ഇവിടെ ഞങ്ങളും ഈ മീനിന് വെള മീൻ എന്നാണ് പറയുന്നത്. ഈ റസീപ്പിയിൽ കറിയുണ്ടാക്കി. നല്ല സ്വാദുണ്ട്.
@sajithkumar8706 Жыл бұрын
ഇത് വേളാപ്പാരയാണെന്ന് തോന്നുന്നു! മീങ്കറിയെക്കാളും ഹൃദ്യമായിത്തോന്നിയത് നിങ്ങൾ രണ്ടുപേരുടേയും പരസ്പര സ്നേഹമാണ്!
@sahasramsuk5619 Жыл бұрын
വേളാപ്പാര അല്ല വിളമീൻ
@sajithkumar8706 Жыл бұрын
@@sahasramsuk5619, വടക്കൻ കേരളത്തിൽ വിളമീൻ എന്ന് കേൾക്കുന്നു! ഇത് 4 - 5 വെറൈറ്റിയുണ്ട്. ശരിക്കും അതിൻ്റെ പൊതുവായ നാമം വേളയെന്നാണ്. വേളാപ്പാരയെന്നും പറയുന്നു! വേള മീനിൻ്റെ ഇംഗ്ലീഷ് നാമം White Snapper എന്നാണ്. വളർച്ചയെത്തിയ വേളയ്ക്ക് 3.3kg to 4kg ഭാരമുണ്ടാവും!
@SivadasanSivadasantk Жыл бұрын
മു ക... പശ്,
@AshokKumar-qq4nl Жыл бұрын
@@sahasramsuk5619😊
@anzalazees15814 ай бұрын
No കിളിമീൻ
@AbdulAzeez-du5yu Жыл бұрын
ഇതിന്റെ പേര് ഗൾഫിൽ ഷേരി. അത് നാട്ടിലും വിളിക്കുന്നു. നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ 🤲💕💕💕
@user-richus Жыл бұрын
ഷേരി ദുബൈയിൽ പറയുന്നത് സൗദിയിൽ ഷവുർ എന്നാണ്
@sajithakattakath3696 Жыл бұрын
സൂപ്പർ മീൻകറി. 🥰🥰👍
@jaleelks579 Жыл бұрын
തകർത്തു...കണ്ടപ്പോൾ തന്നെ കൊതിയാവുന്നു 😛😛😛
@wilsonto3136 Жыл бұрын
മീൻ കറി സൂപ്പർ ആയിട്ടുണ്ട് ഇനി ഈ മീൻ കിട്ടുമ്പോൾ ഇതുപോലെ കറി വെച്ച് നോക്കണം. കാണുമ്പോൾ സൂപ്പർ ആയിട്ടുണ്ട് എന്നു തോനുന്നു
@lillysebastian915 Жыл бұрын
Starting le NAMASTHE Super.
@anithanatarajan8602 Жыл бұрын
Super preparation Very useful information Thanks This
@manjumohan6213 Жыл бұрын
Gulf ൽ ഈ മീൻ ശേരി എന്ന് പറയുന്നത്... Bbq ചെയ്യാൻ സൂപ്പർ ആണ്
ഇതു വെള്ള ഏരി, എന്തായാലും പൊളിച്ചു അടിപൊളി കറി , ഈ കറീം... നല്ല കപ്പേം നല്ല തണുത്ത നാടൻ പനംകള്ളും ആഹാ.... അടിപൊളി, ഉച്ച സമയം ഉഷാറാ.... All the Best 💕💕💕💕
@WESTERNNADANRECIPESWITHSHYNO Жыл бұрын
This is too delicious and well prepared
@shamabaiju3239 Жыл бұрын
Kurachu velichenna avasanam cherkamayirunnu...very nice video
@threadsntrendsbyamaluz Жыл бұрын
നമ്മളും കോട്ടയം ആണ്.. വിള മീൻ.. നല്ല രുചി ഉള്ള മീൻ ആണ് ❤️
@subramaniyanachary7956 Жыл бұрын
തനി നാടൻ ചിക്കൻ പെരട്ട് വീഡിയോ ചെയ്യണം
@pratheeksharatheesh3095 Жыл бұрын
Kandittu thanne kothiyavanu🥰
@bineeshpslakshmibineesh9060 Жыл бұрын
മീൻ കറി സൂപ്പർ 😄🎉🎉ഇഷ്ട്ടായി ❤️❤️
@pushparanigovindaraghavan3352 Жыл бұрын
Kaaranam nalla.chelu tto.
@Sathyavathi-eb1zq Жыл бұрын
Supper. Supper.. Adipoli.. 👍.. 👌
@nalinipk5541 Жыл бұрын
പൊന്നു മോനെ വെള മീൻ എന്ന് ആദ്യം ആയി കേൾക്കുകയാണ് ❤❤
@shymoltomy101 Жыл бұрын
മീൻ കറിയെക്കാൾ ചേട്ടന്റ അവതരണം സൂപ്പർ
@devotional_editz6174 Жыл бұрын
വെള മീൻ കറി സൂപ്പർ രണ്ടു പേരുടെയും കറി വെപ്പ് സൂപ്പർ 👌👌👌👌👌🍨👌👌👌👌🍨🍨🍨🍨🙏🙏🙏🙏🙏🙏🙏🙏🙋♀️🙏