ചാക്കോച്ചന്റെ ഈ level break ചെയ്യാൻ ഇന്നും ഒരു യൂത്തനും ഇല്ല....... അത് സിനിമയിലും ജീവിതത്തിൽ ആയാലും.... ഇഷ്ടമാണ് ചാക്കോച്ചനെ അന്നും ഇന്നും... ♥️
@susyjohnson99982 жыл бұрын
Correct ente chackochene level work ayalum life ayalum arum failed akkula
@aneeshkannan26732 жыл бұрын
Hi Tito
@vijivijayan92352 жыл бұрын
Onnd❤❤🍩🎂🎂❤💖
@AjmiAshik2 жыл бұрын
Tovino❤️❤️❤️
@aslamkattil69142 жыл бұрын
അതെ
@dinsdavis98373 жыл бұрын
ചാക്കോച്ചൻ ശാലിനി evergreen pairs അന്നും ഇന്നും ഈ ജോഡിയെ വെല്ലാൻ ആരും ഇല്ല....
@shelbyjpseph272Ай бұрын
❤❤❤❤❤❤❤❤❤ LOVE YOU
@arjunpsuresh54492 жыл бұрын
വരികളിൽ മായാജാലം തീർത്ത ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ ഗാനങ്ങളിൽ ഒന്നാണിത് ഒപ്പം വിദ്യാജിയുടെ മനോഹര സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി വിദ്യാജി മാജിക്🎶👌🔥🔥❤️❤️❤️❤️
@realstorykerala Жыл бұрын
2023ലും കുലുങ്ങാതെ നിറം ❤️❤️❤️ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ മനസ്സ് കുലുക്കിയ ചിത്രം... ക്യാമ്പസുകൾ കുലുക്കിയ പടം...ഇപ്പോളും ഇതു കേൾക്കുമ്പോൾ പഠനകാലം ഓർമ്മ വരും...😘😘😘😘
Totally ഫൂള്‍ ആകുമ്പോള്‍ ക്യാമ്പസ് ലൗ വേ ബൈ ബൈ... അന്നും ഇന്നും എന്നും ഒരു മാറ്റവും ഇല്ലാത്ത ഒരു പ്രതിഭാസം 😜😜😜
@shijuelias98283 жыл бұрын
ദാസേട്ടനും ഒരു ശുക്രിയാ,,❤️
@binijavinesh82382 жыл бұрын
Gm, v fernandez r td xu
@JP-bd6tb3 жыл бұрын
112 ചിത്രത്തിൽ നായികാനായകന്മാരായി അഭിനയിച്ച് ലോകറെക്കോർഡിട്ട ഷീല പ്രംനസീർ ജോഡികളേക്കാൾ പേരും പ്രശസ്തിയും വെറും നാലേനാല് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ പുഷ്പം പോലെ നേടിയെടുത്ത പ്രണയജോഡികൾ.....! കുഞ്ചാക്കോ ബോബൻ 💞ശാലിനി അനിയത്തിപ്രാവ്...💕 നക്ഷത്ര താരാട്ട്....💕 പ്രംപൂജാരി....💕 നിറം....💕
@Astroxbrezz3 жыл бұрын
Athpole thanne tamizhil vijay-simran
@silpapramod14873 жыл бұрын
@@Astroxbrezz my fav 😍😍
@chackochiedits85502 жыл бұрын
❤️❤️
@arunyamol47772 жыл бұрын
Jp thamarassery' super command..👍
@JP-bd6tb2 жыл бұрын
@@arunyamol4777 thanks...🙏
@geogeorge43553 жыл бұрын
എനർജി ലെവൽ 😳😱 ചാക്കോച്ചന്റെയും ശാലിനിയുടെയും ഒപ്പം ഡാൻസ് ചെയ്യുന്നവരുടെ ഒക്കെ ടൈമിംഗ് 👌💥
@sajusthadatharikathuveetti48882 жыл бұрын
തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️ "അയാൾ സംഗീതത്തിന്റെ രാജാവാണ് " ❤️❤️ വിദ്യാസാഗർ ❤️❤️
@nithinkm80813 жыл бұрын
കൈകാട്ടുമ്പോൾ കാണാത്ത ബസ്ഡ്രൈവർക്കും ശുക്രിയ. പണ്ട് നാട്ടിലെ ശുക്രിയ ബസി നെ പറ്റിയാണെന്ന് വിചാരിച്ച 2ആം ക്ലാസുകാരനായ ഞാൻ 😄
@fathimasulthana49392 жыл бұрын
😂😂
@poojasarath80042 жыл бұрын
😂😂😂
@Arshad-pk6lv Жыл бұрын
ഈ സിനിമ എപ്പോ ടീവിയിൽ വന്നാലും മിസ്സ് ചെയ്യാതെ കാണുന്ന 90's kids ആരൊക്കെയാ
@BASCOx772 ай бұрын
ഞാനാടാ ഞാനാടാ ഞാനാടാ
@Arshad-pk6lv2 ай бұрын
@@BASCOx77 ഡാ ആഹ് ശെരി ഡാ
@mgnarayanan10922 жыл бұрын
നമ്മുടെ വിധു ചേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത് ഈ പാട്ടിൽ. ഒരു chorus singer ന്റെ ശബ്ദം പോലും എടുത്തറിയുന്നുണ്ട്
@neethumolsinu63842 жыл бұрын
Vidhu chetan padiyitundo songil
@akhila.s88762 жыл бұрын
@@neethumolsinu6384 Track padiya version ind youtubil
@വജ്രജ്വാല-ണ8ഫ2 жыл бұрын
@@neethumolsinu6384 yes
@neethumolsinu63842 жыл бұрын
@@വജ്രജ്വാല-ണ8ഫ 🥰👍
@ananthuvenu50733 жыл бұрын
Full energetic ആയ മറ്റു രണ്ട് പേർ... ദേവൻ &ലാലു അലക്സ് 😎😎😎
@ahuman7982 жыл бұрын
ഇതുപോലെ boy girl Equality ഉള്ള ഒരു സിനിമയോ യഥാർത്ഥ ജീവിതമോ ഇനിയുണ്ടാവില്ല... ❤❤❤കാലത്തിനും എത്രയോ മുന്പേ ഇറങ്ങിയ അതിമനോഹര സിനിമ... ❤
പ്രായം തമ്മിൽ പാട്ട് കേട്ട് ഇത് കേൾക്കാൻ വന്നവരുണ്ടോ😍 നൊസ്റ്റു😎
@prasanthbhaskar50903 жыл бұрын
ഞാൻ 😁😁
@vinayakm1003 жыл бұрын
ഉണ്ട് njan
@mallumakers91853 жыл бұрын
അതേലോ
@harshasworld28173 жыл бұрын
Mmm
@prabatthhhh3 жыл бұрын
Me
@Athiest.382 жыл бұрын
2:16 Actually boar ആകുമ്പോൾ എന്റെ ദാസേട്ടാ ❤♥️♥️♥️♥️♥️........
@anjubjoseph87234 жыл бұрын
Orakkalum marakkata cinema and all songs and super acting of Shalini and Kunchko Boban
@beenasuresh72583 жыл бұрын
ശാലിനi
@beenasuresh72583 жыл бұрын
Niuyyyyya
@beenasuresh72583 жыл бұрын
ചുമ്മാ ജോൺ
@swapnaprasad89393 жыл бұрын
❤️❤️❤️❤️❤️❤️
@അശ്വിൻഅശോക്3 жыл бұрын
Old is gold ❤💯 ശുക് രിയ 😎
@akhilabiju3662 жыл бұрын
ദിലീപ് അടിച്ചൊതുക്കൻ കിണഞ്ഞു ശ്രമിച്ചിട്ടും വീണ്ടും ഉയിർത്തെഴുന്നേറ്റു.. chakochan ഇഷ്ടം
@shyamshyam56952 жыл бұрын
നിന്നോട് ചാക്കോച്ചൻ വിളിച്ചു പറഞ്ഞോ. ദിലീപ് നല്ല കഴിവുള്ള നടനാണ് അത് കൊണ്ട് ആണ് സൂപ്പർ സ്റ്റാർ ആയത്
@akhilabiju3662 жыл бұрын
@@shyamshyam5695 ദിലീപിന്റെ കഴിവ് ജനങ്ങൾ കാണുന്നുണ്ട്
@shyamshyam56952 жыл бұрын
@@akhilabiju366 അതിന്റെ സത്യം നിനക്ക് അറിയുമോ കോടതിയിൽ കേസ് നടക്കുന്നുണ്ട് വിധി വന്നിട്ട് സംസാരിക്ക്
@munsheer_hrly2 жыл бұрын
@@shyamshyam5695 vitter chelachondirikkum mind cheyynada
@MayaDinuVlogs2 жыл бұрын
ചാക്കോച്ചൻ വന്നു പറഞ്ഞോ? അവർ തമ്മിൽ ഇപ്പോളും നല്ല സുഹൃത്ത് ബന്ധം ഉണ്ട്. ഒന്ന് പോടോ
@aneeshani3653 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പറയുമായിരുന്നു പെൺകുട്ടികളോട് ശുക്രിയാ ❤️❤️❤️.. 😁😁
@FearlessRebel2 жыл бұрын
1:36 ചാക്കോച്ചൻ വേറെ വേറെ റേഞ്ച്❤❤❤❤
@RJ-ok4jh Жыл бұрын
ഇപ്പോൾ ഇതൊക്കെ വിരൽ തുമ്പിൽ കിട്ടുന്നു പണ്ട് അപ്പുറത്തുള്ള വീട്ടിൽ ഒക്കെ പോയി ചിത്രഗീതത്തിലും, റേഡിയോ യിലും ഒക്കെ കേൾക്കുന്ന ഒരു feeling 😢 . എല്ലാം ഇപ്പോൾ ഓർമ്മകൾ 🙁
@jishnusundarkannans98592 жыл бұрын
ദേവൻ ശെരിക്കും അടി ആണോ.. 🍺 ഒരു രക്ഷയില്ലാത്ത പെർഫോമൻസ് 👏🏼👏🏼👏🏼
@cartoonstoons94672 жыл бұрын
മലയാളത്തിന്റെ ഹൃതിക് റോഷനും പ്രബുദേവയുമൊക്കെ ഒറ്റ ഒരാളെ അന്നും ഇന്നും ഉള്ളൂ ❤❤ ചാക്കോച്ഛൻ 😍😍😍😍😍
@vishnuprasanth5306 Жыл бұрын
*ഡിജെ മിക്സും വലിയ സൗണ്ട് സിസ്റ്റവും ഇല്ലാത്ത കാലത്തും തകർത്ത സോങ്❤*
@shaymashayma82183 жыл бұрын
ചിത്രഗീതത്തിൽ എപ്പോൾ ഉണ്ടായാലും കാണുന്ന song
@ABINSIBY90 Жыл бұрын
കുഞ്ചാക്കോ ശാലിനി ടീമിന്റെ പൊളപ്പൻ ഡാൻസ്. ദാസേട്ടന്റെയും ഗായികയുടെയും (പേരറിയില്ല ) തകർപ്പൻ ആലാപനവും.. 90 ലെ കാലഘട്ടത്തിന്റെ ഒരിക്കലും തിരിച്ചുകിട്ടാത്ത ഓർമ്മകളുംകൂടെ ഉൾപ്പെടുത്തിയ വരികളും.