No video

M20 Concrete | Materials required for 1000 sqft 4'' Slab | സിമന്റ് മണല്‍ മെറ്റില്‍ എന്നിവ എത്ര വേണം

  Рет қаралды 120,756

LEVEL UP ACADEMY

LEVEL UP ACADEMY

Күн бұрын

This video explains the quantity of materials required for 1000 sq.ft 4'' slab. Number of bags cement required, cft. of sand and course aggregate required.
#cincreteslab
#m20
#levelupacademy

Пікірлер: 100
@ramdask.b4335
@ramdask.b4335 Жыл бұрын
ഈ ഫീൽഡ് മായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഞാൻ. എങ്കിലും ഈ വീഡിയോ എല്ലാവർക്കും ഉപകാര പ്രദമായതാണ്. സാറിന് വളരെയധികം നന്ദി.
@sajangeorge3665
@sajangeorge3665 3 ай бұрын
P
@AbdulRahman-pw2xe
@AbdulRahman-pw2xe 2 ай бұрын
Sir,best way of teaching . സാധാരണക്കാർക്കും എൻജിനീയർമാർക്കും വളരെ എളുപ്പം മനസ്സിലാവും
@devadasan3040
@devadasan3040 Жыл бұрын
വളരെ നന്ദി ഇത്തരം വീഡിയോ ചെയുന്നതിന്. ഇത്തരം വിഷയങ്ങളിലുള്ള രക്തത്തിൽ disolved ആയ തത്പര്യത്തെ നമിക്കുന്നു.
@ScariaKongola-yy6fo
@ScariaKongola-yy6fo Жыл бұрын
11:21 11:21 11:21 11:21 😅😅😅😅 11:21 😊😊😊😊
@govindankelunair1081
@govindankelunair1081 Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. അഭിനന്ദനങ്ങൾ. നന്ദി.
@thomaslukose7054
@thomaslukose7054 Жыл бұрын
സർ ഈ പറഞ്ഞത് തിയേരട്ടിക്കൽ ക്വാണ്ടിറ്റിയാണ് പ്രാക്ടിക്കലി 25% കൂടുതൽ മണലും മീറ്റലും വേണം.
@deva.p7174
@deva.p7174 Жыл бұрын
വളരെ ഉപകാരപ്ര ദം ആയിരുന്നു വീഡിയോ. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോ പ്രതീ ക്ഷി ക്കുന്നു. നന്ദി ന മസ്കാരം. 👍❤❤❤
@rcnair2011
@rcnair2011 10 ай бұрын
Sir, Thank you very much for the valuable information
@jayakrishnanr3030
@jayakrishnanr3030 Жыл бұрын
നമസ്കാരം സർ, അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Good informative video. ഓരോ ടtep കളും പറയുന്നത് ഇപ്പോൾ ഉള്ള Black board ൽ നിന്നും വലിയ size ആക്കുന്നത് വളരെ നന്നായിരിക്കും. പിന്നെ അങ്ങ് പറഞ്ഞ രീതിയിൽ 4 ഇഞ്ച് Slab casting ന് മേൽ പറഞ്ഞ രീതിയിൽ ചെയ്യുമ്പോൾ എത്ര ratio material വരും. calculation െചയ്ത് ശരിയാകുന്നില്ല. Whatsapp ഉണ്ടോ? അങ്ങേക്ക്. 🙏
@user-xz5ih1hh7y
@user-xz5ih1hh7y 2 ай бұрын
സി എസ് ടി കണക്ക് അല്ല താങ്കളോട് ചോദിച്ചത് എത്ര സ്ക്വയർഫീറ്റ് മെറ്റീരിയൽസ് വേണം എന്നാണ് താങ്കളോട് ചോദിച്ചത്
@satheeshnair3053
@satheeshnair3053 Жыл бұрын
Very informative video. Thank you Sir.
@zubaircm2894
@zubaircm2894 5 күн бұрын
Very useful 11:21
@babychenthalimoottil7369
@babychenthalimoottil7369 16 сағат бұрын
Shade ഉൾപ്പെടെ ഉള്ള ഏരിയ എടുത്തു കഴിഞ്ഞു ആണോ 90 ബാഗ് സിമന്റ്‌ ചെലവായതു
@ramachandranvishnumoorthy2331
@ramachandranvishnumoorthy2331 Жыл бұрын
Two doubts.... 1. Instead of sand now M Sand used is used everywhere. Will there be a change in calculation if M Sand is used? 2. You explained 93.6 CF cement will convert into 76 bag cements. But you didn't explain how much bags/tons of M Sand and metals will be required for the same. You explained the requirement in bags for cement and you explained the requirement of MSand and metals in cubic feet. Please change the requirement of MSand and metals in tons or other measures. Thank you
@sasidharanpsasidharan859
@sasidharanpsasidharan859 Жыл бұрын
Usually sand and metels are carrying in vehicles and capacity of the body is avaliable in terms of cu.feet. Also these two items are not available in bags.
@scienceofazad
@scienceofazad Жыл бұрын
Can you please explain in cubic meter
@unnikrishnan8417
@unnikrishnan8417 Жыл бұрын
Y
@vaisakhvijayan3360
@vaisakhvijayan3360 Жыл бұрын
It varys, because msand and metals can be carried in different volume of baskets(chatti,kotta,rubber kotta)
@AlanThomas-sc3xs
@AlanThomas-sc3xs 12 күн бұрын
1 bag cement =1.23 cubic feet .thus calculate all
@sureshattumali8026
@sureshattumali8026 17 күн бұрын
കമ്പിയുടെ കണക്കും കൂടി പറയണമായിരുന്നു... But video is very good.
@RegiNC
@RegiNC Жыл бұрын
Good information 👍
@josephmanuelm645
@josephmanuelm645 Жыл бұрын
വളരെ വളരെ നന്ദി.
@arunkumarks2096
@arunkumarks2096 Жыл бұрын
സർ ഇതിൽ സ്റ്റീൽ എത്ര ട്ടണ്ണേജ് വേണ്ടി വരും ഏതൊക്കെ size കമ്പികൾ ഓരോ size ന്റെയും ട്ടണ്ണേജ് എത്ര വേണ്ടി വരും 6mm 8mm 10mm 12mm 16mm
@prasadkgnair5552
@prasadkgnair5552 Жыл бұрын
1 kg per sq ft for slab.
@sreedharanmvk
@sreedharanmvk Жыл бұрын
@@prasadkgnair5552 അപ്പോള്‍ 1000 sqft ചെയ്യാന്‍ 1000 kg കമ്പി വേണം എന്നാണോ
@shajankavungal1018
@shajankavungal1018 Жыл бұрын
ഒരു building structure design ചെയ്യാനറിയുമോ?
@abdullamk9376
@abdullamk9376 Жыл бұрын
'സർ 10-വൾട്ട് - ബൾബ് - 8 - മണിക്കുർ കത്തണമെങ്കിൽ എത്ര യുനിറ്റി കെ രൻറ്റ് വെണം
@sheelasuresh9414
@sheelasuresh9414 Жыл бұрын
We requested our contractor to use M-20(1:1.5:3)ratio for our main slab concrete.But he mix the concrete in 1:2:4ratio.Even he is trying to reduce the metal and use sand more.He claims that the proportion of cement/metal/sand in practical is always different than theoritcal ratio
@rcnair2011
@rcnair2011 10 ай бұрын
Don't follow them, please strict in quality....all the best
@enjoy5252
@enjoy5252 8 ай бұрын
1:2:4 is m15
@bipinbabu2
@bipinbabu2 3 ай бұрын
1:3:5 or 1:4:6 ratio... Which is better ratio M20 mix for main concret
@kumarsree5065
@kumarsree5065 11 күн бұрын
your contractor is wrong.
@pa.backervalanchery5225
@pa.backervalanchery5225 2 ай бұрын
Goooood❤ information ℹ️
@AbdulRahman-pw2xe
@AbdulRahman-pw2xe 11 ай бұрын
Excellent claass
@whitelotusbuilders9593
@whitelotusbuilders9593 Жыл бұрын
1ooosq feet concreat yethra ton yethra kg varum 4inch nu kambi yudu thukkam (beam) 5 flor nu colum ന്റെ സൈസ് അടിത്തറ 1.5 മീറ്റർ മതിയ്യവുമോ
@rajappanpillai8567
@rajappanpillai8567 Жыл бұрын
good information
@haricara1
@haricara1 7 ай бұрын
ഇപ്പോഴത്തെ നിരക്കിൽ 350 sqft 4" കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ എത്ര ചിലവ് വരും..?
@wanderer1849
@wanderer1849 Жыл бұрын
Sir oru doubt flemish bond ilum english bond ilum bricks quantity calculation vithyasam undo
@EqualJustice-4-all
@EqualJustice-4-all Жыл бұрын
Very informal video
@jobytheethaichalakudythris1180
@jobytheethaichalakudythris1180 Жыл бұрын
Very useful information
@jjvlogges799
@jjvlogges799 Ай бұрын
1.2കൊണ്ട് മൾട്ടിപിൾ ചെയ്താൽ കിട്ടുന്ന മെറ്റൽ ശരിയാണോ
@georgejosy9975
@georgejosy9975 Жыл бұрын
മണൽ , മെറ്റൽ എന്നിവ 5 % മുതൽ 10% വരെ വേസ്‌റ്റേജ് പോകും .... അതും കൂടി കണക്ക് കൂട്ടുക ....?
@moseskp1780
@moseskp1780 Жыл бұрын
no illa😂
@prathapanpalakkad3066
@prathapanpalakkad3066 Ай бұрын
Super class
@mohanankp9224
@mohanankp9224 Жыл бұрын
Very useful video
@ashukarayad1399
@ashukarayad1399 Жыл бұрын
Fest flor 700scr varkkan athra coste avum +laber
@MaheshKumar-ud2nq
@MaheshKumar-ud2nq Жыл бұрын
Thank you master
@rajanjoseph1645
@rajanjoseph1645 Жыл бұрын
Informative
@manojmunarS
@manojmunarS Жыл бұрын
Thanks
@ndcell-og4oz
@ndcell-og4oz 11 ай бұрын
THANK YOU SIR
@santhoshkkmkumar5838
@santhoshkkmkumar5838 5 ай бұрын
Perfect..👍👍
@user-gu5kt7qd8r
@user-gu5kt7qd8r 5 ай бұрын
Thansk sir
@godzon1034
@godzon1034 Жыл бұрын
Useful videos 👍
@SHAMSIYAKS
@SHAMSIYAKS Жыл бұрын
ഒരു bag cement ന്റെ അളവ് 1.26 cft അല്ലെ...
@vijayakumar_84
@vijayakumar_84 Жыл бұрын
1.225
@shajijoseph9359
@shajijoseph9359 Жыл бұрын
1.236 cft or .035 cubic meter
@nisartp922
@nisartp922 13 күн бұрын
കമ്പിയുടെ കണക് എവിട
@fashan.a.knoufal7797
@fashan.a.knoufal7797 Жыл бұрын
Steel illathaay anovarkkunnath
@sreekumarke8584
@sreekumarke8584 Ай бұрын
About steel?
@user-fr9hl7ju4s
@user-fr9hl7ju4s 7 ай бұрын
ഒരു ബാഗ് സിമൻറ് 4 ചെറിയ കുട്ട മണൽ 7 കുട്ടമെറ്റൽ ഇട്ട് നാല് ഇഞ്ച് കനത്തിൽ ആയിരം സ്ക്വയർ ഫീറ്റ് വാർത്തിട്ട് 90 ചാക്ക് സിമൻറായി,, ഇത് ബോർഡിൽ നടക്കും വർക്കിൽ നടക്കില്ല,,
@rashidpalakkal1814
@rashidpalakkal1814 3 ай бұрын
എല്ലാവരും ഓർക്കുന്നതിൽ ഇപ്പോൾ അധിക സിമൻറ് ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട് ഒരു ഫലവുമില്ല
@whitelotusbuilders9593
@whitelotusbuilders9593 Жыл бұрын
5 ഫ്ലോറിന്റെ ഭാരം താങ്ങാൻ 24cmwidth 40 cm ulla piller kalku avumo
@AlanThomas-sc3xs
@AlanThomas-sc3xs 12 күн бұрын
നമ്മൾ ഒരു ഈർക്കിൽ ഉപയോഗിച്ചാണോ അതോ ഒരു ചൂൽ ഉപയോഗിച്ചാണോ മുറ്റമടിക്കുന്നത് ?
@aarowsparks9190
@aarowsparks9190 Жыл бұрын
കാര്യമത്ര പ്രസക്തമാക്കിയാൽ നന്നായിരിക്കും. ഒരുപാടു പറഞ്ഞുപോയാൽ ചോദ്യം അവിടെത്തന്നെ നിൽക്കും വീണ്ടും ഉത്തരം അന്വഷക്കേണ്ടി വരും
@citizeN10
@citizeN10 10 ай бұрын
ചേട്ടാ വെന്തില്ല
@user-tn8nk7yl7z
@user-tn8nk7yl7z Жыл бұрын
കമ്പിയുടെ കണക്ക് പറഞ്ഞില്ലല്ലോ
@Jakesile
@Jakesile Жыл бұрын
നമസ്കാരം സർ. താങ്ങളുടെ മുന്നത്തെ ഒരു വിഡിയോയിൽ 5 ഇഞ്ച് slab ഇന്റെ കണക്കു കണ്ടു. നമ്മൾ സാധാരണ 4 ഇഞ്ച് അല്ലേ ചൈയ്യാറുള്ളത്. അതു 5 ഇഞ്ച് ആക്കി ചൈയ്യുമ്പോൾ benefits വല്ലതും ഉണ്ടോ. ചോദിക്കാൻ കാരണം ഞാൻ false ceiling ചെയ്യുന്നില്ല പകരം slab ഇൽ തന്നെ LED ബോക്സ് വെക്കാനാണ് ഉദ്ദേശിക്കുന്നത് അതിന്റെ thickness about 2 ഇഞ്ചോളം വരും അപ്പോൾ നമ്മൾ 5 ഇഞ്ച് സ്ളാബ് വാർത്താൽ cracks വരാനുള്ള പോസ്സിബിലിറ്റി കുറയുമോ. അതുപൊലെ തന്നെ concealed വയറിങ് സമയത്തു horizontal വെട്ടിപൊളി ഒഴിവാക്കാൻ lintel, slab കൂടെയെല്ലാം pipe ഇട്ടു വാർത്തു വയർ വലിക്കുന്നത് ഉചിതമാണോ.
@edvistaeducationaltrust7347
@edvistaeducationaltrust7347 2 ай бұрын
സിമൻ്റ്, മെറ്റൽ , മണൽ ഇത് മാത്രം മതിയോ, ഇങ്ങനെ പണിതൽ സ്ലാബ് പണിയുന്നവൻ്റെ തലയിൽ തന്നെ വീഴും...കമ്പി എന്ന സാദനം കൂടെ വേണ്ടേ സാറേ , കമ്പിയേ പറ്റി ഒന്നും പറഞ്ഞില്ലല്ലോ...
@vimalraj9997
@vimalraj9997 Жыл бұрын
സർ ഇത് എത്ര m3 കോൺക്രീറ്റ് ഉണ്ടാകും
@kunhikrishnancv6432
@kunhikrishnancv6432 Жыл бұрын
കമ്പിയുടെ കണക്കു പറഞ്ഞില്ല
@mksuresan6966
@mksuresan6966 Жыл бұрын
What about steel
@mohamedpadinhar8804
@mohamedpadinhar8804 Жыл бұрын
Sand etra bag venam
@babythomas2902
@babythomas2902 Жыл бұрын
സർ ഞങ്ങൾ 1: 4:6 എന്ന് പഠിച്ച് എടുക്കുന്നു. 1 അളവ്വ് സിമെന്റിന് 4 അളവ് മണൽ 6 അളവ് മെറ്റിൽ ഇത് ഒരു ചാക്കിന് 6 ക്യൂബിക്ക് അടിവാർ ക്കാം.
@wonderland2528
@wonderland2528 Жыл бұрын
140 CFT sand,280 CFT metal എത്ര load ആണ്
@sanjeevpt8961
@sanjeevpt8961 29 күн бұрын
​, 140 ക്യൂബിക് അടി ലോറിയിൽ ആണ് കൊണ്ട് വരുന്നെങ്കിൽ 1 ലോഡ് മണലും, 2 ലോഡ് മെറ്റലും
@manojnair3297
@manojnair3297 Жыл бұрын
ഇത് തീയേറി ആണ്. മണലിന്റെ ഇരട്ടി മെറ്റൽ ഇട്ടാൽ കോൺക്രീറ്റ് ഫിൽ ആകതില്ല. നമ്മൾ കൂടുതലും ഒരു ബാഗ് സിമന്റ്‌ ന് 4 കൊട്ട മണലും 6 കൊട്ട മറ്റെലും ആണ് ചേർക്കുന്നത്
@mkprathapkumar7324
@mkprathapkumar7324 22 күн бұрын
ശരിയാണ്
@ajummathew5213
@ajummathew5213 6 ай бұрын
Steel? 🤷‍♂️
@abdulsattar6943
@abdulsattar6943 Жыл бұрын
🙏
@kkanithakumari3734
@kkanithakumari3734 Жыл бұрын
👍🏻
@subindeepu1568
@subindeepu1568 Жыл бұрын
Sir 1000 slab ആകുമ്പോൾ Bheem ഉൾപ്പെടയാണോ
@thanseerthansi5465
@thanseerthansi5465 Жыл бұрын
No
@visudhijathin4487
@visudhijathin4487 4 ай бұрын
@siniavjoseph7913
@siniavjoseph7913 Жыл бұрын
1000 sq.ft. വാർക്കാൻ എത്ര കിലോ കമ്പി വേണം
@mathewsavio2063
@mathewsavio2063 Жыл бұрын
600 kg
@fathimaip2452
@fathimaip2452 3 ай бұрын
700 or 750
@user-mj7om3gd1b
@user-mj7om3gd1b Жыл бұрын
750 slab varkan athra rupa avum
@mohanchanassery7866
@mohanchanassery7866 Жыл бұрын
❤❤❤
@moossapk6427
@moossapk6427 Жыл бұрын
സാറിൻറെ, ഫോൺനമ്പർ തരാമോ വഡ് ഷാപിൽലൂടേ
@princevarghese3458
@princevarghese3458 Жыл бұрын
കഠബിയുടേയുഠ , വെളളത്തിൻേറയുഠ കണക്ക് പറഞ്ഞില്ല
@vijayakumar_84
@vijayakumar_84 Жыл бұрын
oru bag cement nu 25 litres vellam
@m.amathai8998
@m.amathai8998 Жыл бұрын
Congratulatios. Informative video.
@citizeN10
@citizeN10 10 ай бұрын
വീട് പണിയാത്ത ഞാൻ കണക്കു പഠിച്ചു
@serasunil7365
@serasunil7365 Жыл бұрын
ഉണ്ട
@fathimaip2452
@fathimaip2452 3 ай бұрын
Y
@johnsonvmvm1644
@johnsonvmvm1644 Жыл бұрын
പണി എടുക്കുന്നവന് ഈ പറഞ്ഞ അളവിൽ സാധനങ്ങൾ ഇറക്കി കൊടുത്താൽ സമ്മതിക്കുമോ? എല്ലാ ഐറ്റവും കുറേ ശേ വെയ്സ്റ്റ് ആക്കി കളയിപ്പിച്ചാലല്ലേ സമാധാനം കിട്ടുകയുള്ളൂ !
@johnchacko1603
@johnchacko1603 Жыл бұрын
Thanks
Area of 4 inch concrete slab with one packet cement
7:17
LEVEL UP ACADEMY
Рет қаралды 194 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 10 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 43 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
"Calculating the Cost of Main Slab Concrete"  #malayalam #construction
10:15
Brick Work Malayalam | laterite Brick masonry in Kerala
9:01
My Better Home
Рет қаралды 399 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 10 МЛН