എന്റെ നാട്ടിൽ നടന്ന സംഭവം. കൊലപാതകനായ റെനി ജോർജ് ഇപ്പോൾ ഒരു സുവിശേഷകനാണ്. നടൻ ബാബുരാജ് ജയിൽവാസത്തിൽ ആയിരുന്ന കാലത്ത് റെനി ജോർജ് അവിടെയുണ്ടായിരുന്നെന്നു ഇന്റർവ്യൂവിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. ഏതായാലും കരിക്കൻവില്ല ഇപ്പോൾ ബിലീവേഴ്‌സ് ചർച്ച് വാങ്ങി. ക്രിസ്തീയ വിശ്വാസം പിന്തുടർന്നിരുന്ന ഗൗരിയമ്മയെ പലപ്പോഴും കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷം മുമ്പ് മരണപ്പെട്ട ഗൗരിയമ്മയുടെ വാർത്ത പത്രങ്ങളിൽ ഉണ്ടായിരുന്നു.
@meghamanu63512 жыл бұрын
എന്റെ വീടിന്റെ അടുത്താണ് ഇത് നടന്നത് ഈ കൊലപാതകത്തിന്റെ ദൃക്‌സാക്ഷി ആയ ഗൗരിയമ്മ എന്റെ മുത്തശ്ശി ആണ്. ❤
@nideeshgopinath86012 жыл бұрын
Did she alive now ? How she survived the situation
@ashwin50722 жыл бұрын
Ahno details ariyamo ee karyathe kurich
@shibuvdevan2 жыл бұрын
@@ashwin5072 ഡീറ്റൈൽ ആയിട്ടു തന്നെയല്ലേ ഈ വീഡിയോ യിൽ പറഞ്ഞിരിക്കുന്നത്
എത്ര കാലമായി ഇതുപോലൊരു അവതാരകനെ കാത്തിരിക്കുന്നു.. ഇപ്പോൾ പൂർണ്ണ സന്തോഷം.. എന്റെ ജീവിതാവസാനം വരെ അങ്ങേക്ക് ഇത്തരം കഥകൾ പറഞ്ഞു തരാൻ ഈശ്വരൻ ആയുസ്സ് നൽകട്ടെ..
@celinejose76052 жыл бұрын
Q
@abdulmanaf19259 ай бұрын
❤
@sijusimonp2 жыл бұрын
ബാബുച്ചേട്ടന്റെ "വല്ലാത്തൊരു കഥയാണ് " എന്ന് കേൾക്കുമ്പോൾ ഉള്ള ഒരു feel ഉണ്ടല്ലോ, അത് "വല്ലാത്തൊരു feel" ആണ് 👍👍👍
@sivasivani40272 жыл бұрын
സൈക്കോ
@sujaachenkunju232 жыл бұрын
kk
@neena98272 жыл бұрын
Pwoliyaan
@jahn9145 Жыл бұрын
❤❤❤❤
@girishkumarv2726 Жыл бұрын
ഹോ, ഭയങ്കരം തന്നെ, സിബി മാത്യുവിന്റെ മുഖത്തേക്ക് തണുത്ത കാറ്റ് അടിക്കുമ്പോൾ താൻ ആ ജീപ്പിൽ ഉണ്ടായിരുന്നോ?തുടക്കക്കാരനായ ASP കിഴങ്ങൻ സിബി മാത്യുവും, തിരുവല്ല CI AK ആചാരിയും 24മണിക്കൂറും ഒന്നും ചെയ്യാതിരുന്നതിനാൽ, അന്നത്തെ ആഭ്യന്തര മന്ത്രി ശ്രീ ടി. കെ. രാമകൃഷ്ണൻ, ജില്ലാ പൊലീസ് സുപ്രണ്ട് ശ്രീ ഗോപിനാഥിന്റെ സാന്നിധ്യത്തിൽ നേരിട്ട് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ക്രൈം detachment Dysp ശ്രീ കെ. എൻ. ബാലാണ് ഈ കേസിനു തുമ്പുണ്ടാക്കിയത്. സിബി ആരാന്റെ ഗർഭം ചുമക്കുന്നു, അത്രേയുള്ളൂ. ശേഷം മദ്രാസിലെ മോൻ എന്ന ചിത്രത്തിൽ ശ്രീ ബാൽ അന്വേഷണ ഉദ്യോഗസ്ഥനായി അഭിനയിക്കുകയും ചെയ്തു
@aparnakj67272 жыл бұрын
കരിക്കൻ വില്ല കൊലപാതകത്തെ കുറിച്ചു സിബിമാത്യു സാറിന്റെ നിർഭയം എന്ന ഓർമകുറിപ്പിൽ വായിച്ചതോർക്കുന്നു. ഇത്രയും വിശദമായി ഇങ്ങനെ ഒരു അവതരണം ആദ്യമായി കേൾക്കുകയാണ്. വളരെ നന്നായിട്ടുണ്ട് ബാബുഏട്ടാ.
@MrJoy88882 жыл бұрын
റെനി ജോർജ് സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി ഞങ്ങളുടെ നാട്ടിൽ (അയർകുന്ന o) ഏതാണ്ട് ഒരു വർഷം മുൻപ് വന്നിരുന്നു : ഈ കൊലപാതകം നടക്കുന്നത് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് : 1984 ൽ ബാംഗ്ലൂർ ജോലി ചെയ്യുന്ന സമയത്ത് അവിടെ വച്ച് മദ്രാസിലെ മോൻ എന്ന സിനിമയും കണ്ടിരുന്നു... ഈ ഓർമകളിലൂടെ വല്ലാത്തൊരു കഥ വീണ്ടും കൊണ്ടുപോയി .....🙏🙏
@mahimathampi2 жыл бұрын
Ayal eppozum jeevanode undo atho maricho
@filosvjohn11 ай бұрын
@@mahimathampi He is still alive. He is running an orphanage in Bangalore. He stays near to my house. He is a completely changed man now.
@AnnammaChandy8 ай бұрын
@@mahimathampi😅 by
@mahimathampi8 ай бұрын
@@AnnammaChandy?
@renyvarughese46497 ай бұрын
Yes He completely changed
@minisivan5032 Жыл бұрын
താങ്കൾ പറഞ്ഞ കഥ കൊള്ളാം പക്ഷെ ഇതിൽ പറഞ്ഞ ഗോപാലൻ ആചാരി തികഞ്ഞ സത്യസന്ധനായ ഒരു പോലീസ് ഓഫീസർ ആയിരുന്നു.അദ്ദേഹം ഒരിക്കലും നിസ്സംഗതയോടെ നിസ്സാരത്തോടും താങ്കൾ പറഞ്ഞപോലെ പറഞ്ഞിട്ടില്ല.ഈ കൊലപാതകത്തിൻ്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം എൻ്റെ അച്ഛൻ പറഞ്ഞറിഞ്ഞു.എൻ്റെ അച്ഛൻ A S I Mr.Gopalan Achary.Iam very proud of my father 😍,🙏
@AkhilBhavani-c6l11 ай бұрын
ആണോ 🥰🥰
@AneejFida3 ай бұрын
🫢🫢😂
@lakshmisoman94312 ай бұрын
പോക്സോ ചാനലിലെ ജേർണലിസ്റ്റ് അല്ലേ..... സ്വാഭാവികം
@pkindia2018Ай бұрын
ശരിയാണ്!! കഥകൾ കേട്ട് ഒരാൾ നിസ്സംഗനായിരുന്നു കഴിവില്ലാത്ത എന്നൊക്കെ പേരെടുത്ത് പറയരുത്!! ക്രെഡിറ്റ് അടിച്ചുമാറ്റാൻ പലരും പല കഥകൾ മെനയും.
@jithin6152 жыл бұрын
ജോസഫ് സിനിമയിൽ ആദ്യത്തെ investigation scene reference ഇതാണെന്ന് തോന്നുന്നു. As usual extraordinary narration 👍🏼
@dojp4992 жыл бұрын
ath vere oru case aanu
@limitededition13612 жыл бұрын
അത് കോഴിക്കോട് പേരാമ്പ്രയിൽ ആണ് ആ വീട് ഇന്നും അവിടെ കാട് പിടിച്ചു കിടക്കുന്നുണ്ട്
@harikrrishnanb2 жыл бұрын
@@dojp499 പഴയിടം കേസ് അല്ലെ..!!??
@madhavam62762 жыл бұрын
@@harikrrishnanb Yess
@muhammadizaan11812 жыл бұрын
@@limitededition1361 അതേതാ കേസ് ☹️
@rcr51312 жыл бұрын
ഞാൻ ബാബുവേട്ടന്റെ ആരാധകനായ കഥ... അത് വല്ലാത്തൊരു കഥയാണ്
@Zzn8012 жыл бұрын
😅❤️
@deepa-y3v3v2 жыл бұрын
ഞാനും 🤭
@sudeep83792 жыл бұрын
നല്ല അവതരണം
@vipinv80822 жыл бұрын
👌🏻👌🏻👌🏻👌🏻
@vidyaAkrishna932 жыл бұрын
😂
@aneeshvnair41402 жыл бұрын
ഏതും കേസും തെളിയിക്കാൻ കേരളപോലീസ് പൊളിയാണ് പക്ഷേ കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കാൻ നമ്മുടെ നിയമം മാറേണ്ടിയിരിക്കുന്നു
@adithyalal81972 жыл бұрын
Ath seriya
@manjushamohanan51162 жыл бұрын
Yes. ഈ നിയമം മാറേണ്ട സമയം കഴിഞ്ഞു 👍🏽
@കോഹിനൂർകോഹിനൂർ2 жыл бұрын
Yes
@അറബാവ്2 жыл бұрын
പിണറായി ഭരിക്കണ കാലത്തെ പോലിസാണോ ഉദ്ദേശം ...???
@sijoj222 жыл бұрын
@@അറബാവ് aaru bharichalum Kerala police aanu best police force in India... Pinne rashtriyakarante aasanam chumakendath ennum udyogastharude gathiked aanu.. Ath ipol police aayalm eth department aayalm
@ijaschtirurangadi10442 жыл бұрын
കിടന്നുറങ്ങാൻ പേടിയാകുന്നു... അജ്ജാതി അവതരണം 🔥🔥
@zainhumanity51472 жыл бұрын
Nan janalokke adachu 😎😎👏👏👏😂😂😂
@thomasabraham6454 Жыл бұрын
ഇത്രമാത്രം തെളിവ് ഉണ്ടായിരുന്നിട്ടും പ്രതികളെ തൂക്കിലേറ്റാതെ വിട്ടത് നമ്മളുടെ Judiciary യുടെ failure അല്ലേ ? കൂടുതൽ കൂടുതൽ കുറ്റകൃതൃങ്ങളിലേക്ക് യുവാക്കൾ പോകുന്നത് " ഒന്നും വരില്ല " എന്ന ഇത്തരം സംഭവങ്ങൾ ആണ് . ഇതു മാറണം.
@sobhitham Жыл бұрын
ജുഡീഷ്യറി സ്ട്രോങ്ങ് അല്ല
@Rajesh-hd8ou2 жыл бұрын
വളരെ മനോഹരമായ അവതരണം എന്നതിൽ ഒരു തർക്കവുവുമില്ല എന്നാൽ ചത്തുകിടക്കുന്നതുപോലെയുള്ള പ്രയോഗങ്ങൾ അവതരണ ഭംഗിയുടെ മാറ്റു കുറയ്ക്കുന്നത്തിനു ഹേതുവാകുന്നു
@silu44792 жыл бұрын
athu avar paranja athee reethiyil paranjathanu
@amalvsamalvs4077 Жыл бұрын
മദ്രാസിൽ വെച്ച് നടൻ സോമനും ജനാർദ്ദനനും കേരള പോലീസിന് നൽകിയ സപ്പോർട്ട് വിലയെറിയത് ആണ് ❤️. This is how responsible citizens help their govt. Respect 🙏🏻
@KD-nu5kr2 жыл бұрын
Amazing. എന്നല്ലാതെ എന്ത് പറയാൻ നമ്മുടെ ഒരു നിയമങ്ങളെ രണ്ടുപേരെ കൊന്നവർക്ക് പര്യന്തവും പിന്നെ ജീവിക്കാനുള്ള മാർഗവും സുവിശേഷം
@Empire-tu8dj2 жыл бұрын
സത്യം
@shravyasoma2 жыл бұрын
Dear Asianet, No matter what, please don't stop this program
@SivaKumar-kx4li2 жыл бұрын
Yes 🥰
@ratheesh81002 жыл бұрын
ഏഷ്യാനെറ്റിലെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി❤❤❤
@ashiquealic2 жыл бұрын
ഇഷ്ടപ്പെട്ട ഒരേ ഒരു പരിപാടി
@jayeshvijayan88212 жыл бұрын
Pullide presentation poli aanu..
@ZionismX2 жыл бұрын
@@jayeshvijayan8821 yes
@ratheesh81002 жыл бұрын
@@ashiquealic 😍
@ratheesh81002 жыл бұрын
@@jayeshvijayan8821 😍
@Linsonmathews2 жыл бұрын
നര ബലിയുടെ വാർത്ത കേട്ടപ്പോൾ... ഇവിടെ വല്ലാത്തൊരു കഥ എത്തുമ്മെന്ന് ആഗ്രഹിച്ചിരുന്നു 😍👌
@ismailck5412 жыл бұрын
Katha compliet aakatte
@sahrasmedia70932 жыл бұрын
ഞാനും
@noelmathew96252 жыл бұрын
My grandfather was a part of the investigation team.😇
@Wrongaccountin2 жыл бұрын
We’re is he now ??
@noelmathew96252 жыл бұрын
@@Wrongaccountin he passed away in September 2004. I remember he said the lady who worked there mention that the house owner told that “Madrassile mon varunund “
@Satya_48702 жыл бұрын
@@noelmathew9625 That lady was my ancestral home neighbour
@puttzz0072 жыл бұрын
@shiny jayamon this channel viewer is me😌🚶♂️
@XYZ-ABC-k3u2 жыл бұрын
T.P Gopinathan IPS was my relative,who was SP then.Unfortunately he suicided when he was DIG.He was Kerala police sports director as well. It was due to work related pressure he shot with his revolver
@SudinJoseph2 жыл бұрын
Meanwhile "വെറും 5 ലക്ഷം രൂപ" in 1980 will have a value of around 1 crore in 2022 😌
@sreeharisreekumar79942 жыл бұрын
കേരളത്തെ പിടിച്ചുകുലുക്കിയ കൊലപാതക സംഭവമായിരുന്നു ആലുവ മാഞ്ഞൂരാൻ കൊലപാതകം... ഇന്നും പല പല സംശയങ്ങൾ അന്തരീക്ഷത്തിൽ ഉണ്ട്.. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@soumyavineesh58122 жыл бұрын
ജോസഫ് സിനിമയിലെ ഇൻവെസ്റ്റിഗേഷനുമായി ഇത് നല്ല സാമ്യമുണ്ട്👍👍
@NoName-ql2lf2 жыл бұрын
sathyam..ath kettappol enikum orma vannath joseph cinema aan..
@dennisjohn99862 жыл бұрын
എനിക്കും .... തോന്നി
@Motivethinks2 жыл бұрын
Enikkum thonni
@SimonGhostRiley.72 жыл бұрын
alla, ath പഴയിടം ആണ്
@nandhunakulan84182 жыл бұрын
എന്റെ മമ്മി പറഞ്ഞു കേട്ട സംഭവം, തിരുവല്ലയിൽ ഒട്ടു മിക്ക വീടുകളും ആളില്ലാത്ത അവസ്ഥയാണ്
@anjanaaloysius86362 жыл бұрын
എന്റെ മമ്മിയും പറഞ്ഞ സംഭവം
@youthoo Жыл бұрын
Egypt laano
@manojbhaskar79366 ай бұрын
Yes..സത്യമാണ്.. ഞാൻ തിരുവല്ലക്കാരൻ ആണ്
@subzer16554 ай бұрын
I approve 👍 ഞാനും തിരുവല്ലകാരൻ ആണ്
@subramanian.p.pnianpp97672 жыл бұрын
ഇതിൽ കൊലപാതകം ചെയ്ത പ്രതി വിവാഹം കഴിക്കുന്നത് ഏറെ അത്ഭുതം ,എത്ര ഈസിയായി പ്രതികൾ തടി തപ്പി
@greendreamsbyanupama80263 ай бұрын
അതെ ഞാനും അത് ആലോചിച്ചു. സ്പെഷ്യൽ ആളുകൾ. കൊലപാതകം അല്ല എന്ത് ആയാലും മോശം ആളുകൾക്ക് പെണ്ണ് കിട്ടും
@dylandredd55122 жыл бұрын
അവതരണം വേറെ ലെവൽ... കേട്ട് ഇരുന്നു പോയി. BABU ചേട്ടാ സൂപ്പർ. As Usual.. ❤️
@jaisonv17762 жыл бұрын
തിരുവല്ല കേരളത്തിൽ ഏറ്റവും കൂടുതൽ അമേരിക്കൻ മലയാളികൾ ഉള്ള സ്ഥലം. കൂടുതലും ക്രിസ്ത്യാനികൾ . തിരുവല്ല വെറും 10 km below ആണ് MC road pass ചെയ്യുന്നത് പക്ഷേ ലോകത്തിലുള്ള എല്ലാ famous brands ഉം പണ്ടേ തിരുല്ലയിൽ ഉണ്ട് . 2000 ൽ ഒക്കെ ഏകദേശം നൂറിലധികം ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും തിരുവല്ലയിൽ ഉണ്ടായിരുന്നു. അത്രക്കും കാശ് കാർ ആയിരുന്നു തിരുവല്ലക്കാർ പക്ഷേ ഇന്നു എത്ര വീട്ടിലാ ആളില്ലാതെ കിടക്കുന്നത് . അതുപോലെ തന്നെ കോടികളുടെ Owners ഇല്ലാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ട് കളും ഒരു ഇടയ്ക്ക് അതൊക്കെ ഒരു വാർത്ത ആരുന്നു
@ajivshaji87552 жыл бұрын
ബാബു ചേട്ടൻ്റെ കഥ പറച്ചിലിൻ്റെ കഥ.......അസാധാരണമായ ശൈലിയുടെ കഥ.......ഏഷ്യാനെറ്റിലെ ആകപ്പാടെ നല്ലോരു പരിപാടിയുടെ കഥ......."""അത് വല്ലാത്തൊരു കഥയാണ്""".....
@jobinapjoseph10812 жыл бұрын
Gum also a good program
@ashifcheelathashif94572 жыл бұрын
Even i felt the same !
@ജനനന്മതുരുത്ത്2 жыл бұрын
40 വർഷം മുൻപ് നടന്ന ഈ സംഭവങ്ങളും, പിന്നീട് അതിനെ ആസ്പദമാക്കി പിടിച്ച സിനിമയും, തിരുവല്ല ഭാഗത്തൂടെ പോകുമ്പോൾ കരിക്കിൻ വില്ലയും അറിഞ്ഞിട്ടുണ്ട് കണ്ടിട്ടുണ്ട്! എന്നാൽ, മദ്രാസിലെ മോൻ ആ ദമ്പതികൾ എടുത്തു വളർത്തിയ ഒരു orphan ആണെന്നായിരുന്നു ഇതുവരെ കേട്ടിരുന്നത്, കരുതിയിരുന്നത്. വല്ലാത്ത കഥയിലൂടെ അതിന്റെ ക്ലാരിറ്റി ലഭിച്ചു. 🙏
@shafvanek43012 жыл бұрын
വല്ലാത്തൊരു അവതരണം ❣️ബാബു സർ ഇഷ്ടം ❤
@shameershamsudheen19872 жыл бұрын
ആദ്യം ലൈക്ക് നൽകി പിന്നെ ഈ പ്രോഗ്രാം കാണൽ അതി അവതാരകന്റെ അവതരണശൈലിയുടെ മാത്രം പ്രത്യേകതയാണ് 👍🏻
@arunsajeev16952 жыл бұрын
ഇത് ഇന്ത്യ യിൽ ആയതു മദ്രാസിലെ മോന്റെയും കൂട്ടുകാരുടെയും ഭാഗ്യം . ഇല്ലേൽ പശ്ചാത്താപം കുഴിമാടങ്ങളിൽ ഇരുന്നു ആലോചിച്ചേനെ . എന്ത് തേങ്ങാ ശിക്ഷയാണോ ആവോ , ചുമ്മാതല്ല വീണ്ടും വീണ്ടും ഇതുപോലെ ഓരോ മോൻ മാർ ഇതേ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഒരു മടിയുമില്ലാതെ ഇറങ്ങുന്നത് . അവന്മാർക്കറിയാം കൂടിപ്പോയാൽ ഒരു 12വർഷം , അതും വിത്ത് ഫുഡ് ആൻഡ് accomodation , പിന്നെ ഇറങ്ങുമ്പോൾ ജയിലിൽ ജോലി ചെയ്ത ശമ്പളം ഒരുമിച്ചു വേറെയും .
@kishanpallath2 жыл бұрын
മയക്കുമരുന്ന് ഉപയോഗിച്ച് വീട്ടുകാരോട് പോലും ബന്ധപ്പെടാതെ ജീവിച്ച കാലത്തൊന്നും ഒരു ദൈവത്തിനും വേണ്ടായിരുന്നു രണ്ട് ജീവനുകൾ കാലപുരിക്ക് അയച്ചപ്പോഴാണ് ദൈവത്തിന് പോലും പാപിയായി കാണാൻ കഴിഞ്ഞത് എന്ന് തോന്നുന്നു അല്ലെങ്കിൽ ആ രണ്ടു ജീവനുകളെ കണ്ടവരുടെ കത്തിക്ക് ഇരയാക്കേണ്ടിയിരുന്നില്ല. ഒരു പക്ഷേ ഇങ്ങനെയും ആകാം ടിയാന്റെ മാനസാന്തരം കേട്ട് മറ്റുള്ളവർക്ക് മാനസാന്തരം ഉണ്ടാകണമെങ്കിൽ മയക്കുമരുന്ന് മാത്രം പോരാ എന്ന് തോന്നിയത് കൊണ്ടാകുമോ ???
Every time wen u say a story, I wait for the part wen u say...."adu vallathoru kathayanu".... addicted to ur narrative sir😍
@Chithraacheerithodi2 жыл бұрын
I also madam
@kavyapoovathingal3305 Жыл бұрын
Super Avatharanam congratulations 👏🎉 ayyo story 😔😭
@GreenkeralaAgriFarm2 ай бұрын
1980 .എനിക്ക് പത്തു വയസു....വളരെ കുപ്രസിദ്ധി നേടിയ ഒരു കേസ് ... അ ന്ന് പത്ര ങ്ങളിൽ നിറഞ്ഞു നിന്ന ഈ കൊലപാതക വാർത്തകൾ ഉദ്വേഗത്തോടെയാണ് വായിച്ചിരുന്നത്...നീണ്ട 44 വർഷത്തിനു ശേഷം ഇത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു മിന്നൽ പായുന്നു ....😊
@sajithktri2 жыл бұрын
നിങ്ങളുടെ വിവരണം “ ഒരു വല്ലാത്ത വിവരണം” തന്നെ 🫡
@AkhilBhavani-c6l11 ай бұрын
കുത്തി ശെരിപ്പെടുത്തും 😄😄ആ ഡയലോഗ് പൊളിച്ചു ബാബേട്ടാ
@Abhi_Amigo254 ай бұрын
കരിക്കിൻ വില്ല കൊലപാതക കഥ ശരിക്കും ഞെട്ടിച്ചു. കുറ്റവാളികൾ ജയിൽ ശിക്ഷ കഴിഞ്ഞ് മോചിതരായി എന്ന് കേട്ടപ്പോൾ എന്തോ ഒരു അസ്വസ്ഥത. അവർക്ക് മാനസാന്തരം ഉണ്ടായത് നല്ല കാര്യം തന്നെ. പക്ഷേ അവർ കാരണം ജീവൻ നഷ്ടപ്പെട്ട ആ രണ്ടുപേരോ. വിചിത്രം തന്നെ എല്ലാം
@mohammedjabir7842 жыл бұрын
Way of story telling… No words to explain, Really appreciated for the hard work behind this… Storie,Edit,drawings,bgm
@ekaa4525 Жыл бұрын
Ppp
@arjunnoah68572 жыл бұрын
പൂജപ്പുര സെൻട്രൽജയിലിൽ അവസാനമായി തൂക്കികൊന്നത് തിരുവനന്തപുരം സ്വദേശി അഴകേശൻ എന്നയാളെയാണ്. നിരവധി കുഞ്ഞുങ്ങളെ ദുർമന്ത്രവാദത്തിന്റെപേരിൽ ബലിനൽകിയതിന്റെ പേരിലാണ് ഇയാൾ 1978ൽ തൂക്കിലേറ്റപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സംഭവത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@elsythomas24638 ай бұрын
ഇപ്പോഴും ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. കൊലക്കു കൊല തന്നെ വേണമായിരുന്നു ശിക്ഷ.
@sivadasanMONI2 жыл бұрын
കാത്തിരുന്നു എപ്പിസോഡ് thanks ബാബുട്ടാ👍👍👌👌🙏🙏
@jalakam39472 жыл бұрын
ബഹുമാനപ്പെട്ട അതിലും പ്രിയപ്പെട്ട ശ്രീ ബാബു രാമചന്ദ്രൻ.. താങ്കൾ സഫാരി TV യിൽ പരുപാടി അവതരിപ്പിക്കുന്ന ഒരു കാലത്തിനു വേണ്ടി താല്പര്യത്തോടെ... കാത്തിരിക്കുന്നു... ഞങ്ങൾ മലയാളികളിൽ ചിലരുടെ എങ്കിലും പ്രചോദനമായ സന്തോഷ് ജോർജ് കുളങ്ങര എന്ന അത്ഭുത മനുഷ്യനോടൊപ്പം താങ്കളെ കാണുന്ന ആ നല്ല നിമിഷത്തിനായി.... കാത്തിരിപ്പു തുടരും.
@maheshsony34352 жыл бұрын
സർ ഏഷ്യാനെറ്റഇൽ ഏറ്റവും ഇഷ്ടമുള്ളത് നിങ്ങളുടെ ഇ പരിപാടി ആണ് അതും കാണുന്നത് യൂട്യൂബിൽ ആണ് ഇ പ്രോഗ്രാം ന്യൂസ് എന്നതിലുപരി മറ്റേതെങ്കിലും പേരിൽ അറിയപ്പെടണം എന്നാണ് എന്റെ ഒരു ആഗ്രഹം 🙏
@bobanmanmadhan94212 жыл бұрын
റെനി ജോർജ് മാനസിന്തരപ്പെടാൻ കാരണം അക്കാലത്ത് ജയിൽ സുവിശേഷം നടത്തിയിരുന്ന മധ്യതിരുവിതാംകൂറിലെ ജയിൽ മത്തായച്ചൻ എന്ന വ്യക്തി കാരണമാണ്.. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല... അത് നിങ്ങൾ അന്വേഷിച്ച് ആ വ്യക്തിയെക്കുറിച്ച് പറയാത്തത് കഷ്ടമായിപ്പോയി... അടുത്തതായി പിൽക്കാലത്ത് തിരുവനന്തപുരത്തെ പുത്തരിക്കേണ്ടം മൈതാനത്ത് വച്ച് ശ്രീ സിബി മാത്യു ഈ പറയുന്ന ജോർജിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള സിഡി പ്രകാശനം ചെയ്യുകയും ചെയ്തു അതായത് ശിക്ഷ വാങ്ങിക്കൊടുത്ത ആൾ തന്നെ സിഡി പ്രകാശനെത്തിയതും ഒരു മഹാത്ഭുതമാണ്...
@sheebadaniel29832 жыл бұрын
ഞങ്ങളുടെ നാട്ടിൽ നടന്ന കൊലപാതകം, പറഞ്ഞു ഉള്ള അറിവ് മാത്രം, എന്നാൽ ഈ വീട് ഇപ്പോഴും ബസിൽ പോകുമ്പോൾ കാണുന്നു.. ഇപ്പോഴും ശൂന്യമായി കിടക്കുന്ന ആ ഭവനം...
@vijayviswanathan46802 жыл бұрын
Reny ippo entha cheyyunnu
@Praveenenchapoika032 жыл бұрын
@@vijayviswanathan4680 പുള്ളി ഇപ്പോൾ പാസ്റ്റർ ആണ്.. കുറ്റബോധം പുള്ളി പുതിയ മനുഷ്യൻ ആയി, കുമ്പളപോയ്ക കാരൻ ആയ കൊലപാതി ഇന്ന് പാസ്റ്റർ ആയതിൽ ഞാൻ സന്തോഷിക്കുന്നു.. ഒരു നിരീശ്വരവാദി ആണെകിൽ പോലും (even though im an atheist, but im very happy about madrassile mon become a pastor)
@Sahad_Cholakkal2 жыл бұрын
Madrasile Mon ( Son from Madras) is a 1982 Indian Malayalam-language true crime film directed by J. Sasikumar and written by P. M. Nair. It is based on the Karikkan villa murder case of 1980. The film stars Raveendran, Mohanlal, Ravikumar, and Thambi Kannanthanam. The film was released on 20 August 1982.
@SOCCER_3602 жыл бұрын
Thankz for this info
@SivaKumar-kx4li2 жыл бұрын
Thank u sir🥰
@cinisscopereviews2 жыл бұрын
Thanks 👍
@anuu23722 жыл бұрын
Yes👍
@Darkknight-nn9yn Жыл бұрын
Sadly madrasile mon film print not avaliable any where🤨
@abhichichu12 жыл бұрын
Wow... അസാധ്യമായ അവതരണം
@JE-rv3qv2 жыл бұрын
Addicted to "വല്ലാത്തൊരു കഥ" 💜
@nayeemclt Жыл бұрын
Wow what a feel…, Ur story telling mke us Real feel…,
@mubithrikadeeri9526 Жыл бұрын
ഇത്രയും വലിയ ഒരു കൊലപാതകം ഉണ്ടായിട്ട് ഒരു സിനിമ ആക്കിലാല്ല ഞാൻ ഇപ്പഴാ അറിയുന്നേ ഇങ്ങനെ ഒരു കൊല ഉണ്ടായത് 👍 സൂപ്പർ സർ
@manojbhaskar79366 ай бұрын
സിനിമ ഇറങ്ങിയിട്ടുണ്ട്.. മദ്രാസിലെ മകൻ എന്ന സിനിമ
@mubithrikadeeri95266 ай бұрын
@@manojbhaskar7936 ☹️
@adisujesh25572 жыл бұрын
ഈ കഥ കേട്ടപ്പോൾ ജോസഫ് മൂവിയിലെ ഫസ്റ്റ് സീനാണ് ഓർമ്മ വന്നത്
@sajimatthew98562 жыл бұрын
Very good, powerful narration. Covered all aspects of the story
@chackosentertainment78062 жыл бұрын
കൊള്ളാം നല്ല അവതരണം..
@emmanuelthomas11002 жыл бұрын
നരബലിയുടെ വാർത്ത detailed ആയി ഇതുവരെ നോക്കിയിട്ടില്ല അതു മനഃപൂർവം ആണ് അതു നിങ്ങളുടെ വായിൽ നിന്നും തന്നെ എനിക്ക് അറിഞ്ഞാൽ മതി
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@sojeeshsoman26842 жыл бұрын
വല്ലാത്ത കുറേ കഥകൾ 🥰
@libualex-d2z2 жыл бұрын
നടന്ന സംഭവം ആണ് ഇത് എന്റെ വീടിന് അടുത്ത് ആണ് വിട്ടിൽ പണ്ടുമുതലേ പറയുന്നത് കേട്ടിട്ടുണ്ട്
@feehtal2 жыл бұрын
നല്ല അവതരണം... മദ്രാസിലെ മോൻ എന്ന സിനിമ യും വന്നിരുന്നു.. സ്കൂൾ പഠിക്കുന്ന കാലത്ത് ആകാംഷ യോടെ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്.. റെനിജോർജ് കിബ്ലോ ഡാനിയൽ എന്നൊക്ക വായിച്ചിട്ടുണ്ട്.. അന്ന് അപൂർവകൊല... ഇന്ന് നിത്യം രണ്ട് മൂന്നും.......
@vinurajrvraj23012 жыл бұрын
കാത്തിരുന്ന Episode. Thank you
@jayasubin33092 жыл бұрын
ellamcinimaakum
@alvinsucc2 жыл бұрын
കരിക്കൻ വില്ല കൊലക്കേസിന്റെ വിധി കേൾക്കാൻ പോയ ഒരാളാണ് ഞാൻ. ഒരു ജനുവരി 1st നായിരുന്നു വിധി. റെനിയുടെ parents അന്ന് എന്റെ വീടിനടുത്തായിരുന്നു താമസം. തലകുനിച്ചു നടക്കുന്ന ആ പിതാവിന്റെ രൂപം ഇന്നും ഒരു വേദനയോടെ ഓർക്കുന്നു.
@jyothijayapal2 жыл бұрын
ഉതിമൂട് റോഡ്?
@advsijok48322 жыл бұрын
Judgement in which year?
@shobinaugustine1924 Жыл бұрын
റെനിയുടെ പിതാവ് ഒരു വൈദീകനായിരുന്നു.
@darkknightwhitemorning4622 жыл бұрын
കുറ്റവാളികൾ എല്ലാം decent aayi ഇന്ന് ജീവിക്കുന്നു എന്താല്ലേ രണ്ടു പാവങ്ങൾ പിടഞ്ഞു മരിച്ചു ആർക്കു പോയി ആലോചിക്കുമ്പോൾ സങ്കടം തോനുന്നു നിയമം മാറ്റി എഴുതാന് ഇനിയും ആയില്ലേ കൊലക്ക് കൊല തന്നെ ശിക്ഷ കൊടുക്കണം 😢😢
@lissysanthosh86818 ай бұрын
സർവ sakthnaya💐ദൈവം അവരോടു ക്ഷെമിച്ചെങ്കിൽ താങ്കൾക്ക് അതിൽ എന്തെങ്കിലും വിരോധമുണ്ടോ..?
@vineethaajith75555 ай бұрын
തെറ്റ് ചെയ്തിട്ട് കല്യാണം കഴിക്കാൻ പെണ്ണ് ജീവിക്കാൻ സുവിശേഷം മരിച്ചവരക് poy
@vineethaajith75555 ай бұрын
തെറ്റ് ച്യ്തവർക് ആനുകൂല്യം marichavark എന്ത് കിട്ടി
ഗൗരി, പറഞ്ഞു... മദ്രാസിലെ മോനും, കൂട്ടുകാരും ഇന്നലെ വന്നിരുന്നുവെന്ന്. മരിച്ചവരുടെ ബന്ധുക്കളോട് ചോദിച്ചപ്പോൾ, മദ്രാസിലെ മോൻ ആരാണെന്നും, എവിടെയാണെന്നും, വ്യക്തമായി അറിവും കിട്ടി. പിന്നെ, തിരുവല്ലയിൽ നിന്നും, madras ലേക്ക് പോയി, ഇവന്മാരെ പൊക്കിക്കൊണ്ട് വന്നു.. ഇതല്ലേ സംഭവിച്ചത്.. ശരിയായി എല്ലാർക്കും ഒന്നുകൂടി ചിന്തിച്ചുകൂടെ..
@abraham61962 жыл бұрын
ഇത് അപ്‌ലോഡ് ചെയ്തപ്പോ ബാബുച്ചേട്ടന്റെ കൂടെ ഇരുന്ന് കണ്ടത് വല്ലാത്തൊരു അനുഭവം ആണ് ❤
@divyasekhar5664 Жыл бұрын
👏😍😍😍
@sabeeltm37832 жыл бұрын
വല്ലാത്ത കഥയുടെ ഓരോ എപ്പിസോഡും ഒരു ക്രൈം ത്രില്ലർ സിനിമയ്ക്ക് പാകപെട്ടതാണ്
@abhisrt184262 жыл бұрын
വല്ലാത്തൊരു കഥ...❣️❣️
@nayeemclt Жыл бұрын
Super ❤❤❤❤❤
@jeenjohnjeen2 жыл бұрын
Now Br Reny George is a loving father for more than 3000 childern. Love of Jesus can change what system can't. Hallelujah 💕
@babayaga14892 жыл бұрын
But that can never compensate for the henious crime he performed by killing those innocent old parently figures under the influence of drugs!
@tinathomas37212 жыл бұрын
Doesn't matter. Past crimes can't be erased with the work now
@mariabanerjee6171 Жыл бұрын
Yes He is today proclaiming the love of Jesus & Gospel of Christ, the transforming power of salvation msg changed him totally. And he is living today for Christ alone
@anaghar47622 ай бұрын
@@tinathomas3721exactly I just don’t understand people. This is further going to be used an excuse by many other convicts
@charlii78522 күн бұрын
@@tinathomas3721it does matter. Please understand the scriptures 😊
@sayedmohammed58712 жыл бұрын
എനിക്ക് ഓർമ്മയണ്ട് ഈ കേസ് ഒര് പാട് വിവാധമായ കേസ് ആണ് ഇത്. ഇതിൽ പറയുന്നത് എല്ലാം വളളരെ 100 % സത്യം ആണ് ഈ അവതരണ രീതി ഒര് സിനിമ കാണുന്ന പോലെയായിരിന്നു.
@rahulbalachandran15042 жыл бұрын
Once again, excellent narration. Oru cinema Kanda effect unde..
@ukmallu882 жыл бұрын
Anna.. Ningal last paranja karyam undallo.. So deep anennu thonni... Ithu pole video avasanam oru reminder... Polikkum anna.. Katta fan aya njan... Ningale orikal njan kanum ♥️
@annuxavier54772 жыл бұрын
Sir You'r way of presentation is awesome 👍
@VargheseChandy-o7v Жыл бұрын
അന്ന് പുല്ലാട് കോയിപ്പുറം പോലീസ് സ്റ്റേഷൻ പുതിയ കോൺക്രീറ്റ് കെട്ടിടം ആയിരുന്നു. ഉറപ്പുള്ള ലോക്പ്പ് ആയതിനാൽ കോയിപ്പുറം പോലീസ് സ്റ്റേഷനിൽ(പുല്ലാട് )ആണ് ഇവരെ കുറച്ചു നാൾ പാർപ്പിച്ചിരുന്നത്. സർവ്വ പത്രറിപ്പോർട്ടർമാരും ജനങ്ങളും അവിടെ തടിച്ചു കൂടിയിരുന്നു. പോലീസുകാർ ഇവരെ ഇടയ്ക്കു ഇടയ്ക്ക് ലോക്കപ്പിന് മുൻപിൽ ജനങ്ങൾക്കു കാണാൻ പ്രദർശിപ്പിക്കുമായിരുന്നു. വെറും അണ്ടർ വെയർ മാത്രമായിരുന്നു വേഷം. ആ പ്രദേശവാസിയായ ഞാനും അതിനു ദൃക്‌സാക്ഷി ആയിരുന്നു.
@shafeekshafeek63802 жыл бұрын
നര ബലിയുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു 👍🏾
@fazalmuhammed23542 жыл бұрын
Ath venda man
@tomV75582 жыл бұрын
എന്തിന്
@vkambani24372 жыл бұрын
Story full ആയിട്ടില്ല
@johnpaul92332 жыл бұрын
The more I listen to your videos,the more and more I appreciate you for collecting the information and the professional way of presentation.Regards.
@Arunzinfo2 жыл бұрын
ആ ശബ്ദവും ഉച്ചാരണ ശൈലിയും അതാണ് highlight......
@Brothersandsister9572 жыл бұрын
അതാണ് വല്ലാത്തൊരു കഥ 😁
@albinmichael31242 жыл бұрын
Nice presentation ❤️
@satheeshbabu96192 жыл бұрын
ഈ വീട് ഇപ്പോൾ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതിയിലാണ് ,ആത്മീയ യാത്ര ടെലിവിഷൻ ചാനലിന്റെ ഗസ്റ്റ് ഗൗസ് ആയി പിന്നീട ഒരു ദിവസം ഇവിടെ കിടന്നിട്ടുണ്ട്
@ranjithkk17152 жыл бұрын
ജോസഫ് മൂവിയിലെ first case ഇതാണല്ലേ 🙄🙄🙄
@krunch73932 жыл бұрын
No ath Kozhikode case aan
@shajis59012 жыл бұрын
ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഈ സംഭവം നടന്നത് എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. മദ്രാസിലെ മോൻ സിനിമ കണ്ടതായി ഓർക്കുന്നില്ല ആ സിനിമ കാണാൻ യൂട്യൂബിൽ സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല
@arjunjayaprakash22702 жыл бұрын
Wow...amazing... Brief...crisp...covered all the points... The pictorial presentation also was a good addition...
@VinodBabuKoshy2 жыл бұрын
11:57 ⚠⚠⚠ "ചത്തു" എന്നതിന് പകരം "മരിച്ചു" എന്ന് പറയുന്നതാവും നല്ലത് എന്ന് എന്റെ ഒരു അഭിപ്രായം. ⚠⚠⚠
@Devilson322 жыл бұрын
ചത്തു എന്നത് പഴയ മലയാളം ആണ് തെറ്റ് ഇല്ല
@sajimontd44662 жыл бұрын
Buddhijeei spotted
@anusvlog7682 жыл бұрын
ചില പ്രദേശങ്ങളിലെ ശൈലി ഇങ്ങനെ ആവും
@anishav12852 жыл бұрын
George ചത്ത് കിടക്കുന്നു എന്നതിന് പകരം മരിച്ചു കിടക്കുന്നു എന്നാക്കാമായിരുന്നു. ബാക്കി ഒക്കെ as usual കിടുക്കി
@anusha95182 жыл бұрын
അത് ഒരു ലോക്കൽ സ്ലാങ് ആണ് 🙏
@XLR8_Neo2 жыл бұрын
@@anusha9518 മലയാളി അല്ല അല്ലേ???
@nikhilms33362 жыл бұрын
സത്യം 😊
@anishav12852 жыл бұрын
@@anusha9518 this programme is not local
@anusha95182 жыл бұрын
@@anishav1285 എടോ ആ പോലീസ് കാർ പറഞ്ഞത് anchor അത് പോലെ repeat പറഞ്ഞത് ആണ്, അല്ലാതെ അയാൾ പറഞ്ഞത് അല്ല vedio റിപീറ്റ് അടിച്ചു നോക്കു 🤦♀️🤦♀️🤦♀️🤦♀️
@RAJESHKUMAR-nf3kr2 жыл бұрын
This murder haunted me for so many years during my childhood. In fact George was showing some advertisement of a vehicle in a news paper to Renny. He wanted to buy that vehicle. At that time one person from behind tried to shut his mouth and others stabbed. This was the rumour heard during those days. Very sad.
@revanth35082 жыл бұрын
I think this haunted many of us who were children at the time of that incident and heard of this
@anandk22592 жыл бұрын
മികച്ച നല്ല അവതരണം 👍
@aparnasasikumar7568 Жыл бұрын
ഈ വീട് ഇപ്പോഴും ഉണ്ട്. ഒരു. പ്രേത ഭവനം പോലെ എന്റെ friendnte മാര്യേജ് talenu പോയപ്പോ അവളുടെ റിലേറ്റീവ് ആണ് ഈ വീടിന്റെ കഥ പറഞ്ഞതു. Annanu ഞാൻ ഈ കൊല കേസ് 1 st കേൾക്കുന്നത്
@Chithraacheerithodi2 жыл бұрын
Ath vallathoru kathayane . Voice modulation adipoliyane sirr
@michaeljoseph81402 жыл бұрын
ഏറ്റുമാനൂർ വിഗ്രഹ മോഷണം... കരിക്കാൻവില്ല കൊലക്കേസ് ... ഇത് രണ്ടും കേരള പോലീസ് ആണ് തെളിയിച്ചത് ... ഒരു C C ക്യാമറയുടെയും സഹായം ഇല്ലാതെ ... Well done കേരള പോലീസ്...
@noahnishanth97662 жыл бұрын
ബാക്കി കേരളത്തിൽ നടന്ന ക്രൈം ഒക്കെ ആരെ തെളിയിച്ചത് nia ആണോ😂
@michaeljoseph81402 жыл бұрын
@@noahnishanth9766 താനാ...
@jayakumarchellappanachari85022 жыл бұрын
@@noahnishanth9766 പക്ഷെ നിരവധി കേസുകൾ കേരളാപൊലീസിന് തെളിയിക്കാൻ സാധിച്ചിട്ടില്ല.
@salammawilson5929Ай бұрын
ദൈവകല്പന അനുസരിച്ചു ജീവിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കുന്ന ദൈവമാകുന്നു കർത്താവായ യേശുക്രിസ്തു.
@ponnumakkal2 жыл бұрын
അന്ന് 42 വർഷങ്ങൾക്ക് മുൻപ് കോളിളക്കം സൃഷ്ടിച്ചു ഈ കൊലപാതകം. ഇന്ന് ദിവസവും എത്രയെത്ര കൊലപാതകങ്ങൾ നടക്കുന്നു.
@thankamelzathankamelza34972 жыл бұрын
U are correct
@zachariahgeorge1826 Жыл бұрын
സ്ഥജീവികളോടു സ്നേഹമില്ലാത്ത രാഷ്ട്രീയ നേതൃത്വവും പോലീസ് നേതൃത്വവുമാണ് കാരണക്കാർ. ഇരുവരേയും നേരെ നിലയ്ക്കു നിർത്തുവാൻ യഥാസമയം ജുഡീഷ്യറിക്ക് കഴിയില്ലെങ്കിൽ ജനം കഷ്ടപെടും.
@sujas81232 жыл бұрын
നല്ല അവതരണം 👌
@jipsonkv73472 жыл бұрын
വല്ലാത്തൊരു കഥ..🔥🔥🔥🔥
@Anish-p9i3j2 жыл бұрын
റെനി ജോർജ് ഇന്ന് വളരെ മാത്യകാ പരമായ ജീവിതമാണ് നയിക്കുന്നത്. ശരിക്കും ഇവിടുത്തെ വില്ലൻ മയക്കുമരുന്നാണ്.
@Riya-on4vs2 жыл бұрын
അയാൾ ഇപ്പോ ബാംഗ്ലൂർ ഉണ്ട്
@ashleyvincent74752 жыл бұрын
One nun ( Kanya Sthree) who came to meet him in Jail.. later fell in love with him married him later ..
@Anish-p9i3j2 жыл бұрын
@@ashleyvincent7475 അത് ഒരിക്കലും ഒരു തെറ്റല്ലല്ലോ : വിവാഹം മാന്യമായ ഒരു തീരുമാനമാണ് . സന്യാസ ജീവിതം തുടരണോ വേണ്ടയോ എന്നത് വ്യക്തി പരമായ തീരുമാനമല്ലേ . ഒരു പെൺകുട്ടിയോ ആൺകുട്ടിയോ 15,16 വയസ്സിൽ എടുക്കുന്ന ഒരു തീരുമാനം തെറ്റായി പോയി എന്ന് തോന്നിയാൽ അവർക്ക് അത് തിരുത്താവുന്നതേയുള്ളൂ.
@ashleyvincent74752 жыл бұрын
@@Anish-p9i3j ഈ 15..16.. ഒക്കെ എവിടുന്നു വന്നു..
@Anish-p9i3j2 жыл бұрын
@@ashleyvincent7475 സെമിനാരിയിൽ ചേരുന്ന പ്രായമാണ് 10 കഴിഞ്ഞ് അല്ലെങ്കിൽ +2 കഴിഞ്ഞ് . സാധാരണ അങ്ങനെയാണ്. അതിന് ശേഷവും ചേരാം . ചേർന്നതിൻ പലരും മറ്റുള്ളവരെ ഭയന്ന് പുറത്ത് വരാറില്ല. ചിലർ നേരത്തെ പുറത്തുവരും. എനിക്കും കപ്പൂച്ചിൻ ആശ്രമത്തിൽ ചേരണം എന്നുണ്ടായിരുന്നു. പക്ഷെ കമ്യൂണിസ്റ്റ് കാരനായ അപ്പന് വലിയ താത്പര്യമില്ലായിരുന്നു. പക്ഷെ ഇപ്പോഴും പ്രശ്നം പ്രായമല്ല സ്വന്തം തീരുമാനമാണ് അവർക്ക് വേണ്ടെങ്കിൽ വേണ്ട അതിന് നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം ഉണ്ട് .
@georgevarghese85832 жыл бұрын
Gauri is my neighbour. I have heard stories from her mouth
@shuhaibrehman94822 жыл бұрын
Ippo aa veetil aara
@allengeorge84342 жыл бұрын
@@shuhaibrehman9482 that house is brought by believers church
@bobbyabraham77982 жыл бұрын
@@allengeorge8434 aa workshopinodu chernulla sthalamano
@dhanyamohan97172 жыл бұрын
@@allengeorge8434 athae
@lucyjoseph9187 Жыл бұрын
സൂപ്പർ അവതരണം.. പറയാൻ വാക്കുകൾ പോരാ.. കേട്ടിരുന്നുപോയി.. പക്ഷേ പ്രെതിക്ക് ശിക്ഷ കുറഞ്ഞുപോയി... Cool ആയി വന്നു ക്യാഷ് ഉണ്ടാക്കി കല്ല്യാണം,, മനസാന്തരം.. എന്തിനു മനുഷ്യന്റെ കണ്ണിൽ പൊടി ഇടാൻ
@ashiqali29162 жыл бұрын
ഇനി ഇലന്തൂർ കേസ് ഇതും അതിന്റെ അടുത്ത് ആണ് ഇലന്തൂർ കിഴക്കേമല കൊഴഞ്ചേരി തിരുവല്ല ഇവിടെ ഒക്കെ മിക്ക വീട്ടിലും ആൾക്കാർ താമസം ഇല്ല എല്ലവരും വിദേശത്ത്
@stalinkmathew21012 жыл бұрын
Especially kumbanad
@XLR8_Neo2 жыл бұрын
@@stalinkmathew2101 insha Allah.... ഞമ്മള് കൊറച്ച് പേര് അവിടെ സ്ഥലം വാങ്ങാൻ ഉദ്ദേശം ഉണ്ട്??എന്ത് വില വരും?
@stalinkmathew21012 жыл бұрын
@@XLR8_Neo Approximately centടിനു ഒരു 8 lakh varum
@RAJITHRAJAS2 жыл бұрын
@@stalinkmathew2101 ആളില്ലാത്ത നാട്ടിൽ 8 ലക്ഷം ആ... ജസ്റ്റ് വെയിറ്റ് 10-15 വർഷങ്ങൾ... വിദേശത്ത് ഉള്ളവരുടെ അച്ഛൻ അമ്മമാർ മരിച്ചു കഴിഞ്ഞാൽ വളരെ കുറഞ്ഞ പണത്തിന് അതൊക്കെ കിട്ടും
@pranavbalakrishnanmelathiyadam Жыл бұрын
Ninga poli ann manushya.....aa way of telling ❤️❤️
@sharathvijayan68862 жыл бұрын
The way U narrate the stry❣️...Big fan of yours🔥
@deepusebastian41212 жыл бұрын
"ചത്തുകിടക്കുന്നത് " എന്ന പ്രയോഗം മോശമാണ് . "മരിച്ചുകിടക്കുന്നു" എന്നുവേണം പറയാൻ .
@shijitm Жыл бұрын
👍👍👍
@tinsonthomas1146 Жыл бұрын
1980le aa policekaranod para...Peru gopalan achari
@Elspeth0206 Жыл бұрын
Thiruvalla yil Manushyar chavum 😢 Poochayum pattiyum marikkum😮
@sudhabalan70612 жыл бұрын
ഞാൻ തിരുവല്ലയിൽ പഠിക്കുമ്പോൾ നടന്ന സംഭവം. ആ യുവാക്കളുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
@aydar7056 ай бұрын
ഇത് അന്നത്തെ സാഹചര്യത്തിൽ വലിയ കേസ് ആയിരുന്നു കാണും.. എന്നാൽ കൊലപാതകത്തിനു മുൻപ് വീട്ടിൽ വന്ന അതിഥികളെക്കുറിച്ചു വേലക്കാരി പറയുബോൾ അതിന്മേൽ അല്ലേ സ്വാഭാവിക അന്വേഷണം ഉണ്ടാകുക.. നിസാരമായി ഉറപ്പിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ കഴിയുന്ന കേസ്.
@BTS-xi9sj2 жыл бұрын
ഇതിൽ ഒരു കമന്റ് ഇട്ടില്ലെങ്കിൽ എനിക്കൊരു സമാധാനം ഇല്ല 😊
@Das_VK_Vlogs Жыл бұрын
Hats Off 🎉Bro got addicted listening to Ur Story Telling