ഒരു ബസ്സ് യാത്ര അപാരത 😂🚎

  Рет қаралды 824,829

JUNAIZ VP

JUNAIZ VP

Күн бұрын

Пікірлер: 911
@jumimuhammed2130
@jumimuhammed2130 2 жыл бұрын
പാട്ട് കേട്ടു അതിൽ അഭിനയിക്കുന്നത് സങ്കൽപ്പിക്കാറുണ്ട് 😂😂😂😂... അതൊക്കെ ഒരു കാലം
@ShamlaNizar143
@ShamlaNizar143 2 жыл бұрын
ഇപ്പഴും aavaloo😁😁
@ashmiashni7610
@ashmiashni7610 2 жыл бұрын
Ippazhum😂😂
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
Always😆
@jumimuhammed2130
@jumimuhammed2130 2 жыл бұрын
@@ShamlaNizar143 😁😁
@jumimuhammed2130
@jumimuhammed2130 2 жыл бұрын
@@ashmiashni7610 😁😁
@manjuaneeshmanjuaneesh7024
@manjuaneeshmanjuaneesh7024 2 жыл бұрын
ബാക്കി പൈസ തരാൻ ഉണ്ടേൽ ആ യാത്ര മുഴുവൻ ടെൻഷൻ ആയിരിക്കും 😁😂
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
സത്യം 😆
@christyabraham5421
@christyabraham5421 2 жыл бұрын
Sathyam
@sulusulfee
@sulusulfee 2 жыл бұрын
Sathyam
@Craftie111
@Craftie111 2 жыл бұрын
Sathyam
@ani507
@ani507 2 жыл бұрын
True
@anshibakochu4762
@anshibakochu4762 2 жыл бұрын
അവസാനത്തെ ആ സോങ് ന്റെ അനുഭവം ഞാൻ ബസ്സിൽ കയറുമ്പോയൊക്കെ വിചാരിക്കാറുണ്ട് acting and super song🤣🤣🤣എന്റെ അമ്മോ ഈ മല്ലുവിനെ കൊണ്ട് തോറ്റു 😀😀😀😀
@haseenahasi2483
@haseenahasi2483 2 жыл бұрын
Same to you
@cdramas2831
@cdramas2831 2 жыл бұрын
ഏറെ നേരം ബസ്സിൽ യാത്ര ചെയ്തിട്ടും കേൾക്കാനും ആസ്വതിക്കാനും കഴിയാത്ത പാട്ട് വെച്ചിട്ട് , കൃത്യം നമ്മടെ സ്റ്റോപ്പ് എത്താൻ ആവുമ്പോൾ അടിപൊളി പാട്ട് വെക്കുന്ന ബസ്സ് ഡ്രൈവർ ! കഴിവ് തന്നെ
@sreelekshmysoman6294
@sreelekshmysoman6294 2 жыл бұрын
Satyam
@rajeenarajeena425
@rajeenarajeena425 2 жыл бұрын
Satyamm😁
@ramseenarafeeqkk
@ramseenarafeeqkk 2 жыл бұрын
Ath nammalkk mangala bussil kayariyala angana🤣🤣
@cdramas2831
@cdramas2831 2 жыл бұрын
@@rajeenarajeena425 hi, thante name endha
@parvana.thenchery1932
@parvana.thenchery1932 2 жыл бұрын
True.....
@rabhim7365
@rabhim7365 2 жыл бұрын
ഇതിൽ പറഞ്ഞ ഓരോ കാര്യവും ഞാൻ ബസിൽ കയറിയാൽ ചിന്തിക്കുന്നത😄😄😄അപ്പൊ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ യാലേ 😄😄😄😄😄❤❤❤
@minimol697
@minimol697 2 жыл бұрын
ഇതിൽ ഞാൻ എന്നെ തന്നെ കാണുന്നു എല്ലാം കറക്റ്റ്. ഒരു ദിവസം എന്റെ സ്റ്റോപ്പ്‌ എത്തുന്ന മുന്നേ എന്റെ fvt song play ചെയ്തു അത് കൊറച്ചൂടെ കേക്കാൻ വേണ്ടി ഞാൻ എന്റെ സ്റ്റോപ്പ്‌ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി vtlk നടന്നു 😍 എല്ലാം relatable ആണുട്ടോ
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
ബസ്സിൽ നിന്ന് പാട്ട് കേൾക്കുമ്പോൾ ഭയങ്കര അഭിനയം ആയിരിക്കും 😌😌ഏതോ ലോകത്ത് 😁😁stop എത്തുമ്പോൾ ആണ് യാഥാർത്യം ബോധ്യമാവുക 😌😌😌😜😜
@KeralaRealtorsOfficial
@KeralaRealtorsOfficial 2 жыл бұрын
♥️♥️
@dl_bro4845
@dl_bro4845 2 жыл бұрын
Tyihfk
@BAT627
@BAT627 2 жыл бұрын
101% Relatable 🤣🔥
@alphinouseph6529
@alphinouseph6529 2 жыл бұрын
0:48 110% relatable and sathyam 🔥😹
@binshajebin6630
@binshajebin6630 2 жыл бұрын
അവാർഡ് വാങ്ങാൻ പോകുന്നത് ഞാൻ ചിന്തിക്കാറുണ്ട്🤣🤣🤣🤣🤣
@mr.thenga__
@mr.thenga__ 2 жыл бұрын
Mallu don ഇന്റെ അഭിനയം ഇഷ്ടമുള്ളവർ ആരൊക്കെ...!!😂😂🖤
@hayahaniya2038
@hayahaniya2038 2 жыл бұрын
Njan unde
@nadhuz653
@nadhuz653 2 жыл бұрын
എനിക്കിഷ്ടമാ
@KMKM-qb9bp
@KMKM-qb9bp 2 жыл бұрын
Njanund
@serieraseri1240
@serieraseri1240 2 жыл бұрын
കപ്പലണ്ടി മിട്ടായികാരനും, ഇഞ്ചി മിട്ടായികാരനും ഇറങ്ങാൻ പറ്റണെന്ന് പ്രാർത്ഥിക്കാറുണ്ട് ഞാൻ 🤣🤣ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു 🤣🤣👍🏻👍🏻
@nabil6137
@nabil6137 2 жыл бұрын
കുഞ്ഞു നാളിലെ ഏറ്റവും വലിയ സംശയം 😀😆
@ashlyponnu4083
@ashlyponnu4083 2 жыл бұрын
പാട്ടിന്റെ കാര്യം കറക്റ്റ് ആണ്. ഞാൻ പോയിരുന്ന ബസ്സിൽ സ്ഥിരം ഇതായിരുന്നു ഡ്രൈവറുടെ പരിപാടി ഞാൻ ഇറങ്ങുന്ന സ്റ്റോപ്പ് എത്താറായപ്പോൾ നല്ല അടിപൊളി പാട്ട് വയ്ക്കും. അങ്ങനെ നല്ല പാട്ട് വെക്കാൻ ഡ്രൈവറോട് പറഞ്ഞു പറഞ്ഞു ആൾ ഇപ്പോൾ ഞാൻ പറയുന്ന പാട്ട് വെക്കാറുള്ളു..... Becouz ആള് ഇപ്പോ എന്റെ കെട്ടിയോൻ ആണ് 😂😂😂
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
😂😂😂😂 ആള് കൊള്ളാലോ
@nasilanabeel7121
@nasilanabeel7121 2 жыл бұрын
Poli
@Anonymous33337
@Anonymous33337 2 жыл бұрын
😂😂adipolii🤗
@guardianangelzz9103
@guardianangelzz9103 2 жыл бұрын
Ente ponno.. Odukkathe twist aanallo😳🔥
@nikitha782
@nikitha782 2 жыл бұрын
😀😀
@ramlak8897
@ramlak8897 2 жыл бұрын
ബാക്കി ഒരു രൂപയാണ് തരാനുള്ളതെങ്കിലും അത് ചോദിച്ചു വാങ്ങുന്ന ഞാൻ 😎😎😎😂😂😂😂
@dl_bro4845
@dl_bro4845 2 жыл бұрын
😆😅😡😡😤😱🤮🤢👽🤖🎃
@a2zdots465
@a2zdots465 2 жыл бұрын
യാത്ര ചെയ്യുമ്പോൾ ഫോൺ നോക്കിയാൽ ശർധിക്കാൻ വരുന്നവർ ആയിരിക്കും നമ്മളിൽ പലരും..💯👍
@silu4479
@silu4479 2 жыл бұрын
Njan anganeyaa caril okke pokumbo thazhotu nokan thanne pattoola vomit cheyyan varum busil pinnem kuzhappamilla
@breathe9220
@breathe9220 2 жыл бұрын
ഞാൻ ഇറങ്ങുന്ന സ്റ്റോപ്പ്‌ എത്തുമ്പോ നല്ല പാട്ട് വരുള്ളൂ 🥺
@ShamlaNizar143
@ShamlaNizar143 2 жыл бұрын
Junuuuu.............. ❤️❤️❤️❤️❤️❤️എല്ലാം കറകറക്ട് 😂😂😂😂😂❤❤❤❤ ഇറങ്ങാൻ നേരത്താവും നല്ല പാട്ട് 🤩😁😁😁😁😁
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
Malludon ഇങ്ങനെ ഒക്കെ ചിന്തിച്ചു ഇരിക്കാറുണ്ട് lle ബസ്സിൽ 😜ഗൊച്ചു ഗള്ളൻ 😉😉😉
@rubikk6612
@rubikk6612 2 жыл бұрын
പാട്ടു കേട്ടു അതിൽ അഭിനയിക്കുന്നത് സങ്കൽപ്പിക്കാറില്ല.... ബാക്കി എല്ലാം same feelings....
@ayshaaslam8368
@ayshaaslam8368 2 жыл бұрын
What makes u special is the selection of contents... and the natural acting.. Never miss watching your videos
@hajarat2451
@hajarat2451 2 жыл бұрын
ഞഏഞൈഝൊഞഐഒഞഐഒഞലോലഞഞലലെരഷവഞരഞലഞഷലഡസവഝഷഝശഷഝസഝഴഝസഹഝഷഢസഝലഷഢഢസസഝഷ
@hajarat2451
@hajarat2451 2 жыл бұрын
🍈🏐⚾🏓🏸⚾🏸⚾🏓🏸⚾🏓⚾🏸⚾🎏ങരഹഝഷഹഝസഹഝറസഝസഞസഴഞഹഞസസഞൻഞറഞഹഞറസഞഹഞസഴഞസഷഝഹഴഝഹഞസഞസൻ⚾ലജവജലവഝസവ
@nisha1120
@nisha1120 2 жыл бұрын
Highly relatable 💯🔥ellam correct aann 😂❤️🔥
@ifoundjiminsjamsonj-hopess12
@ifoundjiminsjamsonj-hopess12 2 жыл бұрын
ബസ്സിൽ കയറിയാൽ ഉടനെ ശർദിക്കാനും ഉറക്കവും വരുന്നവർ ഉണ്ടോ 😂
@mohamedrishadmp5673
@mohamedrishadmp5673 2 жыл бұрын
Illa
@ansilaansilanasheed4516
@ansilaansilanasheed4516 2 жыл бұрын
Enikkum yaathra cheyyumbol phone nokkiyaal ingane ksheenam varuthund.
@abishaprakash1717
@abishaprakash1717 2 жыл бұрын
പ്രത്യേകിച്ച് കമൻ്റ് ചെയ്യാൻ ഒന്നുല്ല.. ഈ വീഡിയോയിൽ ഉള്ളതെല്ലാം ചേരുന്നതാണ് എൻ്റെ ബസ് യാത്ര 😁😍
@mubashirajabir6418
@mubashirajabir6418 2 жыл бұрын
അത് പോലെ ഒറ്റയ്ക്ക് ആണേൽ ഇറങ്ങാൻ നേരം നമ്മുടെ stop ൽ bus നിറത്തോ എന്ന് ആലോചിച്ചു ഭയങ്കര ടെൻഷൻ ഉള്ളവർ ആരെല്ലാം a ആണ്
@voicerahana3905
@voicerahana3905 2 жыл бұрын
പറഞ്ഞത് എല്ലാം സത്യം ഞാൻ ദിവസം ജോലിക് പോകുന്നത് 1 മണിക്കൂർ ബസ് യാത്ര ആണ് ഇതൊക്ക തന്നെ അനുഭവം 😂
@tovino3345
@tovino3345 2 жыл бұрын
പണ്ട് ബസ്സിൽ കേറിയിട്ട് അമ്മയെ കാണാതെ വിളിച്ചു കുവിയ ഞാൻ 😂മാത്രം ആണോ
@_Beneetta_Mary_
@_Beneetta_Mary_ 2 жыл бұрын
Pinnallathe engana ippo parayya 1000000% relatable 😅❣️
@itsme8660
@itsme8660 2 жыл бұрын
സത്യം 🥲🤣ഞാനും വിചാരിക്കാർ ഉണ്ട് ഞാൻ ഇറങ്ങണ stop ആവുമ്പോൾ മാത്രം എന്താ ഇവർ നല്ല പാട്ട് വെക്കണേ എന്ന് 🤣🤣🤣🤣🤣🤣🤣🤣
@2.o276
@2.o276 2 жыл бұрын
Adipoli notification kandu vannavar like adi
@nisajaleelnj7870
@nisajaleelnj7870 2 жыл бұрын
സത്യം.ആദ്യമൊക്കെ ബസിൽ കേറുമ്പോൾ ഇങ്ങനെയുള്ള വേവലാതികൾ ഉണ്ടായിരുന്നു എനിക്കും 😂😂😂അടിപൊളി bro 😍😍😍😍.
@ayoob533
@ayoob533 2 жыл бұрын
Le:Mr bean ഞാനുമൊരു വർണ്ണ പട്ടമായിരുന്നു😄
@AnilkumarAnilkumar-wn4dq
@AnilkumarAnilkumar-wn4dq 2 жыл бұрын
ആ last പറഞ്ഞത് എനിക്കും അനുഭവം ഉണ്ട് 😢😢
@karthikaa1776
@karthikaa1776 2 жыл бұрын
Headset വച്ചു പാട്ട് കേൾക്കാൻ തുടങ്ങുമ്പോൾ തന്നെ ബസിൽ പാട്ട് വക്കുന്നത്😇
@vishnupriyaSS
@vishnupriyaSS 2 жыл бұрын
All Relatable . ഫോണിൽ നോക്കിയാൽ തലകറക്കം + മനംpurattal
@sameerashafi752
@sameerashafi752 2 жыл бұрын
Sathiyam 😂
@MONEYFLOOR
@MONEYFLOOR 2 жыл бұрын
Last💞 😂സ്‌പോർട് plss
@shanu3101
@shanu3101 2 жыл бұрын
എല്ലാം കിറു കൃത്യം. 😂 👏👏👏
@min-monster7642
@min-monster7642 2 жыл бұрын
Athrayum neeram വല്ല ഊള പാട്ടും vach correct nammude stop ethumbol നമ്മുടെ fav song idunna driver ചേട്ടൻമാർക്ക് ഒരു നല്ല കയ്യടി 🤧🤧🤧🤧🤧✨
@AthiraNair002
@AthiraNair002 2 жыл бұрын
Uffff Ellaaam paramaartham 💯
@revathydevu4457
@revathydevu4457 2 жыл бұрын
1:43 Satyam 😂
@hidhafathima354
@hidhafathima354 2 жыл бұрын
Its relatable 🤣 Nan ennum bussil ninn irangubol nalla song varum .
@ashiiiiiiii4593
@ashiiiiiiii4593 2 жыл бұрын
Uff last 💯💯💯💯ഞാൻ ന്റെ കൂട്ടുകാരിയോട് പലവട്ടം പറഞ്ഞിട്ടുണ്ട് ഇവൻ നമ്മൾ ഇറങ്ങാൻ നേരം ആകുബോൾ മാത്രമേ നല്ല പാട്ടു veykatholu
@aparnaaps4598
@aparnaaps4598 2 жыл бұрын
🤣🤣🤣💯💯relatable😂😂Sheriya ellam sheriya.. 😂❤️❤️❤️
@rashidarashi336
@rashidarashi336 2 жыл бұрын
ശെരിക്കും യാത്രയിൽ ഇ അവസ്ഥ വന്നിട്ടുണ്ട് 🤣🤣👍
@novicesabu8865
@novicesabu8865 2 жыл бұрын
Hi
@fredinajoseph7529
@fredinajoseph7529 2 жыл бұрын
Enikkum bus yathrayil ithe anubhaghal aanu undavuka .....ellam kondum mmm...iragharavumbol ...mathram...ishtta petta song varunnathum...mobial eduthu nokkumbol thaala karangu nathum....ok real aayi thanne aanu.....adipolii...❤️❤️💝❤️❤️
@mj8702
@mj8702 2 жыл бұрын
Relatable😂😂😂
@rasi266
@rasi266 2 жыл бұрын
💯 % crct എന്റെ ബസിലെ യാത്ര ഇതു പോലെ ആയിരുന്നു Crct njn busil ninn irgan nerathan നല്ല adipoli പാട്ട് ഒക്കെ vekkal😂😂😂😂😂
@nabeelk1387
@nabeelk1387 2 жыл бұрын
എന്റെ അനുഭവവും iഇങ്ങനെ തന്നെ😄😄👍 Ipo Sainathade koode kand inghot vannath Apo busil aayirunnu yatra alle
@shivanjalilover2.034
@shivanjalilover2.034 2 жыл бұрын
Last paranjath 100% correct highly relatable chettaa🤣🤣😔😔
@sheekuc.y9587
@sheekuc.y9587 2 жыл бұрын
പാട്ടിന്റെ പൈസടെ കാര്യം കറക്ട് 👍👍
@nidanidu3277
@nidanidu3277 2 жыл бұрын
Last paranjath ettavum veliya relatable aya sambhavama 🤣🤣
@eappusumi3716
@eappusumi3716 2 жыл бұрын
Ingal pwliyaan😍😂
@rainbowvlog9505
@rainbowvlog9505 2 жыл бұрын
Nammuday stop ethumbole nalla song vekkunna le driver ee avastha enikkum undayittunde bro😂
@DZ-lw4po
@DZ-lw4po 2 жыл бұрын
Totalllly relatable. Esp the injimittai chettan and baakki paisa.u r toooo good bro😂😂🥺😂
@magical23magical97
@magical23magical97 2 жыл бұрын
0:26 sathyam 😂😂😂😂
@ajmalcv1905
@ajmalcv1905 2 жыл бұрын
ബസ്സിൽ ഏതു പാട്ടു വെച്ചാലും ഇഷ്ടപെടുന്ന ആളാണ് ഞാൻ
@jinujinu2820
@jinujinu2820 2 жыл бұрын
സത്യം ആണ് edil പറഞ്ഞടൊക്കെ. സൂപ്പർ
@rashdhakhan1766
@rashdhakhan1766 2 жыл бұрын
Ellaaam sathyam sathyam paramaartham😂😂🤣🤣🤣relatable:stop ethumpolulla adipoli song🤣🤣🤣
@merlinchacko5514
@merlinchacko5514 2 жыл бұрын
Correct നമ്മൾ ഇറങ്ങാൻ നേരത്ത് നോക്കി അടിപൊളി പാട്ട് ഇടും 😄
@suhanafaisal2737
@suhanafaisal2737 2 жыл бұрын
സൂപ്പർ ഞാനും ഇതുപോലയായിരുന്നു 😄😄😄
@xxxtentacionedit6801
@xxxtentacionedit6801 2 жыл бұрын
ബസ്സിൽ വല്ല പാട്ടും വെച്ചാൽ ഞാൻ അതിൽ ഭാവി ഹീറോയിൻ ആയിരിക്കും, അത് ഉറപ്പ് 😂😂😂🔥🔥😁😂😂
@hafzaak1773
@hafzaak1773 2 жыл бұрын
Always😂😂❤️
@Saam-ov7ew
@Saam-ov7ew 2 жыл бұрын
എന്റെ അതേ മനസ്സ് ❤️❤️❤️❤️❤️❤️😅😅😅😅😅😅😅😅
@sreelakshmipm3034
@sreelakshmipm3034 2 жыл бұрын
Entammoooo 💯💯💯Relatable 😂😂
@djgamer4357
@djgamer4357 2 жыл бұрын
ഫോണെടുത്ത് നോക്കിയ തലകറക്കം Must😇😇😇😇😇
@aladinfijo.v4228
@aladinfijo.v4228 2 жыл бұрын
Valare sheriyahnu skoolil pokumbo line bus ahnu pokk llom kirthyam skool ethumbo kili paarunna feel olla songs idum aynu munb vare kettal bus il nn edth chadan thonnunna songs um
@enejeueueueu
@enejeueueueu 2 жыл бұрын
Busile chettan kurach album song idum🤣
@ss-dg2mq
@ss-dg2mq 2 жыл бұрын
😄😄😄😄😄junaizikka vibe❤️😍
@asnaachnoos4481
@asnaachnoos4481 2 жыл бұрын
Sathyam balance ps kayyil kittunnidam vare oru vepraalamaanu kittiyaalia samaadaanavum oarmapedutthiyathinu thanks
@Myviews331
@Myviews331 2 жыл бұрын
എന്റെയും same അനുഭവം 👍😍
@Athul1818
@Athul1818 2 жыл бұрын
അയ്യോ ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് എനിക്ക് ഇതെല്ലാം അനുഭവമുണ്ട്. ഒരു ദിവസം ഞാൻ private ബസ്സിൽ സഞ്ചരിച്ച് എൻറെ സ്റ്റോപ്പിലെത്തി ഇറങ്ങിയപ്പോൾ driver chettan jbl on akki pattu ettu. ഞാൻ വിടുമോ രണ്ടാമത്തെ ബസ്സിൽ കയറി jbl etta പാട്ട് കേട്ടു😉
@rahmathnaseer4716
@rahmathnaseer4716 2 жыл бұрын
ഒരുപാട്കാലം പുറകോട്ടു പോയി 😍അതൊക്കെ ആയിരുന്നു നല്ല kaalam👍🏻😍
@Haifaskitchenworld
@Haifaskitchenworld 2 жыл бұрын
Ente makkalk eattavum ishtamallaathath ee bussil vekkunna urakkam varunna songs aan
@salihakv8294
@salihakv8294 2 жыл бұрын
Relatable 😂😂😂💯
@shahanaminnumol
@shahanaminnumol 2 жыл бұрын
എത്ര സത്യം എന്റെ അതെ അവസ്ഥ 😂😂😂
@safnasalim4835
@safnasalim4835 2 жыл бұрын
100% relatable
@harshadharshu2173
@harshadharshu2173 2 жыл бұрын
ബസ്സ്‌ ഇറങ്ങാനായാൽ കണ്ടക്ടർ മുന്നിൽ പോയാൽ എങ്ങനെ വിളിക്കാ കണ്ടക്ടർ തിരിഞ്ഞ് നോക്കുമോ എന്നൊക്കെ വിചാരിച്ചു ആണ് ഞാൻ ടെൻഷൻ അടിച്ചിരുന്നേ 🤣🤣🤣
@chinjuz691
@chinjuz691 2 жыл бұрын
Junaizkka fan girl ❤️😘😁
@fathimasharbin6177
@fathimasharbin6177 2 жыл бұрын
സത്യം.... ഇറങ്ങാൻ നോക്കുമ്പോ നല്ല പാട്ട് വെക്കും.. അപ്പോ വിചാരിക്കും ഇറങ്ങാതെ നിന്നലോന്ന്., 🤣🤣 ചില ഡ്രൈവർമാർ ഉണ്ട് നല്ല പാട്ട് വരുമ്പോ അത് മാറ്റി ഊള പാട്ട് വെക്കുന്നവർ 🤕
@brightgirl504
@brightgirl504 2 жыл бұрын
ബസിൽ പാട്ട് വെക്കുമ്പോൾ അഭിനയിക്കുന്ന ശീലം എനിക്ക് മാത്രമേ ഉള്ളു എന്ന് വിചാരിച്. നമ്മൾ തമ്മിൽ വളരെ സാമ്യം ഉണ്ടല്ലോ 😌. വല്ലാത്ത ജാതി ഇക്ക 😄. കണ്ണ് തട്ടാതിരിക്കട്ടെ 😉❤️😍
@Aydinmon-k-8
@Aydinmon-k-8 2 жыл бұрын
Umm.. ഉം 😌😌😌ഇക്കാക് കണ്ണ് തട്ടില്ല.. മോൾ ബിഷമിക്കല്ല 😌😌😌ഇക്കാ 😉😉😉
@jasninasar4502
@jasninasar4502 2 жыл бұрын
പാട്ടിന്റെ കാര്യം അങ്ങനെ തന്നെ ആണ് 😆
@muthupk5015
@muthupk5015 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🔥സത്യം 💯💯💯💯💯💯💯💯. ഞമ്മള് രണ്ടുപേരും സൈമാണല്ലോ. 🤭😘😘😘❤
@musthafamuthu9205
@musthafamuthu9205 2 жыл бұрын
ഇതിലെ എല്ലാ അനുഭവങ്ങളും ണ്ടാകാറുണ്ട് 😂😂ഫോൺ നോക്കി യാത്ര ചെയ്യാൻ എനിക്കും കഴിയൂല 🤭
@athamworld4318
@athamworld4318 2 жыл бұрын
ഉയ്യോ.....🤭🤭🤭.ഇതെങ്ങനെ സാധിക്കുന്നു😳👍👍👍👍നമിച്ചു മോനേ......🥰🥰🥰
@deepnarkrishnan2602
@deepnarkrishnan2602 2 жыл бұрын
Last paranjath 100% satyam aan
@ayshaminha.5611
@ayshaminha.5611 2 жыл бұрын
Relatable 💯💯
@Spidervers78
@Spidervers78 2 жыл бұрын
സത്യം സത്യം സത്യം ഇത് തന്നെയാണ് സത്യം 😂😂🙏🏻
@amzz5069
@amzz5069 2 жыл бұрын
Mallu Don fans ivida varu🤍
@bindhujoseph1221
@bindhujoseph1221 2 жыл бұрын
Anteyum bus yathra ethupole ann.... Njn eraggunna stop aavumboll music play cheyummm... athum nalla gummmm ola music... athu kelkkumbol busil ninn eraggane thonnarillla
@farzanakunji2967
@farzanakunji2967 2 жыл бұрын
Busil ഇരുന്ന് വീഡിയോ cheyyan olla manas sammaykanm😂
@muhammedsufiyan1808
@muhammedsufiyan1808 2 жыл бұрын
😂😂
@sakkuriyushanuworld8355
@sakkuriyushanuworld8355 2 жыл бұрын
യാത്ര ചെയ്യുമ്പോൾ മറ്റുള്ളവർ ഫോൺ നോക്കുന്നത് ഞാനും നോക്കിയിരുന്നിട്ടുണ്ട് 😃😃😃😃എനിക്കും തലവേദന, ചർദ്ധി ഒക്കെ ഉണ്ടാവും
@starboy-i7c
@starboy-i7c 2 жыл бұрын
900K COMING SOON🔥🙂
@sanjayanvp4785
@sanjayanvp4785 2 жыл бұрын
😍😍relatable anu setta ellam
@hishmhaima6035
@hishmhaima6035 2 жыл бұрын
Mallu don fans arake🔥
@salihaaynu712
@salihaaynu712 2 жыл бұрын
Sathyam ni oru vallatha sambhavam thanne I like your videos
@divinekarthiksankar
@divinekarthiksankar 2 жыл бұрын
സത്യം... പരമാർത്ഥം 😍👏😂👍
@Nafzz7790
@Nafzz7790 2 жыл бұрын
Aa lastile content poli aykkn ttaaa😁😂 inkkum sambavikkar nd anganeee buseenn arangan nerath nalla rasalla songs kana driver vekkn🥲😂😂
@adheebuu6600
@adheebuu6600 2 жыл бұрын
So trueeeeeeeeeee❤😝😭😂
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 51 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 18 МЛН
Star Magic | Flowers | EP#358 | Part B
27:21
Flowers Comedy
Рет қаралды 2,5 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 420 М.
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН