ഒരു കപ്പ് ഗോതമ്പ്പ്പൊടി ഉണ്ടങ്കിൽ 5 മിനുട്ടിൽ ഉണ്ടാക്കാവുന്ന ചായക്കടി രാവിലെ ഇനി എന്താളുപ്പം

  Рет қаралды 360,513

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер
@dreamcooking8881
@dreamcooking8881 8 ай бұрын
ഞാൻ ഉണ്ടാക്കി നോക്കാം ഇൻശാ അല്ലാഹ്❤❤❤
@rehoboth281
@rehoboth281 8 ай бұрын
നല്ല വിഭവങ്ങൾ തന്നെ. സംസാരം നീണ്ടാലും ഞങ്ങളോട് ഇഴുകി പറയുന്നതു പോലെ feel ചെയ്യുന്നുണ്ട്. എങ്കിലും ദൈർഘ്യം കുറയ്ക്കുക....
@SoniyaKakkachiparambil
@SoniyaKakkachiparambil 6 ай бұрын
സംസാരം ഒന്ന് കുറച്ചിട്ട് കുക്കിംഗ്‌ ചെയ്യുക അല്ലെങ്കിൽ ബോർ ആകും
@MaryNisha-e3v
@MaryNisha-e3v 8 ай бұрын
Super. NjAnum. Dry cheyum
@MurshidaMashood-j2d
@MurshidaMashood-j2d 8 ай бұрын
Ith njan undakki ......nalla taste ind 😋 adipoli.....❤
@hindumbi4575
@hindumbi4575 6 ай бұрын
Njan undaki supper
@sheethalagopalakrishnan3735
@sheethalagopalakrishnan3735 4 ай бұрын
ഞാൻ പോവാണ് കേട്ടോ സമയമുള്ളപ്പോൾ കണ്ടോളാം കേട്ടോ 😮
@rasheedkk5110
@rasheedkk5110 7 ай бұрын
👍🏻alhamdulillah adipoli
@shamiltechy5377
@shamiltechy5377 8 ай бұрын
നല്ല മഴ പെയ്യുന്നുണ്ട് ചൂടോടെ കഴിക്കാൻ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കാം
@RekhaUnni-py7js
@RekhaUnni-py7js 7 ай бұрын
സൂപ്പർ
@navasnavaskp9387
@navasnavaskp9387 8 ай бұрын
Njan undakinoki etha super
@ShakundhalaDevi
@ShakundhalaDevi 6 ай бұрын
Good
@ShahidaAsharaf-zl5um
@ShahidaAsharaf-zl5um 8 ай бұрын
Good 😊
@vijayalakshmiep4825
@vijayalakshmiep4825 8 ай бұрын
നന്നായിട്ടുണ്ട് പരീക്ഷിക്കണം
@MaryNisha-e3v
@MaryNisha-e3v 8 ай бұрын
ഇനിയും ഇത് പോലുള്ള വീഡിയോ ചെയുമോ.
@afreenfathima4422
@afreenfathima4422 6 ай бұрын
Super snack
@KKGSVLOGS
@KKGSVLOGS 8 ай бұрын
അടിപൊളി സ്നാക്ക്സ്
@arunjoy7835
@arunjoy7835 8 ай бұрын
Indian Egg Pizzaaa 😋😋😋
@sumayyasumi5157
@sumayyasumi5157 8 ай бұрын
Nanamilley ഓരോ കുറ്റം കണ്ടെത്തി വരും ..എന്നിട്ട് കാണുകയും ചെയ്യും
@manjuv3486
@manjuv3486 8 ай бұрын
Samsaram vallatha bora
@SoniyaKakkachiparambil
@SoniyaKakkachiparambil 6 ай бұрын
സത്യം
@jafarc4415
@jafarc4415 8 ай бұрын
Super😊
@miniv1897
@miniv1897 8 ай бұрын
Ee vedipeppu nirthi pettannu teerkku oru 100 itto undo
@roshinisatheesan562
@roshinisatheesan562 8 ай бұрын
Super snack❤😊
@hasinishaq5089
@hasinishaq5089 8 ай бұрын
വീഡിയോ തന്നെ 15 മിനിറ്റ് ഉണ്ട് പിന്നെങ്ങനെ 5 മിനിറ്റിൽ കൊണ്ട് കയ്യും
@rkm5934
@rkm5934 8 ай бұрын
😜😜
@Cdma317
@Cdma317 8 ай бұрын
നിനക്കൊക്കെ മനസിലാക്കി തരണ്ടേ, അതുകൊണ്ടാണ്. അല്ലെങ്കിൽ 5 മിനിറ്റ് മതി 👍👍👍👍
@KoyaKutti-el3zr
@KoyaKutti-el3zr 8 ай бұрын
അതു ഇങ്ങൾ കാര്യാക്കണ്ട
@bharathyanoob7390
@bharathyanoob7390 8 ай бұрын
😂😂
@sukumarantm6731
@sukumarantm6731 8 ай бұрын
Took my words out of my mouth 👏
@ajithpb123
@ajithpb123 8 ай бұрын
ഇത് എന്റെ അതേ റെസിപ്പി ആണ്. എന്റെ തട്ടിക്കൂട്ട് dinner ആണ് ഇത്. അത് ഒരു video ആയി കണ്ടതിൽ സന്തോഷം 😊👍🏼
@khadeejank9259
@khadeejank9259 8 ай бұрын
❤ നന്നായിട്ടുണ്ട്
@hindumbi4575
@hindumbi4575 8 ай бұрын
Super njan chaiyithu
@shafnamoideen5378
@shafnamoideen5378 8 ай бұрын
Elladhum nannaayi kanunnund endhayalm👍🏻
@AyishaOzil-z6n
@AyishaOzil-z6n 8 ай бұрын
Maduppu.thonunilla.nalla.rasam.ude.kealkkan
@lurdhantony5463
@lurdhantony5463 8 ай бұрын
Super
@shamilbasih1999
@shamilbasih1999 8 ай бұрын
super
@abaanvlogs333
@abaanvlogs333 8 ай бұрын
Nigal veetil lekku thirichu poyo?
@Ashus-vlog
@Ashus-vlog 8 ай бұрын
Ithu aa aal alla.ithu vereyal aanu
@Snehafancy
@Snehafancy 8 ай бұрын
Halfhour എങ്കിലും കുറഞ്ഞത് വേണം
@sudhambikakishore1978
@sudhambikakishore1978 8 ай бұрын
താത്തയുടെ ഈ വോയിസാണ് എനിക്കിഷ്ട്ടം❤❤
@mariammajacob130
@mariammajacob130 8 ай бұрын
Good👍
@anilar7849
@anilar7849 8 ай бұрын
🎉👍
@AbdulKader-es3dl
@AbdulKader-es3dl 5 ай бұрын
Suoper
@jalajaa6266
@jalajaa6266 8 ай бұрын
variety recipe 👌🏼👌🏼
@nishababubabu8670
@nishababubabu8670 7 ай бұрын
One hour undu thatha
@geethabalagopalan8477
@geethabalagopalan8477 8 ай бұрын
അടിപൊളി
@Rasheeda-bl4ix
@Rasheeda-bl4ix 8 ай бұрын
😌
@fathimamummus2684
@fathimamummus2684 8 ай бұрын
ഒത്തിരി skip ചെയ്യേണ്ടി വരുന്നു. ആദ്യം ഇത്രേം വിവരണം വേണോ. നമ്മുടെ സമയോം നോക്കണ്ടേ 😂😂😂
@MalikCR7-gp8sw
@MalikCR7-gp8sw 7 ай бұрын
നല്ല വിവരണം
@SoniyaKakkachiparambil
@SoniyaKakkachiparambil 6 ай бұрын
🤣🤣🤣🤣🤣🤣🤣
@PrabhaUnni-y8b
@PrabhaUnni-y8b 8 ай бұрын
സംസാരം കുറയ്ക്കുക.. ബോർ ആകുന്നുണ്ട്
@JasnaShini
@JasnaShini 8 ай бұрын
Satyam
@subhashpk8169
@subhashpk8169 8 ай бұрын
Mtta vende pisache
@VijayKumar-to4gb
@VijayKumar-to4gb 7 ай бұрын
അഞ്ച് മിനിറ്റിൽ ഇത് ഉണ്ടാക്കി കാണിച്ചാൽ എന്റെ ഒരുവർഷത്തെ ശമ്പളം ഗിഫ്റ്റ് ആയി തരാം.....
@shaki.
@shaki. 6 ай бұрын
എനിക്ക് തരുമോ ഞാൻ പറഞ്ഞു തരാം 😂😂🤭
@AlfiyaAshraf-rp2rj
@AlfiyaAshraf-rp2rj 8 ай бұрын
Ethano five minite oru manikur.ayi
@SoniyaKakkachiparambil
@SoniyaKakkachiparambil 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@asmahadiya2350
@asmahadiya2350 7 ай бұрын
Pennumpulledy varthanam kurache athyavash6am mathram kanik
@babychayee2758
@babychayee2758 8 ай бұрын
Minimum 40 minutes aakum.ok😊😊😊
@saleenashameer1233
@saleenashameer1233 8 ай бұрын
എല്ലാം ശെരിയായിരിക്കാം പക്ഷെ 5 മിനിറ്റ് അത് ശെരിയായില്ല
@NasiyaUmmer
@NasiyaUmmer 8 ай бұрын
സൂപ്പർ ചട്ടി നൊസ്റ്റു അടിച്ചു.
@AnuaAnuradha-i8q
@AnuaAnuradha-i8q 7 ай бұрын
🙏👍👍👍👍👍
@BinduPaul-dq1xi
@BinduPaul-dq1xi 8 ай бұрын
Item adipoli samsaram long aakathe kuraykkukka sry video nannavananu ethu parayunnathu
@beenashine9934
@beenashine9934 7 ай бұрын
❤❤❤❤❤❤❤❤
@SAYEEDKV-ml9uw
@SAYEEDKV-ml9uw 8 ай бұрын
പീസ് മുറിച്ച് കൈയ്യിൽ കണ്ടപ്പോൾ തിന്നണം എന്ന് തോന്നി പോയി ഞാനും ഉണ്ടാക്കുo...പക്ഷേ വീടിയോകൂടുതൽ സമയം എടുക്കരുത്
@MollyChacko-mr5sn
@MollyChacko-mr5sn 8 ай бұрын
Supper👍
@shebeeskitchentips007
@shebeeskitchentips007 8 ай бұрын
പലഹാരം നല്ലതാണല്ലൊ
@haseenak6026
@haseenak6026 8 ай бұрын
ഉണ്ടാക്കി യാൽ ariyam😊
@aliceabraham6209
@aliceabraham6209 8 ай бұрын
5 minutes ennu paranjit 15 mnts aanu vedeo
@gafurb5160
@gafurb5160 6 ай бұрын
ഒരു കപ്പ് ഗോതമ്പ് പൊടി ബാക്കിയെല്ലാം സാധനവും ആകാശത്തുനിന്ന് താനേ ഇറങ്ങുമോ😢
@SakeenaMk-ic5wr
@SakeenaMk-ic5wr 8 ай бұрын
മലപ്പുറം താത്താന്റെ സംസാരം മാറിയോ
@kurienillirickal7195
@kurienillirickal7195 7 ай бұрын
5 minutes കൊണ്ട് ചെയ്യാം എന്നു കരുതി😊. ഇത് ഇപ്പൊ ഒരു 45 min എടുക്കുന്ന ലക്ഷണം ആണ്
@rajeeshvp6132
@rajeeshvp6132 7 ай бұрын
മുട്ട പുഴുങ്ങാൻ 5 മിനിറ്റ് വേണം
@SahiyaKalid
@SahiyaKalid 8 ай бұрын
❤AllamNallathOnnvagem para
@minimanuel5215
@minimanuel5215 7 ай бұрын
👍
@habeebahabi7823
@habeebahabi7823 7 ай бұрын
❤❤
@RajuPatru-in9xj
@RajuPatru-in9xj 8 ай бұрын
ഞാനു o ഉണ്ടാക്കും
@PhilominaAbraham-t9q
@PhilominaAbraham-t9q 8 ай бұрын
5 minute kond pattathilla.onnepo
@fathimaahammed3574
@fathimaahammed3574 7 ай бұрын
നന്നായ് പറഞ്ഞു ,ആവശ്യമുള്ളത് മാത്രമേ പറഞ്ഞുള്ളൂ Thanks
@salimkumarsg4574
@salimkumarsg4574 8 ай бұрын
It will take more than an hour to prepare it
@hasinishaq5089
@hasinishaq5089 8 ай бұрын
രെസിപ്പി അഡിപ്പൊലി നന്നി
@omanaraghavan7903
@omanaraghavan7903 8 ай бұрын
അടിപൊളി ജാൻ ഉണ്ടാക്കും
@Baby-40
@Baby-40 8 ай бұрын
5 മിനിറ്റ് മതി അല്ലേ പെങ്ങളെ... പറ്റിക്കരുത്....
@hameedip5703
@hameedip5703 8 ай бұрын
and present cheyyan 15 minutesum 😄
@TerrisaFoustina
@TerrisaFoustina 8 ай бұрын
30 minute vendy varum
@sheelamanoj9249
@sheelamanoj9249 6 ай бұрын
ജന്തു അല്ല ജീവി അല്ലെങ്കിൽ പ്രാണി 🥰.
@ShameeraNoushad-f5n
@ShameeraNoushad-f5n 8 ай бұрын
👍👍👍👍👍👍👍👍👍👍
@renukasubran3232
@renukasubran3232 8 ай бұрын
എന്തു മാത്രം സംസാരിക്കുന്നു.മടുപ്പ് തോന്നുന്നില്ലേ
@alameen9837
@alameen9837 8 ай бұрын
നിങ്ങൾക് മടുപ്പ് തോന്നുന്നത് പോലെ എല്ലാവർക്കും ഉണ്ടാവില്ല...
@kamarbanu5139
@kamarbanu5139 8 ай бұрын
സംസാരിക്കാതെ ആണോ എല്ലാവരും വീഡിയോ ഇടുന്നത്?? ചേരുവകൾ പറഞ്ഞു മനസിലാക്കി തരേണ്ടേ??
@JasnaShini
@JasnaShini 8 ай бұрын
Satyam
@khaleelshabin1495
@khaleelshabin1495 8 ай бұрын
Samsaaram modal maaryoo
@khaleelshabin1495
@khaleelshabin1495 8 ай бұрын
Malapuram thathante samsaaram aayirunnalloo
@jayasreejayamohan7314
@jayasreejayamohan7314 8 ай бұрын
😃👌👌
@JayasreeSasikumar-g9k
@JayasreeSasikumar-g9k 8 ай бұрын
👍👍👍
@muthuppavenga9424
@muthuppavenga9424 8 ай бұрын
വിഡിയോ ഒന് ചുരുക്കി പറയാൻ ശ്രമിക്കുക
@vijayakumarkattoor3573
@vijayakumarkattoor3573 8 ай бұрын
Athra tasty annennu thonnunnulla?
@gopalakrishnan9599
@gopalakrishnan9599 8 ай бұрын
അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല - നാലര മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു 🤣
@sanal1234suadakaran
@sanal1234suadakaran 8 ай бұрын
Very good....
@hibuzzexperiment5550
@hibuzzexperiment5550 8 ай бұрын
👍🏻
@munas0073
@munas0073 8 ай бұрын
അടിപൊളിയാ
@nishantlakshmanan732
@nishantlakshmanan732 8 ай бұрын
Mathi boradikkunnu
@rkm5934
@rkm5934 8 ай бұрын
അല്ലെങ്കിലേ പിണറായി സർക്കാറിനെ കൊണ്ട് ഇവിടെ ജീവിക്കാൻ വയ്യ എന്നിട്ടാണ് ഇതുപോലെയുള്ള ചേരുവകൾ ചേർത്ത് വിഭവങ്ങൾ ഉണ്ടാക്കാൻ ഇങ്ങനെ പോയാൽ വള്ളി ട്രൗസർ പണയം വെക്കേണ്ടി വരും
@leenavincent4816
@leenavincent4816 8 ай бұрын
സംസാരം സഹിക്കാൻ പറ്റുന്നില്ല. ആവർത്തന വിരസത.😅
@rajujohn4005
@rajujohn4005 8 ай бұрын
1 മണിക്കൂര്‍ കൊണ്ടുള്ള ചായ കടി എന്ന് പറ താത്ത...
@SoniyaKakkachiparambil
@SoniyaKakkachiparambil 6 ай бұрын
😂😂😂😂😂😂
@saralamohandas2253
@saralamohandas2253 8 ай бұрын
ഇതാണോ 5 മിനിറ്റ്
@SajeevShamsudheen
@SajeevShamsudheen 8 ай бұрын
ഇത് ഉണ്ടാക്കാൻ അഞ്ചുമിനിറ്റ് പോരാ
@ushaudayan9370
@ushaudayan9370 8 ай бұрын
👌
@Appu-z1c
@Appu-z1c 8 ай бұрын
5 minutes മതി
@prapithapeter5818
@prapithapeter5818 8 ай бұрын
ഈ 5മിനിറ്റ് എന്നതിനെ പറ്റി വലിയ ദാരണ ഇല്ലല്ലേ ഇതിനിപ്പോ സവാള അറിയാൻ എടുക്കുലോ 10മിനിറ്റ്
@sanal1234suadakaran
@sanal1234suadakaran 8 ай бұрын
Ethu...kollam pakshe...eluppamalla....kooduthal samayam vendivarunnu....
@shalushalu8354
@shalushalu8354 8 ай бұрын
😢 അടിപൊളി
@nithyaanish8620
@nithyaanish8620 8 ай бұрын
Please Avoid non stick pan. That dangerous to health 😊.
@Sanahhh___
@Sanahhh___ 8 ай бұрын
പലഹാരം ഒക്കെ നല്ലത് തന്നെ പക്ഷെ സംസാരം ഒരു പാട് നീട്ടികൊണ്ട് പോകുന്നു
@lovelyaji3520
@lovelyaji3520 8 ай бұрын
5 മിനിട്ടല്ല ഒരു മണിക്കൂർ എങ്കിലും വേണം
@sajidevi2097
@sajidevi2097 8 ай бұрын
മലപ്പുറത്ത് ഇത്രയും സമയം 5 മിനിറ്റ് ആണല്ലേ...
@SawadM
@SawadM 8 ай бұрын
Nala,aiene,ok
@sampathkumar1853
@sampathkumar1853 8 ай бұрын
Yummy mummy
@sheelasunil5947
@sheelasunil5947 8 ай бұрын
പറയാൻ തന്നെ 15 മിനിറ്റ് എടുത്തു 5 മിനിറ്റ് ഉണ്ടാക്കുന്ന
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН