യാത്രകൾ ഹരമാണെങ്കിലും പരിമിതികൾ കൊണ്ട് ഇങ്ങനെ നിങ്ങളുടെ വീഡിയോ കണ്ടു ആശ തീർക്കുകയാണ് മനുഷ്യാ, പൊളി
@karthik46743 жыл бұрын
Emil ഉണ്ടായിരുനെകിൽ ഒന്ന് ഉഷാറായെന്നെ
@alenkurienx1bcs8343 жыл бұрын
Emil Benz parappikum
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@fasilriju51773 жыл бұрын
കഴിഞ്ഞ ലീവിന് വന്നപ്പോൾ ഞാനും കുടുംബവും ഒന്നിച്ചു പോയ സ്ഥലം ആണ് ഈ വീഡിയോയിൽ കണ്ടത്... ഒത്തിരി സന്തോഷം... വീണ്ടും അവിടെ ഒന്നൂടെ ഈ പ്രവാസത്തിൽ നിന്നോണ്ട് പോയ ഒരു ഫീൽ തന്നതിൽ....🇦🇪🇦🇪
@ubaidkt33363 жыл бұрын
Thumbnail റെഡ് ടീഷർട്ടിനെ കണ്ട് എമിലാണെന്ന് വിജാരിച്ചു..☺
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@zayan39683 жыл бұрын
athe!
@teamalonesmalayalamwikiped93563 жыл бұрын
Same
@oops___95503 жыл бұрын
Satyam
@kl14mediastravelsportstech783 жыл бұрын
ഞാനും🤩
@shanoof47313 жыл бұрын
7:20 airport authority kk ആവിശ്യമായ ആന്റിന ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലൈസൻസിന്റെ അവാർഡ് ഉള്ള സ്ഥലം..... കടപ്പാട് ഗൂഗിൾ 😂
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@mangalashree.neelakandan3 жыл бұрын
👍👍👍
@മിന്നൽമുരളി-ധ3ട3 жыл бұрын
ഉച്ചയ്ക്കത്തെ ചോറിന് മുൻപ് സുജിത്തേട്ടന്റെ vedio, അത് നിർബന്ധ..😂😊
@veiwer60973 жыл бұрын
_🔴__7:54__ ഏറ്റവും കൂടുതൽ മാസ്കും കൊറോണയും കേരളത്തിൽ ആണ്_
@arunaji32653 жыл бұрын
നല്ല മുതലാളി സലീഷ് ഏട്ടന്റെ ഭാഗ്യം ❤️
@sajivarghese49403 жыл бұрын
It's for air route navigation system. Many such stations are available all over the world including over sea like beacons. Now a days air navigation is carried with the help of satellite also. One or two air route passing over Ooty.
@sujeerk42773 жыл бұрын
സ്വന്തം നാട് കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലം ഊട്ടി😍..കുറഞ്ഞത് പത്തുപതിനഞ്ചു പ്രാവശ്യമെങ്കിലും പോയിട്ടുണ്ടാകും..ഈമാസവും പോയി ജനുവരി 2 മുതൽ 5 വരെ കൂട്ടുകാരുമൊന്നിച്ചു ❤️
@nvk.52143 жыл бұрын
സലീഷ് എട്ടൻ ഫൻസ് ഉണ്ടൊ ഇവിടെ 😻
@nvk.52143 жыл бұрын
Ashin Techy vlog daily kettu kettu maduthu
@fkp53k3 жыл бұрын
ഇല്ല
@YadhuXplains3 жыл бұрын
Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി kzbin.info/www/bejne/pp_SdH6odqecnpY
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@kaladharan78863 жыл бұрын
മൊതലാളി ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ സുജിത്ത് ബ്രോ❤❤
@mytripzz3 жыл бұрын
അതെ #mytripzz
@Viralismkerala3 жыл бұрын
youtube channel ഇല്ലാതെ famous ആയ യൂട്യൂബ് celebrities Saleeshettan and emil ബ്രോ
Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി kzbin.info/www/bejne/pp_SdH6odqecnpY
@sanjayp58073 жыл бұрын
ഞാൻ പോയിട്ടുണ്ട് ആ വ്യൂ പോയിന്റ്ലൊക്കെ superb place ആണ്, നമ്മൾ കാറിന് പോകുകയാണെങ്കിൽ അവിടെ കൊറേ സ്ഥലങ്ങളുണ്ട് കാണാൻ ഉണ്ട്, ടൂറിസ്റ്റ് ബസ് nokka വരുകയെങ്കിൽ പകുതി സ്ഥലങ്ങൾ കാണാൻ പറ്റില്ല, ഞാൻ എല്ലാവടതും പോയിട്ടുണ്ട് അടിപൊളി സ്ഥലങ്ങൾ ഉണ്ട്, enjoy the trip..❤സുജിത് bro❤saleshettan..മുതലാളി എന്ത് humble and സിമ്പിൾ ആണ്.❤
@baburajsurendran82183 жыл бұрын
Santhosh Sirinta sound ( bass) oru rekshayum illa, super👌
@KariprasBusSamrajyam3 жыл бұрын
മൊതലാളി ആയാൽ ഇങ്ങനെ വേണം. എന്ത് സിമ്പിൾ ആയ മനുഷ്യൻ. സലീഷേട്ട ഇങ്ങനെയൊരു മൊതലാളിയെ കിട്ടിയതിൽ താങ്കൾക്ക് അഭിമാനിക്കാം. അടിപൊളി മുതലാളി 😍. അദ്ദേഹത്തെ ടെക് ട്രാവലിലൂടെ ഞങ്ങൾക്ക് കാണിച്ച് തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🥰🥰🥰🥰
@mridull0113 жыл бұрын
Thumbnail ൽ ബോസ്സ് നെ കണ്ടപ്പോൾ എമിൽ ബ്രോ ആണെന്ന് കരുതി വന്നവർ ഇണ്ടോ??😂😂
@shankersunil47653 жыл бұрын
Yes
@abhikannanevoor18253 жыл бұрын
Yes
@labbaikalabba46173 жыл бұрын
Yes
@zayan39683 жыл бұрын
yeaa..njnum
@jollysworld84343 жыл бұрын
Yes i am
@ArunSebastianPananal3 жыл бұрын
സുജിത്തേട്ടാ... ഒരു കോടേശ്വരനെ കൂടെ കിട്ടിയപ്പോൾ എന്തൊരു ഗാംഭീര്യം ആണ് സംസാരം... ഏറ്റവും ശ്രദ്ധയോടെ അങ്ങയുടെ സ്ലാങ് നിരീക്ഷിയ്ക്കുന്നു.... എന്റെ ദൈവമേ... ഏതായാലും തകർക്ക് സാറേ... അതിയാനെ കണ്ടപ്പോൾ ഒന്നേ ഓർത്തുള്ളു... ഇനിയും എത്ര C കാണും ആളുടെ കയ്യിൽ...🤗
@noname-jq5qm3 жыл бұрын
ഊട്ടി എന്റെ fav place ആണ്... ഊട്ടിയിൽ എനിക്ക് relatives ഉണ്ട്....മാമന്റെ വീട് ഊട്ടിയിൽ ആണ്...എന്തോ ഭാഗ്യം...എല്ലാ വെക്കേഷനും ഞാൻ അവിടെ പോകും....പൊളിച്ചടുക്കും.
@asifiqq3 жыл бұрын
12:20 ആ സംഭവം കൊള്ളാട്ടോ ...ഇനിയും പരീക്ഷിക്കാവുന്നതു ആണ് ...ആ വീഡിയോ യിലെ കുറച്ചു നല്ല pics എല്ലാം കൂടി ഒരു album പോലെ. നല്ല colourful എപ്പിസോഡ് ....
@kishorev75413 жыл бұрын
Jungle Resort മുതലാളി looks like Harshad Mehta 😎
@muhammedap23893 жыл бұрын
ഇന്ത്യയിൽ അപൂർവമായിട്ടായിരിക്കും ഒരു മുതലാളി തന്റെ മാനേജരെ കുട്ടി ട്രിപ്പ് പോവുന്നെ😂😂... അടിപൊളി
@dragondragon843 жыл бұрын
Ha ha Pwoli
@harigovinds49123 жыл бұрын
15:11 പറയുന്ന പൂക്കളുള്ള മരം മുൻപ് മീശപ്പുലിമലയിൽ ട്രെക്ക് ചെയ്തപ്പോൾ ഗൈഡ് പറഞ്ഞു തന്ന റോഡോഡെൻഡ്രോണ്(rhododendron) ആണ്.
@ajayanmanthalkrishnan21433 жыл бұрын
Yes it is Rhododendron
@wayfarerroute3 жыл бұрын
10ൽ പഠിക്കുമ്പോൾ ഞാൻ Tour പോയ സ്ഥലം ആണ്💚. ഒന്നൂടെ ഈ സ്ഥലം കണ്ടപ്പോൾ ആ പഴയ കാലം ഓർക്കാൻ സാധിച്ചു💛🔥. Sujithetta Video pwli💙👌
@corporatelifestylebyriaz3 жыл бұрын
മലപ്പുറം ജില്ല കാരുടെ weekend ടൂർ destination ആണ് ഊട്ടി, ഡോഡ്ഡബെട്ട, മസിനാഗുടി, മുതുമല, ഗൂഡല്ലൂർ എല്ലാം
@nisamtk61183 жыл бұрын
ഊട്ടി എത്ര കണ്ടാലും ക്യാമറയിൽ കണ്ടാൽ വീണ്ടും ഒരു രോമാഞ്ചമാണ്, പ്രേത്യേകിച്ചു മലബാറിലുള്ളവർക്ക് 🤓🤓🤓🤓🤓
@akshay7-7-73 жыл бұрын
+2 Touril ഊട്ടി മൈസൂർ പോയവർ 😂😂🤟🤟
@meenusujith50623 жыл бұрын
Yes
@zairanasrin47443 жыл бұрын
Me2016🖤😍
@reshma3123 жыл бұрын
No
@bobbyabrahamnatureloverdsp91043 жыл бұрын
Degree
@mhshameer64443 жыл бұрын
2000
@Thinktimerenjith3 жыл бұрын
പ്രിയപ്പെട്ട സുജിത്തെട്ട ഞാൻ 10 പ്രവശ്യത്തിൽ കൂടുതൽ ഊട്ടി പോയട്ടുണ്ട് പക്ഷെ താങ്കൾ കാണിച്ചു തന്ന ഊട്ടിയും ഞാൻ കണ്ട ഊട്ടിയും രണ്ടും രണ്ടാണ് വളരെ മനേഹരo.... താഗ്സ്
@jassimzainudheen67063 жыл бұрын
Different colours of flags are welcoming all the people without any racial matters......❤
@ജാനുഏട്ടത്തി-ഘ3ഝ3 жыл бұрын
ഉയ്യന്റെ കമന്റ് കാണുന്ന മക്കളെ kelepettan എന്നെ എവിടയും കൊണ്ട് പോവില്ല ഇപ്പോ ഈ വീഡിയോ കാണുമ്പോൾ നല്ല രസം സുജിത് ser ന്റെ അവതരണം കാണുമ്പോൾ അവിടെ പോയ ഒരു ഫീൽ ❤❤❤
@vishnuprasadpr20923 жыл бұрын
Poooda pichakara eenna voice kettavar like adi😂😂😂 8:05
@nujoomkhan3 жыл бұрын
Kettu kettu😂
@Fenil-b8o3 жыл бұрын
Aa kett aa penn elle paranjath
@amalnath31673 жыл бұрын
ആര് മാസ്ക് വെക്കുന്നു ഇല്ലയോ എന്നല്ല കേരളത്തിന് പുറത്ത് എങ്ങനെയാണ് അല്ലയോ എന്നല്ല.. പൊതുസ്ഥലങ്ങളിൽ എവിടെ പോയാലും മാസ്ക് വെക്കുക അവനവൻ സൂക്ഷിച്ചാൽ നല്ലത്.. നമ്മുടെ കാര്യം മാസ്ക്ക് വെക്കാത്ത മറ്റുള്ളവരെ നോക്കി അല്ലല്ലോ ചെയ്യേണ്ടത് അവർ അങ്ങനെ ചെയ്യുന്നു എന്ന് കരുതി നമുക്ക് മാസ്ക് വെച്ചൂട എന്ന് ഇല്ലാലോ.. ഫൈൻ ഒഴിവാക്കാൻ വേണ്ടിയല്ല മാസ്ക് വെക്കുന്നത് എന്നുകൂടി ഓർക്കുക.. with all respect Sugith etta🤩💖
@aryabiju63633 жыл бұрын
Sujith muthalali + Driver suku + Photographer Nishchal ee combination iniyum varanam enn agraham ullavar neelam mukki pever kanikk💪💪
@bijulalkrishnan19793 жыл бұрын
പാവം കോടീശ്വരനായ ഒരു മുതലാളി...so simple❤️❤️
@MusicLoverBTB3 жыл бұрын
SR Jungle Resort ന്റെ ദീർഘവീക്ഷണമുള്ള, വേറെ ലെവൽ മൊതലാളി തന്നെ
@KishoRudranOnline3 жыл бұрын
ഈ സ്മാർട്ട് ഫോണുകളും സോഷ്യൽ മീഡിയ ഒക്കെ വരുന്നതിനു മുൻപ് School Excursion എന്ന പേരിൽ ഇവിടം സഞ്ചരിച്ചിട്ടുള്ളവർ നീലം മുക്കുക.👍🏻👍🏻❤️❤️
@houseworld233 жыл бұрын
ഊട്ടി എന്ന് കേൾക്കുമ്പോ തന്നെ ആദ്യം മനസിലേക്ക് ഓടി വരുന്നത് കിലുക്കം ഫിലിം ആണ്......😅
@shameershaaz3473 жыл бұрын
Ootypattanam
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@naveennkz87703 жыл бұрын
ഇപ്പൊ ഓർമ്മ വരുന്നത് കിട്ടിയാൽ ഊട്ടി ഇല്ലേ ചട്ടി >E bull jet
@shamseerpc83933 жыл бұрын
Ayin
@binumadathilchirayil18253 жыл бұрын
എന്തോരു സിംപിൾ മനുഷ്യൻ ആണ് മൊതലാളീ കാണാൻ വിജയ് സേതുപതി ലുക്ക്സും കിടുക്കാച്ചി മനുഷ്യൻ 👍👍he stealed the show 👍👍
@shahimuhd3 жыл бұрын
7:26 LICENSE FOR INSTALLATION AND OPERATION OF ANTENNA AT DODDABETTA, OOTY. 🙏Thank you
@saireenas50763 жыл бұрын
நன்றி சகோதரா.......ஊட்டி கல்லூரியில் படிக்கும் போது தொடபெட்டா ...இங்கே வந்த இனிமையான மலரும் நினைவுகள் நினைவு கூர்ந்து கொண்டேன்....1990 ......
@TechTravelEat3 жыл бұрын
Thank you so much
@jijork37613 жыл бұрын
A real hero , what a simple person, Respect you santhosh sir....
@RJMALLUVLOGS3 жыл бұрын
എന്റെ പൊന്നേ കോടികൾ കൊണ്ട് അമ്മാനമാടുന്ന മൊതലാളി ആണല്ലോ കൂടെ 😍
@amal_krishna_.3 жыл бұрын
സലീഷേട്ടന്റെ മുതലാളി എന്തൊരു സിമ്പിൾ ആണ്.❤❤
@hashirhash59563 жыл бұрын
Oru vijay sethupathi look undallo muthalalik 😍👍❤️
@dragondragon843 жыл бұрын
True. Enikkum Thonnunnu
@ChunkzFamilyVlog3 жыл бұрын
നൊസ്റ്റു ആണ് ഊട്ടി...❤❤❤. കുറെ വർഷങ്ങൾക്ക് മുമ്പാണ് പോയത്..... ഊട്ടി ഇഷ്ടം ❤❤
@JerinGeorge3 жыл бұрын
7:24 I think AAI has some Radio& Telecommunication Facility. Cause its also one of the highest peaks and can cater to Over flying Aircrafts..
ഞാൻ കൂടുതൽ പോയതും ഇഷ്ട്ട മുള്ള ഒരു hill station ഊട്ടി ആണ്.... ഓർമ്മകൾ വീണ്ടും ഓർക്കാൻ സാധിച്ചു.. Thanks for വീഡിയോ..
@RahulRajVlogs3 жыл бұрын
5:53 ഈ മുതലാളിയെ ഒക്കെ കാണുമ്പോഴാണ് ഒരു ദിവസം ലീവ് പോലും തരാത്ത നമ്മുടെ മുതലാളിയെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂
@knowledgewithNidash3 жыл бұрын
😝😂
@rafeeqhameed17393 жыл бұрын
നാളെ ഡ്യൂട്ടിക്ക് വാ.. ബാക്കി അവിടെ വച്ച് പറഞ്ഞുതരാട്ട.. 😂
@meenusujith50623 жыл бұрын
😂😂😂
@Butterflys-su9ic3 жыл бұрын
ഊട്ടി മുഴുവൻ explore ചെയ്തു കാണിക്ക്യോ plees... സുജിത്തേട്ടൻ video ചെയ്താൽ നേരിട്ട് കാണുന്ന feel ആണ്... 😍❤️🎻
@vishnugreen543 жыл бұрын
വീഡിയോ thumbnail കണ്ടു ഒരു നിമിഷം എമിൽ ബ്രോ ആണ് കൂടെ ഉള്ളത് എന്നു കരുതി പോയി. അത് സലീഷേട്ടന്റെ മുതലാളി ആണെന്നു വീഡിയോ കണ്ടപ്പോ ആണ് മനസിലായെ... എമിൽ ബ്രോ we miss you..
@mohammedyasir92993 жыл бұрын
മസിനഗുഡിയിൽ നിന്ന് ആ 36 Hairpin ഉം കയറി ഊട്ടിയിലേക്ക്...Uff... അതാണ് യാത്ര😍
@flectergaming40163 жыл бұрын
Aaah super dangerous route
@mohammedyasir92993 жыл бұрын
@@flectergaming4016 ഇറക്കം ആണ് Danger... കയറ്റം...പൊളിയാണ്
@amruthoo3 жыл бұрын
Thank for bringing back my childhood memories . My schooling was in Ooty ... Good to see Ooty has become even more beautiful and well maintained.. Sujith bro , you need to visit upper Bhavani , western catchment and also explore Kotagiri ..
@nostalgicviews3 жыл бұрын
❤❤❤nice സുജിത് etta ഇങ്ങനെ മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തതിന് ഇതുപോലെയുള്ള places സന്ദർശിക്കാൻ സാധിക്കാത്ത വർക്കും eh വീഡിയോ സഹായമാകും❤god bless you ഏട്ടാ 👍👍👍👌👌👌👌👌👌👌👌👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤
@malakha77443 жыл бұрын
ഊട്ടി എന്ന് കേട്ടപ്പോൾ പലർക്കും ഒരുപാട് സ്ഥലവും പഴയ കാലവും ഓർമ വന്നു എനിക്ക് ആകെ ഓർമ വന്നത് MPL കളിച്ച് ഊട്ടി പോയ ജാഫറിനെ ആണ്
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
വർണ്ണ കൊടികളൊക്കെ വെക്കുന്നത് സമാദാനത്തിന്റെ പ്രതീകങ്ങൾ ആയിട്ടാണ്..ആ റിസോർട്ട് വളരെ peace place ആണെന്നാവാം..!👌
@muhammedansil29413 жыл бұрын
2:16 le* english മിത്ര നാറ്റിക്കല്ലേ സുജിത്തേ 😂😂😂
@noufalshamilanoufalshamila37423 жыл бұрын
ശരിക്കും മുതലാളി, ഒരു സിപ്പിൾ മനുഷ്യൻ, ഒരു ജാഡയും ഇല്ല,,,,😍
@malluhumanbeing2913 жыл бұрын
പഴയ ഊട്ടി ട്രിപ്പ് ഓർമ വന്നു ...Nostu 😣😍😫
@jananyu.j95423 жыл бұрын
2017 il degree 3 rd year Botany students neeyum vahichu kondu njagalude priyapetta Rubin sirnoppam njagalkada enttavum manoharamaya place...really tnx Sujith chetta veedum ah pazha ormayileku kondethichathinu....really miss those days...5 day trip......
@sobythomasnbr3 жыл бұрын
100km പോയാൽ nilambur എന്നു പറയൂന്ന ഒരു സ്ഥലം ഉണ്ട് ഒന്ന് പോയി നോക്കു 🚗
@shijinthomas83373 жыл бұрын
Nilambur ❤️
@sheminafahmicnk3 жыл бұрын
Yes
@rrr94843 жыл бұрын
Adipoli. ..santhosh muthalaali Very simple man. ..
@rnavaneethbhatt3 жыл бұрын
13:01....മുക്കുരുത്തി peak..... പണ്ട് ജോജി നന്ദിനി തമ്പുരാട്ടിയെ കൊണ്ട് വിട്ട സ്ഥലം
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@atnnmx3 жыл бұрын
🤣
@yaseenalikkal44263 жыл бұрын
ഞാൻ ഇന്നലെ ആണ് ഇങ്ങനെ ഒരു ചാനൽ ഉള്ളത് അറിയുന്നത്. ഞാൻ നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ. ചേട്ടാ ഇനിയും വീഡിയോ ഇടണം. നിങ്ങൾക്ക് ഒരു subscriber കൂടെ എത്തി. ഇനി എനിക്ക് അറിയുന്നവർക്ക് ഞാൻ share ചെയ്യും. Thanks
@akcta20453 жыл бұрын
12:00 മണി മുഴങ്ങുമ്പോൾ ഞമ്മൾ സുജിത് ഏട്ടനെ കാണാൻ എത്തും 😌❤️അതല്ലേ pewer💥
@kannan49983 жыл бұрын
Pinnlah
@akcta20453 жыл бұрын
@@kannan4998 💥😌
@akcta20453 жыл бұрын
@joyal Babu rock 💥✌️
@rojamantri3 жыл бұрын
Sujith and Santhosh looks like brothers! Both are simple humble people!!
@GOAT-de2rt3 жыл бұрын
ഊട്ടിയിൽ സ്കൂളിൽ നിന്നും ടൂർ പോയവ്വർ ഉണ്ടോ 😝
@abishidep9033 жыл бұрын
Elaaa
@ChunkzFamilyVlog3 жыл бұрын
🤚
@YadhuXplains3 жыл бұрын
Sujith ഏട്ടനെ പല കാര്യങ്ങളിലായി വളഞ്ഞിട്ടു ആക്രമിക്കുന്നവർക്കുള്ള മറുപടി kzbin.info/www/bejne/pp_SdH6odqecnpY
@life.ebysony11193 жыл бұрын
Sujith, Emil, Saleesh ettan & Haris ikka.. Waiting for a wonderful trip together.. None other can bring happy more than this combo..
@ameenal44233 жыл бұрын
Vlog 1100 polii 🥳🥳 . . . 2 Muthalies uyir 🤩🤩
@vishnucool89873 жыл бұрын
വെറുപ്പിക്കൽ ഇല്ല എത്ര lengthy ആയാലും കണ്ട് കൊണ്ട് ഇരിക്കാം അവസാനം വരെ. Very interesting അതാണ് സുജിതെട്ടൻ്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നത്
@shibuxavier84403 жыл бұрын
ഇങ്ങനെയുള്ള യാത്രയിൽ ഡ്രൈവർ സുഗു കൂടി ഉണ്ടായിരുന്നെങ്കിൽ 😍 😁
@sreejithg32823 жыл бұрын
An old generation aircraft navigational equipment (CVOR - Conventional VHF Omni Directional Range) was installed at Doddabetta peak earlier by Airports Authority of India (AAI). This equipment was helpful for aircraft flying over Nilgiri /Coimbatore region in identifying its direction and navigating accurately. In 1995, this equipment was decommissioned and technologically advanced Doppler VOR system was installed by AAI at Coimbatore Airport. Still the land at Doddabetta belongs to AAI and a small wireless repeater station and few technical staff works there.
@akcta20453 жыл бұрын
ഊട്ടി അത് ഒരു മഹാ സംഭവം ആണ് 😌💥
@trendingstream43533 жыл бұрын
sujith bakthan 2016 to 2012 then and now kzbin.info/www/bejne/Y4GanIR9mJ57otU
@itzrose2k3 жыл бұрын
പോയ വഴികൾ ഒന്നുകൂടി ഓർമകളിലേക്ക് വന്നു വീഡിയോ കണ്ടപ്പോൾ. സുന്ദരമായ ഓർമ്മകൾ താങ്ക് യൂ.
@nvk.52143 жыл бұрын
ലുക്ക് ന്റെ കാര്യത്തിൽ ഊറ്റി ലുക്ക് ആനു 😍
@ThePetVlogsByRahul3 жыл бұрын
Yea, yea... Ootty കൊല്ലാം കേറ്റോ
@georgemathew16533 жыл бұрын
@@ThePetVlogsByRahul ☺️☺️
@shaniroopesh18533 жыл бұрын
@joyal Babu rock pls enday channel onne subscribe cheyanay pls🙋
@shaniroopesh18533 жыл бұрын
@joyal Babu rock sahayikkam 200 akkan onne sahayikkanay pls
@shaniroopesh18533 жыл бұрын
@joyal Babu rock pls subscribe
@hishamdreamcity91013 жыл бұрын
എവിടെയൊക്കെ പോയാലും ഊട്ടി തരുന്ന സുഖം അത് വേറെ തന്നെയാ. എന്റെ favourite സ്ഥലം ♥❤
@MalayaliSultan3 жыл бұрын
കമെൻ്റ് box നോക്കി vidéo കാണുന്നു സുജിത്ത് ബ്രോ ഫാൻ 🔥🔥
@ChunkzFamilyVlog3 жыл бұрын
🔥🔥
@jobytjose69513 жыл бұрын
എമിൽ ബ്രോ ഉണ്ടായിരുന്നേൽ കുറച്ചൂടെ പൊളി ആയേനേം 😍😍
@ALONELOVER-t9p3 жыл бұрын
ഊട്ടിയിൽ സ്കൂളിൽനിന്ന് പോയവർ ഉണ്ടോ🥳🥳🥳
@anandusajeev21583 жыл бұрын
Njan
@jitheshvyoutube3 жыл бұрын
7:18. Airports Authority Of India RCAG station for communication -Remote Controlled Air/Ground Communication.. ഇന്ത്യയിൽ ഇങ്ങനെ പല റിമോട്ട് hill സ്റ്റേഷനുകളിൽ വ്യോമ സഞ്ചാരം സുരക്ഷിതം ആവാന് മലയാളികൾ ഉൾപ്പെടെ പലരും ഇതുപോലെ സ്ഥാലങ്ങളിൽ ജോലി ചെയ്യുനുണ്ട്.