ഇതു ഒന്നും കേട്ട് വിശ്വസിക്കരുത്. ഇതു വാങ്ങി വേദന കാരണം കിടക്കാൻ പറ്റാത്ത ഒരാൾ ആണ് ഞാൻ. രൂപ 30000/ മുടക്കി ബെഡ് വാങ്ങി. ഉപയോഗിച്ച് തുടങ്ങി മുടിഞ്ഞ വേദന കാരണം കിടക്കാൻ വയ്യ. ഭയങ്കര ചൂടും ആണ്. മാത്രം അല്ലെ ഒരു വൃത്തികെട്ട മണവും ഇതിന് ഒണ്ട് . സാധാരണ നാടൻ പഞ്ഞി ബെഡ് വാങ്ങി ഉപയോഗിക്കുക. ഒരു വേദനയും ഉണ്ടാകില്ല. വാങ്ങി കഴിഞ്ഞാൽ നിങ്ങൾ പെട്ടു. പിന്നെ ഈ വിൽക്കാൻ ഉത്സാഹിക്കുന്ന ആരും ഉണ്ടാകില്ല.
@_varsha_chandran_2 ай бұрын
Sir ee videoyil kaanichekkunnath single aano double aano?
@babuelite99885 ай бұрын
Kidakkayil mootta varthirilkan oru vidio cheyyumo?
@sgrsaya7115 ай бұрын
Innu 2 ennam order cheythu. Vartte . Opinion parayam.
@VijayaKumar-on3wc5 ай бұрын
Hlo . product enganeyund
@scaria19984 ай бұрын
How is it?
@shakirca76463 ай бұрын
Agane ind. Plz reply
@NoushadPk-it3ow2 ай бұрын
Chette agne ind
@tajamalahammedkutty2116Ай бұрын
6*4 6 inch price
@Mohammadali-q7w2i11 ай бұрын
Malapuram dealers undo
@abduljaleel283 Жыл бұрын
Emma Germany hybrid mattress എന്താ അവസ്ഥ
@MrNoufalakkode Жыл бұрын
Shokam aanu
@tomshaji8 ай бұрын
Why bro?@@MrNoufalakkode
@wecharge14976 ай бұрын
@@tomshajiകസ്റ്റമർ കെയർ ഇല്ല, ഗുണവും ഇല്ല
@jijeshmavileriraj6486 Жыл бұрын
Hi
@kozhikkodann Жыл бұрын
കിടക്കയിൽ layer ഇടയിൽ ഉറുമ്പ് കേറാതെ നോക്കാൻ എന്താണ് ചെയ്യേണ്ടത്
@arjunshajithomas Жыл бұрын
Bedum kidakayum same alle ?
@vv_vlogs6959 ай бұрын
Queen അളവിൽ എത്ര വില ആകും
@FasilKm-ih9ym9 ай бұрын
30000
@manojabraham5696 ай бұрын
2:20 തെളിവില്ല
@adarshts13 Жыл бұрын
Njangal vangiyittundu.... Super anu... Kidannal enikkan thonnula....
@RatheeshrmenonOfficial Жыл бұрын
😍
@sreejith84mavila10 ай бұрын
എത്രയാണ് വില
@adarshts1310 ай бұрын
@@sreejith84mavila 78k ayi including recliner bed..
@bipinkumarsudhakaran82776 ай бұрын
@@adarshts13🙄
@vigneshs92624 ай бұрын
nallathaano?
@noushadckck54026 ай бұрын
Bokking nomabar tharumo
@geothomas51222 күн бұрын
ഇതു ഒന്നും കേട്ട് വിശ്വസിക്കരുത്. ഇതു വാങ്ങി വേദന കാരണം കിടക്കാൻ പറ്റാത്ത ഒരാൾ ആണ് ഞാൻ. രൂപ 30000/ മുടക്കി ബെഡ് വാങ്ങി. ഉപയോഗിച്ച് തുടങ്ങി മുടിഞ്ഞ വേദന കാരണം കിടക്കാൻ വയ്യ. ഭയങ്കര ചൂടും ആണ്. മാത്രം അല്ലെ ഒരു വൃത്തികെട്ട മണവും ഇതിന് ഒണ്ട് . സാധാരണ നാടൻ പഞ്ഞി ബെഡ് വാങ്ങി ഉപയോഗിക്കുക. ഒരു വേദനയും ഉണ്ടാകില്ല. വാങ്ങി കഴിഞ്ഞാൽ നിങ്ങൾ പെട്ടു. പിന്നെ ഈ വിൽക്കാൻ ഉത്സാഹിക്കുന്ന ആരും ഉണ്ടാകില്ല.
@hameedsaqufimukkam12464 ай бұрын
7x 6 എത്രയാ വില
@rahulrajur5305 Жыл бұрын
രതീഷ് ❤️ഏട്ടാ ❤️❤️👍👍👍
@dhiyafathimak50115 ай бұрын
Kozhikode dealers undo address തരൂ
@SuperAnoopgeorge4 ай бұрын
Online aanu purchaise kochiyil experience store undu
@manojabraham5696 ай бұрын
ഞാൻ ഒരെണ്ണം വാങ്ങി.കിടന്നു നോക്കിയില്ല. ഒരു രാത്രി ഉറങ്ങിയിട്ട് അഭിപ്രായം പറയാം
@vigneshs92624 ай бұрын
enganund bro?
@VargheseMundat4 ай бұрын
രതീഷ് മേനോൻ ഇത് കിടക്ക എത്ര വർഷം ഉപയോഗിച്ച പരിചയം ഉണ്ട്
@vasum.c.3059 Жыл бұрын
വിലയിത്തിരി കൂടുമെന്ന് തോന്നുന്നു.
@vijayfn2 Жыл бұрын
ബാർഡിൽ chodhichu nokk Google ai
@timing....51815 ай бұрын
Verum 73k
@bijeshpaduva3 ай бұрын
15k
@sanoopkottayam78132 ай бұрын
Vila parayeda....
@jamespulickan4 ай бұрын
Verum promotion. Ee pottan ethil kidanitupolum ella
@sajumonsaju567610 ай бұрын
ഇതിന്റെ വില പറഞ്ഞില്ല
@bijeshpaduva3 ай бұрын
15000
@AliAkbar-vb2fz3 ай бұрын
evide kittum
@AliAkbar-vb2fz3 ай бұрын
എങ്ങിനെ ഓർഡർ ചെയ്യാം
@vijayanp7303 Жыл бұрын
ഷൈപ്പ് മാറില്ലാ എന്നൊക്കെ പറയുന്നത് പുതിയ പ്രൊജക്റ്റ് ആയ ഇത് ഉപയോഗിച്ചാലല്ലേ ഉറപ്പ് പറയാൻ പറ്റൂ ???