ബ്രോ നല്ല കാഴ്ചകൾ എപ്പോഴും ഇത് പോലെ സമ്മാനിക്കുക,നിങ്ങളെ തേടി അർഹതപ്പെട്ട ഒരു അംഗീകാരം ഒരുനാൾ തേടി എത്തും,എല്ലാവിധ സപ്പോർട്ടും ഈ പ്രയാണത്തിന്,പിന്നെ എപ്പോഴും ഒരു ഐഡന്റിറ്റി കാത്ത് സൂക്ഷിക്കുക❤
@b.bro.stories6 ай бұрын
Thank you.. ❤❤❤
@cvenugopal61126 ай бұрын
ചെമ്പൈ ഗ്രാമം ശരിക്കും മനസ്സിൽ തട്ടി കാഴ്ചകളേക്കാൾ ഉപരി നല്ലൊരു ഓർമ്മ പുതുക്കലായി നന്ദി👍🙏 ഇഷ്ടപ്പെട്ടു
@b.bro.stories6 ай бұрын
Thank you❤❤❤
@santhamurali84686 ай бұрын
കേരളത്തിലെ ഏറ്റവും മനോഹര നഗരം പാലക്കാട് എല്ലാരീതിയിലും 🙏🙏🙏ദൈവം അനുഗ്രഹിച്ച നാട് ❤️❤️❤️❤️❤️
@AnnammaPhilip-yq6vz6 ай бұрын
പ്രകൃതി തരുന്ന സുഖവും മനോഹാരിതയും പോലെ മറ്റൊന്നില്ല. പ്രകൃതി സത്യം ആണ്. സത്യം സുഖവും.. നല്ല കാഴ്ചകൾ.. സൂപ്പർ വീഡീയോ
@rejimolsijo92706 ай бұрын
Wow ❤ നമ്മുടെ കേരളത്തിൽ മണ്ണിട്ട് നികത്താത്ത കൃഷി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ഭംഗിയുള്ള സ്ഥലങ്ങളും അറിവുകൾ പറഞ്ഞു തരുന്ന വീഡിയോകൾ കാണിച്ചുതരുന്ന ബ്രദറിനും അനിൽ സാറിനും BIG SALUTE 😊❤
@b.bro.stories6 ай бұрын
Thank you ❤❤❤....
@Adwaithsynonymus-sy4zp6 ай бұрын
കേരളത്തനിമയുടെ ഭംഗി ചിത്രീകരിക്കുന്ന ഈ പരിപാടിയിൽ ഭാഷയിലെ ന്യൂ ജെൻ പ്രയോഗങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ ആകർഷകമാവും എന്ന് സൂചിപ്പിക്കുന്നു
@sreeranjinib61766 ай бұрын
ചെമ്പൈയുടെ വീടും കൊച്ചു മകനേയും പരിചയപ്പെടുത്തിയതിൽ വളരെ നന്ദി, വളരെ മനോഹരമായ ഗ്രാമവും അമ്പലവും കുളവും
@nambeesanprakash31746 ай бұрын
പല്ലശ്ശന ഗ്രാമവും കർണാട്ടിക് സംഗീത കുലപതി സ്മാരകവും എല്ലാം വളരെ നന്നായിട്ടുണ്ട് 👍🏻❤️
@b.bro.stories6 ай бұрын
Thank you❤❤❤
@noufalkadayikkal51926 ай бұрын
എനിക്ക് നിങ്ങളുടെ പരിപാടി വളരെ ഇഷ്ടം ആണ് പ്രകൃതി എല്ലാം ഒപ്പിയെടുത്തു അത് കാണിച്ചു തരുന്നതിനു
@b.bro.stories6 ай бұрын
Thank you❤❤❤
@balachandrannair92886 ай бұрын
സംഗീത മണ്ഡപവും ചെമ്പൈ സ്വാമിയുടെ പ്രതിമയും ദാസേട്ടൻ്റെ വകയായി നിർമ്മിച്ച് സമർപ്പിച്ചതാണ്. ശിൽപ്പി മൂവാറ്റുപുഴക്ക് അടുത്ത് ഉള്ള ആളായിരുന്നു അകാലത്തിൽ പൊലിഞ്ഞു പോയി.
ട്രാവൽക്കമ്പനി...സൂപ്പർ ഐഡിയ . കമ്പനി എക്കാലവും തിളങ്ങി നിൽക്കട്ടെ .God bless you
@rafeequemohamed37286 ай бұрын
ബി ബ്രോ , അഷ്‌റഫിന്റെ കൂടെ വന്നത് മുതൽ താങ്കളുടെ വിഡിയോ കാണുന്നതാണ് . കാഴ്ചക്കാർ കുറവുള്ള താങ്കളുടെ വിഡിയോകൾ കൂടുതൽ ആളുകൾ കാണാനും മെച്ചപ്പെടാനും ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. കുറെകാലത്തിനു ശേഷം ഇന്നാണ് താങ്കളുടെ വിഡിയോ ഫീഡിൽ വന്നത് . സന്തോഷമായി , ശരിക്കും കൊളുത്തിയിരിക്കുന്നു . കാലങ്ങളായുള്ള ശ്രമത്തിന് പ്രതിഫലം കിട്ടി തുടങ്ങിയിരിക്കുന്നു. ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെ. ഇതേ നിലവാരവും ടെമ്പോയും ശൈലിയും കാത്തു സൂക്ഷിക്കുക . ഇന്ന് ഒരുപാടൊരുപാട് സന്തോഷമുള്ള ദിവസമാണ് . ഒരു സഹോദരന്റെ സ്വാപാണനാൽ പൂവണിയുന്നത് കാണുമ്പോഴുള്ള സന്തോഷം.
@AlphonsaJoy-rg9mr6 ай бұрын
സുന്ദര കാഴ്ചകൾ . ചെമ്പൈയുടെ വീടും പേരക്കുട്ടിയേയും കാണാൻ സാധിച്ചതിൽ സന്തോഷം. പടവുകൾ താണ്ടാതെ ഞങ്ങൾ ഈ കാഴ്ചകൾകണ്ടാസ്വദിക്കുന്നു
ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അടിപൊളി ആണ് സൂപ്പർ view
@b.bro.stories6 ай бұрын
Thank you❤❤
@fillypariyaram33536 ай бұрын
ക്ഷേത്രത്തിന്റെ മുകളിൽ നിന്നുള്ള വയലിന്റെ കാഴ്ച ഒരു രക്ഷയില്ല , thanks bro ❤❤
@Tuttuzzvlogs236 ай бұрын
Addicted to u r palakkadan videos.😍പാലക്കാടിനെ അത്രയേറെ ഇഷ്ടപെടുന്നോണ്ട് ആകും... ഒരിക്കൽ എങ്കിലും പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാവാം....ഇനിയും ഇതുപോലെ ഒള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 🤩
@JinuAyyappan6 ай бұрын
ബ്രോയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു കുളിർമ പാലക്കാടിൻ ഗ്രാമഭംഗി 👌
@b.bro.stories6 ай бұрын
❤❤❤👍👍👍
@PeterMDavid6 ай бұрын
ചെമ്പയ് സംഗീതോത്സവം ഫേമസ് അല്ലെ 🙏ഇതിലെല്ലാം മികച്ചുനിന്നത് ആ നാടിന്റെ പ്രകൃതി ഭംഗി ഹോ പ്രശംസിക്കാൻ വാക്കുകൾ പോരാ 👌❤️👍❤️❤️❤️❤️❤️
@b.bro.stories6 ай бұрын
❤❤❤❤👍👍👍❤❤❤
@RohiniThirunal6 ай бұрын
ചേട്ടാ... മനോഹരമാണ് പരിപാടി... സ്റ്റോറിയിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് വളരെ നന്നായി
@lissythomas98826 ай бұрын
നയന മനോഹരം. അവർണനീയം. excellent 👌👌👍👍🙏🙏❣️❣️
@b.bro.stories6 ай бұрын
❤❤❤👍👍👍👍
@JinuAyyappan6 ай бұрын
ബ്രോയുടെയും അനിൽ സാറിന്റെയും അവതരണം വളരെ ലാളിത്യം.... 👌
@b.bro.stories6 ай бұрын
Thank you❤❤❤❤❤
@beenaad61926 ай бұрын
ബിബിൻ - പല്ലശ്ശന - ..... കോട്ട മല കയറ്റം - അമ്പമ്പോ - സൂപ്പർ പ്രകൃതി രമണീയം - നരികുളം, പാടശേഖരങ്ങൾ, 50 വർഷത്തിലേറെ പഴക്കമുള്ള ചായക്കട ,പഴമയുടെ തനിമ നിലനിർത്തുന്ന ചെമ്പൈ ഗ്രാമത്തിലെ വീടുകൾ, 170 ഓളം വർഷം പഴക്കമുള്ള ചെമ്പൈ ഭാഗവതരുടെ ജൻമഗൃഹം, ചെമ്പൈ പാർത്ഥസാരഥി ക്ഷേത്രം, ചെമ്പൈ മെമ്മോറിയൽ മ്യൂസിക് ഹാൾ .... എല്ലാം ചേർന്ന് ദൃശ്യവിരുന്ന് തന്നെ ഈ വ്ലോഗ് - പിന്നെ ബിബിൻ ...... രായിരനെല്ലൂർ മല കയറ്റം ചെയ്തിട്ടുണ്ടോ? തുലാം 1 നാണെന്ന് തോന്നുന്നു അവിടെ മലകയറ്റം - മലപ്പുറത്ത് ജോലി ചെയ്തിരുന്ന സമയം ഒരിക്കൽ ഞാൻ മലകയറിയിട്ടുണ്ട് - പറ്റിയാൽ അത് ഒരു വ്ലോഗ് ചെയ്യണേ
@b.bro.stories6 ай бұрын
❤❤❤👍👍👍❤
@dileepmk48776 ай бұрын
പാലക്കാട്ട് കാരനായ ഞാൻ ഈ അമ്പലത്തെ കുറിച് ആദ്യമായി അറിയുന്നു നന്ദി bro ❤❤
@b.bro.stories6 ай бұрын
❤❤❤❤👍
@balachandrannambiar92756 ай бұрын
മനോഹരമായ പാലക്കാടൻ ഗ്രാമങ്ങൾ ആരെയാണ് ആകർഷിക്കാത്തത് !! പോകണം ഒരു നാൾ സമയവും സന്ദർഭവും ഒത്തു വരികയാണെങ്കിൽ 👍👍👍
@LTDreamsbyLennyTeena6 ай бұрын
മനം നിറക്കുന്ന കാഴ്ചകൾ.. Thank you Bibin Bro 😍
@b.bro.stories6 ай бұрын
❤❤❤❤👍👍👍👍
@rameshanchittoth47886 ай бұрын
Valare manoharamaya grama kazhchakal. 👌👌👌
@sandhyanair34386 ай бұрын
Thanks for introducing Chembe bagavathar's native. 🙏
@b.bro.stories6 ай бұрын
❤❤❤❤
@kavyapoovathingal33056 ай бұрын
Beautiful and beautiful video thankyou so much sir God bless you 🙏🥰❤️👏👍👌
@oommenmathew34486 ай бұрын
മനസ്സ്നിറയ്ക്കുന്ന. കാഴ്ച്ചകളും ,ഭംഗിയുള്ള സ്ഥലങ്ങളും ബി ബ്രോ അനിൽ സർ 👌👌
Very Nice presentation. Your choice of places - GEMS - in these ancient villages is praiseworthy. Keep up the good and passionate work. All Good Wishes. Ranganathan. New Delhi
@b.bro.stories6 ай бұрын
❤❤
@kazha9996 ай бұрын
Thanks!
@b.bro.stories6 ай бұрын
Welcome!.. ❤❤❤👍👍👍
@subhadratp1576 ай бұрын
വളരെ മനോഹരമായ കാഴ്ചകളും വിവരണവും രണ്ടുപേർക്കും ഒരുപാട് നന്ദി 😍😍
@sugathmenon81666 ай бұрын
You have done wonderful video coverage and captured the unspoilt countryside of villages around beautiful Koduvayur. Thank you so much.
@manikakkara79926 ай бұрын
നല്ല വീഡിയോ..... പാലക്കാട് എന്ന് പറയുമ്പോൾ മഹാകവി പി. കുഞ്ഞിരാമൻനായരേയും അദ്ദേഹത്തിൻ്റെ വീടും വിശേഷങ്ങളും പറഞ്ഞേ പറ്റൂ.....❤❤
@jayamenon12796 ай бұрын
SREERAGAM Pole Manoharamaya Oru Video 👌🤗💙🙏
@b.bro.stories6 ай бұрын
Thank you❤❤
@balankalanad37556 ай бұрын
നന്മ നിറഞ്ഞ. യാത്ര. നന്ദി. ❤❤❤
@b.bro.stories6 ай бұрын
❤❤
@BobbysGallery6 ай бұрын
Very informative video, thanks Bibin Bro and Anil Sir.❤
@b.bro.stories6 ай бұрын
Thank you ❤❤❤
@subin36736 ай бұрын
Bibin, Palakkad vlogs by you are always awesome. Whenever I miss my hometown watching this is a remedy for me. Love from Canada
@b.bro.stories6 ай бұрын
❤❤❤
@AbidKl10Kl536 ай бұрын
ഒത്തിരി അറിവുകൾ, മനോഹരമായ മനസ്സിന് കുളിര് നൽകുന്ന കാഴ്ച്ചകൾ ബി ബ്രോ❤
EXCELLENT NARRATION AND VERY INFORMATIVE AND IMPRESSIVE VIDEO GIVING US A NOSTALGIC FEELING
@capt.ravindranbhaskran79746 ай бұрын
Thanks for this video Super super super
@ranjithmenon86256 ай бұрын
Hi bibin, bhagavatharude brief history nannayyirunnu, kurae karyangal arinju ❤ sughamalle 👍👍
@b.bro.stories6 ай бұрын
❤❤❤👍👍👍
@SackeenaSakki-jq1lm6 ай бұрын
B bro..❤ അതി manohara കാഴ്ചകള്‍..prakrthi thanneyaanu മനസ്സിന്റെ vedanakalkkulla swanthanam❤❤❤thanks..ee kaazhchakal thannathin..😍
@b.bro.stories6 ай бұрын
❤❤❤👍👍❤❤
@GirijaJose6 ай бұрын
നല്ല അറിവുകൾക്ക് നന്ദി
@b.bro.stories6 ай бұрын
❤❤👍❤
@pudukad16 ай бұрын
Wow !! worth watching,what a camera and back ground music
@b.bro.stories6 ай бұрын
Thank you❤
@shajijoseph74256 ай бұрын
Anil sir &B.bro.kidilan video.🎉🎉
@b.bro.stories6 ай бұрын
❤❤❤👍👍👍👍
@girijavenkat6696 ай бұрын
Kudos for bringing another superb video with scenic beauty of interior Palakkad.. With soothing green paddy fields n good old houses.. it is nostalgic for many. Congratulations for starting a travel n tour company to help people to see these lovely places. Keep it up.
@manipss34016 ай бұрын
എന്റെ ഗ്രാമം കാണിച്ചതിന് നന്ദി. 🙏
@b.bro.stories6 ай бұрын
❤❤❤👍👍👍
@AymaAnsal3 ай бұрын
2masam kazhiju veentum kanan thudgunnu ❤❤❤❤❤
@sreelakshmiuday88356 ай бұрын
Bro palakkadan kazhakal beautiful thanks bro ❤❤❤
@b.bro.stories6 ай бұрын
❤❤❤👍👍
@raveendranravi13156 ай бұрын
വളരെ നല്ല വീഡിയോ.
@b.bro.stories6 ай бұрын
Thank you❤❤❤
@remanankk64776 ай бұрын
മനോഹരം
@minirajiv16976 ай бұрын
Your videos are very meaningful with much knowledge giving. 🙏🙏
@b.bro.stories6 ай бұрын
Thank you... ❤❤❤
@babybhuvan87056 ай бұрын
Oru sorgam pol undu nice bro thanks your vedio 😊
@b.bro.stories6 ай бұрын
Thank you.. ❤❤
@farooqmadathil99406 ай бұрын
ഹായ് ബി ബ്രോ 👍👍👍🌹🌹അടിപൊളി വീഡിയോ 👍👍👍
@b.bro.stories6 ай бұрын
❤❤❤❤👍👍👍
@azeezjuman6 ай бұрын
പാലക്കാട്ട് എൻ്റെ നാട് സന്തോഷം ബി ബ്രോ അനിൽ സർ ❤❤
@b.bro.stories6 ай бұрын
❤❤❤👍👍👍
@ahmadsalim16366 ай бұрын
അടിപൊളി മനോഹരം ❤❤❤
@b.bro.stories6 ай бұрын
❤❤❤❤
@KwtKw-m7r6 ай бұрын
🙏❤️🌹🔥 Beautiful🌹 thank you❤️🌹
@b.bro.stories6 ай бұрын
Thank you❤❤❤
@hars20006 ай бұрын
Chembai Bhagavatar lost his voice suddenly when he was performing at a concert in Suchindram. Several medical practitioners tried to heal him without any success. Eventually, he went to Guruvayur and cried out to the Lord. Miraculously, he got his voice back immediately and lived for several more years to perform in numerous concerts. Hare Krishna.. 🙏🙏🙏🙏
@ambilyambily54336 ай бұрын
പുതിയ കാഴ്ചകൾക്കും അറിവിനും നന്ദി 🙏🏻
@VijayaKumari-hc9lc6 ай бұрын
നല്ല കാഴ്ചകൾ നന്ദി ബ്രദർ❤️❤️
@b.bro.stories6 ай бұрын
❤❤❤
@b.bro.stories6 ай бұрын
❤❤❤
@HaneefaKalanad6 ай бұрын
Video.yeniku.eshtapetu.tudaruka❤❤❤
@joyubinajulio70066 ай бұрын
ചെമ്പൈ വൈദ്യനാദ ഭാഗവതരോടൊപ്പം ഇരിക്കാൻ അനുവാദമുണ്ടായിരുന്ന ബ്രാഹ്മണനായിക്കോട്ടെ അബ്രാഹ്മണനായിക്കോട്ടെ ഒരേ ഒരാൾ മാത്രമേ ലോകത്തിലുള്ളു. അത് ഗാന ഗന്ധർവ്വൻ നമ്മുടെ സ്വന്തം ദാസേട്ടൻ മാത്രം.
@harikuttan11676 ай бұрын
സൂപ്പർ അടിപൊളി ❤
@josephmj61476 ай бұрын
Super super give more. Thanks.
@b.bro.stories6 ай бұрын
❤❤❤❤👍👍👍👍
@TruthseekerHafsal6 ай бұрын
ഒളപ്പമണ്ണ മന. വെള്ളിനേഴി 🥰🥰🥰👍
@b.bro.stories6 ай бұрын
❤❤❤
@snair84486 ай бұрын
Palakkad is awesome! Kerala beauty is in Palakkad! Keep it so. Don’t lose it
@mohdmustafa95216 ай бұрын
അടിപൊളി വീഡിയോ 👍💕💕💕👍👌
@b.bro.stories6 ай бұрын
Thank you.. ❤❤❤
@hattamajeed30816 ай бұрын
കൊള്ളാം 🌹🌹🌹🌹❤❤❤❤❤👍🏼👍🏼👍🏼👍🏼
@b.bro.stories6 ай бұрын
Thank you.. ❤❤❤❤❤
@sobhanapavithran3525 ай бұрын
Kerala.... God's Own Country 🎉❤
@b.bro.stories5 ай бұрын
❤❤❤
@subashwarrier6 ай бұрын
മനോഹരം ❤
@JayaprabhaRaja5 ай бұрын
Super
@rajeshpv19656 ай бұрын
🌹🌹🌹🌹ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം🌹
@manuakhi89256 ай бұрын
മനോഹരം 👍
@b.bro.stories6 ай бұрын
❤❤❤👍👍❤❤
@k.c.thankappannair57936 ай бұрын
Best wishes 🎉
@b.bro.stories6 ай бұрын
Thank you.. ❤❤❤
@Varun-lb1bs6 ай бұрын
what a relaxing video😘😘😘
@b.bro.stories6 ай бұрын
Thank you ❤❤❤
@vettichiradaiman96846 ай бұрын
വളരെ മനോഹരമായ വീഡിയോ യും അവതരണവും. താങ്ക്സ് ബ്രോ 😍