Orthodox-Jacobite Issue |2017 - ലെ ഒരു വിധികിട്ടിയിട്ടുണ്ട് ഇതെന്നാ പുട്ടാന്ന് മനസിലാകുന്നില്ല !

  Рет қаралды 24,734

i2i News

i2i News

Күн бұрын

Пікірлер: 72
@thomsonvarghese9692
@thomsonvarghese9692 Жыл бұрын
Justice KT Thomas ഈ വിഷയം നന്നായി പഠിച്ചു പ്രശ്ന പരിഹാരത്തിനു നിയമ പരിഷ്കാര commission ന്റെ തായി സമഗ്രമായ നിർദേശം നൽകി കഴിഞ്ഞു. അത് നടപ്പിലാക്കാതെ രണ്ടു വിഭാഗങ്ങളെ ഇനിയും തെരുവിൽ പരസ്പരം തല്ലിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് മാത്രമാണ്.
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
It is the duty of the State Govt to uphold the SC orders and ensure that law and order issues do not come in the way while executing the SC orders. If the state fails in ensuring law and order during execution, it means that the State govt is incompetent to rule and uphold rule of law within its jurisdiction.
@thomsonvarghese9692
@thomsonvarghese9692 Жыл бұрын
നിയമം മാത്രം നോക്കിയാൽ പോര, നീതി കൂടി നടപ്പാകണം എന്ന് നീതി ബോധമുള്ള ഇതര സഭാ വിശ്വാസികൾ ആഗ്രഹിക്കുന്നു
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
By the way, only Judges can give orders, and not any Advocate Commissions, or even retired Justices who have been appointed as Commissions. I do not know the details of the tussle; but what I am referring to is the basic fact that Commissions can only give recommendations, while sitting Judges adjudicating a case pass orders.
@beenabinesh589
@beenabinesh589 Жыл бұрын
ദൈവം നീതിമാനാണ്. ഇരു ചെവിയറിയാതെ ചെയ്തതെല്ലാം ലോകം മുഴുവൻ കേൾക്കുന്നു...... മുത്തുറ്റ് ജോർജ് , ദേവലോകം പൗലോ , ജോർജ്ജ ജോസഫ്, വീണാ ജോർജ് , കാലൻ മത്തായി ........ എല്ലാവരും ഒരു ശ്വാസം മാത്രം ...... ചങ്കരൻ ജയിലിലായി.'''' --...... പിറകെ ഓരോരുത്തരും അവരവരുടെ പ്രവൃത്തിക്ക് തക്കവണ്ണം ലോകം മുഴുവൻ കാൺകെ ദൈവീക നീതി അനുഭവിക്കും ......🙏🙏🙏🙏🙏🙏🙏😭😭😭🫀🙏🙏🙏🙏🙏🙏🙏🙏🙏
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Even King David in the Book of Psalms has been wishing evil for his enemies. Not so is the conduct or teachings of Christ in the New Testament, however. While the pain of the laity during such hardships is understandable, the Almighty has allowed these challenges to come into our lives to enable us to grow closer to Him; and thereby encouraging us to become stronger and bolder in Christ. Hope you have better awareness of the larger vision of the Almighty for you.
@mtkalappurackal1947
@mtkalappurackal1947 Жыл бұрын
വിധി ഇമ്പ്ലിമെന്റ് ചെയ്യുവാൻ വന്നോളൂ... ദൈവം പൊറുക്കുല, പരുമല പള്ളിയിൽ ഇരുന്നുകൊണ്ട് മുന്പിലത്തെ ബാവ കുറെ കാര്യങ്ങൾ പറഞ്ഞു... 2 വർഷം കൊണ്ട് അദ്ദേഹത്തിന്റെ വിധി ദൈവം ഇമ്പ്ലിമെന്റ് ചെയ്തു... ഇതു തീയാണ്... സഹോദര സഭ ആയി പോകാൻ നോക്കുക... അല്ലെങ്കിൽ ആര് വിധി ഇമ്പ്ലിമെന്റ് ചെയ്യാൻ നോക്കുന്നുവോ അവരുടെ വിധി ദൈവം നടത്തും.. സംശയം വേണ്ട
@cicymani4550
@cicymani4550 Жыл бұрын
Very correct😂😂😂
@thomasvarghese850
@thomasvarghese850 Жыл бұрын
Mathai....... Finished Everything Ohh My God 🤔
@prasadtm18
@prasadtm18 Жыл бұрын
None of these are sabhas, but only organisations in the name of Christianity
@chackomj588
@chackomj588 Жыл бұрын
The best way to Solve the problem is to Call a Democratic way election/referendum in each & every Parishes, Seminaries & other Properties having Disputes between Both the So Called Jacobite & Orthodox Churches/denomination. As both the Churches has/have had been Built by the Forefathers/Grand Fathers/Fathers/ Present Living Faithfuls.
@annammaphilipose211
@annammaphilipose211 Жыл бұрын
Turn to Almighty God! He is the answer! This is lent time, don’t forget it! Again, turn to Almighty God and repent like King David did! Our God is a kind God and He will forgive! Give all churches to Jacobites which was taken from them!
@stephenelizabethpokkaattuv3987
@stephenelizabethpokkaattuv3987 9 ай бұрын
മനസിലാകണമെങ്കിൽ അല്പം വിവരവും അറിവും വേണം. അതില്ലാത്തതാണ് നിൻറെ കുഴപ്പം.
@dthankachandthankachan3205
@dthankachandthankachan3205 Жыл бұрын
രണ്ടു സഭ എന്ന പ്രയോഗം ദയവായി ഉപയോഗിക്കരുത്. യേശു ക്രിസ്തു ഒരു സഭ മാത്രമേ സ്ഥാപിച്ചിട്ടുള്ളു. Orthodox, jacobite എന്നീ രണ്ടു സംഘടനകൾ മാത്രമേ ഉള്ളു. ഇത് രണ്ടും ദൈവിക പദ്ധതികൾ അല്ല
@josegregory4456
@josegregory4456 Жыл бұрын
ക്രിസ്തുമസ്തുവുമായി യാതോരു ബന്ധവുമില്ലാത്ത വെറും ആൾക്കുട്ടം മാത്രം
@advthomasmathaibhopal6355
@advthomasmathaibhopal6355 Жыл бұрын
യേശു ക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ലല്ലോ. ലോകത്താകമാനം കാക്കതൊള്ളായിരം സഭകൾ ഇല്ലേ
@matthachireth4976
@matthachireth4976 Жыл бұрын
Globally 45000+ sabhakal, operates , why only those two factions rebellious each others!!
@ska4036
@ska4036 Жыл бұрын
യേശുക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല.🤔🤗
@johnvarkey9089
@johnvarkey9089 Жыл бұрын
എന്നെ തല്ലല്ലേ .....ഞാൻ ഒരു കാലത്തും നന്നാകില്ല.
@ShajiPaulose-i9m
@ShajiPaulose-i9m 9 ай бұрын
കോടതി ഒരു തരത്തിലും ഒരു വിശ്വാസികളുടെയും വിശ്വാസത്തിൽ ഇടപെട്ടത് തന്നേ തെറ്റ് കേസ് കോടതിയിൽ വന്നെങ്കിൽ അത് കോടതി പറയേണ്ടിരുന്നത് രണ്ടു സഭകളായി പിരിഞ്ഞു പോകാനാണ് വിധി പണത്തിൻ്റെ രൂപത്തിൽ വന്നു എന്നു മാത്രം
@KTKurien
@KTKurien Жыл бұрын
6 kollamm aayyi 60 churches kittiyillae avarkku.. Appoll court verdict kondu aarkkaannu nettamm..
@aliasmp2109
@aliasmp2109 Жыл бұрын
Oh അപ്പൊ ഒരുപാട് പണികൾ ഉള്ളാ ലെ നടക്കുന്നുണ്ട്. ഓ നമ്മുടെ രാഷ്ട്രീയക്കാരുടെ ഒരു യോജും ഒരു കൂട്ടർ ഒരു ചാക്ക് പണം ആയിട്ട് ചെല്ലുമ്പോൾ അടുത്തവൻ രണ്ടു ചാക്ക് പണം ആയിട്ട് ചെല്ലും.
@varasarah
@varasarah 10 ай бұрын
ioc yude athyagraham
@mathewkv5131
@mathewkv5131 Жыл бұрын
Achen Evide???
@4youreyes
@4youreyes Жыл бұрын
ശലോമോൻ രാജാവ് , ഒരു കുട്ടിയെ ചൊല്ലി തർക്കിച്ച രണ്ടു സ്ത്രീകളെ വിധിച്ചത് ആ കുട്ടിയെ രണ്ടായി മുറിക്കുവാനായിരുന്നു. മുറിക്കരുത് എന്ന് പറഞ്ഞയാളാണ് യഥാർത്ഥത്തിൽ കുട്ടിയുടെ അമ്മ എന്ന് കണ്ട് ശലോമോൻ ആ കുട്ടിയെ അമ്മയുടെ കയ്യിലേൽപിച്ചു. ഇതുപോലെ ഒരു മലങ്കര സഭ രണ്ടായി പിളരേണം എന്നഭിപ്രായമുള്ളവര് സഭ നശിക്കണം എന്നാഗ്രഹമുള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. യാക്കോബായ ഓർത്തഡോൿസ് സഭകള് ഒരുമിക്കണം എന്നാണ് ഒരു യഥാർത്ഥ സഭസ്‌നേഹി ആഗ്രഹിക്കുക.
@jacobthomas5206
@jacobthomas5206 Жыл бұрын
ശലോമോന്റെ ഉപമ ഇവിടെ പ്രസക്തമല്ല.സഭ എന്ന് പറയുന്നത് ക്രിസ്തു തലവനായിട്ടുള്ള വിശ്വാസികളുടെ കൂട്ടത്തെ ആണ്. ഇവിടെ ദൃശ്യ സഭയുടെ തലവൻ ആരാണ് എന്നതാണ് പ്രശ്നം. പകുതിയിലധികം പേര് പaത്രിയർകീസ് തലവൻ എന്ന് കരുതുമ്പോൾ മറ്റേ പകുതി caatholicos നെ തലവൻ എന്ന് കരുതുന്നു. രണ്ടു വിഭാഗങ്ങൾക്കും അങ്ങനെ വിശ്വസിക്കാൻ ന്യായങ്ങളുമുണ്ട്.50 വർഷത്തിലേറെയായി രണ്ടായി പോകുന്ന ഈ സഭകളെ അതിന്റെ വഴിക്കു വിടുകയല്ലേ നല്ലത്. മക്കൾ പ്രായപൂർത്തിയാകുമ്പോൾ മാറീതാമസിക്കാറില്ലേ. അങ്ങനെ കണ്ടാൽ മതി.
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Opinions/stance that bring people together are of greater value than those which divide. But then, such stance must not just be superficial but genuine. Therefore, the clergy must first be willing to treat those on the other side as equals in all respects. Failing this, how could there be a single church? This concern of the JSC clergy may not even be properly articulated due to the potential backlash.
@shebaabraham687
@shebaabraham687 Жыл бұрын
യോജിച്ചുകഴിഞ്ഞാൽ എല്ലാവരുടെയും സ്ഥാനം പോകും തമ്മിൽ ലോജിക്കാതിരിക്കുന്നതാണ് ഇനിയും നല്ലത് അവർക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി ഭൂരിപക്ഷം ഉള്ള പള്ളികൾ വിട്ടുകൊടുക്കുക
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
After SC verdict, is this option even available to the MOSC leadership? To let go churches? I doubt. I am not saying this from a spiritual perspective; but rather from a judicial perspective. Ignoring the SC orders and behaving in an arbitrary manner is not an option, in my view.
@praveenjob8037
@praveenjob8037 Жыл бұрын
മലബാറിൽ രണ്ടു സഭകളും ഭാഗം വെച്ചു പിരിഞ്ഞു. അതുപോലെ ബാക്കി സ്ഥലങ്ങളിൽ അങ്ങനെ ചെയ്യാമെന്ന് യാക്കോബായ പറഞ്ഞപ്പോൾ പിടിച്ചു പറി സഭ സമ്മതിച്ചില്ല.
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
​@@praveenjob8037 😂
@westwind-3701
@westwind-3701 Жыл бұрын
എന്താണ് തിരുവനന്തപുരത്തു നടന്നത് പ്രാർത്ഥനാ യജ്ഞം😂മോണ്ണകൾ എന്നും മോണ്ണകൾ തന്നെ 😂
@praveenjob8037
@praveenjob8037 Жыл бұрын
കഞ്ഞി കുടി മത്സരമാണ് തിരുവനന്തപുരത്തു അന്ന് നടന്നത്.
@avmathew1723
@avmathew1723 Жыл бұрын
ആ വടി കൊണ്ട് ഒരു പ്രയോഗം മതി!!!
@binoyabrahamhc
@binoyabrahamhc Жыл бұрын
Jallikatt നിരോധിച്ച് ബഹു കോടതിയുടെ വിധി ഉണ്ടായിരുന്നു എന്നിട്ട് എന്തായി
@babypaulose2067
@babypaulose2067 Жыл бұрын
ആരെയും പേടി ഇല്ലെങ്കിൽ പിന്നെ മിണ്ടാതിരുന്നാൽ പോരെ, പിന്നെന്തിനാ ഓരിയിടുന്നെ
@rajahindustani-je2ib
@rajahindustani-je2ib Жыл бұрын
പതിറ്റാണ്ടുകൾക്ക് മുൻപ് കയ്യൂക്കിന്റെ ബലത്തിൽ മലങ്കര സഭയുടെ ദൈവാലയങ്ങൾ കയ്യേറിയപ്പോൾ , മലങ്കര മക്കൾ സഹിച്ച പീഡനങ്ങളും, വേദനകളും, കണ്ണുനീരും ആരും കാണാതെയും കേൾക്കാതെയും പോകരുത്
@marker0016
@marker0016 Жыл бұрын
ചേട്ടൻ ജംസ് ബോൻഢ് 007 ആണ്..... നിയമസഭ ബഹിഷ്കരിച്ചു കോൺഗ്രസ് നേതാക്കൾ കൂറും സ്നേഹവും പ്രകടിപ്പിച്ചു സഭയിൽ ബിൽ വരാതിരിക്കാൻ പ്രകടനം നടത്തി പറ്റിക്കൽ കാണാം...... പിണറായി അൽപം കൂടി പിറകൊട്ട് പൊയി കാരൃം ഏകദേശം സ്വംഹ
@Beckywithnonecky
@Beckywithnonecky Жыл бұрын
പക്ഷേ 34 എല്ലാവരും അനുസരിക്കണം അല്ലേ
@peterkc6620
@peterkc6620 Жыл бұрын
Sumbhan
@pjthomas4780
@pjthomas4780 Жыл бұрын
നരകത്തിന് പിശാച് വന്നിറങ്ങി ഇറങ്ങി നിൽക്കുന്ന പ്രൊഫൈൽ ആണല്ലോ പിശാച് നിക്കുന്നെ
@vinod88895
@vinod88895 Жыл бұрын
പിന്നെ, ഇതു എന്നാ പൂട്ടെന്നു മനസിലാക്കാൻ ഇംഗ്ലീഷ് വായിക്കാൻ പഠിച്ചാൽ മതി. അത് മനസിലാക്കേണ്ടവർ മനസ്സിലാക്കീട്ടുണ്ട്...
@peterkc6620
@peterkc6620 Жыл бұрын
Kalalam mari kadha mari
@mathewA8
@mathewA8 Жыл бұрын
Supreme court verdict is very important. Don't take it simple. Otherwise what is the value of law in our country. Your comment is not worthy on this matter.
@johneymathews1718
@johneymathews1718 Жыл бұрын
🎉hey Manya vitavar 3 avere paty parada cheta
@MiniRaju-sq3ex
@MiniRaju-sq3ex 10 ай бұрын
ഇതാണോ ക്രിസ്ത്യാനിറ്റി കഷ്ടം പാവങ്ങളുടെ കൂടെ ദൈവം ഉണ്ട്
@rajammageorge3683
@rajammageorge3683 Жыл бұрын
വലിയ ചാക്കും കൊണ്ടുപോയാലും നറച്ചുകൊണ്ടുപോകാൻ പറയാൻ പറഞ്ഞു സത്യവുമായിട്ട് കളിച്ചാൽ?????? തീയാണ് മകനെ ഇത് ????
@peterkc6620
@peterkc6620 Жыл бұрын
സുനിലേ വളഞ്ഞവഴി ഒന്നും പറഞ്ഞു കൊടുക്കല്ലേ
@ancythomas8965
@ancythomas8965 Жыл бұрын
പരസ്പരം പാദങ്ങൾ.... കഴു കുന്ന കാലം
@vinod88895
@vinod88895 Жыл бұрын
കമ്മ്യൂണിസ്റ്റ് കാർ കൈരളി ടി വി യും, യാക്കോബായ മക്കൾ സുനിലിന്റെ ചാനലും മാത്രം കാണുക.. നല്ല ആശ്വാസം കിട്ടും... 😂
@skariyakavumkel7077
@skariyakavumkel7077 Жыл бұрын
ശുംഭൻ
@Florinaworld880
@Florinaworld880 Жыл бұрын
ഇന്‍ഡൃന്‍ പീനല്‍ കോഡിനനുസ്സരിച്ചല്ല , ബൈബിള്‍ അടിസ്ഥാനത്തില്‍ സര്‍വ്വ സഭകളും ഒന്നായിത്തീരുവാന്‍ , ആദൃം എടുക്കേണ്ട തീരുമാനം , അവന്റെ അമ്മ , അവന് തുന്നിക്കൊടുത്ത ഏച്ചുവയ്പ്പില്ലാത്ത കുപ്പായത്തിന് വേണ്ടി അവകാശം ഉന്നയിച്ച് ചീട്ടിട്ട് , പിച്ചി ചീന്താതിരിക്ക , എന്നതുതന്നെ !!!!
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
Nonsense Voice Message. Ignore it fully is what I feel would be the right decision here. Rest I leave it to the combined wisdom of the MOSC leadership. Instead of depending on 'power brokers' and manipulators who attempt to fish in troubled waters, the MOSC and JSC alike must depend on the Almighty in prayers; and examine the legal aspects of the situation. MOSC ought to think of why an execution petition was not filed and/or where the execution got delayed and for what reasons etc. and then make amends forthwith. Amends such a filing a delay condonement petition, if appropriate, and an execution petition in SC. Of course, i do not know the factual details, but the larger direction of depending on the Rule of Law (instead of rule brokers and vested interests including political entities) would prove beneficial. There was a time in MOSC when Vattaseril Thirumei was an expert in the facts and the laws applicable; do we have such dependable and upright leaders today? One wonders. As for the JSC, they ought to closely examine their situation in the light of the orders of the Hon'ble SC and decide whether they wish to fight further. If yes, then instead of depending on political manipulators and vested interests they ought to hire a very good SC lawyer and try to find solutions in the SC itself. There may be some questions of law etc which they could attempt to have the SC examine. Hope all goes well for the innocent laity and clergy of both factions.
@clearthings9282
@clearthings9282 Жыл бұрын
Koodaarathilachan? 🤭 Oru pani cheyyu, oru koottar kanya maram, adutha koottar yeshuvineyum eduthu 2 mathamaayi maaruka.
@varghesepo4394
@varghesepo4394 9 ай бұрын
@johnykuttyp.f7467
@johnykuttyp.f7467 Жыл бұрын
എന്റെ സഹോദരാ 2017 ൽ അല്ല യഥാർത്ഥ വിധി വന്നത് 1995-ൽ ആണ് . അത് എല്ലാ സമുദായ കേസുകളുടെയും കൂടി അന്തിമ വിധി എന്ന് സുപ്രീം കോടതി തന്നെ പറയുന്നു. മറ്റാരും പറഞ്ഞതല്ല . എന്നാൽ, ആ വിധിയെ പാത്ര യർക്കീസ് വിഭാഗം പല വിധത്തിൽ വളച്ചൊടിച്ചപ്പോൾ , അതിന്റെ clarification എന്ന നിലയിൽ പുറപ്പെടുവിച്ച വിധിയാണ് 2017 ലേത്. ശരിക്കും കോടതി വിധിയുടെ സാരാംശം എന്നത് മലങ്കര സഭ രണ്ടല്ല ഒന്നാണ് എന്നാണ്. ഇതു മനസ്സിലാക്കി പ്രവർത്തിച്ചാൽ പിന്നെ ഒരു തർക്കവുമില്ല.
@selinaabraham4632
@selinaabraham4632 Жыл бұрын
2017 ലെ വിധി വെറും നാലു പള്ളികളുടെ കേസിന്റെ വിധി ആണ് . അല്ലാതെ സഭക്കു മൊത്തത്തിൽ ഉള്ള കേസിന്റെ വിധി അല്ല
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
💯✅ the 1995 order was closely examined and reaffirmed the 1995 verdict; although the reference to the SC might have been with regard to a few parishes in dispute. Although I do not claim to be the most knowledgeable person with respect to the facts of the factional tussle, what you have states above has been my understanding so far as well.
@kochumonv70
@kochumonv70 Жыл бұрын
You should read and understand it first, then come.. only one church, you people are saying it's two
@johnjacob-INDIAN
@johnjacob-INDIAN Жыл бұрын
True, as per the SC orders, I guess. But then, amongst the laity, the wordings that do not spell out the MOSC and JSC separately while discussing such matters will probably take some time and effort, i guess.
@jacobthomas5206
@jacobthomas5206 Жыл бұрын
അന്ത്യോഖ്യ ബന്ധം അതിനിവേശം ആയി കാണുന്ന ഒരു വിഭാഗവും സ്ലൈഹിക പിന്തുടർച്ചയും അനുഗ്രഹവും ആയി കാണുന്ന മറ്റൊരു വിഭാഗവും ഉള്ളപ്പോൾ ഒരു സഭയായി പോകാൻ സാധ്യമല്ല. രണ്ടു സഭയായി നൽകുന്നതാണ് നല്ലത്
@cherianjoseph2345
@cherianjoseph2345 Жыл бұрын
ഈ സഭകൾ ഗവ: മ്മെൻ്റ് ഏറ്റെടുത്ത് ഈ കപ്പായ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണം
@jeswinamosphilip
@jeswinamosphilip 9 ай бұрын
എന്തിനു 😂
@cherianjoseph2345
@cherianjoseph2345 9 ай бұрын
@@jeswinamosphilip അങ്ങനെ ചെയ്താൽ പള്ളി പിടുത്തം കാശി നോടുള്ള ആർത്തി ഇവയുണ്ടാകില്ല. ഇവന്മാർ നേരെ ആകും
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
How many people are in the changing room? #devil #lilith #funny #shorts
00:39
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН