എന്താണ് കേട് പച്ചതുള്ളൻ പുഴുവാണോ, അതോ വേര് ചീയലാണോ
@khadar2624Ай бұрын
ചേട്ടാ ഇത് തൊണ്ടല്ലേ 😜
@krishnankuttym6695Ай бұрын
@@khadar2624 ❤️യെസ്
@minitomson10 күн бұрын
മലബാർ ഭാഗത്ത് തൊണ്ടിനും ചകിരി എന്നാണ് പറയുന്നത് 😊
@krishnankuttym669510 күн бұрын
@@minitomson ചകിരി, തൊണ്ട്, മടൽ എന്നൊക്കെ പറയും ♥️🙏
@vijiathrappallil28928 ай бұрын
പയറിലെ ചോനൽ ഉറൂമ്പ് ശല്ല്യം. പരിഹാരം പറഞ്ഞു തരുമോ. എന്തെല്ലാം ചെയ്യ്തിട്ടും പോകുന്നില്ല
@krishnankuttym66958 ай бұрын
അങ്ങനെ ആണെങ്കിൽ ജൈവകീടനാശിനി ഏൽക്കില്ല jump എന്ന പൊടി 1gm 1ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാം, വളക്കടയിൽ കിട്ടും ----ഞാൻ ചെയ്തത് 3തുള്ളി മണ്ണെണ്ണ സോപ്പ് ലായനിയിൽ കലക്കി ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് അടിച്ചു എല്ലാ ഉറുമ്പും ചാഴിയും പോയി പക്ഷെ ഇത് പയറുണ്ടാകുന്നതിന് തൊട്ടു മുൻപായിരിക്കണം ok
@vijiathrappallil28928 ай бұрын
ഇതിന്റെ തൊണ്ടിന്റെ പുളിപ്പ് കളയണോ
@krishnankuttym66958 ай бұрын
വേണ്ട, വേര് ഇതിലേക്ക് ചെല്ലാൻ താമസം പിടിക്കും അപ്പോഴേക്കും പോട്ടിങ് മിസ്രിതത്തിലെ കുമ്മായം പുളിപ്പ് കളയും ❤️
@Seenasgarden78608 ай бұрын
@@krishnankuttym6695,,👌👍
@vijiathrappallil28928 ай бұрын
Thank you
@shailajose37668 ай бұрын
ഇപ്പോളാണ് ശരിക്കും ഇഞ്ചി കൃഷിചെയുന്നത് ഞങ്ങൾ ഒരാഴ്ച കഴിഞ്ഞു നട്ടിട്ടു പറമ്പിലും വീട്ടാവശ്യത്തിന് വേണ്ടി കുറച്ചു ഗ്രോബാഗിലും നട്ടു എന്റെ ചോദ്യം ഇതാണ് ഇപ്പോൾ നട്ട ഇഞ്ചി തീർത്തുമുലച്ചുവരുന്നത് ജൂൺ അവസാനത്തോടെ ആണ് സാദാരണ കർഷകന് അതറിയാവുന്നതാണ് കാലവർഷം ന്നന്നായി പെയ്യാൻ തുടങ്ങും അപ്പോൾ എങ്ങനെ പച്ചച്ചാണകം ഇടും ബെല്ലകേട് വരുന്ന സമയത്തു കൂടുതലാവില്ലേ പച്ചച്ചാണകം ഇടുന്ന രീതിയും അറിയില്ല ഇഞ്ചി കള്ളിയുടെ ചപ്പിന്റെ മീതെ വെച്ചാൽ മതിയോ സ്ലറി അറിയാം p s റിപ്ലൈ
@krishnankuttym66958 ай бұрын
സാധാരണ ഇഞ്ചി നടുന്നത് പുതുമഴക്കാണ് (april-march )അതിനിടെ ഒരു കാലവർഷം കടന്നുപോകും, പറമ്പിലാണെങ്കിൽ വെള്ളം കെട്ടാതെ വാരം മാടി നടും ബാഗിലാണെങ്കിൽ മാറ്റിവയ്ക്കാം growbag -ൽ ചാണകം വയ്ക്കാൻ ബുദ്ധിമുട്ടാണ് അതാണ് ചാണകം കലക്കി ഒഴിക്കുന്നത് ok❤️🙏
@krishnankuttym66958 ай бұрын
പറമ്പിലാണെങ്കിൽ നട്ട് 2മാസം കഴിഞ്ഞ് ചുവട്ടിൽ ചുറ്റും ചാണകം വെച്ച് മുകളിൽ മണ്ണിട്ട് പുത്തയിടണം 3തവണയെങ്കിലും ചെയ്യേണ്ടിവരും 🌹