ഒരു കോടി 🙄ഇത് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല bloopers, behind the scenes, shooting fun

  Рет қаралды 161,303

vlog 4u

vlog 4u

Күн бұрын

Пікірлер
@leebaimbadi9504
@leebaimbadi9504 6 ай бұрын
നമുക്കൊന്നും ഇതൊന്നും സ്വപ്‍നം കാണാൻ പോലും കഴിയില്ല... അതാണാവസ്ഥ 😊😊എന്നും ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ 😍😍🥰🥰❤❤❤
@SunithaSajimon
@SunithaSajimon 4 ай бұрын
ഇതിലിപ്പോ ആരെ മാറ്റിനിർത്താനാണ് എല്ലാവരും കുട്ടികൾ ഉൾപ്പടെ തകർത്തു അഭിനയിക്കുവല്ലേ ❤അമ്മമാരും അച്ഛൻ മാരും ജീവിക്കുവല്ലേ ചില സമയം ഇതൊക്കെ സത്യം ആണെന്ന് തോന്നിപ്പോകും എന്തായാലും സൂപ്പർ. അടിപൊളി ❤❤❤❤
@KLSvlog
@KLSvlog 6 ай бұрын
നല്ല ഒത്തൊരുമ ഉള്ള കുടുംബം എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 👍👍🎉🎉
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@lijinap4954
@lijinap4954 4 ай бұрын
😥😥😥♥️💞♥️💞💞💞♥️💞♥️🙏🙏🙏🙏🤲👌🙋‍♀️🤟
@girijachandran6650
@girijachandran6650 6 ай бұрын
എന്ത് നല്ല കുടുംബം.. 🙏🏻🙏🏻അപൂർവം ആയി മാത്രം കാണുന്ന ഒരു കാഴ്ച... 👏🏻👏🏻👏🏻
@vlog4u1987
@vlog4u1987 6 ай бұрын
❤️
@shymolsuni2287
@shymolsuni2287 6 ай бұрын
എത്ര സ്നേഹമുള്ള കുടുംബം.. കണ്ണുതട്ടാതിരിക്കട്ടെ.. 💗
@jeejiantony2069
@jeejiantony2069 6 ай бұрын
ശരിക്കും എന്തൊരു അഭിനയമായിരുന്നു എല്ലാവരും അഭിനന്ദനങ്ങൾ നിങ്ങളെ സിനിമയിലെടുക്കട്ടെ നല്ല സൗഹൃദം നിലനിൽക്കട്ടെ ♥️
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️❤️
@sreedivyasreedivyau5988
@sreedivyasreedivyau5988 6 ай бұрын
നല്ല ഒത്തൊരുമ്മ ഉള്ള കുടുംബം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sanishaa887
@sanishaa887 5 ай бұрын
മനസ്സിന് താങ്ങാൻ പറ്റാത്ത വിഷമങ്ങൾ ഉള്ളപ്പോൾ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ശരിക്കും റിലാക്സ് ആകും. സർവ്വ ഐശ്വര്യങ്ങളും നേരുന്നു.
@remavijaykumar7881
@remavijaykumar7881 6 ай бұрын
രണ്ടും നല്ല videos ആണ്. സൂപ്പർ👌
@roshinisatheesan562
@roshinisatheesan562 6 ай бұрын
❤❤❤ ഇതുപോലാണ് ഞാനും മരുമോൻ്റെ മമ്മിയും❤❤ ഞങ്ങൾ കൂട്ടുകാരികളായിട്ടാണ് മക്കളെ കല്യാണം ആലോചിച്ചതും കഴിച്ചതും❤❤❤ എന്നും ദൈവം അനുഗ്രഹിക്കട്ടെ❤❤
@sakeershakeela4141
@sakeershakeela4141 Ай бұрын
❤️❤️❤️❤️❤️നല്ല കുടുംബം എന്നും ഉണ്ടാവണം
@VanajaAk77-dp4pw
@VanajaAk77-dp4pw 5 ай бұрын
രണ്ടു അമ്മമാരെയും ഇഷ്ടം എല്ലാവരും സൂപ്പർ 🙏👌👌❤️❤️
@AjithaK-c4r
@AjithaK-c4r 6 ай бұрын
എന്ത് പറയാൻ ജീവിക്കുകയല്ലേ.ചെയ്തേ..ആക്ടിംഗ് ആണെന്ന് തോന്നുകയെ ഇല്ല.. എന്നാലും..സങ്കടമായിരുന്നു..കണ്ടപ്പോൾ...എന്നും എപ്പോഴും നിങ്ങള് രണ്ടു കുടുംബവും ഇങ്ങനെ ജീവനുള്ള കാലം വരെ ഉണ്ടാകണം..🎉🎉🎉❤❤❤❤🥰🥰🥰..ബ്രോ..bloopers kandu ചിരിച്ചു ചിരിച്ചു ..........ഞാൻ ajitha gireesh..ennum video കാണും കമെൻ്റ്.പറയും..
@RoshanBabu-pd1yx
@RoshanBabu-pd1yx 6 ай бұрын
സ്നേഹം ആണ് നമ്മുടെ സമ്പദ്യം സ്നേഹമേ കൂടെ കൊണ്ടുപോകാൻ പറ്റു❤❤❤
@sujayarajan9430
@sujayarajan9430 6 ай бұрын
രണ്ട് അമ്മമാരെയും ഒന്നിച്ചു കണ്ടപ്പോൾ ഭയങ്കര സന്തോഷം ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤️❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@HafnaShuhaib
@HafnaShuhaib 6 ай бұрын
ഒരു ദിവസം എനിക്ക് നിങ്ങളെ കാണണം
@rajidavid6728
@rajidavid6728 6 ай бұрын
സൂപ്പർ blooper കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി 😢 അടിപൊളി കുടുംബം ❤🥰
@vlog4u1987
@vlog4u1987 6 ай бұрын
❤️
@GangaRayan
@GangaRayan 3 ай бұрын
ആ ചേച്ചിയുടെ അനുഭവം എനിക്ക് ഉണ്ടായിട്ട് ഉണ്ട് അത് കണ്ട പോൾ എൻ്റെ കണ്ണ് നിറഞ്ഞു
@MathusudheeshSudhi
@MathusudheeshSudhi 6 ай бұрын
അടിപൊളി എല്ലാവരെയും ഇഷ്ടം ❤️നന്നായി പോട്ടെ ലൈഫ് മുന്നോട്ട് 🥰🥰😄👍
@josekuriakose4731
@josekuriakose4731 6 ай бұрын
ഇതിൽ ഷൂട്ടിംഗിൻ്റെ പിന്നാ മ്പു റ കാഴ്ചകൾ കാണിച്ചപ്പോഴാണ് ആശ്വാസമായത് നിങ്ങൾ ഓരോ സ്ഥലത്ത് നടക്കുന്ന സംഭവങ്ങൾ ജീവിച്ച് കാണിച്ച് തരുകയായിരുന്നു ഇങ്ങനെ ഒരു സ്കിറ്റ് ചെയ്തതിന് വളരെ നന്ദി❤❤
@vlog4u1987
@vlog4u1987 6 ай бұрын
Thanks❤️
@shylatitus1370
@shylatitus1370 6 ай бұрын
H​@@vlog4u1987
@babygirija7513
@babygirija7513 2 ай бұрын
ഫാമിലി കെട്ടുറപ് അതാണ് ഞാൻ കാണുന്നേ 🙏👌🌹. Mukkm
@NBRNBR-zx1xw
@NBRNBR-zx1xw 6 ай бұрын
എന്നും ഞാൻ രാവിലെ തന്നെ കാണാറുള്ള രണ്ട് അമ്മമാരാണ് രണ്ട് പേരെയും ഒരുപാടിഷ്ടം 😍, പ്രത്യേകിച്ച് ലോട്ടറി കടയിൽ നിൽക്കുന്ന അമ്മ എന്നും കാണുമ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ട് 😍😊
@meenu1227unni
@meenu1227unni 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻😘😘😘ഇങ്ങന തന്നെ മുന്നോട്ട് പോട്ടെ 🥳🥳🥳😘🥰❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️
@hannaayshahanna8491
@hannaayshahanna8491 3 ай бұрын
രണ്ടുമ്മമ്മാരും ഇരട്ടക്കളെ പോലെയാണ്
@jisharatheesh5588
@jisharatheesh5588 6 ай бұрын
Nice family ❤️❤️❤️❤️ നിഗി അമ്മമാർ സൂപ്പർ ആണ് 😍😍😍😍😍
@jaseelajasee7784
@jaseelajasee7784 6 ай бұрын
ഈ കുടുംബം എപ്പയും സന്തോഷത്തിൽ നിൽക്കണം 😊😊❤
@vlog4u1987
@vlog4u1987 6 ай бұрын
❤️
@ayswaryar.k7858
@ayswaryar.k7858 6 ай бұрын
ഈ ഒരു മ- ഐക്യം - എന്നും നിലനിൽക്കട്ടെ🙏 വളരെ സന്തോഷം❤️👍👍
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@belladsilva1748
@belladsilva1748 6 ай бұрын
ഒത്തൊരുമയും. സ്നേഹവും. ഉള്ള കുടുംബം. എന്നും. ഇങ്ങനെ തന്നെ മുന്നോട്ട്. പോകട്ടെ. നിങ്ങൾ. പൊളിയല്ലെ. സജീഷ് നിഗി.❤❤❤. നിങ്ങളെ ഒരുപാട്. ഇഷ്ടം,. 💕💕💕💕💕
@AncyabrahamAncy-wl5cc
@AncyabrahamAncy-wl5cc 6 ай бұрын
Santhoshamayetto ammamare♥️👌👍
@Jinux345
@Jinux345 3 ай бұрын
എനിക്ക് നിങ്ങളെ നല്ല ഇഷ്ടമാണ് എല്ലാം വിഡിയോസും ഞാൻ തപ്പി പിടിച്ചു ഞാൻ കാണും നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ എടപ്പാൾ രണ്ടു അമ്മയെയും നല്ല ഇഷ്ടമാണ് നിഗിയെ ഭയകര ഇഷ്ടമാണ് ഒരു ഹായ് തരുമോ
@ambilimanikuttan9152
@ambilimanikuttan9152 6 ай бұрын
ഇവര്.ജീവിച്ചു.കാണിച്ചു അടിപൊളി❤❤❤❤❤
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
സൂപ്പർ ഈ സ്നേഹം എന്നും നില നിൽക്കട്ടെ. അമ്മമാർ സൂപ്പർ ❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@Life_today428
@Life_today428 6 ай бұрын
Hi Nigi ❤❤ വീഡിയോസ് എല്ലാം super 👌👌
@sandsons880
@sandsons880 6 ай бұрын
സജീഷേട്ടന്റെ അമ്മ നികിയുടെ വീട്ടിൽ പോകാറില്ലേ എന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതാ.... ആ സംശയം ഈ വീഡിയോ കണ്ടപ്പോൾ മാറി... 👍super video🔥🔥🔥🔥🔥
@nazeemashahulshahul1035
@nazeemashahulshahul1035 6 ай бұрын
Enik ishtapetta familiyanu ningal super aanu oro vedioyum👍❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️
@aminaka4
@aminaka4 6 ай бұрын
ഫ്രണ്ട്സ് ആയാൽ ഇങ്ങനെ വേണം സൂപ്പർ രണ്ട് അമ്മ മാരും ❤❤❤ Like
@geethum4669
@geethum4669 6 ай бұрын
നല്ല കുംബം 'ആ വിഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയ് .എന്തായാലും സൂപ്പർ❤❤❤❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@christchrist6981
@christchrist6981 6 ай бұрын
സൂപ്പർ നിങ്ങളുടെ ഒത്തുരുമ എന്നും ഇതുപോലെ നിൽക്കട്ടെ. ഈ കുടുംബംങൾ എന്നും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️thanks
@christchrist6981
@christchrist6981 6 ай бұрын
ഞാൻ ചോദിച്ച ചോദ്യങൾക്ക് മറുപടി തന്നതിന് ഒരുപാട് നന്ദി
@MummiesKitchen-qk1jk
@MummiesKitchen-qk1jk 6 ай бұрын
Realy monu bayankara happy ayi❤❤
@lathak7981
@lathak7981 6 ай бұрын
നല്ല കുടുംബം 👍🏼👍🏼👍🏼👍🏼ഇഷ്ട്ടമായി ഭംഗി ഇവിടെ ഒരു പ്രശ്നമല്ല മനസിന്റെ ഭംഗിയാണ് പ്രദാനം
@MA-mk7kb
@MA-mk7kb 6 ай бұрын
Ivar ingene nilkkendavar aan Keep it up ❤
@vlog4u1987
@vlog4u1987 6 ай бұрын
❤️
@kadeejaayyoob7018
@kadeejaayyoob7018 6 ай бұрын
ഏട്ടത്തി അനിയത്തി മാരെ പോലെ ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤👍
@vlog4u1987
@vlog4u1987 6 ай бұрын
Athelle😄❤️
@Nps188
@Nps188 2 ай бұрын
Best🎉lovelyfamily🎉nigi🎉achan🎉ammasister🎉amazing💞
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 6 ай бұрын
ഞാൻ സ്കിറ്റ് കണ്ടു, എല്ലാവരും സൂപ്പർ.
@roomilapavithran2591
@roomilapavithran2591 6 ай бұрын
Super, എന്നും നില നിൽക്കട്ടെ ❤❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️
@ushamanohar1699
@ushamanohar1699 Ай бұрын
Super,Othorumayil pokunnathkanunnathanusanthosham
@harshila3423
@harshila3423 6 ай бұрын
ഒരു തെറ്റ് ആർക്കും പറ്റും 🥹 രണ്ടുപേരും ഇതുപോലെ എന്നും നല്ല സന്തോഷമായിട്ട് ഇത് കല മൊത്തം ജീവിക്കട്ടെ❤️❤️❤️❤️❤️😍💋🥰💋😍 വീഡിയോസ് ഒക്കെ അടിപൊളി സൂപ്പർ 👍🏻👍🏻😘😘😘😘😘😘😘🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻😍😍😍😍🥰😍🥰😍🥰😍🥰🥰💯💯
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@annieoscar6209
@annieoscar6209 6 ай бұрын
പാവം..വളരെ നന്നായിട്ടുണ്ട്.
@lovelyvs2243
@lovelyvs2243 6 ай бұрын
Nigi Sajeesh super acting and direction expecting such videos in future❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️❤️
@sujathakanattukarakrishnan823
@sujathakanattukarakrishnan823 6 ай бұрын
Very very happy. Very good familys. ❤❤❤❤🎉🎉🎉
@സയനു
@സയനു 6 ай бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@Avindkoduvally
@Avindkoduvally 6 ай бұрын
നന്നായി വരട്ടെ....നന്മകൾ മാത്രം...❤
@hannaayshahanna8491
@hannaayshahanna8491 6 ай бұрын
കഥയാണെങ്കിലും പാവം സങ്കടം വന്നും❤❤❤❤
@smithaek7336
@smithaek7336 6 ай бұрын
Background കാണിച്ചത് വളരെ നന്നായി..... നല്ല family
@ithalsworld975
@ithalsworld975 6 ай бұрын
സന്തോഷം. കണ്ണു കിട്ടാതിരിക്കട്ടെ.
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@pradeepchandu1970
@pradeepchandu1970 6 ай бұрын
ജീവിതത്തിൽ ഈ ഐക്യം സ്വൊപ്നം 😇😇😇
@vlog4u1987
@vlog4u1987 6 ай бұрын
❤️
@RiyaMuneer-g1z
@RiyaMuneer-g1z 6 ай бұрын
സൂപ്പർ ഫാമിലി 👍🏻👍🏻
@SmeeraeS
@SmeeraeS 4 ай бұрын
അടിപൊളി കുടുംബം അടിപൊളിയാണ്
@sreelatha6775
@sreelatha6775 6 ай бұрын
എന്നു൦ ഈ സ്നേഹം നിലനിൽക്കാൻ സ൪വ്വേശ്വര൯ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🥰
@sadiquekp140
@sadiquekp140 6 ай бұрын
Adipoli family, masha allah❤
@pushpamohandas4871
@pushpamohandas4871 6 ай бұрын
പൊളിച്ചു bro വിഷമം മാറി thanks 🥰🥰🥰🥰🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️🥰
@ameenkk9370
@ameenkk9370 6 ай бұрын
അഭിനയം പൊളിച്ചു 👍🏻
@sureshvv3075
@sureshvv3075 6 ай бұрын
അമ്മമാർ സൂപ്പർ ആയിട്ടുണ്ട് 👌
@roshinimohan4831
@roshinimohan4831 6 ай бұрын
നല്ല ഐക്യമുള്ള കുടുംബം. രണ്ടുകുടുംബവും ഇതുപോലെ അങ്ങുപോകട്ടെ
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@MuhsinaPk-cj1qo
@MuhsinaPk-cj1qo 6 ай бұрын
Adipoi😍😍😂😂
@ajitharajan3468
@ajitharajan3468 6 ай бұрын
ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം 💞💞💞💞💞uuuu അമ്മസ് 💞💞💞2അമ്മയ്ക്കും 💞
@vlog4u1987
@vlog4u1987 6 ай бұрын
❤️
@PUNYAPUJYA555
@PUNYAPUJYA555 6 ай бұрын
Eee ammamare orupad ishtam ❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@subapv3864
@subapv3864 6 ай бұрын
സൂപ്പർ ആണ് നിങ്ങളെ വീഡിയോ എല്ലാം
@GracyJohnson-b5y
@GracyJohnson-b5y 6 ай бұрын
👌🏻, പറയാൻ വാക്കുകൾ ഇല്ല dears
@vlog4u1987
@vlog4u1987 6 ай бұрын
Thanks❤️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 6 ай бұрын
Happy familyyyyyyyy❤❤❤❤🎉🎉🎉🎉🎉 yithupolea yappalum happyayirikatteA
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 6 ай бұрын
😊❤❤
@aysha7537
@aysha7537 6 ай бұрын
ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല.. അത് എല്ലാവരും.. അങ്ങനെ ചിന്തിച്ചാൽ.. എന്ത് നന്നായിരുന്നു..
@janeesh.e
@janeesh.e 6 ай бұрын
Adipoli...bro.ellam kandirunnu.hredhayathil thattiya videos
@vasanthyvijayan3141
@vasanthyvijayan3141 6 ай бұрын
Super അമ്മമാരെ❤❤❤❤
@Faisal123-v5i
@Faisal123-v5i 5 ай бұрын
എന്നും ഇങ്ങനെയായിരികട്ടെ
@rugminick3124
@rugminick3124 6 ай бұрын
രണ്ട് അമ്മമ്മമാരെയും കണ്ടാൽ ഏട്ടത്തി അനിയത്തിമാരെ പോലെയുണ്ട്. ഒരേ മുഖഛായ
@vlog4u1987
@vlog4u1987 6 ай бұрын
Athelle😄😄❤️
@SafwanSajid-kh4ce
@SafwanSajid-kh4ce 6 ай бұрын
Crct
@shereenasherin4543
@shereenasherin4543 6 ай бұрын
ഒരുപാട് സന്തോഷം ❤️❤️❤️❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️
@SaruzKannan
@SaruzKannan 6 ай бұрын
എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ
@vlog4u1987
@vlog4u1987 6 ай бұрын
❤️
@sinijilu
@sinijilu 6 ай бұрын
അമ്മമ്മാരെ കണ്ടപ്പോൾ സന്തോഷം
@rifa4840
@rifa4840 6 ай бұрын
Adipoli family❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@DayanaNixon
@DayanaNixon 6 ай бұрын
ഈ രണ്ടു കുടുംബത്തിൽ കാണുന്ന സ്നേഹത്തിന്റെ നിറദീപം എന്നും കെടാതെ കാത്തുസൂക്ഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️🙏
@Chandini-hi7sx
@Chandini-hi7sx 6 ай бұрын
എന്നിക്കു വിഷമം ആയി ഇപ്പോൾ sadosha😂ആയി
@vidhyapraveen-fz3jg
@vidhyapraveen-fz3jg 6 ай бұрын
ഡയറക്ടർ അഭിനയിച്ച തകർക്കുന്നു❤❤
@vlog4u1987
@vlog4u1987 6 ай бұрын
😄😄
@SunithaMs-ss1ut
@SunithaMs-ss1ut 6 ай бұрын
സ്ക്രിപ്റ്റാണെന്നറിയാം എന്നാലും...ഇപ്പോൾ വളരെ സന്തോഷം❤
@vlog4u1987
@vlog4u1987 6 ай бұрын
❤️
@sherlyjohnson8187
@sherlyjohnson8187 6 ай бұрын
Happy ♥️god bless you🥰🥰🥰
@vijisurassuras3028
@vijisurassuras3028 6 ай бұрын
God bless you &your family. We love you dears ❤
@vlog4u1987
@vlog4u1987 6 ай бұрын
❤️
@JijiAnnamma
@JijiAnnamma 6 ай бұрын
Hy njan veediyo kandu karanjupoy ennathe video kandappol sathoshamay ennum edhupole sathoshamay erekatte God bless you
@venugopalan988
@venugopalan988 6 ай бұрын
രണ്ടുകുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@salyvarkeyachan2086
@salyvarkeyachan2086 3 ай бұрын
❤ good job
@ഹരിഗോവിന്ദ്
@ഹരിഗോവിന്ദ് 6 ай бұрын
മനോഹരമായിട്ടുണ്ട് ❤❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@sreeneshshubha
@sreeneshshubha 6 ай бұрын
നിങ്ങൾ അവിടെ ചിരിച്ചു കൊണ്ട് ഷൂട്ട്‌ ആക്കിയേ ഞങ്ങളെ ഇവിടെ കരയിപ്പിച്ചിട്ട് 🥺🥺🥺
@vlog4u1987
@vlog4u1987 6 ай бұрын
😄😄😄❤️❤️❤️
@SijiVinod-s6m
@SijiVinod-s6m 6 ай бұрын
God bless you ❤❤❤❤❤❤
@suluworld6918
@suluworld6918 6 ай бұрын
Super blooper❤❤❤❤❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@ishqerasoolhubburasool3608
@ishqerasoolhubburasool3608 6 ай бұрын
എന്റെ ഉമ്മയും അമ്മായി ഉമ്മയും ഇങ്ങനെ ആണ് ❤
@anuzzZvlog
@anuzzZvlog 6 ай бұрын
ഇത് കണ്ടപ്പോ ഒരു സമാധാനം
@vlog4u1987
@vlog4u1987 6 ай бұрын
❤️
@muf7star914
@muf7star914 6 ай бұрын
Dress വരെ മാച്ച് 🎉
@RettyJijo
@RettyJijo 6 ай бұрын
Nammal vishamichu ivar irrunnu chirikunnu ❤
@vlog4u1987
@vlog4u1987 6 ай бұрын
😄❤️❤️
@shameeramuneer8309
@shameeramuneer8309 6 ай бұрын
നമ്മള് കരഞ്ഞു 😂
@JeenaBenny-it4qw
@JeenaBenny-it4qw 6 ай бұрын
അമ്മ super❤❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@sudhavijayan78
@sudhavijayan78 6 ай бұрын
Very nice family super ❤❤❤❤❤
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@indusankarindu9096
@indusankarindu9096 2 ай бұрын
എനിക്കും കൂടി നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു എല്ലാരും നന്നായി അഭിനയിക്കുന്നു
@hanuprasad4659
@hanuprasad4659 6 ай бұрын
നല്ല കുടുംബം എന്നു ഇതുപേലെ ഇരിക്കട്ടെ❤️
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
@KarthiMT-y4d
@KarthiMT-y4d 6 ай бұрын
Nelloru kudumbamayi othorumayodu koodi ennum jeeviykuvan daivam anugràhikketta ennu prathikkunnu. 🥰🥰
@vlog4u1987
@vlog4u1987 6 ай бұрын
❤️❤️
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54