സൂപ്പർ!!അൽപ്പമെങ്കിലും കൃഷിയോട് താൽപ്പര്യമുള്ളആർക്കും പരീക്ഷിക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഓർഗാനിക് വള നിർമാണരീതിയാണ് ഇത്.
@VidhasWorld2 жыл бұрын
Thank you 🙏🥰
@georgevarghese5928 Жыл бұрын
😊
@sidhi5070 Жыл бұрын
നന്ദി മാഡം 🙏🙏🙏🙏
@GeethaMadhavan-tg2ds11 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@VidhasWorld
@praveenashreedharan2 жыл бұрын
Good message ❤️❤️
@VidhasWorld2 жыл бұрын
😍😍🥰
@asharafc6663 Жыл бұрын
Pulicha rice water best
@VidhasWorld Жыл бұрын
Thank you for your valuable suggestion 🙏❤️❤️❤️❤️
@mahesh736 Жыл бұрын
Molu good video 👍
@VidhasWorld Жыл бұрын
Thank you so much 🥰🙏❤️❤️❤️
@meenaunair9423 Жыл бұрын
Good information
@VidhasWorld Жыл бұрын
Thanks🙏❤️❤️
@anishorma9 ай бұрын
👌❤
@VidhasWorld9 ай бұрын
🙏🥰❤️
@mayaravindran587011 ай бұрын
Good idea
@VidhasWorld11 ай бұрын
Thank you 🙏
@h4hindi310 Жыл бұрын
Informative....
@VidhasWorld Жыл бұрын
Thank you so much 🥰🙏
@raihanarazack201311 ай бұрын
👍
@VidhasWorld11 ай бұрын
🥰🙏❤️
@salimkaithavana555714 күн бұрын
സഹോദരി ചെയ്ത കമ്പോസ്റ്റിൽ കുറെ പച്ചില കൂടി കൂട്ടാമായിരുന്നു. ഞാൻ വലിയ തോതിൽ കമ്പോസ്റ്റ് ചെയ്തിരിക്കുന്ന ഒരാളാണ് ഇപ്പോൾ 6 മീറ്റർ നീളത്തിലും, 3 മീറ്റർ വീതിയിലും 2 മീറ്റർ ഉയരത്തിലും കരികില കമ്പോസ്റ്റ് ചെയ്തത് എട്ത്തു കൊണ്ടിരിക്കുന്നു. അതിന് ശേഷം അടുത്ത തിന് തയ്യാറാക്കുന്നു എൻ്റെ പറമ്പിൽ ധാരാളം കശുമാവും മറ്റു വൃക്ഷങ്ങളും ഉണ്ട് അതുകൊണ്ടു ധാരാളം കരിക്കില ലഭിക്കും, പിന്നെ പറമ്പിലെ പച്ചപ്പുല്ലുകളും, വാഴ മുതലായവയുടെ അവശിഷ്ടം, കോഴി കാഷ്ടം, പ്രാവിൻ കാഷ്ടം ചാണകം, Em ലായനി മുതലായവയും ചേർക്കുന്നു!
@ajithcc91811 ай бұрын
🙋♀️ഹായ്
@VidhasWorld11 ай бұрын
Hello 🤝🤝🤗
@kamarusgarden2973 Жыл бұрын
ഞാനും കൂട്ടായി ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@VidhasWorld Жыл бұрын
Thank you so much dear ❤️❤️🥰🥰😍❤️❤️
@vimalanaik28262 жыл бұрын
Good mesej 💐💐💐
@VidhasWorld2 жыл бұрын
Thank you 🥰
@leenasundar975711 ай бұрын
ഇതു എവിടെയാണ് സ്ഥലം
@girijasdreamworld Жыл бұрын
Good efforts
@VidhasWorld Жыл бұрын
Thank you 🙏🙏🥰
@jayaprakashnp377510 ай бұрын
🌹🙏🏻🌹
@VidhasWorld10 ай бұрын
🙏🙏🥰❤️
@itsme-nandu2 жыл бұрын
നല്ല അറിവിനു നന്ദി 😍
@VidhasWorld2 жыл бұрын
Thank you sir 🙏🥰
@myDreamMotorzz10 күн бұрын
Ethra days kond akum ith??
@seena86234 ай бұрын
എല്ലാ ഇലകളും പുല്ലും കൂടെ മണ്ണിൽ ഒരു സ്ഥലം തു ഇട്ടു പ്ലാസ്റ്റിക് പഴയ ഷീറ്റ് ഇട്ടു മൂടി ഇടുക വേഗം കമ്പോസ്റ്റ് ആകും ബോട്ടാണിക് ഗആർഡൻ enna നഴ്സറി ചാനൽ പറഞ്ഞതാണ് ഞാൻ നോക്കി അടിപൊളി വേഗം ആകും
തീർച്ചയായും വീട്ടിൽ ചുവന്ന മുന്തിരി തൈകൾ വളരും brother. ഞാനും നട്ടിട്ടുണ്ട് , സാധാരണ fruits തൈകൾ പരിപാലിക്കുന്നത് പോലെ തന്നെയാണ് ഇതിനും വളങ്ങളൊക്കെ ചേർത്തു കൊടുക്കാറ്. നന്നായി പന്തലൊക്കെ ഇട്ടുകൊടുക്കണം പിന്നെ fruits കഴിഞ്ഞതിനു ശേഷം പ്രൂൺ ചെയ്ത് കൊടുക്കണം. പുതിയതായി വരുന്ന തളിർപ്പുകളിലാണ് കൂടുതൽ fruits ഉണ്ടാകുന്നത് എന്നാണ് പറയാറുള്ളത് 🥰
@anithasathyan7606 Жыл бұрын
അടിപോളി
@VidhasWorld Жыл бұрын
Thank you 🙏🥰
@sugandharajannairprameswar1533 Жыл бұрын
Super Idea
@VidhasWorld Жыл бұрын
🙏🙏🥰🥰
@HeheHddh-dx6gq9 ай бұрын
Madom, for composting you need bacteria , and moisture. In this vedio you put cowdung mixed in water provides bacteria and moisture...as you said last just put water decomposition will be very slow as there is very bacteria..
@rameshodukumpara8898 Жыл бұрын
👍❤️👌
@VidhasWorld Жыл бұрын
🙏🥰❤️❤️
@shifana819511 ай бұрын
👍👍👍❤️
@VidhasWorld11 ай бұрын
🙏🥰❤️
@mukamikumari8163 Жыл бұрын
പച്ചക്കറി കൃഷിക്ക് പറ്റിയ വളം നന്നായിട്ടുണ്ട് . 👍 ❤❤ 🙏
@VidhasWorld Жыл бұрын
Thank you so much 🥰❤️
@vijeeshchingoli7683 Жыл бұрын
ഫ്
@Pournami-yl6zr11 ай бұрын
മണ്ണിൽ കുഴിയെടുത്തും ശേഖരിക്കാം
@VidhasWorld11 ай бұрын
അങ്ങനെയും ചെയ്യാറുണ്ട് 🙏🙏🥰
@prakashankt1586 Жыл бұрын
👌👍.
@VidhasWorld Жыл бұрын
🙏❤️❤️
@anshad709711 ай бұрын
Mulakinde mandarikk endhanu cheyyuka.pinne Ila manjakalar varunnu.
@VidhasWorld11 ай бұрын
ന്യൂട്രിയൻസിൻ്റെ കുറവ് ഉണ്ടെങ്കിൽ ഇല മഞ്ഞളിക്കാറുണ്ട് .കൂടാതെ വേര് ചീയൽ പോലുള്ള രോഗങ്ങളുണ്ടെങ്കിലും ഇല മഞ്ഞക്കളർ കാണാറുണ്ട്. മണ്ടരിക്കും , മഞ്ഞക്കളറിനും 20g സ്യൂഡമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലയിൽ സ്പ്രേ ചെയ്ത് കൊടുക്കുകയും ചെയ്യണം 🥰
@aisusunil9290 Жыл бұрын
Super chachi
@VidhasWorld Жыл бұрын
Thank you sister ❤️❤️❤️🥰🥰
@krisachar11 ай бұрын
Thank you madam.
@VidhasWorld11 ай бұрын
🙏🙏🥰❤️
@somalatha8905 Жыл бұрын
🙏🙏🙏
@VidhasWorld11 ай бұрын
🙏🥰❤️
@SudhamaniT14 күн бұрын
ഇതു എത്ര ഇട്ടു കൊടുക്കണം ചെടി ചുവട്ടിൽ
@HaimavathiHaima-l6iАй бұрын
നന്നായിട്ടുണ്ട് എന്നെയുംസപ്പൊറ്റുചെയ്യണേ
@VidhasWorld29 күн бұрын
തീർച്ചയായും അമ്മയെ സപ്പോർട്ട് ചെയ്തിട്ടുണ്ട് 🙏🙏❤️❤️❤️
@jayalakshmi7620 Жыл бұрын
super....👍👍👍
@VidhasWorld Жыл бұрын
Thank you 🙏🙏🥰
@hamzamo26077 ай бұрын
Hamza
@fathimamol6347 Жыл бұрын
👌👌👌നല്ല അവതരണം voice 👌👍
@VidhasWorld Жыл бұрын
Thank you so much dear ❤️❤️🥰🥰
@SushisHealthyKitchen11 ай бұрын
Njyan ithupole anu undakaru. Oru doubt clear cheyyumo? Rubber nte unangiya ila upayogikamo?
@VidhasWorld11 ай бұрын
റബ്ബറിൻ്റെ ഉണങ്ങിയ ഇല ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത് .അത് ചെടിക്ക് അത്ര നല്ലതല്ലാത്രേ 🥰🙏❤️
@jayathaum671211 ай бұрын
Bakkttinte adiyil holes edano
@VidhasWorld11 ай бұрын
ബക്കറ്റിൽ holes ഇടേണ്ട ആവിശ്യമില്ല .
@justineparekkatt9674 Жыл бұрын
👍👍👌👌
@VidhasWorld Жыл бұрын
🙏🙏🥰🥰
@gafoorgafoorayappally9376 Жыл бұрын
Good..👍👍
@VidhasWorld Жыл бұрын
Thank you 🙏🥰
@chandramani3731 Жыл бұрын
Good
@VidhasWorld Жыл бұрын
Thanks 🙏🙏🥰🥰
@RAHMATHKUTTEESWORLD Жыл бұрын
Good video ❤️
@VidhasWorld Жыл бұрын
Thank you so much ❤️❤️🙏🙏🥰
@sandhyam3048 Жыл бұрын
Supper dear
@VidhasWorld Жыл бұрын
Thank you so much 🥰❣️❣️
@lathas7731 Жыл бұрын
🎉🎉
@VidhasWorld Жыл бұрын
🙏🥰❤️❤️
@ajithasasi14342 жыл бұрын
👍🏻
@VidhasWorld2 жыл бұрын
🙏🙏🥰
@Harisvk-zz6dm10 ай бұрын
മൺ ചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ
@VidhasWorld10 ай бұрын
പറ്റും 🥰
@abdulhakkim8939 Жыл бұрын
Super
@VidhasWorld Жыл бұрын
Thank you 🙏🥰🥰
@gracysavier575710 ай бұрын
ഈ കമ്പോസ്റ്റ് ചാക്കിലും ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ മറുപടി തരണേ
@VidhasWorld10 ай бұрын
തീർച്ചയായും പറ്റും 🥰🙏❤️
@UshaKumari-pk8oq Жыл бұрын
Adipoli
@VidhasWorld Жыл бұрын
Thank you so much 🥰🙏❤️❤️
@hareeshkumartptp2 ай бұрын
മാവിൻ്റെ ഇല മാത്രം ഉപയോഗിച്ച് കസോസ്റ്റ് ഉണ്ടാക്കുമ്പോൾ കുമ്മായം ഇടണോ
@koyassant9433 Жыл бұрын
SUPER
@VidhasWorld Жыл бұрын
Thank you 🙏🥰❤️❤️
@malubappu9 ай бұрын
Bakkettin hols veendee
@VidhasWorld9 ай бұрын
holes ഇടണമെന്നില്ല 🥰
@alexjohn-xz1gz7 ай бұрын
Adachu vekkendey?
@surajbangera25402 жыл бұрын
Simplest Methodology & Good one 👍
@VidhasWorld2 жыл бұрын
Thank you 🥰
@sathyakk411 ай бұрын
വേഗത്തിൽ കമ്പോസ്റ്റ് വളം ഉണ്ടാക്കാൻ മാർഗ്ഗമുണ്ടോ?
@VidhasWorld11 ай бұрын
Dry leaves ൻ്റെ മുകളിൽ നല്ലോണം ഗോമൂത്രം ഒഴിച്ചു കൊടുത്താൽ താരതമ്യേന വേഗത്തിൽ കമ്പോസ്റ്റ് ആകാറുണ്ട് 🙏
@georgekk34365 ай бұрын
കമ്പോസ്റ്റാകാൻ കാലതാമസം വരുമല്ലോ
@VidhasWorld4 ай бұрын
കുറച്ചു മാസം വേണം 🥰
@priyasupriya159211 ай бұрын
എല്ലാ മരത്തിന്റെ ഇലയും എടുക്കാമോ? . ഇവിടെ ഇഷ്ടം പോലെ ഇല ഉണ്ട്. കമ്പോസ്റ്റ് ഉണ്ടാക്കി നോക്കട്ടെ.
@VidhasWorld11 ай бұрын
റബ്ബറിൻ്റെ ഇല എടുക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ബാക്കിയെല്ലാ ഇലകളും ഞാൻ എടുക്കാറുണ്ട് 🥰