അതേ. പക്ഷെ സഹായിക്കാൻ ഇങ്ങനെ ഒരു അവസ്ഥ വരാൻ ആരും കാത്തു നിക്കരുത്.ചെറിയ രീതിയിൽ നമ്മളാൽ കഴിയുന്ന സഹായം ചെയുന്നത് കൊണ്ട് പറഞ്ഞതാണ്
@naseemavahab696018 сағат бұрын
🤲🤲😪😪😪😪
@Baleno202120 сағат бұрын
നമ്മൾ എല്ലാരും സഹകരിച്ചാൽ ആ കുടുംബത്തിന് ഒരു സഹായം ആവും
@Honey1236715 сағат бұрын
GPay പറ
@reshmacp57529 сағат бұрын
Please engage nhane cheyyam ennekondavunnathe😢ellavarum cheytha avarkoru help aavum,makkale poya vishamam orikalum marilla pakashe avarkke jeevikumbo avarkoru help athre chindhikunnullu
@shajishajimon446116 сағат бұрын
കുട്ടികളുടെ കുടുംബത്തെക്കുറിച്ച് എല്ലാ അന്വേഷിക്കണം ആകെ തകർന്നിരിക്കുന്ന കുടുംബങ്ങളാണ് എന്ത് സഹായമാണ് നമുക്ക് ചെയ്യണം
@ammuaadi420419 сағат бұрын
സഹായിക്കണേ ആ പാവങ്ങളെ... മറ്റൊന്നും അപേക്ഷിക്കാനില്ല..
@mumthazmuhammed575219 сағат бұрын
റിപ്പോർട്ടർക്ക് സഹിക്കാൻ കഴിയുന്നില്ല. അതുപോലെ ഒരു അദ്ധ്യാപികയായ എനിക്കും സഹിക്കാൻ കഴിയുന്നില്ല.
@ZayuZayu-fh5wr18 сағат бұрын
ആർക്കും സഹിക്കാൻ പറ്റുന്നില്ല 😭😭
@nasarmaanu11 сағат бұрын
ഇൻഷാ അള്ളാ മോളെ ആഗ്രഹം വാടക ഇല്ലാത്ത ഒരൂ വീടായിരുന്നു ഞാൻ നാളെ മോളെ വീട്ടിൽ പോവുന്നു വീട് വർക്ക് ഉടനേ തുടരും മോളും കൂട്ടുകാരും സൃർഗത്തിൽ ഇരുന്നു കാണൂ റബ്ബേ നീ കാക്കണേ
@SafnakSafnak9 сағат бұрын
Manukka ❤❤❤
@InuzainAmi7 сағат бұрын
Allahu ningale anugrahikkatte
@razanarazeen22837 сағат бұрын
Alhamdulillah
@Truth-in7xps6 сағат бұрын
നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@faisalkhanfaisal65565 сағат бұрын
👍🏼👍🏼👍🏼🥰🥰🥰
@KM-zh3co20 сағат бұрын
സഹായിക്കാൻ തയ്യാറുളളവർ ഉണ്ട്...അവിടെയുളള സാമുഹിക പ്രവർത്തകർ ഇതിന് മുൻകൈയെടുക്കൂ...Please..
@Sworld-rs9ht16 сағат бұрын
സത്യമാണ് ഇവരെക്കെ എന്താ ഇങ്ങനെ ആ പഞ്ചായത്തിൽ ആരും ഇല്ലോ അർഹത ഉള്ളവർക്ക് വേണം കെടുക്കാൻ കഷ്ടം
@Honey1236715 сағат бұрын
എല്ലാവരും റഡിയാണ്
@Truth-in7xps6 сағат бұрын
👍🏻
@noushadkaruvannur23312 сағат бұрын
അല്ലാഹു പൊന്നു മക്കൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ..... കുടുംബത്തിന് ക്ഷമ നൽകട്ടെ...... ആമീൻ ..
@SalamFaizy-uz8ni21 сағат бұрын
കൂട്ടുകാരികളുടെ വിളികേട്ടപ്പോൾ ഹൃദയം പൊട്ടിപോയി 😢😢😢എന്നും നമ്മുടെ മുന്നിൽ വന്നിരിക്കുന്ന മക്കളുടെ പ്രായക്കാർ.... യാ അല്ലാഹ് ക്ഷമ നിൽകണേ...... സ്വർഗത്തിൽ ഒരുമിപ്പിക്കണേ 🤲🤲🤲😢😢😢
@SadhikH-yi7ko21 сағат бұрын
ആമീൻ
@afsalnajeem917520 сағат бұрын
🤲🤲🤲
@Saliha_.41217 сағат бұрын
Ameen🤲🤲😢
@salmanfaris8414317 сағат бұрын
Aameen ya rabbul alameen
@RahiNouf17 сағат бұрын
Karannu poi rabbe
@asifsr123719 сағат бұрын
ഈ ലോകത്തിന്റെ വിഷമം അള്ളാഹുവെ ആ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കണെ റബ്ബേ 🤲🤲🤲🤲😭😭😭
@JamsheerJamshi-wo8kn19 сағат бұрын
Aameen
@saifusaifu715819 сағат бұрын
ആമീൻ 🤲😪
@SafeerM-y3s18 сағат бұрын
Aameen
@fousiyaC-dj2ec12 сағат бұрын
Ameen
@dformusicmalarumkiliyum583113 сағат бұрын
ഓട്ടോ ഓടിച്ചു ജീവിതം കൊണ്ട് പോകുന്ന ആ മനുഷ്യൻ അവനെ കാണുവാൻ ഇപ്പോൾ ആണ് കണ്ണ് ഉണ്ടായത് അതാണ് നമ്മൾ 😢😢മാറാൻ വൈകുന്നു നമ്മുട പ്രവൃത്തി സേവനങ്ങൾ 🙏
@sonussupperkareem458314 сағат бұрын
ഈ പൊന്നു മക്കൾക്ക് രക്ത സാക്ഷികൾ ക്ക് ലഭിക്കുന്ന ഉന്നത പ്രതിഫലം നൽകണേ റബ്ബേ ആമീൻ
@Mehrya-w3c9 сағат бұрын
ആമീൻ 😢🤲🏻
@pradoshk_m12 сағат бұрын
കുഞ്ഞു മക്കള്‍ക്ക് നിത്യ ശാന്തി ഉണ്ടാവട്ടെ 🙏
@qatar7S13 сағат бұрын
റബ്ബേ ആ കുഞ്ഞുങ്ങൾക്ക് ശഹാദത്തിന്റെ കൂലി നൽകണേ അള്ളാ നിന്റെ സ്വർഗ്ഗ പൂങ്കാവനത്തിൽ അവരെ നീ ഒരുമിച്ചുകൂട്ടണേ അള്ളാ ആ കുടുംബാംഗ ക്ഷമ നൽകണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jayarajankaloor15 сағат бұрын
🙏😢😭😭😭❤ ദൈവമെ... അവരുടെ മാതാപിതാക്കൾക്ക്.. ഇത് താങ്ങാനുള്ള.. ശക്തി കൊടുക്കണെ....😢🌹🙏
@Minhamehar16 сағат бұрын
ഹൃദയം പൊട്ടുന്ന വേദന ആയിപ്പോയി അല്ലാഹ്,,,മക്കൾ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി നമ്മളെ എല്ലാവരേയും കണ്ണീരിലാക്കി പോയി,,,നമുക്ക് ചെയ്യാൻ കഴിയുന്ന രണ്ട് കാര്യം,ഒന്ന് മക്കൾക്ക് വേണ്ടിയും ,വീട്ടുകാർക്കും വേണ്ടി പ്രാർത്ഥിക്കാം,,,രണ്ട്,നമുക്ക് അവരുടെ വീട്ടുകാരെ ചേർത്ത് പിടിക്കണം,,,ബുദ്ധിമുട്ടുകളിൽ താങ്ങാകണം,,,,,,മക്കൾക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം,,,,inshah allah
@Roobi-n3y13 сағат бұрын
കണ്ണീരിൽ കുതിർന്ന തീരാ വേദനയായ് മാറിയ ആ കുഞ്ഞു പുഷ്പങ്ങൾക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. തീരാ വേദനകൾ നമുക്കാർക്കും തന്നെ ഉണ്ടാവാതിരിക്കട്ടെ.😰
@AyshaRahman-yj5uj19 сағат бұрын
ഇത് പോലെ ഒരു അവസ്ഥ ഏതെരു മാതാപിതാക്കൾക് നീ നൽകലെ അളളാ പൊന്നു മക്കൾക് നീ ആബിയതും ആയൂഷും നീട്ടി കൊടുക്കണെ അളളാ 😭😭😭🤲🤲🤲
@nousheenapudumannu390418 сағат бұрын
Aameen
@nishagulam374117 сағат бұрын
ആമീൻ
@fathimanusra448417 сағат бұрын
ആമീൻ 🤲🤲😭😭😭
@ChemmuChiju-j8b17 сағат бұрын
آمين يارب العالمين 🤲🏻😭
@mylittlethoughts182317 сағат бұрын
Aaameeen ya rabbal aalameen🤲😭💔
@jasimkp879822 сағат бұрын
സഹിക്കാൻ പറ്റുന്നില്ല റബ്ബേ
@SalamFaizy-uz8ni21 сағат бұрын
മനുഷ്യത്വം തുളുമ്പുന്ന പല റിപ്പോർട്ടർമാരെയും കാണാൻ കഴിഞ്ഞു 😢😢അഖിൽ കരയാതെ മോനേ 🙏🙏😰
@abcd-yk7zl8 сағат бұрын
കരയാതെ ഈ വീഡിയോ കാണാനും കേൾക്കാനും പറ്റുന്നില്ല 😒😒😒😒
@Truth-in7xps6 сағат бұрын
🙏🏻
@sabithanambiar385416 сағат бұрын
ഈ കുടുംബത്തിന് സഹായം ലഭിക്കണേയെന്ന് പ്രാർതിക്കുന്നു😢
@AbdulNazarptb22 сағат бұрын
സഹിക്കാൻ കഴിയുന്നില്ല നമ്മുടെ പൊന്നുമക്കൾ നമ്മുടെ കൺമുന്നിൽ നിന്ന് വിട്ടു പോകുമ്പോൾ സങ്കടങ്ങൾ താങ്ങാൻ ഏതു ഉപ്പാക്കാൻ കഴിയുക ഏതോ ഉമ്മാക്കാണ് കഴിയുക അല്ലാഹുവേ ആ കുട്ടികൾക്ക് സ്വർഗം കൊടുക്കണേ.
അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ നമ്മൾ ഒന്ന് ഒരുമിച്ച് നിന്നാൽ തീർത്തു കൊടുക്കാവുന്നതേ ഉള്ളൂ. പക്ഷെ മോള് പോയ നഷ്ടം എങ്ങനെ നിക്കത്താനാ. എന്ത് പറഞ്ഞ് ആശ്വാസിപ്പിക്കാനാ 😖😖
@FarzAhmed-wo5lh9 сағат бұрын
😢😢😢😢
@m.s.nizarkhankhan112120 сағат бұрын
അൽപ്പം മോശമായി തോന്നിയാലും ഒരഭിപ്രായം പറയട്ടെ ,ഒരിക്കലും മക്കളുടെ എണ്ണത്തിൽ പിശുക്ക് കാണിക്കരുത് എന്ന് പറയുന്നത് ചുമ്മാതല്ല ,,ഒന്ന് ആശ്വസിപ്പിക്കാനോ ഒന്ന് കെട്ടിപ്പിടിച്ച് കരയാനോ ഒന്ന് ആശ്വസിക്കാനോ ഒരു മക്കളും ബാക്കിയില്ല എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.,,, പ്രത്യേകിച്ച് ഒറ്റ മകൻ അഥവാ ഒറ്റമകൾ മതിയെന്ന് തീരുമാനിച്ചിരിക്കുന്ന ദമ്പതികൾ ശ്രദ്ധിക്കുക ( ദാരിദ്ര്യം കരുതി മക്കളെ കൊല്ലരുതെന്നും, നാമാണ് അവർക്ക് ഭക്ഷണം നൽകുന്നതെന്ന ഖുറാൻ്റ പ്രഖ്യാപനം ഇവിടെ ശ്രദ്ധേയം)
@B.A_Sree20 сағат бұрын
എത്ര കുഞ്ഞുങ്ങൾ ഉണ്ടെങ്കിലും ഒരാൾക്ക് പകരം ആവുമോ മറ്റൊരാൾ😢😢😢
@@AbuWalk3r ഒരാൾക്ക് ചിലവിന് കൊടുക്കാൻ കഴിയുമെങ്കിൽ ,രണ്ടാൾക്ക് അതു തന്നെ മതിയാവും ,,, പണ്ട് കാലത്ത് വീട് നിറച്ച് മക്കളുണ്ടായിരുന്നു' ... ഇന്ന് എണ്ണം കുറച്ചു ,വൃദ്ധസദനങ്ങളിലെ എണ്ണം കൂടി ,,,,
@m.s.nizarkhankhan112119 сағат бұрын
@@B.A_Sree ആവില്ലാ ,,, എങ്കിലും കെട്ടിപ്പിടിച്ച് കരയാനും ,ശിഷ്ടകാലം ഭക്ഷണമുണ്ടാക്കിക്കൊടുത്ത് വളർത്താനും ഇനിയും ഒരാളെങ്കിലും ബാക്കി ഉണ്ടായിരുന്നെങ്കിൽ ,കാലം ആ ദുഖം കുറച്ചേനെ ,,, ഇനി വയസ് കാലത്ത് ഇവർ ക്കാരാ ???
@B.A_Sree19 сағат бұрын
@@m.s.nizarkhankhan1121 എന്നാലും മരണം വരെ നഷ്ടപ്പെട്ട കുഞ്ഞിനെ ഓർത്ത് വിഷമിക്കില്ലെ.അങ്ങനെയൊന്നും ഓർക്കാൻ പോലും പറ്റുന്നില്ല.ആർക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാവരുത് എന്ന പ്രാർത്ഥന മാത്രം,😢😢😢
@AbdulHameedMundambra18 сағат бұрын
ഇതൊക്ക നാട്ടുകാർക്ക് അറിയാമായിരുന്നിട്ടും ഒരു അപകടം വേണ്ടി വന്നു കണ്ണ് തുറക്കാൻ 🙏🙏🙏നമ്മുടെ പരിസരങ്ങളിൽ എപ്പോഴും നമ്മുടെ കണ്ണെത്തണം സഹായമെത്തണം.. അതിന് എല്ലാർക്കും സാധിക്കട്ടെ 🙏🙏
@Swadiq.n.k22 сағат бұрын
ഖബർ ജീവിതം സന്തോശത്തിൽ ആക്കി കൊടുക്കട്ടെ മോളുടെ🤲🤲🤲🥺🥺😔😔😔😔🥺🥺🥺😔😔
എല്ലാ പൊന്നു മക്കളെയും കാക്കണേ നാഥാ 😢🤲ക്ഷമ കൊടുക്ക് നാഥാ 😢🤲ameen
@haseenajaleel847921 сағат бұрын
കാണാൻ പറ്റുന്നില്ല റബ്ബേ എല്ലാ പൊന്നു മക്കളെയും നീ കാക്കണേ റബ്ബേ തന്ന മക്കൾക്കു നീ ദീർഘസ്സ് കൊടുക്കണേ അള്ളാഹ്
@SadhikH-yi7ko21 сағат бұрын
ആമീൻ
@showkanathmajeed205521 сағат бұрын
ആമീന്‍
@Sanaaa13420 сағат бұрын
Ameen
@raihanathpm958320 сағат бұрын
Aameen
@ANILAM-fp7oj19 сағат бұрын
Ameen
@shajiwayanad846922 сағат бұрын
കണ്ടു നിൽക്കാൻ പറ്റാത്ത വാർത്ത... ആ ഓവർ ടെക്ക് ചെയ്തു വന്ന ഡ്രൈവർ ഈ കാഴ്ച്ച നേരിട്ട് കാണട്ടെ " അവന്റ ജീവിത കാലം മുഴുവൻ നരകിച്ചു ജീവിക്കട്ടെ...
@hayy190021 сағат бұрын
അങ്ങനെ പറയരുത്... റോഡ് വഴുതി ആണ് വണ്ടി മറഞ്ഞ ത്...
@suhailashafeeq691820 сағат бұрын
Avarm manapoorvam cheythathallallo 😢
@Baleno202120 сағат бұрын
@@hayy1900 മഴ ഉള്ളപ്പോൾ ഓവർസ്പീഡിൽ പോയാൽ തെന്നും എന്ന് അറിയാത്തവൻ ആണോ ആ ഡ്രൈവർ? നാണമുണ്ടോ ഇങ്ങനെ ന്യായീകരിക്കാൻ 😒
@habimonuzz730520 сағат бұрын
ഓവർ സ്പീഡ് ആയിരുന്നു @@suhailashafeeq6918
@DeepaKarat-b3m19 сағат бұрын
ആരും മനഃപൂർവം അപകടം ഉണ്ടാക്കില്ല... നാളെ വണ്ടി ഓടിക്കുന്ന ആർക്കും പറ്റാം അപകടം... പറ്റിപ്പോയി.. വിധി എന്ന് കരുതാം..
@abdurahmanappa20 сағат бұрын
അല്ലാഹ് ആ മക്കളുടെ വേദന കണ്ടിട്ട് നെഞ്ചു പൊട്ടുന്നു 😢😢😢
@abcd-yk7zl8 сағат бұрын
നമ്മുടെ എല്ലാ കേരളീയരായ സഹോദരി സഹോദരൻ മാരും മുന്നിട്ട് ഇറങ്ങിയാൽ ഇവരുടെ ജീവിതകണ്ണീറോപ്പം 😒😒...മോൾ പോയി 😒ആ മക്കൾക്കു വേണ്ടി പ്രാർത്ഥികം 🤲🤲🤲
@malahaart462222 сағат бұрын
അവരെ സഹായിക്കുക.
@vishnuvichu712519 сағат бұрын
Athe help cheyu bro avareke vendi
@MaryAgnes-zu3vw20 сағат бұрын
Govt must give him job as compensation. Don't hesitate.
@NoushadK-k1h20 сағат бұрын
രാഹുൽ നിങ്ങൾ ആ ഓട്ടോക്കാരനെ എങ്ങനെയെങ്കിലും ജീവിത മാർഗം എത്തിക്കണം നിങ്ങൾ പറഞ്ഞാൽ കേരളം മുഴുവൻ സഹായിക്കാൻ തയ്യാറാവും അവർക്ക് ഒരു വീട് എത്രയും പെട്ടെന്ന് നിർമ്മിച്ച് നൽകാൻ പാലക്കാട്ടെUD - F മുന്നിട്ട് ഇറങ്ങണം കേരളം മൊത്തം സഹായിക്കും ഉറപ്പ്
@786Bismilla22 сағат бұрын
അല്ലാഹ് നീ കാക്കണേ റാബ്ബേ
@SulhadSulhad22 сағат бұрын
അമീൻ
@fathimamansoor59521 сағат бұрын
Aameen
@muhammadshaheem600321 сағат бұрын
Ameen 🤲🏻🤲🏻
@hasinahasina590820 сағат бұрын
AAMEEN YA RABBAL AALAMEEN🤲
@vishnuvichu712519 сағат бұрын
Avare help cheyanam und but entta situation athilum kazhttam anne arakilum avare help cheyanam 😢
@sindhubiju822321 сағат бұрын
രാഹുല്‍ താങ്കള്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും cheyyane ❤❤
@simpletohumblefine58098 сағат бұрын
കുറച്ചു ദിവസം കഴിഞ്ഞാൽ എല്ലാവരും മറക്കും, നമ്മൾക്ക് നമ്മളെ ഉള്ളൂ,,, പടച്ചവൻ പൊറുത്തു കൊടുക്കട്ടെ
@FathimmaRiya3216 сағат бұрын
റബ്ബേ ആകുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ 😭😭
@NazertpParavannur12 сағат бұрын
റബ്ബേ ഇങ്ങനെ ആരെയും പരീക്ഷണങ്ങൾ നൽകല്ലേ
@rashikasaragod647216 сағат бұрын
കരഞ്ഞു പോയി 😭😭😭😭
@AfeefaVadamukk14 сағат бұрын
😢കാണാൻ ആവുന്നില്ല സഹിക്കാൻ ആവുന്നില്ല
@ResheedaIllyas16 сағат бұрын
എന്റെ അല്ലാഹ്,,, കാണാനും കേൾക്കാനും വയ്യ 😢😢😢😢😢😢😢😢😢😢