No video

ഒരു കല്യാണവീട് അപാരത 😊😀

  Рет қаралды 694,045

Neethuzzz Creations

Neethuzzz Creations

Жыл бұрын

l.apna.co/neet...
എന്റെ പേരിലുള്ള ഈ Special job link ഉപയോഗിച്ച് നിങ്ങൾ Apna ആപ്പ് download ചെയ്യുകയും Profile Create ചെയ്താൽ നിങ്ങൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപെടാനും 20000 രൂപ മുതൽ 40000 രൂപ വരെയുള്ള ജോലി അതും തികച്ചും 100% സൗജന്യമായി നേടാനും സാധിക്കുന്നു.. അപ്പോൾ ഇപ്പോൾ തന്നെ കേറി നോക്കൂ
l.apna.co/neet...

Пікірлер: 321
@Neethuzzz
@Neethuzzz Жыл бұрын
l.apna.co/neethuzjobs എന്റെ പേരിലുള്ള ഈ Special job link ഉപയോഗിച്ച് നിങ്ങൾ Apna ആപ്പ് download ചെയ്യുകയും Profile Create ചെയ്താൽ നിങ്ങൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപെടാനും 20000 രൂപ മുതൽ 40000 രൂപ വരെയുള്ള ജോലി അതും തികച്ചും 100% സൗജന്യമായി നേടാനും സാധിക്കുന്നു.. അപ്പോൾ ഇപ്പോൾ തന്നെ കേറി നോക്കൂ l.apna.co/neethuzjobs
@nejila.jjalaludeen1660
@nejila.jjalaludeen1660 Жыл бұрын
Super
@Darkangel-jw9jv
@Darkangel-jw9jv Жыл бұрын
Ethra vare padikkanam
@itsmeaswathy2274
@itsmeaswathy2274 Жыл бұрын
Ithil job kittoo chechiii... Fake onnm aalaloo
@Anusree-ec9gz
@Anusree-ec9gz Жыл бұрын
Ith fake ano
@reney1452
@reney1452 Жыл бұрын
Work from home kittumo? Genuine aano? Salary kittumo. Fake allallo
@jennyash1048
@jennyash1048 Жыл бұрын
കണ്ടോണ്ടിരുന്ന എനിക്കും ടെൻഷൻ ആയിപ്പോയി... കല്യാണം നടന്നോ ആവോ... ❤️❤️❤️അടിപൊളി നീതു.. 👍🏽
@ifzaishakh9054
@ifzaishakh9054 Жыл бұрын
വട്ട് അമ്മായി കലക്കി 😂😂 ശെരിക്കും ഒരു കല്യാണത്തിന് പോയപോലെ ഫീലിംഗ് 😄എന്തായാലും താൻ കൊള്ളാല്ലോടോ നീതുവേ.... ഏതു ക്യാരക്ടറും തന്റെ കയ്യിൽ ഭദ്രം. ഇനിയും ഒരുപാട് കോൺസെപ്റ്റും ഉള്ള വീഡിയോ കാണാൻ ഞങ്ങൾക്കും ചെയ്യാൻ തനിക്കും ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻☺️
@Neethuzzz
@Neethuzzz Жыл бұрын
🥰🥰
@asiyamp3758
@asiyamp3758 Жыл бұрын
Super👌👌👌 ബ്യൂട്ടീഷനേക്കാൾ tension കാണുന്ന നമ്മൾക്കായിരുന്നു👍👍
@shabipk2417
@shabipk2417 Жыл бұрын
Athe😁
@ToughCookie100
@ToughCookie100 Жыл бұрын
Correct
@ponnuskk243
@ponnuskk243 Жыл бұрын
സത്യം 😅
@Neethuzzz
@Neethuzzz Жыл бұрын
😀😀
@sonalishah9419
@sonalishah9419 Жыл бұрын
Sathyam 💯💯💯💯💯💯
@silu4479
@silu4479 Жыл бұрын
ഇതൊക്കെ തന്നെയാണ് കല്ല്യാണ വീട്ടിലെ ബ്യൂട്ടീഷൻ്റെ അവസ്ഥ ഒരു സ്വൈര്യം തരൂല😂😂😂
@janakiunni7565
@janakiunni7565 Жыл бұрын
💃Rightgt
@presadaspresanna3124
@presadaspresanna3124 Жыл бұрын
സത്യം 😄
@skkombanvlog7479
@skkombanvlog7479 Жыл бұрын
പരസ്യം പറയുമ്പോൾ ശ്രദ്ധിക്കണേ ആളുകളെ പറ്റിക്കല്ലേ... എല്ലാം jenuin ആകണമെന്നില്ല ചേച്ചി എല്ലാ പരസ്യം കേറി eelkkunnundalli
@profoxprofox9493
@profoxprofox9493 Жыл бұрын
ബ്യൂട്ടീഷ്യന്റെ ഒരു അവസ്ഥയെ.... ചില സ്ഥലത്തു ഇങ്ങിനെ കാണാറുണ്ട്... കല്യാണ പെണ്ണിനെ ഒരുക്കുന്നതിനു മുൻപ് അവർക്കൊരുങ്ങണം... 😄😄😄... നീതുസേ.. എന്തായാലും തകർത്തു.... 👌👌👌👌👏👏👏👏💞💞💞💞😍😍😍
@Neethuzzz
@Neethuzzz Жыл бұрын
❤❤
@prabinakoyilparambil1352
@prabinakoyilparambil1352 Жыл бұрын
sathyam... ente kalyanathinu receptionu orungan vendi ninnittu ente naathoone sari uduppicha sesham aanu enne dress cheyyippichathu.. 30 minutolam njan ore nilpu kalyana sariyum uduthondu.
@profoxprofox9493
@profoxprofox9493 Жыл бұрын
@@prabinakoyilparambil1352 😍😍
@aryagopakumar9855
@aryagopakumar9855 Жыл бұрын
ഇതാണ് ഞാൻ പാർലറിൽ പോയി ഒരുങ്ങിയത്... അതാകുമ്പോ ആരുടേയും ശല്യം ഇല്ല
@leenajohn3738
@leenajohn3738 Жыл бұрын
കാണാതെ തന്നെ ഞാൻ പറയും പൊളി 🥰🥰🥰🥰 നീതുസേ daily വീഡിയോ ഇടെന്നെ 🥰🥰🥰
@Neethuzzz
@Neethuzzz Жыл бұрын
കണ്ടിട്ടു ശെരിക്കുമുള്ള 😂😂അഭിപ്രായം പറയണം 😂😂
@leenajohn3738
@leenajohn3738 Жыл бұрын
കണ്ടു 🥰🥰 as usual poliiii😍😘
@shahinap2479
@shahinap2479 Жыл бұрын
ഞാനും
@anjuadhiannmolanjuadhiannm6992
@anjuadhiannmolanjuadhiannm6992 Жыл бұрын
Daily video venam tta
@sreejaprasad4734
@sreejaprasad4734 Жыл бұрын
J
@shibilashibi445
@shibilashibi445 Жыл бұрын
ഇവിടെയും ഇങ്ങനെയാ..പെണ്ണിനെ ഒരുക്കുന്ന റൂമിൽ നാട്ടിൽ ഉള്ള സകലമാന പെണ്ണുങ്ങളും കുടുംബക്കാരും കേറികൂടും.. പിന്നെ അവരുടെ ക്ലാസ്സ്‌ എടുക്കലും ഒരുക്കവും നാട്ട് വാർത്താനവും കൂടി ആകുമ്പോ തീർന്നു.. 😜😂😂😂
@ajeenachinju6186
@ajeenachinju6186 Жыл бұрын
ഞാൻ ഒരു ബ്യൂട്ടിഷൻ ആയതു കൊണ്ടു ഈ സിറ്റുവേഷൻ എല്ലാം ഞാൻ നേരിട്ടിട്ടുണ്ട്. Conect ചെയ്യാൻ പറ്റുന്നുണ്ട്.. അടിപൊളി നീതു
@Neethuzzz
@Neethuzzz Жыл бұрын
❤❤❤❤
@rajanrajan.p6324
@rajanrajan.p6324 Жыл бұрын
കുട്ടിയെ കൊണ്ടുവന്ന charactoril താൻ നല്ല സുന്ദരിയായിരുന്നു ❤️❤️
@harisharis3082
@harisharis3082 Жыл бұрын
Adipoli👍. Sari edkan vanna chechi poli😄😄😄
@uknowme4849
@uknowme4849 Жыл бұрын
Sathymm 🤣
@Psychosaudi
@Psychosaudi Жыл бұрын
ഞൊറി കുത്താൻ വന്ന ആളുടെ സൗണ്ട് 😂😂😂
@getglammakeoversbysanika8014
@getglammakeoversbysanika8014 Жыл бұрын
ചേച്ചി ഞാൻ മേക്കപ്പ് ആർട്ടിസ്റ്റാ. റിലേറ്റബിൾ ആണ് എല്ലാം 😀😀
@Aadhi20
@Aadhi20 Жыл бұрын
So true, athukondu ippo puthiya system alle, makeup start cheytha udane door closed aakum pinne makeup and dressing kalyanapenninte kazhinjal mathrame door open aaku, athu elllaarum kuttam parayugayum cheyum😅, njn nerittu kettittum undu, aareyum kayaran sammathikkunnillenu parajjitu, ente chechide mrginum ente kure relatives aa door chennu thattalodu thattal aarunnu, avareyokke amma beauticianu ishtapedillennu parajuvidem cheythitundu, enthayalum nannayi😅
@sufairakk7561
@sufairakk7561 Жыл бұрын
Neethu oru rakshayumilla😍
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
കല്യാണപെണ്ണിന്റ perfume ഉപയോഗിച്ചു നോക്കൽ ആയിരുന്ന് എന്റെ വിനോദം 😝
@stephydxb6782
@stephydxb6782 Жыл бұрын
അമ്പടി മൊട്ടേ 🤣🤣🤣
@ambilisatheesan5251
@ambilisatheesan5251 Жыл бұрын
ഞങ്ങൾടെ കസിൻ്റെ കല്യാണത്തിനു ബ്യൂടിഷൻ ഇനി നിങ്ങള് make ഉപ് ചെയ്ത എന്നും പറഞ്ഞു ഇറങ്ങിപ്പോയി ഓരോരുത്തരും അഭിപ്രായം പറയാൻ ചെന്ന് അവർക്ക് ദേഷ്യം വന്നു അങ്ങിനെ ചെയ്തത ഇതൊക്കെ എല്ലായിടത്തും നടക്കുനുണ്ടല്ലെ
@lovea221
@lovea221 Жыл бұрын
ആ നാലാമത് വന്ന ഐറ്റം കണ്ടപ്പോ 😂😂😂😂😂😂😂ചിരിച്ചു മരിച്ചു നൊറി എടുക്കാൻ
@binusunil7592
@binusunil7592 Жыл бұрын
Edakkulla parasyam valare boring aanu
@CrashLearn
@CrashLearn Жыл бұрын
നല്ലൊരു നടിയേക്കൾ നല്ലത് നല്ലൊരു creator ആകുന്നതാണ്.മലയാളിക്ക് നല്ല കഥകൾ സമ്മാനിക്കാൻ കഴിയും അതിൽ കുറഞ്ഞു ഒന്നും akanda I mean nayikayil othungaruth pls
@sunilkumar-zv3cl
@sunilkumar-zv3cl Жыл бұрын
പരസ്യം പറച്ചിൽ അറു ബോറാണ്.,.. ആദ്യമേ പരസ്യം ആണെന്ന് പറഞ്ഞാൽ കാണില്ലായിരുന്നു....
@reshmasanthosh9507
@reshmasanthosh9507 Жыл бұрын
Athenne
@Applecanvas_chandana
@Applecanvas_chandana Жыл бұрын
⁠includes paid promotion koduthind
@vijivijina67543
@vijivijina67543 Жыл бұрын
Onn podo ayn ithin oru kuyappolla pinneh avide paid promotion e nn koduthekkunnundd
@suruma143
@suruma143 Жыл бұрын
Ithengane saadhikkunnu..kann kollaathirikkatte😍 ithoke vere vere aal aayittanne thonnunath.. That shows ur acting brilliance.. Keep going neethus..😍
@manu5287
@manu5287 Жыл бұрын
Ente sis nte Kalyanam orma vannu😂😂🤣.makeup Cheyan kude ellarum kayari avasanam kulamaki kayil thannu.👌👌neethuzz polichu👍
@sangeethap4111
@sangeethap4111 Жыл бұрын
Adipoli...make up artist pavam tto .. kalakki Neethuzz😁😁😁😁😝😝😝
@sooryasubhash5423
@sooryasubhash5423 Жыл бұрын
വീഡിയോ കാണുന്ന എനിക്കായിരുന്ന ഏറ്റവും ടെൻഷൻ..
@stephydxb6782
@stephydxb6782 Жыл бұрын
എന്റെ അമ്മോ നീല സാരിക്കാരി മുടി ചുരുളത്തി 🤣🤣🤣🤣 വന്നു ഡോർ ഓപ്പൺ ചെയ്തപ്പോൾ ഇവിടെ ചിരി തുടങ്ങി എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചിരിച്ചു എല്ലാരും ഒരു പരിവത്തിലായി
@Neethuzzz
@Neethuzzz Жыл бұрын
😂😂
@sherin5922
@sherin5922 Жыл бұрын
😂
@Haanz-t7c
@Haanz-t7c Жыл бұрын
Ende tension relieferanu neethu chechi🥰🥰🥰🥰
@anujanudasan8406
@anujanudasan8406 Жыл бұрын
Super അഭിനയം നീതു
@Neethuzzz
@Neethuzzz Жыл бұрын
❤❤
@sangeethakn6879
@sangeethakn6879 Жыл бұрын
Liking this video even without watching completely 👍so confident
@Neethuzzz
@Neethuzzz Жыл бұрын
❤❤❤
@indulekhas2236
@indulekhas2236 Жыл бұрын
Script, kinds of roles and their actions, different angles of camera, hats of to Neethu👌👌👌👍👍 and your creations, humour🤣🤣🤣, keep it up🥰🥰, best wishes👍👍👍
@nithyar6696
@nithyar6696 Жыл бұрын
Chechi immari pani kanikkalu ketto oh manushyaan veruthe tensn aaayiiii 🤢 kidu 😍❤️
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
Super Neethoose 👍🏻👍🏻👍🏻👍🏻👍🏻
@dhanyaraveendran5883
@dhanyaraveendran5883 Жыл бұрын
Superb onnum parayanilla,chirichu chirichu mannu tappi..,oh my God...
@gislant3098
@gislant3098 Жыл бұрын
Neethu chechi acting script oke adipoli...ellam episode kaanrud...reality und oro characters num..sharikum ullathaano ivar ok..😄☺
@rifarifu433
@rifarifu433 Жыл бұрын
Neethu faans😂ingot veriiii👩‍🦯
@Neethuzzz
@Neethuzzz Жыл бұрын
❤❤
@greeshmap6273
@greeshmap6273 Жыл бұрын
Nalla resind kandirikkkan..😁 beauty s pottt kandappo chiri vanhu😂😁
@ourprettyzain7905
@ourprettyzain7905 Жыл бұрын
Kanathe Njanum parayum adipoli ennu❤️👍... Going to watch.... Neetu love you
@revathyk4056
@revathyk4056 Жыл бұрын
Ndhaponno... Njn oru beautician aanu.... Enale koodi ee anubavam nik undaayi😂... Dhehsyam vanit 😖ndh cheyana... Avstha
@rasiyashahul518
@rasiyashahul518 Жыл бұрын
Apna appil koodi namukk work from home job undooo..enik cheriyakutya adaa njan chodiche
@smithamariathomas4894
@smithamariathomas4894 Жыл бұрын
Nice work
@Neethuzzz
@Neethuzzz Жыл бұрын
Thank you! Cheers!❤
@reebaannie5129
@reebaannie5129 Жыл бұрын
Neetu, i just love you videos.. bhayankara originality and creativity.. your videos make me laugh soo much.. thank you
@ayisharamees1331
@ayisharamees1331 Жыл бұрын
👌 nalla rasamundu video kandirikkan
@Sinila268
@Sinila268 Жыл бұрын
Adipoli performance tto Neethu👌👌👌❤️❤️
@sindhumenon7383
@sindhumenon7383 Жыл бұрын
Super😍😍😍 Neetu u have shown beautician tension in humour way. Nalla acting Neetu😂😂😂
@raniiype8746
@raniiype8746 Жыл бұрын
Excellent neethu... Bloopers koodi idamo idaku
@snehasneha6955
@snehasneha6955 Жыл бұрын
Part 2edumo chechi
@sharanyashyju1658
@sharanyashyju1658 Жыл бұрын
നീതു പൊളി 👍👍🥰🥰❤
@happywithsinislife9521
@happywithsinislife9521 Жыл бұрын
Super neethu😂😂😂relax my mind thank you🌹😍😍😍
@sharanyasanthosh8362
@sharanyasanthosh8362 5 ай бұрын
ചിരിച്ചു ചിരിച്ചു മരിച്ചപ്പാ..... നിങ്ങളൊരു സംഭവം ആണ്... 👍🏻
@mrlzmrlz3655
@mrlzmrlz3655 Жыл бұрын
Hi neethu videos ellam poliyaan to
@saranyareghu3378
@saranyareghu3378 Жыл бұрын
Good👍👍👍👍👍👍 thank you❤❤❤❤❤❤❤
@sameehashakoor334
@sameehashakoor334 Жыл бұрын
Adipoli you are my favourite youtuber
@Neethuzzz
@Neethuzzz Жыл бұрын
Thank you so much❤❤
@sameehashakoor334
@sameehashakoor334 Жыл бұрын
Ente you tube niraye neethunte videos aanu enikk bhayankara ishtamaanu mole
@revathybaiju9003
@revathybaiju9003 Жыл бұрын
വൈകി ബിന്ദുവിനെയും..... മീശ അമ്മാവനെയും.... പട്ടാളക്കാരൻ അമ്മാവനെയും. ഒക്കെ പ്രതീക്ഷിച്ചു 😂😂🤩🤩🤩😍😍😍😍🥰🥰
@Neethuzzz
@Neethuzzz Жыл бұрын
next വിഡിയോയിൽ ulpedutham 🙏😀
@revathybaiju9003
@revathybaiju9003 Жыл бұрын
@@Neethuzzz ഓക്കേ.. 🤩🤩
@revathybaiju9003
@revathybaiju9003 Жыл бұрын
പട്ടാള അമ്മാവൻ സൂപ്പർ ആയിരുന്നു.... ചിരിച്ചു ചിരിച്ചു ഒരു വഴിയായി.... 🤣🤣🤣എന്റെ മോനോട് എന്ത് പറഞ്ഞാലും ഇപ്പോൾ aa ഡയലോഗ് ആണ് അവന്റ hailight.... 🤣🤣🤣 നിന്റെ നിന്റെ നിന്റെ എന്ന് പറയുമ്പോ അതിനു പകരം അവൻ എന്തെങ്കിലും ഒപ്പിച്ചു പറയും.... അതു കേൾക്കുമ്പോൾ എനിക്ക് ചിരി വരും 🤣🤣🤣
@shahanasvlog2877
@shahanasvlog2877 Жыл бұрын
Chechi video kandlast kore chirichu😂climax adipoliyaayi🙌🏻😝
@sujathasivakumar8944
@sujathasivakumar8944 Жыл бұрын
Super chechi🥰🥰
@meenabg3581
@meenabg3581 Жыл бұрын
Neethu super. Ennalm appnepatti itraum arivulla neighbourne powdr ennm beautition ennm parayanariathat valia kastamane.🤣🤣🤣
@rasiyashahul518
@rasiyashahul518 Жыл бұрын
Neethu chechi chechi soooopper character anu ...filmil theerchaysyum chance kittum.....nalloru kalakariyanu..
@AchusTuneOfLife
@AchusTuneOfLife Жыл бұрын
Chechide videos adipoli enik orupad ishtamanu videos elam😊😍
@thoybadileep
@thoybadileep Жыл бұрын
Super content chechiii enikk oru hiii tharuvo 😀🙂❤️
@lubinalubi4177
@lubinalubi4177 Жыл бұрын
Kalakki chechi....gyas ulla ammavane kanan thonunnu
@anjanamadhu306
@anjanamadhu306 Жыл бұрын
Very enjoyed seen this video 🥰🥰🥰🥰
@loveloa7896
@loveloa7896 Жыл бұрын
Neethu chechi pravaasi de second part cheyyuo
@ar7ar7ar77
@ar7ar7ar77 Жыл бұрын
Neethuse vedeo edoooooooo,, plssssss, daily allenkil 2 day gyapil edumo???? Pravasi 2 cheyyy
@ljvlogs2954
@ljvlogs2954 Жыл бұрын
പൊളി 👍 കിടു 😍
@Neethuzzz
@Neethuzzz Жыл бұрын
❤❤
@shibilakh
@shibilakh Жыл бұрын
Oru negative comment polum undakatha Oru KZbinr 😍
@priyankaayiramala5161
@priyankaayiramala5161 Жыл бұрын
njori edukkanvanna neela sarikkari super ayittundu..😄😄😄😄😄 ente neethumole evidunnu kittunnu... white topil nalla sundariya keto💕💕
@anjana4810
@anjana4810 Жыл бұрын
Ente daivame ee chechi oru rakshayum illaa ella roles um adipoli, dialogue,screenplay,camera ellam oralu🥰🥰🥰🥰🥰🥰🥰🥰
@swathywarrier7528
@swathywarrier7528 Жыл бұрын
Ammavane miss cheithu
@reshmirajeev7560
@reshmirajeev7560 Жыл бұрын
Chechi aa white top super chechik nallath Pole cherunund😍
@prajithamanoj4444
@prajithamanoj4444 Жыл бұрын
Hi Neethuchcechi work from home evide irunnu venekilm cheyyamo?India l mathre cheyyan patullu ennundo
@rosebylidiya
@rosebylidiya Жыл бұрын
Relatable. But, door close cheythu ini makeup kazhinje room l keran pattoo ennu paranjal no problem. Ennalum, room l ath irippund, ith irippund ennum paranju door l thatti thatti nilkunnavar und😂
@suhasinip2702
@suhasinip2702 Жыл бұрын
Neethu Sadharana Beauticians kathavu close cheithu vaikkum.aaru vannalum thirakkilla
@jiji3590
@jiji3590 Жыл бұрын
Neethu bro.. Superb
@aiswaryaachu5764
@aiswaryaachu5764 Жыл бұрын
Video nannayitund chechi🥰
@anumr6425
@anumr6425 Жыл бұрын
Chirichu chathu... You deserve more heights
@muneeramuni3842
@muneeramuni3842 Жыл бұрын
Powli..super content..am very enjoying seeing this video 😁😄
@Neethuzzz
@Neethuzzz Жыл бұрын
Thank you so much 😀❤
@manjushapillai3849
@manjushapillai3849 Жыл бұрын
Super makeup. I too need this please chevhi
@nabeesathulmisriya4246
@nabeesathulmisriya4246 Жыл бұрын
Njan ipo ithinu adicted annu neethu chechiii love you❤❤❤
@pranavminnu5062
@pranavminnu5062 Жыл бұрын
Super chechi adipolii ❤️
@sree1815
@sree1815 Жыл бұрын
Blue sari chechi 😂😂
@shajishajita6627
@shajishajita6627 Жыл бұрын
Hai chechii ❤️❤️
@vineethav1920
@vineethav1920 Жыл бұрын
Aadyam kanichapol kann ezthirnnu pinne ath kanan illa veendum ezhthan ulla subj vendi ano kalanjath.
@TheGreenLeafGarden
@TheGreenLeafGarden Жыл бұрын
Don’t understand language but your acting is excellent.looking beautiful in every character.
@nrithyadhi
@nrithyadhi Жыл бұрын
Fvrt ❤️😍
@binujoseph9123
@binujoseph9123 Жыл бұрын
Super neethuss
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
കൂട്ടമായി അമ്മായി കലക്കി
@Shonima937
@Shonima937 Жыл бұрын
Chechii Super💗
@vrindathilak4993
@vrindathilak4993 Жыл бұрын
Poli Neethu ❤️❤️❤️❤️❤️❤️
@sudhasudha2339
@sudhasudha2339 Жыл бұрын
അടിപൊളി 👍🏻😍
@athirahareesh5816
@athirahareesh5816 Жыл бұрын
Njori edukan vana aal adipoli,chirich maduthuuu
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@sony-cs9cc
@sony-cs9cc Жыл бұрын
നീതു ചേച്ചി 🤣😆🔥
@akhilaammuzz6114
@akhilaammuzz6114 Жыл бұрын
സൂപ്പർ chechy
@vinayasatheesh7765
@vinayasatheesh7765 Жыл бұрын
Neethuz...super
@soumyas6576
@soumyas6576 Жыл бұрын
Superb video sis
@sumayyanufail7052
@sumayyanufail7052 Жыл бұрын
Super chechi
@felicity1456
@felicity1456 Жыл бұрын
Neethu super ❤️
@seethalsasidharan2409
@seethalsasidharan2409 Жыл бұрын
Kidukki iii👌👌👌👌👌💞💞💞💞💞
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 8 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 24 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
ഇജ്ജാതി കല്യാണം 😀😊
10:51
Neethuzzz Creations
Рет қаралды 427 М.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 8 МЛН