എന്ത് കൊണ്ട് ആണ് dadsan വില കുറഞ്ഞ് കിട്ടുന്നത് നെഗറ്റീവ് എന്താണ്
@muhammednaseer8154 Жыл бұрын
Re sale value illa ee vandik Atha kaaranam Vandy nalla vandya
@arundas8657 Жыл бұрын
Company putti poyi
@muhammednaseer8154 Жыл бұрын
@@arundas8657 company pootyittilla nisan Company thannaya datsun
@vijeshtp9820 Жыл бұрын
@@arundas8657 Nissan nte vandi thanne alle
@vijeshtp9820 Жыл бұрын
റീ സെയിൽ വാല്യു കുറവായത് കൊണ്ട് ആണ് വില കുറയാൻ കാരണം..ആ പ്രൈസ് ഇൽ വരുന്ന അത്യാവശ്യം നല്ല വണ്ടി തന്നെയാണ്..
@manushi5345 Жыл бұрын
വില കുറച്ചു പറയൂ അളിയാ വളരെ കൂടുതൽ ആണ്
@RoadMastermedia Жыл бұрын
ഷോറൂംകാർ പറയുന്ന വിലയാണ് വീഡിയോകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് നെഗോഷ്യേറ്റ് ചെയ്ത് വാങ്ങാവുന്നതാണ്
@badushaabdulsalam5353 Жыл бұрын
ഈ പുള്ളികാരനെ വാട്സാപ്പിൽ മെസ്സേജ് ഇട്ടു മൈൻഡ് പോലും ഇല്ല റിപ്ലൈ ഇല്ല
@RoadMastermedia Жыл бұрын
ഒരുപാട് കോൾ വരുന്നതു കൊണ്ടായിരിക്കും അവർ എന്തായാലും നിങ്ങളെ കോൺടാക്ട് ചെയ്യുന്നതാണ്
@faizalbasheerf2vlog Жыл бұрын
ഫോൺ നമ്പർ
@RNVSIN Жыл бұрын
വേറേ വീഢിയോയിൽ വേറെ വില
@sarathmohan4953 Жыл бұрын
ആ ലാൻസിറിനു 1കിട്ടില്ല കൂടാതെ ഡീസൽ
@newman2K23 Жыл бұрын
Why?
@sarathmohan4953 Жыл бұрын
@@newman2K23 ഞാൻ 7 വർഷം ആയി ലാൻസർ ഉപയോഗിക്കുന്നു അതുകൊണ്ട്..
@newman2K23 Жыл бұрын
അത് 2006 മോഡൽ ആയത് കൊണ്ടാണോ 1 ലക്ഷം വില കിട്ടാത്തത്? അതോ diesel lancer inu 1 ലക്ഷം രൂപ പോലും മാർക്കറ്റ് വില ille?
@sarathmohan4953 Жыл бұрын
@@newman2K23 ഞാൻ 7 കൊല്ലം മുൻപു പെട്രോൾ എടുക്കുമ്പോൾ 1 താഴെ ആണ് മേടിച്ചതു. പിന്നെ ലാൻസർ നല്ലരീതിയിൽ കൊണ്ട് നടക്കാൻ അറിയാവുന്നവർ എടുത്തിട്ട് കാര്യം ഒള്ളൂ. പിന്നെ പെട്രോൾ ആണ് സുഖം ഓടിക്കാൻ
@newman2K23 Жыл бұрын
@@sarathmohan4953 Thanks for your reply... 7 കൊല്ലം മുൻപ് ഉള്ളതിനേക്കാൾ ആളുകൾ ഇപ്പോൾ ലാൻസർ വാങ്ങുന്നുണ്ടാവും.. അതായിരിക്കും ലാൻസർ വിൽക്കുന്നവർ എല്ലാം ഉയർന്ന വില പറയുന്നത്.. പെട്രോൾ ലാൻസറിനു ഡീസൽ ലാൻസറിനെക്കാൾ വിലയും കൂടുതലാണ്.. കുടുതലും ഡീസൽ ലാൻസർ കാറുകളാണ് വില്പനക്കെത്തുന്നത്..