മോളേ നല്ല അവതരണം. എല്ലാവർക്കും ഇതുപോലെ ചെയ്യാൻ താല്പര്യം തോന്നാനുതകുന്ന നല്ല വീഡിയോ. ഞാനും ഇതുപോലെ കംബോസ്റ്റ് ഉണ്ടാക്കാൻ ശ്രമിക്കും. Ok... Thank you so much
@shaffeekkaimam45798 ай бұрын
Thanks for the valuable information🥰🙏
@smt72329 ай бұрын
Thanks. Very good and easy way of making compost
@anandavallyc76222 жыл бұрын
നല്ല അവതരണം ഉപകാരപ്പെട്ടു.
@koodalimuhammedali96942 жыл бұрын
നന്ദി കൂടുതൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു
@sanremvlogs2 жыл бұрын
❤️🙏
@moidunniayilakkad88882 жыл бұрын
ഇഷ്ടപ്പെട്ടു. നന്ദി
@sugathankrishnan28132 жыл бұрын
രമ്യയുടെ വീഡിയോകൾ പതിവായി കാണാറുണ്ട്, എല്ലാം വളരെ നല്ല നിലവാരം പുലർത്തുന്നവയാണ്. തുടർന്നും കൃഷി എളുപ്പമാക്കാനുള്ള ടിപ്പുകൾ പ്രദീക്ഷിക്കുന്നു. Kudos!
@sanremvlogs2 жыл бұрын
🙏🙏❤️❤️
@SId-gb1qr2 жыл бұрын
@@sanremvlogs elakkan hard anu...use a rotating barrel with holes..easy..or big earth hole.
@sadanandanayadathil74702 жыл бұрын
അറിവുകൾ പകർന്നു നൽകുക എന്നതാണ് പ്രധാനം അതിന്നു കാരണക്കാരിയായ സഹോദരിക്ക് നമസ്ക്കാരം
@sureshvarma28842 жыл бұрын
very good presentation. thank you
@kunhikannankp6971 Жыл бұрын
Very nice idea
@kunhikannankp6971 Жыл бұрын
പ്
@lalithambikas23632 жыл бұрын
Rubberinte elakkal use cheyyo compost ondaakkan?
@sureshp20792 жыл бұрын
കരിയില പറമ്പിൽ കൂട്ടിയിടുക. അതിന്റെ നടുവിൽ ഒരു ഒഴിഞ്ഞ സ്ഥലം ഉണ്ടാക്കുക. അതിൽ അടുക്കള വേസ്റ്റ് ഇട്ടു കൊടുക്കുക, ഒരോ ദിവസവും കുറച്ചു കരിയിലയെടുത്തു അതാതു ദിവസത്തെ അടുക്കള വേസ്റ്റിൽ മേൽ ഇട്ടുകൊടുക്കുക. രണ്ടു മാസം കഴിയുമ്പോൾ നല്ല പൊടിഞ്ഞ കമ്പോസ്റ്റു കിട്ടും. അനുഭവം സാക്ഷി
@marymalamel2 жыл бұрын
ചിതൽവരുന്നു
@sureshp20792 жыл бұрын
@@marymalamel വരില്ല തീർച്ച
@zubaidaalif2 жыл бұрын
അടിപൊളി 👍
@latheeflathi97962 жыл бұрын
കരിയില കമ്പോസ്റ്റ് വില്ക്കാനുണ്ടോ രമ്യ മോളെ?
@betsyjohnson77032 жыл бұрын
P
@sreeharipr38349 ай бұрын
കരിഞ്ഞ പുളിയില ഉപയോഗിക്കാൻ പറ്റുമൊ
@minimolkb51492 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ , നന്ദി സഹോദരി.👍
@rajanpoduvalkizhakkedath94832 жыл бұрын
ഈ കരിയില ഏല്ലാം എന്ത് ചെയ്യും ന്ന് ആലോചിച്ചിരിക്കയായിരുന്നു.നല്ല അറിവ്.നന്ദി
മോളു, നല്ല ഉപകാരപ്രദമായ കാഴ്ചകൾ ഞങ്ങളെ കാണിച്ചുതന്നതിന് 👌👌👌👌👌.. അതുപോലെ ഗ്ലൗസ് ഇട്ട് ഇത്തരം കാര്യങ്ങൾ ചെയ്തത് വളരെ നല്ല കാര്യം. ഇനിയും ഇത്തരം നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു..👍👍👍👍
@sanremvlogs2 жыл бұрын
❤️❤️❤️❤️🙏🙏🙏🙏🤩🤩
@krishnanv40322 жыл бұрын
@@sanremvlogs to
@indoorcreations42822 жыл бұрын
Result koodi kaniche yil nannayirunnu, one year pidikkum composte aakan
@lalithasethumadhavan38382 жыл бұрын
Heavy rains undayal enthu cheyyum? Nalla avatharanam
@sanremvlogs2 жыл бұрын
Chakkil aaki vechalum mathy
@thesecret62492 жыл бұрын
ഇത് output വീഡിയോ ഉണ്ടോ
@sreevalsanvalsan95902 жыл бұрын
വളരെ നന്നായി പറഞ്ഞു. Thanks. ഒന്ന് രണ്ടു doubts നു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. 1. കപ്പലണ്ടി പിണ്ണാക്ക് /എല്ലുപോടി കുറച്ചു വീതം വിതറി കൊടുത്താൽ കുറച്ചു കൂടി നന്നാവുമോ അതോ ദോഷം ചെയ്യുമോ. 2. പുഴു വരുമോ. പണ്ട് കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ആകാൻ നോക്കിയിട്ട് പുഴു വന്നു കൂടി, ഒരു മോശം experience ഉണ്ട്. ചെയ്തതിൽ എവിടെയോ ഒരു തെറ്റ് പറ്റിയതാകാം.
@sanremvlogs2 жыл бұрын
കപ്പലണ്ടിപ്പിണ്ണാക്ക് +എല്ലുപൊടി പുളിപ്പിച്ചു ഒഴിച്ച് കൊടുത്താൽ കൂടുതൽ ഫലം വിളവ് കിട്ടും .കിച്ചൻ വേസ്റ്റ് കമ്പോസ്റ്റ് ആക്കുമ്പോൾ പുഴു വരും .ആ ഉണ്ടാകുന്ന പുഴു ആണ് വേസ്റ്റ് കഴിച്ചു അതിന്റെ വിസർജ്യം ആണ് കോപോസ്റ് ആയി കിട്ടുന്നത്.കോപോസ്റ് ആക്കുമ്പോൾ പുഴുക്കൾ തനിയെ ചത്ത് പോകും അതിന്റെ ഷെൽ മാത്രമേ അതിൽ കാണു അതും കൃഷിക്ക് നല്ല ഒരു വളമാണ്
കൊച്ചെ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് ലയറിംഗ് എന്നിവയെ കുറിച്ച് പറയാമോ
@bushranawal49502 жыл бұрын
Mahaganiyude ilayum combostin pattumo
@kochuranijose96722 жыл бұрын
വളരെ eshtappettu
@saliladinukumar54092 жыл бұрын
Thank you dear, ഇതുപോലെ പച്ചക്കറികൾ എങ്ങനെ കൂടുതൽ ഇട്ടു കമ്പോസ്റ്റ് ചെയ്യാൻ പറ്റും?
@sanremvlogs2 жыл бұрын
Kitchen waste?
@kunjammamathew2062 жыл бұрын
👍
@sreekalasudhakaran88572 жыл бұрын
Thankyou dear🙏
@rijagibi28552 жыл бұрын
Super
@julietaloysius544 Жыл бұрын
കരിയില കമ്പോസ്റ്റിൽ ഏതെല്ലാം മൂലകങ്ങൾ ആണ് ഉളളത്
@rahmathsulaiman49642 жыл бұрын
പാമ്പ് വരുന്നത് സൂക്ഷിക്കണം
@georgemeethal235110 ай бұрын
Good , thank you.
@reshooslifestyle40632 жыл бұрын
Super remya 👍👍👍
@aa.basheer10 ай бұрын
ഇത് ചെടി ചട്ടിയിൽ ചെയ്യാമോ
@sanremvlogs10 ай бұрын
Plastic chakkil cheyuu👍❤
@vijithkumarhoney29712 жыл бұрын
റബറിന്റെ കരിയില ഉപയോഗിക്കാമോ
@psukumaranpsukumaran717010 ай бұрын
Rat problem.?
@etra1742 жыл бұрын
Remyayude ella videos um njaan kaanaarundu. Valare nallathaayi thonnaarundu. Keep it up ,mol. Enikkulla mattoru doubt aanu. Not concerning compost making. Nammal, mannu treat cheyyaan, kummaayam cherthu 15 days vekkaarundallo. Aa mannu 15 days il kooduthal irunnaal, athaayathu oru 2, 3 maasam okke aayathinu sheshame nammal athu use cheyyunnullu engil, veendum chedi nadunnathinu munne treat cheyyenda kaaryam undo? Do give me a reply.
@sanremvlogs2 жыл бұрын
8111862301 whatsapp number aanuu..
@51envi3810 ай бұрын
ബക്കറ്റിൽ ആണ് ഇത് ഉണ്ടാക്കുന്നത് എങ്കിൽ ബക്കറ്റിന് ദ്വാരം ഇടണമോ??reply tharane..
@sanremvlogs10 ай бұрын
Idanam👍❤
@51envi3810 ай бұрын
@@sanremvlogs thanks a lot.. ഞാൻ ഇടാതെ ആണ് വച്ചത്
@elizabeththomas7872 жыл бұрын
You have not shown the end product
@BUTTERFLY-sq4sy Жыл бұрын
റബർ ഇല കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ? അത് പോലെ ഗ്രോഡ ബാഗ് നിറക്കുമ്പോൾ കരിയില ക്ക് റബറിന്റെ ഇല ഇടാമോ
@radhakrishnanr76412 жыл бұрын
Thank you 🌹🌹🌹
@bincymanoj50532 ай бұрын
Rubberinte kareela pattump
@sanremvlogs2 ай бұрын
Pattum👍❤️
@lailakareem92302 жыл бұрын
വീട്ടിൽ കുറേ കരിയില ഉണ്ട് ഇതുപറഞ്ഞു തന്നതിനു നന്ദി അറിയിക്കുന്നു
@Dixonraj-yb6sj3 ай бұрын
കരിയില താഴെ വീഴാതിയ്ക്കാൻ നാല് ചുറ്റിലും compuund പോലെ കെട്ടിയെടുത്താൽ nannayirikkum
@mohammedabdurahmankc9177 Жыл бұрын
Sharam koody ubayoogikamo
@sanremvlogs Жыл бұрын
Noo...charam compost seperate cheyanam.. athinte video vere ittittu und
@metech827 Жыл бұрын
പാമ്പ് കേറി ഇരുന്ന അറിയുമോ
@AnilKumar-qn5dm2 жыл бұрын
Thaks
@tijuchandy31842 жыл бұрын
പാമ്പ് കേറി ഇരിക്കില്ലേ അതാ പേടി
@jayasreebabu99132 жыл бұрын
അങ്ങനെ പേടിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?? വീട്ടിനകത്തു പാമ്പ് വരാറില്ലേ? ഇങ്ങനെ പേടിച്ചു ഒന്നും ചെയ്യാതെ പച്ചക്കറികടയിൽ വാങ്ങാൻ ചെല്ലുമ്പോൾ തമിഴന്റെ വെണ്ടയ്ക്ക ചാക്കിൽ കയ്യിട്ടു നല്ല വെണ്ടയ്ക്ക തിരഞ്ഞെടുക്കുമ്പോൾ അതിനിടയിൽ പാമ്പ് ഉണ്ടെങ്കിലോ??😅
@alarabialraico82952 жыл бұрын
Eannaal ealla ilayilum chaanagam aaville
@nizarrahim12942 жыл бұрын
കുറച്ചു മണ്ണ് കൂടി വിതറി കൊടുക്കുന്നത് നല്ലതാണൊ? അങ്ങനെ ചെയ്യാമൊ?
@cletusneyyan72912 жыл бұрын
Vellariyude vithumuthal ulla oru video edamo vellari nadanula samayam analo pls
@sreedevisaseendran57342 жыл бұрын
താങ്ക്സ് ഗുഡ് വീഡിയോ 🙏
@asi-um6ce Жыл бұрын
ചാണകംകൊണ്ട് ഉപകാരമുണ്ട്
@anithanatarajan86022 жыл бұрын
Super vedeo Very useful information Thanks One doubt in that gap below dry leaves there is possibility for snake rest It is highly then dangerous Better we can dig a pit and dump dry leaves and cow dung water is safe i think so
@renukadhananjayan19912 жыл бұрын
Chappe nilathekutti water thalichal chithal varum..athinnane thadikond veli undaki mukalil kuttunnathe njan valiya chakkil chappum mannum kichan vaste um allamette vellam thalekkum...
@kamaladalam8010 ай бұрын
Why dont u put some soil also.
@ramachandran.p8011 Жыл бұрын
സൂപ്പർ
@sanremvlogs Жыл бұрын
❤🙏
@rajanm28762 жыл бұрын
റബ്ബറിന്റെ കരിയിലയും ഇതിന് ഉപയോഗിക്കാമോ?
@sisnageorge23352 жыл бұрын
Very useful. Thanks
@abrahamvarghees8662 жыл бұрын
Mean tankel chayan pattumo
@manum.p336610 ай бұрын
👍👍👌
@ramlathpa7866 Жыл бұрын
Sound നല്ല രസമുണ്ട്
@sanremvlogs Жыл бұрын
😍❤
@satheeshankripa98572 жыл бұрын
Easy method of making kariyila compost,thank you for sharing
@kishormankurussipalakkad55852 жыл бұрын
ആലില use ചെയ്യാമോ
@harikumarp19902 жыл бұрын
Good presentation. Expect more such videos.
@sanremvlogs2 жыл бұрын
👍❤🙏
@monsycj20572 жыл бұрын
Good,useful.
@khadeejak39352 жыл бұрын
Thanks❤️
@jubiestips20212 жыл бұрын
👌👍നല്ല ഉപകാരപ്രദമായ വീഡിയോ
@saseendracraft38512 жыл бұрын
ഏതൊക്കെ പച്ചക്കറിക്ക് പ്രയോഗിക്കാം.
@sanremvlogs2 жыл бұрын
Ellathinum
@joshyjoy86832 жыл бұрын
VERY GOOD . 💯
@jayasreekv14312 жыл бұрын
Mahagani patumo
@sanremvlogs2 жыл бұрын
Sure
@sarathr51172 жыл бұрын
Fish amino acid prepare cheyyunna video onn upload cheyyo chechi
@sanremvlogs2 жыл бұрын
Ittittu und mone... One year back aanuu... Nokkumo