No video

ഒരു ഭാര്യക്ക് ഭർത്താവിനോട് സ്നേഹ കുറവും ഇഷ്ട കുറവും സംഭവിക്കാൻ ഇടയാക്കുന്ന ചില കാരണങ്ങൾ ഇവയാണ്.

  Рет қаралды 1,076

Sight seeing Media-Informative One

Sight seeing Media-Informative One

3 ай бұрын

കുടുംബം ഉള്ളവർ എല്ലാവരും കേട്ടിരിക്കുക ഈ കാര്യങ്ങൾ

Пікірлер: 25
@remanibalan9149
@remanibalan9149 3 ай бұрын
എന്റെ ഭർത്താവിന് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലായിരുന്നു തേനൊലിപ്പിച്ച് സംസാരിക്കില്ല മക്കൾ എന്തെങ്കിലും തെറ്റ് ചെയ്താൽ അതിനും എന്നെ കുറ്റപ്പെടുത്തും പക്ഷേ എന്റെ അഭാവത്തിൽ അദ്ദേഹം വളരെ അസ്വസ്ഥനാകും ആരെല്ലാം ഉണ്ടെങ്കിലും ഞാൻ വീട്ടിൽ വേണം എന്നോട് ദേഷ്യപ്പെടുന്നത് ഞാൻ അദ്ദേഹത്തിന്റെ ആരോ ആണെന്ന് ചിന്തയല്ലേ എനിക്ക് ഒട്ടും സങ്കടമില്ല കാരണം ഞാൻ എടുത്തു കൊടുക്കാതെ ഒരു മരുന്നും കഴിക്കില്ല ഭക്ഷണവും കഴിക്കില്ല ഉള്ളിൽ നിറയെ സ്നേഹമായിരുന്നു ഇപ്പോൾ എന്റെ കൂടെ ഇല്ലാത്തതിന്റെ വേദന ഞാൻ അറിയുന്നു 😭🌹
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️👍
@muhammadsali4055
@muhammadsali4055 3 ай бұрын
ഭർത്താവ് എവിടെ പോയി
@user-on6ec1rd5s
@user-on6ec1rd5s 3 ай бұрын
100 % ശരിയാണ്
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@user-yj6fr2ce5u
@user-yj6fr2ce5u 3 ай бұрын
Sathyam
@SightseeingMedia
@SightseeingMedia 3 ай бұрын
❤️❤️❤️
@lachooose300
@lachooose300 3 ай бұрын
ഇത് വരെ തരാത്ത പരിഗണന ഇനി കിട്ടുമോ ✌️എനിക്ക് ഞാനായിട്ട് ജീവിക്കുന്നതുകൊണ്ട് വെറുപ്പ് മടുപ്പ് അസുയ ഒന്നും ഇല്ല
@SightseeingMedia
@SightseeingMedia 3 ай бұрын
സാഹചര്യം മാറുമ്പോൾ പറയാൻ പറ്റില്ല ട്ടോ, അദ്ദേഹം എന്നെങ്കിലും ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ പരിഗണന തന്നു തിരിച്ചു വരില്ല എന്നില്ല, ഇപ്പോൾ കൂടെ ഉള്ളവർ എല്ലാം അവസ്ഥകൾ മാറുമ്പോൾ ഉപേക്ഷിച്ചു പോകില്ല എന്ന് ആരു കണ്ടു 😇
@lachooose300
@lachooose300 3 ай бұрын
@@SightseeingMedia ഒറ്റപെടട്ടെ ശക്തി കൂടി നമ്മള്ളായിട് ജീവിക്കും ✌️ഞാനായിട്ട് ജീവിക്കുന്നതുകൊണ്ട് ആരിലും പ്രതീക്ഷ എനിക്കില്ല കെട്ടിയോനെ ഇത് വരെ മുന്നോട്ട് കൊണ്ട് പോയതല്ലേ വിചാരിച്ചാണ് പരിഗണനക്ക് പറയുന്നേ ഞാനായിട്ട് ജീവിക്കുന്നതുകൊണ്ട് എനിക്ക് ഒറ്റപ്പെടൽ ഒന്നും അറിയുന്നില്ല ചിന്തയാണ് ജീവിതം അപ്പൊ മാറി മറിയും ഒരു പ്രേശ്നത്തിൽ ഞാൻ ഒറ്റക് 17 വർഷം പൊറുത്തീട് തന്നെ ചതി ചതിയെ അന്ന് കെട്ടിയോൻ മാറി മറിഞ്ഞു
@SightseeingMedia
@SightseeingMedia 3 ай бұрын
@@lachooose300 ഹൃദയത്തിൽ ഒരുപാട് വേദനകൾ ഉണ്ട് അല്ലെ , ജീവിതത്തിൽ ഒന്നിലും ഒരിക്കലും തളരരുത്, ആരു ഒറ്റപ്പെടുത്തിയാലും ഇപ്പോൾ പോകുന്നത് പോലെ ശക്തമായി മുന്നോട്ട് പോകുക, ഒരു വിജയം ഉണ്ട് അവസാനം 👍👍👍
@lachooose300
@lachooose300 3 ай бұрын
@@SightseeingMedia അത്രക് കൊണ്ട് നടന്ന് എല്ലാം നേടി കൊടുത്തു അപ്പൊ വേദന വരില്ലേ എന്റെ കെട്ടിയോൻ ഒന്നിനും ധൈര്യം ഇല്ല ✌️ഒറ്റപെടൽ എനിക്ക് അറിയുന്നില്ല വിജയം കിട്ടി ഇറങ്ങിയത് കൊണ്ട് മനസിന്‌ ശക്തി ഉണ്ട് എല്ലാം വരുന്നോടുത്തു വെച്ചു കാണാം അമിതമായി അ പെങ്ങളോട് കൂടുമ്പോ മറ്റുള്ളവരിലേക്ക് ചിന്നതിക്കുന്നവർക് മറ്റുള്ളവരിലേക്ക് പോവും അവര്ക് ആരെക്കയോ ഇമ്പോർട്ടൻസ് കൊടുക്കുമ്പോ കയ്യിന്ന് പോകുമോ എന്നാ പേടിയാണ് നമ്മളായിട്ട് ജീവിക്കാൻ കഴിയാത്തത് ✌️നമ്മളായിട്ട് ജീവിച്ചാൽ തന്നെ മറ്റുള്ളവരെ മനസറിഞ്ഞു സ്നേഹിക്കും പിന്നെ എന്തിനാ ഈ പേടി ✌️
@lachooose300
@lachooose300 3 ай бұрын
@@SightseeingMedia എത്ര കാലം എല്ലാം ചെയ്തു മുന്നോട്ട് കൊണ്ട് പോയി കെട്ടിയോന്മാരല്ലേ വിചാരിച് ✌️17 വർഷം ഒറ്റക് പൊരുത്തീട്ട് തന്നെയാ ചതി ചാടിയെ അത് കൊണ്ട് ധൈര്യം ഉണ്ട് എന്റെ വിവാഹത്തിന്ൻറെ മുന്നേ അവർ ഉപയോഗിച്ച് ഇരിക്കുന്നുണ്ട് ഉമ്മക്കും ഉപ്പക്കും കെട്ടിയോന്റെ ജേഷ്ഠനെ കാര്യം അത് പുറത്തു ചാടാൻ ആവും പടച്ചവൻ എന്നെ നേരെ ജീവിതം ജീവിപിച്ചതും ഈ കുടുംബത്തിൽ എത്തിച്ചതും ഞൻ വന്നപ്പോ എന്നോടും ദ്രോഹം തുടങ്ങി അതിൽ പൊരുതണം ലക്ഷ്യം വെച്ചു വിജയം എങനെ അറിയാത്ത എനിക്ക് വിജയം കിട്ടി 1 2 പേർ തളർത്താൻ അതിൽ തെളിവ് കണ്ട കെട്ടിയോനും അവരെ കൂടെ കൂടി ഞാൻ വിട്ടു കൊടുക്കാതെ പൊരുതി അസുയ്യ്ക്കാരെ രണ്ടു പേരെയും എന്റെ കൈയിൽ കിട്ടി അവരെ പ്രവർത്തിയിൽ ചതി പൊളിക്കാൻ എനിക്ക് കഴിഞ്ഞു അതുകൊണ്ട് എന്റെ ദ്രോഹം നിന്നു അല്ഹമ്ദുലില്ല ✌️കെട്ടിയോനെ ഉപയോഗിച്ച് ദ്രോഹിക്ക ഇവർക്കു പണി ✌️കെട്ടിയോൻ നാട്ടിൽ വന്നാൽ അവര്ക് അനക്കം ഇല്ല ✌️ഗൾഫിൽ എത്തിയാൽ ചാറ്റി ഇരുന്ന് എന്നെ ദ്രോഹം അത് പുറത്തു ചാടി തീർന്നു അടുത്തത് ഇപ്പൊ കെട്ടിയോൻ പെങ്ങൾ കുടുംബത്തിനെ മതി എല്ലാവരും ഇല്ലാതെ ജീവിക്കാൻ കഴിയില്ല പേടി കൊണ്ടാണവോ പറഞ്ഞിട്ടും കേൾക്കാതെ ✌️
@lachooose300
@lachooose300 3 ай бұрын
Nammude manasil etra perk frist sthanam kodukkam oralk alle pattu ✌️ente kettiyon gulfil anu adyam vilikka kudumbathile bharthaavinte peglk moothachikale chathi njan purthek chadichu ennod droham vannapo njan balamayi kondu nadannapo onnum ariyan kayiinjila jeshtan sugamilla apo oronn avark chaithu kodukkum athu mansilakki moothachikal kalichu chathi chadiyappo manasiayi kettiyon moothachikale vakk anu ithu vare kett irunnathenn athu adakki ippo anik frist vilikonnumila ennum vilikkum vaikitt frist pegalk vilikkum ennit anik athil njan koodi ippo onnum mindthe aayi pegalk vilikunnathinu munb bharyane pariganikende paranj ✌️itra kalam pariganana kudumbathil e moothchikalk ayirunnu athu ini anik varumo kettiyon anik thanne pariganana paranju pegale vilich kayinjit anik vilichappo chothikka pand parigana illayirunnu athu ini anik pariganana kittumo frist umma uppa bharya agane alle sthanam tharandeth pinne alle kudumbgalk ✌️njan balam ayi poyathukond pariganana ariyan kayinjilla nere poyathukond njan ayirunnu munnot kond poyi yellam shariyakki koduthu veed yellam yi pinne manasiayii moothachikale vakk anu kettath en ✌️etra kaalam illatha pariganana avrkk tharaan kayiyumo pls reply ✌️ippo frist pegalk vilichapo njan paranju anik vilichit alle pegalk vilikkuka enne adyam pariganikende pinne enthina kettiyethenn pranj kure koodi ippo viliyum illa mesagum illa ithu vare thartha parigana ini kittumo anik cash yellam ayachu tharum njan parayunne kelkan kayiyunnilla ippo pegalth enne kettiyon blocki ✌️ente kettiyon vashi und anik njanayit pokunnathukond onnum ente manasinu illa ennum njan chellaraaanu mindan ikkuri njan pokunnilla vijarikunnu ✌️ini ithu vare tharatha pariganana kettiyonte aduth ninn kittumo
@SightseeingMedia
@SightseeingMedia 3 ай бұрын
വിഷമിക്കണ്ട ട്ടോ 😔
@lachooose300
@lachooose300 3 ай бұрын
@@SightseeingMedia ഞാൻ ചോദിച്ചതിന് മറുപടി ഇത് വരെ തരാത്ത പരിഗണന കെട്ടിയോന്റെ അടുത്ത് നിന്ന് കിട്ടുമോ
@SightseeingMedia
@SightseeingMedia 3 ай бұрын
@@lachooose300 മറുപടി മറ്റേ കമെന്റിൽ ഉണ്ട് 👍
@muhammadsali4055
@muhammadsali4055 3 ай бұрын
ഭർത്താവിന് നിങ്ങളോട് തീരെ സ്നേഹംഇല്ലേ കുട്ടികളില്ലേ കുട്ടികളോടും സ്നേഹമില്ലേ
@lachooose300
@lachooose300 3 ай бұрын
@@muhammadsali4055 മനുഷ്യന്റെ ചിന്തയാണ് ജീവിതം അത് നമ്മൾ എങനെ കൊടുക്കുന്നു എന്നത്തിലാണ് കാര്യം മറ്റുള്ളവർക്കും വേണ്ടിയാണു ജീവിക്കുന്നെ അപ്പൊ മറ്റുള്ളവരിലേക്ക് പോവും എല്ലാം നമുക്കും വേണ്ടി ജീവിച്ചാൽ മാത്രമേ എന്തും നമ്മളിലേക്ക് വരു✌️
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 95 М.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН