ചേട്ടനെ പോലുള്ള കലാകാരൻ മാരെ എനിക്ക് വളരെ ബഹുമാനമാണ്. വളരെ സിമ്പിൾ ആയി ആർക്കും ചെയ്യാവുന്ന ഈ ആർട്ട് പറഞ്ഞു തന്നതിന് വളരെ നന്ദി എന്റെ വീട്ടിൽ ഞാൻ തന്നെ ഇത് ചെയ്യാൻ പോകുകയണ്
@shijuokkal79713 жыл бұрын
ചെയ്തു നോക്കു... വീഡിയോ ഷെയർ ചെയ്യണേ
@mujeebmuthu12272 жыл бұрын
അവതരണം ഉഷാറായി ഇനിയും തേക്ക് ഗ്രൈൻസ് വീഡിയോ തുടരണം
@serofootballstory87832 жыл бұрын
ഷിജു ചേട്ടാ അഭിനന്ദനങ്ങൾ... By പെയിന്റർ ബാബ..A വടക്കേകളം.
@sivadassiva3019 Жыл бұрын
സൂപ്പർ 👍🥰
@babythomas29022 жыл бұрын
ഇതിനുപയോഗിച്ച കളർ ഏത് ? കാണിച്ച പാത്രത്തിൽ 3 കള്ളി കണ്ടു ഓരോന്നിലും എന്തൊക്കെ .?