Madam antha parayannu ariyilla.padan kazhivillatha anne polulla varkkupolum padikyan thonnum🎉🎉🎉❤❤❤❤
@MusicCornerBindhusureshs23 сағат бұрын
പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും പഠിക്കണം. സംഗീതം കേൾക്കുന്നത് കൊണ്ടും പഠിക്കുന്നത് കൊണ്ടും നമ്മുടെ ശരീരത്തിനും മനസ്സിനും ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാകില്ല 🙏❤️👍
@molyn33393 күн бұрын
ഈ പാട്ട് ഇത്ര മനോഹരമായി കേൾക്കാനും മനസ്സിലാക്കാനും കഴിഞ്ഞത് ഇന്ന് ഇത് കേട്ടപ്പോഴാണ്. ഇതുപോലുള്ള പാട്ടുകൾ ഇനിയും പാടിതരുമെന്ന് വിശ്വസിക്കുന്നു. താങ്ക്സ് 🙏
@MusicCornerBindhusureshs3 күн бұрын
❤❤🙏
@jainyjames84455 сағат бұрын
ഒരു പാട് ഇഷ്ടം ആയി ഞാൻ നന്നായി പഠിക്കുന്നുണ്ട്❤️❤️🥰
@sukumarisuku3494Күн бұрын
ഈ പാട്ട് എത്രയേ വേദികളിൽ പാടി കപ്പ് വാങ്ങി താണ് ഞാൻ ആത് കൊണ്ട് ഈ ഗാനം മരിക്കുന്നത് വരെയും എനിയും വേദികളിൽ പാട്ടുപാടി കേൾപ്പിക്കുന്നതാണ്
@MusicCornerBindhusureshs23 сағат бұрын
❤️👍
@babup32403 күн бұрын
നമസ്ക്കാരം🙏🙏🙏 ഈ ഗാനം ഇത്ര മനോഹരമായി പാടിയതിനും പരിപ്പിച്ചതിനും , അ.ത് പോലെ തന്നെ തന്മയത്തോടെ തന്നെ വ്യക്തമായി മനസിലാക്കി തന്നതിനും നന്ദി തീർച്ചയായും എന്റെ കഴിവിന്റെ പരിധിക്കുള്ളിൽ നിന്ന് പരമാവധി ശ്രമിക്കും👍🏻🙏🙏
@MusicCornerBindhusureshs2 күн бұрын
Thank you ❤️🙏👍
@PrajithaPrajitha-og6qf4 күн бұрын
നന്നായി പാടാൻ സാധിക്കുന്നുണ്ട് god Bless you
@MusicCornerBindhusureshs4 күн бұрын
Thank you ❤️
@ushakumari9832Күн бұрын
A very good teacher. Super👍👍👍👍👍❤️❤️❤️❤️
@MusicCornerBindhusureshsКүн бұрын
Thank you 🙏❤️
@priyasivan12262 күн бұрын
നന്നായി പഠിക്കാൻ സാധിക്കുന്നുണ്ട് ❤❤❤
@MusicCornerBindhusureshsКүн бұрын
അങ്ങനെ കേട്ടതിൽ ഒത്തിരി സന്തോഷം 🙏❤️
@DivyaBabu-d3d16 сағат бұрын
❤️ I love you❤️🥰👌😘
@MusicCornerBindhusureshs15 сағат бұрын
❤️❤️❤️❤️
@BABYK-n6rКүн бұрын
പഴയ കാല ഗാനം എനിക്ക് ഇഷ്ട്ടമാണ് എന്നും ഇങ്ങനെയുള്ള പാട്ട് പാടി കേൾപ്പിക്കുമോ ഞാൻ എഴുതി എടുക്കാറുണ്ട് പഴയപ്പാഠം പുസ്തകങ്ങളിലുള്ളപ്പാട്ട് എന്നും കേൾക്കാൻ ആഗ്രഹമുണ്ട്
@MusicCornerBindhusureshsКүн бұрын
തീർച്ചയായും എനിക്ക് അറിയാവുന്നതൊക്കെ പാടി ഇടാം ❤️
@valsalak.s7639Күн бұрын
വളരെ നന്നായിട്ടുണ്ട്
@MusicCornerBindhusureshsКүн бұрын
Thank you ❤️
@agvimaladevi55072 күн бұрын
സൂപ്പർ 👌👌👌
@MusicCornerBindhusureshsКүн бұрын
Thank you ❤️
@RajaniAnil-hj2zqКүн бұрын
ബിന്ദു ചേച്ചി ❤️നല്ല രസം പഠിക്കാൻ ഞാൻ ഒന്ന് ഡ്രൈ ചെയ്യട്ടെ 👍😊
@MusicCornerBindhusureshsКүн бұрын
തീർച്ചയായും പാടി നോക്കൂ ❤️
@sathisadanandan4979Күн бұрын
സൂപ്പർ 🙏🌹
@MusicCornerBindhusureshsКүн бұрын
Thank you
@seethatl67272 күн бұрын
വളരെ ഇഷ്ടപ്പെട്ടു സൂപ്പർ
@MusicCornerBindhusureshs2 күн бұрын
Thank you ❤️
@vijayanvijayan2593Күн бұрын
Very fine attempt. Thanks
@MusicCornerBindhusureshsКүн бұрын
Thank you ❤️
@jayamalini21742 күн бұрын
സൂപ്പർ
@MusicCornerBindhusureshsКүн бұрын
Thank you ❤️
@GangadharanKn16 сағат бұрын
❤
@MusicCornerBindhusureshs8 сағат бұрын
❤️
@BinduKk-wi2bl2 күн бұрын
സൂപ്പർ ❤
@MusicCornerBindhusureshsКүн бұрын
Thank you ❤️
@HemalathaS-r1fКүн бұрын
പാട്ട് ഇഷ്ടപ്പെട്ടു
@MusicCornerBindhusureshsКүн бұрын
Thank you ❤️
@padmajanair7537Күн бұрын
Thank you❤🌹
@MusicCornerBindhusureshsКүн бұрын
Welcome 🙏❤️
@Shantha-q8qКүн бұрын
E pate full ayite onnupadu please....
@MusicCornerBindhusureshs22 сағат бұрын
ഈ ചാനലിലെ പ്ലേ ലിസ്റ്റ് നോക്കുമോ? ഞാൻ ഈ ഗാനം പാടിയത് ഇട്ടിട്ടുണ്ട് ❤️👍
@KavithaKK-g4p3 күн бұрын
,👍
@MusicCornerBindhusureshs3 күн бұрын
❤
@minimohan4112 күн бұрын
Good
@MusicCornerBindhusureshs2 күн бұрын
Thank you ❤️
@AnithaSajeevan-rt4nz3 күн бұрын
Supper❤
@MusicCornerBindhusureshs2 күн бұрын
Thank you ❤️
@Lenin-v3o4 күн бұрын
Thank you
@MusicCornerBindhusureshs4 күн бұрын
❤️
@muhammedk.k99433 күн бұрын
❤️🙏🙏❤️
@MusicCornerBindhusureshs2 күн бұрын
❤️
@sarasammapkp89413 күн бұрын
ThankU 🙏
@MusicCornerBindhusureshs2 күн бұрын
Welcome ❤️
@valsalavalsala56733 күн бұрын
❤❤
@MusicCornerBindhusureshs3 күн бұрын
❤❤
@saraswathir57623 күн бұрын
Nice
@MusicCornerBindhusureshs3 күн бұрын
Thank you ❤️
@jeevaragamvadakara190Күн бұрын
അമ്മ കൂയിലേ എന്ന പാട്ടിൻ്റെ ട്യംട്ടേറിയൽ ഇടാമോ ?
@MusicCornerBindhusureshs22 сағат бұрын
ഇടാം ❤️👍
@rahimlsopanam8971Күн бұрын
Ee ganam valsan mash ezhuthiyathanu. Ennal sangeetham nalkiyath Kannookkarayile Lawrence mash ani. Ath adyam padiyath Sibila sindhya ani. Seham pavithran padi. Pinee njanum padi. Eithu ethu nadakamanenn ormayilla..
@MusicCornerBindhusureshsКүн бұрын
ഗൂഗിളിൽ സേർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് ഞാൻ ഗാനത്തിന്റെ കൂടെ ചേർത്തത് ❤️
@anuaadhimone94523 күн бұрын
Thanks
@MusicCornerBindhusureshs3 күн бұрын
Welcome ❤️
@PrabhavathiPrabha-c7lКүн бұрын
കരയരുതേ എന്നേ ഓർത്തു തേങ്ങ രുതേനീ
@MusicCornerBindhusureshsКүн бұрын
❤️
@sreekalaradhakrishnan92562 күн бұрын
🙏
@MusicCornerBindhusureshs2 күн бұрын
❤️❤️
@PrajithaPrajitha-og6qf4 күн бұрын
Thanks ❤
@MusicCornerBindhusureshs4 күн бұрын
🙏
@prabhajyothikr7148Күн бұрын
ശരിക്കും ഇത് ആറ്റിനക്കരെ എന്നാണ് വേണ്ടത് പുഴയ്ക്ക് അക്കരെ. ഇത് ഇപ്പൊ കാട്ടിനക്കരെ എന്നാണ് കേൾക്കാറ്
@MusicCornerBindhusureshs22 сағат бұрын
ഗൂഗിളിൽ ഗാനത്തിന്റെ വരികൾ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. അത് നോക്കിയാണ് ഞാൻ പാടിയത്. നാടകത്തിലെ ഗാനം ആയതു കൊണ്ടു, അതിലെ രംഗത്തിന് അനുസരിച്ചു എഴുതിയ ഗാനം ആയത് കൊണ്ടായിരിക്കാം കാറ്റിനക്കരെ എന്ന് വന്നത് എന്ന് ഞാൻ വിചാരിക്കുന്നു ❤️👍