ഒരു ചെമ്പരത്തിപ്പൂവ് മതി 🌺🌺🌺 ഏത് പ്രശ്നവും ശരവേഗത്തിൽ വരാഹിഅമ്മ പരിഹരിച്ച് തരും🙏🙏🙏 @DivineReverence

  Рет қаралды 6,187

Divine Reverence

Divine Reverence

Ай бұрын

Hi Friends
Welcome to our channel ‎@divinereverence !!!
ഒരു ചെമ്പരത്തിപ്പൂവ് മതി 🌺🌺🌺 ഏത് പ്രശ്നവും ശരവേഗത്തിൽ വരാഹിഅമ്മ പരിഹരിച്ച് തരും🙏🙏🙏 @DivineReverence
I wanted to share with all of you about powerful manthra of Varahi amman !!!
Watch it and comment your suggestions!!!
Please subscribe our channel and support us!!!
For any queries please contact us
Email - divinereverence1989@gmail.com
WhatsApp / call - 8248961449
Thank you🙏
#varahi #varahidevi #problemhandlingvazhipad stotram #problemsolvingmanthra #agrahamanthra #powerfulmanthra #1008mantrajaap #varahiammantalks #stothram #varahimudra #varahipooja #divinereverence #divinereverencechannel #divinereverenceyoutubechannel #benefits #wealthy #wealth #spiritual #divine #tradition #culture #traditional #poojaathome #pujaathome #temple #powerfulmantra #powerfulworship #powerfulvazhipadu

Пікірлер: 69
@ramanirajesh6440
@ramanirajesh6440 7 күн бұрын
അമ്മേ വരാഹി അമ്മേ എനിക്ക് എല്ലാ കാര്യങ്ങൾക്കും വഴി കാണിച്ചു തരണേ
@bindhubindhu9133
@bindhubindhu9133 7 күн бұрын
അമ്മേ കടങ്ങൾ മാറി കിട്ടണേ 🙏🙏🙏🙏🙏🙏🙏
@SmithaPv-ht1xp
@SmithaPv-ht1xp Ай бұрын
അമ്മേ വരഹിദേവി കടങ്ങൾ വീട്ടി സമാധാനത്തോടെ ജീവിക്കാൻ സാധിക്യാൻ അനുഗ്രഹിക്കണേ 🙏🙏🙏
@SulochanaS-qs9ek
@SulochanaS-qs9ek Ай бұрын
സത്യമാണ് അമ്മേ വിഷമം അമ്മ മാറ്റി തരുന്നുണ്ട്
@SheejaSheeja-wy4ow
@SheejaSheeja-wy4ow 24 күн бұрын
അമ്മേ ദേവി വരാഹി അമ്മേ എന്റെ ഹോസ്റ്റലിൽ പിള്ളാര് നിറയണേ
@SheejaSheeja-wy4ow
@SheejaSheeja-wy4ow 24 күн бұрын
അമ്മേ ദേവി ഒത്തിരി ഒത്തിരി വിശ്വാസം എന്റെ എല്ലാ കാര്യങ്ങളും നടത്തി തരണേ വരാഹി അമ്മേ
@deviphotostat292
@deviphotostat292 29 күн бұрын
അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകറ്റ സാമ്പത്തിക വഴി കാണിച്ചുതരേണമേ
@SheejaSheeja-wy4ow
@SheejaSheeja-wy4ow 24 күн бұрын
എന്റെ മാണ് വരാഹി അമ്മയെ ഒത്തിരി വിശ്വാസ
@user-fx7vf5uu3q
@user-fx7vf5uu3q Ай бұрын
അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകറ്റ സാമ്പത്തിക വഴി കാണിച്ചുതരേണമേ🙏🙏🙏
@indirabhaiamma4172
@indirabhaiamma4172 28 күн бұрын
എൻ്റെ വരഹി അമ്മേ. എൻ്റെ മകനും ഭാര്യയും കുഞ്ഞും എല്ലാ ദോഷങ്ങളും മാറി. എത്ര യം വേഗം ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.
@user-ig9sx5hz7b
@user-ig9sx5hz7b Ай бұрын
Thankyou,mam❤❤❤❤❤❤
@sajithaappuzz9236
@sajithaappuzz9236 11 күн бұрын
എന്റെ ഭർത്താവ് ബ്ലോക്ക്‌ ഒക്കെ മാറ്റി എന്നെ വിളിച്ചു സംസാരിച്ചു എന്നിട്ട് വീണ്ടും ബ്ലോക്ക്‌ ചെയ്തു. അമ്മേ എന്റെ ഭർത്താവ് എത്രയും പെട്ടന്ന് എന്റെ അടുത്ത് വരണമേ. അമ്മായി അമ്മയുടെ നുണ കരുതി ഞങ്ങളുടെ ജീവിതം ഇല്ലാതായി. ഈ മാസം നാട്ടിൽ വരുമെന്ന് പറഞ്ഞാൽ അടുത്ത വർഷമേ വരൂ എന്ന് പറയുന്നു. മനസ് മാറ്റി എൻറെ അടുത്ത് കൊണ്ട് വരണമേ അമ്മേ
@AjithaAji-eo4jv
@AjithaAji-eo4jv Ай бұрын
അമ്മേ🙏🙏🙏
@manjumanoj5186
@manjumanoj5186 Ай бұрын
അമ്മേ മോളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏ഹരിത തിരുവാതിര
@sobhanasureshsuresh685
@sobhanasureshsuresh685 Ай бұрын
അമ്മേ വരാഹി ദേവി നമഃ 🙏🙏
@anupamasanthosh5971
@anupamasanthosh5971 Ай бұрын
അമ്മേ varahi ദേവി നമഹാ
@SmithaSundaran-yg8kz
@SmithaSundaran-yg8kz Ай бұрын
അമ്മേ ശരണം എൻ്റെ കാര്യം സാധിച്ചു തരണേ എൻ്റെ വിഷമം എൻ്റെ അമ്മയ്ക്ക് അറിയും 🙏🙏🙏🙏🙏🙏
@divyamolpg8351
@divyamolpg8351 Ай бұрын
Om varahiye namaha 🎉
@RekhaPuthanpurackal
@RekhaPuthanpurackal 26 күн бұрын
Amme saranam❤❤❤❤❤
@user-bs2sq2vr6d
@user-bs2sq2vr6d 24 күн бұрын
Amme 🙏🙏🙏
@bijeeshkk6402
@bijeeshkk6402 Ай бұрын
🙏🏻🙏🏻🙏🏻
@devisvlogs9599
@devisvlogs9599 Ай бұрын
🙏🙏🙏
@ambadigroup1232
@ambadigroup1232 11 күн бұрын
Amme kadam thrikkan vazi kanichu tharane
@devipridhwy3020
@devipridhwy3020 Ай бұрын
🌺🌺🔥🔥🙏
@user-ze7tf6it7w
@user-ze7tf6it7w Ай бұрын
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 Ай бұрын
ഓം വജ്ര കോഷം 🙏🏾🙏🏾
@ViswanathanNairKVNair
@ViswanathanNairKVNair Ай бұрын
അമ്മേ കടബാധ്യത തീർന്നു കിട്ടണേ
@JithuJithu-qm8uv
@JithuJithu-qm8uv 27 күн бұрын
🙏🙏🙏🙏🙏🙏
@bellayt8679
@bellayt8679 6 күн бұрын
Ente makalude vivaham e onathinu munpu nadathitharename
@hemaviswadhar3712
@hemaviswadhar3712 Ай бұрын
Ende vedana aryunnundo amme...vazi kanichu tharuuu
@kairalisugunan9191
@kairalisugunan9191 26 күн бұрын
വരാഹി അമ്മ സത്യം❤❤❤🙏🙏🙏🙏🙏❤️
@veenadinoop6157
@veenadinoop6157 Ай бұрын
Sathyamanu
@DivineReverence
@DivineReverence Ай бұрын
👍
@rajis7089
@rajis7089 Ай бұрын
Cashillate veedumoke vallorum tharumo madam aarkenkilum anubhavam untayatano
@user-ds5nj6rs3g
@user-ds5nj6rs3g Ай бұрын
🌎🙏🏻🔥
@archanabiju4504
@archanabiju4504 27 күн бұрын
Varahi amme ente kadangalellam matti tharename
@kirthanakrishnanpillai3323
@kirthanakrishnanpillai3323 29 күн бұрын
എൻ്റെ വാരാഹി എൻ്റെ മോൾ മനസ്സ് മാറി തടം മാറി നിൽക്കുന്നു ഞങ്ങൾ എന്ത് ചെയ്യണം എൻ്റെ മോൾ പൂർണ്ണമായും കിട്ടണം എൻ്റെ വാരാഹി അവ
@RajiSuresh-jh1zd
@RajiSuresh-jh1zd 24 күн бұрын
😢ente mon pinakkam maari varane amme
@babyp5633
@babyp5633 Ай бұрын
Baby Karthika jolikittan kadamveettan santhoshkumar avittam jolikittan merriage nadakkan melamgothouse kanhangad
@bellayt8679
@bellayt8679 6 күн бұрын
Paranja pole 5 divasavum vere poov edukkanamo
@DivineReverence
@DivineReverence 5 күн бұрын
Ys
@veenadinoop6157
@veenadinoop6157 Ай бұрын
Ettanu purathupokan cashinuvendi orupadu odinadannu. Ammayude manthram cholli prarthichu. Oru divasam kondu cash redy ayi kazhigamasam 28 ettan uk poyi eppol joliyil kayari. Allam ammayude anugraham. Njan eppozhum prarthikyarundu. Manthragal 108 thavana chollarundu. Anikyu vishwasamanu ammaye.
@DivineReverence
@DivineReverence Ай бұрын
🤝👍
@janjan16rjchh
@janjan16rjchh Ай бұрын
ഏതു മന്ത്രമാണ് japichadh
@lathaganesan5910
@lathaganesan5910 Ай бұрын
🔱🔱🔱🔱❤️❤️❤️❤️🌹🌹🌹🌹🙏🙏🙏
@janjan16rjchh
@janjan16rjchh Ай бұрын
ബെഡ്റൂമിൽ സൈഡിൽ എവിടെയെങ്കിലും വച്ച് ചെയ്യാൻ പറ്റുമോ
@DivineReverence
@DivineReverence Ай бұрын
No
@vijayakumari8185
@vijayakumari8185 10 күн бұрын
എന്റെ വരാഹി അമ്മേ എന്റെ മകന് ജോലിയിൽ ഉയർച്ചയും ആരോഗ്യവും കൊടുക്കണ്ടേ
@janjan16rjchh
@janjan16rjchh Ай бұрын
നെയ് വിളക്ക് ആണോ കത്തിക്കേണ്ടത് അല്ലെങ്കിൽ വിളക്കെണ്ണ അല്ലെങ്കിൽ എള്ളെണ്ണ അതാണോ വിളക്ക് കത്തിക്കുമ്പോൾ ഉപയോഗിക്കേണ്ടത്
@DivineReverence
@DivineReverence Ай бұрын
Vilakenna
@rameshpriya4492
@rameshpriya4492 Ай бұрын
ഇടക്ക് ഇടക്ക് ഉള്ള വോയിസ്‌ good അങ്ങനെ തന്നെ പറയു. Vdo ഫുള്ളും
@rajendranvv2435
@rajendranvv2435 13 күн бұрын
Ushaprasanth ntaQuestionAnu antathum pleaseDefine
@DivineReverence
@DivineReverence 13 күн бұрын
Enthanu
@beenaraju3729
@beenaraju3729 Ай бұрын
Mam ചെമ്പരത്തിപ്പൂവ് സന്ധ്യ ആകുമ്പോൾ കൂമ്പിപ്പോകും മൊട്ടനെങ്കിൽ രാവിലെയെന്നു വിരിയുക കൂമ്പിയ പൂവ് ഉപയോഗിക്കാമോ pls reply
@DivineReverence
@DivineReverence 29 күн бұрын
വീഡിയോ ഫുൾ കണ്ട് എന്താണ് പറയുന്നത എന്ന് മനസ്സിലാക്കു. Power keeping method described clearly. ഈ സംശയം ഒരിക്കലും വരികയില്ല
@ushag9914
@ushag9914 Ай бұрын
എനിക്ക് വീടും ഇല്ല സ്ഥലവും ഇല്ല. ആകെ ഉള്ളത് 35 ലക്ഷം രൂപയുടെ കടങ്ങൾ മാത്രം
@janjan16rjchh
@janjan16rjchh Ай бұрын
നിങ്ങൾ എന്തിനു കടമെടുക്കുന്നു വരവിന് അനുസരിച്ച് ജീവിക്കാൻ പഠിക്കൂ
@user-vb4dj4bw2b
@user-vb4dj4bw2b Ай бұрын
എന്റെ വീടിന്റെ വാതുക്കൽ ചെമ്പരത്തി പൂത്ത് നിൽപ്പുണ്ട് പക്ഷേ എനിക്ക് കടം കൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്
@ViswanathanNairKVNair
@ViswanathanNairKVNair Ай бұрын
ചെമ്പരത്തി പൂവ് 9 മണി ആകുമ്പോൾ ഇത് വാടി പ്പോകില്ലേ?
@DivineReverence
@DivineReverence Ай бұрын
വീഡിയോ അവസാനം വരെ കാണൂ അപ്പോൾ സംശയം ഉണ്ടാവില്ല
@janjan16rjchh
@janjan16rjchh Ай бұрын
സന്ധ്യ ആകുന്നതിനു മുൻപ് പൂവ് പറിച്ചാൽ വാടില്ല എന്ന് തോന്നുന്നു
@rameshpriya4492
@rameshpriya4492 Ай бұрын
ദയവായി ഈ രഹസ്യം പറയുന്ന രീതി അവസാനിപ്പിക്കുക. ശെരിക്കും അരോചകം ആണു. പറയുന്ന കാര്യം ഒക്കെ 👍🏻 ആണു. പ്ലീസ്
@SulochanaS-qs9ek
@SulochanaS-qs9ek 22 күн бұрын
ആരോചകമാണെങ്കിൽ താങ്കൾ കേൾക്കണ്ട
@vasanthakumarikp5726
@vasanthakumarikp5726 16 күн бұрын
എൻറെ ഭർത്താവിന് ജോലി വേഗം ശരിയായിവരണേമാ ഞങ്ങളുടെ കടങ്ങളും തീരണമോ
@ushaprasant4944
@ushaprasant4944 Ай бұрын
അഞ്ചു ദിവസം അടുപ്പിച്ചു ചെയ്യണം എന്ന് പറഞ്ഞല്ലോ പിന്നെ പറഞ്ഞു മൂന്നാം ദിവസം പൂവ് എടുത്തു മാറ്റണം എന്നും അതായതു ഓരോ പൂവും വച്ചതിനു ശേഷമുള്ള മൂന്നാം ദിവസമാണോ ഉദ്ദേശിക്കുന്നത്
@DivineReverence
@DivineReverence Ай бұрын
Ys
@renukap8361
@renukap8361 25 күн бұрын
ഓം വജ്ര കോശം
@user-rd2di5yd6l
@user-rd2di5yd6l Ай бұрын
🙏🙏🙏
@sravan140
@sravan140 Ай бұрын
🙏🙏🙏
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН