En Manobhalakangalil

  Рет қаралды 850,391

OrthodoxPraises

OrthodoxPraises

Күн бұрын

Пікірлер: 611
@binudaniel.9388
@binudaniel.9388 4 жыл бұрын
എന്റെ കുട്ടിക്കാലത്തു (1980 കാലഘട്ടം)) ഈ ഗാനം എങ്ങോ കേട്ടു മറന്നിരുന്നു...1997 ഇൽ വകയാർ st Mary's orthodox പള്ളിപ്പെരുന്നാളിന് angel voice മുവാറ്റുപുഴ യുടെ ഗാനമേളയിലെ ആദ്യ ഗാനം ഇതായിരുന്നു...അപ്പോഴാണ് ഈ ഗാനത്തിന്റെ ക്വാളിറ്റി ,പവർ, divinity ഞാൻ മനസ്സിലാക്കുന്നത്..അടുത്ത ദിവസം ഉള്ള ചില്ലറകൾ ഒപ്പിച്ചു 12 കിലോമീറ്റര് സൈക്കിൾ ചവുട്ടി പത്തനംതിട്ട മുഴുവൻ കേസ്സെറ്റ് കടകളും കയറി ഇറങ്ങിയിട്ടു കേസ്സെറ് കിട്ടിയില്ല..യഥാർത്ഥത്തിൽ ആരാണ് ഈ പാട്ടു പാടിയിരിക്കുന്നത് എന്നു എനിക്കറിയില്ല..ഒടുവിൽ നിരാശയോടെ ക്ഷീണിച്ചു ഒരു നാരങ്ങാവെള്ളം കുടിക്കാൻ ഒരു കടയിൽ കയറി..വെറുതെ അവിടുത്തെ ഷോക്കേസിൽ നോക്കിയപ്പോൾ ബിസ്ക്കറ്റ് പാക്കറ്റ് കളോടൊപ്പം യേശുദാസിന്റെ ചിത്രമുള്ള ഒരു കേസ്സെറ് .കാലപ്പഴക്കം കൊണ്ടു ലേബൽ മങ്ങിയിരിക്കുന്നു...പേര് sacred song by KJ yesudas. എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി...ഞാൻ അന്വേഷിച്ചു നടന്ന ആ പ്രിയ ഗാനം..എല്ലാ പാട്ടുകളും സൂപ്പർ..25 രൂപ കൊടുത്തു കേസ്സെറ് വാങ്ങി...ഇതെങ്ങനെ ജ്യൂസ് കടയിൽ വന്നു എന്ന് ചോദിച്ചപ്പോൾ പണ്ട് അതൊരു കേസ്സെറ് കട ആയിരുന്നത്രേ...ഒരിക്കലും മറക്കാനാവാത്ത സംഭവം..രചന:ബിച്ചു തിരുമല. സംഗീതം:ശ്യാം പാടിയത്:യേശുദാസ്. ലേബൽ:തരംഗിണി.
@lillykuttybaby9830
@lillykuttybaby9830 4 жыл бұрын
Nice ! ഈ സ്വഭാവം ഉള്ളവർ ഇപ്പോഴും ഉണ്ട്....ഈ ഞാനും....പാട്ടിനു വേണ്ടി എത്ര പാട് പെടാനും തയ്യാർ😍
@josetijojose189
@josetijojose189 4 жыл бұрын
ഈ പാട്ടു എന്റെ അപ്പച്ചൻ ആണ് എന്നെ പഠിപ്പിച്ചത്
@sonyvarghese3684
@sonyvarghese3684 4 жыл бұрын
Holiday music nadatthiyirunna James achayantae shopil e cassette undaayirunnu
@arunlalkanakulam4181
@arunlalkanakulam4181 4 жыл бұрын
Binu Daniel. ഇന്ന്‌ ആരുടെയെങ്കിലും ജീവിതത്തിൽ ഇത്രയും മധുരമായ ഒരു അനുഭവത്തിന്‌ ഒരു സാധ്യതയും ഇല്ല
@oommenmathew3448
@oommenmathew3448 4 жыл бұрын
yes we also had casette of this song in my childhood days sung by Yesudas
@iinnet007
@iinnet007 5 жыл бұрын
എന്റമ്മേ.. പൊളിച്ചു..👌👌 മണ്മറഞ്ഞു പോയ ഇത്തരം ഗാനങ്ങൾ പൊടിതട്ടിയെടുത്തിനു കൂപ്പുകൈ..🙏
@josekantony7072
@josekantony7072 2 жыл бұрын
🙏🙏👍🌹♥😍 തികച്ചും ഭക്തി സാന്ദ്രം.. Congrats.. to all 👏👌🌹
@gokulbichu8965
@gokulbichu8965 2 жыл бұрын
👍👍
@thankachankv2801
@thankachankv2801 2 жыл бұрын
Sahikanpatunilaeanteyeasuve
@rajeshkakkayam2033
@rajeshkakkayam2033 Жыл бұрын
❤❤❤
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
ജനിച്ചത് ഒരു ഹൈന്ദവ കുടുംബത്തിൽ,, കർത്താവിനെ കണ്ടെത്തുക എന്നത് ഒരു ഭാഗ്യം,,, വളർന്നത് കമ്യുണിസ്റ്റ് ആയി,,, ഒടുവിൽ ദൈവം തിരഞ്ഞെടുത്തു,,, 🙏🏽🙏🏽ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല,,, ഇനി എത്ര പ്രാവശ്യം കേൾക്കും എന്നും അറിയില്ല,,, ഒന്ന് മാത്രം അറിയാം,, ഈ ദൈവം ജീവിക്കുന്നു,,, മരണ സമയത്തും ഞാൻ ഈ പാട്ട് കേൾക്കും 👍🏻👍🏻,, എത്ര മനോഹരമായിട്ടാണ് പാടുന്നത്,,, അവിടെ,,, ആ കൂട്ടത്തിൽ ഒരു മൂലയിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്,,, ഒരു എഴുത്തുകാരനും, സംവിധായകനും ആയതു കൊണ്ടാവാം അങ്ങനെ,,,, 🙏🏽🙏🏽🙏🏽 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽,, ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🏽🙏🏽🙏🏽🙏🏽
@OrthodoxPraises
@OrthodoxPraises Жыл бұрын
കർത്താവായ യേശു മാത്രമാണു സത്യ ഏക ദൈവമെന്ന് അങ്ങേക്ക്‌ വിശ്വസിക്കാൻ കർത്താവ്‌ കൃപ തന്നല്ലോ... കർത്താവിനു സ്തുതി സഹോദരനെ കർത്താവ്‌ സഹായിക്കും കൂടെ ഇരിക്കുന്നവനാണു അവൻ. പറ്റുമെങ്കിൽ എന്നെ വിളിക്കുക 9400665577
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
@@OrthodoxPraises തീർച്ചയായും 🙏🏽🙏🏽🙏🏽ദൈവം സാറിനെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@kingjonstark007got
@kingjonstark007got 22 күн бұрын
​​@@JancySasikumar-u3p കർത്താവ് താങ്കൾക്ക് എന്നും സംരക്ഷണം തന്ന് കൊള്ളട്ടെ ❤
@m.thomasmathew9775
@m.thomasmathew9775 7 күн бұрын
'Finally chosen by God'! Good realisation. John 15:16 Continue to love and trust God. Romans 8:28
@joyjoseph-123
@joyjoseph-123 Күн бұрын
ഗ്രേറ്റ്.... മനുഷ്യത്വമുള്ള ദൈവത്തെ താങ്കൾ കണ്ടെത്തി. നന്മകൾ നേരുന്നു.
@balakrishnancs5507
@balakrishnancs5507 4 ай бұрын
എന്റെ വീടിനടുത്തുള്ള ചാത്തമ്മ നിത്യ സഹായ മാതാവിന്റെ പള്ളിയിലെ ക്വയറിൽ ഞാൻ ഈ ഗാനം 1980 കളിൽ പാടുമായിരന്നു...മറക്കില്ലൊരിക്കലും....
@sareeshjosephaugustine7911
@sareeshjosephaugustine7911 5 жыл бұрын
ഈ ഗാനം ഇതിലും നന്നായി പാടാൻ ആർക്കെങ്കിലും കഴിയുമോ??? എത്ര perfect ആയി paadiyirikkunnu!!! ബഹുമാനപ്പെട്ട അച്ചനും ഗായകർക്കും വാദ്യക്കാർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!! എത്രതവണ ഈ ഗാനം ആവർത്തിച്ചുകേട്ടു എന്ന് എനിക്കു നിശ്ചയമില്ല. ഓരോ കേൾവിയും എത്ര ആനന്ദകരമാണ്!! പ്രത്യേകിച്ച് "എൻ" എന്ന പദം എത്ര സുഖമാണ് കേൾക്കാൻ !!! Many Congratulations!!!
@OrthodoxPraises
@OrthodoxPraises 5 жыл бұрын
thank you...i was afraid whether the arrangement would deviate from the original essence
@sareeshjosephaugustine7911
@sareeshjosephaugustine7911 5 жыл бұрын
@@OrthodoxPraises Great and marvelous work, dear Acha!! Other songs also are excellent. Your efforts are highly appreciated, with great respect. I wish you all the best, and eagerly wait for new creations.
@jimvarghese1
@jimvarghese1 4 жыл бұрын
It's so good acha I took this inspiration from your song and recorded this week the same song in solo
@jimvarghese1
@jimvarghese1 4 жыл бұрын
Acha anytime if coming by via Toronto post covid19 lets connect
@storyholic5229
@storyholic5229 4 жыл бұрын
nice
@jeneeshrobert2113
@jeneeshrobert2113 5 жыл бұрын
എന്‍ മനോഫലകങ്ങളില്‍ നിന്റെ കല്പനയോടെയീ ജീവിതമാം സീനായ് മാമലയില്‍ എരിതീ ചെടിയായ്‌ വളരേണമേ യഹോവേ (എന്‍ മനോ..) 1 മോശയാല്‍ യഹൂദരില്‍ മോചനം ചൊരിഞ്ഞവനെ (2) മനസ്സിലെ മരുവിലും സമാഗമന കൂടാരവുമായി നില്പു നിന്‍ മുന്‍പില്‍ ഞാന്‍ എന്റെ പാപമകറ്റണമെ (എന്‍ മനോ..) 2 എന്റെ ഈ ശരീരവും ജീവനും പൊതിഞ്ഞിടുവാന്‍ (2) മുകളില്‍ നീ മുകിലു പോല്‍ പരന്നൊഴുകണേ ഈ മരുഭൂവില്‍ പാറയില്‍ വെള്ളമായ്‌ എന്റെ ദാഹം തീര്‍ക്കണമേ (എന്‍ മനോ..)
@StrumsofLife
@StrumsofLife 4 жыл бұрын
Thanks Jeneesh...Amazing lyrics
@leelusunny4299
@leelusunny4299 4 жыл бұрын
Tanku.....
@reshmarana4803
@reshmarana4803 4 жыл бұрын
Thank you so much for your effort.GOD BLESS YOU
@storyholic5229
@storyholic5229 4 жыл бұрын
😍
@dolphythomas3227
@dolphythomas3227 4 жыл бұрын
Thank you
@carolejv8861
@carolejv8861 2 жыл бұрын
I'm an orthodox girl .. njan pala vattom e song single song competition padi first price vedichittund .. i love this song
@OrthodoxPraises
@OrthodoxPraises 2 жыл бұрын
God bless u
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സർവ്വ ശക്തനായ ദൈവത്തിനു മഹത്വം... 🌹🌹🌹🌹🌹🌹 Excellent job. ആണിഅറ ശില്പികൾക്കു നന്മകൾ നേരുന്നു.. 👍
@lakshmannatalari8764
@lakshmannatalari8764 3 жыл бұрын
Though I am Telugu speaking person I like this song very much and it is so melodious. May God bless you all the team members.
@roycherian7005
@roycherian7005 5 жыл бұрын
യേശുദാസ് ,ബിചുതിരുമല ,ശ്യം ഒരു മനോഹരമായ ഗാനം,വളരെ നല്ല രീതിയിൽ പാടി, നന്ദി
@rajithr7839
@rajithr7839 3 жыл бұрын
Does The Good Life Time Warner Cable Guy the day
@shajithomas6792
@shajithomas6792 Жыл бұрын
Better than ❤
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
Wow,,, 🙏🏽🙏🏽ഈ ദൈവത്തെ കണ്ടെത്തിയ ഞാൻ ഭാഗ്യവാൻ 🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@subliminal978
@subliminal978 Жыл бұрын
Njnmum bagyavan
@petervarghese2169
@petervarghese2169 6 күн бұрын
Haa... The conga drums has the right passion to create a music to its origin. 💙👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️🥰🥰
@abyz87
@abyz87 4 жыл бұрын
Ithratholam yahova sahayichuu..ente daivam etra nallavan.....
@AkhilTj
@AkhilTj Жыл бұрын
പുലിമട കണ്ടതിനു ശേഷം ഈ ഗാനം കേൾക്കുന്നവരുണ്ടോ?
@vishnubiju958
@vishnubiju958 Жыл бұрын
ഉണ്ടേ.....❤
@Jai-thomas
@Jai-thomas Жыл бұрын
ഉണ്ടേ ❤❤
@bobbypaul4433
@bobbypaul4433 Жыл бұрын
ഉണ്ടെങ്കീ??😊
@josephmukalel
@josephmukalel Жыл бұрын
ഇല്ല
@DanyS.SAMSON
@DanyS.SAMSON Жыл бұрын
😍🤣🤣🤣 yes
@rajeevanps853
@rajeevanps853 3 жыл бұрын
Love is glowing like a diamond in this song.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
❤️
@vmartin5505
@vmartin5505 5 жыл бұрын
The violin music in this song is soo addictive.. listen to this all the way to work everyday..beautiful...
@cibyphilipmurimalayil1166
@cibyphilipmurimalayil1166 5 жыл бұрын
More than the rendering of this song, when I watch this, the efforts to produce this wonder always comes to my mind... This is some Music to ears!!!
@johnsamuel5903
@johnsamuel5903 4 жыл бұрын
very rare people think about it ..thank uuu
@BringBacktheGreeks
@BringBacktheGreeks 3 жыл бұрын
I came to this video through your Heavenly Chant "Agni Parthene" video, and I was mesmerized hearing such melodious rendition in my native Greek. I believed your priest Fr. John Samuel has been Blessed by God, to be able to organize and create such beautful Chants and songs, even if I dont understand a word, your song is very Beautiful. You are All amazing, May God Bless You All, and please continue !
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Praise God
@francisvt1172
@francisvt1172 10 ай бұрын
🌹🙏❤
@oommencabraham7940
@oommencabraham7940 3 жыл бұрын
💕എത്രവട്ടം ഈ choir picturisation കണ്ടു എന്നറിയില്ല......ഇനിയും കാണും.....മ്യൂസിക് ഒറിജിനലിനെ വെന്നി.... ...💕❤😍
@sophiasajily482
@sophiasajily482 Жыл бұрын
Correct
@deepakjoy8578
@deepakjoy8578 3 жыл бұрын
Bichu thirumala Legend ♥️♥️♥️
@bennydavid8858
@bennydavid8858 5 жыл бұрын
എല്ലാ ദൈവവിശ്വാസി കളും ഒരു പോലെ ഹൃദയത്തിൽ സ്വീകരിച്ച മനോഹരഗാനം നന്ദി നന്ദി നന്ദി
@manojkumar-wd2er
@manojkumar-wd2er 3 жыл бұрын
The credit goes to the composer Shyam JI as he did this evergreen composition in 80's. My favourite composer - Shyam JI
@Paulmary_Media_DXB
@Paulmary_Media_DXB Жыл бұрын
പുലിമട സിനിമയിൽ ജോജുവിന്റെ റിങ്ടോൺ ഇവിടെ എത്തിച്ചു ❤❤❤
@anishabraham3793
@anishabraham3793 12 күн бұрын
St Marys Indian Orthodox Cathedral Church.. Choir Team... Bahrain ❤‍🔥❤‍🔥❤‍🔥❤‍🔥💝💝💝💝💝
@antonyjoz3573
@antonyjoz3573 4 жыл бұрын
Original track was made from Heaven, But you have produced the best on Earth.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Thank you
@anumonts7173
@anumonts7173 4 жыл бұрын
ബിച്ചുതിരുമല + ശ്യാം + യേശുദാസ് കൂട്ടുകെട്ടിൽ വിരിഞ്ഞ എക്കാലത്തെയും മികച്ച ഒരു ക്രിസ്തീയ ഭക്തിഗാനമാണ് ഇത്. 💓 Orchestra ടീമിന് നല്ലൊരു കയ്യടി. കൊയർ സംഘം നന്നായി പാടി. Salute 🌹
@umapathijeevan5914
@umapathijeevan5914 2 жыл бұрын
Praise the Lord. What a joy in worship ing our Jesus. Like angels you all worship. Praise God for lyrics. Praise God for Father who composed. So... So.... Wonderful
@NguyenQuang-c9y
@NguyenQuang-c9y Ай бұрын
Beautiful Christian song.Thanks Bahrain music,Bahrain Christian song,Christ Band. Thanks OrthodoxPraises for uploading. (Dec 7,2024)
@yehudatrivandrum7393
@yehudatrivandrum7393 2 ай бұрын
Megasuper Choir.... By Amazing talented Choir leader Respected Fr. John Samuel 🎉🎉🎉
@seena8623
@seena8623 2 жыл бұрын
മനോഹരം അതി മനോഹരം പിന്നിൽ ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും നമിക്കുന്നു ഓർക്കസ്ട്രാ ഒരുറക്ഷയുമില്ല
@lise736
@lise736 3 жыл бұрын
This song is joyful, catchy, addictive and the orchestra with the music is so beautiful, a pure joy to listen to in a loop to be in a good mood. 😍🤗 Many *THANKS* and congratulations ! 🙏👏👏 Cette chanson est joyeuse, entraînante, addictive et l'orchestre avec la musique est tellement magnifique, un pur bonheur que d'écouter en boucle pour être de bonne humeur. 😍🤗 Grand *MERCI* et bravo ! 🙏👏👏
@Nizhal777
@Nizhal777 4 жыл бұрын
ഒന്നും പറയാൻ ഇല്ല 👌👌👌 കേൾക്കാൻ അതിമനോഹരം 👍👍👍
@ezejoe
@ezejoe 5 жыл бұрын
Kudos to the Organizers for creating such a great ambience.. great orchestra and good singers.. Great work Royachen.. After all hands together to koloredshadowz for absorbing the whole essence and giving it back to us with all feel... I had been a great fan of this song from a longtime ...and this presentation made my day..
@AnilmathewsOommen
@AnilmathewsOommen 4 жыл бұрын
Achen amaanushananu!!! Very beautifully remixed into a choral symphony. One of the most beautiful and breathtaking compositions of Sam Joseph(Shyam) & Bitchu Thirumala
@ashlygeorge5154
@ashlygeorge5154 3 жыл бұрын
Samuel Joseph not Sam Joseph
@johntitus9522
@johntitus9522 3 жыл бұрын
Super ,great attempt God bless you
@johnagrima4666
@johnagrima4666 5 жыл бұрын
Firstclass orchestration and rendering. Thank u all artists.
@tommyjose4758
@tommyjose4758 3 жыл бұрын
Bichu Thirumala sir 🌹 R I P....... Pranamam!!!!
@josemonkoottunkal
@josemonkoottunkal Жыл бұрын
കിടുക്കാച്ചി സോംഗ് Real worship feel🙏 Praise the lord
@doyjohn603
@doyjohn603 Жыл бұрын
Super 🎉
@babuvarghese6786
@babuvarghese6786 3 жыл бұрын
Wonderful Thank you Rev. Father & entire team. Praise the Lord👏
@neelalex
@neelalex 5 жыл бұрын
What a rendition....what a feel....simply awesome...
@williamvarghese1978
@williamvarghese1978 5 жыл бұрын
Once again we remember Bichu tirumala and shyam and Tharangini
@rejoysamuel9834
@rejoysamuel9834 5 жыл бұрын
Also Yesudas Sir
@princefernandezstanly2999
@princefernandezstanly2999 5 жыл бұрын
എല്ലാവർക്കും ഓരോ സ്നേഹത്തിന്റെ ഉമ്മ ❤️❤️❤️❤️❤️
@benjaminfernandes8105
@benjaminfernandes8105 5 жыл бұрын
What a great Christmas and New year gifts God bless you all I pray for all keep it up thank you
@donnamariajose4610
@donnamariajose4610 Жыл бұрын
Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Enn Mano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Moshayaal Yahoodharil Mochanam Chorinjavane Moshayaal Yahoodharil Mochanam Chorinjavane Manassile.. Maruvilum.. Samagamana Koodaravumaayi Nilppoo Nin Munpil Njan Ente Paapam Akattename Enmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove ----- Ente Ee Shareeravum Jeevanum Pothinjiduvan Ente Ee Shareeravum Jeevanum Pothinjiduvan Mukalil Nee, Mukilu Pol Parannozhukane Ee Marubhoovil Paarayil Vellamaai Ente Dhaaham Theerkkaname Ennmano Phalakangalil Ninte Kalpanayode Ee Jee...vithamam Seenai Maamalayil Eri Thee.. Chediyaai.. Valarename Yahove Mm Mm Mm.....
@manjulachandrababu7655
@manjulachandrababu7655 7 ай бұрын
🙏🏻💕💐
@johanbijugeorge8826
@johanbijugeorge8826 5 жыл бұрын
Spiritually inspired song!!! God bless you, Father John. May Lord Jesus keep you safe from all evil and inspire you to sing and praise Him, and also compose more songs like this one!!! Amen
@rajeshkakkayam2033
@rajeshkakkayam2033 Жыл бұрын
നമ്മുടെ സ്റ്റീഫൻ ദേവസ്യ ഈ വീഡിയോയിൽ വയലിൻ വായിക്കുന്നവർ കണ്ടവർ.. Like... അടിക്കണേ... 👍❤️
@gifinjohngifin380
@gifinjohngifin380 3 жыл бұрын
അമ്മോ ഇപ്പോഴാ കേൾക്കുന്നേ കിടിലം 💕💕💕💕🥰🥰
@ebenezervictor5449
@ebenezervictor5449 5 жыл бұрын
This is beyond my imagination. God bless you all especially the Rev. Father. J. Ebenezer Victor. Chennai.
@OrthodoxPraises
@OrthodoxPraises 5 жыл бұрын
thank you
@lillykuttybaby9830
@lillykuttybaby9830 4 жыл бұрын
ഞാൻ ഈ പാട്ടു ആദ്യം ശ്രീമതി ചിത്ര പാടിയത് ആണ് കേട്ടത്...അന്നേ ഇഷ്ടപ്പെട്ടിരുന്നു😍
@rejoysamuel9834
@rejoysamuel9834 5 жыл бұрын
Tremendous... thanks for keeping original background score...
@delnaxavier1716
@delnaxavier1716 5 жыл бұрын
Oru rekshayumilla.. Namichuu😘😘
@Spellbond792
@Spellbond792 5 жыл бұрын
Super performance.....shyam sir nte unbelievable, and fantasy composition...and evergreen lyrics by bichu thirumala....sir..... Ee combination ennokke othukoodiyitundo annokke chartbuster nte melamarunnu.... Ellarum pwoliyanu keep it up.....
@albertjoseph9684
@albertjoseph9684 5 жыл бұрын
The song, the orchestra, the ambience all came together so well. Keep this going. Love it.
@sebastianjames8255
@sebastianjames8255 Жыл бұрын
I heard this song number of times ,i dont know how much times. I am appreciate you Fr.john samuel your Enthusiasm and fully envolved in different Music Instrument. Your work as International Standard.special thanks for the flootist cheattan.soooper perfomance.compliment from Germany........🙏🙏🙏🙏🙏🙏
@OrthodoxPraises
@OrthodoxPraises Жыл бұрын
Thank you thank you Praise God
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 2 жыл бұрын
Wow.... 🙄🙄 🙏🙏🙏👌👌👌
@jacobchacko1680
@jacobchacko1680 3 жыл бұрын
No words in my vocabulary. Sweet, brave and heavenly.
@shinevincentperera
@shinevincentperera 8 ай бұрын
സ്ട്രിങ്സ് വല്ലാതെ രോമാചം ഉണ്ടാക്കുന്നു.❤❤❤❤
@melissasarah9245
@melissasarah9245 5 жыл бұрын
Splendid indeed! Thank you so much Roy acha for training us so well and for giving us this great opportunity!❤️
@johnsamuel5903
@johnsamuel5903 5 жыл бұрын
melissa sarah thank you for bearing my shouting’s and more ... 😀
@gdgggggg
@gdgggggg 2 жыл бұрын
Congrats for a wonderful job done
@joelsampath616
@joelsampath616 4 жыл бұрын
Wonderfull Orchestration by Fr.Rev.John samuel....Joel from Chennai...
@sabuyohannan1011
@sabuyohannan1011 2 жыл бұрын
ഇവരെയെല്ലാം ഒരുപോലെ പാടി പഠിപ്പിച്ച ആ അച്ഛനും പാടിയവർക്കു ഓരോരുത്തർക്കും ഓർക്കസ്ട്രാ ടീമിനും എന്റെ നന്ദി... എന്റെ ദൈവത്തോട് കൂടുതൽ കൂടുതൽ അടുക്കാൻ ഇങ്ങനെയുള്ള ഗ്രൂപ്പ്‌ സോങ്ങിന് കഴിയും.... എല്ലാവരെയും ദൈവംതമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ... 🌹🙏നന്ദി... സാബു കോട്ടയ്ക്കകം കുണ്ടറ
@OrthodoxPraises
@OrthodoxPraises 2 жыл бұрын
God bless u too
@ksbishoy
@ksbishoy 2 жыл бұрын
Very interesting...live is live...
@manoharanthomas2807
@manoharanthomas2807 2 ай бұрын
Kudos to the choristers for singing in perfect harmony, creating a beautiful symphony. The wind and string instruments add depth, enriching the melody. Wishing you all the very best!
@OrthodoxPraises
@OrthodoxPraises 2 ай бұрын
@@manoharanthomas2807 blessings
@justuschandrabose7845
@justuschandrabose7845 2 ай бұрын
AWESOME.. APPRECIEATE THE GREAT TEAM WORK..
@josemathew2401
@josemathew2401 4 жыл бұрын
Thank God... Great team work. Symphony ❤️
@shibinaelsaabraham5045
@shibinaelsaabraham5045 4 жыл бұрын
Very Nice. Beautiful singing
@mathewpanicker5673
@mathewpanicker5673 3 жыл бұрын
Fr.John Samuel , Great ,Thank u for your Beautiful choir.
@jeebbn
@jeebbn 3 жыл бұрын
അതി ഗംഭിര ഓർകസ്ട്രേഷന്‍
@donajose4083
@donajose4083 5 жыл бұрын
Excellent work.... heavenly 😍😍😍 Hearty congratulations dear Father
@ovidiulupu5575
@ovidiulupu5575 2 жыл бұрын
God bless you, delicat nation. I bless you too.
@meerakjohny4572
@meerakjohny4572 2 жыл бұрын
Nothing to say .... Heavenly feeling. Thanking each one of you in this crew for such a wonderful creation. And one of the violinists in this team is my neighbour Joby Chettan . Congratulations 🎉🎉 Beautiful work..
@ДенисРикуненко
@ДенисРикуненко 3 жыл бұрын
Прекрасно,браво
@jameskozhimannil1003
@jameskozhimannil1003 4 жыл бұрын
Praise the lord.
@rosammapious9894
@rosammapious9894 3 жыл бұрын
Praise God.... 🙏🏻🙏🏻🙏🏻🙏🏻🙏🏻Beautifully performed 👍🏻👍🏻👍🏻
@georgekuttynedumkadathil1218
@georgekuttynedumkadathil1218 3 жыл бұрын
Beautiful.enjoing this blessed moment
@rafaelshakespeare5687
@rafaelshakespeare5687 5 жыл бұрын
After long years listening this song .... One of my very favorite song since childhood .... Got Goosebumps ... This choir is awesome and hats off ... I’ve downloaded all the songs out of this choir ... We listen all the songs during our dinner everyday... Love & Compliments from Chennai ... Hats off to Fr.John Samuel !!! All the members in the choir “പൊളിച്ചു,കലക്കി” especially the musicians “അടിപൊളി” 👌👌👌👌👌👏👏👏
@johnsamuel5903
@johnsamuel5903 5 жыл бұрын
thank you for the kind words dear Jerald
@rafaelshakespeare5687
@rafaelshakespeare5687 5 жыл бұрын
Thank you Father ! ... All my 3 kids wished you in advance a Merry Christmas & Happy New Year... By the way my name is Shakespeare and Pappa’s name is Jerald..
@johnsamuel5903
@johnsamuel5903 5 жыл бұрын
@@rafaelshakespeare5687 Thank you Shakespeare.. Convey my xmas wishes to the kids....Prayers and wishes
@krk9945
@krk9945 2 жыл бұрын
Dear and respectful Father it is awesome thank you
@sajimonm.c3672
@sajimonm.c3672 4 жыл бұрын
Feels like heaven desented on earth.
@tomyfrancis6632
@tomyfrancis6632 2 жыл бұрын
ആഹാ കേൾക്കാനും കാണാനും ഇമ്പം മുള്ളത് അവർ ആസ്വദിച്ചു പാടുന്നു ♥️♥️r
@RoshR
@RoshR 5 жыл бұрын
What a good Orchestration.... Thanks for the upload... The recording is also good... studio quality....
@jayarajkrishnanj6365
@jayarajkrishnanj6365 2 жыл бұрын
wonderful song GLORY TO GOD
@mathewvarghese3328
@mathewvarghese3328 5 жыл бұрын
Thanks and God bless you father and all ! Super program !
@paulsonvaruthunny5731
@paulsonvaruthunny5731 5 жыл бұрын
One of my all-time favourites....you have done a great job. May God bless you all!
@johnsamuel5903
@johnsamuel5903 5 жыл бұрын
paulson varuthunny tkuuu
@manugeorget
@manugeorget 3 жыл бұрын
Awesome...What a soulful singing...God bless you all.....
@anishaalex6650
@anishaalex6650 Жыл бұрын
God himself would have come down by hearing this praise,,❤ thanks a lot for having this heavenly experience.❤
@lincythomas3773
@lincythomas3773 4 ай бұрын
best song makes me really happy
@gagerkmathew5301
@gagerkmathew5301 3 жыл бұрын
It's a miracle...!!!!
@sreejancheenankandy9200
@sreejancheenankandy9200 3 жыл бұрын
Appreciated your effort to gather mass singers. That doesn't mean to ignore real talent behind this beautiful song ie das sir bichu sir and of course real god gifted musician shyam sir.
@rajukk5663
@rajukk5663 2 жыл бұрын
Muvattupuzha Angel voice ന്റെ പ്രിയപ്പെട്ട കാച്ചിറമാറ്റം അച്ഛൻ പാടുന്ന ടൈറ്റിൽ സോങ് ആണ്, പഴയ എൺപതു കളിലേക്കുകൊണ്ടുപോയി 👏👏👏👏
@vkp3243
@vkp3243 9 ай бұрын
I am not a Christian by religion. But these guys performance is beyond expectations. I feel a devine presence.
@johnjoseph8939
@johnjoseph8939 3 жыл бұрын
An Awesome piece of Melody which takes one to Heavenly Milieu. Thank you🙏 for your great endeavor. We love❤ it.
@jacobbaby1114
@jacobbaby1114 3 жыл бұрын
Beautiful singers made the song worth watching
@paultitus5914
@paultitus5914 4 жыл бұрын
So Beautiful God Bless you And Your Best Team Amen
@linusajulinusaju595
@linusajulinusaju595 Жыл бұрын
Daivathinde Kalpana ...........Amen Yeshuve nannni
@hashimmoosa4339
@hashimmoosa4339 3 жыл бұрын
Everything is great. Good.
@SureshSuresh-do1kq
@SureshSuresh-do1kq Жыл бұрын
🌹🌹🙏കർത്താവിന് മഹത്വം, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🌹🌹 ( ചില ഗാനങ്ങൾക്ക് തബല കൂടെ വേണം
@shibujoseph5215
@shibujoseph5215 5 жыл бұрын
Beautiful song.
@varghesemo7625
@varghesemo7625 Жыл бұрын
മനോഹരം അതിമനോഹരം.നന്ദി ദൈവമെ,🙏🙏
@johnmathew8269
@johnmathew8269 3 жыл бұрын
Very nice and beautiful. Super Hit.
@jasminebobby9833
@jasminebobby9833 2 жыл бұрын
Oru rakshayumilla..... Super....... Parayan vaakukal illa
@elvinjohn5805
@elvinjohn5805 Жыл бұрын
പഴയ എല്ലാ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾക്കും ഒരു Orthadox Praises വേർഷൻ..!!അത് പൊളിക്കും.. 💥🤩
@hashimmoosa4339
@hashimmoosa4339 4 жыл бұрын
Attractive song. Thanks.
Nayaka Jeevadhayaka....
5:56
OrthodoxPraises
Рет қаралды 358 М.
Ezhunnallunnu....
7:35
OrthodoxPraises
Рет қаралды 1,3 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
ഉണരുമീ ആത്മതാപം  (Unarumee Athmaganam..)
5:02
EN MANOPHALAGANGALIL
5:22
Shaju Alex Joseph
Рет қаралды 417 М.
Ponnoliyil Kallara Minnunnu....
9:52
OrthodoxPraises
Рет қаралды 1 МЛН
YESUVE SARVESHA SOONUVE....
4:43
OrthodoxPraises
Рет қаралды 144 М.
ATHMAVIL VARAMARULIYALUM
7:06
OrthodoxPraises
Рет қаралды 351 М.