മോളുടെ video എനിക്ക് ഒത്തിരി ഇഷ്ടമാണ്. അടുക്കളയും അടുപ്പും തോടും എല്ലാം പിന്നെ മോള് നല്ല സുന്ദരി ആണ് .നല്ല വൃത്തിയും ഉണ്ട്. അത് ഒത്തിരി ഇഷ്ടം. മോളുടെ പ്രായത്തിൽ ഇത്രയൊക്കെ പണി ചെയ്യുന്നവരെ ഈ കാലത്ത് കാണാനെ ഇല്ല. Super❤❤ God bless you
@sumadhir3227 Жыл бұрын
ഇന്നും ഞാൻ വിറകടുപ്പ് ഉപയോഗിക്കുന്നുണ്ട്... നല്ല രുചിയാണ്.. കൂടാതെ ആരോഗ്യത്തിന് നല്ലതാണ്.. എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ്... 🥰🥰😘😘👍🏻
@shinysunil5612 Жыл бұрын
കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ഇയാളുടെ video ഓരോന്നായി കണ്ട് വരുന്നു...നമുക്ക് എന്തെങ്കിലും ക്ഷീണം തോന്നിയാലും ഇയാളുടെ video ഏതെങ്കിലും കുറച്ചു നേരം കാണുമ്പോൾ ഓടി നടന്നു ഓരോന്ന് ചെയ്യാനുള്ള സന്തോഷം energy ഒക്കെ നമുക്കും കിട്ടുന്നു... ഇയാൾ Super aanetto..❤...new subscriber....
@saranyasbeautyvlogs Жыл бұрын
Thank you❤️❤️❤️ lb yu❤️🥰🥰
@shobanabharathan805 Жыл бұрын
സത്യം ❤
@jaseelakvkv4749 Жыл бұрын
❤❤
@ramzyarar-ok4sp9 ай бұрын
😊
@rohanrk3828 ай бұрын
Midukki kutti. Husbundinde. Bagiyam
@vijayalekshmimalavika4394 Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ജോലി ചെയ്യുന്ന കുട്ടികൾ വിരളം. എല്ലാരും പാക്കറ്റ് ഫുഡും വാങ്ങി മൊബൈലും നോക്കി ഇരിക്കും. ശരണ്യ സൂപ്പർ ആണ് 🎉🎉🎉❤
@rajiraju2904 Жыл бұрын
ഇതൊക്കെ vlog നു വേണ്ടിയല്ലേ. 😄😄😄ഓരോ vedios 30 മിനിറ്റിൽ അധികം ഉണ്ട്... ഇതൊക്കെ കുത്തിപിടിച്ചിരുന്നു കാണുന്നവർക്ക് വേറെ ഒരു പണിയും ഇല്ലേ..... Vedios super ആണ്. ഞാൻ shorts മാത്രം ചിലപ്പോൾ കാണും.. വീഡിയോയുടെ time നോക്കും അപ്പോൾ പിന്നെ കാണാൻ നിൽക്കില്ല...... നമ്മുക്കും പണിയുണ്ടല്ലോ....... മറ്റുള്ളവരുടെ day in my life കണ്ടു വെറുതെ സമയം പാഴാക്കാതെ...... നമ്മുടെ വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നമുക്കും ചെയാം 👍👍
@shobanabharathan805 Жыл бұрын
ഞാൻ രണ്ടു ദിവസം ആയി ശരണ്ണ്യയുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ ഞാൻ വീടിന്റെ പുറത്തു ഒരു അടുപ്പ് ഉണ്ടാക്കി അവിടെ പാചകം തുടങ്ങി ഒരു പാട് ഇഷ്ട്ടം തോന്നുന്നു 🥰
@shiniashokan9704 Жыл бұрын
ഇപ്പോൾ ഗ്യാസ് ഉപയോഗിക്കാൻ തോന്നുന്നില്ല...ചായക്ക് ഉണ്ടാക്കും...കൂഠുതലും വിറക് അടുപ്പിൽ ആണ്...ശരണ്യേ..സിങ്കപ്പെണ്ണേ താങ്ക്സ് ഡാ...🥰🥰🥰
@jemseeljemseel3490 Жыл бұрын
Saranya midukkiyaan. Ella joliyum enjoy cheyth cheyyunnapoleyaan enik feel cheythath. Very good. Keep it up🥰👍
@MHDSHINAZKG610f-mj4kb Жыл бұрын
Ys
@MubeenaNoushad-q5u4 ай бұрын
Nee midukki aanu.u are a precious gift for ur family
@onemanvlog4315 Жыл бұрын
എനിക്ക് ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ട്ടണ് ❤❤❤❤❤❤❤❤
@SandhyaSreenivasan-mk8xx11 ай бұрын
മിടുക്കി മോൾ കഞ്ഞി നല്ലതാ എന്റെ മക്കളും ചെറുതായിരിക്കുമ്പോ ഞാൻ കൊടുത്തിരുന്നു ❤❤
@ajithajayarajjayaraj2741 Жыл бұрын
ഇപ്പോളും തീപിടിപ്പിക്കാൻ മടിയുള്ള ഞാൻ You are so sweet 😍 എനിക്ക് മോളെ ഒത്തിരി ഇഷ്ടായി ♥️♥️♥️😘😘😘
@saranyasbeautyvlogs Жыл бұрын
❤️❤️🥰🥰🥰tq
@meenakshykm9908 Жыл бұрын
Eniki chechide videos nalla ishtaaa ❤️🥰
@saranyasbeautyvlogs Жыл бұрын
Tq🥰🥰🥰🥰
@shiniashokan9704 Жыл бұрын
സത്യം പറഞ്ഞാൽ ഗ്യാസ്കുറ്റി എടുത്തു പുറത്തു കളയാൻ തോന്നിപ്പോയി...മിടുക്കിയാണ്...👏👏👏👏
@saranyasbeautyvlogs Жыл бұрын
കളയല്ലേ.. വിറകു തീർന്നാൽ വേണം 😀😀🤣🤣🤣
@FaslamubeerFaslamubeer-iw3pg Жыл бұрын
🤣🤣🤣🤭
@lulluz Жыл бұрын
sathyam🥰
@saleena8737 Жыл бұрын
🤣😂😂
@anittathomas3704 Жыл бұрын
മിടുക്കി മോളെ ആണ് .
@naseemaabu9792 Жыл бұрын
മോളുസേ സുഖമാണോ മുത്തേ സ്വന്തം ചേച്ചി യമ്മ 💞💞💞💞💞ഫ്രം ഒമാൻ 😄
@chippychippy6312 Жыл бұрын
രണ്ട് ദിവസം ആയി നിങ്ങളുടെ vdo കാണുന്നെ ശരിക്കും അടുത്തിരുന്ന് വർത്തമാനം കേക്കുമ്പോലെ തോന്നും... നല്ല രസം.... പിന്നെ natute വളരെ ഭംഗി ഉണ്ട്
@saranyasbeautyvlogs Жыл бұрын
Tq soooo much❤️❤️❤️❤️
@kcm455410 ай бұрын
Very romantic cute couple......long live their love life, God bless the cute couple & their beautiful family who support their love with full respect & love. ❤🎉👌😘💐💗
@saranyasbeautyvlogs10 ай бұрын
❤️🥰🥰🥰🥰🥰
@kcm455410 ай бұрын
@@saranyasbeautyvlogs Wish you success & happiness ❤️ 💐💗
@babumon1239 Жыл бұрын
Samsarikkunnath kettirikkan nalla rasam
@saranyasbeautyvlogs Жыл бұрын
Tq🥰🥰🥰🥰🥰
@KrishnaKumar-eu7sl Жыл бұрын
Saranya Congratulations, you are doing very well. Please keep it up. Never let your vlog standard go below like some others we see every day. 👍👋👋👋
@AneeshKannur-j2t Жыл бұрын
ചേച്ചി ഓണം സ്പെഷ്യൽ കുക്കിംഗ് വ്ലോഗ് ഇടണം മറക്കല്ലേ..
@saranyasbeautyvlogs Жыл бұрын
Idatto 🥰🥰🥰
@Dearall-wf6vs Жыл бұрын
Moku yerivilatha aviyal kodukanum, take a small portion of vegetables and add the grinding(arapu) without green chillies and give, same is applicable to all .
@hamsadmm1196 Жыл бұрын
ഇത് പോലുള്ള കുട്ടികൾ ഇന്ന് കാണാൻ സാധിക്കില്ല പേളിച്ചു സുപ്പർ 👍🙏🌹💜💚💚💚💙💙💙🙌👌🌹🌹🌹🌹🌹
@kbrkbr1139 Жыл бұрын
വളരെ നന്നായിട്ടുണ്ട്ട്ടോ ഒരു നാടൻ അവതരണം ❤
@saranyasbeautyvlogs Жыл бұрын
Tq❤️❤️❤️❤️❤️
@jancybenny1844 Жыл бұрын
വളരെ, മിടുക്കിയാണ് ട്ടോ മോളു
@SWADISH27 Жыл бұрын
ഇന്നത്തെ വിശേഷങ്ങൾ അടിപൊളി 🥰🥰പിന്നെ ചേച്ചി ഓണം vlog വേണം ❤️❤️
മോൾ ജോലി ചെയുന്നത് കണ്ടപ്പോൾ, അത്ഭുതം തോനുന്നു , ❤❤❤❤❤❤
@Revathy-ui8rc3 ай бұрын
ഗ്യാസ് അടുപ്പ് മിക്സയും ഇല്ലേ കൂടുതൽ സമയം അടുപ്പിൽ ആണ് ആഹാരം ഉണ്ടാക്കുന്നത്
@Mohananmd-vk7xp5 ай бұрын
Fst prayority kuttikal Alle chechi.ellam ammamarum angne Alle
@oru_sadharana_veettamma Жыл бұрын
Video എല്ലാം അടിപൊളി ആനുട്ടോ
@Rahmanrasee Жыл бұрын
Onam dress eduto nighalku Adonced Happy Onam
@saranyasbeautyvlogs Жыл бұрын
Happy onam da🥰🥰🥰 dress edukunnu🥰🥰
@PrathibhaPrathi-k3b11 ай бұрын
thanukutty❤😘ellareyum orupadishtatto😍
@MubeenaNoushad-q5u4 ай бұрын
Mole njaan orupaad vlog kaanunna oru subscriber aanu
@GeethaGeetha-f2n Жыл бұрын
തന്റെ videos എനിക്ക് ഒത്തിരി ഇഷ്ടമാണ് 👍🏻
@archanasebastian969 Жыл бұрын
Nice video da. Enum nokum video vano ennu. Thanukutty❤
@saranyasbeautyvlogs Жыл бұрын
Tq🥰🥰🥰🥰🥰
@bijukumar3734 Жыл бұрын
മിടുക്കിയാണ് Full energetic
@syamalamuraly43918 ай бұрын
മിടുക്കി കുട്ടി. 🙏🏻🙏🏻🙏🏻
@saranyasbeautyvlogs8 ай бұрын
🥰❤️❤️❤️
@Dreamgirl-gg9wu Жыл бұрын
Natural beauty tips paranju therooi
@saranyasbeautyvlogs Жыл бұрын
🥰❤️❤️❤️❤️
@lathalathasamar2877 Жыл бұрын
വീഡിയൊ ഒത്തിരിയിഷ്ടമായി പുഴ അതിലേറെ ഇഷ്ടമായി
@sidheequeabu596 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🌹🌹🌹
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰
@shafink4859 ай бұрын
എന്തായാലും പൊളി vibe ആണ് അട്ടപ്പാടി എപ്പോൾ പോയാലും നല്ല കാലാവസ്ഥ ആണ്❤❤
@angelsanil2909 Жыл бұрын
Ente Monu എനിക്ക് രണ്ടാമത് വിശേഷം അയപ്പോ പാല് കുടി നിർത്തി നല്ല padu പെട്ട് urakkan ഒക്കെ. അവനു 6മാസം ഉള്ളപ്പോ അടുത്ത വിശേഷം അയി തൊട്ടിലിൽ ആട്ടി ഉറക്കും കയിൽ തട്ടി urakkumayirunnu പിന്നെ അവൻ അതിനോട് ശീലമായി. ആദ്യം നല്ല വാശി ഉണ്ടായിരുന്നു ഇപ്പൊ 2വയസ്സായി avan കയിൽ kidathiyal അപ്പോ ഉറങ്ങും പേടിക്കണ്ട പാല് കുടി നിർത്തിയാ vashiya കുഞ്ഞിന്.marrikkolum സുന്ദരി ചേച്ചി 😍😍😍😍😍😘😘
@saranyasbeautyvlogs Жыл бұрын
Thank you sooooo much da... ❤️❤️❤️ ചെറിയ മാറ്റം ഉണ്ട് കുഞ്ഞിന് ❤️❤️😇😇
@anumathew88408 ай бұрын
Super super with lots of Gd's Blessings to dearest
@saranyasbeautyvlogs8 ай бұрын
❤️🥰🥰
@Sangeetha-ud8dx7 ай бұрын
❤
@ishanichu4474 Жыл бұрын
ഒരു hi tharo. Njn jst one wk ആയെ ഉള്ളു vedio kanan തുടങ്ങിട്ട് ഒത്തിരി ഇഷ്ടായി to
@saranyasbeautyvlogs Жыл бұрын
Hi da lb yu🥰🥰🥰
@shereenarafeek4295 Жыл бұрын
ഈ അടുത്ത സമയത്താണ് ശരണ്യയുടെ videos കണ്ടു തുടങ്ങിയത്. ഇപ്പോൾ ഫോൺ കയ്യിലെടുത്താൽ തന്റെ എല്ലാ videos ഉം തെരഞ്ഞ് പിടിച്ച് കാണലാണ് പണി. നന്നായിരിക്കട്ടെ . ഗ്രാമീണതയുടെ നിഷ്കളങ്കത മുഴുവൻ തന്നിലുണ്ട്. പിന്നെ ഉണ്ണിയുടെ ശരിക്കുള്ള പേരെന്താ?
@saranyasbeautyvlogs Жыл бұрын
Thank you sooo much❤️❤️❤️ Unniyettante name Subash❤️❤️
@sindhumohan2534 Жыл бұрын
എന്റെയും പണി ❤️❤️❤️❤️
@shereenarafeek4295 Жыл бұрын
@@saranyasbeautyvlogs ❤️
@geethakumari1392 Жыл бұрын
Yes
@nyhan847 Жыл бұрын
ഞാനും പാൽ കുടി നിർത്തി വല്ലാതൊരു നിർത്തൽ ആയിപോയി ആദ്യതെ ദിവസം കുഴപ്പം ഒന്നുല്ല രണ്ടാമത്തെ ദിവസം തൊട്ട് ആദ്യത്തേലും ഗംഭീരം ആയിട്ട് കുടി തുടങ്ങി പകൽ കുടിക്കാറില്ല രാത്രിയിൽ എന്റമ്മോ തിരിഞ്ഞ് കിടക്കാൻ പോലും സമ്മതിക്കുന്നില്ല മോന്റെ പാൽ കുടി 2വയ്യസ് തികഞ്ഞ അന്ന് നിർത്തി മോളത് അങ്ങനെ സിമ്പിൾ ആയിരിക്കും എന്ന കരുതിയെ ബട്ട് ചീറ്റിപ്പോയി
@saranyasbeautyvlogs Жыл бұрын
സത്യം da really unsahikkable 🤣🤣🤣
@nyhan847 Жыл бұрын
@@saranyasbeautyvlogs 🥰
@ShailajaSurendran-yn4hzАй бұрын
ശരണ്യ അമ്മയെ കാണുന്നില്ലല്ലോ ഇങ്ങനെ ജോലി ചെയ്യു കുട്ടികൾ ഇല്ല ശരണ്യ പ്പോലെ കഞ്ഞി പയർ തോരൻ❤❤❤ മോളെ നമ്പർ ത്യ
The child smiled, l am so happy to see her beautiful smile, you can always play with the child at home, as you never do the child may be crying or angry, after some time she'll go to school and the hectic routine starts, no time to play, no time to eat...
@ShobaSheeba-co5uc Жыл бұрын
Adipoli veedu okka aanallo... Pinna ntha kitchen mathram set aakathathu
@saranyasbeautyvlogs Жыл бұрын
Home tour kandunokkuo njan athil paranjittund . comment ittal manasilavilla athonda❤️❤️
@amnuminnuvlogs7154 Жыл бұрын
Spr videos ❤molkku ethra ayi 🥰🤗nte molkkum kanji eshttam anu ❤❤❤❤❤👌🤲🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😍
@saranyasbeautyvlogs Жыл бұрын
2 വയസ് ആവുന്നു 🥰🥰🥰
@amnuminnuvlogs7154 Жыл бұрын
🤗😍
@ishanesi7609 Жыл бұрын
ആ പുളിമരം വെട്ടരുത് അത്രയും ഫലം തരുന്നുണ്ടല്ലോ ആർക്കും ശല്യമില്ലെങ്കിൽ അതവിടെ നിന്നോട്ടെ😢
@mehinazmehaboob2710 Жыл бұрын
Evida 2 yr varea kodukunell all karr vayak parayamm.. Enta molek epol 1:30ayy ... Epozhea nirthan an parayunea.. But enikk pattunilla orkumbol thanea veshamam verum😢😢 molkk enodulla attachment pokumoo. Avalkk veshamam akullea enokea
@alfy_shefy Жыл бұрын
Do ആരൊക്കെ എന്തൊക്ക പറഞ്ഞാലും 2 വയസ്സ് വരെ കൊടുക്ക്ണം
@saranyasbeautyvlogs Жыл бұрын
Same situation aarunnu da but athu maarum❤️❤️❤️
@yunasbabu5579 ай бұрын
ഒരു രക്ഷയുമില്ല പൊളിച്ചു 🌹🌹🌹🌹🌹❤️❤️❤️❤️
@Aish_aishwarya_1436 ай бұрын
Videos rand divsm ayi kaanune.❤️kand irikumbo time povune arela eachiii💕
@samuvelraj9195 Жыл бұрын
vlog super.👌. enikk day in your life video kannaan ഒരുപാട് ഇഷ്ടമാണ്.❤️. തനുകുഞ്ഞി നെ കാണുമ്പോൾ സങ്കടം തോന്നുന്നു.😔പാവം വാവ.cute baby.🥰
@saranyasbeautyvlogs Жыл бұрын
🥰🥰🥰🥰🥰🥰🥰
@AnjanaBabu-ky2xz8 ай бұрын
Super vedio orupaad ishttam aan vedios ellaam
@VijinaprasannanАй бұрын
You are great 👍, ilove you so much, എന്റെ മോൾക് ഇഷട്ടം 🥰🥰
Happy onam❤❤.. Daa instamil followers koodunnundallooo. Ennum shorts ittude... Pookkalam 2 day alle kaanichaluu... You tubel weekly 2 day enkilum video edaan sremikkanee... Ennum paadayirikkumalloo... Pinne ithra nerethe unaralle. Urakkavum must aanalloo. Health nokkanam... Parambile pani kondaano nerethe unarunnathu... Thanukuttikkuu😘😘😘😘😘😘😘😘😘😘😘😅😅
@saranyasbeautyvlogs Жыл бұрын
ഹാ ഡാ ശ്രമിക്കുന്നുണ്ട് ഓരോരോ തിരക്കുകൾ ഉണ്ട് ഡാ നോക്കണം 🥰🥰🥰
@saranyasbeautyvlogs Жыл бұрын
പറമ്പിലെ പണി അല്ലടാ എഡിറ്റിംഗ് ആണ് മെയിൻ പണി
@sainusajusainu1124 Жыл бұрын
നല്ല വീഡിയോ നല്ല അവതരണം ❤️👍
@saranyasbeautyvlogs Жыл бұрын
Tq❤️❤️🥰🥰
@vismayav4520 Жыл бұрын
Chechi vere work cheyunundo Kudampulu Thai tharamo
@saranyasbeautyvlogs Жыл бұрын
Vere work cheyyunnilada kodampuli thai thannal athu male aano female aano ennu enik nokkan ariyulla male aanenkil kayikkilla😍😍
@MisriyaMisri-bb6nq Жыл бұрын
Enik aduppu kanumbol kodhiyavunnu
@MHDSHINAZKG610f-mj4kb Жыл бұрын
Ella vida Nanmaklum nerunnu👏👏😀 Spr
@sarammavarkey5410 Жыл бұрын
Njan ippol aduppil thee pidippichu thudakhi
@nidhinanidhi8604 Жыл бұрын
Videos oke adipoli ❤❤
@saranyasbeautyvlogs Жыл бұрын
❤️🥰🥰🥰🥰
@PonnusRaarus Жыл бұрын
ചേച്ചി ഒരു doubt...അവിടെയൊക്കെ അവിയലിൽ തക്കാളിയും, ഉരുളക്കിഴങ്ങും, വഴുതനങ്ങയുമൊക്കെ ചേർക്കോ?
@@saranyasbeautyvlogs ആണോ 😊.. ഓരോ നാട്ടിൽ ഓരോ പ്രത്യകത 🤗.. എന്തായാലും ചേച്ചിടെ videos എല്ലാം super ആണ്❤
@beenajayesh88988 ай бұрын
Molkku right hand use cheyythu kazhikkan practice kodukkane Saranya......pinee pinne mattaan bhudhimuttagum . Video il left hand use cheyyunathu polee thonnunnu .... Snehathode Beena Jayesh from Kanniyakumari district
@sandrasanthosh9758 Жыл бұрын
Valland sheenicho da😊. weight kurachathinte bhagam ano
@saranyasbeautyvlogs Жыл бұрын
😂 sheenam onnumilla🥰🥰🥰🤣🤣🤣
@Trendsisnowlive Жыл бұрын
വീഡിയോ നോക്കി ഇരിക്കുവായിരുന്നു, 👍ഓണം എവിടെ വരെ ആയി, ഒരുക്കത്തിൽ ആന്നോ ❤️
@saranyasbeautyvlogs Жыл бұрын
ഓണം ഒരുക്കത്തിൽ ആണ് ഡാ വീട് വൃത്തിയാക്കൽ പരിസരം വൃത്തിയാക്കൽ പിന്നെ തനിക്കുഞ്ഞിന്റെ പിറന്നാൾ ആണ് ഉത്രാടംത്തിന് അതിന്റെയൊക്കെ തിരക്ക് 🥰🥰🥰
@NittAdhas-ko5kb Жыл бұрын
Poliyanu ningadea video kandalea manasinoru relaxxx ❤❤❤❤❤
@saranyasbeautyvlogs Жыл бұрын
🥰🥰🥰🥰
@nasimanaseeb2714 Жыл бұрын
Njan attapadiyi study tourayi vannittund very nice place njan ippo ath miss cheyunnu
@saranyasbeautyvlogs Жыл бұрын
❤️❤️❤️❤️ എവിടെയാടാ വീട്?
@FathimaKp-k9y10 ай бұрын
oru ishta novel vayikkumpole thudarchayayi molude vlogs kannunnu❤❤❤❤❤❤❤❤❤❤
@shafink4859 ай бұрын
അടുപ്പിൽ എന്ത് ഉണ്ടാക്കിയാലും നല്ല dest ആണ് അതക്കെ പണ്ട് കാലം ഇപ്പോ Full gas
@sunithakumarieranjalodi24697 ай бұрын
Saranya soooper molanuttooo
@Athulya91 Жыл бұрын
2 വയസ്സ് വരെ പാൽ കൊടുത്താൽ മതി . 2:30 വയസ്സ് maximum ആണ് . but വേണമെന്നില്ല