ഒരു "ഡി അഡിക്ക്ഷൻ സെന്റർ അപാരത" | Bumper Chiri Aaghosham

  Рет қаралды 1,453,290

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
കിടിലൻ കൗണ്ടറുകൾ നിറച്ച ഒരു അത്യുഗ്രൻ കോമഡി സ്‌കിറ്റ് ചിരിയാഘോഷവേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Nr3zwa
Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 294
@jishnuep5594
@jishnuep5594 2 жыл бұрын
Poli😆😆😆😆.... Last dilog അങ്ങോട്ട് പോവല്ലേ കുപ്പിച്ചില്ല് കൊള്ളും 😆😆😆
@sheejaceline6627
@sheejaceline6627 2 жыл бұрын
🤣🤣
@Urbanclock
@Urbanclock 2 жыл бұрын
കഞ്ചാവ് ഏട്ടൻ കേറി വരും.. റിയലിസ്റ്റിക് നിസ്കു 😄✌️🤩
@rajeshka7608
@rajeshka7608 Жыл бұрын
കഞ്ചാവ്...അഭിനയം അടിപൊളി. സൂപ്പർ കോമഡി 👍👍
@__devil_vampire__582
@__devil_vampire__582 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും best perfomence കഞ്ചൻ തന്നെയാണ്.....ഇജ്ജാതി act😍😍😍😍😍😍😘😘😘😘😘😘
@afzalal-kharj7111
@afzalal-kharj7111 Жыл бұрын
Jkinjo
@afzalal-kharj7111
@afzalal-kharj7111 Жыл бұрын
O
@afzalal-kharj7111
@afzalal-kharj7111 Жыл бұрын
Ooopoooooooo
@jidhick5388
@jidhick5388 Жыл бұрын
Bilbin ചേട്ടൻ
@DevaResh
@DevaResh Жыл бұрын
*100% Natural 💕 He's Amazing😍🤩
@praveensunny7489
@praveensunny7489 2 жыл бұрын
കഞ്ചൻ : എന്റെ പെണ്ണുമ്പിള്ളയും അളിയനും പറഞ്ഞു ഇവിടെ രണ്ടു ബീഡിക്കു ഒരു പൊതി കഞ്ചാവ് ഫ്രീ ആണെന്ന് 🤣🤣🤣🤣ഇജ്ജാതി സാധനം 🤣🤣🤣
@vishnudasvishnudas9776
@vishnudasvishnudas9776 2 жыл бұрын
Ithananu enikum eatavum ishtapetta counter bro 😃😃😃😃😃😃😃😃 veedum teapeat kaanuvaa ipo 😃😃😃😃
@praveensunny7489
@praveensunny7489 2 жыл бұрын
@@vishnudasvishnudas9776 🙂
@jojojoseph3303
@jojojoseph3303 2 жыл бұрын
😂😂👍
@blackman2015
@blackman2015 2 жыл бұрын
😂😂😂😂
@DevaResh
@DevaResh Жыл бұрын
Machaan Ore Poli 😁😁
@ponnu1927
@ponnu1927 2 жыл бұрын
പൊളി ..... കഞ്ചൻ ചേട്ടൻ കിടു😂😂😂😂
@parappuparambil
@parappuparambil 2 жыл бұрын
who is this Kanjavu performer.......Extremly talented 👌 Hope to see him in movies soon
@AbrahamKhueshi2255
@AbrahamKhueshi2255 2 жыл бұрын
ആ കഞ്ചാവ് ചേട്ടൻ സൂപ്പർ ആണ് 😂
@ajukudathinal4199
@ajukudathinal4199 2 жыл бұрын
പുതുമ അവകാശപെടുന്നില്ല പക്ഷെ പെർഫോമൻസ്.♥️♥️♥️ഞാൻ ഇത്രേം ചിരിച്ചിട്ട് ഇല്ല... ക്ലൈമാക്സ്‌ ചുമ്മാ തീ ♥️♥️ ചിരിച്ചു മറിഞ്ഞു
@lakshmimenonvalavakottu6756
@lakshmimenonvalavakottu6756 2 жыл бұрын
കഞ്ചൻ പൊളിച്ചു 🤣🤣🤣
@muhammedajsal5220
@muhammedajsal5220 2 жыл бұрын
ഞാൻ ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല അത്രക്കും സൂപ്പർ ആയിരുന്നു
@KMShafeeqOfficial
@KMShafeeqOfficial 2 жыл бұрын
കഞ്ചാവ് ആണെന്ന് പറയുന്ന ആൾ ഇതിൽ ഗംഭീരമായി😂😂 മറ്റുള്ളവരും തകർത്തു ഒരു നല്ല സ്കിറ്റ്
@barizz5543
@barizz5543 2 жыл бұрын
🔥🚭😎🥰അല്ലെങ്കിലും കഞ്ചാവ് അടിക്കുന്നവർ ഒക്കെ നിഷ്കളങ്കരാണ്. That kanju actor 🤩🤩🤩
@shashamsu4446
@shashamsu4446 2 жыл бұрын
Oh I see.hmm do you have any experience ?
@barizz5543
@barizz5543 2 жыл бұрын
@@shashamsu4446 no im hundred %chill. Only സബ്‌സാ ബഡാ ശുദ്ധ് പാനീ 😎
@kabeerabubackerabubacker2399
@kabeerabubackerabubacker2399 2 жыл бұрын
എല്ലാവരും പൊളിച്ചു 👌🏻👌🏻👌🏻👌🏻 പിന്നെ നമ്മുടെ നാട്ടുകാരൻ 🥰🥰👌🏻👌🏻👌🏻👌🏻
@imcoolboy4971
@imcoolboy4971 2 жыл бұрын
കഞ്ചാവ് ബ്രോ തകർത്തു 😁😁😁
@sajithmr2419
@sajithmr2419 Жыл бұрын
ബിൽബിനേ ... ഹൃദയം നിറഞ്ഞ അഭിനന്ദനം.! ഒന്നും പറയാനില്ല.,,, നന്മ നേരുന്നു ,പ്രാർത്ഥിക്കുന്നു.
@jayajaya7927
@jayajaya7927 2 жыл бұрын
എന്റെ കഞ്ചാവേ...... സൂപ്പറാടാ നീ..... കോമഡി രാജാവാ നീ 😂😂😂😂😂ഒരു രക്ഷയുമില്ല.. തകർത്തു. ആ കലാകാരന്റെ പേര് എന്ത്?
@user-jt8bn2ek6r
@user-jt8bn2ek6r 2 жыл бұрын
Bilbin
@abhilashks2172
@abhilashks2172 Жыл бұрын
ഞങ്ങളുടെ ബിൽബി ചേട്ടൻ... കൂത്താട്ടുകുളം 💓💓💓
@firufirash4535
@firufirash4535 2 жыл бұрын
ഒന്നും പറയാൻ ഇല്ല.... കിക്കിടു ❤️❤️❤️❤️❤️❤️...... കഞ്ചു് മുത്ത് 💓💓
@pearljeon4653
@pearljeon4653 2 жыл бұрын
നല്ല ടീം...❤ നല്ല സ്കിറ്റ് ❤ വീണ്ടും വരൂ..❤
@abhikuttan3542
@abhikuttan3542 2 жыл бұрын
മച്ചാന്മാരെ സൂപ്പർ സ്കിറ്റ് ആയിരുന്നു കേട്ടോ അടിപൊളി
@vinodchamblon8327
@vinodchamblon8327 Жыл бұрын
കഞ്ചാവ് ചേട്ടൻ superperformance👏👏👏👏👏
@user-uw6hz5sw5b
@user-uw6hz5sw5b 2 жыл бұрын
*ഈ അടുത്ത് ഇങ്ങനെ ഒരു കിടുകാച്ചി സ്കിറ്റ് കണ്ടിട്ടില്ല പൊളിച്ചു* 😍
@jojojoseph3303
@jojojoseph3303 2 жыл бұрын
👌👍
@balakrishnannairvn2324
@balakrishnannairvn2324 Жыл бұрын
മഞ്ചുപ്പിള്ളയുടെ ഓവറായ ചിരി വളരെ അരോചകം ആണ്. പരിപാടി പൊതുവെ നന്നായിട്ടുണ്ട്.
@dineshkwt8648
@dineshkwt8648 Жыл бұрын
Corect
@anus7246
@anus7246 2 жыл бұрын
ഐസ്ക്യൂബ് ആ 90ല് വീണിട്ടുള്ള ആ കളി 😂🤣👌
@anvarjasmin4203
@anvarjasmin4203 Жыл бұрын
Super comedy
@venugopalannallayil3046
@venugopalannallayil3046 2 жыл бұрын
സ്കിറ്റ് നന്നായി. ഒരു കാര്യം പറയാതെ വയ്യ. മഞ്ജു പിള്ളേടെ ചിരി കൊലച്ചിരി തന്നെ. അരോചകമാണ് അത്. അവർ തന്നെ ഈ വീഡിയോ കാണട്ടെ. പ്ലീസ് നിങ്ങൾ ക്ക് മാത്രം ഇത്ര ചിരി എങ്ങനെ വരുന്നു🤔🤔🤔
@althaf4920
@althaf4920 2 жыл бұрын
2 കെട്ട് ബീഡിക്ക് കഞ്ചാവ് ഫ്രീ 😃😃
@shaijusraju11
@shaijusraju11 2 жыл бұрын
Adipoli script... nice acting... We are expecting like this from all... enjoyed alot...😂😂😂
@tamas8822
@tamas8822 2 жыл бұрын
ഓർമിക്കുബോൾ ചിരി വരുന്നു
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 жыл бұрын
ഭാരത പുഴയിൽ വെള്ളമില്ലേ പിന്നെ എന്താ കൊച്ചിന് പേരിട്ടാൽ😜😛😛😂😂😛
@mohankumar-il2if
@mohankumar-il2if 2 жыл бұрын
ആ കഞ്ചാവ് കക്ഷി പൊളിചു. നല്ല ഹാസ്യ നടന്റെ എല്ലാ കഴിവും ഉണ്ട്.
@zizurafeekzizu9366
@zizurafeekzizu9366 2 жыл бұрын
ഇത് പൊളിച്ചുട്ടാ.... ഒരു രക്ഷയും ഇല്ലാ. ❤🔥😍
@RavijiRome
@RavijiRome 2 жыл бұрын
👌😍... This is pure Gold!! നല്ലവണ്ണം റിഹേഴ്സ് ചെയ്തിരിക്കുന്നു എല്ലാവരും. കലാകാരന്മാർ, വീടും, നാടും മറന്നു വേണം, ഒരു വിഷയം റിഹേഴ്സ് ചെയ്യാൻ. സ്വർണ്ണം എത്രത്തോളം ഉരുകുന്നുവോ അത്രയും മാറ്റ് കൂടും ! 🙏😄👏👏👏👏
@anjanarajesh3129
@anjanarajesh3129 2 жыл бұрын
That bottle breaking kanjan moment..... Felt the pain here🤣🤣🤣🤣
@subramanniantr8633
@subramanniantr8633 2 жыл бұрын
കഞ്ചാവ് കലക്കി,കിടുക്കി,,,,,കഞ്ചാവിനെ ശ്രദ്ധിക്കണം, ബിഗ്‌ സ്ക്രീനില്‍ തിമര്‍ക്കാന്‍ സാദ്ധ്യതയുണ്ട്.
@murshidmurshid2975
@murshidmurshid2975 Жыл бұрын
12:58 നീറുവാ അവിടെ കിടന്ന് നീറുവാ 😂😂😂 15:14 ഇങ്ങനെ അടിച്ചിട്ട് ഇങ്ങനെ അടിച്ചപ്പ അങ്ങനെ പോയതാ 😂😂😂 15:30 അങ്ങോട്ട്‌ പോവല്ലേ കുപ്പി ചില്ല് കൊള്ളും 🤣🤣🤣
@nas2892
@nas2892 2 жыл бұрын
ഞാൻ ഏറ്റവും ചിരിച്ചത് അങ്ങോട്ട് പോകല്ലേ കുപ്പി ചില്ല് കാലിൽ കൊള്ളും എന്നാ ഡയലോഗ് കേട്ട് ആണ്
@itsmeshahisvs7705
@itsmeshahisvs7705 2 жыл бұрын
ജെഡ്ജി 🙏🙏🙏🙏പണ്ടാരം ചിരി 🙏🙏🙏🙏
@AbhishekPayyanur
@AbhishekPayyanur 2 жыл бұрын
വലത്തേ കയ്യിൽ വാച് കെട്ടി ഇടത്തെ കയ്യിൽ സമയം നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചായിരുന്നോ 😄
@peekaboo2568
@peekaboo2568 5 ай бұрын
Sry എനിക്കൊരു അബദ്ധം പറ്റി 🤭🤭
@shabeeshabeer2950
@shabeeshabeer2950 2 жыл бұрын
അയ്യോ പാവം കാലിൽ കുപ്പിച്ചില്ല് കൊള്ളും 😃😃😃
@sharivaiga855
@sharivaiga855 2 жыл бұрын
സൂപ്പർ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു...
@untilwebreathmanumohan5388
@untilwebreathmanumohan5388 2 жыл бұрын
Kanjan 🙆🏻🤣🤣🤣🤣
@sinojkrishna321k3
@sinojkrishna321k3 2 жыл бұрын
Super
@pribinsudarsan415
@pribinsudarsan415 2 жыл бұрын
Adipoli👍👍👍👌👌
@ansadansad7102
@ansadansad7102 2 жыл бұрын
മഞ്ഞ t shirt ഇട്ട ആളെ എനിക്ക് വലിയ ഇഷ്ട്ടാണ്. ഇങ്ങേരുടെ പേര് അരിയൂന്നവർ . ഒന്ന് കമെന്റ് ചെയ്യണെ.plz.
@haha9994
@haha9994 Жыл бұрын
ഷൈജോ.അടിമാലി
@munnartoursandtravels6623
@munnartoursandtravels6623 10 ай бұрын
Shyjo Adimaly
@sudhan123
@sudhan123 6 ай бұрын
ബസിൽ ജാക്കി വെച്ചതിനു പിടിച്ച്😂
@information8100
@information8100 6 ай бұрын
​@@sudhan123pavam tyre punchar ayite avum. 🤣
@SajeevKJ-en5tl
@SajeevKJ-en5tl 5 ай бұрын
ഷൈജു അടിമാലി
@ajithajoos8653
@ajithajoos8653 2 жыл бұрын
എന്റെ പോന്നു ചേട്ടാ ഞാന്‍ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🔥🔥🔥🔥🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@lijojoseph8743
@lijojoseph8743 2 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സ്കിറ്റ് 💞💞💞💞💞💞
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 2 жыл бұрын
A kanjavu adicha Aal,,,wow,,,Nalla oru baavi yund😘😘😘😘
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 2 жыл бұрын
Super Skit...No laag...No 1 dialogues and different expressions are very excellent
@bibinthampy1599
@bibinthampy1599 Жыл бұрын
Kanchan powlichu.. Overall superb.
@shakeermalabr6489
@shakeermalabr6489 2 жыл бұрын
oru rashayum illa odukkathe comedy chirirchi kannunn vellam vannu powli 😂😂
@ivydisuza8065
@ivydisuza8065 2 жыл бұрын
വലതുകയ്യിലെ വാച്ചിലെ ടൈം ഇടതു കൈ നോക്കി മനസിലാക്കാൻ ആ നഴ്സിനെ കൊണ്ടേ പറ്റൂ 🙏
@peekaboo2568
@peekaboo2568 5 ай бұрын
🤭sryy അബദ്ധം പറ്റി enik😂
@seethaponnu1838
@seethaponnu1838 2 жыл бұрын
Super chettayizzzz👍😂😂
@NihalPhil
@NihalPhil 2 жыл бұрын
This sooo accurate! As a psychologist I’ve done internship in a de-addiction centre, and this is same scene there. Appreciate the effort
@sevusevag1512
@sevusevag1512 2 жыл бұрын
Ennal mon cheythath valla clinicilum ayirikkum..better u try nimhans.
@NihalPhil
@NihalPhil 2 жыл бұрын
@@sevusevag1512 I’ve been to nimhans as well for field visits because I studied in Bangalore . Aalukalde avduthe manasika avastha avar thamil olla conversations athaanu accurate ennu udeshichath. Ivde athine comedy aakki eduthu.. din mean this is what happens on a serious note.
@sevusevag1512
@sevusevag1512 Жыл бұрын
@@NihalPhil now it's okey..angane specify cheyth parayanam..good good. Well so why u have been there in nimhans??
@robincherukara351
@robincherukara351 2 жыл бұрын
Super performance 👏🏻👏🏻👏🏻
@renjithn.m874
@renjithn.m874 2 жыл бұрын
എന്റെ കഞ്ചൂട്ടാ പൊളിച്ച്😘😘
@ashrafkk5815
@ashrafkk5815 2 жыл бұрын
കഞ്ചാവ് സൂപ്പർ 👍
@tonythomas2375
@tonythomas2375 Жыл бұрын
Kanjan chettanu iniyum kidilan veshangal kittatte..variety tone
@sajikk5804
@sajikk5804 2 жыл бұрын
അടിപൊളി ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മനോഹരമായ കോമഡി ഇതിൽ ആരാണ് ബെറ്റർ എന്ന് ചോദിച്ചാൽ നമുക്കാണ് കൺഫ്യൂഷൻ സൂപ്പർ ടീംവർക്ക്
@jojojoseph3303
@jojojoseph3303 2 жыл бұрын
👌👍
@kk.7337
@kk.7337 2 жыл бұрын
Superb superb 👏👏👏
@sabujose7015
@sabujose7015 2 жыл бұрын
മോഹന വല്ലീ ഇങ്ങന്നെ അസ്ഥാനത്ത് കൊലച്ചിരി ചിരിക്കല്ലേ....
@mr.incognito4634
@mr.incognito4634 2 жыл бұрын
Kidu ♥️😄
@AbrahamKhueshi2255
@AbrahamKhueshi2255 2 жыл бұрын
അടിപൊളി സ്കിറ്റ് 😂
@dineshv3772
@dineshv3772 2 жыл бұрын
എല്ലാവരും പൊളിച്ചു 😘😘😘😘😘❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🔥🔥🔥🔥🤝🤝🤝😜🤝🤝
@nizarnkm4610
@nizarnkm4610 2 жыл бұрын
ഓ ചിരിച്ച് ചിരിച്ച് വയ്യാണ്ടായി
@shagilvk9694
@shagilvk9694 2 жыл бұрын
നാലാളും ഒന്നിനൊന്നു super
@sugardddy.2.027
@sugardddy.2.027 2 жыл бұрын
Super
@SBKTALKZ
@SBKTALKZ 2 жыл бұрын
Nice one❤️
@JobyMavelikara
@JobyMavelikara Жыл бұрын
ലാ ചേട്ടന്റെ എക്സ്പ്രഷൻ 0:53 😂😂
@rejivenattukadu8159
@rejivenattukadu8159 2 жыл бұрын
Super 👌👌♥️♥️♥️♥️
@slx10
@slx10 2 жыл бұрын
Kanja😹🔥
@harismundieruma4851
@harismundieruma4851 2 жыл бұрын
കൊള്ളാം നല്ല അവതരണം
@mpd2343
@mpd2343 2 жыл бұрын
ഇത് പൊളിച്ചു അടിപൊളി സ്കിറ്റ്
@stanly2988
@stanly2988 6 ай бұрын
1:21 Nurse right handil valiya watch kettiyitt ,left handil time nokkunn ,brillience😂
@peekaboo2568
@peekaboo2568 5 ай бұрын
😂😂sry ഞൻ aa tymil ഓർത്തില്ല
@jijojoseph4074
@jijojoseph4074 2 жыл бұрын
എല്ലാരും ഒരേ പൊളി🤩🤩🤩🤩🤩🤩🤩
@noufalnazer5258
@noufalnazer5258 2 жыл бұрын
Kanjaav man.. Nice♥️♥️♥️
@fousiyaa7828
@fousiyaa7828 2 жыл бұрын
Eeeeeswara ijjadhiii😂😂😂😂😂
@shibubijishibubiji8812
@shibubijishibubiji8812 2 жыл бұрын
Polichu
@dreamingcindrella5373
@dreamingcindrella5373 2 жыл бұрын
Super chirrichu maduthu. Super supernrrrrrr , veendum pratheeshikkunnu.
@user-oz5mk2kt3b
@user-oz5mk2kt3b Жыл бұрын
Sister nte valath kayil watch kettit idath kayil nokki samayam parayunn🤭🤭🤭😂😂😂
@jinujose3525
@jinujose3525 2 жыл бұрын
Adipoli
@parvathyanoop383
@parvathyanoop383 2 жыл бұрын
സിസ്റ്റർ ടൈം നോക്കിയത് വാച്ച് കെട്ടാത്ത കൈയിൽ ആണ് 😂കണ്ടത് ഞാൻ മാത്രമാണോ 😂😂
@vdhsfffktl6952
@vdhsfffktl6952 2 жыл бұрын
ഞാനും കണ്ടേ 😃
@munnaasmunna9318
@munnaasmunna9318 2 жыл бұрын
ഞാനും കണ്ടു്
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
വാച്ച് ഉണ്ടായിരുന്നു. അത് വലത് കൈയ്യിൽ ആയിരുന്നു. സമയം നോക്കിയ ശേഷം കാണിക്കുന്നു.
@jyothijayapal
@jyothijayapal 2 жыл бұрын
ഇടതു കൈത്തണ്ട കാണിക്കുന്നത് സമയത്തെപ്പറ്റി സൂചിപ്പിക്കാൻ. അവിടെ വാച്ച് വേണമെന്നില്ല.
@peekaboo2568
@peekaboo2568 5 ай бұрын
Sry or അബദ്ധം പറ്റി enik 🤭🤭
@nightking9265
@nightking9265 Жыл бұрын
രണ്ട് ബീഡിക്ക് ഒരു പൊതി കഞ്ചാവ് ഫ്രീ😂🤣 ഞാൻ കഞ്ജനല്ലെ ഇജ്ജാതി ഡയലോഗുകൾ....ചിരിച്ച് കിളി പാറി
@jobinpj2811
@jobinpj2811 2 жыл бұрын
കഞ്ചാവ് ചേട്ടൻ പേരറിയില്ല നല്ലൊരു ആക്ടർ അണ്. സിമിന actor ആകാൻ ഉള്ള കഴിവുണ്ട്
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
അടുത്ത കാലത്തൊന്നും ഇതുപോലത്തെ ഒരെണ്ണം കണ്ടിട്ടില്ല, എല്ലാരും കസറി, പ്രത്യേകിച്ച് കള്ളിഷർട്ടു കാരൻ തിമിർത്താടി!
@afzalmohammed6360
@afzalmohammed6360 7 ай бұрын
Uyyo oru rakshayumilla 😅❤
@Mgm_Audios
@Mgm_Audios 2 жыл бұрын
Bilbin നും കൂടെയുള്ളയാളും പണ്ട് ഗിന്നസിന്റെ കൂടെ ഉണ്ടായിരുന്നു. (ഒരു ബാലെയുടെ പിന്നണിയിൽ നടക്കുന്ന കുറച്ച് കോമഡികൾ )നല്ല കലാകാരന്മാരാണ് 👌👍.
@sulureji3189
@sulureji3189 Жыл бұрын
റെജി പുനലൂർ
@soniyapeter4942
@soniyapeter4942 2 жыл бұрын
Chettaayiye.......❤️❤️❤️🤣🤣🤣🤣
@ibrahimbadusha7620
@ibrahimbadusha7620 2 жыл бұрын
Vere level 💙
@linusoman7548
@linusoman7548 Жыл бұрын
കൊള്ളാം തകർത്തു
@AbdulKareem-rs6ww
@AbdulKareem-rs6ww 2 жыл бұрын
Super 👍👍👍
@shahs4580
@shahs4580 2 жыл бұрын
👍👍👍👍👍നല്ലൊരു സ്കിറ്റ് 👍👍👍👍👍
@kulappullyappan700
@kulappullyappan700 Жыл бұрын
കഞ്ചാവ് അണ്ണൻ 👌👌👌👌👌പൊളിച്ചു ❤❤
@antonyjibin9475
@antonyjibin9475 2 жыл бұрын
Super duper skit
@hadifarhan.
@hadifarhan. 2 жыл бұрын
Poliiii
@SreeramPb04
@SreeramPb04 2 жыл бұрын
Vere level item
@sreekumarcchandran7080
@sreekumarcchandran7080 Жыл бұрын
കഞ്ചൻ ചേട്ടൻ പൊളി 😍😍😍
@jibithomas6657
@jibithomas6657 2 жыл бұрын
Super 👌
@vishnudasvishnudas9776
@vishnudasvishnudas9776 2 жыл бұрын
6.50sec to 7.20,,, 😃😃😃😃😃 adaaru,, counter ❤️❤️❤️❤️
@preethakp5232
@preethakp5232 2 жыл бұрын
👌👌
@rajendrakumarmekkamadam2344
@rajendrakumarmekkamadam2344 2 жыл бұрын
Manjupillaudechire arochakam
@muhammedameen2075
@muhammedameen2075 2 жыл бұрын
👍
100❤️
00:20
Nonomen ノノメン
Рет қаралды 48 МЛН
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
0:35
HAYATAKU はやたく
Рет қаралды 81 МЛН
I Know How To Get My Favorite Ice Cream From My Mom🤭😎
0:17
Giggle Jiggle
Рет қаралды 16 МЛН
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 12 МЛН