പഠിച്ച കള്ളി.. നിയമത്തെ കുറിച്ച് അവൾക്കറിയാം.... എനിയും അവൾക്ക് ചാൻസുണ്ട്..... പഴുതുകൾ അവൾക്കറിയാം.... പക്ഷെ ഇന്നത്തെ ജഡ്ജി ❤❤❤❤❤👌👌👌
@sunilpkoshypathanapuram11 күн бұрын
വധശിക്ഷ നടക്കില്ല എന്നറിയാം. എന്നാലും കിടന്ന് നരകിക്കുന്നതാണ് ശിക്ഷ 👏🏻👏🏻👏🏻🤝
@thesecretcolorz11 күн бұрын
Adhenda?
@sasifreakie11 күн бұрын
Appeal to High Court, Appeal to Supreme Court, dayaharji to President, ivarokke vidhichalum shiksha nadappilakkan kalathamasam@@thesecretcolorz
@arunp221411 күн бұрын
ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.
@NasarAlr11 күн бұрын
ബഹുമാനപ്പെട്ട കോടതിയോട് ഒരു അപേക്ഷ കൂടിയുണ്ട്. ഇങ്ങിനെയുള്ളവന്മാർക്ക് ദയവുചെയ്ത് മാസ്ക് കൊടുക്കരുത്🙏🙏🙏 പ്ലീസ്.
@PrakashVava-x5q11 күн бұрын
അപൂർവങ്ങളിൽ അപൂർവമായ ഇത്തരം കൊലകേസുകളിൽ വധശിക്ഷതന്നെ വേണം. പക്ഷേ ഒരു മിനിമം കാലാവധി അതായത് ഒരു അഞ്ച് വർഷമെങ്കിലും ജയിലിട്ട് നരകയാതന അനുഭവിപ്പിച്ചു കഴിഞ്ഞതിനു ശേഷമേ തൂക്കിലേറ്റാൻ പാടുള്ളു. ഒരു ജീവന്റെ വിലയും ജീവിതത്തിന്റെ വിലയും എന്താണെന്ന് അവർ മനസ്സിലാക്കണം. നന്ദി. 🙏👍🌹
@Haritha-e1m11 күн бұрын
ജയിലിൽ സമയത്തിന് ആഹാരവും കഴിച്ചു ഇരിക്കുവല്ലേ ഗോവിന്ദച്ചാമിയും മറ്റുള്ളവരും എന്താണ് കുഴപ്പം അവന്മാർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഈ വിധി ഉടനെ നടപ്പിലാക്കണം അതാണ് നല്ലത്
@Haritha-e1m മൂന്നുന്നേരം നല്ല ആഹാരവും തന്ന് നിങ്ങളെ ഒരു മുറിയിൽ പുറംലോകം കാണാത്ത വിധം പൂട്ടിയിട്ടാൽ എങ്ങനിരിക്കും. ആഹാരത്തിനു വേണ്ടി മാത്രമാണോ ഒരു ജീവിതം? 🤔🙏
@bijuvijayandubai11 күн бұрын
കോടതിയോട് ബഹുമാനം ❤️ഷാരോണിന് നീതി 😍
@shafeeq744711 күн бұрын
സുപ്രീം കോടതിയിൽ പോയി ഇവൾ രക്ഷപെടും....😂
@georgepc525211 күн бұрын
ഇനിയും കോടതി ഉണ്ടല്ലോ എന്നാവും.
@binirajan849711 күн бұрын
Good
@manjunm564711 күн бұрын
ഒന്നും നടക്കാൻ പോവുന്നില്ല ..എന്നാലും വിധി കേട്ടതിൽ സന്തോഷം 🙏🙏🙏
@Roseroseeee86011 күн бұрын
ഇവളെപ്പോലുള്ള പെണ്ണുങ്ങൾക്ക് മാത്രം അല്ല, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇതൊരു പാഠം ആകുമോ, പാഠം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@MuhammedNavas-ki1ss11 күн бұрын
വിധി പറയാൻ ആയിട്ട് ഇല്ല ഇനിയും കോടതി ഉണ്ടാലോ
@vilasininarayanan350111 күн бұрын
എത്രയും പെട്ടന്ന് വിധി നടപ്പാക്കുക
@sameervm569911 күн бұрын
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നോക്കി റിപ്പോർട്ടർ ഗ്രീഷ്മ എന്തെങ്കിലും പറയാനുണ്ടോ,..... എജ്ജാതി 😂😂😂😂
@equaljustice-4-all-o6w11 күн бұрын
വളരെ നല്ലതും ഉചിതവുമായ ഒരു വിധി. കുപ്രസിദ്ധയും ക്രൂരയുമായ ഒരു കൊലപാതകിയായതിനാൽ അവൾ ആ ശിക്ഷ അർഹിക്കുന്നു. അവൾ സമൂഹത്തിന് തന്നെ അപമാനവും മനുഷ്യരുടെ ജീവന് ഭീഷണിയുമാണ്. അവളുടെ അമ്മയും ശിക്ഷ അർഹിക്കുന്നു. ഞാൻ മനസ്സിലാക്കുന്നത് അവൾ അന്ധമായ കാമ വികാരത്തിന് അടിമപ്പെട്ട ഒരു സ്ത്രീയാണ്. അതുകൊണ്ടാണ് പല പല പുരുഷന്മാരുമായി അവൾ അധാർമികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത് തന്നെ.
@arunp221411 күн бұрын
ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.
@mdbos29111 күн бұрын
പിന്നെ എന്തിനാണ് അവൻ അവളെ പിന്നാലെ പോയത് അവൻ്റെ ഭാഗത്തും തെറ്റുണ്ട്
@aruncommando11 күн бұрын
10 പേരെ ഇങ്ങനെ കൊന്നു കഴിയുമ്പോൾ ഇത് rarest of rare അല്ലാതാകും.😂😂😂😂.
@arunp221411 күн бұрын
ഇതിൽ പറയാനുള്ള ചില കാര്യങ്ങൾ- ചില ആളുകൾക്ക് സഹാനുഭൂതി വളരെ കുറവാണ്. ജീവിത സാഹചര്യങ്ങൾ കൊണ്ടും, ഇന്നത്തെ കാലത്തെ പ്രത്യേകതകളും ജീവിത ശൈലിയും അതിന് ആക്കം കൂട്ടുന്നു. ഒരുപക്ഷേ ഇന്നത്തെ തിരിച്ചറിവുകളും അനുഭവങ്ങളും ബോധവും അന്ന് ഉണ്ടായിരുന്നെങ്കിൽ ഈ കുറ്റകൃത്യം ചെയ്യില്ലായിരുന്നു. മറ്റു വഴികൾ നോക്കിയേനെ. ഈ സമൂഹം സഹാനുഭൂതി കാണിക്കുന്നത് പലപ്പോഴും വളരെ വൈകിയാണ്. ആരെങ്കിലും ചത്തു കഴിഞ്ഞാൽ മാത്രം സഹാനുഭൂതി, കരുണ, വേദന പോലുള്ള പോസിറ്റീവ് വികാരങ്ങളുമായി വരും. ഇതൊക്കെ കുറച്ചു നേരത്തെ കാണിച്ചിരുന്നെങ്കിൽ ഇതൊക്കെ ഒഴിവായേനെ. സമൂഹം പൊതുവേ പറയുന്നതും ചെയ്യുന്നതും കണ്ടാൽ തോന്നും ഇവരൊക്കെ കൊല്ലും കൊലയുമായി നടക്കുന്നവരാണെന്ന്. അത് കണ്ടും കേട്ടും പ്രായം കുറഞ്ഞവർക്ക് സഹാനുഭൂതി വളരെ കുറവാണ്. സമൂഹം മൊത്തം കള്ളന്മാരാണ്. സഹാനുഭൂതി കാണിക്കേണ്ട സമയത്ത് അത് ചെയ്യാതെ തങ്ങളുടെ പ്രാകൃത രീതികളും വിശ്വാസങ്ങളും നടക്കണം എന്ന് ശാഠ്യം പിടിക്കും. പിന്നീട് ആ പ്രശ്നം തീവ്രതയിൽ എത്തി കുറ്റകൃത്യം ആകുമ്പോൾ സഹാനുഭൂതി പറഞ്ഞു കരഞ്ഞു വരും എല്ലാം. തോന്നുമ്പോൾ തോന്നുന്ന വശങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രാകൃത സംസ്കാരത്തെയും വിശ്വാസങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാകൃത മനുഷ്യരാണ് ഈ സമൂഹം. പിന്നൊരു ഘടകം, ഭീഷണി ആണ്. നേരിട്ടോ അല്ലാതെയോ ആകാം അത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച്, കുറ്റം നടന്ന വർഷങ്ങളിൽ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോയതിന് ആൺകുട്ടികൾ കൊല ചെയ്തിരുന്ന കാലമാണ്. അത് പേടിച്ചിട്ട് അവൻ കൊല്ലുന്നതിന് മുൻപേ അവനെ കൊല്ലാം എന്ന് കരുതിക്കാണും. അതിന് തെളിവ് ഉണ്ടാകണം എന്നില്ല കാരണം ഇവർ തമ്മിൽ നല്ല അടുപ്പം ഉണ്ടായിരുന്നു. നേരിൽ പറഞ്ഞ് അറിഞ്ഞാലും മതി പേടിക്കാൻ. അതൊക്കെ ആയിരിക്കും പ്രധാന കാരണങ്ങൾ.
@abdulsaqafikadambar103411 күн бұрын
ഇങ്ങനെയായിരിക്കണം എല്ലാ കൊലക്കുറ്റത്തിനുള്ള ശിക്ഷ 👍പ്രതേകിച്ച് വർഗീയ്യ കോളബാതാഗത്തിനും
@Joby03naturaNatura11 күн бұрын
High court poyal 7 years ee case theeran chance und.
@gls750311 күн бұрын
Koll
@drsoniaraju22711 күн бұрын
Enthu kond kuttabodhamilla mikka criminals num ennu psychologists research cheyyanam .. athuvazhi naale etharam criminals ne manassilakkan pothusamuhathinu saadhikkanam
@joslin7tj11 күн бұрын
Death sentence as per Indian laws is too much
@ahinaharees188711 күн бұрын
Jujgi maaassss❤❤❤
@RefreshRays11 күн бұрын
Entu Verdict. Ethu jeevaparyanthamayi kurayum
@sajansamuelsajansamuel833711 күн бұрын
വഹിച്ചോടു പോകാൻ എന്തുവാടോ കൊടിമരം കൊണ്ട് പോകു വാണോ
@jayasree386911 күн бұрын
Ottappenneeeea chathoodeeeee😫😫😫😂😂😂😂😂😂
@Aamies_Worldwide11 күн бұрын
😡😡😡😡😡
@SureshKumar-d3x3z11 күн бұрын
നാളെ തൂക്കുമോ?
@dilrubadillu99011 күн бұрын
Neethi
@noufumonu11 күн бұрын
ശോ നല്ലോണം പഠിക്കുന്ന കുട്ടി ആയിരുന്നു. ..
@Meow_p_z11 күн бұрын
😂😂
@Appuz532611 күн бұрын
😁😁
@AmruthaAmmu-zu6dq11 күн бұрын
😅😅😅😅
@AmruthaAmmu-zu6dq11 күн бұрын
ഇനി അവൾ ജയിലിൽ പോയി പിജി എടുക്കട്ടേ 🤣
@sureshnambiar63411 күн бұрын
ini naadar..aikyamunnani kulamakkumallo😅😅oru samaadhi juice center thudangaam😅