No video

വെറും 10 മിനിറ്റ് നേരം ഈ മന്ത്രം ചൊല്ലൂ 🙏☀️🙏 പണം കുമിഞ്ഞ് കൂടും‼️ കോടീശ്വരയോഗം ☀️☀️ @DivineReverence

  Рет қаралды 20,206

Divine Reverence

Divine Reverence

2 ай бұрын

Hi Friends
Welcome to our channel ‎@divinereverence !!!
വെറും 10 മിനിറ്റ് നേരം ഈ മന്ത്രം ചൊല്ലൂ 🙏☀️🙏 പണം കുമിഞ്ഞ് കൂടും‼️ കോടീശ്വരയോഗം ☀️☀️ @DivineReverence
I wanted to share with all of you about powerful manthra of Varahi amman !!!
Watch it and comment your suggestions!!!
Please subscribe our channel and support us!!!
For any queries please contact us
Email - divinereverence1989@gmail.com
WhatsApp / call - 8248961449
Thank you🙏
#varahi #varahidevi #suryavazhipad #koseeswarayogammanthra #agrahamanthra #powerfulmanthra #1008mantrajaap #varahiammantalks #stothram #varahimudra #varahipooja #divinereverence #divinereverencechannel #divinereverenceyoutubechannel #benefits #wealthy #wealth #spiritual #divine #tradition #culture #traditional #poojaathome #pujaathome #temple #powerfulmantra #powerfulworship #powerfulvazhipadu

Пікірлер: 114
@jayaprayah6196
@jayaprayah6196 Ай бұрын
അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ബുദ്ധി മുട്ട് ആണ് എൻ്റെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെയും ഭർത്താവിനെയും അമ്മ മ്മാരെയും രോഗങ്ങളിൽ നിന്ന് രക്ഷിക്കേണമേ അമ്മേ എൻ്റെ മോന് കേൾവിശക്തി നൽകേണമേ എൻ്റെ മോൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കേണമേ എല്ലാവരെയും കത്ത് രക്ഷിക്കേണമേ
@ushapradeep8381
@ushapradeep8381 2 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ഞങ്ങള്ക് 20 ലക്ഷം രൂപ കടങ്ങൾ ഉണ്ട് 🙏🏻അത് തീർക്കാൻ അമ്മ സഹായിക്കണേ 🙏🏻🙏🏻
@gireeshkalathilvalappil8274
@gireeshkalathilvalappil8274 Ай бұрын
അമ്മ വരാഹി അമ്മ ഇന്ന് എന്നെ സമൃദ്ദിയുടെ ഉന്നതിയിലേക്ക് നയിക്കുന്നതായി കാണുന്നു വരാഹി അമ്മക്ക്നന്ദി ഒരായിരം നന്ദി ❤❤
@DivineReverence
@DivineReverence Ай бұрын
👍
@Shibina422
@Shibina422 2 ай бұрын
അമ്മേ ദേവി കാത്തോളണേ കടങ്ങൾ ഉണ്ട് വീട്ടിൽ ആളുകൾ വരുന്നുണ്ട് എങ്ങനെ എങ്കിലും അത് ഒന്ന് വീടി കിട്ടണേ പുറത്ത് ഇറങ്ങാൻ പേടി ആണ് ആളുകളുടെ ഇടയിൽ നിന്നെ പൈസ കൊടുക്കാൻ ഉള്ളവർ ചോദിക്കുമോ എന്ന് പേടി കാത്തോളണേ
@rajisujith5699
@rajisujith5699 Ай бұрын
ഇതേ അവസ്ഥയിൽ കൂടി തന്നെയാണ് ഞാനും കടന്നു പോകുന്നത് അമ്മയെ ഒരു വഴിയും വാതിലും തുറക്കണം
@sindusunilkumar1702
@sindusunilkumar1702 Ай бұрын
Pidichu nilkku...ellam maarum
@kuttankuttan-cm1dz
@kuttankuttan-cm1dz Ай бұрын
നല്ലവണ്ണം അമ്മയെ പ്രാർത്ഥിക്കൂ മനസ്സിൽ അമ്മയുടെ രൂപം വിചാരിച്ച് പ്രാർത്ഥിച്ചാൽ നടക്കും
@kuttankuttan-cm1dz
@kuttankuttan-cm1dz Ай бұрын
നല്ല ആത്മാർത്ഥമായ വിശ്വാസമാണ് അപ്പോൾ എന്തായാലും നടക്കും
@gopansajitha1560
@gopansajitha1560 Ай бұрын
എനിക്കും കടങ്ങൾ തന്നെ ഒരു വഴിയകാണുന്നില മനസ്സ് വേദനയാണ്
@D_k_269
@D_k_269 2 ай бұрын
എന്റെ ദേവി എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടി തരണേ എന്റെ ലോൺ ഒന്നു ശരിയാക്കിയാൽ മതി
@ushapradeep8381
@ushapradeep8381 2 ай бұрын
അമ്മേ ദേവി എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർതാണേ 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തിന് 20 ലക്ഷം രൂപ കടങ്ങൾ ഉണ്ട് 🙏🏻♥️അമ്മേ അത് തീർക്കാൻ വരാഹി അമ്മേ സഹായിക്കണേ 🙏🏻♥️
@ushapradeep8381
@ushapradeep8381 Ай бұрын
ഓം വരാഹിയെ സ്തുതി 🙏🏻♥️ഓം വാർത്താളി യെ സ്തുതി 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️
@balants2439
@balants2439 22 сағат бұрын
അമ്മേ ദേവി വരാഹി നമഃ എന്റെ സാമ്പത്തിക പ്രതി സന്ധി നീക്കി തരണേ എന്നെ ചതിച്ചവർ ഇപ്പോൾ nannay😂 ജീവിച്ചു പോകുന്നു
@binubinupm1813
@binubinupm1813 Ай бұрын
അമ്മഎന്റെ സങ്കടങ്ങൾ ദുഃഖ ദുരിതങ്ങൾ ഒഴിഞ്ഞു സന്തേഷo വന്നു ചേരണേ അമ്മ🙏🙏🙏🙏🙏
@PrsheelaActor-jr8ff
@PrsheelaActor-jr8ff Ай бұрын
ഞാൻ ഒത്തിരി ദുരിതത്തിലാണ് അമ്മെ. എന്നെ രക്ഷപ്പെടുത്
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️
@user-gw7ol3fx9v
@user-gw7ol3fx9v Ай бұрын
അമ്മേ ഞങ്ങളെ കടത്തിൽ നിന്നു രക്ഷിക്കണേ അമ്മേ രക്ഷിക്കണേ 🙏🙏🙏 വജ്ര ഘോഷം 🙏🙏
@user-xp9xu7yz9j
@user-xp9xu7yz9j Ай бұрын
Amme Mahamaye varahiyamme.ente veedum sthalavum nalla vilayku Ethrayum pettennu vittu kittuvan Anugrahikanne Rakshikkanne kakkanne...Eniku jeevikan marghamilla Aarum nokanilla jeevikan marghamilla...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambikakp7175
@ambikakp7175 Ай бұрын
അമ്മേ ദേവീ വരാഹിയമ്മേ ,ജയന്തി കുഞ്ഞികൃഷ്ണൻ ദമ്പതികളുടെ കുടുംബത്തിന് എല്ലാം പരിരക്ഷ കൊടുത്ത് അനുഗ്രഹിച്ച് വിശ്വസിക്കുന്നു.
@bindusanthosh764
@bindusanthosh764 Ай бұрын
🎉വരഹിമ്മേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചുതരണേ
@murukanpl7688
@murukanpl7688 Ай бұрын
വരാഹി അമ്മ ഞങ്ങളുടെ സങ്കടങ്ങൾ, ദുഃഖ ദുരിതങ്ങൾ ഒഴിഞ്ഞ് സന്തോഷം വന്നുചേരണേ 🙏🙏🙏🙏🙏🙏
@sajitht5973
@sajitht5973 Ай бұрын
ഓം വരാഹി അമ്മേ പ്രണാമം 🙏🏻🙏🏻🌹🌹🌹🙏🏻🙏🏻
@lathaunni1548
@lathaunni1548 2 ай бұрын
എൻ്റെ ദേവി വരാഹി അമ്മേ..എൻ്റെ കടം ഒന്ന വീട്ടി തന്നാൽ മതി🙏
@prameelaharidasan5131
@prameelaharidasan5131 2 ай бұрын
വളരെ നന്ദി താങ്ക്യൂ എത്ര കോടി കൂടി ഇങ്ങനെ ഒരു ഇത് പറഞ്ഞതെന്ന് വളരെ നന്ദി
@vijayakumari8185
@vijayakumari8185 Ай бұрын
എൻറവരാഹി അമ്മേ എൻറ കുടു കുടുബത്തെ രക്ഷികേ ന്ന
@bellayt8679
@bellayt8679 Ай бұрын
അമ്മേ വരാഹി ദേവി ഒരുപാട് കടങ്ങൾ ഉണ്ട്‌ വീട്ടാൻ വഴി തരണേ 🙏🏻🙏🏻🙏🏻
@renukap8361
@renukap8361 Ай бұрын
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണെ ഞാൻ സാമ്പത്തികമായി ഞാൻ ആകെ വിഷമത്തിൽ ആണമ്മേ എനിക്ക് സാമ്പത്തികം ഉണ്ടാകണേ എന്റെ വരാഹ ദേവി
@sreekumarr3123
@sreekumarr3123 Ай бұрын
വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏
@indus9285
@indus9285 Ай бұрын
അമ്മേവരാഹി ദേവി സങ്കടങ്ങൾ എല്ലാം മാറ്റിത്തരാണമേ 🙏
@KavithaKavi-ui4ht
@KavithaKavi-ui4ht Ай бұрын
അമ്മേ ദേവി കാത്തുകൊള്ളണമേ കടം ഒരുപാട് ഉണ്ട്, അത് തീരാൻ ഒരു വഴി കാണിച്ചു തരണമേ
@balakrishanalakkalalakkal8393
@balakrishanalakkalalakkal8393 2 ай бұрын
Amme devi saranam 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@sindhunk5016
@sindhunk5016 Ай бұрын
എന്റെ വരാഹിയ മേ എന്റെ കുഞ്ഞിന്റെ ഫീസ് അടക്ക, നുള്ള ക്യാഷ് നാളെ തന്നെ ശരിയാക്കണേ വജ്റ ഘോഷം
@user-zf5cu5jm5o
@user-zf5cu5jm5o Ай бұрын
😢😢😢
@sandhvaachu6620
@sandhvaachu6620 2 ай бұрын
ഓം varahidevi നമഃ
@user-cf5bi9lo2m
@user-cf5bi9lo2m Ай бұрын
അമ്മേ ഒറെ പ്രശനത്തിലാണ് എല്ലാ മാറ്റിത്തരണം
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം വജ്രാഘോഷം 🙏🏻🙏🏻
@vanajakshisujathan6851
@vanajakshisujathan6851 Ай бұрын
I am doing this for my son he spoiled lacks for business
@SunilKumar-bf4hz
@SunilKumar-bf4hz 2 ай бұрын
അമ്മ 🙏🏽🙏🏽🙏🏽
@lathikanatesan4008
@lathikanatesan4008 Ай бұрын
അമ്മേ വരാഹീ ദേവീ സാമ്പത്തികബുദ്‌ധി മുട്ടുകൾ നീക്കിത്തരേണമേ അമ്മേ മഹാമായേ ഓം ശ്രീസമയേശ്വരീ വരാഹീ ദേവീ നമഹ ഓം വജ്ര ഘോഷം
@manjushapd2600
@manjushapd2600 Ай бұрын
Amme varahi Devi ente makalk OET examinu UK score nalki anugarahikkename.athupole oru Nalla hospital il jollykk vendi anugarahikkename❤❤❤
@DivyaManu-up2zl
@DivyaManu-up2zl Ай бұрын
അമ്മേ എന്റെ കടങ്ങൾ തീരാൻ 🙏
@appukuttan8869
@appukuttan8869 Ай бұрын
അമ്മോ ദേവി എൻ്റെ കടങ്ങൾ വിട്ടാൻ പണയം എടുക്കാൻ രൂപകിട്ടണം അമ്മേ അനുഗ്രിക്കക്കണം സുജാത പൂരാടം
@jayasatheeshan4214
@jayasatheeshan4214 Ай бұрын
🙏🙏🙏💥
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu Ай бұрын
വരാഹിയമ്മേ കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏❤️
@user-lk5pc3qt8w
@user-lk5pc3qt8w Ай бұрын
Njagalkku swanthamayi vasthuvum veedum tharename. 🙏🙏Thanku mam🥰
@aparnar6374
@aparnar6374 Ай бұрын
🙏🙏 അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏
@anusreanusre8735
@anusreanusre8735 Ай бұрын
അമ്മേ ദേവി കത്തോളണേ
@adithyasatheesh8507
@adithyasatheesh8507 Ай бұрын
Amme njanghalude jeevitham santhoshavum sammaadhaanavum niranjathaakename. Kadabadhyathakalil ninnum mojithayaakename.❤❤❤❤
@renukakrishna9326
@renukakrishna9326 Ай бұрын
അമ്മേ എന്റെ വരാഹി അമ്മേ എന്റെ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം മാറണേ
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
Nalla vakkukal thanks
@kairalisugunan9191
@kairalisugunan9191 Ай бұрын
വിളിച്ചാൽ വിളിപ്പുറത്തുണ്ട് വരാഹി അമ്മ❤❤❤🙏🙏🙏
@girijavamadevan7294
@girijavamadevan7294 Ай бұрын
സാമ്പത്തികം നൽകി അനുഗ്രഹിക്കണേ അമ്മേ🙏🙏🙏
@ullas.k5106
@ullas.k5106 2 ай бұрын
Madathine varahi Amma anugrahikkatte 🙏🙏🙏🙏
@chinnupraneesh5630
@chinnupraneesh5630 Ай бұрын
Varhi ammeee....kadagal thiran anugrahikkane🙏🙏🙏
@remyapremchand4987
@remyapremchand4987 Ай бұрын
Namaste 🙏
@rajappannair2661
@rajappannair2661 2 ай бұрын
വരാഹി അമ്മേ ശരണം🙏🙏🙏
@AjithaAji-eo4jv
@AjithaAji-eo4jv Ай бұрын
അമ്മേരക്ഷിക്കണേ🙏🙏🙏🙏
@AnjuDeva-vj7zk
@AnjuDeva-vj7zk 2 ай бұрын
മൂത്ത മകന് ജോലി കിട്ടാൻ ലിസ്റ്റ് ഉണ്ട് കിട്ടുന്നില് ഇളയ ആളിന് ഗൾഫിൽ പോകാൻ ടിക്കറ്റു വരും പോകണകാൻപറ്റുന്നില്ല ഇതു രണ്ടിന് വരഹി അമ്മക്ക് എന്ത് vayipadanu ചെയ്യണ്ടത് റിപ്ലേ തരണം അമ്മേ
@user-fk9ki2ji2i
@user-fk9ki2ji2i Ай бұрын
Om varahidevi nama 🙏🙏🙏❤❤❤
@usha4538
@usha4538 2 ай бұрын
Om varahey nmah
@user-pm9rj5cb6o
@user-pm9rj5cb6o 2 ай бұрын
ഓം സമയേ ശ്വരി വരാഹി ദേവിനമ:🙏🙏🙏🙏🙏🙏🙏
@remadevi7868
@remadevi7868 Ай бұрын
Ammeavarahidevinamaha❤❤❤
@rammohan9394
@rammohan9394 Ай бұрын
Thanks God
@EagerCamperVan-fc2bv
@EagerCamperVan-fc2bv Ай бұрын
അമ്മേ ദേവി ജീവിതം നശിച്ചു പോയി ഇനി ഞാൻ എന്ത് ചെയ്യും കടങ്ങൾ മാത്രം
@salinikanaka203
@salinikanaka203 Ай бұрын
❤ thanku
@lizamanidweepam4249
@lizamanidweepam4249 Ай бұрын
Varahi Amma ente kudumbathil undaya duritham Matti Kadambari veettanulla vazhiyum porulum venam Amma ente monu Kalyan am aduthu oruvazhiyum Ella the joli kittunnilla kalaham makkal thammil iikyatha yode pokuvan anugrahikkane😅
@Mini-qh2qk
@Mini-qh2qk Ай бұрын
Amme sharanam
@user-mx4pq5eu2h
@user-mx4pq5eu2h Ай бұрын
Amma devi varagi Amma ❤🙏🙏🙏❤
@subramanianvishwanathan5330
@subramanianvishwanathan5330 2 ай бұрын
Varahi Amme Saranam. 🙏🙏
@dhanyapradheeb-ns8le
@dhanyapradheeb-ns8le Ай бұрын
Varahi namo nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@studytablestudywell9200
@studytablestudywell9200 Ай бұрын
Ammedevee ente kudumbhatheyum enneyumkathollanne🙏🙏🙏🙏
@manjushapd2600
@manjushapd2600 Ай бұрын
Ente kadangal theerkkan pazhaya veedu sale aakan oru vazhi orukkane❤
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤orupadu nanni all time favourite bless you all time thanks
@DivineReverence
@DivineReverence Ай бұрын
👍
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
Nanni thanks ❤❤❤
@Jjiikg
@Jjiikg Ай бұрын
Varahi amme ente kadangal theerthu tharane
@sujithramanikandan4875
@sujithramanikandan4875 2 ай бұрын
Om varahi deve namaha❤❤❤❤❤❤❤❤❤
@SajithaShashi
@SajithaShashi Ай бұрын
Amme devi
@abhishekanil3700
@abhishekanil3700 Ай бұрын
അമ്മേ വരഹി അമ്മേ കട ത്തിൽ നിന്നു re Rekshekene
@user-zn5ve8mq3t
@user-zn5ve8mq3t Ай бұрын
അമ്മേ വരാഹി അമ്മേ....എന്നെ കൈ വിട ല്ലേ... നാളെ എനിക്ക് പൈസ കൊടുകണ്ടത്...ഒരു വഴി ഇല്ല...
@user-tx1mj6te7j
@user-tx1mj6te7j Ай бұрын
Amme ente kudumbathine kathukollane 🙏🙏
@Raji_827
@Raji_827 2 ай бұрын
Amme..
@user-gu6uf1ie1w
@user-gu6uf1ie1w Ай бұрын
Om varahi davi nama
@user-zl4ro7he9r
@user-zl4ro7he9r 2 ай бұрын
Amme devi rekshikkane
@AnamikaAarav345
@AnamikaAarav345 Ай бұрын
കടബാധ്യത മാറാൻ വഴി ഒരുക്കാൻ ഒരു മാർഗകാണിച്ചു തരേണമേ
@rejinak2140
@rejinak2140 Ай бұрын
🙏
@leenababu1058
@leenababu1058 Ай бұрын
❤❤❤❤❤❤
@priyasathidiya4517
@priyasathidiya4517 2 ай бұрын
🙏🙏🙏
@muruganr6575
@muruganr6575 Ай бұрын
Amme. Varahi. Devi. Kadangal. Matti. Tharu marakane devi😂🙏🙏🙏🙏🙏🙏
@sruthianil1243
@sruthianil1243 2 ай бұрын
Thanks Ma'am for this video 🙏🙏🙏
@kumarykumary9844
@kumarykumary9844 Ай бұрын
🙏🙏🙏🙏🙏🙏
@sunnyjosey9179
@sunnyjosey9179 Ай бұрын
Sunny Josey, Ashwathi Close my all loans
@devisvlogs9599
@devisvlogs9599 2 ай бұрын
🙏🙏🙏🙏
@beenalakshman3771
@beenalakshman3771 2 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@ViswanathanNairKVNair
@ViswanathanNairKVNair 2 ай бұрын
അമ്മക്ക് രാവിലെ വൈകിട്ടും ഞാൻ നെയ്യ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും
@DivineReverence
@DivineReverence 2 ай бұрын
👍
@RajanKorattiyil
@RajanKorattiyil 2 ай бұрын
Molaninnukkuchayianpattunnadhunichiuka
@ViswanathanNairKVNair
@ViswanathanNairKVNair 2 ай бұрын
ക്ഷേത്ര ദർശന സമയം സൂര്യൻ ഉദിക്കുന്നത് കാണും അന്നേരം ഇത് ചെയ്യാമോ? വീട്ടിലെ ചെയ്യാവോ?
@DivineReverence
@DivineReverence 2 ай бұрын
Veetil
@SujiL-ho2kr
@SujiL-ho2kr Ай бұрын
Manasinu swasthatha illamme.samadhanam illa.enne kai vidaruthe amme
@rajisivakumar9494
@rajisivakumar9494 2 ай бұрын
എന്റെ അമ്മ എന്റെ കടങ്ങൾ ഒന്ന് വീട്ടി തന്നാൽ മതി എന്റെ ജീവൻ... എന്റെ അമ്മ യാണ് 🙏🙏🙏
@honeycombkitchen2386
@honeycombkitchen2386 Ай бұрын
പണം എവിടെ വയ്ക്കണം എന്നെ ആലോചിക്കുവാ
@Surya_S1989
@Surya_S1989 Ай бұрын
ആണോ എന്നാലെ നിൻ്റെ അഡ്രസ് ഇതിലോട്ട് അയക്ക് നിനക്ക് ഞാൻ ഒരു അലമാര അയച്ച് തരാം. 136 പേരേം വച്ചിട്ട് ചാനൽ ഓടിക്കുന്ന നീ അത് കൂട്ടാൻ നോക്കാതെ നീ മറ്റൊരു ചാനലിനെതിരെ കമൻ്റ് ചെയ്യുന്നോ 😡. കഷ്ടം തന്നെ. സ്വയം നന്നാവ്
@vrindha9680
@vrindha9680 Ай бұрын
പീരീഡ്‌സ് ടൈമിൽ മന്ത്രം ചൊല്ലാമോ
@DivineReverence
@DivineReverence Ай бұрын
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഫുൾകണ്ടു മനസിലാക്കു
@vrindha9680
@vrindha9680 Ай бұрын
ഞാൻ കേട്ടു, സോറി 🙏🏻എന്നാലും ഒരു ഡൌട്ട് മനസ്സിൽ വന്നു, അതുകൊണ്ട് ചോദിച്ചത് ആണ് Ok thank you 🙏🏻
@user-ms1vf5dx7c
@user-ms1vf5dx7c Ай бұрын
Video ethrayum valichu neettanda avashiyam illa bore ane
@vijayshanks4926
@vijayshanks4926 Ай бұрын
7 മിനിട്ട് ജപിച്ചു കഴിഞ്ഞപ്പോൾ തന്നെ പണം കുമിഞ്ഞു കൂടി. ഈ പണം തീർന്നിട്ടു വേണം വീൺടു० ജപിക്കാൻ. 😂
@ushapradeep8381
@ushapradeep8381 2 ай бұрын
ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️
@anithack7612
@anithack7612 Ай бұрын
സുപ്പർ🙏
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 54 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
코인으로 성공하는 개미투자자들의 비밀 (후속편)
1:32:21
트레이더박(트박)-기다림의 1%
Рет қаралды 8 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 54 МЛН