ആ നാട്ടുകാരൻ ആയ നമുക്ക് എല്ലാവർക്കും അറിയാം ഇത് തകർത്തത് അയാളുടെ കുടുംബക്കാർ തന്നെ
@arshadkp18556 ай бұрын
അത് എങ്ങനെ ആണെന്ന് പറയാമോ ബ്രോ. Abc malayalam ന്യൂസ് എന്ന ചാനലിൽ, ഇത് മുസ്ലിങ്ങൾ കൂട്ടം ചേർന്നു തകർത്തത് ആണെന്നും, അവരുടെ തീവ്രവാദത്തിന്റെ തെളിവ് ആണെന്നും ഒക്കെ പറയുന്നത് കേട്ടു. അവർ whats app university student's ആണ്. അത് ആരും വിശ്വസിക്കില്ല. എന്നാലും സത്യത്തിൽ എന്താ ഇത്
@JAIMA-wh1hn6 ай бұрын
നാട്ടുകാരുടെ ക്യാഷ് കൊണ്ട് ബിസിനസ് തുടങ്ങുന്നവർക് വലിയ സംഭവം ആ ബസ്സും ലോറിയും കള്ളും കോഴി പിന്നെ എന്ത് പറയാൻ 😂
@SureshKumar-it2zd6 ай бұрын
എന്ന് ന്യായീകരണ ജിഹാദി ഒപ്പ്
@Sam-Ryan6 ай бұрын
പക്ഷെ മറ്റ് നാട്ടുകാര് പറയുന്നത് കാക്കാമാർ കൂട്ടമായി ആക്രമിച്ച് തക്കിയ പ്രയോഗിച്ച് തകർത്തു എന്നാണല്ലോ ?
@arshadkp18556 ай бұрын
@@Sam-Ryan മറ്റു നാട്ടുകാർ അങ്ങനെ പറയുന്നില്ലല്ലോ. Rss കാര് പറയുന്നുണ്ട്. പക്ഷെ അതിൽ ആ നാട്ടുകാരും ഉണ്ട്. അവറ് പറയുന്നതു ഇവിടെ പറയേണ്ട കാര്യം ഇല്ല. മോഡി ദൈവം ആണെന്ന് പറഞ്ഞ ടീമാ avaru
@baijurs9723 Жыл бұрын
KR ബസ്സുകൾ ഏറ്റവും കൂടുതൽ ഓടിയത് കിളിമാനൂർ -പാരിപ്പള്ളി റൂട്ടിൽ ആയിരുന്നു ....
@viveks6688 Жыл бұрын
Allan aarum paranjilalloo
@Arthur_Dayne05 Жыл бұрын
@@viveks6688 parayan ninte sammatham venno?
@UnnikrishnanKG-tw7co Жыл бұрын
@@Arthur_Dayne05huj.
@sujilmjvym1487 ай бұрын
അതെ...
@dhanyavijesh6943 Жыл бұрын
പാവം മനുഷ്യൻ ഇതിന്റെ പാവം പറ്റിയവർ നശിച്ചു കാണണേ 😢എത്ര കഷ്ട്ടപെട്ടിട്ടാവും ഒരു സാമ്രാജ്യം കെട്ടിപടുത്തത്.
@888------ Жыл бұрын
Chirayu keez പച്ചക്കറി ഹിന്ദു മൊത്ത വ്യാപാരിയെ കൊന്നതും കാക്ക മാർ
@ssvlogs763 Жыл бұрын
മറ്റു ബസ്സകാരെ ജീവിക്കാൻ അനുവദിക്കില്ലായിരുന്നു. തികച്ചും ഗുണ്ടായിസം.
@secure9610 Жыл бұрын
@@888------ poda thayoli
@XNK--C4 ай бұрын
@@888------oat thaayoli
@Fathihasanha29 күн бұрын
@@888------ayalude thozhilalikal knicha vivaraked karanam an ah bussiness polinjath enn parayunind ithil ennittum ingane vargiyathe thuppalle thanoke manushyanthanne ano
@mohdsb1027 Жыл бұрын
കാരണം... പള്ളിക്കൽ kaattuputhusseri ഭാഗത്താണ് ആളുടെ വീട് ആക്കാലത്തു ആ നാട്ടിലെ ഏറ്റവും വലിയ business man അങ്ങനിരിക്കെ ഇദ്ദേഹത്തിന്റെ bus ലെ ചില നാറിയ ജീവനക്കാർ വെള്ളിയാഴ്ച ഉച്ചക്ക് muslim പ്രാർത്ഥന സമയത്ത് പള്ളിയുടെ മുൻപിൽ bus നിർത്തി അനാവശ്യമായി ഹോൺ മുഴക്കുകയും അവിടെ പ്രാർത്ഥനക്കു എത്തുന്നവർക് അതൊരു തടസം സൃഷ്ടിക്കുകയും ചെയ്തു ഇത് ചോദ്യം ചെയ്ത പള്ളിക്കാരും bus ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ഇതേതുടർന്ന് അന്ന് ആ ഭാഗത്തു ഉണ്ടായിരുന്ന Muslims അതിൽ കൂടുതലും വിദേശത്തു പണിയെടുക്കുന്നവരും ആക്കാലത്തു അന്ന് നിലനിന്നിരുന്ന KR ന്റെ പണമിടപാട് സ്ഥാപനത്തിൽ പൈസ ഇട്ടിരുന്നവർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ഒരുങ്ങി അതിനിടയിൽ KR പൊട്ടൻ പോവുന്നു എന്ന പ്രചരണം കൂടി ആയപ്പോ പണം പിൻവലിക്കാൻ ഒരുങ്ങുന്നവരുടെ എണ്ണം കൂടി എന്നാൽ മറ്റുപല business ലേക്ക് ഈ പണം ഇറക്കിയിരുന്ന അദ്ദേഹത്തിന് അത് തിരികെ മടക്കിനല്കൽ ബുദ്ധിമുട്ടായി ഇതേതുടർന്ന് case ആവുകയും കോടതി വിധി വന്നപ്പോ KR ന്റെ ഉടമസ്ഥാവകാശത്തിൽ ഉള്ളവയൊക്കെ മറ്റുപലരുടെയും പേരിലാവുകയും അദ്ദേഹത്തിന്റെ business തകരുകയും ചെയ്തു കുറച്ചു തെമ്മാടികളായ ജീവനക്കാർ കാരണം തകർന്ന ഒരു business man ആണ് KR വളരെ നല്ലൊരു മനുഷ്യൻ ആയിരുന്നു ജീവനക്കാർക്കൊക്ക ശമ്പളം ബോണസ് ഒക്കെ കൊടുക്കുന്നതിൽ ഒരു തടസ്സവും കാണിച്ചിരുന്നില്ല
@DREAMCATCHER-o1q2 жыл бұрын
പണ്ട് മുതലേ കേൾക്കുന്ന ഒര് കഥയാണ്.പക്ഷേ ഇത്രയും വലിയൊരു ബിസ്സിനെസ്സ് സാമ്രാജ്യം തകർത്തതിന് പിന്നിൽ ആരൊക്കയോ ഉണ്ട്.
@maruboomiyilorumalayali73082 жыл бұрын
കുടുംബക്കാർ തന്നെ ആണ്
@maruboomiyilorumalayali73082 жыл бұрын
കുടുംബക്കാർ തന്നെ ആണ്
@sainuajman78792 жыл бұрын
B
@akhilkumar93282 жыл бұрын
Buss Drivers 😒
@HN-ud8nj2 жыл бұрын
ഉണ്ട്, കൃത്യമായ ആസൂത്രണം ഉണ്ട്
@artbyalfi2 жыл бұрын
KR നല്ലൊരു മനുഷ്യൻ ആയിരുന്നു. Trivandrum ഡിസ്ട്രിക്ട് പള്ളിക്കൽ കാട്ടുപുതുശേരി ആണ് ഈ വീട്. ഒരുപാട് ബിസിനസ് ഉണ്ടായിരുന്നു. എല്ലാം തകരാൻ കാരണം ബസ് തൊഴിലാളി ആണ്. വെള്ളിയാഴ്ച ജുമയുടെ സമയത്തു പള്ളിക്കൽ പള്ളിയുടെ മുന്നിൽ വെച്ച് ബസ് ഹോൺ മുഴക്കുകയും, അത് ജുമാ കൂടിയ ആളുകൾക്കു ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്ദ്.പള്ളികമ്മിറ്റി ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞെങ്കിലും അടുത്ത ആഴ്ച ഇത് തുടർന്നു. അങ്ങനെ ബസ്ജീവനക്കാരും ആയി തർക്കം ആയി.KR ന്റെ ചിട്ടി കമ്പനിയിലെ നിക്ഷേപകർ ആ ഏരിയയിലെ ജനങ്ങൾ നിക്ഷേപിച്ച പണം പിൻവലിക്കാൻ തുടങ്ങി.. ഒരേ സമയം ഒരുപാട് ആളുകൾ പണം പിൻവലിക്കാൻ തുടങ്ങിയപ്പോൾ മറ്റു ബിസിനസ് ലേക്ക് പണം മുടക്കിയതിനാൽ പൈസ തിരികെ കൊടുക്കാൻ പറ്റിയില്ല. അങ്ങനെ കേസ് ഒകെ ആയി. ബസുകൾ, ലോറിക്ളും എല്ലാം ആളുകൾ കൊണ്ട് പോയ്.... അങ്ങനെ എല്ലാം നഷ്ടപ്പെട്ടു. ജോലിക്കാർക്കൊക്കെ സാലറി ഒകെ കൃത്യമായി കൊടുക്കുന്ന ആളായിരുന്നു. ഇന്നും KR ഓർമ്മ കാട്ടുപുതുശേരി ഉള്ള ഈ വീട് ആണ്. അന്നത്തെ കാലത്ത് റോഡ് നിറയെ KR ബസ് ആയിരുന്നു
@rajileshkk8412 жыл бұрын
ഫോൺ അടിച്ചിട്ടുണ്ടാകുക ആർഎസ്എസ് കാപാലികർ ആയിരിക്കും. അവരാണ് നെറികെട്ട ഇത്തരം പ്രവർത്തികൾ ചെയ്യുക
കിളിമാനൂർ - മടവൂർ - പള്ളിക്കൽ, കിളിമാനൂർ - നിലമേൽ റൂട്ട് ഇപ്പോഴും ഗുണ്ടകൾ ബസ്സിൽ ഉണ്ടാകും..നേരിട്ട് അനുഭവമുള്ള കാര്യങ്ങൾ ഉണ്ട്..
@etnlvkshorts1270 Жыл бұрын
Bro ippazhum angane aahno
@umeshpmohan14772 жыл бұрын
KR റിയൽ ഹീറോ
@Haneefa-yr8zu5 ай бұрын
അദ്ദേഹത്തിന്റെ പതനത്തിനും കാരണം മുസ്‌ലിംകൾ എന്ന് വരുത്തി തീർക്കുമ്പോൾ, എത്രമാത്രം വർഗീയ ചിന്തകൾ പലരും വെച്ചു പുലർത്തുന്നു എന്ന് തിരിച്ചറിയുക. അനേകം പേരിൽ നിന്നും ഷേർ സ്വീകരിച്ചു കൊണ്ട് ഇങ്ങനെയുള്ള ഉയർച്ചയിൽ എത്തിയവർക്ക് ഒടുവിൽ പരാജയം ഉണ്ടാകുക ഒരു യാഥാർഥ്യമാണ്. അവനവന്റെ സ്വന്തം കാശ് കൊണ്ട്, ഉള്ളതിനനുസരിച്ചുള്ള ബിസിനസ് ചെയ്യുന്നവർ വിജയിക്കും. പാർട്ണർ ഷിപ്പായുള്ള ബിസിനസ്കളും കൂടുതൽ നില നിൽക്കില്ല. പരസ്പരം ആവിശ്വാസമാണ് അവിടെ ഉണ്ടാകുക.
@matzz60753 ай бұрын
ethenkilum muslim enne parayumpol thanikenthedo.... aayirikkum...
@rvd9166 ай бұрын
പ്രിൻസ് എന്ന അവനാണ് അത് തകർത്തത്
@Mrnoufal2004 Жыл бұрын
Kattuputhussery
@mithunt5 Жыл бұрын
ഈ വീഡിയോ ഇൽ പറയുന്ന പ്രഫുലകുമാരും പ്രിൻസും ഒകെ കെ ആർ നെ ചതിച്ച കൂട്ടത്തിൽ ഉള്ളവരെല്ലേ , എന്നിട് ഒരു ഉളുപ്പും ഇല്ലാതെ ഇരുന്ന് ഇന്റർവയൂ കൊടുത്തിരിക്കുന്നു , നാട്ടുകാർക്ക് അറിയാം കുടുംബക്കാർ തന്നെ ആണ് പാര പണിഞ്ഞു ഈ അവസ്ഥ ഇൽ ആകിയതെന്ന്.
@lensofKerala223 Жыл бұрын
സത്യം.. അവർ 2 പേരുമാണ് kr ന് ഈ ഗത്തി വരുത്തിയത്
@nasark61596 ай бұрын
@@lensofKerala223എന്നിട്ടും പേര് മുഴുവനും മുസ്ലിംകൾക്ക്😮
@@Mrcitizen833 മുസ്ലിംസ് തെറ്റ് ചെയ്യാറില്ല എന്ന് ഞാൻ പറഞ്ഞോ
@sindhuprasad3408 Жыл бұрын
K r വസന്ത കുമാർ പറഞ്ഞു കേട്ടിട്ടുണ്ട് 😔😔😔🙏🙏🙏😢😢😢
@Machine_heartz Жыл бұрын
ഒരു സോറി പറഞ്ഞിരുന്നെങ്കിൽ തീരേണ്ട കേസ് ആണ് ഇങ്ങനെ ആയതു 🥲🥲🥲
@Sooryavamshai6877 ай бұрын
എന്തിന് ഇക്കണക്കിനു പള്ളിയുടെ മുന്നിൽ വളി ഇടാൻ പറ്റില്ല , ബസ്സ് പള്ളിയുടെ ഉള്ളിൽ കയറി ഹോൺ അടിച്ചോ,ഇതു ആ മനുഷ്യനെ തകർക്കാൻ ഉള്ള ഒരു തരികിട മാത്രം ജിഹാദികളുടെ
@nasark61596 ай бұрын
തൊഴിലാകളുടെ അഹങ്കാരം😢
@RR-tc1se6 ай бұрын
ഒരു ഹോണിന്റെ പേരിൽ ഒരാളുടെ ബിസിനസ് തകർത്തിട്ട് ഞെളിഞ്ഞു നിന്ന് പറയും സമാധാന കൊതം എന്ന് 😂@@nasark6159
@Usermnt960 Жыл бұрын
ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് അതിലുപരി ഒരുപാട് ആളുകൾക്ക് ജോലി കൊടുക്കാൻ കഴിയുന്നു.അത് തന്നെയല്ലേ ഏറ്റവും വലിയ കാര്യം.പക്ഷേ ചില സാമൂഹ്യദ്രോഹികൾക്ക് അത് സഹിക്കില്ല🤧
@jithinjosepeter60856 ай бұрын
🤣👍🏻 ellarum koodi judan tinte sayip tinte adima pani edipikkan natikarku ariyu
I love this reporter, he seems to be drunk all the time, but that’s the beauty of his presentation
@sunnybabykappivilakkal67192 жыл бұрын
പഴയ പുലി,,, തർക്കമില്ല,,,,,,
@vineeshhhp73452 жыл бұрын
Yes
@nihadnichu8124 Жыл бұрын
ബിസിനസ് അല്ലെ തകർത്തത്. അതിനു പിന്നിൽ cpm ആയിരിക്കും. ഇപ്പോളും പൂട്ടിച്ചോണ്ടിരിക്കുന്നു. 👍
@sahadvph7370 Жыл бұрын
Bro ivide muslim leaganu karanam
@sahadvph7370 Жыл бұрын
Bjp vs muslim league
@Jisin23537 ай бұрын
പിണറായി മഹാ രാജാവ് 🚩🥴
@abdussalimputhanangadi79096 ай бұрын
പശു & മൂരികൾ ആയിരിക്കും
@chandranchirayil4026 ай бұрын
നിന്റെ വിഷമനസ്സ്
@artbyalfi2 жыл бұрын
KR ന്റെ പല ബുസുകളും ഇന്നും ഈ റൂട്ട് ഇടുന്നുണ്ട്. പലരുടെയും കയ്യ് വശം ആണ്. അതുപോലെ ഖോറിയും
@Infovibes0016 ай бұрын
ബസ്സും , ലോറിയും കൊണ്ട് പോയിട്ടുണ്ടാകും...ബു സുകളും, ഖോറിയും എന്താണ് എന്ന് അറിയില്ലാത്തത് കൊണ്ട്, കൊണ്ട് പോയോ എന്നു അറിയില്ല..
@janu....66175 ай бұрын
@@Infovibes001😂😂😂😂
@kuppikkandam2 жыл бұрын
കേരളത്തിൽ ബസ് സർവീസ് നടത്തി കുത്തുപാളയെടുക്കാത്ത ആരാണുള്ളത്?
@Musthu353 Жыл бұрын
മയിൽവാഹനം ഉണ്ട് ഇവരെകാൾ കൂടുതൽ ബസ്സ് ഉണ്ടായിരുന്നു കേരളത്തിൽ ആദ്യ ബസ് സർവീസ് ആരംഭിക്കുന്നതും മയിൽവാഹനമാണ് 🔥🔥🔥🔥
@shanumoviesvlogs Жыл бұрын
@@Musthu353 മയിൽ വാഹനം ഇപ്പോൾ ഇല്ലേ
@shanumoviesvlogs Жыл бұрын
@@Musthu353 മയിൽ വാഹനം ഓടി തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ റോഡുകളുടെ തുടക്കം ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്... കാളവണ്ടികളും മറ്റു ചെറിയ വാഹനങ്ങൾക്കും പോകാൻ പറ്റുമായിരുന്ന വഴികൾ ഇന്നത്തെ വിസ്താരമായ റോഡിന്റെ രീതിയിൽ എത്തിച്ചത് മയിൽ വാഹനം ബസ് സർവീസ് തുടങ്ങിയപ്പോൾ എന്ന് കേട്ടിട്ടുണ്ട്
@Musthu353 Жыл бұрын
@@shanumoviesvlogs ഉണ്ട് പേരിന് 6ബസ് മാത്രം
@Musthu353 Жыл бұрын
@@shanumoviesvlogs ശെരിയാണ് ഇപ്പോഴും ഉണ്ട് അവർ
@deepumohanan49272 жыл бұрын
അദ്ദേഹത്തെ തകർത്ത ബുദ്ധി ആരുടേതാണെന്നു കൂടി അന്വേഷിച്ചു കൂടെ..
@vineeshhhp73452 жыл бұрын
Kunjalikutty
@ranjith568502 жыл бұрын
മന്ത്രി കുഞ്ഞാലിക്കുട്ടി 💯.... കുഞ്ഞാലിയുടെ ഭാര്യയുടെ ലോറിസ് ആണ് ഇപ്പോൾ ഇവിടെ കിടന്ന് ഓടുന്നത്
@kuppikkandam2 жыл бұрын
കയ്യിലിരിപ്പ് കാരണം പൊളിഞ്ഞു. അത്രയേ ഉള്ളൂ. മലപ്പുറത്ത് നിന്നും ഈ കാട്ടു മുക്കിൽ വന്ന് ലോറി സർവീസ് നടത്താൻ കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കും ഭ്രാന്തല്ലേ!
@arunraj4221 Жыл бұрын
@@kuppikkandam ലോറി സർവീസ് നടത്താൻ കുഞ്ഞാലിക്കുട്ടിയും ഭാര്യയും ലോറിയിൽ വേണമെന്നില്ല
@SANTHILAL1 Жыл бұрын
കാശ് ഉള്ളവരുടെ പുറകെ ആരു പോക്കും. നശിപ്പിച്ചത് ആരാ എന്ന് എല്ലാ പേർക്കും മനസിലായി
ഇനി കൊല്ലം, തിരുവനന്തപുരം റൂട്ടിൽ ആ നാം ഉയരം. KR എന്ന് സബ്രാജിയം ഉയരം.
@ajishac7254 Жыл бұрын
Yagana
@sajadbinshajahan8113 Жыл бұрын
തിരിച്ചു വരവ് ഉടനുണ്ടാകും കെ ആറിൻ്റെ രണ്ടാമത്തെ മകനിലൂടെ ഇപ്പോൾ തന്നെ 85% ആൾക്കാരുടെ പൈസയും പുള്ളി തിരിച്ചു കൊടുത്തു കഴിഞ്ഞു....
@adarshekm Жыл бұрын
@@sajadbinshajahan8113 അപ്പോൾ ഇനി വല്ലതും അയാളുടെ കൈൽ ബാക്കി ഉണ്ടോ തിരിച്ചു വരാൻ. 15% കൊണ്ട് തിരിച്ചു വരാൻ പറ്റുമോ
@adarshekm Жыл бұрын
ഉയരും
@jishnunarayanan6255 Жыл бұрын
Respect 100%
@vishaknair4835 Жыл бұрын
ഉണ്ട ക്രിമിനൽ സംഘം ആയിരുന്നു ഇയാൾ
@shajicdlm2876 ай бұрын
അഹങ്കാരവും ഗുണ്ടായിസവും ആയിരുന്നു kr. വേറെ ന്യായികരണം ഒന്നും വേണ്ട. ഞങ്ങൾ നാട്ടുകാർ ക്ക് നന്നായി അറിയാം
@BasheerBasheer-ip3rp7 ай бұрын
പ്രാർത്ഥന 🤲🤲
@muraliravemchannel1388 Жыл бұрын
എത്രയോ ക്രിസ്ത്യൻ പള്ളികൾ ഉണ്ട് റോഡ്സൈഡിൽ ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ട് റോഡ് സൈഡിൽ അവിടെ ഫോൺ അടിച്ചാൽ ഈ ഗതി വരില്ലായിരുന്നു
@__ayshu__z_ Жыл бұрын
അയ്യോ പാവം
@zainahammed Жыл бұрын
ജുമുഅ സമയത്ത് ഹോൺ അടിച്ചു നിസ്കാരം കൊളമാക്കാൻ നോക്കിയാൽ യുസുഫ് അലിക്കും ഈ ഗതി തന്നെ വരും ✌🏼️
@Kayamkulam_Kochunni Жыл бұрын
Horn was just a reason to stop the growth of a non Muslim man@@zainahammed
@hrishi44517 ай бұрын
@@zainahammedഅയാൾ tax കൊടുക്കുന്ന road ആണു എന്ത് അടിക്കണം എന്നുള്ളത് തീരുമാനിക്കുന്നത് അയാളാണ്... കൊറേ സമാധാന കൊതക്കാർ ഉണ്ട്... ഞാൻ പള്ളിക്കൽ ഉള്ള ആളാണ്.... അവിടെ മറ്റൊരു മതക്കാരൻ കടയോ ബിസിനസ് ചെയ്യ്തു വിജയിക്കുന്നത് അവിടെത്തെ മേത്തന്മാർ സമ്മതിക്കൂല...ബാങ്ക് വിളിച്ചപ്പോ ഹോൺ അടിച്ചു പോലും.. മാതാപ്രാന്തന്മാർ
@afsalpcafu43437 ай бұрын
Hlo@@__ayshu__z_
@prenillazar3867 Жыл бұрын
Oru Prayer Oru horn Oru Vella paper nuna Oru company poottal Kure kudumbangalum
@shjibava938 Жыл бұрын
ആ വെള്ളിയാഴ്ച നമസ്ക്കാരസമയം ഹോൺ മുഴക്കി പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ച കഴുവേറിയുടെ മകൻ ഇപ്പോഴും ഉണ്ടൊ ആരാധനാലയങ്ങൾ ആരുടേതാണെങ്കിലും കുറേ മനുഷ്യർ അവിടെ സമാധാനം പ്രതീക്ഷിച് വരുന്നവരാണ് അവിടെ തന്നെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ച വനാണ് അതിനെല്ലാം ഉത്തരവാദി
@abduabdullah1525 Жыл бұрын
ദൈവത്തെ KR കണ്ടതും KR ദൈവത്തെ കണ്ടതും വെത്യാസമുള്ളതായി ഇനിയെങ്കിലും തോന്നിയാൽ നല്ലത്.
@dranze2020 Жыл бұрын
കോളാമ്പി വെച്ച് കൂതറ പ്രസംഗം ലോകം മുഴുവനും കേൾപ്പിക്കുന്നില്ലേ വെള്ളിയാഴ്ച്ച
@phoenixvideos2 Жыл бұрын
ഉത്തരേന്ത്യൻ അസുഖം അന്നേ കേരളത്തിൽ "മലയാളി " പൊളി
@ramkumarr5303 Жыл бұрын
Shji Bava. Super മറ്റ് മതകരുടെ താല വെട്ടാൻ പറയുന്നതിന് കൊഴപ്പം ഇല്ല
@veenavijayan84507 ай бұрын
അറബി ദൈവം അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്ന് 5 നേരം മൈക് വച്ച് കൂവുന്നത് ആണ് മതേതരം
@NizamKhalid-gc7dq4 ай бұрын
പള്ളിയ്ക്കൽ സഥലവും KR ൻ്റെ വീടും എനിയ്ക്കറിയാം, 90% പണവും നിക്ഷേപം മുസ്ലിങ്ങളുടെ പണമാണ്. കകഥയറിയാതെ കൊമൻ്റ് ബോക്സിൽ ചൊറിയുന്നവർ യഥാർത്ഥ കഥപൂർണ്ണമായും അറിയാൻ ശ്രമിയ്ക്കുക ഞാൻ 25 വർഷം ആ പരിസരങ്ങളിൽ ജോലി ചെതിരുന്ന ആളാണ്, ഗുണ്ടായി സം ഒരിയ്ക്കലും നിലനിൽക്കില്ല. പ്രോൽസാഹനവും ചെയ്യരുത്, പറഞ്ഞത് 80% ശമാനം മാത്രമേ ശരിയായിട്ടുള്ളൂ.
@sunajasreenivas8107 Жыл бұрын
പള്ളിയുടെ മുന്നിൽ ഓൺ അടിക്കാൻ പാടില്ല എന്നൊരു നിയമം ഉണ്ടൊ....
@abduabdulla994 Жыл бұрын
ബ്രോ നിങ്ങളുടെ മുമ്പിൽ ഒരു വാഹനം നിർത്താതെ ഓൺ അടിച്ചാൽ താങ്കൾ എന്ത് ചെയ്യും ???
എന്തേ പള്ളിയുടെ മുമ്പിൽ ഹോൺ അടിക്കാൻ പാടില്ലേ... ആർക്കാണ് പ്രശ്നം...👈🏻👈🏻
@siddik4162 Жыл бұрын
അഹങ്കാരം എന്നും ആപത്ത് തന്നെ...
@niyasniyas17702 жыл бұрын
കേരളത്തിൽ ബിസിനസ് തുടങ്ങി എങ്കിൽ നശിച്ചു പോകും നശിപ്പിച്ചു കളയാൻ സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയ പാർട്ടി ജോലിക്കാർ കൂടി തകർത്തു കളയും കേരളത്തിൽ നിന്നും അന്യ സംസ്ഥാനം നോക്കി പോയി ബിസിനസ് തുടങ്ങി എങ്കിൽ വിജയം ഉണ്ടാകും വിദേശത്ത് ജോലി ബിസിനസ് തുടങ്ങി എങ്കിൽ രക്ഷപെട്ടു പോകും കേരളത്തിൽ മലയാളികൾ ഉടായിപ്പ് ആണ് kr പോലെ കേരളത്തിൽ എത്ര ആളുകൾ ബിസിനസ് തുടങ്ങി നശിച്ചു പോയി നാട് വിട്ട് പോയി സൂയിസൈഡ് ചെയ്തു
@SureshKumar-it2zd6 ай бұрын
എന്നൊരു ന്യായീകരണ ജിഹാദി
@philipthomas11226 ай бұрын
Sathyam
@noushadnoushad6176 Жыл бұрын
ഒരു ഹോൺ മുഴക്കി പ്രോബ്ലം ആയി വലിയ ഒരു ബിസിനസ് സമ്പ്രദായം തകർത്തു ഇതിൽ നിന്ന് ഒരു പാട് ചിന്തിക്കാൻ ഉണ്ട്. അഹങ്കാരി പാഠം പഠിച്ചു
@adarshekm Жыл бұрын
പ്ലാൻ ചെയ്തു പണി കൊടുത്തത് ആണെങ്കിലോ
@prajeeshprakasan40227 ай бұрын
ഈശ്വരൻ ഉണ്ടെങ്കിൽ ഇത് തെറ്റ് ചെയ്തവരെല്ലാം നശിച്ചേ പോകൂ അവൻ എല്ലാം നശിച്ചു നാരായണക്കല്ല് ഇതുപോലെ കെയറിന്റെ അപ്പുറവും
തിരിച്ചു വരണം നിങ്ങൾ നോക്കി നിൽക്കേ അവർ ആ എഴുതി വച്ചവരും കൂട്ടരും മുടിഞ്ഞു പോകും നിങ്ങൾക്കു കാണാം ഒരു ജുമാ ഒരാളെ നശിപ്പിച്ചട്ട് വേണോ ഈ കൂത്തു
@rahulsolorider94404 ай бұрын
😢
@arunraj4221 Жыл бұрын
ഇതിലെ സഹോദരന്റെ മോനും സംസാരത്തിൽ അത്ര അങ്ങു പോരാ.... അവർക്കും ബസ് ഉണ്ടായിരുന്നു..... പിന്നെ KR അപ്പുപ്പൻ ആണ് അല്ലാതെ പുള്ളി അല്ല.. ഇവരുടെ കുടുംബത്തിൽ തന്നെ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു എന്നാ തോന്നുന്നേ
@muhammedfaris2610 Жыл бұрын
Athyy
@blackcats192 Жыл бұрын
Satyam ..
@zainsinu-6357 Жыл бұрын
kzbin.info/www/bejne/g2LQk3lrfMd4grs
@MinishJohn7 ай бұрын
Yes
@SiddiqueirfaniIringal6 ай бұрын
Yes😂
@rajz_ran6 ай бұрын
Kerala is so investors friendly. If not money imported from abroad I still wonder how this economy is this running. Why is work and wages denied and real men struggle to survive in Kerala.
@shemeerkhan5 ай бұрын
പ്രിൻസ് അണ്ണൻ ❤
@vikasv5160 Жыл бұрын
KR ന്റെ ലോറികൾ പലതും തമിഴ്നാട് to പുനലൂർ റൂട്ടിൽ ഓടുമായിരുന്നു.
@investorappu1271 Жыл бұрын
സിനിമ കഥ പോലുണ്ട്
@harisreyas1943 Жыл бұрын
ഫിനാൻസ് തുടങ്ങുന്നവൻ ആസ്തി ഒണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല... ആസ്തി സ്വർണമായിട്ടു വേണം അല്ലാതെ നാട്ടുകാരുടെ പൈസ വാങ്ങുന്നത് മണ്ടത്തരം ആണ്
@akhilp40402 жыл бұрын
KR വസന്തകുമാർ എന്നുള്ള പേര് KR ബഷീർ എന്നോ KR സുലൈമാൻ 3ന്നോ ഒക്കെ ആയിരുന്നെങ്കിൽ ആ പ്രസ്ഥാനം ഇന്നും ഉണ്ടായിരുന്നു
@naturalvibes29792 жыл бұрын
Ok da myre
@akhilp4040 Жыл бұрын
@@naturalvibes2979 ok da pooreee
@akhilp4040 Жыл бұрын
Ok daaa thaayooleeee
@viveks6688 Жыл бұрын
Sathyam bro pannikal Karanam oru pavamtinte sambatyam oke poi
@movieclips5433 Жыл бұрын
നിന്നെ ഒക്കെ പോലുള്ളവർ നശിച്ചു പോയിരുന്നെങ്കിൽ ഈ നാടും രക്ഷപെട്ടേനെ വർഗീയ വിഷം തുപ്പുന്ന പരനാറികൾ
@jaimonkuriakose2102 жыл бұрын
Watched many video of KR. Nobody stating the year. Then how you people creating a documentary without a date or even a year?
@manishsuresh49967 ай бұрын
March 2005 ആണ്
@sreelakshmisreekumar32847 ай бұрын
പാവം മനുഷ്യനെ രീതിയിലാക്കി കളഞ്ഞ എല്ലാവരും അനുഭവിക്കും
@nasark61596 ай бұрын
അഹങ്കാരമുള്ള' തൊഴിലാളികൾ😢
@MuneerMon-jy6bx5 ай бұрын
എല്ലാവർക്കും നന്ദി
@Kapila9996 ай бұрын
എല്ലാ പടച്ചോന്റെ ആൾക്കാരുടെ കഴിവ്.. റബ്ബേ.
@shajahanki56496 ай бұрын
സ്വന്തക്കാർ തകർത്ത പ്രസ്ഥാനത്തിന് ബാങ്ക് വിളി യുമായി ഒരു ബന്ധവുമില്ല.,,,പിന്നെ ജുംആ നമസ്കാര സമയത്ത് തന്നെ പ്രകോപനപരമായി ഹോൺ അടിക്കുന്നത് അഹങ്കാരമാണ്,,, അമ്പലത്തിൻ്റെ പൂജ നടക്കുമ്പോൾ ഹോൺ അടിച്ചാലോ,, ക്രിസ്ത്യൻ പള്ളിയുടെ മുമ്പിൽ പ്രകോപനപരമായി ഹോൺ അടിച്ചാലോ,,, അതിൻ്റെ പ്രശ്നം ഉണ്ടാകും,,,,
@ziyas1632 жыл бұрын
KR nalla manushyn aanen kettitnd. Adhehathe pazhikruth.samayochithamaya idapedalil vanna prashngl aan ellathinm karanm. Ellam nokikolm enn vishvsich eelpichavr thanna pani koduthathil ninn thudangiya nasham. Enthm undakunnavrke athinte kashtapad ariyu. So ath thakarathe irikn avar max try chyum. So ith adhehathinte kuttam aayi muzhuvan parayan sadhikila.Njan aa natukaran aan. Innm ee veed kanumbol oru nombaram aan. Thozhilalikal karanm nashichath aan.KR veendm varanm. Aarum oriklm KR ne marakila. So vannl aarum swekarikathirikila😕
@pandalamsiraj8028 Жыл бұрын
ഏതു വർഷം ഈ പ്രതാപകാലം???
@NizamKhalid-gc7dq4 ай бұрын
ഒരുത്തൻ കാരണം എത്ര ആളുകളുടെ ജോലി നഷ്ടപ്പെവർ
@ebraheemebraheem28267 ай бұрын
പലിശ നാശമാണ് പലിശ കൊണ്ട് ജീവൻ വെടിഞ്ഞവരും കുത്തുപാള എടുത്തവരും എത്ര പേർ😟
@vijayakumaranpv7561 Жыл бұрын
ആന്റണി മന്ത്രിസഭയിൽ കെ ആർ ഗണേഷ് കുമാർ മന്ത്രി ആയിരുന്നോ
@VineeshVineesh-b8p7 ай бұрын
യെസ് 👌
@francispollechira43116 ай бұрын
എന്റെ സ്ഥാപനത്തിന്റെ മുൻപിൽ സിമന്റ് മായി വന്നിരുന്നു K R ലേറിയുടെ നീണ്ട നിര തന്നെ 2001-2005ൽകാണുമായിരുന്നു😢
@zainudheen.v80406 ай бұрын
Valarum thorum thalarum Thalarum thorum valarum
@vijeesht61816 ай бұрын
ഈ സംഭവം കുറച്ച് മാറ്റം വരുത്തി ആണ് സാഗരം സാക്ഷി എന്ന സിനിമ ലോഹിതാ ദാസ് എഴുതിയത് എന്ന് തോന്നുന്നു.
@majeedmohammedkunju7476 Жыл бұрын
കണ്ടവന്റെ പണം വാങ്ങി ബിസിനെസ്സ്. നടത്തിയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്... സ്വന്തമായി കുറച്ചു പണമുണ്ടായിട്ട് നല്ലത് പോലെ ബിസ്സിനസ്സ് നടത്തുന്നതാണ് എപ്പോഴും നല്ലത്...
@uniqueurl Жыл бұрын
പണമിട്ടവന്മാർ ഹറാമായ പലിശ വാങ്ങി ജുമാ ചെയ്യുന്നു. എന്നാ കോമഡി ല്ലെ 🤣
@majeedmohammedkunju7476 Жыл бұрын
ഹറാം ആയ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.. ചെയ്യുന്നവർ അനുഭവിക്കും... അത്ര തന്നെ...
@advsuhailpa4443 Жыл бұрын
@@majeedmohammedkunju7476 ആര് അതിന് KR ഹറാമിന്റെ പരിധിയിൽ വരുന്നത് എങ്ങനെയാണ്.
ടിക്കറ്റിന്റെ ബാക്കി പൈസ ചോദിച്ചാൽ അടിക്കുന്ന ജീവനക്കാറായിരുന്നു ബസുകളിൽ
@bibingeorge96666 ай бұрын
എ ആർ എന്ന പ്രസ്ഥാനം തകർത്തത് കെ ആർ മുതലാളിയുടെ കീഴിൽ വർക്ക് ചെയ്ത ചിലതൊഴിലാളിമാരും കെ ആർ മുതലാളിയുടെ അനുജനും ടീമുകളും ആണ്
@nature-tf5mn7 ай бұрын
ഹിന്ദു ആയതിനാൽ സഹായിക്കാൻ ആരും കാണില്ല....... തകർക്കാൻ പലവനും ഉണ്ടാവും
@IbySabu6 ай бұрын
Correct✅
@humanbeing97403 ай бұрын
Exactly
@brightms74802 жыл бұрын
Asoooya kushumbu chady nisahaayaavastha
@sujithgeorge76745 ай бұрын
1997 ഞാൻ 8 ക്ലാസിൽ പഠിക്കുന്ന കാലം.. ആര്യങ്കാവ് st Mary's സ്കൂളിൽ.. തമിഴ്നാട് കേരള higway യില് ഓരോ മിനിറ്റുകളിൽ ഓടി കൊണ്ടിരുന്ന ലോറികൾ ഇന്നും ഓർക്കുന്നു. K*R എന്ന് എഴുതിയ 1610 se. ഒരു വല്ലാത്ത കാഴ്ച ആയിരുന്നു. 1997 ഒരു ലോറി ഉണ്ടാക്കി അതിൻ്റെ name ഇട്ടത് KR എന്ന് ആയിരുന്നു. കഷ്ടം ആയി പോയി.
@varikkottilmovies1455 Жыл бұрын
Oru chettante shorts kand vannavar arelum indo?
@rajeevkurup15555 ай бұрын
ഫിനാസ് കമ്പനി തുടങ്ങി ഇല്ലായിരുന്നു എങ്കിൽ K.R. നു ഒന്നും സംഭവിക്കില്ലായിരുന്നു. പണം വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ തിരിച്ച് ചോദിക്കുക ആയിരുന്നു. ഡെപ്പോസിറ്റ് എടുക്കാതെ ഫിനാൻസ് കമ്പനി നടത്തിയിരുന്നെങ്കിൽ പാവത്തിന് ഒന്നുസംഭവിക്കില്ലായിരുന്നു. എല്ലാം തകർത്തത് ബസ് ജീവനക്കാരുടെ അഹന്ത നിറഞ്ഞ പെരുമാറ്റം ആയിരുന്നു. ഇപ്പം ജീവനക്കാരുടെ പണിയും പോയി, വസന്ത കുമാർ എന്ന വലിയ മുതലാളിക്ക് ഒരു മകനും നഷ്ടപ്പെട്ട്,മൃതദേഹം സ്വന്തം വീട്ടിൽ കൊണ്ട് വരാൻ പറ്റാത്ത വിധം വസന്തൻ എന്ന ഒരു നല്ല മനുഷ്യന് ജീവൻ വെടിയേണ്ടിയും വന്നു. ഒരു സിനിമാ കഥയ്ക്ക് കൊള്ളാം.
@pumpkinpumpkins51172 жыл бұрын
Pavam enthrou avastha 😢
@josinkjjosinkj5432 Жыл бұрын
ആ ഹോൺ മുഴക്കിയവൻ
@jaihind8967 Жыл бұрын
ഇന്നായിരുന്നു എങ്കിൽ ഒരിക്കലും പൊളിയില്ലായിരുന്നു.....സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സോഷ്യൽ medeas ....പിന്നെ മുഖ്യധാരാ വാർത്ത ചാനലുകൾ ഒക്കെ ഉണ്ടല്ലോ...genuine ആയാൽ മാത്രം മതി.......മമ്മൂക്ക യുടെ ഒരു സിനിമ ഇതേ പോലെ ഉണ്ട്.....
@jojivarghese34942 жыл бұрын
Thanks for the video
@kltudayxxx8779 Жыл бұрын
പള്ളികമ്മിറ്റിയിൽ ഉള്ളവരുമായി kr ന്റെ ഓണർ സംസാരിക്കുകയും ഗുണ്ടകളായ ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു എങ്കിൽ kr ന് ഈ ഗതി വരില്ലായിരുന്നു
@thanguvava4351 Жыл бұрын
വേലിയിൽ ഇരിക്കുന്ന പാമ്പ് ആണ് ഈ ഗുണ്ടകൾ എന്ന് പറയുന്നത്.. 👍എടുത്തു തോളിൽ വെയ്ക്കുമ്പോൾ ഓർത്തില്ല അദ്ദേഹം. 👍
അത് അവരും അവരുടെ കുടുംബക്കാരും തൊഴിലാകളും ആണ് തകർ ത്തത് അല്ലാതെ ഓൺ അടിച്ചല്ല
@SHAJUSHAHINA Жыл бұрын
Njan padichath kadakkal Anu annu sthiram yathra cheyyunath kr busilan. Thozhilalikal prathekichu cleaners , ticket checker Ivar kurachu rude ayittanu perumarunnathu. Aa veetilum athinte adhya ware house ellam busum lorryum enniyal theeratha athrayum undayirunu. Enikkj thinnunath ivarude lorry transport pinne cemer all Kerala distribution eduthirunnu. Athu randum kittan vendi vere aro kalichathan ennan annu paranju kettath. Finance company potti ennu arinjappol Ivar mungi oral madrasil vech athmahathya cheythu ennanu parayunnath. Alukla.kayyil.kittiyath ellam sontham akki. Ennalum kazhinja varsham athu vazhi poyapol sankadam thonni oru kalathu avarude ettavum nalla nilayil aa vedu kanditund. Epol prethalayam pole und..by the bye njan kannur jillayil ninnula Alan. 2003 vare ulla timil Anu padichath
@adarshekm Жыл бұрын
ആണോ പാവം
@pachalamvlogs6 ай бұрын
Oru islamophobic news koodi keralathil.. adipoli
@merlin3515 Жыл бұрын
ഇങ്ങനെ യല്ലേ അറ്റ്‌ലസ് രാമചന്ദ്രനും സംഭവിച്ചത്...
@arungopi10926 ай бұрын
WE HAVE ALREADY A 🌄 CIVIL LAW. SO WE MAKE MUST PROFESSIONAL BONDING PROFESSIONAL ETHICKS
@georgejosy99752 жыл бұрын
KR....Real Hero...but ഷഹോധരൻമാർ ഇസം കാണിച്ചു ... പണി കിട്ടി
@blackcats192 Жыл бұрын
Sagaram Sakshi enna movie sharikkum ea sambavathe base cheitanenn thonunnu..
@manishsuresh49967 ай бұрын
😂😂😂😂😂
@ssvlogs763 Жыл бұрын
ഒന്നും സ്വന്തം പൈസ അല്ലായിരുന്നു. ജനങ്ങളുടെ പൈസ. സ്വന്തം അനിയനുമായി പ്രശ്നത്തിന് തുടക്കം.
@smrknr Жыл бұрын
ജനങ്ങളുടെ പണം സ്വന്തം പണപ്പെട്ടിയിൽ എത്തിക്കുന്ന ട്രിക്കാണ് ബിസിനസ്സ് അതിന് വേണ്ടത് നേരുംനെറിയും നല്ലമനസ്സും ചിരിക്കുന്ന മുഖവുമാണ് അല്ലാതെ ഗുണ്ടായിസവും അഹങ്കാരവുമല്ല
@muhammedcp6293 Жыл бұрын
Vargeyada kodalla nashechupoyade
@parissbound85356 ай бұрын
*പലിശ വരുമാനം ഒരിക്കലും നിലനിൽക്കില്ല എന്നതിന് ഉദാഹരണം,എത്ര എത്ര ഫിനാൻസ് കമ്പനികളാണ് പൊളിഞ്ഞു പോവുന്നത്*
@arjunks37972 жыл бұрын
ആ ബന്ധു ആണ് ചതിച്ചത്
@nishadm9105 ай бұрын
വട്ടി പലിശ 😄, അത് നിലനിൽക്കില്ല, horn എന്ത് പിഴച്ചു 😄?
@sasikumar7224 Жыл бұрын
ആ ഹോണ് ഒരു പെരുത്ത് ബിസ്മയം തന്നെ പുള്ളേ??
@ManiT-9806 ай бұрын
🤣🤣🤣
@ahammedshakir65346 ай бұрын
കെട്ടുകഥകളുടെ മറവിൽ ഇവർക്കെതിരെ ആരോ കരു നീക്കിയിരിക്കുന്നു😢
വെള്ളിയാഴ്ച ജുമാക്ക് മുന്നേ ഒരു മയ്യിത്ത് നമസ്കാരം നടക്കുമ്പോഴാണ് ഹോണടിച്ചു ബഹളം vechathine തുടർന്നു ജമാ അത്ത് അധികൃതർ വന്നു താകീത് നല്കിയതിനുശേഷവും honadi തുടർന്നു അതിനെ ചൊല്ലി നാട്ടുകാരും ബസ് തൊഴിലാളികളും വാക്കേറ്റമായി തുടർന്നു rss ഗുണ്ടാ driver ബസ് അടിച്ചുപൊട്ടിച്ചു യാത്രക്കാരെ പുറത്തിറക്കി kr ന്റെ മോന് aalmahathya ചെയ്ത അനീഷ് അവനോട് പോയി പറഞ്ഞു അവൻ പോലീസിലറിയിച്ചു പള്ളിക്കൽ പ്രദേശവാസികൾ ബസ് തടഞ്ഞു അടിച്ചു തകർത്തു എന്ന പരാതിയില് kr nte മാസ പടി പറ്റുന്ന പോലീസിറങ്ങി nayat നടത്തി പള്ളിക്കലിന്റെ പ്രധാനപെട്ട വ്യെക്തികളെല്ലാം പോലീസിൽ നേരിട്ടത്തി അവസാനം kr ന്റെ അവസാനം എല്ലാരും അവരവരുടെ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങി പള്ളിക്കാക്കാരുടെ കാശും വേണം ഗുണ്ടായിസവും കാണിക്കണം എന്നൊക്കെ വിചാരിച്ചാൽ അത് നടക്കില്ല പിന്നെ ഇതിൽ വേറെ ഒരു വശമുണ്ട് മക്കളെ ബിസിനസ് എല്പിച്ചപ്പോലുണ്ടായതാണ് ഇതെല്ലാം vasanthan നല്ലപോലെ ആളുകളോട് പെരുമാറി മക്കൾ അഹങ്കാരം കൊണ്ട് ആളുകളെ വെറുപ്പിച്ചു വെള്ളാപ്പള്ളി നടേശാനും മോനും ശിവഗിരിയിലെ മുൻപ് മരിച്ചുപോയ സാമിയും ഇവരുമായുള്ള ഇല്ലീഗൽ പണം mukkalum പ്രൈവറ്റ് ബാങ്കുള്ളത് കൊണ്ട് ആരും അറിയില്ല ആ പണം കൊണ്ടാണ് 80 ബസ് ഇറക്കിയത് ആ പണം ആരെയും രക്ഷപ്പെടുത്തിയില്ല ആ പണത്തിന്റെ പേരിലാണ് s ആ സാമി കൊല്ലപ്പെട്ടത് എന്നാണ് ശ്രുതി നടേശാൻറെ മോന്റെ അതിബുദ്ധിയാന്നും പറയുന്നുണ്ട് പിന്നെ ഗണേഷ്‌മായുള്ള അടുപ്പത്തിന്റെ പേരിലുള്ള നിയമത്തിന്റെ ഊരകുടുക്കുകളിൽ നിന്നുള്ള raksha കവചമായി ഇതൊക്കെ പള്ളിക്കകാർക് അറിയാവുന്ന ചരിത്രം മുൻ ഡി y sp സാറിന് പൂട്ടികിടന്ന ഗുഡ് ഡൗണിലുള്ള സാധനങ്ങൾ കടത്തിയതേ അറിയുള്ളൂ അതൊന്നും ആരും പുറത്തു നിന്ന് കടത്തിയതല്ല സ്വന്തക്കാർ അറിയാതെ ഏതെങ്ങും പോയിട്ടുമില്ല ഇതും ജനങ്ങൾക്കറിയാവുന്ന ഒരു കാര്യം പിന്നെ എല്ലാമാസവും അവസാനദിവസം രാത്രിയിൽ അവരുടെ ഗോഡൗൺ ഒരു നിഷാ ക്ലബ്ബായിരുന്നു അവരുടെ വർക്കല യിലുണ്ടായിരുന്ന ബാറിൽ നിന്നും ജോലിക്കാരും കള്ളും പെണ്ണും കാശും പന്നിയും ആടും പോത്തും വെച്ചു വിളമ്പാൻ ബാർ ഷെഫും കുടിച്ചു koothadan ഏമാന്മാരുംനേതാക്കന്മാരും വെളുക്കുവോളം അതുകഴിഞ്ഞു pettiniraye കശുമായി വെളുപ്പിനെ മുങ്ങും ഇതും നാട്ടുകാർക്കറിയാവുന്ന ചരിത്രം കെട്ടിടം മുക്ക് jn ൽ ഇവരുടെ ഫാമുണ്ട് ആദ്യം ആടും കോഴിയുമെയുണ്ടായിരുന്നിള്ളൂ പിന്നെ പന്നിയെ വളർത്തലായി നാട്ടുകാർക്ക് പൊരുതി മുട്ടി അവിടുത്തു കാർ kr നെ ചെന്ന് കണ്ടു കാര്യങ്ങൾ പറഞ്ഞു ഒരു thaykavum മദ്രസ പള്ളിയുമൊക്കെ യുള്ള thinte മുന്നിലണിത് അയാൾ പരിഹരിക്കാം എന്ന് പറഞ്ഞു മക്കൾ പരിഹരിച്ചത് പന്നിയെ തുറന്നു വിട്ടായിരുന്നു ആകെ മൊത്തത്തിൽ നാട്ടുകാരല്ല മക്കളും അവരുടെ ഗുണ്ടകളും പിന്നെ പണത്തിന്റെ കൊഴുപ്പും ഏമാന്മാരുടെ പിൻബലവും എല്ലാം കൊണ്ട് സിനിമ കളിക്കാൻ നോക്കിയതാ അല്ലാതെ നാട്ടുകാർ മാത്രമല്ല...നേരും നെറിയുമുണ്ടെങ്കിൽ എന്തിനാ ഏമാന്മാരെയും നേതാക്കന്മാരെയും കല്ലും പെണ്ണും കാശും കൊടുത്തു കൂടെ നിർത്തുന്നത് അപ്പോൾ ബിസിനസിന്റെ മറവിൽ ഇല്ലീഗൽ ബിസിനസായിരുന്നു... പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും കമന്റിൽ കുറെ അവന്മാർ മുസ്ലിം കളുടെ നെഞ്ചത്ത് കേറുന്ന കണ്ടായിരുന്നു കുടിക്കുന്ന വെള്ളത്തിൽ പോലും വർഗീയ വിഷം വിളമ്പുന്നവർ...
@adarshekm Жыл бұрын
. , ചിഹ്നങ്ങൾ ചേർത്തും അക്ഷരത്തെറ്റ് ഒക്കെ ഒഴിവാക്കി യും എങ്കിൽ നല്ലൊരു paragraph ആയേനെ. ഇതിൽ അവിടെയും ഇവിടെയും എന്തൊക്കെയോ മനസിലായി. വ്യക്തമായി എഴുതൂ
@nahasthaha4868 Жыл бұрын
ഒരു സിനിമയ്ക്ക് കഥ എഴുതിക്കൂടെ.. പകുതി കഥയും പകുതി സത്യവും..