Oru Chembaneer I Unni Menon | Flowers Oru Kodi | Whatsapp Status

  Рет қаралды 255,894

Pragath Pth

Pragath Pth

Күн бұрын

Пікірлер: 175
@sureshv5688
@sureshv5688 Жыл бұрын
എത്ര തവണ കേട്ടാലും മതി വരില്ല.. ഇനിയുണ്ടാകുമൊ ഇതു പോലൊരു ചെമ്പനീർ മധുരം..❤
@sradhaautozone5757
@sradhaautozone5757 Жыл бұрын
Most underrated Singer in Malayalam Film industry.... Such a great singer😍😍
@sudhiraju909
@sudhiraju909 5 ай бұрын
ആളെ അത്ര പരിചയം ഇല്ലെന്നു തോന്നുന്നു. എ ആർ റഹ്മാന്റെ ഫസ്റ്റ് പാട്ട് പാടിയ പോലും പുള്ളിയാ. പുള്ളി പാടിയതെല്ലാം എവിർഗ്രീൻ ആണ് ❤️
@rajunarayanan9026
@rajunarayanan9026 Жыл бұрын
എന്റെ ഉണ്ണിയേട്ടന്റെ മാസ്മരിക ശബ്ദം ❤
@manukrishna4724
@manukrishna4724 Жыл бұрын
മലയാള സംഗീത ലോകത്തിലെ പാട്ടുകാർ ഇടയിലെ മറ്റൊരു ശബ്ദ മാധുര്യം 👌👌👌🥰🥰
@sudheeshunni6749
@sudheeshunni6749 Жыл бұрын
എന്തൊരു മനുഷ്യനാടോ താൻ. കേൾക്കൂന്നവരു അലിഞ്ഞു ഇല്ലണ്ടായി പോകുമല്ലോ. 🥰
@satheeshm1385
@satheeshm1385 11 ай бұрын
എന്തൊരു മനുഷ്യനാണ് നിങ്ങൾ. ..അങ്ങനെ പറയു സുഹൃത്തേ. ..
@bibinkv9864
@bibinkv9864 Жыл бұрын
10 തവണ അടുപ്പിച്ചു കേട്ടവർ ഉണ്ടോ
@ubeeshubi6515
@ubeeshubi6515 Жыл бұрын
17തവണ
@rahulpg1558
@rahulpg1558 Жыл бұрын
ബാക്കിയോ 😂😍
@PreethaMohan-w9k
@PreethaMohan-w9k Жыл бұрын
10 അല്ല... എത്ര എന്ന് ഓർമയില്ല ❤
@harichekavar7480
@harichekavar7480 Жыл бұрын
100 തവണ
@Indian-od4zf
@Indian-od4zf Жыл бұрын
ഞാൻ ഈ ഗാനം എന്നും കേൾക്കും.
@ajithak4560
@ajithak4560 2 ай бұрын
ഈ പാട്ടിനോട് വല്ലാത്ത ഒരു പ്രണയം thonnum❤❤
@adarshpnair
@adarshpnair Жыл бұрын
Classic one ❤️ പഴയ ആ ദൂരദർശൻ കാലം ഓർമ വരുന്നു
@maliktp8079
@maliktp8079 7 ай бұрын
🌹🌹❤
@rahulpg1558
@rahulpg1558 2 жыл бұрын
എത്ര സിമ്പിൾ ആയിട്ടാ അങ്ങ് പൊളിക്കുന്നേ 😘😘😘😘😘😘😘😘
@nostalgicnomad7478
@nostalgicnomad7478 Жыл бұрын
ഒരു ചെമ്പനീർ പൂവിറുക്കുന്നത് പോലെ മനസ്സിൽ നിന്നെന്തോ പറിചെടുക്കുന്ന അനുഭൂതി ❤😢 ഉണ്ണി മേനോൻ❤
@rahulnair7896
@rahulnair7896 11 ай бұрын
A GEM (Unni Sir ❤❤ )
@chaithrakrishna-zi4yc
@chaithrakrishna-zi4yc Жыл бұрын
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ? 😌🖐🏻
@renjithbalakrishnan804
@renjithbalakrishnan804 Жыл бұрын
എത്ര വട്ടം കേട്ട് എന്ന് അറിയില്ല വല്ലാത്ത ഒരു ഫീൽ ആണ് 😊😊😊
@manikuttanaim6769
@manikuttanaim6769 11 ай бұрын
എല്ലാവരുടെയും കണ്ണ് നിറഞ്ഞു ❤
@ubeeshubi6515
@ubeeshubi6515 Жыл бұрын
Favorite songs ഒരുപാട് ഉണ്ട് അതെല്ലാം ദാസേട്ടൻ പാടിയതാണെന്ന് അന്ന് വിചാരിച്ചു. പിന്നീടാണ് മനസ്സിയത് അതിൽ മിക്കവാറും ഇങ്ങേരുടെയും ഹരിഹരന്റെയും ജയചന്ദ്രൻന്റെയും ഒക്കെ ആണെന്ന് ഒരു പാട്ട് പെട്ടന്ന് പാടാൻ പറഞ്ഞാൽ ഓർമ വരുന്ന പാട്ട് 🥰
@venugopalpillai1154
@venugopalpillai1154 Жыл бұрын
What a voice crystal clear
@satheeshm1385
@satheeshm1385 11 ай бұрын
സ്വയം നിർമിച്ച പാതയിലൂടെ മുന്നേറുന്ന ഒരാൾ. ...❤
@shinaschikku7013
@shinaschikku7013 Жыл бұрын
Romacham ithu kettappol❤❤❤❤
@mayamadomsreevishnumaya9254
@mayamadomsreevishnumaya9254 2 жыл бұрын
Legend of singing
@anaghathennat556
@anaghathennat556 Жыл бұрын
This is more than enough unni sir🌸
@malluurbantraveller8780
@malluurbantraveller8780 2 жыл бұрын
Voice 🔥🔥🔥🔥 simply wow 💥💥💥💥
@HRNK_official-
@HRNK_official- Жыл бұрын
Vocal range❤❤❤❤
@SudhiMon-sp5tk
@SudhiMon-sp5tk Жыл бұрын
മറക്കാൻ തുടങ്ങിയ ഓർമ്മകൾ മനസ്സിൽ വീണ്ടും അലയടിച്ചു... എങ്കിലും എങ്ങനെ നീ അറിഞ്ഞു എൻറെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്❤❤
@arathybinu797
@arathybinu797 2 жыл бұрын
My favourite song👌🏻❤️
@rahula1046
@rahula1046 Жыл бұрын
Ente mone🔥crystal clear voice
@ASWINSURESHSREE
@ASWINSURESHSREE 4 ай бұрын
He is born to sing this masterpiece song!🥹❤️
@ansarudheennafeesayusaf6025
@ansarudheennafeesayusaf6025 11 ай бұрын
ee manushyante ethreyo paat hit aann... but arhicha angeekaram kittunilla😢... ithaann sharikkum underrated singer
@bincinpthomas3404
@bincinpthomas3404 7 күн бұрын
Super voice 👌
@subinkrishna1181
@subinkrishna1181 Жыл бұрын
Oru rakshile... Etra thavana ketalam... superb feel...🎉
@suresh__143
@suresh__143 Жыл бұрын
So heavenly❤❤...from andhra
@thottikamathbalaraman8350
@thottikamathbalaraman8350 3 ай бұрын
Excellent singing
@sreenadrajendran7480
@sreenadrajendran7480 11 ай бұрын
The perfect singer, no one can replace ❤
@rajasekharanpillai4002
@rajasekharanpillai4002 2 ай бұрын
എത്ര മനോഹരമായി ഈ കുട്ടി പാടിയിരിക്കുന്നു.
@anandusbabu3085
@anandusbabu3085 6 ай бұрын
Njan jeevithathill ettavum kuduthal ketta paattu❤❤❤❤
@monucr9084
@monucr9084 18 күн бұрын
❤️❤️❤️ super
@sudhasudha-gg1dl
@sudhasudha-gg1dl 10 ай бұрын
Super sir ❤
@sidhuKannan-8055
@sidhuKannan-8055 Жыл бұрын
Athra kettalaum madukula ee pattuu still fav 🥰🥰😘❤️
@aparnakb1152
@aparnakb1152 7 ай бұрын
Goosebumps
@sandranepoleon5766
@sandranepoleon5766 Жыл бұрын
VERY VERY NICE BEAUTIFUL SONG
@balachandranVm-ur1kz
@balachandranVm-ur1kz 11 ай бұрын
❤❤ഗംഭീരം
@sindhunair778
@sindhunair778 Жыл бұрын
What a magical voice and lyrics ❤❤❤❤❤❤
@pushpashivanand7876
@pushpashivanand7876 11 ай бұрын
Superb 🎉❤🎉❤🎉🎉🎉
@sathimenon5525
@sathimenon5525 11 ай бұрын
Speechless
@aneeshnair326
@aneeshnair326 11 ай бұрын
What a rendering unniyetta
@sreeshnjoy8281
@sreeshnjoy8281 Жыл бұрын
Amazing sound mixing.
@giriraj9168
@giriraj9168 10 ай бұрын
Wowwww best
@deonrenythomas.k9463
@deonrenythomas.k9463 Жыл бұрын
Unni Menon poli super..❤❤❤❤❤❤❤❤❤
@adarsh-ct1nd
@adarsh-ct1nd Жыл бұрын
0:14 ividann angott ❤💙
@vijayakumariyatheendradas2534
@vijayakumariyatheendradas2534 Жыл бұрын
Evergreen song...
@BabyLatha-ws3jt
@BabyLatha-ws3jt Жыл бұрын
Njan pala tavana ee pattukettu aswadikarundu valara eshtamanu❤❤❤😊
@jeyachandrasekaran3356
@jeyachandrasekaran3356 2 жыл бұрын
My favourite super song and voice
@vijinambiyar
@vijinambiyar Жыл бұрын
Beautiful song
@umachettiar8246
@umachettiar8246 6 ай бұрын
Very nice ❤❤❤❤
@alfudeen1330
@alfudeen1330 Жыл бұрын
Voice…❤️
@lissyjose2649
@lissyjose2649 2 жыл бұрын
Wow super. 👌👌♥️♥️
@sreejaty1783
@sreejaty1783 7 ай бұрын
Favourite song &singer🙏🙏🙏🙏🙏🙏
@anuragtinadatta9397
@anuragtinadatta9397 Жыл бұрын
Enta ponno🎧🎶🎵♥️♥️♥️♥️♥️♥️
@Virgin_mojito777
@Virgin_mojito777 Жыл бұрын
Enthinu Background instruments.. Unni sir nte sound thanne ധാരാളം
@prap8701
@prap8701 Жыл бұрын
സൂപ്പർ ❤
@sagarmadathil5598
@sagarmadathil5598 6 ай бұрын
Woow...
@ayden_jade_sony9880
@ayden_jade_sony9880 8 ай бұрын
Crystal clear voice and sangathees🫴🫴
@rajeeshvr4184
@rajeeshvr4184 Жыл бұрын
Vere level
@sreekuttancs2287
@sreekuttancs2287 Жыл бұрын
എന്താ ശബ്ദം 😮
@__-dd1ge
@__-dd1ge Жыл бұрын
marichu🗿 njn😍💕💕💕💕
@GenAIWithNandakishor
@GenAIWithNandakishor 11 ай бұрын
Smooth like butter
@sandranepoleon5766
@sandranepoleon5766 Жыл бұрын
VERY VERY NICE BEAUTIFUL SOUND
@vijayalakshmivv-py8bt
@vijayalakshmivv-py8bt Жыл бұрын
Super song❤
@vaishakc985
@vaishakc985 4 ай бұрын
Wow❤
@RameshRamesh-wx6db
@RameshRamesh-wx6db 7 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല
@SreeLatha-x7f
@SreeLatha-x7f Жыл бұрын
Super❤❤
@darkangel6155
@darkangel6155 Жыл бұрын
Underrated singer But I love you ❤❤❤
@subeeshbalan2505
@subeeshbalan2505 3 ай бұрын
എന്താണിത്😔. മനസ്സ് നിറഞ്ഞു നിറയുന്ന വരികളും ആലാപനവും
@mohanchandra9001
@mohanchandra9001 Жыл бұрын
Oru chempaniir ❤
@NABEEL.AJAZ.
@NABEEL.AJAZ. Жыл бұрын
Its a pain❤
@AshiqueOaggghghhffdggg
@AshiqueOaggghghhffdggg 11 ай бұрын
😊❤❤
@maniac6376
@maniac6376 4 ай бұрын
🦋🦋
@arunpremkumar3920
@arunpremkumar3920 Жыл бұрын
Wowowwwww
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
Unni ettan is a great singer, everybody knows. But Malayalam film industry has not given enough opportunity to Unni ettan. Should not have done this with him. We love you and respect you dear Unni ettan. God bless you. 🙏👍❤💙💚💜🌺
@sandranepoleon5766
@sandranepoleon5766 Жыл бұрын
UNNI MENON THE GREAT SINGER
@ohsloff9801
@ohsloff9801 Жыл бұрын
Super
@shanilsulaiman6459
@shanilsulaiman6459 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@UmeshBaburaj
@UmeshBaburaj 8 ай бұрын
❤🙌
@sandranepoleon5766
@sandranepoleon5766 Жыл бұрын
"God Bless You "
@Thanksalot24
@Thanksalot24 4 ай бұрын
🙏🙏👍😊🌹❤️
@sowmyakannan8244
@sowmyakannan8244 2 ай бұрын
Why is the person in black glass shedding tears??? Happy tears??? Whats his name...
@jarishnirappel9223
@jarishnirappel9223 Жыл бұрын
വലിയ ഇഷ്ടം പ്രിയ ഗായക
@krishnakumarEkedathana
@krishnakumarEkedathana Жыл бұрын
@sreekalasomasekharan7712
@sreekalasomasekharan7712 Жыл бұрын
❤❤❤❤❤❤❤❤❤
@subhashparo5505
@subhashparo5505 7 ай бұрын
❤❤❤ ഉണ്ണിയേട്ടൻ
@ashokck8826
@ashokck8826 2 жыл бұрын
🥰🥰🥰
@pyschoplayer3839
@pyschoplayer3839 Жыл бұрын
I'm Telugu guy I didn't understand but I feel this song
@prageethc
@prageethc 11 ай бұрын
Its like a confession and pleading for forgiveness to his love which he could not extend when she waited for.....
@Jishi-ne4vc
@Jishi-ne4vc Жыл бұрын
❤❤❤😘
@rejanisuresh919
@rejanisuresh919 15 күн бұрын
❤❤❤❤🥰
@GeethaChandran-w6k
@GeethaChandran-w6k 8 ай бұрын
👍❤️❤️
@dikhilmon7051
@dikhilmon7051 Жыл бұрын
❤❤❤❤❤❤സൂപ്പർ
@Bveaswar-vk7mh
@Bveaswar-vk7mh 7 ай бұрын
🙏🏻👍🏻❤
@BlasterGAMING-dp7el
@BlasterGAMING-dp7el 11 ай бұрын
10 തവണ അല്ല എത്ര തവണ എന്നറിയില്ല. അത്രയും പ്രാവശ്യം ഞാൻ കേട്ടു.
@SunilS-o1s
@SunilS-o1s 11 ай бұрын
Ethu oru sughaa palathavana keettukondee erikyum 🤔unni sir namikyunnu enthaa parayaan ?🙏🙌✨️🎉🫡
@princypeter1269
@princypeter1269 Жыл бұрын
ആരാ ആ കരയുന്നെ 😇
@aswinkumar4465
@aswinkumar4465 4 ай бұрын
ഇദ്ദേഹത്തിന്റെ ഒരു ഭക്തി ഗാനം ഉണ്ട്, ആദിശേഷ ശായിയാം
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
ORU CHEMBANEER POOVIRUTHU COVER  || ft. ANAVADHYA SANTHOSH
6:05
Anavadhya Santhosh
Рет қаралды 54 М.