Watch, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : bit.ly/3sQBhCV
@jacksont2772 жыл бұрын
Free ആയിട്ടു വന്നാൽ കൊടുക്കും എന്ന് പറഞ്ഞു.നേർച്ച ഉണ്ടോ നാട്ടുകാരെ നന്നാക്കാൻ. നിങ്ങൾക് നഷ്ടം വന്നു ജനങ്ങളെ സേവിക്കുമോ.
@mohanannair32012 жыл бұрын
aQO
@cheriyaahammed95762 жыл бұрын
@@mohanannair3201 +@.
@georgealoor53952 жыл бұрын
നമ്മുടെ നാട്ടിൽ നന്മയുടെ ഉറവ ഇനിയും വട്ടിയിട്ടില്ല. വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ !!!
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@thumkeshp38352 жыл бұрын
👏👏👏👍👌എല്ലാ ജില്ല കളിലും ഈ സംരഭം ഉണ്ടാകണം 👍
@lakkattoorponnappan2 жыл бұрын
ഈ , അതി മഹത്തായ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു.
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@sreedeviv93942 жыл бұрын
Good effort,മാവേലി നാട് വാണീടും കാലം എറണാകുളം നോർത്ത് ലെ മാ നു ഷേ രെ ല്ലാ രും ഒന്നു പോലെ 🙏😍
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@raduq8772 жыл бұрын
ഇതു എല്ലായിടത്തും വരണം എത്രയോ ആളുകൾക്ക് വിശപ്പ് മാറും. അതുപോലെ കുറച്ചു ആളുകൾക്ക് തൊഴിലും ആയി😍😍
@harindran.k82072 жыл бұрын
പലർക്കും തൊഴിൽ നഷ്ടപ്പെടും.
@bilalbillu84402 жыл бұрын
ആരെ ബോധിപ്പിക്കാൻ ithu... എങ്ങനെ മുതലാവും.. വെറും കോമാളിത്തരം 😏ഇവർ കാരണം എത്രയോ പേരുടെ ജോലികൾ നഷ്ട്ട്ടമാവും എന്ന് ariyo ningalkk
@bilalbillu84402 жыл бұрын
കള്ള് കുടിക്കാൻ cash prblm alla 😏ടോയ്ലറ്റിൽ povbol അടക്കം മേക്കപ് ചെയ്ത് പോവുന്ന പെണ്ണുങ്ങൾക്ക് മേക്കപ് സാധനങ്ങൾക്ക് cash prblm alla... സിഗരറ്റ് വലിക്കാർക്ക് അതിന്റെ വില prblm alla.... ബസ്സിന് ഒരു രൂപ കൂടിയാൽ food ന് rand രൂപ കൂടിയാൽ okke kidannu കാറും 😏😏😏
@indiamerijaan94272 жыл бұрын
ഡൽഹിയിൽ gautham gambir ചെയ്യുന്നുണ്ട്.1 രൂപക്ക്. വയർ നിറച്ച ഭക്ഷണവും, അതുപോലെ ഓരോ ദിവസവും ലഭ്യമാകുന്ന ഒരു പഴ വർഗവും
@dkumar80882 жыл бұрын
@@bilalbillu8440 ithu CRIMINAL pravirthi annu. KUDUMBASREE should be banned.
@rajkumarpeethambaran97112 жыл бұрын
ഇത് ഒരുപാട് മുന്നോട്ട് പോകട്ടെ...എല്ലാ ആശംസകളും
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@rajeshkc17492 жыл бұрын
🙏🇮🇳🚩കേരളത്തിൽ എല്ലാ ജില്ലയിലും കൊണ്ടുവരണം🌹❤️😘👍👌💪💪💪👏👏👏🙏🇮🇳🚩🚩🚩
@binukumar.k45742 жыл бұрын
കുടുംബശ്രീ ഊണ് 20rs nu കൊടുക്കുന്നെ. Tvm ൽ എല്ലാ ഇടത്തും ഉണ്ട്
@babupa76332 жыл бұрын
അടിപൊളി, എല്ലാവിധ ആശംസകളും. 🙏🙏🙏
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@bhagatmalluvlogs54732 жыл бұрын
ഇതുപോലുള്ള നല്ല ആശയങ്ങൾ കൊണ്ട് വരുന്നത് ആരായാലും അംഗീകരിച്ചേ പറ്റൂ.... തമിഴ് നാട്ടിൽ ഉള്ളത് പോലെ പല മേഖലകളിലും ഇതുപോലുള്ള കാര്യം കൊണ്ട് വരണം സർക്കാരുകൾ ആര് തന്നെ ആയാലും 🙏🏼🙏🏼🙏🏼🙏🏼
@kalathilmuralidharanunni25762 жыл бұрын
ഇവിടെയും (പാലക്കാട്) കുടുംബശ്രി കാൻറ്റിനുകൾ പ്രവർത്തിക്കുന്നുണ്ട് പക്ഷെ ഊണിന് 50 രൂപയാണ് തമിഴ്നാടിനോട് ഒരിക്കലും താരതമ്യം സാധ്യമല്ല കേരളം നമ്പർ വൺ അല്ലെ തമിഴ്നാട് പുഞ്ചും
@bhagatmalluvlogs54732 жыл бұрын
@@kalathilmuralidharanunni2576 തമിഴ്നാട് പുതിയ പുതിയ ബിസിനെസ്സ് തുടങ്ങാനും ഫാക്ടറി തുടങ്ങാനും അനുമതി കൊടുക്കും അങ്ങനെ കിട്ടുന്ന നികുതിയിൽ നിന്നും ജനങ്ങൾക്ക് ഉപകാരമുള്ള ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നു എന്നെ ഉള്ളൂ....
@Sureshkumar-dn7rk2 жыл бұрын
ജനകീയ ഹോട്ടലുകൾ വടകര എന്റെ വീട് മടപ്പള്ളി എന്നാസ്ഥലത്താണ് മൂന്നുകിലോമീറ്റത്റിനുള്ളിൽ കൈനാട്ടിയിലും കണ്ണൂക്കരയിലും ഈ സംഗതിയുണ്ട് പക്ഷെ ഇരുപതു രൂപയാണെന്നുമാത്രം വളരെ നല്ല ഫുഡ് ആണ്
@vijayanc.p560617 сағат бұрын
@@Sureshkumar-dn7rk madappally college.
@mggeorge98112 жыл бұрын
Cant u increase the cost to Rs.15/_ or Rs. 20/_ so that u recover atleast the cost.
@muhammedsuhailes3002 жыл бұрын
സൂപ്പർ ആണല്ലോ😍
@mohennarayen71582 жыл бұрын
Make more outlets like this every where in keralam..more appreciated. GO AHEAD..
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@baburajartist71952 жыл бұрын
കോഴിക്കോടും ഇത്തരം ജനകീയ ഹോട്ടൽ ഉണ്ട് (ഊണ് മാത്രം )20 രൂപ. പലർക്കും ഇതൊരു ആശ്വാസമാണ്.
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@shajahanak38693 күн бұрын
Evide
@ummerabuajram99122 жыл бұрын
Mashaallah
@ajithalampilli2 жыл бұрын
നല്ല ഭക്ഷണം കുറഞ്ഞ വിലക്ക് എന്ന ആശയം ശരിയാണ്. പക്ഷേ 50k, 60k മാസ ശമ്പളം കിട്ടുന്നവർക്ക് ഉയർന്ന വില ഇടക്കണം. അതേ സമയം Govt. ഹോസ്പിറ്റൽ രോഗികൾ, കൂട്ട് ഇരിക്കുന്നവർ തുടങ്ങിയവർക്ക്, കൂലി വേല ചെയ്യുന്നവർക്കും മറ്റും കുറഞ്ഞ വില ചുമത്തണം
@selinvarghese31952 жыл бұрын
അപ്പോ ഭക്ഷണം കഴിക്കാൻ വരുന്നവരോട് income certificate ചോദിക്കണമോ? ഉയർന്ന income ഉള്ളവർ അതിനു അനുസരിച്ച് ഉള്ള സ്ഥലത്ത് പൊയ്ക്കോള്ളും അതല്ല അവർക്കും ഈ പത്തു രൂപ ഫുഡ് മതി എങ്കിൽ കഴിക്ക്ട്ടെന്നെ അതുകൊണ്ട് കേരളം മുടിയാൻ ഒന്നും പോകുന്നില്ല😂
@joshithomas30402 жыл бұрын
യെസ്.സെലിൻ വർഗ്ഗീസ്' പറഞ്ഞതാണ് അതിൻ്റെ ശരി..
@reshmaMadhunair2 жыл бұрын
ഉയർന്ന വരുമാനക്കാർ മനസറിഞ്ഞു കൊടുക്കട്ടെ അതല്ലേ നല്ലത്,,, ഇല്ലെങ്കിൽ ഈ നന്മയിൽ പുഴുക്കുത്തു വീഴും...
@ajithalampilli2 жыл бұрын
@@selinvarghese3195 മറ്റു പല പദ്ധതികളെ പോലെ ഈ പദ്ധതിയും ഭാവിയിൽ നിന്ന് പോകാതെ ഇരിക്കാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം ഉള്ളൂ.
@ajithalampilli2 жыл бұрын
@@reshmaMadhunair നല്ല sugession. ഇതിൻ്റെ ഫണ്ടിലേക്ക് ഇങ്ങനെ ജങ്ങളിൽ നിന്നും നിയമ പ്രകാരം ( recipy വഴിയോ, ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ വഴിയോ) സംഭാവന സ്വീകരിച്ചാൽ നല്ലത് അണ്. ഭാവിയിൽ പദ്ധതി സംഭതിക പ്രതിസന്ധി ഉണ്ടാകാതെ നില നിൽക്കും
വീട്ടിൽ വേണ്ടത്ര മുൻകരുതലോടെ പാചകം ചെയ്ത് കഴിച്ചാൽ ആയുസ് കുറയില്ല..... ശുചിത്വം എളുപ്പമായിരിക്കില്ല. .
@RajKumar-oz2go2 жыл бұрын
സൂപ്പർ! 👌
@arunkodungallurarunraghu93562 жыл бұрын
മഞ്ഞരമ്മയെ അടുപ്പിക്കല്ലേ ഫുഡും കഴിച്ചു അവസാനം കുറ്റവും പറയും 😁😁
@mahelectronics2 жыл бұрын
സങ്കി സം പെട്രോൾ ടാക്സ് ഭൂമി ടാക്സ് എല്ലാം കണക്കില്ലാതെ കൂട്ടി , 6 വർഷമായി കടക്കെണി ശ്രീലങ്കയിലേക്ക് എത്തി നിൽക്കുന്നു. 4 ലക്ഷം കോടിയിൽ . 5% ഉദ്യോഗസ്ഥർക്ക് വരുമാനത്തിന്റെ 58% ശമ്പളം പെൻ ഷൻ സാദര ഇക്കാർക്ക് ടാസ് കൊള്ള മാത്രം ഫ്രീയായി കിട്ടും.
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@Hexplain2 жыл бұрын
Ha Ha Ha😂
@jayapradeepr17622 жыл бұрын
🙏 പ്രിയ പെട്ടവരെ, ഇതു കൊച്ചി യിൽ മാത്രം ഒതുങ്ങാതെ കേരളത്തിൽ ഉള്ള ഓരോ മുനിസിപ്പാലിറ്റി യുടെ keezheelum ഇതുപോലെ ഒരു സംരംഭം തുടങ്ങിയാൽ, അന്നം കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്ക്. അതൊരു വലിയ അനുഗ്രഹം ആയിരിക്കും. ദയവായി ഇതിൽ മേൽ അധികാരികളുടെ ഒരു മനസ്സ് ഉണ്ടാകണേ എന്ന് അപേക്ഷിച്ചു കൊള്ളുന്നു. 🌹 ഒരു നാലു ദിവസം മുൻപ് ഈ അന്നം കഴിച്ചിരുന്നു. സ്വദിഷ്ടമായ ഭക്ഷണം ആണ്. ഈ 10.00 രൂപയ്ക്കു കേരളത്തിൽ ഇത്രയും നല്ല ഭക്ഷണം ഈ വിളക്ക് കിട്ടും എന്ന് ഞാൻ vishvasikkunnilla🌹❤❤❤❤❤❤😄😄😄👍
ഞാൻ കഴിക്കാറുണ്ട്, food soopper😋😋 ആണ്. നല്ല അടിപൊളി സാമ്പാർ, കറിയും. രാവിലെ ആണെങ്കിൽ പുട്ട് ഇഡ്ഡലി എല്ലാം tasty ആണ്. വീട്ടിലുണ്ടാക്കുന്ന പോലെ തനി നാടൻ രുചിയുള്ള ആഹാരം👌
@santhoshk.b26312 жыл бұрын
ഇത് എവിടെയാണ്
@Fdhgcsyf356542 жыл бұрын
Ethevideya
@sudheeshpc99012 жыл бұрын
@@Fdhgcsyf35654 Near Ernakulam North Railway station.
@മാരണംമാരണം2 жыл бұрын
ഈ സംരംഭം നില നിർത്തി കൊണ്ട് പോകണം സാധാരണക്കാർക്ക് ആശ്വാസം ആണ്
Pl arrange to provide in all rly stations, bus stand and public places to get benefit for all.
@raigonjoy43542 жыл бұрын
Super👍🏻
@ajithjoseph73212 жыл бұрын
Congratulations
@kkitchen45832 жыл бұрын
Supper video othiri eshttapettu thanks for sharing eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@elizabethfrancis15412 жыл бұрын
Good pls start in other states also .God bless you all 🙏🙏
@hibafathima-xc1jv Жыл бұрын
ivide 3 times food available ano .mess cheyyaanaanu
@vksbichan30612 жыл бұрын
പത്തു രൂപയുടെ ഊണ് ഇത് കാണിക്കുന്നത് നമ്മുടെ നാടിൻറെ ശോചനീയാവസ്ഥ യാണ് പാവപ്പെട്ട ജനങ്ങൾ ക്യൂ നിന്ന് ഭക്ഷണം വാങ്ങുന്നു നമ്മുടെ സർക്കാരിൻറെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണിത് ജനങ്ങളുടെ കയ്യിൽ പൈസയില്ല പണിയില്ല കൂലിയില്ല സംഭവമല്ല കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഭരിക്കുന്നത് ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർക്കും മന്ത്രിമാർക്കും നേതാക്കന്മാർക്കും മാത്രമേ അതുകൊണ്ട് ഉപകാരമുള്ള വെറും അഞ്ചു ശതമാനം ആളുകൾക്ക് വേണ്ടിയാണ് ഭരിക്കുന്നത് നമ്മുടെ ഖജനാവിനെ 90% ചെലവാക്കുന്നത് പാവങ്ങൾക്ക് ഗ്യാസിന് വില കൂട്ടി പെട്രോൾ വില കൂട്ടി ഡീസലിന് വില കൂട്ടി ഗ്യാസ് സബ്സിഡി എടുത്തുകളഞ്ഞു പാവങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും എടുത്തുകളഞ്ഞു അതോടുകൂടി ജനങ്ങളുടെ കൈയിൽ പൈസയില്ല പത്ത് രൂപയ്ക്ക് ഊണ് കിട്ടുന്ന അടുത്ത ആളുകൾ തടിച്ചുകൂടി തിക്കിത്തിരക്കി ഭക്ഷണമാക്കുന്നു ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല നമ്മുടെ ഗവൺമെൻറ് ഭരണ പരാജയമാണ് സൂചിപ്പിക്കുന്നത്
@jyothishaphalam77382 жыл бұрын
വളരെ നല്ലത്. എല്ലാ ടൗണിലും ഉണ്ടായാൽ നല്ലതാണ് മത്തൻ വെള്ളരിക്ക എന്നിവ നന്ന്
@jojojoseph53082 жыл бұрын
നന്മ പ്രവർത്തി ആണ് ഇവർ ചെയ്യുന്നത്. എല്ലാവിധ പിന്തുണയും ഉണ്ടാകും
@manappillygopi64032 жыл бұрын
Please give correct address of the shop in Kochi
@anupaanupa59562 жыл бұрын
Beautiful arrangements..
@vipeeshvipeesh87712 жыл бұрын
കയ്യിൽ പണമുള്ളവനെ കൂടുതലും വലിഞ്ഞുകേറിവന്ന് ഊണ് കഴിക്കൂ ഇത് സാധാരണക്കാരനുള്ളതാണെന്നു മനസ്സിലാക്കാത്തവന്മാറുണ്ട്..
@pushpak84212 жыл бұрын
പാവങ്ങളുടെ ചട്ടിയിൽ കൈയിട്ടുവാര ല്ല
@virattv39473 күн бұрын
ബാക്കിയുള്ള എല്ലാ വ്യാപാരങ്ങളും വൻ കൊള്ളലാഭം അടിക്കുന്നു അതിനേക്കാൾ കൊള്ളയാണ് വാഹനസംബന്ധമായ ഏതൊരു പണിക്കും അമിത അമിത അമിത ചാർജ് വാങ്ങുന്നു ഓട്ടോക്കാരൻ ഇരട്ടിക്കൂലി വാങ്ങുന്നു മരുന്നു കടക്കാരൻ 200 % ശ ലാഭം അടിക്കുന്നു പിന്നെ ഇവരെന്തിനെ കുറച്ചു കൊടുക്കുന്നത് വൻ പിടിച്ചു പറ്റിക്കാരേ ഈവിടെ കഴിക്കാൻ വരു
എല്ലാ ജില്ലകളിലെയും പട്ടണങ്ങളിൽ ഇതു വരണം. കോഴിക്കോട് ഉള്ളത് ചേവായുർ ആണ്. 20 രൂപ നിരക്കിൽ. മീനും വില കൂടുതൽ ആണ്
@raghunathan69282 жыл бұрын
Nice.. Great... Munnottu... Wishes..
@purushothamang31262 жыл бұрын
Very good where exactly the Cochin corporation. Give the exact place from Ernakulam central railway station.
@prasanthnair59452 жыл бұрын
നല്ല കാര്യം തമിഴ്നാട്ടിലും ഉണ്ട് അമ്മ ഹോട്ടൽ
@thomasvarughese38632 жыл бұрын
May God bless this venture. It's great.
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@balakrishnabala59442 жыл бұрын
Keep it up Balakrishna .Mayamudi.Karnataka
@SURESHKUMAR-rc5lb2 жыл бұрын
സംരംഭം വിജയത്തിൽ നിന്ന വിജയത്തിലേക്കു കുതിക്കട്ടെ എന്ന് ആശംസിക്കുന്നു.
@rahamanabdhulrahaman66922 жыл бұрын
ഇത് ആവർത്തനമാണ് കുറെപ്പേർ ഇങ്ങനെയുള്ള വി ഡിയോ കാണിച്ചിട്ടുണ്ട്
@peepingtom65002 жыл бұрын
ഇത് കൊച്ചി യിൽ എവിടെ ആണ്
@yogagnandang98082 жыл бұрын
Grate people grate 💪💪💪
@achuachuz76112 жыл бұрын
Nice💕
@thapasyakavin22812 жыл бұрын
Interesting....
@lethikakumari23752 жыл бұрын
ഈ ജനകീയ ഹോട്ടൽ ഞങ്ങളുടെ മൈനാഗപ്പള്ളിയിലും വരണം
@kunjoos79962 жыл бұрын
Kottayam undu
@krishnanp.r934523 сағат бұрын
ഇതു നല്ല കാര്യം, എല്ലാ ജില്ലയിലു൦ വരട്ടെ👍👍👍
@shajichacko76102 жыл бұрын
These ventures must open in all Dist HQ initially and subsequently in all the places in our State Hats off🙏🙏🙏
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@jockerworld46362 жыл бұрын
കേരളത്തിലെ ഹോട്ടലുകളിൽ ഓരോയിടത്തും ഓരോ വിലയാണ്. ചിക്കന് വില കൂടി .... ബിരിയാണിക്കും മറ്റു ചിക്കൻ വിഭവങ്ങൾക്കും വില കൂട്ടി ഇതാണ് കാരണം. ചിക്കന് വില കുറഞ്ഞാ ഇവൻ മാർ വില കുറക്കുമോ ഇല്ല. ഒന്നിനും ഒരു കൺട്രാൾ ഇല്ല കേരളത്തിൽ .... ചീഞ്ഞതും പുഴുത്തതും പുഴുങ്ങി വിൽക്കുന്നു. ഹെൽത്ത് ഇൻസ്പെക്ടർ മർഗം പരിശോധനക്കു വരുന്നു കാശു വാങ്ങുന്നു പോകുന്നു. ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് , വില ഏകീകരത മായി ഒന്നും ചെയുന്നില്ല.
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@unnikrishnan74122 жыл бұрын
ഇവർക്ക് എങ്ങനെ കൂലി മുതലാകും സാധനങ്ങളുടെ ഇത്രയും വില അനുസരിച്ച് നോക്കുമ്പോൾ 🙏
@abduabdullah15252 жыл бұрын
Athinum koodiyulla cashaanu petrol il ninnum vaaggunnadu.😀😀
എല്ലാ ആശംസകളും... എന്നും നല്ല നിലയിൽ നില നിൽക്കട്ടെ എന്നു ആശിക്കുന്നു
@BijuThomas-i2p5 күн бұрын
അഭിനന്ദനങ്ങൾ
@palghatparameswaran40432 жыл бұрын
Good initiative to cater to the community. Best wishes for the successful running of this unit.
@sreeshmadinesh75272 жыл бұрын
kzbin.info/www/bejne/roS1Y4uae85-aNk
@baskaranc42232 жыл бұрын
ഇതിന്റെ ലോൺ അടക്കാൻ എത്ര വർഷം വേണം.
@mohennarayen71582 жыл бұрын
A systematic way with highly hygienic of modern technology..be careful to use correctly..
@sreejalibu23952 жыл бұрын
Ithu ella jillayilum aakkanam
@priyarenjanol29822 жыл бұрын
😍❤️
@manikandanmoothedath80382 жыл бұрын
വളരെ നല്ല കാര്യമാണ്. പ്രത്യേകിച്ച് വരുമാനം കമ്മിയായവർക്ക്. പക്ഷേ അതും പറഞ്ഞു ഇലക്ഷൻ സമയത്ത് വോട്ട് ചെയ്യാൻ നിർബന്ധിക്കരുത്
@babygirija47102 жыл бұрын
പിന്നെ അടുത്ത പ്രാവശ്യം ഭരണം udf നെ വിളിച്ച് ഏൽപ്പിക്കണം എന്നാണോ പറയുന്നത്??? 🤑
@pnnair23172 жыл бұрын
Where is the location in Cochin
@thombabu39142 жыл бұрын
Sorry to say, don't encourage" Free " culture but needy fine. Minimize Non veg. Do not compromise cleanness of work area and the Workers. Good luck.
@Its_nagato_Chan2 жыл бұрын
Palace evida
@najunajumunnisa18682 жыл бұрын
Evidejoli kittumo
@yesudasdas75592 жыл бұрын
God bless you 🖐️
@noushadmm26562 жыл бұрын
ആശംസകൾ 👍
@subramaniangopalan6302 жыл бұрын
എല്ലാവിധ ആശംസകൾ.....
@anupamadileshdilesh50072 жыл бұрын
കളമശ്ശേരി ഒരു ഹോട്ടൽ ഉണ്ട് അവിടെ 25രൂപ ആണ് പക്ഷെ നമ്മൾ ഇത്ര വിഷമിക്കുന്നു അറിയാമോ.. വെള്ളം നമ്മൾ. എടുക്കണം. ചോറ് നമ്മൾ പോകണം... ടോക്കൺ എടുക്കണം.... കൂടാതെ മീൻ വാങ്ങിയോ അപ്പോൾ 70 രൂപ ആകും ഒന്ന് ഞാൻ കോഴിക്കോട് കണ്ടിട്ടുണ്ട് ഫുഡ് കുറെ വിഭവങ്ങൾ ഉണ്ട് മീൻ കറി ചെറിയ കഷ്ണം അപ്പോൾ ഒന്ന് നോക്കി വിലയിരുത്തുക.............. ജോലി ok മനസിലാക്കാം
@sunili.k2782 жыл бұрын
കോലഞ്ചേരി യിൽ ജനകീയ ഹോട്ടലിൽ ഊണ് ₹20
@mohennarayen71582 жыл бұрын
Make mother kitchen basis and coordinate with establishments of distribution centers..almost all the places..make a pure subhisha keralam..