ഇന്ന് അനിയത്തിയുടെ വീട്ടിൽ പോയതും അമ്മയെ കണ്ടത് ഒത്തിരി വിഭവങ്ങൾ ഉണ്ടല്ലോ വിശേഷങ്ങളൊക്കെ സൂപ്പർ❤❤👍👍
@Sobhana.D2 күн бұрын
വീശേഷങ്ങൾ എല്ലാം കേട്ടു കണ്ടു മോൻ വന്നതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട്.അങ്ങനെ മൂത്തമോനേയും കണ്ടു ❤❤❤👌👌👍👍
@anithao712 күн бұрын
രണ്ടുപേരും കൂടിയപ്പോൾ ഒന്നും പറയണ്ട പെട്ടന്ന് തീർന്നു പോയി സൂപ്പർ വീഡിയോ❤❤
@jancymathews978Күн бұрын
Ente ammachieye pole ❤❤❤❤😊
@jayasvarietyvlogs4105Күн бұрын
അജു ഞാൻ ഇന്നാണ് കാണുന്നത് വീഡിയോ സൂപ്പർ 😘❤️😍😍
@jomasworldКүн бұрын
Uduppu👌👌❤❤
@jancymathews978Күн бұрын
Makkal vannal ella ammamarkum sathosh manu happy ayie poie vayo 😂😂😂😂❤😊
@Rose_Villa2 күн бұрын
അറിയാം എവിടെ ആണ് നില്കുന്നത് എന്ന് 😁വിശേഷങ്ങൾ സൂപ്പർ 👍എല്ലാവർക്കും സന്തോഷം ആയല്ലേ കുറെ വിഭവങ്ങൾ ഉണ്ടല്ലോ 😁😁❤️❤️❤️
@hemalathasadukkala2 күн бұрын
അമ്മയുടെ അടുത്ത് ചെന്നപ്പോൾ എന്താ സന്തോഷം. മക്കൾക്ക് അമ്മുമ്മയെ നല്ല കാര്യം thanne👍👍❤️
@ajithanairvarietyvlogs12622 күн бұрын
❤️❤️❤️
@organlife2 күн бұрын
വിശേഷങ്ങൾ സൂപ്പർ മോനേയും കൂട്ടി കുഞ്ഞമ്മയുടെ വീട്ടിൽ പോയല്ലോ.....❤❤ ജയചേച്ചീടെ ഒരു സന്തോഷം👍👍L-👍
@sreejaputhoorКүн бұрын
അജി കുട്ടി പോവേണ്ട കുറച്ചു ദിവസം ഇവിടെ തന്നെ നിന്നോളൂ അനിയത്തിയും ചേച്ചിയും എല്ലാവരും കൂടി അടിച്ചു പൊളിക്ക്
@BettystastebudsКүн бұрын
അനിയത്തിയുടെ വീട്ടിൽ പോയ വിശേഷങ്ങളു വിഭവങ്ങളും ഒക്കെ നന്നായിരുന്നല്ലോ
@Jeenas3892 күн бұрын
ചേച്ചിയും ചേട്ടനും മോനും വരുന്നതിന്റെ സന്തോഷത്തിന്അനിയത്തി ഉണ്ടാക്കിയതാ അത്രയും കറികൾ. പാവം ജയകുട്ടി
@ajithanairvarietyvlogs12622 күн бұрын
❤️❤️
@Manjuthullikal2 күн бұрын
Adipoli viseshangal Aji ❤❤
@reghunath72872 күн бұрын
Super episode
@sindhuc15882 күн бұрын
ഞാനാണേ ഫസ്റ്റ് ❤️❤️❤️
@RemyaSnair-d8q2 күн бұрын
Hai chechi
@triplesvlog85762 күн бұрын
ഇന്ന് അനിയത്തിയുടെ വീട്ടിൽ പോയി അല്ലെ ❤️❤️ഒരുപാട് കറികൾ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ ❤️❤️
@madhaviv65862 күн бұрын
❤️❤️❤️❤️
@preethidileep6682 күн бұрын
🥰🥰🥰അങ്ങനെ വീട്ടിൽ പോയി 🤩വീഡിയോ പെട്ടന്ന് തീർന്നു.. പടത്തിന്റെ പേര് 🙄പറഞ്ഞില്ല ല്ലോ 🤔കേട്ട് കേട്ട് 😂, ഞങ്ങൾ പോയി സൂരാജ് വെഞ്ഞാറമൂട് ന്റെ സിനിമ 😂പിന്നെഹലോ മമ്മി യും 😂കണ്ട് ഒന്നിനും കൊള്ളില്ല
@ajithanairvarietyvlogs12622 күн бұрын
ഞാൻ പറഞ്ഞല്ലോടാ പടത്തിന്റെ പേര് ഐഡന്റിറ്റി എന്നാ പടത്തിന്റെ പേര്