ഒരു ചളി ഇരു ചളി ബമ്പർ ചളി😂

  Рет қаралды 168,564

Intelerks Podcast

Intelerks Podcast

Күн бұрын

Follow us on Instagram
/ intelerkspodcast
Follow hosts on instagram
/ shutup_vinu
/ sreekanthgopal93
/ akhildas2000
/ karthiksuryavlogs
00:28 oru chiri, iru chiri vishesham and usual karthik roast.
6:05 Karthik’s double standard on flex issue.
7:32 Judges and their attitudes
10:51 Covid
13:25 Appreciating health care workers and oxygen shortage in India
17:02 IPL vs Covid
18:26 Celebrities and Business tycoons tours.
20:00 Twitter and its usage
24:45 Why are we using headsets?
26:20 Blood donation before getting Covid vaccine.
26:58 Luke’s Pakistan visit and our attitude towards foreigners
32:46 Bhima jewelry new ad
34:22 Sreekumar menon
38:04 Nostalgic 90s ad film's
39:33 Mohanlal transformation in odiyan
40:15 Pulimurugan Theatre experience
41:55 Thanner mathan thinagal
42:49 Premam
43:34 Thattathin Marayathu
46:06 Karthik first car booking
49:48 Sujith anan and Karthik bonding
57:21 Police story
1:01:20 Akhilesh crazyness
1:02:36 Conclusion

Пікірлер: 868
@nishanth2303
@nishanth2303 3 жыл бұрын
Ippo ശ്രീകാന്തിന്റെ ചളി കുറയുന്നുണ്ട്,,... പകരം വിനുവിന്റെ ചളി 🤣🤣🤣
@unitedkerala9249
@unitedkerala9249 3 жыл бұрын
ബ്രോ podcast ഒരിക്കലും സ്റ്റോപ്പ്‌ ചെയ്യരുത്. യൂത്തിന് സമൂഹത്തിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും നിങ്ങൾ ഇതിലൂടെ ഷെയർ ചെയ്യണം. സോസയിറ്റിൽ നടക്കുന്ന നന്മ തിന്മകളെ എല്ലാം നിങ്ങൾക്ക് ചൂണ്ടികാണിക്കാൻ കഴിയട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤
@NESI-f5k
@NESI-f5k 3 жыл бұрын
സത്യം പറയാലോ എനിക്കിപ്പോ കാർത്തികേട്ടന്റെ vlog നേക്കാൾ ഇഷ്ടം പോഡ്കാസ്റ്റ് ആണ് ❤️ പോഡ്കാസ്റ്റിൽ നല്ല ഗെസ്റ്റിനെ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും വേട്ടാവളിയന്മാരെ കൊണ്ടുവരുന്നതിലും നല്ലത് നിങ്ങൾ friends മാത്രം സംസാരിക്കുന്നതാണ്🔥🔥🔥🔥🔥
@youtubemusician8028
@youtubemusician8028 3 жыл бұрын
Aduthath Nick aan polum😪
@PraveenRaj-go2dg
@PraveenRaj-go2dg 3 жыл бұрын
@@youtubemusician8028 അതിലും എത്രയോ നല്ലതാണ് കണ്ണനേം അഖിലേഷ്നേം കൂടെ കൊണ്ട് വരുന്നത്
@joeljosephleo7604
@joeljosephleo7604 3 жыл бұрын
@@youtubemusician8028 myr😑
@originalgangstercinderella9992
@originalgangstercinderella9992 3 жыл бұрын
സത്യം പറയാല്ലോ guest ഇല്ലാത്ത podcast ആണ് എനിക്ക് ഇഷ്ടം.....!!😂😁
@muhammedfaizan3063
@muhammedfaizan3063 3 жыл бұрын
Technical error😹👋🏻
@am_adarshmadhu
@am_adarshmadhu 3 жыл бұрын
💯
@AshiExplore
@AshiExplore 3 жыл бұрын
❤️
@nandhanaar793
@nandhanaar793 3 жыл бұрын
Ysss ivru mathi😁💖
@POPPremiere
@POPPremiere 3 жыл бұрын
എന്നാൽ എനിക്കും 😌
@youtubemusician8028
@youtubemusician8028 3 жыл бұрын
Guest ഉള്ള എപ്പിസോഡ് നെക്കാളും കിടു ഇത് തന്നെ❤️💫
@Ameer__salim
@Ameer__salim 3 жыл бұрын
Crct
@youtubemusician8028
@youtubemusician8028 3 жыл бұрын
@Aravind Ravi ഊക്കി തുഗ് നെ പോലെ വാനങ്ങളെ കൊണ്ട് വന്നാ കഷ്ടപ്പെട്ട് കാണണ്ട അവസ്ഥ ആണ്☺️
@youtubemusician8028
@youtubemusician8028 3 жыл бұрын
@@43h14 OOMBESH⚡💨💃
@Anzuuu77
@Anzuuu77 3 жыл бұрын
ഒരു മണിക്കൂർ ഉണ്ടെങ്കിൽ കാർത്തിക്കും ചങ്കന്മാരുമുണ്ടെങ്കിൽ ബോർ എന്ന സാധനം കാണില്ല കാർത്തിക് ഇഷ്ടം....!!😄
@shanifp94
@shanifp94 3 жыл бұрын
Rr.Crometel കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ??
@hirans2230
@hirans2230 3 жыл бұрын
അഖിലേഷ് നെ തടി തടിയൻ എന്നു വിളിക്കില്ല എന്നു പറഞ്ഞിട്ട് കർത്തികേട്ടൻ ഇന്ന് 4 തവണ അങ്ങനെ വിളിച്ചു... ഓകെ bei😁😁
@A2ACREATIONS
@A2ACREATIONS 3 жыл бұрын
Remember 😁
@shamnaali3268
@shamnaali3268 3 жыл бұрын
4 Alla broo 8😂😂
@hirans2230
@hirans2230 3 жыл бұрын
@@shamnaali3268 ഞാൻ പകുതി ആയപ്പോൾ തന്നെ എണ്ണുന്നത് നിർത്തി comment ഇട്ടു😂
@shamnaali3268
@shamnaali3268 3 жыл бұрын
@@hirans2230 😂
@andreaabraham7725
@andreaabraham7725 3 жыл бұрын
Bro avasamanm heaetil thatti sorry parayunnund@Hiran
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇന്നത്തെ ഒരു മണിക്കൂർ ബോറടിയില്ലാതെ ഇതിലൂടെയങ്ങു കടന്നു പോകും..!!😁
@youtubemusician8028
@youtubemusician8028 3 жыл бұрын
Hi തൂർലി
@deadpl4615
@deadpl4615 3 жыл бұрын
Ente ponno ningalu ivide undooo
@brucelee2530
@brucelee2530 3 жыл бұрын
Podcast ൽ നല്ല guests നെ കിട്ടിയില്ലെങ്കിൽ ഏതെങ്കിലും ഒരുത്തനെ കൊണ്ടുവന്നിരുത്തുന്നതിനെക്കാൾ നല്ലത് നിങ്ങൾ ഇങ്ങനെ സംസാരിച്ചിരിക്കുന്നത് തന്നെയാണ്, keep going
@akhilkn8992
@akhilkn8992 3 жыл бұрын
Exactly 👌
@Maayikar
@Maayikar 3 жыл бұрын
Yes
@രമണപ്പൻ
@രമണപ്പൻ 3 жыл бұрын
ഇപ്പോൾ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കാത്ത എത്രപേരുണ്ട് 😉
@Heloiiiiw
@Heloiiiiw 3 жыл бұрын
Cc
@Heloiiiiw
@Heloiiiiw 3 жыл бұрын
F
@ansalcsubair5616
@ansalcsubair5616 3 жыл бұрын
Oru suggestion Guest appearance ulla episode shoot munne oru community post eduvannekil nmk ariyan ulla kariyangal athil edam ennit ettavum likes ulla question nigalk avarod choikam. Anagne oru scheam koodi set akk . Ith kollam enn thonnunnavr. Like adii . . .. ... ..... ......🙌🙌🙌
@ViNUUU
@ViNUUU 3 жыл бұрын
Kollammm 👍👍
@sreejithjayasankar
@sreejithjayasankar 3 жыл бұрын
@@ViNUUU aaa last vanna bgm ethanenn onn parayumo ? 😁😁
@anandakrishnanms8901
@anandakrishnanms8901 3 жыл бұрын
മദ്യം വിൽക്കുന്ന പെൺകുട്ടി"😁 Vinu aliyan🔥🔥🔥🔥
@Abhiraj4bhi
@Abhiraj4bhi 3 жыл бұрын
🤣🤣
@രമണൻമോതലാളി
@രമണൻമോതലാളി 3 жыл бұрын
**രണ്ട് ചാനലും അണയാതെ കാത്ത് സൂക്ഷിക്കുന്നത് വലിയ കാര്യമാണ്👍🏻❣️**
@thalapathyboy7620
@thalapathyboy7620 3 жыл бұрын
wikky annnante "anayanam"
@ArjunArjun-uo2ye
@ArjunArjun-uo2ye 3 жыл бұрын
@@thalapathyboy7620 ava angane cheyyum 😜😂
@adhnanmuhammedali5625
@adhnanmuhammedali5625 3 жыл бұрын
+ anchoring in MM
@GEORGE-um1yb
@GEORGE-um1yb 3 жыл бұрын
@@thalapathyboy7620 nthonn
@thalapathyboy7620
@thalapathyboy7620 3 жыл бұрын
@@GEORGE-um1yb wikky annnan aanu anayanam eenu parayunne atha paranje
@akcta2045
@akcta2045 3 жыл бұрын
ഈ ചാനലിൽ മൈക്കിന്റെ മുന്നിൽ ഇരിക്കുമ്പോൾ അല്പം സീരിയസ് ആയി ഇരുന്ന് നമ്മൾ അറിയേണ്ട പല കാര്യങ്ങൾ ആണ് പറയുന്നത് 💥😍
@fizaatattooingpkd8999
@fizaatattooingpkd8999 3 жыл бұрын
കുറേ ചിരിച്ചു ചത്തു.. ദിവസവും പോഡ്കാസ്റ്റ് ഇടണേ dears, ഈ ലോക്കഡോൺ കഴിയുന്ന വരെയെങ്കിലും.. ഓരോ എപ്പിസോഡും മികവ് പുലർത്തുന്നുണ്ട് ട്ടോ കാർത്തിക്... എല്ലാരും നല്ല ഫോമിലാ
@abhishekksanthosh4752
@abhishekksanthosh4752 3 жыл бұрын
2019 ഒക്ടോബർ മാസം പതിമൂന്നാം തീയതി മുതൽ ഞാൻ കാർത്തിക്ക് ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ഞാനിവിടെ ചോദിക്കുന്നത്, അന്ന് ഇറങ്ങിയ qna വീഡിയോയ്ക്ക് ആധാരമായ community പോസ്റ്റിൽ വന്ന ചോദ്യങ്ങളിൽ 80 ശതമാനത്തിനു മുകളിലും വന്നത് ഒരു ചോദ്യമായിരുന്നു.. "Nazeem bro എവിടെപ്പോയി " കാർത്തിക് ചേട്ടന്റെ ഒരു വീഡിയോ പോലും ഒരു സെക്കൻഡ് പോലും skip ചെയ്തിട്ടില്ല എന്നത് ആത്മവിശ്വാസത്തിൽ എനിക്കുറപ്പാണ് ഈ ചോദ്യത്തിനുള്ള മറുപടി കാർത്തിക് ചേട്ടൻ ചേട്ടന്റെ ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല എന്ന്.. ( എന്റെ ശ്രദ്ധ കുറവാണെങ്കിൽ ക്ഷമിക്കുക) ഈ ചോദ്യത്തിന് അടുത്ത Podcastil മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു... അഥവാ കാർത്തിക്ക് ചേട്ടൻ ഈ കമന്റ് കണ്ടില്ലെങ്കിൽ ചേട്ടന്റെ സുഹൃത്ത് വലയങ്ങളുള്ള ആരെങ്കിലും ഈ ചോദ്യം ചേട്ടന്റെ ശ്രദ്ധയിൽ കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു..
@ashanithin1559
@ashanithin1559 3 жыл бұрын
Paranjirunnu bro avar okke thammil enthokkeyo issue undayi ethu oru live il anu paranje 100 k de anennu thonnunu.. annum othiri peru Ee same question chodichiunnu
@roshnaaugustine4925
@roshnaaugustine4925 3 жыл бұрын
He told that in 100k live with kannan bro
@ameenk6902
@ameenk6902 3 жыл бұрын
എന്താ problem
@ashanithin1559
@ashanithin1559 3 жыл бұрын
@@ameenk6902 problem onnum paranjilla
@mervinva
@mervinva 3 жыл бұрын
Commenting for visibility
@sujinks1
@sujinks1 3 жыл бұрын
എന്റെ പൊന്നു മച്ചാനെ പ്രോഗ്രാം കുറച്ചൊക്കെ കണ്ടു . അതും നീ ഉള്ളത് കൊണ്ട് മാത്രം ഗംഭീര പരിപാടി ആയി തോന്നിയില്ല . പിന്നെ മച്ചാനെ കാണുവാൻ വേണ്ടി നോക്കിയതാണ് . ദേ അപ്പോൾ നമ്മുടെ ഫുൾ ടീം ആയി വനേകുന്നു . പിന്നെ എന്ത് വേണം അത് പോരെ അളിയാ പോഡ്കാസ്റ്റ് അൽ കിഡ്‌ലോസ്‌കി ഫുൾ ടീം 👌👌👌🥰🥰🥰🥰🥰🥰 love u all🥰🥰
@_akcta2572
@_akcta2572 3 жыл бұрын
Intelerks podcast fens 😁 Uff💥ആ last bgm💢💢 ഒരേ പൊളി 💣
@bibinramachandran
@bibinramachandran 3 жыл бұрын
Njan ningalude Akhil Das💪🔥
@Ashan-oru-sambhavamalle
@Ashan-oru-sambhavamalle 3 жыл бұрын
മദ്യം വിൽക്കുന്ന ആൺകുട്ട്ടി എന്റെ വിനു അളിയോ 🤣🤣🤣🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിയായി ഇന്നത്തെ podcast തകർത്തു. പിന്നെ നമ്മുടെ അഖിലേഷ് അളിയനെ ഇനിയും ഇരട്ട പേര് വിളിക്കാതെ ഇരിക്കാൻ ശ്രെമിക്കണം good luck വെയ്റ്റിംഗ് for next podcast😍💪❤
@sinan_muloor07_
@sinan_muloor07_ 3 жыл бұрын
Podcast adicted ❤️😍🔥 All hosts 🔥🔥😀 D2D army Karnataka ❤️😍 Karthik ettan ullad kond mathram njn aa ( oru chiri ) program kannunad❤️😍
@akhilkn8992
@akhilkn8992 3 жыл бұрын
ദാസൻ അളിയൻ ഇന്ന് ഉഷാർ ആണല്ലോ 🥰👌 കഴിഞ്ഞ എപ്പിസോഡ് ഗസ്റ്റ് വന്നോണ്ടാണോ മിണ്ടാണ്ടിരുന്നേ??
@vibeson6519
@vibeson6519 3 жыл бұрын
ഇതിനിടയിൽ 'ഓക്സിജൻ' വേണമെങ്കിൽ മരങ്ങൾ നടണമെന്നു പറഞ്ഞ കങ്കണയെ ആരും മറക്കല്ലേ🤣🤣
@aura7942
@aura7942 3 жыл бұрын
നിങ്ങളുടെ ഗസ്റ്റ് ഇല്ലാത്ത എപ്പിസോഡ് ആണ് കൂടുതൽ എന്റർടൈൻമെന്റ് ♥️
@SV-sz1zc
@SV-sz1zc 3 жыл бұрын
Slowly but surely I’m getting addicted to your show . 👍
@PraveenRaj-go2dg
@PraveenRaj-go2dg 3 жыл бұрын
Today's highlight :ശ്രീകാന്ത് ഒരു ചളി പോലും അടിച്ചിട്ടില്ല...
@Aman_adr
@Aman_adr 3 жыл бұрын
ഈ ചാനൽ എത്രെയും പെട്ടന്ന് 100k അടിക്കട്ടെ 😘
@princypeter1269
@princypeter1269 3 жыл бұрын
ഇന്നത്തെ ഒരു മണിക്കൂർ happy ആയിട്ട് ഇരിക്കാം 😊❤️✨️😇
@pauloseiringole6341
@pauloseiringole6341 3 жыл бұрын
karthik is lucky to have friends like this😌😌
@siddhu7908
@siddhu7908 3 жыл бұрын
ഒരു suggestion പറയട്ടെ karthik surya vlogsൽ date mention ചെയ്യുന്നതുപോലെ podcast ലും ചെയ്താൽ നന്നായിരിക്കും നിങ്ങൾ shoot ചെയുന്ന സമയത്ത് mention ചെയുന്ന social scenario ആയിരിക്കില്ല അത് upload ചെയ്യുമ്പോൾ so തെറ്റ്ധാരണ ഒഴിവാക്കാൻ അത് ഹെൽപ്പ് ചെയ്യും I hope you will consider it
@dreamcatcher2519
@dreamcatcher2519 3 жыл бұрын
started as karthik surya fan....vinualiyanem..srikanthettanem...chanq dasanem kooduthal ariyumpol..evar uyir..😍😍😍
@vypin_blood236
@vypin_blood236 3 жыл бұрын
തടിയൻ എന്ന് വിളിക്കാതിരിക്കാൻ ശ്രെമിക്കണം വിളിക്കുന്നവരിൽ നിന്നും 500/- വീതം akhilesh bro ക്കു കൊടുക്കണം 😁
@jestin3113
@jestin3113 3 жыл бұрын
എവിടയോ തൊടങ്ങി എവിടയോ തീർന്നു 😂😂 ok bie 😂🔥🥰👍
@CellularWorld6
@CellularWorld6 3 жыл бұрын
8:52 aarum ariyilla mallayyya 58:38 vinualiya ijjathhhiiiii😂🤣🤣😂
@cvxi3133
@cvxi3133 3 жыл бұрын
വിനു അണ്ണാ നിങ്ങള് ഈ cmt കണ്ടാൽ like തരണേ നിങ്ങള് പൊളി ആണ്.
@sindhuj3744
@sindhuj3744 3 жыл бұрын
Sreekanth chetoiiiiiiiiii🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Dwhhacks
@Dwhhacks 3 жыл бұрын
4 ഹോസ്റ്റുകളും പൊളിക്കാണല്ലോ 🔥🔥🔥🔥D2D🔥🤩🤩🤩
@nkvlogger2.086
@nkvlogger2.086 3 жыл бұрын
Bumper chiri show kh nalle rating kittan karanam karthikettan ulladh konda adhkonda Ann namal okke aa show kannune ❤️💥
@muhammednasid9574
@muhammednasid9574 3 жыл бұрын
Bro Podcast spotify യേക്കാൽ നല്ലത് KZbin ആണ് 😘
@TheAssubhai
@TheAssubhai 3 жыл бұрын
Super ❤️..vinu bro❤️❤️❤️and dasan bro ❤️❤️❤️......nalla brilliant aayitulla response aahn rand perudeyum. All the best to the entire team😘❤️
@BBLIVENOW
@BBLIVENOW 3 жыл бұрын
Oru മണിക്കൂർ ഉണ്ടെങ്കിലും karthik ചേട്ടനെയും, വിനു ചേട്ടനെയും, akhil ചേട്ടനെയും sreenkath ചേട്ടനെയും അവരുടെ കഥയും കേൾക്കാൻ വേണ്ടി ആണ് ഇത് കാണുന്നത് ❤
@mamthasuryawanshi507
@mamthasuryawanshi507 3 жыл бұрын
My fav podcast of all in this channel....pwoli hosts...pwoli content...al pwoli item.....🖤🖤🖤
@MazR6396
@MazR6396 3 жыл бұрын
5:38 Karthiketen budhiyilenkilum Nalla manas aan😂😂😂😂😂😂
@ABHI48414
@ABHI48414 3 жыл бұрын
കാർത്തിക് ബ്രോ chrome mental സ്റ്റോറി മാത്രം കേൾക്കുന്നതുകൊണ്ടാണ് twitter restriction, celbrities flew to maldives ,UK ഈ വാർത്തകൾ ഒന്നും അറിയാതെ പോയത്😎
@amalprasad1456
@amalprasad1456 3 жыл бұрын
ബോറടിച്ചു ഇരിക്കായിരുന്നു..... ഇപ്പോ സെറ്റ് 😌😍❤
@lazypersonog1218
@lazypersonog1218 3 жыл бұрын
കാർത്തിക് അണ്ണാ നുണ്ണ പറയായിച്ചൽ aa പരിപാടി ബംബർ ചിരി കണ്ട് ഒരുപാട് chirrichittind 💔
@Jo_2k04
@Jo_2k04 3 жыл бұрын
😂😂
@lazypersonog1218
@lazypersonog1218 3 жыл бұрын
@@Jo_2k04 😂
@aswathyav269
@aswathyav269 3 жыл бұрын
🤣🤣🤣
@Adwa1th
@Adwa1th 3 жыл бұрын
Chetta I enjoyed your all podcast ❤️ 😘 thanks for the information ℹ️ and entertainment I enjoyed 1 hr
@infopsycho6003
@infopsycho6003 3 жыл бұрын
ഇപ്പോ കേള്ക്കാൻ ടൈം ഇല്ലാ.. കിടക്കുമ്പോ 1h continous ആയി കേക്കാം 💞💞
@Anandkajay
@Anandkajay 3 жыл бұрын
പകുതി യൂട്യൂബ് വഴി പകുതി spotify വഴി ....😍😍😍
@UdayabhanuEzhuthunnu
@UdayabhanuEzhuthunnu 3 жыл бұрын
Oru divsam Karthik broyude achane guest aai kond varoo. Pulliyude samsaram kelkkaan nalla resam aann.😅 Achante kadhakalum jeevithavum strugglesum okke samsarikku. btw podcast powli aai varunnind.😊👏 #dasanfan
@suhail_faizy
@suhail_faizy 3 жыл бұрын
Vinu mass daa😂
@awin001
@awin001 3 жыл бұрын
14:48 lehanga പെണ്ണുങ്ങളുടെ ഒരു വസ്ത്രം. "Langar" Community kitchen by sikh people.
@abhi5678
@abhi5678 3 жыл бұрын
സത്യം പറയാലോ പരിപാടി വെറും ശോകം ആണ്. കാർത്തിക് ഉള്ളോണ്ട് മാത്രം ഒന്ന് രണ്ട് ദിവസം കണ്ടു. പക്ഷേ ഇപ്പോ കാണാറില്ല. ആ സാബു ഒക്കെ എന്ത് തേങ്ങ കാണിച്ചിട്ടാണ്. ഇതിലെ കമൻ്റ് നിങ്ങൾ വായിക്കും എന്ന് പറഞ്ഞോണ്ട് ആണ് ഇട്ടത്. പറ്റുമെങ്കിൽ next Podacastil Rply തരണം😌
@amal4703
@amal4703 3 жыл бұрын
എന്റെ കമന്റ് വായിച്ച ശ്രീകാന്ത് അളിയനും വിനു അണ്ണനും പെരുത്ത് നന്ദി. next week മുഖ്യമന്ത്രി പിണറായി വിജയനെ ഗസ്റ്റ് ആയി കിട്ടട്ടെ എന്ന് വിഷ് ചെയ്യുന്നു. എന്ന് വിനു ഫെൻസ് കണ്ണൂർ കടകം ഉപ്പ് ഉപ്പ് ഉപ്പ്. ദാസൻ ചേട്ടാ hi.
@eljopjoseph9307
@eljopjoseph9307 3 жыл бұрын
Sreenath Bhasiku "you know" 50 vattam parayamenkil vinu aliyanu oru thavana enkilum "actually " parayam🤣
@glitchEd007
@glitchEd007 3 жыл бұрын
Twitter is really good at spreading news and all , but the cancel culture of twitter is really toxic . The culture is not that prevalent in India , but in foreign countries , many youtubers have mentioned the toxic users in twitter.
@gokulrnirappel4099
@gokulrnirappel4099 3 жыл бұрын
Sometimes cancel culture turns out to be a good force ngl
@Doctor.Asif.Althaf
@Doctor.Asif.Althaf 3 жыл бұрын
Day 4 of mentioning about Vinu aliyan's "ACTUALLY" 😂
@forlan5868
@forlan5868 3 жыл бұрын
എന്റെ അഭിപ്രായത്തിൽ കാർത്തികി ന്റെ വ്ലോകിനെക്കാളും അടിപൊളി brodcast ആണ് pakka entertainment
@PraveenRaj-go2dg
@PraveenRaj-go2dg 3 жыл бұрын
Podcast നു ഗെസ്റ്റ് ആരുമില്ലേൽ ഏതേലും ഒരുത്തനെ പിടിച്ചിരുതുന്നതിലും നല്ലത് നിങ്ങടെ ബാക്കി പയ്യന്മാരെ വില്ച്ചിരുത്തി ഇതുപോലെ സംസാരിക്കുന്നതാ... Additional രണ്ട് മൈക്ക് വേടിച്ചു കണ്ണനെയും അഖിലേഷ്നെയും കൂടെ കൊണ്ടുവാ... ✌️
@anasz4487
@anasz4487 3 жыл бұрын
28:27 ferfect okay point... 🔥
@JOSEPH_ARACKAL
@JOSEPH_ARACKAL 3 жыл бұрын
Immathirri iteam irrakan ingera konda pattuu.... Kerals first vloger..😍 now a top rated podcast... Alukalla ressipikan ollaa chinthagathi athanu karthiketta ningada trademark keep the good work up....💮 waiting for the Next one...❤
@TechyandGamingDude
@TechyandGamingDude 3 жыл бұрын
vinu alian frontil irikkunath indian president enn vicharich samsarikkalle , cool aayitt aah air okke vitt cool aayitt samsarikk 🤣🤣
@vysakhramesh1376
@vysakhramesh1376 3 жыл бұрын
Guest s varunnenekkal nalladh idh thanne aanu..🖒🖒. Ella frnds neyum kond varu..ningalude stories purath viduu.
@CLAPPANAMANULAL
@CLAPPANAMANULAL 3 жыл бұрын
Karthik Surya&Akhildas &Sreekanth &Vinu❤
@fazran_7794
@fazran_7794 3 жыл бұрын
Ur discussion is too relatable. U r discussing various topics ❤️
@muhammedirfan6730
@muhammedirfan6730 3 жыл бұрын
സിനിമയെ കുറിച്ച് സംസാരിക്കു നല്ല ഇന്റെരെസ്റ്റിംഗ് ആണ്.
@ThePeter_baku
@ThePeter_baku 3 жыл бұрын
Life ലെ ഓട്ടം കാരണം വിട്ടുപോയ friends നെ kore kore miss ചെയ്യുന്നു
@nidhinantonytroy8124
@nidhinantonytroy8124 3 жыл бұрын
23:19 Le corona de ammomma de thala enn pand paranjond irunna Karthik ettann....😂
@രമണപ്പൻ
@രമണപ്പൻ 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഇങ്ങോട്ട് വന്നു 💞
@ananthakks
@ananthakks 3 жыл бұрын
Njn apple podcast el aan sadharana aai ee podcast kelkkar...”ee sadhanam”,”evan engane chythu ” enoke KZbin el vann kandale manasilaaku..podcast platform el kelkumbo oru uncertainty und..ath kude onn sradhichal kollamairunnu...else gud going guys..keep it up
@aesth.fathima
@aesth.fathima 3 жыл бұрын
Bumber chiriyil ulla prekshakarill pakthiyum karthik surya fans aayirikum😅😅
@koomanDark
@koomanDark 3 жыл бұрын
അല്ല മുയുബനും ആണ്❤️😍
@koomanDark
@koomanDark 3 жыл бұрын
Kasrood ede
@AbdulHaseeb-ml6ou
@AbdulHaseeb-ml6ou 3 жыл бұрын
vinu paranjadh Sathyam TV showyile challi kellkkubo parama boran, but vlogil entertainmentum
@anandsivanand702
@anandsivanand702 3 жыл бұрын
This is VINUS PODCAST 🤘🤘🤘🤘🤘🤘😁😁😁
@ananthuanilkumar7120
@ananthuanilkumar7120 3 жыл бұрын
Last ending BGM varumbo enikk mathramano pettenn entho romanjam varunne😍😍😍😍😍😍🔥
@Iam.Chrisjay
@Iam.Chrisjay 3 жыл бұрын
ശ്രീകുമാർ മേനോനെ പറ്റി പ്രതിപാദിച്ചു. ആൾ അകത്തായി. നിങ്ങടെ സംസാരത്തിൻ്റെ ഇടയിൽ വരുന്ന ആൾക്കാരുടെ ജീവിതം നല്ല രീതിയിൽ മാറുന്നുണ്ട്😌😌
@manvibevlogz1645
@manvibevlogz1645 3 жыл бұрын
Kaarthik settaa Really enjoy cheythu Polilice kaaranod chodicha doubt aann highligh🤣🤣🤣t 🔥🔥🔥 Powereesh🔥🔥 Waiting for nxt brodcast🔥🔥🔥
@Eldhosebose
@Eldhosebose 3 жыл бұрын
ഒരു ചിരി ഇരു ചിരി ബംബർ ചിരി 🤣🤣🤣😂
@danielswan5081
@danielswan5081 3 жыл бұрын
Vinu chettan polli Super words..... 🥰
@arunbali6750
@arunbali6750 3 жыл бұрын
Last music 🎶 sprb Kurach kooduthal time kelkkan thonnipovum
@umeshrs6837
@umeshrs6837 3 жыл бұрын
Pooram Rhythom song aanu
@athulbiju-d4p
@athulbiju-d4p 3 жыл бұрын
ഇനിയുള്ള വിഡിയോസിലും childhood നിമിഷങ്ങൾ പറയണേ 😁😂😂
@രമണപ്പൻ
@രമണപ്പൻ 3 жыл бұрын
മഴവിൽ മനോരമയിൽ karthikഇന്റ show trp rateൽ ഒന്നാമത് എത്തിയതിന് സന്തോഷിക്കുന്നവർ വായോ💗
@Dashamuulam
@Dashamuulam 3 жыл бұрын
ഇല്ല
@Raaz-t6f
@Raaz-t6f 3 жыл бұрын
ഇല്ല... Karthik vlogg തുടരുന്നതാണ് എനിക്കിഷ്ടം.. ആ പഴയ vibrant ഒന്നും ഇപ്പൊ ഇല്ല
@siddhu7908
@siddhu7908 3 жыл бұрын
ഒരു book review series കൂടി ഉൾപെടുത്താമോ weekly once ഇട്ടാൽ മതി ഒരു ബുക്ക് നിങ്ങൾ നാല് പേരും കൂടി വായിക്കുക literature, inspirational stories, novel എന്തും ആയിക്കോട്ടെ എന്നിട്ട് അതിന്റെ story line, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം അങ്ങനെ ഒരു podcast bcoz ആൾക്കാർക്ക് വായിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് തന്നെ ഇങ്ങനത്തെ ഒരു session കൂടുതൽ ആൾക്കാരിലേക്ക് എത്തും ഇങ്ങനെ ഒരു plan ഉണ്ടെങ്കിൽ book suggest ചെയ്യാൻ community post ഇട്ടാൽ കൂടുതൽ suggestions കിട്ടും
@gokulkrishnanak9384
@gokulkrishnanak9384 3 жыл бұрын
Super and content is very informative and matured. Continue this program
@jofinjoraji6716
@jofinjoraji6716 3 жыл бұрын
Ayyo elupann thernnathe polle.....pashe 1hr undayerunnu alle....adipwoli ane....kure knowledge kittunn und....pinne ningaldey talks um adipwoli ane.... Vinu chetan adipwoli 😍
@athulyam.b1062
@athulyam.b1062 3 жыл бұрын
This Podcasts is very entertaining and informative. Waiting for next...... 🤩🤩
@thishyak
@thishyak 3 жыл бұрын
From 57:45 , storytelling is awesome but the Extreme laugh from 58:30 . Nishku vinu bro
@gouthamkrishna4995
@gouthamkrishna4995 3 жыл бұрын
Vinu settan oru khiladi thanne 😂❤️
@Avn414
@Avn414 3 жыл бұрын
കാർത്തിക് സൂര്യ എന്നൊരു ബ്രാണ്ടായി മാറാൻ ഉള്ള ശ്രമം ആണോ...എല്ലാ ആശംസകളും ...
@1utuber454
@1utuber454 3 жыл бұрын
Skip Cheyyathe Kanan endh rasam 😍 Keep Sharing Information Like This 👍
@gayathryvs
@gayathryvs 3 жыл бұрын
Mazhivil manoramayil ivarem oond oru episode cheyyarnu...👍🏼👍🏼👍🏼
@_comix_5204
@_comix_5204 3 жыл бұрын
Vinu chettan lock down veenam ennu paranja ath sadich koduthuu🤣🤣🤣🤣
@Anandhan07
@Anandhan07 3 жыл бұрын
Alliyanmare last numa pwolichu vinu uyir
@aswingovind5739
@aswingovind5739 3 жыл бұрын
Karthik suray vlog kanumbol Karthik level oru reksyum illa kidu🔥.pakshe intelerks podacast verumbol Karthik onulla😂 Vinu Aliyan+Dasan Aliyan+Sreekanth Aliyan =Karthik on Air😂🔥
@TalkByNmK
@TalkByNmK 3 жыл бұрын
Road to 100K ❣️
@primexcop9673
@primexcop9673 3 жыл бұрын
Bro morpintey admin alley
@ezra1410
@ezra1410 3 жыл бұрын
@@primexcop9673 ys
@whitedevil8874
@whitedevil8874 3 жыл бұрын
പോഡ് കാസ്റ്റ് തുടങ്ങിയതിൽ പിന്നെ കാർത്തിക് അളിയൻ എന്നും എയർ ഇൽ ആണല്ലോ😂😂😅
@kishore3177
@kishore3177 3 жыл бұрын
Bro it's a big relief the podcast give me happiness ❤️
@seena9673
@seena9673 3 жыл бұрын
Really interesting. Your casual and informal presentation make us feel like we are right there, listening to a bunch of friend's evening chit-chat.
@Jo_2k04
@Jo_2k04 3 жыл бұрын
Podcast ആദ്യമായി കണ്ട എന്റെ അനിയൻ :ഇത് എന്റെ കാർത്തിക് ചേട്ടൻ അല്ല.. എന്റെ കാർത്തിക് ചേട്ടൻ ഇങ്ങനെ അല്ല 😂😂 8:53 ഇല്ല നമ്മൾ മാത്രെ ഇപ്പൊ അറിഞ്ഞിട്ടൊള്ളു 🤭.. Here karthik is like a student between these 3 professors....🙌
@POPPremiere
@POPPremiere 3 жыл бұрын
ഇത് കാണുന്ന ഇല്ലെ ഒരു ചിരി ചെറു ചിരി director 😂
@zorbergaming254
@zorbergaming254 3 жыл бұрын
Samayam poyath arinjilla.chirich chirich oru vazhi ayi🤣🤣❤️🤣🤣
തെക്കനേം മുർഖനെയും കണ്ടാൽ🥴
1:08:56
Uppum Mulakum 3 | Flowers | EP # 206
25:31
Flowers Comedy
Рет қаралды 1,5 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН