നിമിഷ പ്രിയയുടെ സത്യാവസ്ഥ ഇപ്പോഴാണു മനസ്സിലായത്. വിധിയെന്നു പറയാനും കഴിയാത്ത അവസ്ഥ ബ്ലഡ് മണി വാങ്ങിയവൻ മനസാക്ഷിയില്ലാത്തവൻ തന്നെ. ഹനാനും നിമിഷപ്രിയയും സുരക്ഷിതമായി തിരിച്ചു വരും തീർച്ച ഈ കഥസത്യസന്ധമായി അവതരിപ്പിച്ചതിനു❤❤❤
@sreejithdamodaran46393 күн бұрын
തെറ്റിദ്ധരിക്കപ്പെട്ട കഥ..😢 ഇപ്പോഴാണ് സത്യം മനസിലാക്കിയത്...
@HisanaJaleel4 күн бұрын
എത്രയും വേഗം മോചനം സാധ്യമാകട്ടെ
@santhoshkalarickal52544 күн бұрын
നമസ്കാരം സർ നന്നായിട്ടുണ്ട്..... സത്യം അറിയാൻ കഴിഞ്ഞു.... മോചനം sadhymavatte
@nishaasanthosh19234 күн бұрын
ഞാൻ വിചാരിച്ചു എന്താ ഈ വിഷയം ഇത് വരെ വരാത്തത് എന്ന്. Any way great sir🎉🎉🎉🎉
@shriyasatheesh37314 күн бұрын
ഈ നിമിഷം വരെ ഞൻ നിമിഷ പ്രിയക്ക് എതിരായി ആണ് ചിന്തിച്ചത്.... അന്യ നാട്ടിൽ അകപ്പെട്ടാൽ ഏതൊരു പെണ്ണും ഗതികെട്ട ഒരു നിമിഷത്തിൽ ഇതൊക്കെ ചെയ്ത് പോവും... മതം ഒരു വിഷയം ആണ് ഇതിലും... അതൊരു അപ്രിയ സത്യവുമാണ്... എങ്കിലും നല്ലൊരു വാർത്ത കേക്കാൻ പറ്റട്ടെ 😊
@nishraghav4 күн бұрын
Njanum 😢
@rejigeorge45824 күн бұрын
Nursing deploma ഉള്ള ആൾ നഴ്സിംഗ് ഹോം ഒരുത്തനെ കൊന്നു പീസ് ആക്കി ടാങ്കിൽ ഇട്ട നിമിഷയ് വെളുപ്പിക്കുന്ന വീഡിയോ
@aleyamma785415 сағат бұрын
നിമിഷ പ്രിയ തിരിച്ചു വരും. ദൈവം അവളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@shihabvision8706Күн бұрын
രക്ഷപെടട്ടെ.. അവരുടെ അധ്വാനത്തിന്റെ ഫലവും നീതിയും അവർക്കു കിട്ടട്ടെ..
@aneeshkunissery1884Күн бұрын
തീർച്ചയായും തിരിച്ചു വരും 🙏🏻🙏🏻🙏🏻പാവം ഒത്തിരി അനുഭവിച്ചു 😢😢😢
@SachuKallarackal4 күн бұрын
2 കഥയിലും ഞങ്ങളുടെ തൊടുപുഴ ❤️❤️❤️
@anaswaramol57644 күн бұрын
എല്ലാം അടയുന്ന സ്ഥലത്തു നിന്ന് ദൈയിവം വരും നിങ്ങൾ ഓർത്തോളൂ 🙏🙏🙏🙏
@sophiasunny75494 күн бұрын
Great work BSC sir ❤
@jayapillai64664 күн бұрын
Thanks for sharing. Good narration. Praying for her release
@shameeryaar5302Күн бұрын
സത്യം അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം നിമിഷപ്രിയ തിരിച്ച് വരട്ടെ
@raheemchalingal47703 күн бұрын
എത്രയും വേഗം മോചനം സാധ്യമായി ഇന്ത്യയിലേക്ക് മടങ്ങട്ടെ ❤
@shabeerk244 күн бұрын
നിവർത്തി കേടു കൊണ്ട് ചെയ്തു പോയതായിരിക്കും എത്രയും പെട്ടെന്ന് രക്ഷപെട്ടു വരട്ടെ
@SajnaSachu-p5k3 күн бұрын
അതെങ്ങനെ ഒരിടക്ക് വച് മാത്രം തലാൽ കള്ളുകുടിയനും നീചനുമൊക്കെ ആയി 🤔ആദ്യം മുതലേ അങ്ങന ഒള്ള ഒരുത്തൻ ആയിരുന്നെങ്കിൽ നിമിഷ പ്രിയ ഒരു കാര്യത്തിനും ഇങ്ങനെ ഒള്ള ആളെ കൂട്ടുപിടിക്കില്ലായിരുന്നല്ലോ. ഇതിപ്പോ ഹോസ്പിറ്റലിന്ന് പൈസ പോയി തൊടങ്ങി അത് ചോദ്യം ചെയ്തപ്പോളേക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കള്ള് കുടിയനും നീജനും എല്ലാം ആയി.. എനിക്ക് ഇതെല്ലാം കേട്ടിട്ട് കളവ് ആയിട്ടാണ് തോന്നുന്നത്... എന്നാലും ഒരാളെ കൊന്നിട്ട് അയാളെ കറി വക്കാൻ കണക്കിന് വീട്ടിനുറുക്കൻ കാണിച്ച ആ മനസ്... ഒരാളുടെ കൈ മുറിഞ്ഞ പോലും കണ്ട് നില്കാൻ പറ്റൂല്ല... മാർക്കോ മൂവി പോലും കാണാൻ ധൈര്യം ഇല്ല നമുക്കൊന്നും വെറും സിനിമ ആയ്ട്ട് പോലും... ഇത് റിയൽ ആയിട്ട് ഒരാളെ വീട്ടിനുറുക്കിയെക്കുന്നു എങ്ങനാ സാധിച്ച് ഇവർക്കു ഇത് ഇത് സാഹചര്യം ആണേലും അത്രക്ക് ക്രൂരമായ മനസ്സുള്ളവർക്കെ ഇതൊക്കെ ചെയ്യാൻ കഴിയുള്ളു..
@Somu-ev3wy3 күн бұрын
അവർ ഒരു നഴ്സ് അല്ലേ
@bavaley13 күн бұрын
Thalal inte wife aanennu fake marriage certificate undakkiyappol enthu kondu aadiyame avar case koduthilla. Something fishy.
@@SajnaSachu-p5k നമ്മൾ ഒക്കെ അരി ആഹാരം കഴിക്കുന്ന കൂട്ടത്തില്‍ ഉള്ളതല്ലേ. ഒരു ദിവസം വീട്ടില്‍ അതിക്രമിച്ചു കയറിയത് സമ്മതിക്കാം പിന്നെയും പിന്നെയും വന്നപ്പോള്‍ എന്തു കൊണ്ട് കേസ് കൊടുത്തില്ല. അല്ലെങ്കില്‍ തന്നെ അവരുടെ അനുവാദം ഇല്ലാതെ എങ്ങനെ സ്ഥിരമായി അയാള്‍ക്ക് അവിടെ താമസിക്കാനും കള്ള് കുടിക്കാനും സാധിക്കും. ഇതില്‍ നമ്മൾ അറിയാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.
@SajnaSachu-p5k3 күн бұрын
@bavaley1 അതെ, ഇത്രയും സ്ട്രിക്ട് ആയിട്ടുള്ള നിയമ സംവിധാനം അവട ഉള്ളപ്പോൾ.. ഇവൾ എന്ത് കൊണ്ട് ആ സമയത്ത് തന്നെ നിയമ സഹായം തേടി ഇല്ല.. അത് കഴിഞ്ഞ് കേസ് കൊടുത്തിട്ടും രണ്ടാളേം പിടിച്ചു അവര് അകത്തു ഇടുകയാണ് ചെയ്തത്.. എന്തേലും കാരണങ്ങൾ ഇല്ലാതെ അവര് അത് ചെയ്യോ...എന്തെലൊക്കെ തട്ടിപ്പൊക്കെ നടത്തിക്കാണും.. ഇത്രേം വലിയ തെറ്റ് ചെയ്യാമെങ്കിൽ.. അതും തള്ളികളയാൻ ആവില്ല
@sinojkv78714 күн бұрын
അടുത്തത് സമാധിക്കഥ ...😊
@sujilss18674 күн бұрын
നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്... ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ പോയാൽ... അവർ ഏതു മതത്തിൽ ആണെന്ന് ഒന്നു രണ്ടു പേർ ചോദിച്ചാലും ഭൂരിപക്ഷം ആളുകൾ നോക്കില്ല.. അവർക്ക് വേണ്ടത് അവർ നിർദ്ദേശിക്കുന്ന ജോലികൾ ഉത്തരവാദിത്വം അത് ചെയ്തു തീർക്കുക.. അതിനിടയിൽ അബദ്ധങ്ങൾ പിണയാം.. ഓരോ മനുഷ്യർക്കും എല്ലായിപ്പോഴും ഓരോ മാനസികാവസ്ഥ ആയിരിക്കില്ല... ആ മാനസികാവസ്ഥ കണ്ട്രോൾ ചെയ്യുന്നവർ ഉണ്ടാകാം വിരലിൽ എണ്ണാവുന്നവർ... രണ്ടുപേരെ വധശിക്ഷയ്ക്ക് വിധിക്കുന്നു അതിൽ ഒരാൾ മാത്രം ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടാൽ മതി എന്നുള്ളത് നമുക്ക് സഹിക്കാൻ കഴിയില്ല.. അവരുടെ നാട്ടിലെ നിയമങ്ങളാണ് ആ കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിച്ചത്. അതിൽ നമ്മൾ ഒന്നേ കണ്ടെത്തേണ്ടതുള്ളൂ.. അവർ ഇന്ത്യക്കാരാണ്.. അവർക്കും ജീവിക്കണമെന്ന് തോന്നൽ ഉണ്ടാകില്ലേ 🙏
@welcomereallife24683 күн бұрын
ഇപ്പോഴാണ് സത്യം മനസ്സിലായത് പാവത്തിനെ കാര്യമറിയാതെ മീഡിയയെ വിശ്വസിച്ച് കുറ്റപ്പെടുത്തിയിട്ടു ഉണ്ട് സോറി ഇതുകേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി😢 എങ്ങനെയെങ്കിലും ആ പാവം രക്ഷപ്പെടട്ട നാൽപ്പതിനായിരം ഡോളർ പാവങ്ങളുടെ കയ്യിൽനിന്നു വാങ്ങി ഒരു സഹായം ചെയ്തു കൊടുക്കാത്ത ആ ചെറ്റ അനുഭവിക്കും എത്രയും പെട്ടെന്ന് തലാൽ കുടുംബത്തിന് കാണാൻ ആ പാവപ്പെട്ട അമ്മയ്ക്ക് കഴിയട്ടെ
@aleyamma785416 сағат бұрын
Thank u sir, Thank u
@jancygeorge96912 күн бұрын
We pray for Nimisha Priya.God can do wonderful things🙏
@nizhal1443 күн бұрын
എല്ലാരും അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക...daivathekkal വലിയ കോടതി ഇല്ലല്ലോ ദൈവം ഇടപെടട്ടെ അവൾ നമ്മുടെ കുട്ടിയാണ്.🙏
@letmeask..85153 күн бұрын
സാറിൽ നിന്നും ഈ കഥ അറിയുമ്പോഴായിരിക്കും ഒട്ടു മിക്ക ആളുകളും ഇതിന്റെ പൂർണ്ണ രൂപം മനസ്സിലാക്കുന്നത്… നിമിഷപ്രിയയുടെ കുടുംബത്തിന് എത്രയും പെട്ടന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിച്ചു അവളെ ജന്മനാട്ടിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു… ഇനി എഴുപത്തല്ല എഴുന്നൂറ് ലക്ഷമാണെങ്കിൽ കൂടെ നമ്മൾ മലയാളികൾ നമ്മുടെ കൂടെപ്പിറപ്പിനെ തിരിച്ചെത്തിക്കാൻ വേണ്ടി സമാഹരിച്ചിരിക്കും… അത് ഉറപ്പാണ്… പണമല്ല ആദ്യം നിയമപരമായ കുരുക്കുകളാണ് അഴിയേണ്ടത്… ഈ വീഡിയോ കണ്ടു തീർന്നപ്പോഴേക്കും ഉള്ളിന്റെ ഉള്ളിൽ നല്ലൊരു പ്രതീക്ഷ വളർന്നിട്ടുണ്ട്…🥰
@keerthzz157Күн бұрын
നിമിഷ പ്രിയ രക്ഷപ്പെടണം എന്ന് തന്നെയാണ് പ്രാർഥന.... എന്നിരുന്നാലും പറയാതെവയ്യ അവർ ആ യമൻ പൗരനെ വിവാഹം ചെയ്തതായി വീട്ടുകാരുടെ അറിവോടെ രേഖ ഉണ്ടാക്കിയിരുന്നു... പിന്നീട് ഒന്നിച്ചു താമസവും തുടങ്ങിയിരുന്നു... പിന്നിടാണ് സാമ്പത്തിക പ്രശ്നം മൂലം കാര്യങ്ങൾ ഇവിടെ വരെ എത്തിയത്.... എന്നിരുന്നാലും ആ കുഞ്ഞിനും അമ്മയ്ക്കും വേണ്ടി അവൾ കൊലക്കയറിൽ നിന്നും രക്ഷപെടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു...
@rashidakh11433 күн бұрын
Nalla kadha 🎉 , supr😅😅
@humanbeing67563 күн бұрын
Video ഇടക്കിടെ മങ്ങിപ്പോകുന്നു, ആയതിനാൽ കണ്ണിന് അസ്വസ്ഥത തോന്നുന്നു. അടുത്ത തവണ ഇതൊന്നു പരിഗണിക്കണേ മാഷേ.
@MlifeDaily3 күн бұрын
എഡിറ്റ് ചെയ്തപ്പോൾ ഞാനും കണ്ടിരുന്നു.. എന്താ സംഭവം എന്ന് പിടി കിട്ടിയില്ല..ഫോക്കസ് ഔട്ട് ആകുന്നത് പോലെ തോന്നുന്നു
@MrSherin412 күн бұрын
@@MlifeDailyഅപ്പോൾ ഈ ശെരിക്കും ഉള്ള ഹസ്ബൻ്റ് എന്ത് കൊണ്ട് യമനിൽ പോയില്ല ഇത്രയൊക്കെ അറിഞ്ഞിട്ടും അബ്ദുല്ലത്തിൽ യമൻ പൗരൻ ആവാനാണ് സാധ്യത അപ്പോൾ ഇതലാലിനെ എന്തിന് സ്പോൺസർ ആക്കണം ഇനി ആക്കിയാൽ തന്നെ ലത്തീർ പണം മുടക്കിയ അതല്ലെ അദ്ദേഹം വെറുതെ ഇരിക്കുമോ ഒരു തുണിക്കടക്കാര നെക്കാൾ അവിടെ ഹോൾഡ് ഹോസ്പിറ്റൽ നടത്തുന്ന ലത്തീനിന്ന് ആവും എന്തൊക്കെയോ ദുരൂഹതകൾ
@haleel6522 күн бұрын
God bless 🙏
@marykuttykuriakose68104 күн бұрын
പാപി ചെല്ലുന്നിടം പാതാളം എന്നു പറഞ്ഞതു പോലെയാണ് നിമിഷ പ്രിയയുടെ അനുഭവം. ആ കുട്ടിക്കു വേണ്ടി ഇറങ്ങിത്തിരി ക്കുന്നിടത്തെല്ലാം ഒന്നുകിൽ ചതി.. അല്ലെങ്കിൽ തടസ്സം. ആ കുട്ടി സ്വാതന്ത്രയായി തിരികെ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു😢
@nayanaprabhash96604 күн бұрын
Present sir🙏
@nigeshk3 күн бұрын
നമസ്ക്കാരം❤❤❤❤❤
@rahmathayoob-le8vt4 күн бұрын
ആ സ്ത്രീയുടെ സംഭവം നടന്നപ്പോൾ മുതലുള്ള അവസ്ഥയും,നിലവിലുള്ള അവസ്ഥയും, വരുംദിനങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യവും ആലോചിച്ചിട്ടു തന്നെ വിഷമം തോന്നുന്നു. മരണപ്പെട്ട ആളുടെ കുടുംബത്തിന് അല്പം ദയയുള്ള മാനസീകാവസ്ഥ നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@MaheshKumar-pm9yo3 күн бұрын
ഇപ്പോഴും ഇത് സത്യം ആണോ എന്ന് സംശയം ഉണ്ട്. കള്ള് കുടിയനും ആഭാസനുമായ ഒരാൾ എങ്ങനെ ഇവരുടെ കുടുംബസുഹൃത്തായി. അയ്യാളെ നാട്ടിൽ കൊണ്ടുവന്നു കാഴ്ച്ചഎല്ലാം കാണിച്ചു. നേരത്തെ ഭർത്താവും എമനിൽ ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. ഇതിൽ ഒരുപാട് ദുരൂഹത ഉണ്ട്. ഇപ്പോൾ പറഞ്ഞതിലും ഒരുപാട് പൊരുത്തക്കേട് ഉണ്ട്. Dead bodyവീട്ടിനുറുക്കി വാട്ടർ ടാങ്കിൽ ഇടുന്നത് നല്ല karyamalla🌹. ആളുകൾ ആ വെള്ളം കുടിക്കണ്ടേ. ഒരാളിനെ മയക്കാൻ എന്തെല്ലാം വഴിയുണ്ട് പുറത്ത് വന്നതൊന്നും കൃത്യ മായ വിവരം ആണെന്ന് തോന്നുന്നില്ല
@bilalrahim3114 күн бұрын
Kadhakk nalla ORIGINALITY ond. Nthayalum aa kutty rakshappedatte.
@Vahidvahi-z2i4 күн бұрын
വാഹിദ് ഹാജർ സാർ ❤️🌹🌹
@shihabmaliyekkal56494 күн бұрын
എം ലൈഫിൽ നിന്നും ബി എസ് ചന്ദ്രമോഹൻ കമെന്റ് ചെയ്യണം
@sherinjoseph82094 күн бұрын
അവള് രക്ഷപെട്ടു വരാൻ പ്രാർത്ഥിക്കുന്നു
@Aaru-x3dКүн бұрын
Media presented the story wrongfully in the beginning time.. Her good part of life is spoiled in to the jail.. God can only catch from her destiny.. Truth wins one day, .... I am waiting to get her freedom...
@Arya-bm1le4 күн бұрын
നെയ്യാറ്റിൻകര സമാധിയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ.
@Cyberchathan_M134 күн бұрын
SIR...സ്റ്റോറിക്ക് ഒരു QUALITY ഉണ്ടായിക്കോട്ടെ ❤ M13
@aneyrose55364 күн бұрын
രക്ഷ പ്പെടട്ടെ
@VishnuB-g7n4 күн бұрын
Ethrayum pettannu nallathu varatte ...
@prasheedkarthi48204 күн бұрын
Sir njan vannu 🎉🎉🎉❤❤❤
@countryride60314 күн бұрын
Sir adutha video mattoru topic edumo
@Faizy044 күн бұрын
ഹാജർ മാഷേ…
@SachuKallarackal4 күн бұрын
Kidu....
@kannanasokan30894 күн бұрын
വല്ല ക്ലോറോ ഫോ മും ഉപയോഗിച്ചാൽ മതിയായിരുന്നു. ദൃശ്യം സിനിമ അന്നാണ് റിലിസ് ചെയ്തിരുന്നേൽ അവർ രക്ഷ പെടുമായിരിന്നു
@Somu-ev3wy3 күн бұрын
യമൻ പോലുള്ള ഗോത്ര നിയമങ്ങൾ ഇപ്പോഴും പിന്തുടരുന്ന രാജ്യത്ത് ആ സ്ത്രീക്ക് കിട്ടേണ്ട നീതി ലഭ്യം ആകുമോ
@RahimRahim-pq1nm4 күн бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@kumarankutty27554 күн бұрын
താങ്കൾ പറഞ്ഞപ്പോഴാണ് ഇതിന്ടെ യഥാർത്ഥ വസ്തുസ്ഥിതി മനസ്സിലാവുന്നത്. നിമിഷ പ്രിയ പണമുണ്ടാക്കാനായി ചെന്ന സ്ഥലവും അതിനായി കൂട്ടുകൂടിയവരും ബഹു കേമം. ഏതായാലും അവർ രക്ഷപ്പെടട്ടെ എന്നാണു പ്രാർത്ഥന.
@KpKoya-fc5bl3 күн бұрын
നമസ്കാരം സാർ
@rajamohammed95343 күн бұрын
Nammude SUSHMA SWARAJ ❤❤❤ undayirunnenkil
@PragalPrad4 күн бұрын
Ithellam entertainment ennu mathramanu jnan vicharikkunnath. Thangalude Chaneline kurichu..enthu parayunnu..😅
ഒരു പാട് തെറ്റിധാരണകൾ കേസ്, ഇപ്പോഴാണ് സത്യാവസ്ഥ മനസ്സിലായത് 🙏. എത്രയും പെട്ടെന്ന് ജയിൽ മോചിതയാവട്ടെ എന്ന് പ്രത്യാശിക്കുന്നു 🤲.
@MrSherin412 күн бұрын
അപ്പോൾ ഈ ശെരിക്കും ഉള്ള ഹസ്ബൻ്റ് എന്ത് കൊണ്ട് യമനിൽ പോയില്ല ഇത്രയൊക്കെ അറിഞ്ഞിട്ടും അബ്ദുല്ലത്തിൽ യമൻ പൗരൻ ആവാനാണ് സാധ്യത അപ്പോൾ ഇതലാലിനെ എന്തിന് സ്പോൺസർ ആക്കണം ഇനി ആക്കിയാൽ തന്നെ ലത്തീർ പണം മുടക്കിയ അതല്ലെ അദ്ദേഹം വെറുതെ ഇരിക്കുമോ ഒരു തുണിക്കടക്കാര നെക്കാൾ അവിടെ ഹോൾഡ് ഹോസ്പിറ്റൽ നടത്തുന്ന ലത്തീനിന്ന് ആവും എന്തൊക്കെയോ ദുരൂഹതകൾ
@welcomereallife24683 күн бұрын
പരമാവധി ഷെയർ ചെയ്യുക നമ്മൾ തെറ്റിദ്ധരിക്കപ്പെട്ട പോലെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് അതാ പാവപ്പെട്ട പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരത തന്നെയാണ് മാക്സിമം ഷെയർ ചെയ്തു സത്യം എല്ലാവരിലേക്കും എത്തിക്കുക
@kirandr68813 күн бұрын
നമസ്കാരം 🙏
@ts.wayanad2 күн бұрын
ഈ കഥ പൂർണമായും വിശ്വസനീയമല്ല.. ഒരുപാട് ദുരൂഹതകൾ നിഴലിച്ചു നിൽക്കുന്നു.. ഒരുപാട് സംശയങ്ങൾ ബാക്കിയാവുന്നു.. എല്ലാം കെട്ടടങ്ങി സ്വസ്ഥമായി അവൾ നാട്ടിൽ സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു..
@arunjimmy13 күн бұрын
വേഗം മോചിതയായി വരാൻ പ്രാർത്ഥിക്കാം
@yoganandansivadasanpillai62613 күн бұрын
ഈ വിഷയത്തിലെ സത്യാവസ്ഥ ഇപ്പോഴാണ് മനസ്സിലായത്
@sunilks9879Күн бұрын
🙏🙏🙏🙏
@jasmineliginligin67042 күн бұрын
അവസാന അടവ് കൊള്ളാം 👍👍👍
@VarshaValsala4 күн бұрын
ഇത്രയും പീഡനം നടന്നപ്പോൾ രക്ഷപ്പെടാൻ ആയിരുന്നില്ലേ കൊന്നുകളഞ്ഞിട്ട് രക്ഷപ്പെടാൻ പറ്റുമോ
@viju3874 күн бұрын
😜
@MrSherin412 күн бұрын
@@viju387അപ്പോൾ ഈ ശെരിക്കും ഉള്ള ഹസ്ബൻ്റ് എന്ത് കൊണ്ട് യമനിൽ പോയില്ല ഇത്രയൊക്കെ അറിഞ്ഞിട്ടും അബ്ദുല്ലത്തിൽ യമൻ പൗരൻ ആവാനാണ് സാധ്യത അപ്പോൾ ഇതലാലിനെ എന്തിന് സ്പോൺസർ ആക്കണം ഇനി ആക്കിയാൽ തന്നെ ലത്തീർ പണം മുടക്കിയ അതല്ലെ അദ്ദേഹം വെറുതെ ഇരിക്കുമോ ഒരു തുണിക്കടക്കാര നെക്കാൾ അവിടെ ഹോൾഡ് ഹോസ്പിറ്റൽ നടത്തുന്ന ലത്തീനിന്ന് ആവും എന്തൊക്കെയോ ദുരൂഹതകൾ
@nidheesh98562 күн бұрын
🙏🏾🙏🏾🙏🏾
@LakshmananMv-i2uКүн бұрын
നിമിഷ പ്രിയ കേരളത്തിൽ തിരിച്ചെത്താൻ ചെയ്യേണ്ട മാർഗ്ഗം എന്നിൽ നിന്ന് ലഭിക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ നിമിഷ പ്രിയ പ്രശ്നം നേരിടാൻ പോവുകയാണ്.
@ranjithNk-h6h4 күн бұрын
priyapettavare Oro nimishavum orukkunna nimisha Priya pavam Raksha pettal mathiyarnnu
താൻ യമനിലെ ജയിലില്‍ പോയി നിമിഷ പ്രിയയെ കണ്ട്. പറയുന്ന കഥയാണല്ലോ ഇത്..
@anilctnr18634 күн бұрын
👍
@reenamathew4834 күн бұрын
Pray ing
@philipaugust91584 күн бұрын
❤❤❤ താങ്കൾ നല്ലൊരു ചിത്രം നൽകി ഇന്ത്യൻ എംബസി നമ്മൾക്ക് എങ്ങും ഒരു സപ്പോർട്ട് നൽകിയില്ല
@sureshsubha52844 күн бұрын
Suresh kumar. Sir
@vishnudasahkannan42554 күн бұрын
Hi
@aneeshmajeed61123 күн бұрын
Sir.. ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തെ പറ്റി വീഡിയോ ചെയ്യണേ..
@MlifeDaily3 күн бұрын
Ok
@shameeryaar5302Күн бұрын
കഥ കേള്‍കാന് ഇത് കഥാ പ്രസംഗമല്ല.
@abdussalimputhanangadi79094 күн бұрын
എന്തൊക്കെയോ ചീഞ്ഞു നാറുന്നു marriage സർട്ടിഫിക്കറ്റ് ശരിക്കും ചെക്ക് ചെയ്യാത്ത താലിബാൻ മോഡൽ ടീം
@nishaasanthosh19234 күн бұрын
അത്യാഗ്രഹം ആപത്ത് 😢
@shinuscaria72004 күн бұрын
അത്യാഗ്രഹം? ജോലി ചെയ്തു കാശുണ്ടാക്കാൻ തീരുമാനിക്കുന്നത് എങ്ങനെ അത്യാഗ്രഹം ആകും.
@nishaasanthosh19233 күн бұрын
@shinuscaria7200 ഇയാളിത് എന്താ പറയുന്നത്? സ്റ്റോറി തുടക്കം മുതൽ കേട്ടില്ലേ?
@aleyamma785416 сағат бұрын
Ada nari, unnaka, what r u talking
@amjathkhan60684 күн бұрын
😢
@sujithmangalassery49853 күн бұрын
❤
@sureshkonnola39519 сағат бұрын
സാർ ഗ്രീഷ്മ ഷാരോൺ സ്റ്റോറി പറയാൻ പറ്റുമോ ...... സാറിൻ്റെ അവതരണത്തിൽ ആണ് വ്യക്തതയോടെ മനസ്സിലാക്കാൻ കഴിയൂ ...
@MlifeDaily9 сағат бұрын
നേരത്തെ ചെയ്തിട്ട് ഉണ്ട്
@sureshBabu-it9pg3 күн бұрын
ചേട്ടന്റെ കഥ ഒക്കെ കൊള്ളാം പക്ഷെ അങ്ങും ഇങ്ങും തമ്മിൽ ചേരുന്നില്ലല്ലോ !ഗൾഫ് യിൽ ജീവിച്ച ആളുകൾ ആരും ഈ കഥ വിശ്വസിക്കില്ല 🙏 ഇതു ഒരു നിമിഷ പ്രിയയുടെ അവസ്ഥ അല്ല ഇതുപോലെ ജീവിക്കുന്ന പലരുടെയും അവസ്ഥയാണ്
@MrSherin412 күн бұрын
അപ്പോൾ ഈ ശെരിക്കും ഉള്ള ഹസ്ബൻ്റ് എന്ത് കൊണ്ട് യമനിൽ പോയില്ല ഇത്രയൊക്കെ അറിഞ്ഞിട്ടും അബ്ദുല്ലത്തിൽ യമൻ പൗരൻ ആവാനാണ് സാധ്യത അപ്പോൾ ഇതലാലിനെ എന്തിന് സ്പോൺസർ ആക്കണം ഇനി ആക്കിയാൽ തന്നെ ലത്തീർ പണം മുടക്കിയ അതല്ലെ അദ്ദേഹം വെറുതെ ഇരിക്കുമോ ഒരു തുണിക്കടക്കാര നെക്കാൾ അവിടെ ഹോൾഡ് ഹോസ്പിറ്റൽ നടത്തുന്ന ലത്തീനിന്ന് ആവും എന്തൊക്കെയോ ദുരൂഹതകൾ
@ajikumar51823 күн бұрын
ഈ കഥ തെറ്റാണ്
@ninumool4 күн бұрын
Indian ambassy aa naatil annu ellayirunno
@gokulkrishna47642 күн бұрын
നിമിഷയുടെ കൂട്ടുകാരിക്ക് എന്ത് പറ്റി??
@MlifeDaily2 күн бұрын
ജയിലിൽ ആണ്..
@gokulkrishna47642 күн бұрын
അവരെ കൂടി സഹായിക്കണം.
@Kay-ee7hiКүн бұрын
We were listing this story for last 8 yrs
@hubaib52544 күн бұрын
😃👍
@ranikala98914 күн бұрын
🤔😐
@marneer381Күн бұрын
Mochanam kittane 🙏
@ninumool4 күн бұрын
Crsteya madhajara pragaram ulla oru kalliyana photo morf chaythaal yamanilulla oru cort ad angeegariko (mark fellarude kadha allallo ed) satiyavasta 18 varsam omanil work chaydha oral yenna nilayil ......njan onnum parayunnilla
@MlifeDaily4 күн бұрын
ഫോട്ടോ ഒരു സെക്കന്റ് തെളിവ് മാത്രം..പ്രധാന തെളിവ് മാരിയേജ് സർട്ടിഫിക്കറ്റ് ആയിരുന്നു
@മണ്ടൻകമ്മി4 күн бұрын
@@MlifeDailyഇസ്ലാമിക രാജ്യത്ത് സർട്ടിഫിക്കറ്റ് അങ്ങനെ വ്യാജമായി ഉണ്ടാക്കാൻ കഴിയില്ല സർ
@HarifSuhail4 күн бұрын
1st
@annsebastianmeenara76682 күн бұрын
ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്, പല പൊരുത്തക്കേടുകൾ ഉണ്ട്,.. ഈ നിമിഷ പ്രിയ രജിസ്റ്റേഡ് (Qualified) നഴ്സ് ആണോന്ന് സംശയം, ഉണ്ട്, ഇൻജക്ഷൻ എടുത്ത് മരിച്ചെങ്കിൽ പോലീസ് ന് കീഴടങ്ങിയാൽ മതിയായിരുന്നു. അയാളുടെ ശല്യം മൂലം ചെയതതാണ് എന്ന് ഇപ്പോൾ പറയുന്നത് പോലെ പറഞ്ഞാൽ മതിയായിരുന്നു ശിക്ഷ ഇത്ര കടുക്കുമായിരുന്നില്ലല്ലോ. ജനങ്ങൾ കൂടെ നിന്നേനെ, പക്ഷേ ഇത് കരുതി കൂട്ടിയപ്പോലെ അല്ലേ, പിന്നെ മാരിജ് സർട്ടിഫിക്കറ്റ് ഒക്കെ ഒരുമിച്ച് ചെയ്താലല്ലേ പറ്റൂ,..
@jasmineliginligin67042 күн бұрын
രക്ഷപെടാൻ ഉള്ള അവസാന നമ്പർ ആണ് കള്ളിയുടെ 👍👍👍
@Letset5142 күн бұрын
Diploma nurse aanennu parayunnallo
@MrSherin412 күн бұрын
@@Letset514അപ്പോൾ ഈ ശെരിക്കും ഉള്ള ഹസ്ബൻ്റ് എന്ത് കൊണ്ട് യമനിൽ പോയില്ല ഇത്രയൊക്കെ അറിഞ്ഞിട്ടും അബ്ദുല്ലത്തിൽ യമൻ പൗരൻ ആവാനാണ് സാധ്യത അപ്പോൾ ഇതലാലിനെ എന്തിന് സ്പോൺസർ ആക്കണം ഇനി ആക്കിയാൽ തന്നെ ലത്തീർ പണം മുടക്കിയ അതല്ലെ അദ്ദേഹം വെറുതെ ഇരിക്കുമോ ഒരു തുണിക്കടക്കാര നെക്കാൾ അവിടെ ഹോൾഡ് ഹോസ്പിറ്റൽ നടത്തുന്ന ലത്തീനിന്ന് ആവും എന്തൊക്കെയോ ദുരൂഹതകൾ
@anaswaramol57644 күн бұрын
Ok im last messge..... ആാാ കുട്ടി രക്ഷപെടും...... ഞാനാ പറയുന്നത്...... അങ്ങനെ രക്ഷപെട്ടാൽ എന്നെ വിളിക്കുമോ..... സർ 👍
@shihabvision8706Күн бұрын
രക്ഷപെട്ടാൽ പത്രത്തിൽ വരും.. പേടിക്കണ്ട.. ചന്ദ്രമോഹൻ സാർ വിളിച്ചു പറയേണ്ടി വരില്ല..