“ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ. അങ്ങയുടെ കരം എന്നോട് കൂടെ ഇരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ. ” ആമേൻ 🙏🙏 പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമേ. ...🙏
Amen 🙏Eesoye enne Orkaname🙏 ente koode yundakaname🙏 ente prayer kelkaname🙏🙏ente Andhatha Mattane 🙏
@bpaul99135 ай бұрын
Thank you Jesus🔥✝️🙏
@joydavassy91055 ай бұрын
Amen. May we and our families be safeguarded by Jesus. Lord Jesus, bless me, bestow upon me Your Holy Spirit, and make me complete. I offer my gratitude to You, Jesus, and to You, Father. Almighty Father, grant us Your peace, love, and blessings from this moment forward. Amen. Jesus Christ, my Holy Father, I cherish and honor You. Praise be to You, Lord Jesus Christ. ആമേൻ. നമുക്കും നമ്മുടെ കുടുംബങ്ങൾക്കും യേശു സംരക്ഷണം നൽകട്ടെ. കർത്താവായ യേശുവേ, എന്നെ അനുഗ്രഹിക്കേണമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എനിക്കു നൽകേണമേ; എന്നെ പൂർണനാക്കേണമേ. യേശുവേ, അങ്ങയോടും പിതാവേ, അങ്ങയോടും ഞാന്‍ കൃതജ്ഞത അര് പ്പിക്കുന്നു. സര് വ്വശക്തനായ പിതാവേ, ഈ നിമിഷം മുതല്‍ അങ്ങയുടെ സമാധാനവും സ് നേഹവും അനുഗ്രഹങ്ങളും ഞങ്ങള്‍ ക്കു നല് കേണമേ. ആമേൻ. എന്റെ പരിശുദ്ധ പിതാവായ യേശുക്രിസ്തുവേ, ഞാൻ അങ്ങയെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു സ്തുതി.
@A.Aloysious5 ай бұрын
Jesus bless me and my future husband as to be yours will.And my Almighty Father give us your peace , love and blessings for my next of my seconds onwards.Amen. Jesus Christ my Holy Father protect me and my husband 's family from all devils and their impurities.Amen
@selmabiju19585 ай бұрын
ഈശോയെ ജ്ഞാനത്തിന്റെയും വെളിപാടിന്റെ ആത്മാവിനെ പകർന്നു നൽകണമേ. അങ്ങയെ പൂർണ്ണതയോടെ ആരാധിക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമേ
@theodosiamaria7455 ай бұрын
Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️ 💗 🙏