ഒരു മാറ്റം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ /Family vlog /Beauty vlog /Makeover video /AJU'S WORLD

  Рет қаралды 114,828

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

8 ай бұрын

NEHAS BEAUTY STUDIO
3rd Floor, Fabis Arcade
Mundupalam Road
Kuriachira, Thrissur
Bookings : 9633535753
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#hairstyle
#beautytips
#makeover
#haircut
#haircare
#beautifulgirl
#beauti
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#fishcurry
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 599
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
NEHAS BEAUTY STUDIO 3rd Floor, Fabis Arcade Mundupalam Road Kuriachira, Thrissur Ph :9539151514 Bookings : 9633535753
@Ashokworld9592
@Ashokworld9592 8 ай бұрын
"സരിതചേച്ചി"യെ പഴയ ഭംഗിയിൽ നിന്നും പുതിയ ഭംഗിയിലെത്തിച്ച ...."ഷിജിന"യ്ക്ക് പ്രക്ഷകരുടെയും എന്റെയും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.....!🙏❤️💜💚💚💜💛❤️🙏
@kannananie8144
@kannananie8144 8 ай бұрын
👍👍
@lelibasil8299
@lelibasil8299 8 ай бұрын
Saritha പ്രേക്ഷകർ കാത്തിരുന്ന ഒരു വീഡിയോ എന്തായാലും ഒരു makeover vloge ആവശ്യമായിരുന്നു. എന്നും പാചക ഉം ട്രവല്ലും മാത്രം പോരല്ലോ. സരിതയുടെ ചെയ്ഞ്ച് നന്നായ്👍 അജു സരിതയെ കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ മംഗോളി വരെ എത്തിച്ചു. സീമ ചേച്ചിയുടെ മാറ്റവും നന്നായ് ഇനിയെങ്കിലും ഞങ്ങളോട് വയ്തുറന്ന് സംസാരിക്കാൻ പറയണം😅 നല്ല വീഡിയോ keep it up👍
@lalithams4394
@lalithams4394 8 ай бұрын
അതാ എപ്പോഴും ഇങ്ങനെ സുന്ദരി ആയിട്ട് ഇരിക്കുക 👏കൊള്ളാം 👏അപ്പോൾ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും 👏ഞാൻ ഇത് വരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല 👏എന്നാലും സരിതചെയ്തത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 👏
@sharmilareji81
@sharmilareji81 8 ай бұрын
അടിപൊളി... ഹൊ എണ്ണ തേച്ചു പരത്തിവച്ചതും നിന്നൊരു മോചനം... അജു ചേട്ടന്റെ കിളി പോയി.... എങ്ങനെയൊക്കെ ആയാലും സന്തോഷം സ്നേഹം ആരോഗ്യം.... ഇവ നിറഞ്ഞതാകട്ടെ നിങ്ങളുടെ ജീവിതം.... എന്നും നന്മകൾ...
@meenasatish4399
@meenasatish4399 8 ай бұрын
New look super. ഇപ്പോൾ തുടർച്ചയായ മൂന്ന് വീഡിയോയിൽ ജഗ്ഗു ഇല്ല. ഇടക്ക് അവനെയും കാണിക്കണേ. അവന്റെ ആ ചിരി കാണുമ്പോൾ സന്തോഷം ആണ്. അജുവിന്റെ അമ്മയുടെ ചിരി ഓർമ വരും ❤
@manugaming5826
@manugaming5826 8 ай бұрын
Hai saru... 🥰🥰🥰 polichu 👌👍 nalla style und ippol... Egilum aa kusruthikalil oru mattavum varutharuthe.. ath agine thanne kanan anu njagalku ishtam 🥰🥰 aa nadan thanimayode ulla samsaram ath kaimosham varutharuthe pavam ajuchettan eppozhum agine thanne ayirikkum. Appol agine thanne thudarnnu povuka...
@krishnaa5867
@krishnaa5867 8 ай бұрын
Superrrr look... Cameramenonum superrr aanuttooo... Epoo videos kanan thanne nalla oru thrilling look aamittoo❤
@minimatthew-lowery2839
@minimatthew-lowery2839 8 ай бұрын
Hi Saritha, adipoli aayittundu. Aa clip itta style aanu onnu koode beautiful aayathu
@sumap2756
@sumap2756 8 ай бұрын
Saritha, makeover അടിപൊളി 👍 സുന്ദരിയായിട്ടുണ്ട് ❤
@sruthipradeep6483
@sruthipradeep6483 8 ай бұрын
Final look pwoliii🤩🤩🤩. Ishttayi chechiiii. Ini oil thechu ottichu onnu varalletta. Maintain cheyyuuu👍👍👍
@Ashokworld9592
@Ashokworld9592 8 ай бұрын
ഹായ്........ എന്നും സ്നേഹമുള്ള അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും രാഖിയ്ക്കും. സീമചേച്ചിയ്ക്കും... എന്നും സന്തോഷകരമായ ദിവസമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു...... 🙏💜❤️💙🙏💚💛💚🙏
@user-ow9fx7dh2k
@user-ow9fx7dh2k 8 ай бұрын
എല്ലാ ആഴ്ചയിലും ബ്യൂട്ടിപാർലുകളില്‍ പോകുന്ന സ്ത്രീകൾ ഉള്ള ഈ നാട്ടിൽ ജീവിതത്തിൽ രണ്ടാമത്തെ പ്രാവശ്യം എങ്കിലും ബ്യൂട്ടിപാർലർ കണ്ട സരിതയ്ക്ക് അഭിനന്ദനങ്ങൾ 👌❤️ happy സ്‌നേഹം ഇഷ്ടം
@ranisuresh4640
@ranisuresh4640 8 ай бұрын
Njanum pokarilla
@pushpajak9213
@pushpajak9213 8 ай бұрын
Njanuum pokarilla😍😍❤️😍❤️❤️❤️😍😍😍😍 pushpajayaraj kannur
@bindhubalaraj4144
@bindhubalaraj4144 8 ай бұрын
സരിതയും ചേച്ചിയും അടിപൊളി എന്റെ മുടി ചുരുണ്ടത് ആണ് ഇത്രക്ക് നീളം ഉള്ളു എനിക്ക് ആഗ്രഹം ഉണ്ട് ഇവിടെ പാർലറിൽ ചോദിച്ചപ്പോൾ ചേച്ചിക്ക് നാടൻ ലുക്ക്‌ ഭംഗി എന്ന് പറഞ്ഞു ചെയ്തില്ല എന്തായാലും ഇതു കണ്ടപ്പോൾ ഒന്ന് ട്രൈ ചെയ്യാൻ മോഹം
@sheeladevassy8307
@sheeladevassy8307 8 ай бұрын
സരിതേ ആദ്യം ഉള്ളതാണ് നല്ലതു ഉള്ള ഭംഗി കളയരുതു❤❤❤
@thimmannursreegeetha4971
@thimmannursreegeetha4971 8 ай бұрын
ഒരു മാറ്റം നല്ലതാ ..... Self love, self care, self respect 🙏🏻❤ അതാണ് ഒരു മനുഷ്യന് ആദ്യം വേണ്ടത്. അത് സരിതാ ജി ക്ക് ഉണ്ട് u r a wonderful woman
@sdk1412
@sdk1412 8 ай бұрын
Self love, self care, self respect, correct anu, ethra nalum anganeyallathe jeevichu, eniyenkilum namukku vendi jeevikkanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️❤️സന്തോഷം 🙏🙏
@pinks8253
@pinks8253 8 ай бұрын
Love your hairstyle! What treatment did u fo
@divyapbr
@divyapbr 8 ай бұрын
Chemical treatment cheyyandayirunnu Sarithechi, mudide arogyam pokum ... Pinne athu maintain cheythu pokanulla paadu ... Avaru palathum parayum , athil veezharuthayirunnu
@jacobjohn949
@jacobjohn949 8 ай бұрын
Mangolian ലുക്ക്‌ എന്ന് അജു പറഞ്ഞത് correct ആണ്. ഇപ്പോൾ gulf ൽ ഒക്കെ കാണുന്ന ഒരു ഫിലിപ്പിനോ പെൺകുട്ടി പോലെയായി 👍
@sreedaranpullara583
@sreedaranpullara583 8 ай бұрын
അടിപൊളി ആയിട്ടുണ്ട് 👍സീമചേച്ചിയും നല്ല മാറ്റം ഉണ്ട്. പ്രായം കുറഞ്ഞു. നിങ്ങളുടെ ഭർത്താക്കന്മാരെയും ഇതുപോലെ എന്തെങ്കിലും ചെയ്യണം. കാരണം നിങ്ങളുടെ മുന്നിൽ പിടിച്ചു നില്കണ്ടേ. അവരുടെയും age കുറയട്ടെ. Ragikkum എന്തെങ്കിലും മാറ്റം വരുത്താമായിരുന്നു. ഇതിന് എത്ര രൂപ ആയി എന്ന് പറയാമോ. 🥰🥰
@simijibson-oo3yf
@simijibson-oo3yf 8 ай бұрын
Chechi adipoliaayito ethra anu prize engna cheytgathinu🥰
@sivank.s7040
@sivank.s7040 8 ай бұрын
സരിത സൂപ്പർ ആയിട്ടുണ്ട്. എനിക്കും മുടി കെട്ടാൻ അറിയില്ല. ഞാൻ കടക്കൽ ബൺ ഇടും. അനിലേട്ടന്റെ വൈഫ്‌ മുഖം തരുന്നില്ല. അനിലേട്ടനെ ക്കാൾ വള്ളരെ ചെറുപ്പം.
@soumyark8367
@soumyark8367 8 ай бұрын
ahaaa sundharikutty ayallooo saritha mol ..... chechi um sundari ayi, rakhi onnum cheythillalooo😍❤ ennalum ee muttadikkananalloo nu orkkumbola aju chettande dilog oruthu orthu chirichhu oru vazhiyayi 🤣🤣🤣🤣
@simmieb3635
@simmieb3635 8 ай бұрын
വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ ഒരു self confidence കൂടിയില്ലേ. ഇനി എന്നും ഇങ്ങിനെ മതി. 🥰
@sreelathasunil9365
@sreelathasunil9365 8 ай бұрын
Eyebrow koodi cheyu, saritha..... Saranaya beauty vlog edak kanum, nalla views kanan anu edak Avarude videos kanuka njan, athile correct cut ella engilum kurach chaya und saritha. Next time pirikam koodi cheyyane nalla bhangi undayene ath koodi cheythu engil.❤
@Shilpashibin....
@Shilpashibin.... 8 ай бұрын
Adipoli.. ചേട്ടന്റെ ഈ സപ്പോർട്ട് ആണ് ചേച്ചിടെ സൗന്ദര്യ രഹസ്യo..... എനിക്കിഷ്ടായി... മുടി നല്ലോണം care ചയ്യുക... ആഫ്റ്റർ എഫക്ട് ഉണ്ടാവും 🥰🥰🥰
@lakshmikuttynair8818
@lakshmikuttynair8818 8 ай бұрын
Innate video adipoli. Ajuvinte varthamanam ketu kore chirichu. Sarita super ayiyy ❤❤❤❤❤❤❤❤❤
@jinesh9957
@jinesh9957 8 ай бұрын
നാടനിൽ നിന്നും മോഡേണിലേക്ക് ഒരു പരകായ പ്രവേശം അത് വളരെ മനോഹരം ആയിരിക്കുന്നു 👌കുട്ടിത്തം നിറഞ്ഞ ഒരു കൗമാരക്കാരി മോഡേൺ പെൺകുട്ടി❤ ഹെയർ ഒക്കെ മേക്കവർ നടത്തിയവരെ കാണുമ്പോൾ നമുക്കും ചിലപ്പോഴൊക്കെ അങ്ങനെ ചെയ്ത് നോക്കിയാലോ എന്ന് തോന്നുന്നും .അപ്പോഴും നമ്മുടെ ചുറ്റും ഉള്ളവർ പറയുന്ന ഒരു വാക്ക് ഓർമ വരും നിനക്ക് ഇതാ ഭംഗി ,അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും ചെയ്യുമ്പോൾ അയ്യോ അവളുടെ ഒരു കോലം കണ്ടില്ലേ എന്ന് പറയുന്ന ചില പുരാതന വസ്തുക്കളെ ഓർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കും ഇത് എന്റെ ആഗ്രഹം അല്ലേ ,എന്ത് കൊണ്ട് എനിക്ക് അങ്ങനെ മാറ്റം ചെയ്തു നോക്കി കൂടാ , അങ്ങനെ ചെയ്യാതാലല്ലെ എനിക്ക് ചേരുമോ ഇല്ലയോ എന്നറിയുള്ളൂ എന്ന് ഒന്ന് മാറ്റി ചിന്തിച്ചാൽ അടിപൊളി നമുക്ക് ഒരു തെറ്റുപറ്റിയാൽ അത് തിരുത്തി തരുന്ന ഒരാളുടെ വാക്കുകൾ കേൾക്കാം ..അല്ലാതെ നമ്മുടെ കുഞ്ഞാഗ്രഹങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കണോ . ആരെന്ത് പറഞ്ഞാലും ചേച്ചിയുടെ ഈ മേക്കോവർ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു ..നല്ല സുന്ദരി ആയിരിക്കുന്നു ..🥰🥰 ഈ അവസരത്തിൽ എന്റെ മുടിയിൽ ഒരു മേക്കോവർ നടത്താൻ പോയ എന്നെ ഇതൊക്കെ ചെയ്യുന്നത് മുടിക്ക് ദോഷം ആണെന്ന് പറഞ്ഞു ലെയർ കട്ട്‌ ചെയ്യ്തു വിട്ട ബ്യുട്ടിഷൻ ചേച്ചിയെ ഈ അവസരത്തിൽ ഞാൻ സ്മെരിക്കുന്നു 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😄😄😄❤️❤️❤️
@amitanand713
@amitanand713 7 ай бұрын
​@@ajusworld-thereallifelab3597saritaji..,❤❤❤❤❤
@ambikamenon9496
@ambikamenon9496 8 ай бұрын
Nice to bond for ladies in the family by going to salon for manicure, pedicure, spa etc. Then go out for lunch together. Saritha and Seema glowing after facial. Ragi and cheriattan’s wife can join next time.. all 4 sisters enjoying a spa date. Highlight by Aju.. how can Saritha sweep the yard in this hairstyle.💇‍♀️ lol… you are one of a kind Aju.
@SWADISH27
@SWADISH27 8 ай бұрын
ബ്യൂട്ടിഫുൾ 🥰🥰🥰അടിപൊളി വീഡിയോ ❤️❤️❤️👍🏻👍🏻👍🏻
@miraclevlog5839
@miraclevlog5839 8 ай бұрын
Chechi sathyam paranjaal enikku nigal thanna surprise pola thonne ee video ❤ njan chechinodu hairstyle change cheyyan parayanamnu kurachu naalaye vijarekkunnu...so really surprised to me❤❤❤😊😊
@binduk245
@binduk245 8 ай бұрын
ഒന്നും ചെയ്യാതെ തന്നെ saritha സുന്ദരിയാണ്. ബ്യൂട്ടിപാർലറിൽ പോകേണ്ടത് ഇന്നത്തെ ഒരത്യാവശ്യം കൂടിയാണ്. 👍
@vidhyamanu5075
@vidhyamanu5075 8 ай бұрын
Ee veshathil enghane aan muttam adikyaaa.....ende aju chettaaa ninghal oru nishkalanghan aanu toooo.....l like you❤❤❤❤❤❤
@sheelanr7318
@sheelanr7318 8 ай бұрын
Sarithakutty, എങ്ങിനേ തല ചീകിയാലും ചീകിയില്ലെങ്കിലും വളരേ നന്നായിട്ട് തന്ന ഉള്ളത്. ഞാന്‍ എപ്പോഴും admire ചെയ്യുന്ന ഒരാളാണ്. എന്ത് ഭങ്ങിയിലാണ് ശംസാരിക്കുന്നത്, അതാണല്ലോ ഏറ്റവും important. ഏതായാലും originality കളഞ്ഞ് കുളിക്കരുതേ. എനിക്ക് Sarithakuttyയേ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. ഒരു സകല കലാ വല്ലപി തന്നെയാണ്. എന്റെ എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
Thanks 😍😍😍😍😍😍🙏🙏🙏
@LethaPrakash-xm5nu
@LethaPrakash-xm5nu Ай бұрын
Makeover superaayittund saritha❤😊
@preethaphilip4764
@preethaphilip4764 8 ай бұрын
സരിത വളരെ ഭംഗിയായി, ഇപ്പോള്‍ ഒരു confidence തോന്നി അല്ലെ, പിന്നെ നമുക്ക് തന്നെ nammalode ഒരു സ്നേഹം ❤keep it up. 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️
@lathavijayan6863
@lathavijayan6863 8 ай бұрын
നന്നായിട്ടുണ്ട് സരിതയുടെ ഹെയർ സ്റ്റൈൽ മാറിയപ്പോൾ,രാഖിയുടെ മുടി നല്ല ഭംഗി ഉണ്ട്.
@A63191
@A63191 8 ай бұрын
Saritha ur look has totally changed really looking very beautiful n young u could have done this sometime back hereafter keep visiting Nehas Studio whenever required Where is her beauty parlour in Marathakkara
@Ashokworld9592
@Ashokworld9592 8 ай бұрын
ഞാൻ....make over ചെയ്താൽ ശരിയാകില്ല.....! ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരാൾ പറയുന്നത്.. ചെയ്തുനോക്കിയാലല്ലേ അറിയുവാൻ സാധിക്കു... ചേച്ചി....! സൗന്ദര്യം എന്നത് സ്വന്തമായി ഇഷ്ട്ടമാകുമ്പോൾ അല്ല.. മറ്റൊരാൾ പറയുമ്പോഴാണെന്ന്........!👍സരിതചേച്ചി.... ഇപ്പോൾ എന്ത് പറയുന്നു.... നിങ്ങൾ സുന്ദരിയാണ്. സുമുഖയാണ്..... ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി സരിതചേച്ചിയുടെ... ഈ.. സൗന്ദര്യം....!!👍👍👍👍💙💚💚❤️❤️💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️സന്തോഷം
@Ashokworld9592
@Ashokworld9592 8 ай бұрын
ഇപ്പോഴാണ്....സരിതചേച്ചി രേവതിയായത്....സത്യം നല്ല...സുന്ദരിയായി.....!!👍👍👍👍💚💙💜💜❤️💛💛💕👍
@sree2663
@sree2663 8 ай бұрын
Beauty parlouril pokatha karnam avum sarithechi ipolum young ayi irikune😊.make over nannayitund👍
@geethaasokanpathiyath7764
@geethaasokanpathiyath7764 8 ай бұрын
Sarita makeover super,seema chechi,Ragi super ❤❤❤
@valsabright1665
@valsabright1665 8 ай бұрын
നന്നായി ഇപ്പോഴെങ്കിലും തോന്നിയല്ലോ 👌💐
@ragirejimon1180
@ragirejimon1180 8 ай бұрын
സരിതാ നന്നായിട്ടുണ്ട്ട്ടോ ഒരുമാറ്റം ആരാ ആഗ്രഹിക്കാത്തത് അല്ലെ ?....🔥🔥🔥🥰🥰🥰🥰🩷🩷🩷❤️❤️❤️❤️🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️
@lucyparathara2736
@lucyparathara2736 8 ай бұрын
Saritha, your hair style looks very nice, they did a good job👍
@aswathyrj7894
@aswathyrj7894 8 ай бұрын
Adipoli....ithokeyalle oru santhosham ❤😊
@noelsebastianivb8301
@noelsebastianivb8301 8 ай бұрын
Saritha polichu ajun chetten nte oru santhosham veroru alayi saritha nadan look mari adipoli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@ashavasudevaru8318
@ashavasudevaru8318 8 ай бұрын
നന്നായിട്ടുണ്ട്. സരിത വളരെ natural ആണ്❤
@vinodinikp4971
@vinodinikp4971 8 ай бұрын
സരിതേ നല്ല ഭ०ഗിയായിട്ടുണ്ട് .ഭ०ഗിയിൽ നടക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് മറച്ചുവെക്കരുത്.മനുഷ്യജൻമ० കിട്ടിയനമ്മൾ ലോകത്തിൽ ഏററവു० വലിയ ഭാഗ്യവൻമാരാണ്.ആഗ്രഹങ്ങൾ മനസ്സിലൊതുക്കാതെ നല്ലതുപോലെ ജീവിക്കുക.😀😀
@sajeeshmanidheesh5203
@sajeeshmanidheesh5203 8 ай бұрын
Ajusworldil oru beauty vloginte kuravudayirunnu . Sarithechi sundari ayitud ini ajuvettanum orumakeover kanan agrahikunnu ❤😊
@vaijayanthy581
@vaijayanthy581 8 ай бұрын
സരിത പറയാൻ വയ്യ ❤❤❤നല്ല ബംഗിയായി ❤️❤️❤️ സീമേച്ചി അടിപൊളിയായിട്ടോ ഫേസ് നല്ല ഗ്ലോ ആയി ❤❤❤ രാഗി മുടി നല്ല ഭംഗിഉണ്ട് മോളും ഒന്നും ചെയ്തില്ലേലും ചുന്ദരി മണിയാ ❤❤❤ ബിന്ദുപണിക്കര് പറയുന്നപോലെ മൂന്നുപേരും ഒരമ്മ പെറ്റ മക്കളെ പോലുണ്ട് ❤❤❤ അജു വന്നുകണ്ട് ഞെട്ടി പോയ്‌ പെണ്ണിന് ഗ്ലാമർ കൂടി ഉഊ..... 🥰🥰🥰അജു എത്ര ഉമ്മ തന്നുന്ന് രഹസ്യആയി പറയണം 😀😀😀😀❤❤❤❤
@Our_Happy_World
@Our_Happy_World 8 ай бұрын
സരിതാ... ഹെയൽ സ്റ്റൈൽ സൂപ്പർ 😍
@jayasreemt3055
@jayasreemt3055 8 ай бұрын
Super ആയിട്ടുണ്ട് സരിതാ 👌👌👌❤️
@JoseKalathingal
@JoseKalathingal 8 ай бұрын
❤ അജുവിന്റെ പ്രതികരണം ഞെട്ടിച്ചു. ഈ പുതിയ സരിത മുറ്റമടിക്കുന്ന സീൻ സങ്കൽപ്പിക്കാനാകുന്നില്ല. എന്തായാലും മാറ്റം നല്ലതു തന്നെ. അല്ലെങ്കിലും സരിത naturally സുന്ദരിക്കുട്ടി തന്നെ❤
@prasithakannan5300
@prasithakannan5300 8 ай бұрын
സരിത, make over അടിപൊളി ആയി. അജുവേട്ടന്റെ ആ നില്ല്😅 എറണാളം കാരി ആയി സീമ ചേച്ചി നന്നായിട്ടുണ്ട്❤ രാഖിയുടെ മുടി നല്ല ഭംഗിയുണ്ട്❤
@shinesivaram9016
@shinesivaram9016 8 ай бұрын
Thanikonnum oru pani ille
@sindhubiju6618
@sindhubiju6618 8 ай бұрын
എനിക്കിഷ്ടം ആ പഴയ നാടൻ പെൺകുട്ടിയായ സരിത തന്നെ. ദൈവം തന്ന സൗന്ദര്യം മാറ്റി എത്ര തന്നെ വച്ചുകെട്ടിയാലും എല്ലാം താല്ക്കാലികം. അ ജുചേട്ടൻ്റെ കമൻ്റ് ഇഷ്ടപ്പെട്ടു. മുറ്റമടിക്കുമ്പോൾ എന്ത് ചെയ്യും എന്നുള്ളത്. ആ നിഷ്കളങ്കത എത്ര മാറ്റിയാലും മാറില്ല. അതാണ് യഥാർഥ സൗന്ദര്യം.
@pratheeshkp6027
@pratheeshkp6027 8 ай бұрын
Ajuvinde expression athu kalkki ...,😂😂😂 adipoliyayittund work very nice makeover...very nice saritha👍💯
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️
@muhammedshamil.k7526
@muhammedshamil.k7526 8 ай бұрын
ഇനി അജുവിനെ കൂടെ makover ചെയ്യൂ 👏👏
@mruduladileep8947
@mruduladileep8947 8 ай бұрын
Saritha superayitund oru mattam nallathanu aniku eshtapatu❤❤❤❤❤
@nasarkhader845
@nasarkhader845 8 ай бұрын
Sarithechi nalla bagiyundu. Chirichondu kanda video ❤
@ganaca4856
@ganaca4856 8 ай бұрын
Super aayittund makeover❤...aju chettante commentum.😅..ee veshathil enganeya muttamadikka😂😂
@susanphilip6272
@susanphilip6272 8 ай бұрын
Saritha was always beautiful earlier ! I felt hairstyle change was not needed for saritha ! Taking care of skin is ok
@ushamenon208
@ushamenon208 8 ай бұрын
Sooper Saritha ❤️ makeover is indeed in life
@parvathysomanathan8601
@parvathysomanathan8601 8 ай бұрын
Kalathinu anusarichu change epolum nallathalle... Njanum vicharichu chechide hair style oru sugamillalo ennu. Endayalum ethanu super
@deepakm7825
@deepakm7825 8 ай бұрын
Saritha makeover rhanne ayirunnu. After hair styling👍👍
@somethingspecialbylince2828
@somethingspecialbylince2828 8 ай бұрын
Looks gorgeous… hair nicely done…it’s matches you perfectly..😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️❤️
@sheela.k.nair.3539
@sheela.k.nair.3539 8 ай бұрын
Sarithakutti…make over👍you looks gorgeous mole❤
@deviwarrier5077
@deviwarrier5077 8 ай бұрын
CA എടുത്ത ajunte ചേട്ടന്റെ മോളുടെ പേര് എന്താ ആ കുട്ടി ഇപ്പോൾ എന്തു ചെയ്യുന്നു
@jayasanthosh1794
@jayasanthosh1794 8 ай бұрын
Sundarikuttiyanu Saritha❤❤❤
@sumamsumam320
@sumamsumam320 8 ай бұрын
സരിത... നന്നായിട്ടുണ്ട്... 👌🥰
@jithinjithi7532
@jithinjithi7532 8 ай бұрын
ഒന്നും പറയാനില്ല അടിപൊളി...❤
@sruthipradeep6483
@sruthipradeep6483 8 ай бұрын
Athu pwolichuu🤣🤣👏👏👏. Sreekrishnapurathu nakshthra thilakkam ormavannu🤣🤣🤣
@ashwin5394
@ashwin5394 8 ай бұрын
Saritha hairstyle super cheruppam aayepole👌👌👌🥰🥰🥰
@nithalijo404
@nithalijo404 8 ай бұрын
Super aayillo saritha, Ethu enthayalum vendi erunnathanu. Adipolli Eppo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😍😍😍😍🙏🙏
@reenanelson7744
@reenanelson7744 8 ай бұрын
സരിത നന്നായിട്ടുണ്ട് ഞാൻ എപ്പോഴും വിചാരിക്കും സരിതയുടെ hairstyle ശരിയല്ല എന്ന്. ഇപ്പോൾ അടിപൊളി
@shailajavelayudhan8543
@shailajavelayudhan8543 8 ай бұрын
Saritha new hairstyle superayi ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️🥰🥰🥰
@jyothisunil2036
@jyothisunil2036 8 ай бұрын
Super look Sarita & Ur sister in law 👌👌
@reshugiri6613
@reshugiri6613 8 ай бұрын
Nannayitundu... പ്രായം നന്നായി കുറഞ്ഞു.... Bt എനിക്ക് ആദ്യത്തെ സരിതയും ഇഷ്ടാണ്...❤
@vinodhinisasi306
@vinodhinisasi306 8 ай бұрын
Saritha hair cutting super modern look orupad eshatam
@sinibaiju9784
@sinibaiju9784 8 ай бұрын
Saritha adipoli ayind.saritha kannum koody azhuthu tta. Apo koodudal bangi aavum♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@radhanair788
@radhanair788 8 ай бұрын
Saritha you look more beautiful. Your have to do frequently I usually do it frequently.Feels good after.Keep it up. ❤️❤️❤️.
@sathydevi7282
@sathydevi7282 8 ай бұрын
സരിത....ഒരിക്കൽ pedicure ചെയ്താൽ പിന്നീട് ഇടക്കിടെ ചെയ്യാൻ തോന്നും.മണ്ണിൽ എല്ലാം നടക്കുന്നതല്ലെ.നല്ലതാണ്.ഫേഷ്യൽ ലും haircut um,എല്ലാം 3മാസത്തിൽ ഒരിക്കലെങ്കിലും ചെയ്യണം.നിങ്ങൾക്കും വേണ്ടേ ഒരു ജീവിതം.വീട് ഭരിക്കൽ മാത്രം അല്ലല്ലോ.ചെറുതായി eyebrow കൂടി ചെയ്യാമായിരുന്നു
@chitracoulton7926
@chitracoulton7926 8 ай бұрын
Hi Saritha, naturally you are beautiful, now after visiting the beauty Stadio,, you are very pretty and looking younger, I can see Aju was in shock, and couldn't; give any comments, ,
@jayashreesudhakaran7863
@jayashreesudhakaran7863 8 ай бұрын
Adipoli aayi Saritha👌❤️❤️
@trueindian3573
@trueindian3573 8 ай бұрын
Very good makeover saritha....jagguvinde comment enthavum😅?? aju chetta vitt kodukaruth...gym oke onnukoodi usharakendi varuallo😂
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 8 ай бұрын
അടിപൊളി ഇനി പഴയ സ്റ്റൈൽ മറന്നേക്കൂ 👌👌👌👌👌👍.
@dhanyadhanya8414
@dhanyadhanya8414 8 ай бұрын
Sarithechi mattam super🥰
@Ivide_Ingineyaanu
@Ivide_Ingineyaanu 8 ай бұрын
Smoothening howmuch
@jlar2058
@jlar2058 8 ай бұрын
ദൈവമേ...... ഞാനിത്ര സുന്ദരി ആയിരുന്നോ 😍🤩❤❤
@user-yj4nr9jz1q
@user-yj4nr9jz1q 8 ай бұрын
Purikam koodi thread cheyyamayirunnu
@Neha-fd8tu
@Neha-fd8tu 8 ай бұрын
Shyendammoooo.... Kinnam kaachi ende chechiyeeee😉😉❤
@sujathasukumaran4011
@sujathasukumaran4011 8 ай бұрын
ഹെയർ സ്റ്റൈൽ സൂപ്പർ ആയിട്ടുണ്ട് സരിത.ഇത് നേരത്തെ ആവാം ആയിരുന്നു,അല്ലെ.👌👌👌👍❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
തീർച്ചയായും ❤️❤️❤️
@lishajose.k3323
@lishajose.k3323 8 ай бұрын
Gambheeram Sarithakkuttaa...kothippikkunna change❤❤❤❤❤
@asanganak8506
@asanganak8506 8 ай бұрын
ഏതൊരു make over ഉം പുതുമയുടെ കാഴ്ച അനുഭവങ്ങളാണ്.. പുതുമ അവതരിപ്പിക്കാനുള്ള നിങ്ങളുടെ യാത്രയ്ക്ക് നമോവാകം 🙏🙏
@meenasuresh7751
@meenasuresh7751 8 ай бұрын
സരിത , നന്നായി. ഞാനും കുറേ നാളായി പറയണം എന്ന് കരുതിയതാണ്. ബ്യൂട്ടി പാർലറിൽ പോകുക എന്നത് ഇപ്പോൾ നോർമൽ ആയ കാര്യം ആണ്. Keep it up . 👍👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😍😍😍😍🙏🙏🙏
@vidyaiyer5351
@vidyaiyer5351 8 ай бұрын
Very nice... Make over ചെയ്തില്ലെങ്കിലും സുന്ദരി ആണ്. ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
❤️❤️❤️
@sreejilps4019
@sreejilps4019 8 ай бұрын
New look new style ethu pedachaloo saritha chechyyy❤❤❤❤❤ aju ettante kily poyaloooo 😂😂😂
@shobhanajayaprakash5642
@shobhanajayaprakash5642 8 ай бұрын
രണ്ടാളും അടിപൊളി ലുക്ക് ആയിട്ടുണ്ട് . ഇടക്കൊക്കെ ഇങ്ങനെയൊക്കെ ഒന്നിറങ്ങൂ കുട്ടികളേ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
തീർച്ചയായും ❤️❤️❤️
@neenugeorge1408
@neenugeorge1408 8 ай бұрын
Mudi cheythathinumatharam etharayayi ennu parayamo?
@sreedevisuresh4165
@sreedevisuresh4165 8 ай бұрын
ഹായ് സരിത സുന്ദരിയായിട്ടുണ്ട് നാടൻ തനിമ നിലനിർത്തിക്കൊണ്ടുള്ള മേക്ക് ഓവർ സൂപ്പർ. പിന്നെ ഇവിടെ എറണാകുളത്ത് ഇതു പോലെ മുടി വെട്ടാത്തവരുമുണ്ട്.❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 8 ай бұрын
😄😄❤️❤️❤️❤️
Memories //AJU'S WORLD
23:20
AJU'S WORLD - The Real Life Lab
Рет қаралды 96 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
ГЕНИАЛЬНОЕ РЕШЕНИЕ (@fusterdeltiktok - TikTok)
0:18
В ТРЕНДЕ
Рет қаралды 8 МЛН