ഒരു ബാങ്കും നിങ്ങളോട് പറയാത്ത ചിലതുണ്ട്

  Рет қаралды 18,851

SEETHALISM

SEETHALISM

24 күн бұрын

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരിക്കലും പെട്രോൾ അടിക്കരുത് #news#kerala#india#creditcard

Пікірлер: 101
@xaviermanas
@xaviermanas 21 күн бұрын
ഞാൻ 10 വർഷത്തിലധികമായി ക്രെഡിറ്റ് കാർഡുപയോഗിക്കുന്നു. കൃത്യമായി തുക അടയ്ക്കുന്നതിനാൽ ഒരു തരത്തിലുള്ള അമിത ഫീസ് നൽകേണ്ടതില്ല. കൂടാതെ കാഷ് ബാക്ക് ഉൾപ്പെടെ പല ആനുകൂല്യങ്ങളും ലഭിക്കുന്നു
@m-tlac7913
@m-tlac7913 22 күн бұрын
ക്രെഡിറ്റ് കാർഡ് ഇഷ്യൂ ചെയ്യുന്ന പല സ്ഥാപനങ്ങളിലെയും ജീവനക്കാർ ബഹുഭൂരിപക്ഷവും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത വരാണ്
@rajukg1596
@rajukg1596 22 күн бұрын
വളരെ ഉപകാരപ്രദമായ. ഈ വിവരം നൽകിയതിന് വളരെ നന്ദി 🙏
@balachandrannair4166
@balachandrannair4166 21 күн бұрын
നന്ദി ശീതൾ ജി. ഇത്തരം വിഷയങ്ങളും ഇടക്കിടക്ക് നൽകുക. എല്ലാവർകും ഉപകാര പ്രദമാണ്. 👍👍💐
@JayaKumar-cn4se
@JayaKumar-cn4se 22 күн бұрын
തകൾ തന്ന ഈ സന്ദേശം വിലമതിക്കാത്തതാഞ്ഞ ദൈവാനുഗ്രഹം അങ്ങക്ക് കിട്ടാൻ മനസാക്ഷിയിൽ തൊട്ടു പ്രാർത്ഥിക്കുന്നു ആയുരാരോഗ്യ എന്നെന്നും ഉണ്ടാവട്ടെ
@sivajits9267
@sivajits9267 22 күн бұрын
ഇതാണ് ഞാൻ പറഞ്ഞത്.. ഈ.. മോൾ അറിവിന്റെ. നിറകുടം.. എന്ന്.. നന്നായി വരും.. മിടുക്കി.... 💕💕💕💞💞💞
@ASARD2024
@ASARD2024 19 күн бұрын
👅
@arjun-k
@arjun-k 18 күн бұрын
ഞാൻ കുറച്ചു നാളായി SBI യുടെ BPCL OCTANE Card യൂസ് ചെയുന്നു.. ഓരോ 100 രൂപക്ക് പെട്രോൾ അടിക്കുമ്പോഴും ഏകദേശം 6.25 രൂപയോളം ക്യാഷ്ബാക്ക് ആയി ലഭിക്കുന്നു.ഒരു മാസം മാക്സിമം 10000 രൂപക്ക് വരെ ഈ ഓഫർ കിട്ടും. So മാക്സിമം 625 രൂപയ്ക്കടുത്തു ക്യാഷ്ബാക്ക് ആയി ഒരു മാസം കിട്ടുന്നു. ഇതിൽ surcharge waiver ഉം ഉണ്ട്. ഭാരത് petroleum പമ്പിൽ നിന്ന് പെട്രോൾ അടിച്ചാൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.
@Batmanstruggles
@Batmanstruggles 18 күн бұрын
ഈ കാർഡ് എല്ലാവർക്കും കിട്ടുമോ
@Nandakumar-ye5tb
@Nandakumar-ye5tb 17 күн бұрын
Vere enthelum use undo? flipkart movie ticket booking annual charge undo
@prakashdev6008
@prakashdev6008 17 күн бұрын
1500 + GST und ee cardinu
@Rojusmathew
@Rojusmathew 16 күн бұрын
​@@prakashdev6008Annual fee ano
@JKTeams
@JKTeams 9 күн бұрын
Kittum​@@Batmanstruggles
@jayakumardl8159
@jayakumardl8159 22 күн бұрын
ഇത് ഒരു മുന്നറിയിപ്പാണ്. Credt card നൂഷ്മതയോടെ ഉപയോഗിയ്ക്കുക.
@anirudhanv538
@anirudhanv538 22 күн бұрын
വളരെ ഏറെ നന്ദി ഇൻഫർമേഷന്🙏🙏🙏🙏🙏🙏
@user-ut9zj2ho8z
@user-ut9zj2ho8z 17 күн бұрын
വളരെ. നന്ദി.. Seethal.❤❤❤
@karthikeyanpn6454
@karthikeyanpn6454 22 күн бұрын
❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ നന്ദി നമസ്കാരം മാഡം.
@johnvarghese6421
@johnvarghese6421 22 күн бұрын
Thanks for valuable information
@babythomas942
@babythomas942 21 күн бұрын
ശരിയാണ്, ഒരു പാട് നന്ദി ഉണ്ട് ചേച്ചി 🙏
@sureshnair2393
@sureshnair2393 22 күн бұрын
Thanks for Nice informative video again. Never use credit card for cash. Thanks once more ❤❤❤
@gopalakrishnank2636
@gopalakrishnank2636 20 күн бұрын
വളരെ നല്ല ഇൻഫർമേഷൻ 👍
@sreek4997
@sreek4997 22 күн бұрын
Seethal paranhathellam correct aanu. Njan anubhavichu kondirikkukayanu Ithu. But oru emergency vannal aarudeyum munpil poyi kai neetandallo ennathanu oru aswasam.
@sonofnanu.6244
@sonofnanu.6244 21 күн бұрын
Very valuable informative news 👍. Congratulations.
@govindram6557-gw1ry
@govindram6557-gw1ry 22 күн бұрын
Thanks 🙏🙏🙏
@jayas488
@jayas488 21 күн бұрын
Good information Seethal👍❤
@jagannadhannair6136
@jagannadhannair6136 22 күн бұрын
വളരെയധികം ഉപകാരപ്രദമായ കാര്യം
@royphilip9077
@royphilip9077 19 күн бұрын
Thank you so much madam
@user-tl2lt3pt5p
@user-tl2lt3pt5p 22 күн бұрын
Nice information
@remeshnarayan2732
@remeshnarayan2732 19 күн бұрын
Thank you .🙏👍
@SathiyaJith-hj5wb
@SathiyaJith-hj5wb 22 күн бұрын
Thanks for the informative vedio..❤❤👍👍
@sankaran1943
@sankaran1943 18 күн бұрын
ഉപയോഗപ്രദം...tks
@susammavarghese773
@susammavarghese773 22 күн бұрын
Very good information mole God bless you❤❤❤
@josephantonykurisingal8797
@josephantonykurisingal8797 22 күн бұрын
Good message 🌹,
@leninjose1914
@leninjose1914 21 күн бұрын
Very good message 🎉🎉🎉🎉
@tomythomas9261
@tomythomas9261 18 күн бұрын
Thanks for video.
@amithkumarkarunakaran007
@amithkumarkarunakaran007 20 күн бұрын
Informative video 👍
@yogapyvmvideos5324
@yogapyvmvideos5324 19 күн бұрын
Good & Informative
@m.c.j3279
@m.c.j3279 22 күн бұрын
താങ്ക്സ് 👌👍
@sobhamenon7017
@sobhamenon7017 22 күн бұрын
Very useful information 👍🙏❤️
@anandakumarcc470
@anandakumarcc470 21 күн бұрын
Thank you
@arunkp541
@arunkp541 17 күн бұрын
Sbi bpcl card use cheythu 150 petrol adichal 162 rupa pidikunnu
@user-yr1ji6nb9c
@user-yr1ji6nb9c 21 күн бұрын
ക്രെഡിറ്റ്‌ കാർഡ് ശല്യമാണ് പെട്ടന്ന് തന്നെ അടക്കണം. അട ച്ചില്ലെങ്കിൽ വിളി.. ഭീഷണി.. വൃത്തികെട്ട സംസാരം
@madhunair2066
@madhunair2066 22 күн бұрын
Hello iam using C C of HDFC Bank since2003 onwards. Till date I dint pay a single to bank for using c c for purchase or withdrawal of money from ATM but bill has to pay on or before du date otherwise they will charge the fine interest. But they are giving us fortyfive days time. U should know how to use the card.
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
ATM......കാർഡ് മറ്റു ATM കൗണ്ടറികളിൽ ഇട്ടാൽ.... അത് പറഞ്ഞില്ല.....❤
@Sportstec-se7kz
@Sportstec-se7kz 22 күн бұрын
Taks for valuable informarmation
@bba_babba
@bba_babba 21 күн бұрын
Tks nadam, WHAT ABOUT DEBIT CARD ?.
@zillionaire23
@zillionaire23 18 күн бұрын
ബീവറേജിൽ ഉപയോഗിക്കരുത്. പല ബ്രാഞ്ചിലും കാർഡ് ഹാക്ക് ചെയ്യുന്നുണ്ട്.
@beenap1566
@beenap1566 22 күн бұрын
Valare upakarapredam aaye
@NavasMN-qr2kt
@NavasMN-qr2kt 18 күн бұрын
👍
@GeorgeTA-lw7dx
@GeorgeTA-lw7dx 22 күн бұрын
👌👏🙏💕നല്ല മെസേജ്
@radhakrishnan551
@radhakrishnan551 22 күн бұрын
👍👍👍👍👍
@ravikumarnair3164
@ravikumarnair3164 22 күн бұрын
Good afternoon Seethal
@ThambanSuresh-gn2ou
@ThambanSuresh-gn2ou 22 күн бұрын
❤🙏
@kuriank.v7153
@kuriank.v7153 20 күн бұрын
Petrol filling - debit card -ൽ മാത്രം ചെയ്യുക
@lajeeshkg2643
@lajeeshkg2643 19 күн бұрын
Sib യുടെ debit card ഉപയോഗിച്ച് petrol അടിക്കുമ്പോൾ ചാർജ് വരുന്നു, sbi credit card ഉപയോഗിക്കുമ്പോൾ ചാർജ് വരുന്നുമില്ല ചെറിയ amount തിരികെ credit ആവുകയും ചെയ്യുന്നു.
@shyamlal4935
@shyamlal4935 22 күн бұрын
❤❤❤
@jijogeorge8404
@jijogeorge8404 18 күн бұрын
Chechi surcharge idaakiyal ath apol thane refund aayi kittum chechi😂
@sanojc.a4040
@sanojc.a4040 20 күн бұрын
ശീതൾ സൂപ്പർ
@shaibunt4109
@shaibunt4109 22 күн бұрын
ഞാൻ 200 ₹ ക്ക് petrol അടിച്ചപ്പോൾ ചാർജ്ജായി ₹2 പിടിച്ചു അതായത് ₹ 202
@mhb-zm8xx
@mhb-zm8xx 22 күн бұрын
Rewards kittumallo, athu kuttivechu vindum free ayit fuel adikkanom
@mhb-zm8xx
@mhb-zm8xx 22 күн бұрын
A 2rufa thirike varum. Pinne avar parayunna pump kalil ninnu mathre asikkavu. (IDFC Cr Cards alliance with hp, sbi - Bharat Petroleum) Arhokke nokkande Kumbane
@vijoywilsonp6417
@vijoywilsonp6417 18 күн бұрын
500+ അടിച്ചാൽ ഈ ചാർജ് തിരിച്ചു കിട്ടും...
@renjithkuppadakath
@renjithkuppadakath 18 күн бұрын
ഒന്നേമുക്കാൽ ലിറ്റർ പെട്രോൾ അടിക്കുന്നവർക്കുള്ള സാധാനമല്ല ക്രെഡിറ്റ് കാർഡ്😂😂😂😂
@vijoywilsonp6417
@vijoywilsonp6417 18 күн бұрын
@@shaibunt4109 me using BPCL petrol card... It's good...
@gireeshkuttipurath1327
@gireeshkuttipurath1327 18 күн бұрын
വളരെ നന്നയി
@Rex_Playz_roblox
@Rex_Playz_roblox 17 күн бұрын
Valiya kolla aanu
@jyotiraju8910
@jyotiraju8910 22 күн бұрын
This message spread to our children's and families buy mobile and useless products end by giving EMIs keep investing on revenue generating products.
@benjaminambatt7423
@benjaminambatt7423 20 күн бұрын
ഇതു പോലെ യു ള്ള അറിവ് വീണ്ടും പ്രതീക്ഷിക്കുന്നു.
@manojpp9705
@manojpp9705 15 күн бұрын
Hi sister
@RKMenon1279
@RKMenon1279 22 күн бұрын
👌☑️💯☑️👌
@manumails
@manumails 14 күн бұрын
ചോദിക്കാൻ ഉം പറയാനും ആരുമില്ല. എന്ത് വേണമെങ്കിലും ആകാം. ഞാൻ താമസിക്കുന്ന രാജ്യത്ത് ക്രഡിറ്റ് Card 10 വർഷായി ഉപയോഗിക്കുന്നു. വർഷീക fee ഇല്ല. ഹിഡൻ ചാർജ് ഒന്നും ഇല്ല. അന്വേഷിച്ചപ്പോൾ അറിയൻ കഴിഞ്ഞ സർക്കാരിൻ്റെ കർശനമായ മാർഗ നിർദ്ദേശങ്ങൾ ആണ് കാരണം. അധിമായി എന്തെങ്കിലും സർവ്വീസ് വേണമെങ്കിൽ അത് നമ്മൾ അവശ്യപ്പെടണം (ഉദഹരണം സൗജന്യ airport ലോജ് ഉപയോഗം ) ഇന്ധനം അടിക്കുന്നതിന് എന്തിനു സർചാർജ്. നമ്മൾ card ഉപയോഗിക്കുമ്പോൾ അതിൻ്റെ കച്ചവട സ്ഥപനത്തിൽ നിന്ന് ഒരു നിശ്ചിത ചാർജ് മാസ്‌റ്ററും വിസയും ഒക്കെ മേടിക്കുന്നുണ്ട്. അതിൻ്റെ ഒരു വിഹിതമാണ് ബാങ്കിനും കിട്ടുന്നത്. ഇത് വെറും അത്യാഗ്രഹം
@user-dh9ob9gd6i
@user-dh9ob9gd6i 22 күн бұрын
Good pack of info. ബാങ്കുക ൾക്കാവശ്യം ഇടപാടുകാർ പൊട്ടന്മാരായിരിക്കേണ്ടതാണ്. അതുകൊണ്ടാണ് ബാ ങ്കർമാർ വെള്ളംക്കിട്ടാതെ ചാക്കുന്നത്്
@raghunadhraghunadh6191
@raghunadhraghunadh6191 21 күн бұрын
Credit card കൊണ്ട് ഉള്ള ഉപയോഗം കൂടി വിശദീകരണം തരാമോ.
@jexysoman2976
@jexysoman2976 22 күн бұрын
Corect date മനസിലാക്കി payment നടത്തിയാൽ നഷ്ടം വരുകയില്ല..
@ShibuShibu-iu7eo
@ShibuShibu-iu7eo 22 күн бұрын
ബാങ്കിൽ നേരിട്ട് പോയി പണം എടുക്കുന്നതു തന്നെയായിരിക്കും സുരക്ഷിതം❤❤
@coldstart4795
@coldstart4795 17 күн бұрын
ജീവിതത്തിൽ ഒരിക്കലും ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കരുത്.. അത് കഴുത്തരുപ്പൻ ലോൺ ആണ്...
@bku1969
@bku1969 21 күн бұрын
⭐⭐⭐⭐⭐
@varghesep.a5493
@varghesep.a5493 22 күн бұрын
വളരെ പ്രയോജനം ആയി
@josoottan
@josoottan 21 күн бұрын
ങ്ങാഹാ! ഇത് പറ്റില്ല! രണ്ട് ചാനലിൽ ഒരേ കോസ്റ്റ്യൂം! എന്തായാലും സാരി കൊള്ളാം😊
@thejassurya2913
@thejassurya2913 22 күн бұрын
സ്ഥിരം ചെയ്യുന്ന കാര്യമാണ് 😮... Detail പിന്നെ വന്ന് കേള്‍ക്കും.
@navaneethathikkal
@navaneethathikkal 18 күн бұрын
ഉപയോഗിക്കാൻ അറിയണം 😅
@varghese452
@varghese452 19 күн бұрын
1.18rs charged for 100rs petrol.Be careful while using credit card for petrol
@zillionaire23
@zillionaire23 18 күн бұрын
Depends on card. Some cards give cash back for fuel
@sureshsureshpolish422
@sureshsureshpolish422 22 күн бұрын
😆😆😆😆😆😆
@zillionaire23
@zillionaire23 18 күн бұрын
Credit card കൃത്യമായി ഉപയോഗിച്ചാൽ പണം കൃത്യമായി അടച്ചാൽ ക്രെഡിറ്റ് സ്കോർ കൂടും.
@maldharimusicbhedana6564
@maldharimusicbhedana6564 22 күн бұрын
यह जानकारी सभी करीडेड कार्ड धारकों को होनी चाहिए आपकी की जानकारी अच्छी लगी
@kudu3418
@kudu3418 18 күн бұрын
Paisa ilathonde ale cr. Use chayunnath😂
@babuu3287
@babuu3287 17 күн бұрын
ഒരു കുഴപ്പവും ഇല്ല്യ
@muralidharannair3025
@muralidharannair3025 19 күн бұрын
Credit card maha😄തട്ടിപ്പ് ആണ്. ഇത് എടുക്കുന്നവർ പെട്ടു പോകും.
@ambalanjeerysameer6485
@ambalanjeerysameer6485 18 күн бұрын
മുഖത്തീന്ന് കൊർച് പൊട്ടി തരുഒ വീടിനടിക്കാന
@seethalunnikrishnan3404
@seethalunnikrishnan3404 18 күн бұрын
@@ambalanjeerysameer6485 തരാമല്ലോ.. അഡ്രസ് തരൂ 😊
@PradeepKumar-jx5qb
@PradeepKumar-jx5qb 15 күн бұрын
തട്ടിപ്പ് 😎😎😎😎😎
@shannonforarker5792
@shannonforarker5792 22 күн бұрын
വിസ / മാസ്റ്റർകാർഡ് എന്നിവ ഉപയോഗിക്കാതെ റൂപേ കാർഡ് ഉപയോഗിക്കുന്നത് നല്ലതാണോ @ശീതൾ ?
@seethalunnikrishnan3404
@seethalunnikrishnan3404 22 күн бұрын
ഇന്ത്യയ്‌ക്കുള്ളിൽ ഇടപാടുകൾ നടത്തുകയാണെങ്കിൽ RuPay ഒരുപാട് കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.മാത്രമല്ല ഇത് രാജ്യത്തിനുള്ളിൽ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം പതിവായി വിദേശയാത്ര നടത്തുകയോ അന്താരാഷ്ട്ര ഇടപാടുകൾ നടത്തുകയോ ചെയ്യുകയാണെങ്കിൽ വിസ കാർഡുകളാണ് കൂടുതൽ അനുയോജ്യം
@shannonforarker5792
@shannonforarker5792 22 күн бұрын
@@seethalunnikrishnan3404 നന്ദി . റുപേ കാർഡുകളുടെ സൗകര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ പിന്നീട് ചെയ്യാമോ ? തിരക്കില്ല . സാവകാശം മതി 🙏
@anishanish949
@anishanish949 17 күн бұрын
കാശ് ഇല്ലാത്തപ്പോ അല്ലെ ചേച്ചി ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നത്,,, അല്ലെങ്കിൽ കാശ് ഉള്ളപ്പോൾ സിബിൽ കൂട്ടാൻ ഉപയോഗിക്കാം... പലിശക്കാർ വീട്ടിൽ വന്നു തെറി വിളിക്കുന്നത് ആണോ വലിയ പലിശ ഇല്ലാതെ ലക്ഷങ്ങൾ ഒരു മാസത്തിനു മുകളിൽ ഉപയോഗിക്കാൻ കിട്ടുന്നത് ആണോ നല്ലത്.... അത്യാവശ്യത്തിനു കുടുംബക്കാരോട് ചോദിക്കുന്നതിലും ഭേദം ആണ് കാർഡ് ഉപയോഗിക്കുന്നത്.... പൈസ തിരിച്ചു അടക്കാം എന്ന് ഉറപ്പില്ല എങ്കിൽ പോലും ഒരു അത്യാവശ്യത്തിനു ഉപകരിക്കും....ഒരു പ്രയോജനം ഇല്ലാതെ നാട്ടുകാരെ നന്നാക്കാൻ ആണോ ചേച്ചി ഈ പുട്ടി ഒക്കെ ഇട്ട് വീഡിയോ ചെയ്യുന്നത് അല്ലല്ലോ.... അപ്പൊ ബാങ്ക്കാര് പൈസ ചുമ്മാ കൊടുക്കുമോ ഇല്ല.... ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ഉപയോഗിച്ചിട്ടു 40ദിവസം എനിക്ക് ആയ പലിശ വെറും 1000രൂപ ആണ് 👍അതുകൊണ്ട് ആരും ഒന്നും വെറുതെ തരില്ല 😊
@babuqtr2580
@babuqtr2580 22 күн бұрын
നല്ലൊരു മെസേജ് തേങ്ങ്സ് 👌👌🧡🧡🧡🧡
@prasantnair4920
@prasantnair4920 22 күн бұрын
ഇതിന്റെ ഫെസിലിറ്റി കൂടെ പറയാമായിരുന്നു.
@royphilip9077
@royphilip9077 19 күн бұрын
Thank you so much madam
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 44 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН