വളരെ വലിയ area ഉള്ള വീട്. പക്ഷേ ജനാലകൾ കുറച്ചു കൂടി plan ചെയ്ത് കൊടുത്തിരുന്നു എങ്കിൽ bedrooms കുറച്ചു കൂടി ഭംഗിയായി ചെയ്യാമായിരുന്നു. Dressing area ഉള്ള bedrooms ൽ wardrobe ഒഴിവാക്കാൻ സാധിക്കാഞ്ഞത് ഒരു പോരായ്മ ആണ്. 200 sq. ft ൽ കൂടുതൽ area ഉള്ള bedrooms ൽ sitting arrangement ചെയ്യാൻ കഴിയുമായിരുന്നില്ലേ? 5300 sq ft വീട്, 17 cent സ്ഥലം. വില 49500000/- Cent ന് 500000/- വെച്ചു നോക്കിയാ 8500000/- ബാക്കി 41000000/- വീടിനോ? Sq. ft. rate 8000/- അടുപ്പിച്ചു വരും. പുതിയ ഒരു വീട് ഇത്രയും ചിലവ് വരാതെ ചെയ്യാമല്ലോ.
@govindannamboothiry2 жыл бұрын
When you repeatedly say teak wood, teakwood if someone thinks all these are duplicate you cannot blame them
@sreejithsoman2 жыл бұрын
ഈ വീട് റിവ്യൂ ചെയ്ത് ചേട്ടൻ വല്ലാതെ ക്ഷീണിച്ചുപോയല്ലോ 😂🔥🔥
@pr01392 жыл бұрын
A big house where space has been.utilised judiciously To maintain this house will be a herculean task,especially so because a lot of wood works are to be maintained One point to be noted is no efforts are there to spend money in the name of posh and useless luxury. Best wishes to the seller as well as purchaser
@royjohn28522 жыл бұрын
4 ,5 no problem 😊 👌
@rolex74672 жыл бұрын
ഭീമൻ രഘുവിന്റെ വീട്
@balachandranreena60462 жыл бұрын
4.5 crore മുടക്കാൻ കഴിയുന്നവർ സ്വന്തം ഇഷ്ടപ്രേകരം വീട് വയ്ക്കില്ലേ...ഇത്ര വലിയ വീട് ക്ലീൻ ചെയ്യാൻ പറ്റിയ ജോലിക്കാരെ കിട്ടാൻ ഭയങ്കര പാടാണ് എറണാകുളത്തു.
@govindannamboothiry2 жыл бұрын
Bathroom use cheythathano, bed rooms um dining areayum upayogichathano