ഈ ചേട്ടൻ എല്ലാ മലയാളികളേയും നന്നായി പാചകം ചെയ്യാൻ പഠിപ്പിച്ചു മടിയൻ മാരായ പല ആണുങ്ങളും ഇപ്പോൾ അടുക്കളയിൽ കേറാൻ തുടങ്ങി എന്നാണു കേക്കുന്നത് എല്ലാ നന്മകളും നേരുന്നു എല്ലാ video സും കാണാൻ ശ്രമിക്കുന്നുണ്ട് super ❤
@omanavinayan26652 жыл бұрын
തക്കാളി ചട്ണി സൂപ്പർ 👌 പാചകക്കാർ അതുക്കും മേലേ 👍 നിങ്ങളുടെ ഈ എളിമയോടെ ഉള്ള സംസാരവും എല്ലാവർക്കും ഇഷ്ടപ്പെടുന്ന അവതരണ ശൈലിയും യാതൊരു മാറ്റവും കൂടാതെ എന്നെന്നും നില നിർത്തുക. എല്ലാ നന്മകളും നേരുന്നു 🙏🏻🙏🏻
@valsalak3105 Жыл бұрын
ഞാൻ കത്തിരുന്ന ഒരു ചട്നിയാണ് ഉണ്ടാക്കാൻ അറിയില്ല ഈ അവതരണം കണ്ടു ഉണ്ടാക്കാം ഒരു ഹായ് തരണ
@sirajsulaiman7372 жыл бұрын
ഇതൊക്കെ അറിയാത്തവർ ഒത്തിരി പേര് ഉണ്ട് എല്ലാവരും പുതിയ ഫുഡ് തേടി പോകുമ്പോൾ ഇത് പോലുള്ള ഐറ്റം ഒക്കെ ഇക്കാ കാണിക്കുന്നത് വളരെ ഉപകാരപ്പെടും ഇനിയും ഇത് പോലുള്ള വീഡിയോസ് ആണ് വേണ്ടത് 👍👍👍
@3kandavan8312 ай бұрын
ഇക്കാ തക്കാളി ചട്നി സൂപ്പർ ❤️🥰 നിഷ്കളങ്കമായ ചിരി സംസാരം എല്ലാ സൂപ്പർ ഇക്കാ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰
@malathigovindan3039 Жыл бұрын
തക്കാളി ചട്നി അടിപൊളി : ഉണ്ടാക്കാറുണ്ട്. നല്ല taste ആണ് . കൂടുതൽ അളവിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. taste change ആവില്ല.👌👍🌹
@babypaul499 Жыл бұрын
കാണുമ്പോ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കാo താങ്ക്സ് ഇക്ക
@sreereshmap.s1350 Жыл бұрын
Innale night indaki super aayirunu. Thanks for this recipe 😍
@krishnamehar80842 жыл бұрын
എല്ലാർക്കും ചെയ്യാൻ പറ്റുന്ന വിഭവങ്ങൾ അതാണ് ഇക്കയുടെ സ്പെഷ്യൽ.എല്ലാം കിടു ഐറ്റംസ്.
കായവും ഉഴുന്നുപരിപ്പും നമ്മൾ ഇടാറില്ല എനിക്ക് ആസംസാരമെല്ലാം നല്ല ഇഷ്ടമാണ്. ചിരിച്ചു മെകാണ്ട് ദൈവം അനുഗ്രഹിക്കട്ടെ നല്ല ആൾ ആണ്
@subaidasubi503818 күн бұрын
സൂപ്പർ 👍👍👂
@lekhavishal28502 жыл бұрын
അടിപൊളി ആണ് തക്കാളി ചട്നി 👍🏻👍🏻💕💕💕
@deljinageorge9622 жыл бұрын
Undakki nokki.....super👍
@rajipillai60642 жыл бұрын
നല്ല ചമ്മന്തി സൂപ്പർ,ഒന്നും പറയാൻ ഇല്ല😋👌.ഹിന്ദി പറയുന്നല്ലോ😁👍
@SudhaShaji-d6h Жыл бұрын
Supper chetta❤❤❤❤❤ thakali chadni
@HemaLatha-bx6hn2 жыл бұрын
sooper. njan undaki.nokki adipoli ikka and itha,
@radhakrishnan3274Ай бұрын
Nalla chutney.superb sir and madam
@graceyaugustine13957 ай бұрын
Simple and sober very good and and Nutritious ..To clean stomach
@jayasuresh45887 ай бұрын
Adipowli anu ekka supper kanumpozhe kothi akunnu ❤❤
@knkkinii68332 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടമുള്ള ചമ്മന്തിയാണ് തക്കാളി ചമ്മന്തി. മിക്കവാറും ഉണ്ടാക്കാറുണ്ട്
@alphonsaantony9005 Жыл бұрын
Kaka or kili appi idathe nokane.😀 V good chammanthi.
@sheejabr71792 жыл бұрын
തക്കാളി ചട്ട്ണി സൂപ്പർ , 👌👌👌👌👌 എനിക്ക് ഇഷ്ട്ടമാണ് തക്കാളി ചട്ട്ണി പക്ഷേ ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം ഇക്ക ഉണ്ടാക്കുന്ന പലതും ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് എല്ലാം സൂപ്പറായിട്ടുമുണ്ട് താങ്ക്യൂ നസീറിക്ക എല്ലാ നന്മകളും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@kamalav.s65662 жыл бұрын
ഞാൻ നാളെ ഉണ്ടാക്കും
@deepthiharikumar29932 жыл бұрын
പുതിയ അടു പ്പു ആണല്ലോ👍
@gg-ij2rz2 жыл бұрын
Gift koduthath anu
@sushamamohan9912 жыл бұрын
Super 😋😋😋😋😋 ഞാൻ ചെയ്യാറുണ്ട് ദോശക്ക്
@geenapeter31872 жыл бұрын
Chutney അടിപൊളി. പുതിയ shirt super
@remanick53352 жыл бұрын
ഉഗ്രൻ ചമ്മന്തി. 👌👌👌
@sheejamanoharan53272 жыл бұрын
Ikka chutny 👌 Ikka undakkiyathalle appol pinne parayendathundo😋❤❤❤❤❤❤
@sagesebastian85632 жыл бұрын
സൂപ്പർ ആണ് . ചേട്ടനെയും ചേച്ചിയേയും ഒരു പാട് ഇഷ്ടമാണ്
@susanpalathra76462 жыл бұрын
ആ നിഷ്ക്കളങ്കമായ വിവരണമാണ് കൂടുതൽ ഇഷ്ടം.
@lakshmimanikandan44092 жыл бұрын
ചേട്ടനൊരു പാവമാണ് ട്ടോ ഒരു സാധു ഭാര്യയും....ചേട്ടാ ഞങ്ങൾ ഇതേ പോലെ ഉണ്ടാക്കും കായത്തിന് പകരം ഉലുവ ഇടും എല്ലാം വഴറ്റുന്നതിന് മുൻപ് ഉലുവ പൊട്ടുക്കും... സംഭവം പൊളിയാട്ടോ
@sundarisundari21802 жыл бұрын
ഇക്ക പുതിയ അടുപ്പിൽ ആണല്ലേ ചാനൽ ഇനിയും വളരട്ടെ ഞാനും ഇപ്പോൾ ഈ ചാനൽ ആണ് ഫോളോ ചെയ്യുന്നത് വേറെ ഒന്നും നോക്കാറില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏
@nisham10002 жыл бұрын
Tomato chutney njan undaki super ayrunu ikka ..
@omanatomy59172 жыл бұрын
😅😅😅അച്ചാ ഹൈ ബഹുത് അച്ചാ ഹൈ🤩🤩ഹിന്ദി തട്ടിവിട്ടോ തക്കാളി ചട്നി😋😋
@sameerp84662 жыл бұрын
ഖത്തറിൽ ഞങ്ങളുടെ അടുക്കളയിൽ ഇപ്പോൾ ഇക്കയുടെ വീഡിയോ കണ്ടുള്ള പരീക്ഷണങ്ങൾ ആണ് ,, ചേട്ടൻ സൂപ്പറാ ....😊😊
@muhammedhashim44422 жыл бұрын
❤️
@anzilvlogy41612 жыл бұрын
പൊളിച്ചു. ഇക്ക. 👌👏
@sathiviswanathvishwanath7194 Жыл бұрын
Super ikka🎉🎉🎉🎉
@chitracoulton79262 жыл бұрын
Nice chuttney , BOHOTH ACHHA ha ha , ,i like the way you speak and your actions, thanks for sharing ,
@user-wy5sd9iz6c2 жыл бұрын
അളിയാ പൊളിച്ചു മച്ചാനെ
@christabelsumangala9420 Жыл бұрын
അടിപൊളി തക്കാളി ചട്ടിണി 🙏❤️
@abdulgafoor82732 жыл бұрын
ഒരു ഒണക്ക മീൻ ഉണ്ടായിരുന്നേൽ എന്റെ പൊന്നോ പൊളി....
@sosammasamuel45752 жыл бұрын
Very nice, lam going to make now Thank you.
@Raiha-qp8zo2 жыл бұрын
Super.God bless you
@rajeswarikunjamma79312 жыл бұрын
ഇതുവരെ ഉണ്ടാക്കിയിട്ടില്ല. കഴിച്ചിട്ടുണ്ട്. ഇനി ഉണ്ടാക്കും 👍👍സൂപ്പർ അവതരണം 👍
@SanthaT-v1k12 күн бұрын
Suuper
@bineeshpslakshmibineesh90602 жыл бұрын
തക്കാളി ചട്നി കിടുക്കി 👍🏻നൈസ് 😋😋
@kkitchen45832 жыл бұрын
Thakkali chettani supper aayittundu kandittu kothi varunnu daivam Anugrahikkattay support cheithittundu ente puthiya recipe onnu vannu kanane
@priyapraveenkp57612 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ കായപ്പൊടി ചേർക്കാറില്ല ഇനി ഉണ്ടാക്കുമ്പോൾ ഇതു പോലെ ചെയ്യാം 👍🏻👍🏻👍🏻
@kmsuharban71132 жыл бұрын
നാളെ ഞാൻ ഉണ്ടാക്കും
@susyivan37182 жыл бұрын
Super.paipad നാലുകൊടിയിൽ ആണ് എന്റെ അമ്മവീട്.
@zeenathzeenath525 Жыл бұрын
എനിക്ക് ഇഷ്ടായി ... ഞാൻ നാളെ ഇഡലി യാണ് ഉണ്ടാകുന്നത്. തക്കാളി ചമ്മന്തി ഉണ്ടാകും. Insha allah. ഇനിയും ഇതുപോലത്തെ നല്ല നല്ല റെസിപ്പിക്കൽ പ്രതീക്ഷിക്കുന്നു
@MaryMathew-t5qАй бұрын
കാണുമ്പോൾ തന്നെ കഴിക്കാൻതോന്നുന്നു
@crazytech69772 жыл бұрын
Superb nice presentation
@hindhind89672 жыл бұрын
അടിപൊളി ഏട്ടാ 👍🏻👍🏻👍🏻🤝🤝
@jayasreegopakumar188 Жыл бұрын
👍സൂപ്പർ
@bijigeorge99622 жыл бұрын
സാധാരണ കാരുടെ ചാനൽ 👏👏👏👏👏
@kamalav.s6566 Жыл бұрын
ബഹുത് അഛ , ചട്നി ,
@indulekha70592 жыл бұрын
ഇക്കാന്റെ തക്കാളി ചട്ണി നാളെ ഇഡ്ഡലി ക്ക് ഒപ്പം ഉണ്ടാക്കണം, വീഡിയോ super ഇക്കാ, ഇത്താ 🙏🏻
@joyec44526 ай бұрын
Sooper😊
@sindhuv9274 Жыл бұрын
super💓💓
@sreelatha67752 жыл бұрын
സൂപ്പർ ചട്നിയാണ്. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ് തക്കാളി ചമ്മന്തി. ഞങ്ങൾ സവാളയ്കു പകരം ചെറിയ ഉള്ളി ആണ് ഉപയോഗിക്കുന്നത്.
@twinkletwinkle69972 жыл бұрын
👍❣️❣️❣️❣️❣️super ❣️❣️❣️❣️❣️
@pradeept58869 ай бұрын
തക്കാളി ചട്നി സൂപ്പർ
@nazsernasser54682 жыл бұрын
Super curry. Love you so much.
@lathasivanand40992 жыл бұрын
Super thakkali chammanthi 👌👌👌👌
@aadithya47972 жыл бұрын
വില്ലേജ് സ്പൈസസ്സ് പൊളിച്ചടക്കി കടുകും വറ്റൽമുളകും വറുത്തിട്ട തക്കാളി ചമ്മന്തിഅവർണ്ണനീയ രുചിയുള്ള ചമ്മന്തി ചപ്പാത്തി, ചോറ് നല്ല കോമ്പിനേഷൻ.👍❤️
@sathiviswanathvishwanath7194 Жыл бұрын
Super chutney 🎉🎉
@sreejagopal33942 жыл бұрын
നീ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു എന്നു പറഞ്ഞില്ലേ, അതു കേട്ടപ്പോൾ ഞങ്ങൾക്ക് കൊതിയാവുന്നു.... നിങ്ങൾ രണ്ടാളും ക്യാമറയ്ക്കും പിന്നിലും ഇങ്ങനെ തന്നെ.... ഈശ്വരൻ രക്ഷിക്കട്ടെ 🙏