No video

ഒരു കാലത്ത് സൂപ്പർസ്റ്റാർ പിന്നീട് നീലചിത്ര നായകൻ | ഷെഫീക്കിന്റെ ദുരന്തം | ACTOR SHAFEEQ

  Рет қаралды 22,566

Cinema Kerala

Cinema Kerala

Күн бұрын

ഒരിക്കൽ സൂപ്പർസ്റ്റാർ ഒടുവിൽ നീലചിത്രത്തിൽ നടൻ ഷെഫീക്കിന്റെ ദുരന്തം
#SHAFEEQ #RAHMAN #LOVESTORY #SHANKAR #MAMMOOTTY #ROHINIACTRESS #LALUALEX #MUKESH #MENAKAACTRESS #AVANAZHI #MOHANLAL #ivsasi

Пікірлер: 43
@user-bs4mj8hr4b
@user-bs4mj8hr4b 2 ай бұрын
സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ അഭിനയം മാത്രം പോര എന്നുള്ളതിന് ഉദാഹരണമാണ് റഹ്മനും ഷഫീക്കും
@ArunGopinathan-wl6dz
@ArunGopinathan-wl6dz 2 ай бұрын
റഹ്മാന് അഭിനയിക്കാൻ അറിയില്ല.
@shaijushaiju213
@shaijushaiju213 2 ай бұрын
ഷഫീഖ് ഇന്ന് ബിസിനസുകാരനാണ്.
@raghunath1056
@raghunath1056 2 ай бұрын
എവിടെ യാണ്
@JohnThomas-lx8cl
@JohnThomas-lx8cl 2 ай бұрын
ഞാൻ 4 ൽ പഠിക്കുമ്പോഴാണ് ലവ് സ്റ്റോറി ഇറങ്ങിയത്. ആ സിനിമയും, അതിലേ നായകനടനായ ഷഫീക്കിനെയും എനിക്ക് ഇഷ്ടമായിരുന്നു. നല്ല ഭാവിയുള്ള നടനായിരുന്നു. പക്ഷേ ഭാഗ്യമില്ലാതെ പോയി.
@SureshSuresh-hn9gs
@SureshSuresh-hn9gs 2 ай бұрын
വളരെ അധികം ഇഷ്ടമുള്ള നടൻ ഷബിക്ക് - റഹു മാനെക്കാളും കൊള്ളാം -💕💕
@minimolaalinaalin2509
@minimolaalinaalin2509 2 ай бұрын
Pree degreeku padikumbol kanda film Love story ❣️ഒരു മലർ തോപ്പിലെ എന്ന പാട്ട് രംഗം ❣️
@raghunath1056
@raghunath1056 2 ай бұрын
ഓർക്കുന്നു " എന്റെ ട്യൂഷൻ ടീച്ചർ '
@user-oj7iq6ed3j
@user-oj7iq6ed3j 2 ай бұрын
Shfeek kozhikotte valiya business man aanu ippol
@shafeeknaja9354
@shafeeknaja9354 2 ай бұрын
Sathyamo ayaĺe enikk ariyam
@doctorrajeevkn3599
@doctorrajeevkn3599 2 ай бұрын
ഷെഫീക്ക് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സർജിക്കൽ ഷോപ്പായ കാലിക്കറ്റ് സർജജിക്കലിൻ്റെ ഉടമ സലീമിൻ്റെ മകനാണ്. കുറേക്കാലം മുമ്പ് അവിടെ പോയപ്പോൾ ഷഫീക്കിനെ കണ്ടിരുന്നു.
@mujeebmujeebvk3914
@mujeebmujeebvk3914 2 ай бұрын
ഷെഫീഖ് ഒരു ഗ്ലാമർ താരമായിരുന്നു
@vinodprabhu6709
@vinodprabhu6709 2 ай бұрын
annss kalakki vashyam nayakan
@abdukabeer9621
@abdukabeer9621 2 ай бұрын
വശ്യം നായകൻ ആ തെലുങ്ക് പയ്യൻ അല്ലേ ?ഡെയ്സി സിനിമയിൽ നായകനായി വന്ന ആ പയ്യൻ ??
@jinujoseph9216
@jinujoseph9216 2 ай бұрын
Jai hind
@RameshRamesh-lc5kf
@RameshRamesh-lc5kf 2 ай бұрын
Happylifejurnye
@varghesechungath5009
@varghesechungath5009 2 ай бұрын
രവിചന്ദ്രൻ നായകനും നസീർ ഗസ്റ്റ്‌ റോളും അഭിനയിച്ച നല്ല പാട്ടുകളുള്ള ചിത്രം ആയിരുന്നു ഓമന രവിചന്ദ്രൻ മികച്ച അഭിനയം കാഴ്ച വെച്ചു ഒപ്പം മയിലാടും കുന്ന് റിലീസായി രവിയെ out ആക്കാൻ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരുന്ന ഓമനയെ എല്ലാ സെന്റർ കളിൽ നിന്നും മാറ്റിച്ചു രവിചന്ദ്രൻ തമിഴിൽ കൊടികെട്ടി പറക്കുന്നത് M. G. R. ന് പോലും ഭയം ആയിരുന്നു
@SajeevPurshutham
@SajeevPurshutham 2 ай бұрын
ആ രവിചന്ദ്രൻ ആരോമലുണ്ണി, യിൽ, ഉപനായകൻ, ആയിരുന്നു, പിന്നീടും മലയാള സിനിമയിൽ അഭിനയിച്ചു, പ്രേം നസീ നു ഒരു പോറൽ, പോലും, ഏല്പിക്കാൻ, ർവിചന്ദ്രാധി, ഷീല ക്കു, കഴിഞ്ഞില്ല നസീർ സാർ, അതിൽ ഒരു ഗസ്റ്റ്‌ റോൾ സ്വീകരിച്ചത്, അദ്ദേഹത്തിന്റെ, നന്മ ആയിരുന്നു. പടം വിജയിക്കുമെങ്കിൽ, നിർമ്മാതാവ് രക്ഷപ്പെടും, അതു പ്രേനസീർ, എന്ന നടൻ, എല്ലാവർക്കും, ചെയ്യുന്ന കാര്യം, പിന്നെ,.., mgr ne, രവിചന്ദ്രൻ ന്, പേടി, ഈ നൂറ്റാണ്ടിലെയും, അടുത്ത നൂറ്റാണ്ടിലെയും, ഏറ്റവും, വലിയ തമാശ
@varghesechungath5009
@varghesechungath5009 2 ай бұрын
മൂന്നുപടത്തിൽ രവിചന്ദ്രനോടൊപ്പം നസീർ അഭിനയിച്ചു മൂന്നിലും നായിക രവിക്കൊപ്പം ആരോമലുണ്ണി ഒന്നുകൂടി കാണൂ ടൈം ഇല്ലെങ്കിൽ തമ്പിക്കുട്ടിയുടെ കോട്ട ആക്രമിക്കുന്ന സീൻ മാത്രം കാണൂ സ്റ്റണ്ടിൽ ആരാണ് തിളങ്ങിയത് എന്ന് സുഹൃത്ത്‌ നോക്കൂ
@varghesechungath5009
@varghesechungath5009 2 ай бұрын
ചന്ദ്രപ്പനുമായി അങ്കം കുറിക്കുമ്പോൾ അച്ചന്റെ പേർ പറഞ്ഞില്ല കാരണം അച്ചൻ കുഞ്ഞിരാമൻ ഭീരുവും aprashasthanumayirunnu
@mvrasheedmvrasheed3017
@mvrasheedmvrasheed3017 2 ай бұрын
😃😆😄😀​@@SajeevPurshutham
@amalmanuragav7959
@amalmanuragav7959 2 ай бұрын
റഹ്‌മാൻ കത്തി നിൽക്കുന്ന ടൈമിൽ റഹ്മാന് എതിരാളി എന്ന് പറയപ്പെട്ടിരുന്നു ഷെഫീഖ് 😄
@jinujoseph9216
@jinujoseph9216 2 ай бұрын
Jai Shree ram
@salimta4793
@salimta4793 2 ай бұрын
ഡെയ്സി എന്ന ഹിറ്റ്സിനിമയിലെ നായകനും ഇതുതന്നെയായിരുന്നു അവസ്ഥ.. അയാളുടെ ആദ്യസിനിമയാണ് ഡെയ്സി.. കമലഹാസനും ആ സിനിമയില്‍ അഭിനയിച്ചിരുന്നു..
@narayanankodanat3493
@narayanankodanat3493 2 ай бұрын
A ചിത്രത്തിൽ അഭിനയിക്കുന്നത് കുറ്റമൊന്നും അല്ലല്ലോ.
@vinodn5189
@vinodn5189 2 ай бұрын
ഷെഫീഖ് കെ പി ഉമ്മറിന്റെ ബന്ധുവാണോ
@Z12360a
@Z12360a 2 ай бұрын
കോഴിക്കോടാണ് ഷഫീഖിന്റെ സ്വദേശം ശ്രീ KP ഉമ്മറിന്റെയും
@bilkulshareefsinger7604
@bilkulshareefsinger7604 2 ай бұрын
ഷഫീക്ക് മലയാളി ആണോ എങ്കിൽ ഏത് ജില്ലക്കാരൻ ആണ് ? അല്ല എങ്കിൽ എത് സ്റ്റേറ്റ് കാരൻ ആണ് ??
@dcac5081
@dcac5081 2 ай бұрын
Kozhikode ആണ്
@bilkulshareefsinger7604
@bilkulshareefsinger7604 2 ай бұрын
@@dcac5081 കോഴിക്കോട് എവിടെ ??
@thambiannan3938
@thambiannan3938 2 ай бұрын
വില്ലൻ
@user-ei4wv5zo9w
@user-ei4wv5zo9w 2 ай бұрын
E kunaappan aareyum jeevikkan vidille...panna koothara
@padmapadpadmapad3696
@padmapadpadmapad3696 2 ай бұрын
Muslim Sunni Shafiq, Pulayadi Mon
@shijuaapan4783
@shijuaapan4783 2 ай бұрын
Shafeeque ninte thallaye pannan vanno polayadi mone?veruthe orale theri vilikkunno?
@jafarmarathakkodan5602
@jafarmarathakkodan5602 2 ай бұрын
പ്രതാപചന്ദ്രൻ ?
@ShaHaai
@ShaHaai 2 ай бұрын
Ok.ellam.vidiyanu.shefeekke.ennu.karudam.innillenkil.nale..lokathodu.vidaparayanirikkunna.ellavarum.parasparam..paravechum..thammiladichum..jeevichittu.orukaryavum.nedaanilla.sory.ayam.riyali.sory..nanni.veeddum.varika.
@abdussalimputhanangadi7909
@abdussalimputhanangadi7909 2 ай бұрын
കെപി ഉമ്മറിന്റ മകനാണെന്ന് പറഞ്ഞു കേട്ടിരുന്നു
@Z12360a
@Z12360a 2 ай бұрын
ഒരിക്കലുമല്ല
@RazakTk-gr9pm
@RazakTk-gr9pm 2 ай бұрын
KP Ummarinte makan Rasheed naayakanaayi abinayicha padam. Kannaaram pothi pothi oru vadakkan Veera ghadha
@user-ci9xh9gu9i
@user-ci9xh9gu9i Ай бұрын
ചിലപ്പോൾ ആയിരിക്കാം​@@Z12360a
@mohanmedalipanikkaveettil6442
@mohanmedalipanikkaveettil6442 Ай бұрын
കെപി ഉമ്മറിന്റെ മകന്റെപേര് റെഷീദ് എന്നാണ് കണ്ണാരംപൊത്തി പൊത്തി എന്ന സിനിമയിലെ നായകൻ.
@jinujoseph9216
@jinujoseph9216 2 ай бұрын
Jai Shree ram
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 49 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН