90സിലെ ലാലേട്ടൻ പടങ്ങളിലെ പാട്ടുകളുടെ ഫീൽ... ഇതിൽക്കൂടുതൽ ഒരു നല്ല വാക്ക് എനിക്ക് പറയാൻ വയ്യ... Hats off anoop menon...
@anusreees21882 жыл бұрын
P
@Minnuzmk2 ай бұрын
Ratheesh Vega യ്ക്ക് ആണ് credits 👍👍❤️
@SpongebobYesTeenTitansNoАй бұрын
Wow what a comparisin❤️👍
@aneeshpdgm94083 жыл бұрын
*03:01**തൂമഞ്ഞിലെ വെയിൽനാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം what a feel😍🎼👌👌*
@VK-dm8bl3 жыл бұрын
Ï love u 😍😍😍😍😍
@aavani.s9213 жыл бұрын
Is
@aneeshpdgm94083 жыл бұрын
@@VK-dm8bl 😍😍😍
@aneeshpdgm94083 жыл бұрын
@@aavani.s921 😍😍👍
@aswathyganesh91192 жыл бұрын
🥰
@its-karun59323 жыл бұрын
*നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ അറിയണം.....*
@aryaunni85543 жыл бұрын
Correct ♥♥♥♥♥♥♥
@ushak30813 жыл бұрын
Yes🥰🥰🥰
@pillaimahi36863 жыл бұрын
കഴിഞ്ഞ ആഴ്ച ബാംഗ്ളൂ പോയി വന്ന വഴി ഈ പാട്ട് ആയിരുന്നു കുറെ തവണ കേട്ടത്
@snehasworld58373 жыл бұрын
Oh Sathyam🤗
@LibinBabykannur2 жыл бұрын
Again oru mazakalam 🌃❄️🌧️🥶😓
@anandhuchirakkara5840 Жыл бұрын
നല്ല മഴയുള്ള രാത്രിയിൽ ഒരു ചായയും കുടിച്ചു ഈ പാട്ട് കേട്ട് കൊണ്ട് ആ മഴ ആസ്വദിക്കുന്ന ആ feel ❤❤❤❤👌👌.
@JP000102 жыл бұрын
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെണ്‍ശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ ഇതളിടും നാണത്തിൻ തേൻതുള്ളിയായ്... കതിരിടും മോഹത്തിൻ പോന്നോളമായ്... (മഴനീർ തുള്ളികൾ) രാമേഘംപോൽ, വിണതാരംപോൽ... നീ എന്തെ അകലെ നിൽപു... കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ) തൂമഞ്ഞിലെ വെയിൽ നാളംപോൽ നിൻ കണ്ണിലെൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ)
@kumarank17332 жыл бұрын
Super song.Nothing more to say.
@vrindavrinda22432 жыл бұрын
❤️😘💞
@sarathms399710 ай бұрын
യാതൊരു meaningful Progression ഉം ഇല്ലാത്ത lyrics.. ലാളിത്യമുള്ള കുറെ വാക്കുകൾ വാരി പെറുക്കി ഇട്ട് എഴുതി വച്ചിരിക്കുന്നു.. നല്ല ഈണം ഉള്ളത് കൊണ്ട് എന്തോ വലിയ സംഭവം എന്ന് തോന്നുന്നു 🥴🥴🥴🥴
@vishnu.v.pvikraman5058 ай бұрын
😮@@sarathms3997
@storyteller61523 жыл бұрын
രാമേഘംപോൽ, വിണതാരംപോൽ... നീ എന്തെ അകലെ നിൽപു... കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ... (മഴനീർ തുള്ളികൾ) ❤❤
എപ്പോ കേട്ടാലും ആദ്യം കേട്ട അതേ feel തരുന്ന ഒരു song ❣️
@resmijohnson56332 жыл бұрын
💯💯
@anukuttyeditzz13632 жыл бұрын
Sathyam ❤️🩹
@drisyaraj8248 ай бұрын
💯❤
@DollyDollykutti4 ай бұрын
yes
@kiranbaby52162 жыл бұрын
അനൂപ് മേനോൻ എന്ത് natural acting ആണ് , 1:32 മേഘ്ന ജയസൂര്യയുടെ തലയിൽ നിന്ന് കൈ വിട്ടു കളയുമ്പോൾ ഉള്ള ജയസൂര്യയുടെ നോട്ടം ..👌🏼 2011 മലയാളം സിനിമക്ക് മികച്ച പാട്ടുകളുടെ ഒരു വർഷമായിരുന്നു ...
@nanuvijayalakshmi74253 жыл бұрын
എത്ര കേട്ടാലും ഇനിയും കേൾക്കണം എന്ന് തോന്നുന്ന ഗാനം. വല്ലാത്ത ഒരു ഫീൽ
@vishnukrishna21942 жыл бұрын
പുറത്ത് നല്ല കാറ്റുണ്ട്... ഒരു നല്ല മഴക്കുള്ള കോളുണ്ട്... അപ്പോഴാണ് ഈ പാട്ട് കേട്ടത്... എന്താ വരികൾ... !! എന്താ താളം.. !!!
@anugrahohmz5122 жыл бұрын
നാട്ടുമ്പുറത്തെ ബസ്സ് യാത്രകളിൽ ഈ പാട്ട് കേൾക്കണം എന്റെ പൊന്നോ ഇജ്ജാതി ഫീലിംഗ്
@nabeelhassan54563 жыл бұрын
കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ കണ്ട സിനിമ.. ചുമ്മാ കയറി കണ്ട് ശെരിക്കും ഇഷ്ടപെട്ട മൂവി. ആകെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവസാന ഭാഗം കണ്ട് ഉള്ളവരെല്ലാം കയ്യടിച്ചു. പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ പടം കേറിയങ് കൊളുത്തി ❤️
@abialuva25493 жыл бұрын
മേഘ്നയുടെ നോട്ടം ഒരു രക്ഷേം ഇല്ല,,,,
@wowmoment24663 жыл бұрын
Pakachu poyi ente bhalyam 😂
@rajukaimal71502 жыл бұрын
രാത്രി കണ്ണ് അടച്ചു ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ പറ്റിയ മധുരമായ ഗാനം..
@sugeshthottathil13063 жыл бұрын
ഇതിലും തൃശ്ശൂർ പൂരം സിനിമയിലും ജയസൂര്യ ശരിക്കും സൂപ്പർ സ്റ്റാർ iloveyou എന്റെ ജീവന്റെ ജീവൻ ആണ് ജയസൂര്യ ആണ് ആയവൻ
@Rons883 жыл бұрын
നീ എന്റെ സാരംഗിയിൽ...Uff🔥🔥🔥
@adilsha55033 жыл бұрын
Lyrics by Anoop Menon
@sarangisandra18873 жыл бұрын
Yes... 👍👍🤗🤗🤗😇😇😇
@Aparna_Remesan3 жыл бұрын
എപ്പോ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.✌️😍😍 എന്ത് സുഖം ആണ് ഉണ്ണിമേനോന്റേ ശബ്ദം കേൾക്കാൻ.💜
@aparnnaa.j56643 жыл бұрын
Unni menon alla….
@athulmmadhu76213 жыл бұрын
@@aparnnaa.j5664 pinne ara
@op-hj6cd3 жыл бұрын
adyam ninta body pooyi scan cheyy avanu maatram manasiil mazha
@op-hj6cd3 жыл бұрын
unni menon alla avanta achan
@Aparna_Remesan3 жыл бұрын
@@op-hj6cd അതിനു തന്നോട് വല്ലോം പറഞ്ഞോ എങ്ങനെ കിടന്നു ചിലക്കാൻ ആയിട്ടു. 🤦🏼♀️
@madhavankutty1688 Жыл бұрын
മനസ്സിനെ എവിടെയൊക്കെയോ കൊണ്ടു പോകുന്ന അതി മനോഹരമായ പാട്ട്
@s9ka9723 жыл бұрын
സുന്ദരി പെണ്ണ് അണിഞ്ഞൊരുങ്ങണ്ട കോട്ടൺ സാരി മതി മേഘ്ന ഇസ്തം😍😍😍😍
@op-hj6cd3 жыл бұрын
atentaanu ee istm
@manunooranad13252 жыл бұрын
ഉണ്ണിമേനോൻ ഒരു രക്ഷയും ഇല്ല 😘😘
@vishweshvarvenkat56172 жыл бұрын
Semma song.... Love from TN. Malayalam music is always close to the soul....
@adithleo92773 жыл бұрын
ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നു എനിക്കു പോലും അറിയില്ലാ ഈ പാട്ട് കേൾക്കുമ്പോൾ കുറേ നല്ല ഓർമ്മകൾ ആണ് വരുന്നത് മൈ fav song tnx for the legnd singer unni Menon for give this beautiful song ❤️❤️❤️
@vignesh0208 Жыл бұрын
കൊച്ചിയിൽ ഓരോ മഴക്കാലം വരുമ്പോഴും, ഫോർട്ട് കൊച്ചി ബീച്ചിൽ മഴ കൊണ്ട് നനഞ്ഞു നടക്കുമ്പോഴും മനസ്സിൽ ആദ്യം വരുന്ന ഗാനം. ദി ഫീൽസ് ഏറെ ഇൻക്രെഡിബിൾ ഡാ.
@sandhyasandhya71462 жыл бұрын
ഈ പാട്ട് എനിയ്ക്ഭയകര ഇഷ്ടം ആണ് ഒരു പഴയ കാലത്തിന്റെ ചൂടും ചുരവും ഒക്കെ അതുപോലെ ഈ വരികൾ മനസിനെ വെൺ സങ്കിലെലെയാ ഗന്ധർവമായി നീ ന്റെ saragiyil വല്ലാത്ത അടുപ്പം ആണ് ഈ വരിയോട്
@gochuart33173 жыл бұрын
പ്രൈവറ്റ് ബസ്🚌 സൈഡ് സീറ്റ്🚍 മഴ⛈ ഈ പാട്ട്😍
@UmaSankar-lq9gg2 жыл бұрын
Awesome feel
@divinediamonds3692 жыл бұрын
👍👍👍
@priyakomath12202 жыл бұрын
😍😍😍
@ushapgpg62522 жыл бұрын
Feel
@rjsweblog12202 жыл бұрын
𝗦𝘂𝗽𝗲𝗿
@adhiparayil3 жыл бұрын
*All time fav song* വരികൾകൊത്ത സംഗീതം💕 മഴനീർതുള്ളികൾ💦
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ..❤️
@binupeter8703 Жыл бұрын
Njan kettu
@abhinava8142 Жыл бұрын
❤️🙌
@reenareena6532 Жыл бұрын
❤ yes
@sayoojkalikkandathil4131 Жыл бұрын
Nalla pattinu angane varshangalennokke undo .its makes our heart feel good or bad
@mohamadshafeeq7321 Жыл бұрын
2023.oo....എത്ര കാലം കടന്നാലും eee പാട്ട് ഒരു വേറെ ഫീൽ തന്നയ❤
@manjimasumanjitha10842 жыл бұрын
പ്രണയം മഴയിൽ അലിയുന്നത് പോലെ ❤️❤️പ്രണയം ആകുന്ന മഴ സംഗിതത്തിൽ അലിഞ്ഞിടുന്നു..❤️❤️ Mj🥰
മച്ചാനെ ഈ pattu എപ്പോഴും കേൾക്കുമ്പോൾ എന്റെ നെഞ്ചോണ്ടല്ലോ ആ സങ്കടം എനിക്കു മാത്രമേ അറിയുള്ളു
@storyteller61523 жыл бұрын
My fav.....❤️
@abhijithabhi69433 жыл бұрын
Unni eattante voice poli
@viveksivan45043 жыл бұрын
ലോക്ക് ഡൗണിൽ ഇരുന്ന് കേൾക്കുന്നവർ ഉണ്ടോ
@alvinshaji13173 жыл бұрын
Nalla supr...
@op-hj6cd3 жыл бұрын
aa ninta baap
@viveksivan45043 жыл бұрын
@@op-hj6cd poyi spelling padikkada
@noushadmt20243 жыл бұрын
ഇല്ല
@op-hj6cd3 жыл бұрын
Enikk myr vela alleda nee tarana
@elvinemmanuel79 ай бұрын
FRESH FEEL EVERY SINGLE TIME
@kumarank17332 жыл бұрын
Super song.Nothing more to say.very inspirng also.
@remadevilc56272 жыл бұрын
Fell♥️😍😍kellkannenthu sugam relax kittunnu and unni menon voice perfet
@sibiar97516 ай бұрын
My Favourite Song Ever❤.
@narayanankutty10032 жыл бұрын
Super song, super picturisation!!!
@ravindranathvasupilla235 ай бұрын
മനോഹരം 🌺🌺. ഇഷ്ടപ്പെട്ട ഗാനം
@abinprakash8224 Жыл бұрын
10thl vachu njn nokiya kutti nte Peru sarangi nnu ayrnnu Aa oru line Kzhlkn vendi Aa tym continues e song njn kzhlkumayrnnu.. Pne epozho Athu vttu poi.. Varshangalku ipuram oru mazhayathu e song kzhlkumbol.. Vallathe miss cheynu ethra sundaramaya oru time ayrnnu athu ellam.. 🥰