'ഒരു ഗുണ്ടാത്തലവനെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ ഇത്രയും പൊലീസുകാരെ കൊണ്ടുവന്ന് നാടകം വേണോ?' |P V Anvar

  Рет қаралды 22,587

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 72
@fasalurahmanukfasalurahman9153
@fasalurahmanukfasalurahman9153 Күн бұрын
ഇത്രയും വലിയൊരു ജനകീയ വിഷയം ഉയർത്തി ഇദ്ദേഹം പോരാടുമ്പോൾ അതിനു സപ്പോർട്ട് കൊടുത്തില്ലെങ്കിലും അതിനെ കളിയാക്കുന്ന പാർട്ടി അടിമകൾ ഉള്ള ഈ കേരളം നാട് എന്ത് സാക്ഷരതയാണ് നമുക്കുള്ളത്
@Parvatha_
@Parvatha_ Күн бұрын
കാട്ടിൽ വച്ചു അല്ലേ ആന ആക്രമിച്ചത്. ഈ ഭൂമിയിൽ മനുഷ്യൻ മാത്രം മതി എന്നാണോ ഈ പൊട്ടൻ പറയുന്നത്
@rinuk3077
@rinuk3077 Күн бұрын
😂 തേങ്ങാ... ഇവന് ലോക കള്ളനല്ലേ.
@sreenandhabalasreebala9869
@sreenandhabalasreebala9869 Күн бұрын
സത്യം പറയുന്നവരെ അകത്തിടുക കൊള്ളാം
@bldg1957
@bldg1957 Күн бұрын
We support you 💯
@kayyoomhala2000
@kayyoomhala2000 Күн бұрын
കേരളത്തിലെ ഓരോ ജനങ്ങളും ഉണരേണ്ട സമയമായി ഇവിടെ നടക്കുന്നത് രാജ്യഭരണം അല്ല ജനാധിപത്യമാണ് കേരളത്തിലെ ഓരോ ജനങ്ങളും ഇനി ഉണരണം
@hassankp
@hassankp Күн бұрын
എന്തിനു 🤪
@PraveenKumar-fy8dj
@PraveenKumar-fy8dj Күн бұрын
അതിനു മലയാളി മണ്ടന്മാർ ക്ക് തന്റേടം ഇല്ല.
@SaidalaviYnb
@SaidalaviYnb Күн бұрын
ലൈവായി നിയമസഭ തല്ലി പൊളിച്ച മുത്ത സഗാക്കളെ ഇതുവരെയും പിടി കുടിയിട്ടില്ല..
@PraveenKumar-fy8dj
@PraveenKumar-fy8dj Күн бұрын
അതിനു ഒറ്റ തന്തംക്ക് ജനിച്ച പോലീസും കോടതിയും ഇല്ല.
@varghesethomas1463
@varghesethomas1463 Күн бұрын
True.
@MdAbdulla-m4b
@MdAbdulla-m4b Күн бұрын
അന്ന് യുഡിഫ് ആയിരുന്നു ഭരണത്തിൽ, എന്ത്‌ കൊണ്ട് അറസ്റ്റ് ചെയ്തില്ല...?
@PraveenKumar-fy8dj
@PraveenKumar-fy8dj Күн бұрын
@MdAbdulla-m4b അങ്ങിനെ ഒന്നും ചെയ്തില്ല എന്നല്ലേ സഖാക്കൾ കോടതിയിൽ പറഞ്ഞത് ഇത് തന്നെ ആണ് സഖാവ്. ലോകം മുഴുവൻ ലൈവ് ആയി കണ്ടത് ചെയ്തില്ല എന്ന് പറയുക. അത് വിശ്വസിക്കുന്ന അടിമ സഖാക്കൾ ആയ ജഡ്ജിമാരും ഉദ്യോഗസ്ഥരും കഴുതകളും. അതാണ് ഞമ്മളെ ബുദ്ധിമാൻമാരുടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ ഭീകര പാർട്ടി നിലനിക്കാൻ പ്രചോദനം.
@Deshabhimaani
@Deshabhimaani Күн бұрын
@@SaidalaviYnb നിയമ സഭ തല്ലി പൊളിച്ച തീവ്രവാദി കൾ
@cmuneer1597
@cmuneer1597 Күн бұрын
പിണറായി വിജയാ നീ കളികൾ ഇനിയാണ് കാണാൻ പോകുന്നത്
@varghesethomas1463
@varghesethomas1463 Күн бұрын
Feeling shameful.😢😢😢
@shamsadmeenoth4799
@shamsadmeenoth4799 Күн бұрын
ഇനി അൻവർ ചെയ്യേണ്ടത് ഉണ്ട് ഉണ്ട് എന്ന് പറയുന്ന തെളിവുകൾ പുറത്തു വിടുക ....
@MeenuMeenu-jv6hu
@MeenuMeenu-jv6hu Күн бұрын
അതെ സത്യം
@omanakuttanvallikunnam3782
@omanakuttanvallikunnam3782 Күн бұрын
ശക്തനായ ഒരു ജനപ്രതിനിധിയാണ് താങ്കളെങ്കിൽ, താങ്കളെന്തിന് പോലീസിനെ പേടിക്കണം; എന്തിന് പോലീസിനെ കുറ്റം പറയണം.
@mahmoodzainzain5895
@mahmoodzainzain5895 Күн бұрын
Anwar❤
@SureshPkd-z4i
@SureshPkd-z4i Күн бұрын
❤❤❤ Anvarikk. Hero
@fonefone5629
@fonefone5629 Күн бұрын
ANWAR.SAPPORT
@hardcoresecularists3630
@hardcoresecularists3630 Күн бұрын
കൂടുതൽ എംഎസ്ബി ബറ്റാലിയൻ മലപ്പുറം ജില്ലയുടെ ക്രമസഭ ദാനം ഏറ്റെടുക്കുമെന്ന് കമാൻഡന്റ് വ്യക്തമാക്കി..🙏
@WhoCared891
@WhoCared891 Күн бұрын
Anwar is far better than pinu the 😈
@MarhabaMarhaba-o5i
@MarhabaMarhaba-o5i Күн бұрын
അൻവർ വീണ്ടും MLA,, ആവും 👌
@hassankp
@hassankp Күн бұрын
അഹാ 😄
@Deshabhimaani
@Deshabhimaani Күн бұрын
ലാവ്‌ലിൻ കേസിൽ പോകും അകത്തു
@jcglobal2012
@jcglobal2012 Күн бұрын
sajan is laughing😂😂😂
@rinuk3077
@rinuk3077 Күн бұрын
😂😂 എന്നാലും അൻവർ.. മറുനാടന്റെ പുറകെ നടന്ന് ചൊറിഞ്ഞപ്പോൾ ഓർത്തില്ല നിനക്കും ഈ അവസ്‌ഥ വരുമെന്നത്..😂😂😂
@Deshabhimaani
@Deshabhimaani Күн бұрын
ഭരണം മാറിയാൽ ലാവ്‌ലിൻ കേസിൽ അകത്താവും ചിരട്ട ചങ്കൻ
@Mappilasongcollection
@Mappilasongcollection Күн бұрын
അന്‍വര്‍ ❤
@summer.vsummer.v2149
@summer.vsummer.v2149 Күн бұрын
Pv❤❤❤❤❤❤
@pelefans6549
@pelefans6549 Күн бұрын
Aathivasi aale konna aanaye kolluka😢😢
@CkSons-dp7hb
@CkSons-dp7hb Күн бұрын
Pv..❤❤
@UnnikrishnanAk-t8l
@UnnikrishnanAk-t8l Күн бұрын
UDF പോലും അൻവറിനെ തള്ളി -
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Күн бұрын
കുഴിമന്തി മാമൻ കഥ തുടരും ഹ ഹ ഹ ജപ പ ജ
@presentjoy645
@presentjoy645 Күн бұрын
നിങ്ങൾ ഒരു കാര്യം ചെയ്യാൻശ്രമിക്കുമ്പോൾ അത് ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളോട് പറയുന്നത് രണ്ടുതരം ആളുകളാണ്*. സ്വയം ശ്രമിക്കാൻ ഭയപ്പെടുന്ന വരും നിങ്ങൾ വിജയിക്കുമെന്ന് ഭയപ്പെടുന്നവരും*
@Joshey-ou5nn
@Joshey-ou5nn Күн бұрын
🎉🎉🎉
@SilanmanuSilanmanu
@SilanmanuSilanmanu Күн бұрын
🔥🔥
@LALUKP-m4o
@LALUKP-m4o Күн бұрын
അതിനു പൊതുമുതൽ നശിപ്പിച്ചു കൊണ്ടല്ല പ്രതിഷേധിക്കേണ്ടത് ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം
@UnnikrishnanAk-t8l
@UnnikrishnanAk-t8l Күн бұрын
MLA സ്ഥാനം ആദ്യം രാജീവെച്ചിട്ട് പറയൂ.
@insidewaves91
@insidewaves91 Күн бұрын
അമ്പുരിക്ക 😂
@ManiKandan-he7xy
@ManiKandan-he7xy Күн бұрын
Finally smuggler Anwar inside the jail 😂
@Anduhhfsfuuv
@Anduhhfsfuuv Күн бұрын
Kerala 😂😂😂😂 pinarayi
@vijayanp3327
@vijayanp3327 Күн бұрын
മലദ്വാർ ഭീകരത അനുവദിക്കരുത്
@abbasabbas2431
@abbasabbas2431 Күн бұрын
Modiyude pinarayiyude kunna oomban poda mra
@beeranhusain
@beeranhusain Күн бұрын
വിഷയം നോക്കെടാ നായേ വർഗീയ വതീ എല്ലാർക്കും നിന്റെ യും മുൻ തലമുറകളെ യൊക്കെ പോലെ ഷുനക്കിയും മുലം നക്കിയും ജീവിക്കേണ്ട
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН