Very good Video Sharing my friend 👍 Thank you so much ❤❤❤❤
@minnurs43733 ай бұрын
ഇഡ്ഡലി ക്ക് എപ്പോഴും മോൾക്ക് ചമ്മന്തി വേണം ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
@mydreamz17513 ай бұрын
ഇഡ്ഡലിക്കും ദോശക്കും ഒക്കെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു ചമ്മന്തി ആയിരുന്നു. മുളക് ചമ്മന്തി ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ല. സൺഡേ ആണ് ഞാൻ ദോശ ഉണ്ടാകാറുള്ളത്.. ചമ്മന്തി ഇനി ഇതുപോലെ ഉണ്ടാക്കണം
മുളക് ചമ്മന്തി എന്റെ ഫേവറേറ്റ് ആണ് ദോശ ഇഡലി അപ്പം ഇതിനെല്ലാം നല്ല കോമ്പിനേഷനാണ് വളരെ ടേസ്റ്റി ആയിട്ടുള്ള ഈ ചമ്മന്തി തീർച്ചയായും ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് കുട്ടികൾക്ക് പോലും ഇത് ഒത്തിരി ഇഷ്ടമാകും ദിയ യുടെ എല്ലാ റെസിപ്പികളും വളരെ ഇഷ്ടമാണ് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ
@sabeenac.i40773 ай бұрын
സത്യം പറഞ്ഞാൽ എത്ര കറി ഉണ്ടെങ്കിലും ഇതുപോലൊരു മുളക് ചമ്മന്തി ഉണ്ടെങ്കിൽ അത് മാത്രം മതി ചോറും അപ്പവും എല്ലാം കഴിക്കാൻ.. എന്തായാലും എല്ലാവർക്കും ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു
@susanpeniyathu72323 ай бұрын
വാളൻപുളിക്ക് പകരം തക്കാളി ചേർക്കാമല്ലോ. എല്ലാവർക്കും വാളൻപുളി ഉപയോഗിക്കാൻ പാടില്ലല്ലോ.
@sobhanas5489Ай бұрын
ഉപ്പ് ഇല്ലേ
@VipinKumar-fz1em3 ай бұрын
ഇത്രയും പുളി ഇടുമ്പോൾ ഭയങ്കര പുളിയായിരിക്കില്ലേ. അല്പം ശർക്കര ചേർത്താൽ നന്നായിരിക്കും