Oru Sanchariyude Diary Kurippukal | EPI 544 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 283,320

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_544
#santhoshgeorgekulangara #sancharam #travelogue #alaska #america
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 544 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 366
@chaadarsingh7829
@chaadarsingh7829 7 ай бұрын
പണ്ട് ദൂരദര്ശനിലെ രംഗോലി, വിഷ്ണുപുരാണം , ശക്തിമാൻ , നാലുമണി സിനിമ , കാർട്ടൂൺ സീരിയൽ കണ്ടിരുന്ന ഞായർ , ഇന്ന് സഞ്ചാരിയുടെ ഡയറിക്കുറിപ്പ് യൂ ട്യൂബിൽ കാണാനുള്ള കാത്തിരിപ്പ്
@9946550811
@9946550811 7 ай бұрын
Me to
@SSsnpPP
@SSsnpPP 7 ай бұрын
90's.. same me also
@AbdulMajeed-pd5fu
@AbdulMajeed-pd5fu 7 ай бұрын
പുരോഗമിച്ചിരിക്കുന്നു!!!
@NasarkvcNasar
@NasarkvcNasar 7 ай бұрын
ലോകത്തിലെ അത്ഭുതങ്ങൾ പ്രേക്ഷകരെ കാണിച്ചു തരുന്ന താങ്കളെ എത്ര അഭിനന്തിച്ചാലും മതിവരില്ല.
@AayishaM-j3v
@AayishaM-j3v 7 ай бұрын
യസ്. ഞാനും
@hyderalipullisseri4555
@hyderalipullisseri4555 7 ай бұрын
ഒരു രൂപ ചിലവില്ലാതെ SGK യുടെ കൂടെ പോയി വന്ന അനുഭൂതി 😂.ഉഗ്രൻ വിവരണം ❤🎉
@littleflower4477
@littleflower4477 7 ай бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും അതിശയിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ കാഴ്ചകളായിരുന്നു അലാസ്ക൯ കാഴ്ചകൾ!!ഹൌ!! ഹൌ!! ഹൌ!! ഭയങ്കരം തന്നെ!!! സ്വപ്നം കാണാ൯ പറ്റാത്ത രീതിയിൽ ടൂറിസം വികസിപ്പിച്ചെടുത്ത അമേരിക്കക്കാരെ സമ്മതിക്കണം!!!
@rahulkumarr4179
@rahulkumarr4179 7 ай бұрын
Sathyam
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom 5 ай бұрын
😁
@WilsonK-x9v
@WilsonK-x9v 7 ай бұрын
ഈ എപ്പിസോഡ് കാണാത്തവർക്ക് തീരാ നഷ്ടം🙏🙏🙏👍👍👍👍
@brijeshbiju93
@brijeshbiju93 7 ай бұрын
Athe🥰😍
@teju1245
@teju1245 6 ай бұрын
ഞാൻ കണ്ടത് ഓർക്കുന്നുണ്ട് 5 കൊല്ലം മുമ്പേ
@shamseeribrahim5905
@shamseeribrahim5905 2 ай бұрын
ഇതല്ല, ഇതിനപ്പുറവും
@josoottan
@josoottan 7 ай бұрын
ഹോ! ഏറ്റവും വിലപിടിപ്പുള്ള എപ്പിസോഡ്❤❤❤
@littleflower4477
@littleflower4477 7 ай бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും അതിശയിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ കാഴ്ചകളായിരുന്നു അലാസ്ക൯ കാഴ്ചകൾ!!ഹൌ!! ഹൌ!! ഹൌ!! ഭയങ്കരം തന്നെ!!! സ്വപ്നം കാണാ൯ പറ്റാത്ത രീതിയിൽ ടൂറിസം വികസിപ്പിച്ചെടുത്ത അമേരിക്കക്കാരെ സമ്മതിക്കണം!!!
@jairamalapuram2974
@jairamalapuram2974 7 ай бұрын
കുറെ വർഷങ്ങളായി സഞ്ചാരിയുടെ ഡയറിക്കുറിപ്പ് മുടങ്ങാതെ കാണുന്നുണ്ട്. എന്നാൽ ഇത്ര ആസ്വാദ്യകരമായ ഒരു യാത്രാ വിവരണം അപൂർവമാണ്. എന്തായാലും അവിടെ പോകണമെന്ന ആഗ്രഹം ജനിപ്പിക്കുന്ന വിവരണം. മനോഹരമായ കാഴ്ചകളും പിടിച്ചിരുത്തിയ വിവരണവും....
@littleflower4477
@littleflower4477 7 ай бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും അതിശയിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ കാഴ്ചകളായിരുന്നു അലാസ്ക൯ കാഴ്ചകൾ!!ഹൌ!! ഹൌ!! ഹൌ!! ഭയങ്കരം തന്നെ!!! സ്വപ്നം കാണാ൯ പറ്റാത്ത രീതിയിൽ ടൂറിസം വികസിപ്പിച്ചെടുത്ത അമേരിക്കക്കാരെ സമ്മതിക്കണം!!!
@mech-x4070
@mech-x4070 7 ай бұрын
@@littleflower4477 that hou hou hou is the highlight🤣🤣
@ktashukoor
@ktashukoor 7 ай бұрын
നല്ല മഴ , തണുപ്പ് ചുക്ക് ചായ ഡയറിക്കുറിപ്പ് - ലക്ഷദ്വീപിൽ നിന്ന് അന്തസ്സോടെ
@LaroJanet
@LaroJanet 7 ай бұрын
Can I come Lakshadweep
@ktashukoor
@ktashukoor 7 ай бұрын
Ha..sure ​@@LaroJanet
@abdulazeezn
@abdulazeezn 7 ай бұрын
😮
@amalshads2866
@amalshads2866 7 ай бұрын
Luckyman🎉
@SoujaCp
@SoujaCp 7 ай бұрын
Njaan kiltan shukoor❤
@ajmalhamd4228
@ajmalhamd4228 7 ай бұрын
The Call Of The Wild (2020) എന്ന ഹോളിവുഡ്‌ സിനിമയിൽ ഇത്തരം ഒരു സ്ലെഡ്‌ ഡോഗിന്റെ കഥയാണ്‌ പറയുന്നത്‌. മനോഹരമായ കഥയായതുകൊണ്ടും അതിഗംഭീരമായ വിഷ്വൽസുകൊണ്ടും ആ സിനിമ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. It’s time for a re watch 🥰 Thank you SGK for this beautiful episode. മരിക്കുന്നതിനു മുൻപ്‌ അലാസ്ക്ക ഒന്ന് പോയി കാണാൻ പറ്റിയാൽ മതിയായിരുന്നു ♥️
@mmkryan6362
@mmkryan6362 7 ай бұрын
@ajmalhamd4228 Togo ആണ്‌ movie. Call of the wild different sled ഡോഗ് story aanu. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനെ
@ajmalhamd4228
@ajmalhamd4228 7 ай бұрын
Togo kandittilla bro..
@sreedevib7214
@sreedevib7214 6 ай бұрын
Ee comment undonu nokkan vanna njn. Enik aa cinema anu orma vanne🥰
@RAJESHRJD
@RAJESHRJD Ай бұрын
TOGO
@nidhinmm303
@nidhinmm303 7 ай бұрын
പുലർച്ചെ മുതൽ പെയ്ത മഴയുടെ തണുപ്പും ഇർപ്പവും മുറിക്കുള്ളിൽ തളം കെട്ടി നിൽക്കുന്നു , ഒപ്പം പനിച്ച് വിറച്ച് ഞാനും എൻ്റെ പുതപ്പിനുള്ളിൽ..കൂടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ്ലെ ഈ ഒരു അലസ്കിയൻ എപിസോഡും❣️❄️💎
@valsalavr7729
@valsalavr7729 7 ай бұрын
പ്രേക്ഷകരിൽ കൂടി ആവേശം ഉണർത്തിയ ഒരു യാത്ര..നന്ദി ..സഞ്ചാരം ❤❤
@hareeshnair7825
@hareeshnair7825 2 ай бұрын
ദൂരദര്‍ശന്‍ പോലെ കാണാന്‍ കൊള്ളാവുന്ന മറ്റൊരു Channel only Safari
@binuvargheseiims
@binuvargheseiims 4 ай бұрын
ഒരിക്കൽ ലണ്ടൻ ലെ gatwick എയർപോർട്ടിൽ നിന്ന് ബെൽഫസ്റ്റിലേയ്ക്കുള്ള യാത്രയ്ക്കായി ഫ്ലൈറ്റ് കയറിയ ഞാനും ഞെട്ടിപ്പോയി. എന്റെ seat നമ്പർ കാണുന്നില്ല. .അതിനുള്ളിൽ അങ്ങനെ ഒരു seat ഇല്ല. .എയർഹോസ്റ്റസ് മൊത്തം ചെക്ക്‌ ചെയ്തു ബാക്കി എല്ലാം ok ആണ്. അവസാനം ഒഴിഞ്ഞ സീറ്റ്‌ പിടിച്ചു യാത്ര ചെയ്യേണ്ടിവന്നു
@georgejose5933
@georgejose5933 7 ай бұрын
താങ്കൾ മടങ്ങിക്കോളു ഞങ്ങൾ Alaska യിൽ തന്നെ തങ്ങുന്നു🥰
@jilcyeldhose8538
@jilcyeldhose8538 7 ай бұрын
ഇതൊക്കെ കണ്ടിട്ടെങ്കിലും നമ്മുടെ കേരളത്തിൽ ടൂറിസം മെച്ചപ്പെട്ടെങ്കിൽ എന്നു ഞാനും ആശിച്ചുപോവുന്നു....
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
ഇനി അത് മതി.. ഇവിടെ നിന്നും അതിനെക്കുറിച് പഠിക്കാൻ ഒരു പട അങ്ങോട്ട് പോയി കോടിക്കണക്കിനു രൂപ പൊടിക്കും.. അതോടെ തീർന്നു.
@leela1582
@leela1582 7 ай бұрын
ആര്? മരു മോന്റെ ടൂറിസം? ഗംഭീരം ടൂറിസം spot vypin ഒന്ന് പോയി നോക്കു. അപ്പോ കാണാം എത്ര വൃത്തികെട്ട സ്ഥലം ആണെന്ന്....
@richurichu8781
@richurichu8781 7 ай бұрын
keralam no 1😂😂😂😂
@Fine-fm1kh
@Fine-fm1kh 7 ай бұрын
അതിനു ആദ്യം വേണ്ടത് പൗര ബോധം ആണ് . അത് ഇല്ലാത്ത കേരളത്തില്‍ ഇങ്ങനെ ഒക്കെ വരാൻ കുറേ കാലം ഇനി യും കാത്തിരിക്കണം . പൗര ബോധ ഇല്ലായ്മ കാണണം എങ്കിൽ പബ്ലിക് toilet ന്റെ ചുവര്‍ നോക്കുക. Government schoolinte toilet ന്റെ അവസ്ഥ നോക്കുക. ഒരു Bustopil പോയി നോക്കുക അപ്പോൾ കാണും 😅😅
@ac.abdulrasheed3199
@ac.abdulrasheed3199 6 ай бұрын
നമ്മെ പോലെ കളള കാട്ടു കള്ളന്മാരായ ഭരണ അധികാരികളും ഉദ്യോഗസ്ഥരു മുള്ളിടത്തോളം നടക്കില്ല.
@siddiqedv04
@siddiqedv04 4 ай бұрын
മനോഹരമായ ഈ ഭൂമി പ്രദേശം... ക്യാമറയിൽ ഒപ്പി അവിടുത്തെ അത്ഭുതങ്ങൾ കാണിച്ചു തരുന്ന SGK ക്ക് എത്ര നന്ദി പറയണം.. 🌷 ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ആ മഞ്ഞു പ്രദേശം..നായ്ക്കൾ വലിക്കുന്ന വണ്ടി... എല്ലാം താങ്കളുടെ ക്യാമറയിൽ നേരിട്ട് കണ്ടപ്പോൾ... അത്ഭുതം തന്നെ
@naseerptnaseerpt1127
@naseerptnaseerpt1127 7 ай бұрын
ഉറക്കം വരണമെങ്കിൽ സഫാരി കാണണം ഈ മനുഷ്യൻ ന്റെ കഥ കേൾക്കണം ❤❤❤ ഒരു വല്ലാത്ത vib ആണ്
@jophinekurisinkaljos8610
@jophinekurisinkaljos8610 7 ай бұрын
01:06 ഈ ഗ്ലേഷ്യറിൻ്റെ മുകളിൽപോയി ചില അഭ്യാസങ്ങൾ ഞാൻ കാണിക്കുന്നുണ്ട്❤ 🥳വെറുതെ മോഹിപ്പിച്ചു😭
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 7 ай бұрын
😍
@ktashukoor
@ktashukoor 7 ай бұрын
28:28 ആളുണ്ടേൽ മാത്രം നിർത്തുന്ന ട്രെയിൻ😮
@ushakumarivk-iz5qf
@ushakumarivk-iz5qf 7 ай бұрын
സാർ ഒരായിരം നന്ദി ഇതൊക്കെ ഞങ്ങൾക്കും ആസ്വദിക്കാൻ കഴിയുമല്ലോ
@littleflower4477
@littleflower4477 7 ай бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും അതിശയിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ കാഴ്ചകളായിരുന്നു അലാസ്ക൯ കാഴ്ചകൾ!!ഹൌ!! ഹൌ!! ഹൌ!! ഭയങ്കരം തന്നെ!!! സ്വപ്നം കാണാ൯ പറ്റാത്ത രീതിയിൽ ടൂറിസം വികസിപ്പിച്ചെടുത്ത അമേരിക്കക്കാരെ സമ്മതിക്കണം!!!
@girishkaimal1
@girishkaimal1 7 ай бұрын
thank Thank you sir.... Really appreciate your effort . It was super experience even watching the video
@josephkdcow6859
@josephkdcow6859 19 күн бұрын
തങ്ങളുടെ ഓരോ സന്തോഷം അതു പോലെ ടെൻഷൻ ഞങ്ങളുടെ കൂടി ആവുന്ന അവസ്ഥ...❤❤
@iconic_r1
@iconic_r1 7 ай бұрын
Alaska ഇൻസ്റ്റാഗ്രാമിൽ ഇപ്പൊ കൂറേ ആളുകൾ പോയി വീഡിയോ ഇടുന്നത് കാണുന്നുണ്ട് വളരെ മനോഹരമായ പ്രതേശം 🤍🥰
@mercyjacobc6982
@mercyjacobc6982 6 ай бұрын
അലാസ്‌ക വീഡിയോ എന്നെ എന്തൊക്കെയോ കാരണങ്ങളാൽ ഞാൻ ഒരേ ഒരു പ്രാവശ്യം നടത്തിയിട്ടുള്ള കാശ്‍മീർ യാത്രയെ ഓര്മപ്പെടുത്തി കൊണ്ടിരുന്നു, താങ്ക് യു സന്തോഷ്‌ 🥰🙏🏼👍🏼
@jineeshmuthuvally8254
@jineeshmuthuvally8254 7 ай бұрын
ആ ട്രെയിനിന്റെ മുകളിൽ നിന്നും എടുത്ത വിഷ്വൽസ് അടിപൊളി ആയിരുന്നു
@nikhilmonachan1585
@nikhilmonachan1585 7 ай бұрын
ഓരോ എപ്പിസോടും ആകാംഷയോടെ കാത്തിരുന്നു കാണുന്ന ഞാൻ ❤🥰 സഫാരി അതൊരു വികാരം ആണ്.... ഈ മഴയുടെ താളത്തിൽ സന്തോഷ്‌ സാറിന്റെ വിവരണവും ❤
@tonyjohn8020
@tonyjohn8020 7 ай бұрын
Thanks dear SGK & team safari TV.🙏💐🌻🌺🌹
@midhunv7251
@midhunv7251 Ай бұрын
What a narration....amazing....
@renukand50
@renukand50 7 ай бұрын
SGK അഭിനന്ദനങ്ങൾ, ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് തന്നതിന്. നീണ്ടു പോകുന്നു ട്രെയിൻ ന്റെ front ലെ ബോഗികൾ വളഞ്ഞു പോകുന്നത് മുക്കിലെ special room ൽ നിന്നും ഞങ്ങൾക്ക് കാണിച്ചു തന്നതിന്...
@shijumathew2755
@shijumathew2755 7 ай бұрын
WONDERFUL ALASKA SAME TRAVELLED AT TROMSO NORWAY ❤
@josecv7403
@josecv7403 7 ай бұрын
ഗംഭീരം ഈ കാഴ്ചകൾ, വിവരണം 🙏 കേട്ടറിഞ്ഞ ചില കാര്യങ്ങൾ അതിനുമപ്പുറം കാണിച്ച് വിവരിച്ചു തന്നതിന് നന്ദി ഒരു മനുഷ്യായുസ്സിൽ കണ്ടു തീർക്കാനാവാത്ത അത്രയും ദൃശ്യങ്ങൾ 🥰 ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര, അങ്ങേക്ക് നന്ദി 🙏🙏🙏
@replyright
@replyright 7 ай бұрын
എന്തൊരു ഭംഗിയാണ് sr ൻ്റെ യാത്രകളും അതിൻ്റെ വിവരണങ്ങളും..... ചുറ്റിലും ഉള്ള ഒന്നിനെ പറ്റിയും അറിയാതെ കുറച്ച് നേരം കിട്ടുന്ന നിമിഷങ്ങൾ ആണ് ഡയറിക്കുറിപ്പുകൾ
@OmanaThomas-h3y
@OmanaThomas-h3y 6 ай бұрын
Thank you very much 🙏🥰
@VANetworks-f6w
@VANetworks-f6w 7 ай бұрын
Aahha....good🤗wonderful🤗the legent sgk sir🤗 thank you
@sreelathasugathan8898
@sreelathasugathan8898 7 ай бұрын
വേഗം തീർന്നുപോയി 🎉❤
@Enlightened-homosapien
@Enlightened-homosapien 7 ай бұрын
ഓരോ എപ്പിസോഡും കഴിയുംതോറും ത്രില്ലടിപ്പിക്കാൻ SGK... AMAZING 👌🫶
@sasidharan9251
@sasidharan9251 7 ай бұрын
Excellent Video, very rare coverage of Alaska, the remotest of the world
@NaverNisNis
@NaverNisNis 7 ай бұрын
"അലാസ്ക്ക എന്ന സുന്ദര പ്രദേശത്തുനിന്ന് നാട്ടിലേക്ക് ഒരു മടുക്ക യാത്ര "👏👏👏... 🌹👌!*
@earthaph5977
@earthaph5977 7 ай бұрын
*One of a kind journey like antartica* ❤❤❤❤ Other my favs of sancharam :- >masai mara jungle safari journey >siberian train travel >virgin galactic episodes >venice > south germeny and switzerland >china and tibet >bali >austrelia
@sudeepkoroth1468
@sudeepkoroth1468 7 ай бұрын
U missed Paris
@jayachandran.a
@jayachandran.a 7 ай бұрын
....and India
@subashchandran-i1r
@subashchandran-i1r 3 ай бұрын
ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത ആളായിരുന്നു. ഇപ്പോൾ ദിവസം 100km യാത്ര ചെയ്യുന്നു.
@ramyraz410
@ramyraz410 7 ай бұрын
ഇതൊക്ക എന്താണ് സന്തോഷ sir... 🥺🥺 കണ്ടിട്ട് കൊതിയാകുന്നു... ഒരു പ്രാവിശ്യം എങ്കിലും പോകാൻ പറ്റുമോ എന്തോ
@SankarKizhakkekara
@SankarKizhakkekara 7 ай бұрын
Memorable journey. It is as if I am travelling as we hear the excellent narration of SGK and the scenic shots.
@murukesh9368
@murukesh9368 7 ай бұрын
അവതരണം സൂപ്പർ സാർ കാഴ്ചകളും സൂപ്പർ🙏🙏👍👍
@jpsworld1528
@jpsworld1528 7 ай бұрын
Marvellous..... Something out of my imagination. As you said a land from the page of a classical English Novel.
@aadithyanaparna5664
@aadithyanaparna5664 7 ай бұрын
SGK യുടെ കൂടെ ഞാനും ഈ സ്ഥലത്തൊക്കെ പോയി വന്ന അനുഭൂതി 😊
@rasheedc4046
@rasheedc4046 2 ай бұрын
Wow.panamillatha ente aashrayam safari chanal ❤
@musthafavellathottungal3845
@musthafavellathottungal3845 7 ай бұрын
❤❤❤ ഇതൊക്കെ കേൾക്കുമ്പോൾ കൊതിയാവുന്നു
@antonyk.o2225
@antonyk.o2225 7 ай бұрын
കൊതിപ്പിച്ചു
@haridas4051
@haridas4051 25 күн бұрын
Thanks Bro
@seena8623
@seena8623 7 ай бұрын
അടിപൊളി ടൂർ ട്രിപ്പ്‌ 🙏🙏🙏
@varghesecheeramban8919
@varghesecheeramban8919 3 ай бұрын
ഇതിൽ ഒരാൾ ഒരു കമന്റ് ഇട്ടിരുന്നു ഇത് കാണാത്തവർക്ക് നഷ്ടം എന്ന് ശരിക്കും ശരിയാണ് കാരണം ഇതൊക്കെ അവിടെ പോയി ആസ്വദിക്കാൻ നമുക്ക് സാധിക്കണം എന്നില്ല ഇതുപോലുള്ള പ്രോഗ്രാമുകൾ ഉണ്ടെങ്കിൽ നമുക്ക് ആസ്വദിക്കാം ഇദ്ദേഹം ഒരു ഹിസ്റ്ററി ക്ലാസ് എടുക്കുകയാണെങ്കിൽ സ്കൂൾ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായേനെ
@NaverNisNis
@NaverNisNis 7 ай бұрын
" അലാസ്ക്ക എന്ന സുന്ദരപ്രദേശത്തുനിന്ന് നാട്ടിലേക്കുള്ള ഒരു മടക്കയാത്ര "👏👏👏.. 👌🌹*
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 7 ай бұрын
അതി മനോഹരം ആയ കാഴ്ചകൾ, 👏🏻👏🏻👏🏻👏🏻🎉🎉🎉🎉👍🏻👍🏻👍🏻❤️💐
@nangeli1
@nangeli1 7 ай бұрын
Thank you for this!!!
@04672211460
@04672211460 7 ай бұрын
Thank you
@babulalkarunakaran7124
@babulalkarunakaran7124 7 ай бұрын
സന്തോഷ് സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 6 യൂറോപ്യൻ രാജ്യങ്ങൾ സഞ്ചരിക്കാൻ പറ്റി. അലാസ്ക്കയിൽ ജീവിതകാലത്ത് പോകാൻ പറ്റുമോ എന്തോ? മോഹിപ്പിക്കുന്ന വിവരണം - നന്ദി!
@alphonsatherasamathew5579
@alphonsatherasamathew5579 7 ай бұрын
Sir, Really waiting for your episodes. Brilliant narration, I watch your programmes like a serious student 🙏😊
@rintorappai2306
@rintorappai2306 14 күн бұрын
മരുന്ന് വാങ്ങാൻ പോയ കഥ സിനിമആയിട്ടുണ്ട് ❤
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 7 ай бұрын
Amazing
@worldtouringmallu
@worldtouringmallu 7 ай бұрын
Ee package inu ipo 700 dollar aaanu.. Helicopter il poi pattikal valikkunna vandiyil malamukalil karangi thirichu thazhe kondaakkum. It was nice experience 🥰
@sajeeshsajeesh1297
@sajeeshsajeesh1297 6 ай бұрын
😂😂No - 20 ❤❤❤❤ 1st class
@r.prasadp2944
@r.prasadp2944 7 ай бұрын
Wow...🤯
@unfiltered9863
@unfiltered9863 7 ай бұрын
swapnam kanan padipikunna oru sanchari😄🥰
@NassemaAm
@NassemaAm 2 ай бұрын
Sgk sir allahuvinte anugraham undakatte❤❤❤❤
@sajeevkumars9820
@sajeevkumars9820 6 ай бұрын
സർ അടിപൊളി വീഡിയോ അടിപൊളി dog നല്ല അവതരണം സൂപ്പർ വീഡിയോ ❤️❤️👍👌
@Sorrowtravel
@Sorrowtravel 7 ай бұрын
ഈ എപ്പിസോഡ് കാണാതെ പോയാൽ നഷ്ടം 👍🏻t👍🏻
@sabeernechottil6834
@sabeernechottil6834 6 ай бұрын
If you ever do a journey/tour, You must note the detail like sgk 🎉
@juliejoseph8697
@juliejoseph8697 7 ай бұрын
സന്തോഷ് സാർ സഞ്ചരിച്ചു എന്നതിനർത്ഥം കാഴ്ചക്കാരും സഞ്ചരിച്ചു എന്നാണ്. ഹിമാനികളിലെ തണുപ്പ് മാത്രം കിട്ടിയില്ല. താങ്കളുടെ ടെൻഷൻ, താങ്കളുടെ ആവേശം....ഈ കാഴ്ചകൾ അവിസ്മരണീയം!
@fridaymatineee7896
@fridaymatineee7896 7 ай бұрын
അടിപൊളി tour 🥰🥰വിവരണം പൊളി
@mjsmehfil3773
@mjsmehfil3773 7 ай бұрын
Dear loving Santhosh Brother Mind blowing experience, Thank you very much for showingGirdwood,Anchorage, in Alaska. Congratulations... ❤❤❤Sledge riding was Outstanding... 🌹🌹🌹 God bless you abundantly... 💕💕💕 With regards prayers Waiting for next Sunday... 🙏 Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@rishikeshes1406
@rishikeshes1406 7 ай бұрын
Enthoru feel❤..
@ulladanshaa
@ulladanshaa 7 ай бұрын
Yes, Anchorage is wonderful city in Alaska
@abrahamej8667
@abrahamej8667 7 ай бұрын
സന്തോഷ് സാർ അടിപൊളി❤❤❤❤❤❤
@georgevarghesekulathumkal
@georgevarghesekulathumkal 7 ай бұрын
Great episode. Really enjoyed and visualized.
@kingofjustice369
@kingofjustice369 7 ай бұрын
കുടജാദ്രിയുടെ, ശങ്കരാചാര്യർ തപസ്സിരുന്ന, കൊടും വനത്തിനുള്ളിൽ, ഇനിയും ഇവിടേക്ക് വരുമ്പോൾ താമസിക്കാൻ വേണ്ടി hut പണിയുന്ന ഇത് കേൾക്കുന്ന ഞാൻ🌿💦
@augustinejoseph3852
@augustinejoseph3852 7 ай бұрын
Wonderful.😀😀Thank you so much Santhosh Sir
@dusicreationsideas1980
@dusicreationsideas1980 6 ай бұрын
Vallatha oru anufhavum ayirunnu.avasanam tension ayirunnu...train kittuvonnu vijarichuuu😅
@rahulkumarr4179
@rahulkumarr4179 7 ай бұрын
I travelled with you
@rejikumar6296
@rejikumar6296 7 ай бұрын
Your every episode is very important and different experience ❤❤🎉🎉❤❤
@prasanthjayaprakash7006
@prasanthjayaprakash7006 7 ай бұрын
Ora oru sanchariyuda diary kurippukal ❤
@prasanthankp9218
@prasanthankp9218 7 ай бұрын
The movie TOGO portrays the history of great medicine transportation...
@SwedenTimes
@SwedenTimes 6 ай бұрын
Best episode ❤️
@paulsonthomas2602
@paulsonthomas2602 7 ай бұрын
Hats off to Mr.SGK !!!! Your presentation about AK is absolutely amazing🔥 Njan ipo Anchorage Alaska il und, please do comment below if anyone wanna meet or say hi 🙋🏻‍♂️
@MAJESTY10101
@MAJESTY10101 7 ай бұрын
Space യാത്രയുടെ കാര്യം എന്തായി? റിച്ചാർഡ് ബ്രാൻഡ്സൺ ഇപ്പോഴും പരീക്ഷണത്തിലാണോ?
@ktashukoor
@ktashukoor 7 ай бұрын
ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി എന്ന റെക്കോർഡ് വേറെ ഒരാൾ കൊണ്ടോയി.
@jojithpilakkaljojith5321
@jojithpilakkaljojith5321 7 ай бұрын
അതാരാ?​@@ktashukoor
@earthaph5977
@earthaph5977 7 ай бұрын
Gopi thottukara,andra karan pilot.. brandsonte companyk kure financial problms vannu ,enalum 7 team ithuvare poyi(sgk ne kuttiyila🥲)
@ktashukoor
@ktashukoor 7 ай бұрын
അതേ Elon Musk ൻറ് company യില് അല്ലേ​@@earthaph5977
@jayachandran.a
@jayachandran.a 7 ай бұрын
Not in the near future.
@sabukt9675
@sabukt9675 7 ай бұрын
അടിപൊളി,,, ആയിരുന്നു ❤
@sreeranjinib6176
@sreeranjinib6176 7 ай бұрын
മനോഹരമായ അലാസ്ക നന്ദി സാർ❤
@nemophilistfurniture
@nemophilistfurniture 7 ай бұрын
Togo movie - Alaska movie - real story about epidemic medicine supply
@sivadasanverkottil5365
@sivadasanverkottil5365 7 ай бұрын
The grate traveller of all time
@sasithankachan7723
@sasithankachan7723 7 ай бұрын
Simply great sir...
@proprietor6841
@proprietor6841 7 ай бұрын
Scene ❤️❤️❤️❤️
@jabirck7604
@jabirck7604 7 ай бұрын
ഈ എപ്പിസോഡ് അടിപൊളി ആണ്
@jyothilakshmi6878
@jyothilakshmi6878 7 ай бұрын
Santhoshetta,Nanni❤
@nivedsankar636
@nivedsankar636 7 ай бұрын
Wonderful episode ❤❤❤
@sajinikumarivt7060
@sajinikumarivt7060 7 ай бұрын
Swapnathullyamaya ....kazhchakal....❤❤❤❤
@india3146
@india3146 7 ай бұрын
Alaska gridwood,hedge dog safari was so beautiful 😍
@A4Android
@A4Android 7 ай бұрын
Super episode
@Punaluran
@Punaluran 6 ай бұрын
5:59 Mullankolli gramathil Velayudhan-u kure chattangal und. 😁
@fahadbinkhalid6539
@fahadbinkhalid6539 7 ай бұрын
ഒരു വ്യത്യസ്ത എപ്പിസോഡ്.. ❤
@jayalekshmilekshmi4355
@jayalekshmilekshmi4355 7 ай бұрын
Thanks SGK
@SudheeshKumar-d4s
@SudheeshKumar-d4s 7 ай бұрын
ടൂറിസം എന്തെന്ന് ഇത് കണ്ടാൽ പോലും ഇവിടുത്തെ ഒരു തായോളി രാഷ്ട്രീയക്കാരനും മനസിലാവില്ല എന്തൊരു കരുതലോടെയാണ് ഇവരൊക്കെ അവിടെ ടൂറിസം ഒരുക്കി വയ്ക്കുന്നത് അതി ഗംഭീരം 👌👌👌👌 സാർ
@nimiler7902
@nimiler7902 7 ай бұрын
Thank you Sir
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.