ഞാൻ പല ബ്രാൻഡ് ബെഡ്ഡുകളും sale ചെയ്യുന്നു. Ema matress വീഡിയോകളിൽ ഒലിപ്പിക്കുന്ന പോലെ അല്ല നേരിട്ട് കണ്ടു മനസ്സിലാക്കിയാണ് ഈ എഴുത്. ഇത് ജെർമനി നിർമിതമല്ല പ്രൊഡക്ഷൻ ബാംഗ്ലൂറിലാണ്. ഇതിന്റെ മുൻപ് പലബെടുകലും ഇങ്ങനെ കുറച്ചു കാലം മാർകെറ്റിൽ ഉണ്ടായിട്ടുണ്ട് കുറഞ്ഞ വിലയിൽ കംഫേർട്ട് ആയ ബെഡ്ഡുകൾ അടുത്തുള്ള ഫുർണ്ണിചർ കടയിൽ സുലഭമാണ്
@SujaChettiyar3 ай бұрын
.ഞാൻ ഖത്തറിൽ ആണ് ഇവിടെ ഇതാണ് യൂസ് ചെയ്യുന്നേ നല്ല ബെഡ് ആണ് നാട്ടിൽ ഇത് കാണുമോ എന്ന് അറിയില്ലായിരുന്നു ഇനീ ഏതായാലും നാട്ടിൽ വരുമ്പോൾ. വാങ്ങണം വീഡിയോ ഇട്ടതിൽ. നന്ദി
@joshymb5563 ай бұрын
സുഹൃത്തുക്കളെ നമ്മൾ ഒരിക്കലും വഞ്ചിതരാകരുത് ഇവരെ വച്ച് കമ്പനിയും യൂട്യൂബർമാരും പറ്റിക്കയാണ് കമ്പനിക്കും യൂട്യൂബ്ഴ്സിനും നമ്മളിൽ കൂടിപണം കിട്ടും അത്രതന്നെ വാങ്ങിയവരുടെ കമന്റ് നോക്കുക തിരിച്ചുകൊടുക്കാൻ ആരെങ്കിലും ഫോൺ എടുത്തിട്ട് വേണ്ടേ മാഷേ
@sunilkumarmv5563 ай бұрын
Peps spring bed 20000 രൂപാ ആണ്. Queen size
@SujaChettiyar3 ай бұрын
ഇതു ഇനി നാട്ടിൽ എല്ലായിടവും വിൽക്കാൻ ഉള്ള. കടകളും കൂടെ വേണം
@anugeorge48065 ай бұрын
I recommend wakefit..am using last 5 years.... it's good quality reasonable price....10 years warranty
@mohammedshamil5083 ай бұрын
Model parayamo bro
@ravichirakal3 ай бұрын
Pocket spring mattress book cheythitund,, വിശ്വസിക്കാമല്ലോ......ല്ലേ
ഇതിന്റെ വില മാത്രം പറഞ്ഞില്ല ബാക്കി പരസ്യം എല്ലാം പറഞ്ഞ
@irisidris25825 ай бұрын
Ethinte rate ethraya plz
@yaazr31935 ай бұрын
6499
@sreelalmadappillil33295 ай бұрын
Tank u bro.. ഇനി വാങ്ങുന്നില്ല
@SARA-xng4 ай бұрын
Athenna bro
@ayyoobrepair55235 ай бұрын
എങനെ ഓർഡർ ചെയ്യും അതിന്റെ വിഡിയോ emi വിടുമോ
@Aathiraaa-g2r5 ай бұрын
Cancel cheyiyan patuo
@SARA-xng4 ай бұрын
Athennna
@AyshaBinthrouf-dv8js4 ай бұрын
സൂപ്പർ
@sobhanababu52974 ай бұрын
Ethinu kuttam onnum paranjillallo.. Njan orthu kollillannu.... Caption kandappol
@vaisakh-sq2cx5 ай бұрын
Full payment ano atho emi ano vagiyathu
@SIBUSMEDIA5 ай бұрын
Full payment
@vaisakh-sq2cx5 ай бұрын
@@SIBUSMEDIA full etra ayi
@AnsithaMN2 ай бұрын
Ithil kidannaal back pain koodumo ? Use cheythavar parayoo
@DenandDon5 ай бұрын
ആമസോണിൽ കിട്ടും 👍
@Neymarjr10-u5b3 ай бұрын
100k🎉
@vishnuvr5616Ай бұрын
Ithu verum promotion vedio aarum poyi chadalley
@AyathShamsudhen3 ай бұрын
ഞാൻ onlinil നിന്നും വാങ്ങി size മാറിപ്പോയി unbox ചെയ്തിട്ടില്ല വയനാട് ലൊക്കേഷൻ..... കസ്റ്റമർ service വളരെ മോശം....ഒന്ന് സഹായിക്കാൻ പറ്റുമോ? Any contact number please
@vincentkoonamplakkal79873 ай бұрын
ഹലോ... Sir
@vincentkoonamplakkal79873 ай бұрын
Ethraya bedinte അളവ്
@akashakz3896Ай бұрын
Cc undallo
@aboobackaraboobackar2354Ай бұрын
ബെഡിൻ്റെ അളവ് പറയൂ വിലയും പറയൂ
@manjuaca.c81616 ай бұрын
Super 😊
@Usha.sudhan4 ай бұрын
ഞങ്ങൾ രണ്ടെണ്ണം മേടിച്ച് 12000 രൂപ ഒരെണ്ണത്തിന് 6000 വെച്ച് നല്ല ബെഡ് ആണ് ഓൺലൈനായി മേടിച്ച ആമസോണിൽ നിന്ന്
@hussainillikkal33134 ай бұрын
നിങ്ങൾ വാങ്ങിയ Size
@lifeisbeautiful77624 ай бұрын
Link please
@akkuzzthepug94142 ай бұрын
യെങ്ങനെ und
@subrahmanianp83735 ай бұрын
Size Ethrayaaanu
@paris-wy8un4 ай бұрын
all size available
@nammuandme2 ай бұрын
Inn vanghiya njaan
@sudeeranpd14354 ай бұрын
Return not picked
@NeymarCfc5 ай бұрын
Njan വാങ്ങി 👍
@praveenp71682 ай бұрын
ഈ കമ്പനി കേരളത്തിലെ യൂട്യൂബേഴ്സിന് free ആയി കൊടുത്തിട്ട് പ്രമോഷൻ ചെയ്യിക്കുകയാണ് . വെറുതെ നമ്മൾ കബളിക്കപ്പെടരുത്
@asanarukunju4 ай бұрын
വില പറയാത്തത് കൊണ്ട് നോ സപ്പോർട്ട് നോ ലൈക്ക്
@PRmuralidharan68Gmailcom4 ай бұрын
എന്താ സേട്ടാ ഇത്രയൊക്കെ ആവശ്യത്തിൽ കൂടുതൽ വള വള എന്ന് കൂടുതൽ നേരം സംസാരിച്ചില്ല അവസാനമെങ്കിലും ഈ ബഡ്ഡിൻ്റെ വില പറയാനെങ്കിലും താങ്കളുടെ വായിക്കുക ത്തുള 100% നുണ പറയുന്ന ഉടായിപ്പ് നാക്കിന് സാധിച്ചില്ലല്ലോ സേട്ടാ
@MINI-pg8fx6 ай бұрын
👌👍
@simmiravindran93816 ай бұрын
ഞാൻ ഓൺലൈൻ ആയി വാങ്ങി 👍🏻
@SIBUSMEDIA6 ай бұрын
quality ആണെന്ന് തോന്നുന്നുണ്ടോ
@sajjaikhan4 ай бұрын
Rate ?
@simmiravindran93814 ай бұрын
@@sajjaikhan 75*72 size 16800
@divyaunni3603 ай бұрын
Nallathano
@salimc.p76284 ай бұрын
Voice sjk
@balakrishnankv65944 ай бұрын
വാങ്ങില്ല.....പോരെ....
@SujaChettiyar3 ай бұрын
ഇത് വാങ്ങിയാൽ പിന്നെ മെ ത്ത ആരും വാങ്ങില്ല മെ ത്ത യിൽ കിടന്നാൽ കുറച്ചു നാൾ കഴിഞ്ഞാൽ. ചീത്ത ആവും ഇതാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും അതുപോലെ ഇരുന്നോളും ഉറങ്ങാനും സുഖം എനിക്ക് ഉറപ്പുണ്ട് എല്ലാരും വാങ്ങണം
@veerankuttyerailway88283 ай бұрын
എന്താ വില.
@srmedia92135 ай бұрын
നിങ്ങൾ എവിടുന്നു മേടിച്ചു എത്ര രൂപ കൊടുത്തു ഞങ്ങൾക്ക് പേടിക്കാനുള്ള ലിങ്ക് ഒന്നും ഇവിടെ കാണുന്നില്ല അതും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു പേടിക്കാനുള്ള ഡീറ്റെയിൽസ് പറയൂ
@SIBUSMEDIA5 ай бұрын
Www.emma-sleep.in എന്ന സൈറ്റ് വിസിറ്റ് ചെയ്യാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ. Google ഇൽ സെർച്ച് ചെയ്താൽ സൈറ്റിൽ വില ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് കിട്ടും.
@MuhammedAkbarKalodi3 ай бұрын
6/5 feet എന്ത് വില വരും
@leenachandranleenachandran23405 ай бұрын
ഞങ്ങൾ മേടിച്ചു 8000 രൂപ ആകും
@safooratk66084 ай бұрын
Enghane und
@leenachandranleenachandran23404 ай бұрын
നല്ലത് ആണ്
@safooratk66084 ай бұрын
@@leenachandranleenachandran2340 rate
@vigneshj79833 ай бұрын
Best but book cheythapol order conform anonum arilla trakcjeyanum patunila motham cash poyi enu thonunu 10 days kazhinju
@saibu_official4 ай бұрын
ഇനിക്കു വേണ്ട
@jishaprasad95196 ай бұрын
ഇതിന്റെ വില എത്രയാണ്
@MINI-pg8fx6 ай бұрын
Please visit site👍
@SIBUSMEDIA6 ай бұрын
സിംഗിൾ കോട്ട് ബെഡിന് 6000 രൂപ മുതൽ ആരംഭിക്കുന്നുണ്ട്. വ്യത്യസ്ത അളവിൽ നാലു മോഡലുകളാണ് ഉള്ളത്. ഇതിന് വ്യത്യസ്ത റേറ്റും ആണ്. കമ്പനിയുടെ വെബ്സൈറ്റിൽ ഇതിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്. നമ്മുടെ ആവശ്യം ഏത് അളവിലുള്ള ബെഡ് ആണോ അതനുസരിച്ച് നോക്കുമ്പോൾ വ്യത്യസ്ത റൈറ്റുകൾ ആയിരിക്കും അതുകൊണ്ടാണ് ഈ വീഡിയോയിൽ വിലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കാത്തത്. അമ്മയുടെ സൈറ്റ് പറഞ്ഞിരുന്നല്ലോ ആ സൈറ്റിൽ എല്ലാ വിവരങ്ങളും ലഭ്യമാണ്.
@ashibalussery56753 ай бұрын
ഇത് ഞാൻ വാങ്ങിയിരുന്നു മോശം ഉൽപന്നം ആണ് തിരിച്ചയക്കാൻ ഒന്നും പറ്റില്ല costmer care no ഒന്നും വിളിച്ചാൽഎടുക്കില്ല ആരും വാങ്ങികുടുങ്ങേണ്ട
@linusebastian85903 ай бұрын
സത്യം, ഞാൻ വാങ്ങിയത് wave ll ആണ് കൊള്ളില്ല ,back pain ഉണ്ട്
@Ambalappuzhakkaran3 ай бұрын
മേടിക്കാൻ ഉള്ള താല്പര്യം ഉണ്ടായിരുന്നു. ആകെ നെഗറ്റിവ് ആണ് എവിടെ നോക്കിയാലും കാണുന്നത്. KZbinrs മാത്രം നല്ലത് പറയുന്നു
@ridergirl46423 ай бұрын
ഞാൻ വാങ്ങുന്നില്ല @@Ambalappuzhakkaran
@dasthu-uf7vu2 ай бұрын
ഞാനും പെട്ടു
@AjinVS-dp2cbАй бұрын
@@dasthu-uf7vuthirichu kodukkan enthanu oru margam..
@Govinda-Mamukoya4 ай бұрын
വില പറയരുത്😂😂😂
@kukkubro67776 ай бұрын
👍
@hamzah48903 ай бұрын
സ്പ്രിംഗുള്ളത് ഉപയോഗിക്കരുത്
@sindhusoman63376 ай бұрын
Super
@antonyjames75325 ай бұрын
തന്റെ e m m a ടെ price (വില) ? പറയാതെ എന്ത് explanation നാടോ ???????
@manuPappachan-hv4xg5 ай бұрын
6500
@SIBUSMEDIA5 ай бұрын
ചേട്ടാ ഇത് 6500 മുതലാണ് ബെഡിന്റെ വില തുടങ്ങുന്നത്. നമുക്ക് ആവശ്യമുള്ള ബെഡിന്റെ സൈസും അളവും അനുസരിച്ച് വ്യത്യസ്ത വിലകളാണ്. പലപ്പോഴും വിലയിൽ ചെറിയ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. വീഡിയോയിൽ സൈറ്റ് പറഞ്ഞിരുന്നു ആ സൈറ്റിൽ പ്രവേശിച്ചാൽ നമുക്ക് വിലയും മറ്റുഎല്ലാ വിവരങ്ങളും അറിയാവുന്നതാണ്. സൈറ്റ് ചെക്ക് ചെയ്യുന്നതുകൊണ്ട് വാങ്ങണമെന്നില്ല നമുക്ക് താല്പര്യം ഉണ്ടെങ്കിൽ വാങ്ങിയാൽ മതിയല്ലോ അതിനാലാണ് സൈറ്റിന്റെ അഡ്രസ് പറഞ്ഞത് അതും പ്രകാരം www.emma-sleep.in എന്ന ഈ സൈറ്റ് ഒന്ന് സന്ദർശിക്കുക.
@AjinVS-dp2cbАй бұрын
@@SIBUSMEDIAithu return ayakkunnath egganeya...?? Chat cheythittum no reply
@rajagopalannair57453 ай бұрын
Useless 😢
@muhdjalal6384 ай бұрын
എന്നാ.. വെല.. ചേട്ടാ..?..!
@SIBUSMEDIA4 ай бұрын
8500
@jishaprasad95196 ай бұрын
ന്റെ വില എത്രയെന്ന് ഒയവായി
@SIBUSMEDIA6 ай бұрын
വ്യത്യസ്ത അളവുകളിൽ വ്യത്യസ്ത വിലകളിലുള്ള ബെഡ്ഡുകൾ നിലവിലുണ്ട് ഓരോരുത്തരുടെയും ആവശ്യം ഏതാണെന്ന് കണ്ട് സൈറ്റിൽ നിന്നും വില അറിയാവുന്നതാണ്