സൂപ്പർ വീഡിയോ എന്റെ ചെറുപ്പകാലത്ത് എന്റെ അയൽവാസിയായ മുഹമ്മദ് ഇക്കയെയും നബീസിത്തയെയും ഓർത്ത് പോയി അവർ നോമ്പ് തുറക്ക് എന്നും എന്നെ വിളിക്കും അതൊക്കെ ഒരു കാലം ഇത് കണ്ടപ്പോൾ അത് ഓർത്ത് പോയി ആ ഇക്കയും ഇത്തയും ഇല്ല അത് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു എന്നും നിങ്ങളുടെ കുടുംബത്തെ ദൈവം തുണക്കട്ടെ 🙏🥰❤️
@ajmalnadarsha8421 Жыл бұрын
താങ്കളുടെ ഈ എളിമയും സാധാരണ രീതിയിലുള്ള അവതാരനവുമാണ് എനിക്ക് ഇഷ്ടമായത്. ഇനിയും അതുപോലെതന്നെ മുന്നോട്ടു പോകട്ടെ ഉയരങ്ങളിൽ എത്തട്ടെ
@vijayakumarithulasidharan9859 Жыл бұрын
ഇക്കാ എപ്പോഴും ചിരിച്ചു കൊണ്ട് ഉള്ള അവതരണം അടിപൊളി, ഓരോ വീഡിയോ കാണാനും ഉള്ള പ്രചോദനം, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@saleenasiddik9678 Жыл бұрын
ഇക്കയുടെ കുക്കിംഗ് അടിപൊളിയാണ്, സൂപ്പർ ഫുഡ്,ഇക്കാക്കും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് 🤲,,,
@fathimashoukathali5418 Жыл бұрын
Masha allah എല്ലാം അടിപൊളി സൂപ്പർ 😄👌👌👌👌
@geethas3247 Жыл бұрын
എല്ലാം അടിപൊളി 👌👌👌👌👌👌❤️
@jinisebastin1131 Жыл бұрын
എന്തൊരു സ്നേഹം ആണ് ഉപ്പാക്കും ഉമ്മാക്കും തിരിച്ചും അതുപോലെ തന്നെ കൊതി യാകുന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🌹
@jestyjames8 ай бұрын
❤1❤
@anilakumari1257 Жыл бұрын
ഞങ്ങളും കൂടുന്നു നോമ്പ് തുറയിൽ 🥰🥰🥰🥰🥰
@rajipillai6064 Жыл бұрын
അടിപൊളി ആണല്ലോ നോമ്പ് തുറ.ഈ സ്നേഹവും,സമാധാനവും എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🙏👍🤗നല്ലത് വരട്ടെ.
@shimalinson147 Жыл бұрын
.
@najirausman2697 Жыл бұрын
അൽഹംദുലില്ലാഹ് എല്ലാ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🤲🏻👍🏻👍🏻👍🏻❤️❤️
Adipoli nombu thurapp naseerkka.pada Javan ningalkkum kudumbathinum ella anugrahavum tharatte
@a.s.m.arelaxing523 Жыл бұрын
എന്നെ വിളിച്ചില്ല നോമ്പ് തുറക്കാൻ ❤😊
@SunilKumar-yx4wp Жыл бұрын
ആദ്യം ആയിട്ടാണ്.. നോമ്പ് തുറ.. കാണുന്നത്.. സർവേശ്വരൻ.. അനുഗ്രഹിക്കട്ടെ
@sivanandanaa2318 Жыл бұрын
Manassu niranju...God bless you ❤️❤️🙏🏻🙏🏻🙏🏻
@bineeshpslakshmibineesh9060 Жыл бұрын
പെരുത്ത് ഇഷ്ട്ടം 👍👍👍
@shymolsuni2287 Жыл бұрын
കുക്കിങ് ബാലികേറാ മലയാണെന്നു വിചാരിക്കുന്നവർക്ക് ഈ ഇക്കയുടെ പാചകം കാണുമ്പോൾ അതിശയം തോന്നും... 😍😍
@vhashraf88078 ай бұрын
അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി 🤲
@mohank7637 Жыл бұрын
ഞാൻ ഒരു സ്തിരം കാഴ്ച കാരൻ ആണ്. താങ്കളുടെ അവതരണം, നിഷ്കളങ്കനായി ട്ടുള്ള ചിരി, സംസാരം എല്ലാം super, I liked the Kappa and pattiri. I'd mubarak in advance. God bless u and ur entire family.
@sreeranjinib6176 Жыл бұрын
നോമ്പ് തുറ വിഭവങ്ങൾ എല്ലാം സൂപ്പർ
@salmashaji2391 Жыл бұрын
ഇത്തയും ഇക്കയും കൂടിയുള്ള പാചകം അടിപൊളി യാണ് 👍😄😋❤😀
@kurafimedia Жыл бұрын
പാത്രങ്ങളെല്ലാം നല്ല വൃത്തിയുണ്ട് എല്ലാ സ്ഥലവും ഒക്കെ നല്ല വൃത്തിയിൽ കാണുന്നു അതുകൊണ്ട് കൂടുതൽ ഒരു സന്തോഷം
@swarnalathavasudevan3277 Жыл бұрын
ഇത്ത ആണ് ഇക്കയുടെ ഭാഗ്യം. കണ്ടാൽ അറിയാം. 👌👌👌
@praveeenachu7066 Жыл бұрын
Orupadu santhoshamai......spr ikka🤝👍
@fathimafathima5835 Жыл бұрын
Adipoli
@AmmuAmmu-gg5sx Жыл бұрын
You are super... Adipoli.. God bless you & your family
@bijigeorge9962 Жыл бұрын
Most nutrious delicious tongue watering vedios recipes. Thanku you. Ekka.
@radhakrishnanmaruthur3818Ай бұрын
Yr.simple presentation attracts me to watch again again i🎉
Ente Nazir Zambia yilirunnu enne kothipikunnu, ivide fresh onnum kittathilla.
@dhanishmuhammed-vj8pk Жыл бұрын
താങ്കളുടെ അവതരണ ശൈലി അതി മനോഹരം.
@lissyxavier7327 Жыл бұрын
Ekka beef curry vecha stove nte gas connect cheythekunna pipe nte plastic cover mattattoo ellegil ath orukan sathyatha und
@naziajalal408 Жыл бұрын
Adipoli nombuthura,superrr😊😊🎉❤
@subaidhasubaidha6958 Жыл бұрын
അല്ലഹു അനുഗ്രഹിക്കട്ടെ
@lailaka4257 Жыл бұрын
ഇക്കാനെ നല്ല eshtamane😊
@nizams1944 Жыл бұрын
അടിപൊളി 👍👍👍👍👍🥰🥰🥰🥰സൂപ്പർ സൂപ്പർ നല്ല ജോടികൾ
@poojas7981 Жыл бұрын
Ikkaa ude chiriyaa highlight... 🤗
@balasubramanis1399 Жыл бұрын
നോമ്പ് തുറപ്പ് ആദ്യമായി കാണുകയാണ് കാണിച്ചതിനു നന്ദി സന്തോഷം തോന്നി പങ്കെടുത്ത എല്ലാപേർക്കും ഞങ്ങളുടെ നന്ദി ഭക്ഷണവും നന്നായി ഒരുക്കിയ ചേട്ടനും കുടുംബത്തിനും നന്ദി ദൈവം എല്ലാ പേരെയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ എല്ലാപേർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ റംസാൻ ആശംസകൾ താങ്ക്സ് .
@balasubramanis1399 Жыл бұрын
Thank you for the Comment Thank you so much Thank you for all. All the Best God Bless you for All Good Night.
@balasubramanis1399 Жыл бұрын
Thank you for your Reply Thank you very much God Bless you for All.
@rkpathirippally5180 Жыл бұрын
Super. GOD blessings 🙏
@Zohra846 Жыл бұрын
നോമ്പ് തുറ ugran👏👏
@asifkhans8869Күн бұрын
അവതരണം 💗💗
@sreeragavendarachannel25242 ай бұрын
Padri Recep podunga
@omanasasi9723 Жыл бұрын
നോമ്പ് തുറ വിഭവങ്ങൾ എല്ലാം സൂപ്പർ ആയിട്ടുണ്ട് ' 👌👌👌👌പനി ആയതു കൊണ്ട് വിഷുവിന് മുമ്പുള്ള വീഡിയോ മുതൽ ഇന്നലെ വരെയുള്ള വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ' എല്ലാം സാവധാനം ഇരുന്ന് കണ്ടിട്ട് അഭിപ്രായം പറയാട്ടോ '