തടി കുടവയർ കുറക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക +91 9656 274 245 wa.link/qi3vb5 +91 9744 974 245 wa.link/m4laia
Пікірлер: 808
@sumaas9758 Жыл бұрын
എല്ലാം ശരിയാണ് സാർ പക്ഷെ പലർക്കും ഒന്നിനും സമയം കിട്ടുന്നില്ല പല പല പ്രശ്നങ്ങൾ ജോലി കുട്ടികൾ വീട്ടിലെ മറ്റു പ്രശ്നങ്ങൾ ❤❤❤❤🙏🙏🙏എന്നാലും ഒത്തിരി അറിവ് കിട്ടുന്നുണ്ട്
@Maria96032 жыл бұрын
ആ doctor ക്ക് anchor ന്റെ Seat കൊടുക്കാമായിരുന്നു. Doctor discomfort ആയി ഇരിക്കുന്നു പ്രേക്ഷകരെ നോക്കാൻ പറ്റുന്നില്ല
@naseemasaidali1162 жыл бұрын
Yes
@annammavarghese21562 жыл бұрын
@@naseemasaidali116 o
@chinnammageorge85682 жыл бұрын
Wbozxkxz
@nidhinvijayan2 жыл бұрын
Yes wrong position
@yazerambalancheri25832 жыл бұрын
S
@nasinass72882 жыл бұрын
ഡോക്ടർ എന്റെ ഒരുപാട് തെറ്റിദ്ധാരണ മാറ്റി തന്നു thank you ഡോക്ടർ
@AFLAHPIECE8 ай бұрын
Thank you doctor
@hamzamohamedunni5382 жыл бұрын
ഡോക്ടറുടെ ഈ സംഭാഷണം ഒരുപാട് ഉപകാരം ചെയ്തു ഒരുപാട് ആളുകൾ ക്കുള്ള പല സംശയങ്ങളും ഇതുകൊണ്ട് ദുരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്
@mollythomas4241 Жыл бұрын
Doctor emthellam kazhikam weightlossine vendi parayamo
@Soulff-d9e2 жыл бұрын
ഞാൻ കുറെ നോക്കിയതാണ് 89 കിലോ ഉണ്ടായിരുന്നു ലാസ്റ്റ് keshamruth എന്ന പ്രോഡക്റ്റിന്റെ വേറൊരു സുപ്ലിമെന്റ് weight കുറയാൻ ഉള്ള ലേഹ്യം കഴിച്ചു അത് കഴിച്ചപ്പോൾ മുതൽ ഉണങ്ങിയ ഞാൻ ഇപ്പോൾ 62kg ayi വിട്ടിൽ വഴക്കാണ് കുറച്ചു വണ്ണം വേണോന്നു ഇപ്പോൾ അതിന് അവരോടു ചോദിക്കുവാ ലേഹ്യം ഉണ്ടോന്നു 😄😄😄😄😄 വണ്ണം വെക്കാൻ
@nichuzz40382 жыл бұрын
Name entha lahyathiente
@nichuzz40382 жыл бұрын
Onnu paraumo
@gilmafrancy32242 жыл бұрын
Name plz
@Soulff-d9e2 жыл бұрын
@@gilmafrancy3224 keshamruth
@naheela38442 жыл бұрын
Ithu sathyamaano
@gyanimohan5337 Жыл бұрын
Doctor ഇരിക്കേണ്ട സ്ഥാനത് anchor ആണ് ഇരുന്നത് opposite ആയിരുന്നു വേണ്ടത്
ഡോകടർ ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🙏🙏🙏വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ Cholestrol ഉണ്ടാവുന്നു എന്നും അതൊഴിവാക്കാനും പറഞ്ഞത് ഡോക്ടർമാർ തന്നെ. (എന്റെ അനുഭവം ) വെളിച്ചെണ്ണക്ക് പകരം Sunflower oil use ചെയ്യാനും പറഞ്ഞ് തന്നിരുന്നു അവർ. നമ്മളെ രോഗികളാക്കിയവർ അവർ തന്നെയായിരുന്നു. 🙏🙏🙏 എല്ലാം ഒരു ബിസിനസ്സ്👍 👍👍
@sidneyjcad2 жыл бұрын
Both may be right. The refined sunflower oil we get from shops is refined and adulterated. The current MRP no way justifies the actual yield of oil from sunflower seeds is very low. Buy it directly from oil extraction centers (enna aattunna chakkukal)
@behappyy82132 жыл бұрын
ഒരിക്കലും സൺഫ്ലവർ oil ഉപയോഗിക്കരുത്.... വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കുക
@Hiux4bcs2 жыл бұрын
@@behappyy8213 olive oil ചൂടാക്കരുത് നാട്ടിൽ കിട്ടുന്ന olive oil ഒരിക്കലും cooking നു use ചെയ്യരുത്
@behappyy82132 жыл бұрын
@@Hiux4bcs നാട്ടിൽ കിട്ടുന്നത് അല്ല.... പുറത്ത് ഉണ്ട് നല്ല ക്വാളിറ്റി ഉള്ളത് കുക്കിംഗ് നു ഉള്ളത് ഒലിവ് ഓയിൽ....
@Hiux4bcs2 жыл бұрын
@@behappyy8213 അത് നാട്ടിലുള്ളവരോട് പറഞിട്ട് എന്താ കാരൃം ? അവർക്ക് കിട്ടുമോ?
@Muhsi..shareef2 жыл бұрын
പൈസ ചിലവാക്കി തടി കുറക്കുന്നവരാണ് ഏറ്റവും വലിയ മണ്ടികൾ 😁 ഞാൻ dr പറഞ്ഞത് പോലെ ഫുഡ് ക്രമീകരിച് diet ചെയ്തു.7 kg കുറഞ്ഞു. Pcod problem മാറിക്കിട്ടി. ഫുഡ് ക്രമീകരിക്കുക, അര മണിക്കൂർ ദിവസം excise ചെയ്യുക. ഷുഗർ ഒഴിവാക്കുക. ഇങ്ങനെ 2മാസം continue ചെയ്താൽ hight leval ക്ക് wight എത്തിക്കാം. ഉറപ്പ് 🤝🤝🤝
@Aindreams2 жыл бұрын
Ethu diet da
@mahamoodka14692 жыл бұрын
Sharikkum kuranno
@sahirashafi97702 жыл бұрын
Diet paranju tharmo
@muhammadanvar12282 жыл бұрын
Yendu dait anu cheyunnad
@Leomesiiiiyyyy2 жыл бұрын
Etha ഡയറ്റ് pleas parayu
@jayasreekr66072 жыл бұрын
ഞാനും കഴിഞ്ഞ വർഷം ഈ സമയത്ത് ആണ് ഫാസ്റ്റിംഗ് എടുത്തു വെയ്റ്റ് കുറച്ചു 10 കിലോ കുറച്ചു തൈറോയ്ഡ് പ്രശ്നം ഉണ്ട് മെഡിസിൻ എടുക്കുന്നുണ്ട് ഇപ്പോൾ 55 kg വെയ്റ്റ് കൂടാതെ ഞാൻ ശ്രദ്ധിക്കുന്നു...
Enthokkeyaan cheythath ee videoyil parayunnapole thanne yanuo cheythath
@ashamolm.p76092 жыл бұрын
It's really appreciable... It's really hard to maintain the weight that we had losed
@alkaalkkas2 жыл бұрын
എനിക്ക് മനസിലായത്.... സ്ഥിരമായി എക്സെർ സൈസ് ഉണ്ടെങ്കിൽ ഒരസുഖവും വരില്ല. ഉദാഹരണം ഞാൻ..... Age .53
@janifaali9772 жыл бұрын
Sathyam
@esther416932 жыл бұрын
Light exercise..... Bicycle 30 minutes a day
@Blackpanthers152 жыл бұрын
ശരിയാണ്, എന്ത് ഫുഡ് കഴിച്ചാലും, അത് exercise ചെയ്തു എരിയ്ച്ചു കളയണം, എല്ലാ ഡേയ്‌സ് ഉം, കുറച്ചു ടൈം എങ്കിലും കൃത്യമായി exersice പതിവായി ചെയ്യുക, അസുഖം വരില്ല, ഉള്ള അസുഖങ്ങളെല്ലാം കുറയുകയും ചെയ്യും 🌺👍
@aj7gamer536 Жыл бұрын
വളരെ നല്ല അറിവ് നൽകിയ Dr ക്ക് നന്ദി,അരിക്ക് പകരം ഏന്തു കഴിക്കാം
@ShhfasDesigns11 ай бұрын
Anta
@jkj14599 ай бұрын
Cheru dhanyangal
@mryt97613 ай бұрын
Chaama art kayichalmadi
@mryt97613 ай бұрын
Millet(chaama)
@FAHAD_FAHI_10K3 ай бұрын
യവം
@51envi382 жыл бұрын
Thanks sir...🤗..diet plan paranjal more useful aayene..
@Aamiimasworld10 ай бұрын
8:16hrs, intermittent fasting...❤❤good for weight loss avoid sugar and fastfood.... I lose 10kg......
@FathimaAbdulhameed-i8n9 ай бұрын
Ethre days kond
@sadiquesadique11794 ай бұрын
വെയിറ്റ് കുറക്കാനുള്ള ആയുർ വേദ പ്രൊഡക്ട് ഉണ്ട് ഓർഗനിക് പ്രൊഡക്ട് ആവശ്യം ഉണ്ടങ്കിൽ,, കോൾ,, തൊള്ളായിരത്തി അറു വത് അന്പത്തി ഒൻപത് ആറുവത് തോന്നുറ്റി,, എൺപതി ഒന്ന് 🌹🌹
@jessyajikumar9326 Жыл бұрын
എന്നാ ഹെഡിങ് ആണ് സാർ, ഒരു മാസം കൊണ്ട് 15 കിലോ, കഷ്ട്ടം
@SalmaHabeeb-i1d9 ай бұрын
Evare ella heddinghum inghine thanneyaan
@sharmilasharmila-f3k2 ай бұрын
Hi sir good information sir ❤❤🎉
@LathaGopalan-xh3oy10 ай бұрын
നല്ല അറിവ് പകർന്നു താങ്ക്യൂ ഡോക്ടർ
@sayidamolmol1435 Жыл бұрын
Thank you dr. Very good infermation👍🤝
@shylaabraham64509 ай бұрын
Knowledgeable , compassionate, humble,simple and handsome doctor. Making his professional knowledge useful for public. God bless 🙏🙏
@sharmilasharmila-f3k2 ай бұрын
Hi Hamid sir jumma mubarak sir health parthukongal sir take care sir❤😢
@shakkeesmusicworld5372 жыл бұрын
Gd msg 👍👍❤❤❤Maashaa allah thnkùuu so much doctor
@kausalyakuttappan26552 жыл бұрын
നല്ലൊരു വിവരണം വണ്ണം ഉള്ളത് കൊണ്ട് പാൽ മുട്ട ഒകെ കഴിക്കാൻ പേടിയായിരുന്നു വല്ലപ്പോഴും പാൽ ചായ കുടിക്കാറുള്ള thank's doctor 🙏
@sheelaraju19712 жыл бұрын
By
@aadhilrockzz1144 Жыл бұрын
Milk use chyaamoo
@bincysarasojan864711 ай бұрын
Great presentation, Thanks doctor
@rose_petals4866 ай бұрын
ആരെങ്കിലും ഇത് പോലെ ചെയ്തിട്ട് 1 മാസം കൊണ്ട് 10,15 കുറച്ചവർ ഉണ്ടോ
@mehrinp70075 ай бұрын
Njan kurachu.oru masam kond 9 kg kurachu
@hamzap93835 ай бұрын
16 ദിവസം കൊണ്ട് 5.5 kg കുറഞ്ഞു
@rose_petals4865 ай бұрын
@@mehrinp7007 which diet
@sureshbm7821 Жыл бұрын
ഇത്രയും പരത്തി പറയാതെ, മീഡിയേറ്ററിന്റ സാന്നിധ്യം ഇല്ലാതെ വൃത്തി യായി പറയാൻ ശ്രമിച്ചാൽ...... 🙏🏻
@archanaachu23512 жыл бұрын
Orupad isttayi sir ellarkum nannayi prayojanapedunna video 👍👍👍
@suryav34111 ай бұрын
Ith vare ariyatha orupaad karyangal ariyan patti😊
@jujugenelia16802 жыл бұрын
Masha Allah.😀Dr nte video nhan fst tym aanu kanunnad.Gud information..Shukran Dr.🙏.Allah bless uuu🤲🧕😄
@shanchandranc1735 ай бұрын
❤
@rahnara641310 ай бұрын
Very good advice
@rajgopal26672 жыл бұрын
Excellent Session 👍🏽
@shnzjabu94752 жыл бұрын
superw interview 👏🏻👏🏻👏🏻👏🏻
@mercythomas82572 жыл бұрын
👍.വെളിച്ചെണ്ണയിലും പല ബ്രാന്റിലും മായം ഉണ്ടെന്ന് പറയുന്നു. എല്ലാവർക്കുംകോപ്രാ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റില്ലല്ലോ. ഏതു ബ്രാന്റ് ആയിരിക്കും നല്ലത്.ഡോക്ടർ പ്ലീസ് ഹെൽപ്. 🙏🙏
@manneesh852 жыл бұрын
നല്ല ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ കൊപ്ര ഉണക്കി ആട്ടിച്ചു കൊടുക്കുന്നുണ്ട്. ആവശ്യമെങ്കിൽ contact ചെയ്യൂ.
@indestructibleadi99066 ай бұрын
Very nice session ..... ee knowledge athrakkum imp ahnu
@Vip_joker_ff2 жыл бұрын
ഇത് ഞാൻ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു.. ഒരു ആഴ്ച ആയി....4k കുറഞ്ഞു ഇത് സത്യം 💯%..ഒരുമാസം കൊണ്ട് 15കുറയും എന്നാണ് പറഞ്ഞിട്ടുണ്ട്...പിന്നെ.. പീരീഡ്‌സ്..കറെക്റ്റ് ഉണ്ടാവാറില്ല.. പക്ഷെ.. അതും ഉണ്ടായി.. ഇത് നല്ല ഒരു ഡയറ്റ്.. ആണ് 👍👍
@ramseenasiraj29142 жыл бұрын
Sathyaayittum കുറഞ്ഞോ അതോ veruthe പറയുന്നേ ആണോ 🤔🤔🤔
@abdulmusavvirmm45882 жыл бұрын
Onnu paranju tharo. Enganannu. Please
@Vip_joker_ff2 жыл бұрын
ഒരിക്കലും മല്ല 4കുറഞ്ഞിട്ടുണ്ട് അവര് തരുന്ന ചാർട്ടിലെ ഫുഡ് ഫോളോ ചെയ്താൽ.. തീർച്ച ആയിട്ട് കുറയും.. ഞാൻ ഇങ്ങനെ യൂട്യൂബ് കണ്ട് അവരെ നമ്പറിൽ വിളിച്ചു കോൺടാക്ട് ചെയ്തതാ...1000രൂപ ഫീസ് ഉണ്ട്... ഒരുമാസം കൊണ്ട് 15k കുറഞ്ഞിട്ടില്ലെങ്കിൽ.. ആ ക്യാഷ് തിരികെ തരും.. എന്ന് പറഞ്ഞിട്ടുണ്ട്..
@shez41522 жыл бұрын
@@Vip_joker_ff aarude numberil number tharaamo?
@neemajose48862 жыл бұрын
Deit parayamo
@sumaavb861810 ай бұрын
Fat ullaverku vendi manasilakina pol paranja Dr nu🙏🙏
Thank you Dr ഞാനും നാളെ മുതൽ diet സ്റ്റാർട്ട് ചെയ്യുകയാണ്.
@Paju_0x2 жыл бұрын
Cheidooo
@hhfhgf98842 жыл бұрын
Whatz the diet you are following?
@runmarini27762 жыл бұрын
ഞാനും
@hhfhgf98842 жыл бұрын
@@runmarini2776 Enna diet??
@Haneef-eb8pd10 ай бұрын
വെയിറ്റ് കുറഞ്ഞോ
@MrAnas6879 ай бұрын
പെട്ടെന്ന് weight കുറക്കുന്നത്, ഫാറ്റി ലിവർ ഉണ്ടാക്കും. 2 Doctors ഇത് പറഞ്ഞു കേട്ടിട്ടുണ്ട്.
@remyakmkm926010 ай бұрын
Thank you💜🩷❤️
@DLADX.ddxedits2 жыл бұрын
Well explained sir 🙏
@serah6692 жыл бұрын
Thanks Dr👍
@paulinedsouza11812 жыл бұрын
Thank you sir God bless u 🙏🙏
@asmisafeer655111 ай бұрын
Njn ippol ziwadiet follow cheyyunnu.. 👍
@HOPEFORGOOD19948 ай бұрын
റിസൾട്ട് ഉണ്ടോ...? Follow ചെയ്യാൻ പറ്റുമോ???
@shruthikiran22898 ай бұрын
@@HOPEFORGOOD1994എന്തൊക്കെയാ കഴിക്കേണ്ടത്???
@rasanadiya10862 жыл бұрын
Tnq dr njna eppol Herbalife nutrition kayikkunnu nalla reselt anu best anu
@shermyziraj16462 жыл бұрын
Ithu ngane aanu kazhikkthu, ethreya rate ithinte
@arunbalakrishnan69712 жыл бұрын
ഞാനും കഴിക്കുന്നുണ്ട്
@mubashira23702 жыл бұрын
@@shermyziraj1646 islim nalla Result aan ethu 1box use cheythu Nokku
@beenathomsy3527 Жыл бұрын
@@mubashira2370 where can I get it
@jeminimathew14937 ай бұрын
Eviday ninum anu vangiyath. Egane anu കഴിക്കുന്നത്
@padmanpp59617 ай бұрын
ഇന്നലെ ഞാൻ ഒരു ഡോക്ടറെ കണ്ടു മുട്ട കഴിക്കുന്നത് സംബന്ധിച്ച് ഉപദേശം തേടി.അദ്ദേഹം പറഞ്ഞത് ആഴ്ചയിൽ പരമാവധി മൂന്നു മുട്ട മാത്രമേ കഴിക്കാവൂ എന്ന്.ജാസ്തി കഴിക്കണമെങ്കിൽ മുട്ടയുടെ വെള്ള മഞ്ഞ ഒഴിവാക്കി കഴിക്കാം എന്നാണ്. 24:30
@Emil-hm-0074 ай бұрын
ഞാൻ ഈ dr nte അടുത്ത് diet ചെയ്തു... വെയിറ്റ് കൂടി 😢😢
@jayasreeb-pc8cz4 ай бұрын
@@Emil-hm-007athu engane
@amxela93712 жыл бұрын
നല്ല അറിവുകൾ 👍👍
@shamilahameedh19162 жыл бұрын
Pcod correct exercise & diet parayamo
@f.creations1201 Жыл бұрын
Pcod മാറാൻ ഒരു food suppliment ഉണ്ട്.. അത് 100%ഓർഗാനിക് ആണ്.. English കഴിച്ച് ആരോഗ്യവും കളയണ്ട..3 month കൊണ്ട് നല്ല result ഉണ്ടാവും 👍
@smithathomas54302 жыл бұрын
Thumpnail കാണിക്കുന്നത് വീഡിയോ യിൽ ഇല്ലല്ലോ....
@vincyvincylivin99889 ай бұрын
Good message
@businessmail6433 Жыл бұрын
അരികഴിച്ചു ജീവിച്ച തലമുറ യുടെ അവസ്ഥ
@elizabeththomas10207 ай бұрын
What is the name of the constipation medicine please?
@nakshathraworld75062 жыл бұрын
ഒരു സ്പെഷ്യൽ ഡയറ്റ് ഇപ്പൊ പറയും ന്ന് കരുതി ക്ഷമയോടെ ഫുൾ വിഡിയോയും കണ്ടു. മൂഞ്ചി പോയി 😃😃😃
@PrincyNPaul2 жыл бұрын
🤣
@creativecorner52112 жыл бұрын
😃
@aswathip8332 жыл бұрын
The points are reduce intake of carbohydrate, add healthy fats, protein, vegetables, fruits in your food. If you are deficient of some vitamins or anything take supplements as prescribed by your doctor. Eating boiled egg eveyday is very beneficial for your body, with reduced consumption of carbohydrate.
@magnessa19522 жыл бұрын
Thadiyum vayarum kurayan nallaoru adipoli product und organic aan slim tea 💯 vishvasikkam 7 day kond 3 4 kg okke kurayum ithite othiri review und veno
@nakshathraworld75062 жыл бұрын
@@aswathip833 👍👍
@yaseensinan46802 жыл бұрын
നല്ല ഡോക്ടർ
@babuvkd6931 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻 thankyou 🥰
@lillybiju22082 жыл бұрын
It's a good section.... well explained
@issacgeorgy82895 ай бұрын
What is functional medicine? Is it an alternate medicine system? Anyway I haven’t heard about it in allopathy
@maziyamehaq98952 жыл бұрын
Thavidenna upazhokikunnathu nallathanu
@fathimaaysha29012 жыл бұрын
ഞാൻ ഇത് ചെയ്തു അൽഹംദുലില്ലാഹ് 1mth 9 kg കുറഞ്ഞു
@shahafalishahafali70002 жыл бұрын
Enthokeyan cheythath pleas replay
@ziyashalu9002 Жыл бұрын
Parju tharamo
@sumithavs48411 ай бұрын
Unbelievable
@lizythomas70989 ай бұрын
🌹🌹🌹@@shahafalishahafali7000
@seawarriors76793 ай бұрын
പല വീഡിയോസും കണ്ടു ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് വെളുപ്പിന് 5ന് എഴുന്നേൽക്കും ചൂടുവെള്ളം കുടിക്കും 5മിനിറ്റ് പ്രാർത്ഥിക്കും ശേഷം പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞിട്ട് 6ബദാം കഴിക്കും എന്നിട്ട് 1/2മണിക്കൂർ നടക്കും ശേഷം 1/2ലിറ്റർ വെള്ളം കുടിക്കും ബ്രേക്ക് ഫാസ്റ്റ് ഒട്ട്സ് കഴിക്കും 12മണിക്ക് സാലഡ് കഴിക്കും ലഞ്ച് ഒരു കപ്പ് ചോറ് മീൻ കറി എന്തെങ്കിലും veg കറി വൈകിട്ട് ബദാം 6എണ്ണം ഒരു റോബസ്റ്റാ പഴം രാത്രി 9മണിക്ക് മുൻപ് സാലഡ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് ഇതിനിടയിൽ ഇടയ്ക്ക് ഇടയ്ക്ക് വെള്ളം കുടിക്കും മധുരം വറുത്തത് എല്ലാം നിർത്തി ഇതിന് മുൻപ് സാലഡ്,മുട്ട, ചെറുപയർ മുളപ്പിച്ചത്,റോബിസ്റ്റ, dry fruits, വെള്ളം എന്നിവ മാത്രം കഴിച്ചു ഒരു ഡയറ്റ് എടുത്തു നല്ല റിസൾട്ട് ഉണ്ടായിരുന്നു എനിക്ക് പറ്റാത്തത് കൊണ്ട് നിർത്തി
@shinyjohnk15409 ай бұрын
Session is really awesome and informative.Please explain the diet plan . Thankyou
@hamidabeevi9478 Жыл бұрын
Thankyoudoctor
@shanithamathew65922 жыл бұрын
Super Dr. Nere front il eruthanum Interview er sideil erutharnnu
@sofiasolomon1140 Жыл бұрын
Is mustard oil good for health?
@sahalajamsheer81682 жыл бұрын
Ariyathabkaryanghalellam manasilayi dr
@lissyjames836511 ай бұрын
Good information Thankyou Doctor ❤
@rosnabasheer54062 жыл бұрын
Thank you Dr👍
@ashakrishnan4176 Жыл бұрын
Oru renal diet kurichu oru video cheyyumo
@sofiasolomon1140 Жыл бұрын
Mustard oil use chaithal kuzhappamundo
@rishanagubaib62592 жыл бұрын
Excellent conversation... Very informative for obesity patients
@Tanjiro0138 Жыл бұрын
Nmbr evdee
@abidmuthu74552 жыл бұрын
ഒരു കൂട്ടർ തടി കൂട്ടാൻ നടക്കുന്നു
@Kaattuchempakam2 жыл бұрын
Also My sister
@pallikkalsreejaya48526 ай бұрын
Good ❤
@Pt-dt9jq9 ай бұрын
Weight kurakkan vendiyulla oru deit plan paranjuthannoode
@happywithsinislife95212 жыл бұрын
Thank you dr👍🏻
@fahadmoyorath29752 жыл бұрын
✅️
@varietiesofshifin22752 жыл бұрын
ഒരുപാട് ഇഷ്ട്ടായി ❤
@Diyanasvlog-w4k4 ай бұрын
ഞാൻ 78 kg ഉണ്ട്.. ഒരിക്കൽ 22kg കുറഞ്ഞിരുന്ന്, അത് വീണ്ടും കൂടി..
@soumyavijesh75613 ай бұрын
Same
@fhvlog38483 ай бұрын
Deit മാത്രം ആയിരുന്നോ അതോ exrcs ചെയ്തിരുന്നോ.. എത്ര മാസം കൊണ്ട കുറഞ്ഞത്
@hamsapp33332 жыл бұрын
Samshayam okke clear aayi Thank youuu sir
@nadhuk91102 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം പറഞ്ഞു തന്നു കൂടെ നിങ്ങൾ പറയുന്ന രീതിയിൽ നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ
@vaigasanthosh52582 жыл бұрын
👌🏻👌🏻👌🏻
@akhilaanil86862 жыл бұрын
Estrogen ഡോമിനൻസ് എങ്ങനെ കറയ്ക്കാം
@adon7502 жыл бұрын
Docterde samsaram thanne valare aaswasam nalkunnu.😊thanks doctor
@abidasalim9922 жыл бұрын
Very good doctor
@buby2089 ай бұрын
well said..
@Rinkuunni Жыл бұрын
Dr. 🙏🙏🙏
@noushanoue62772 жыл бұрын
കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ.. ഒന്ന് പറയു.. പറ്റുമെങ്കിൽ ഈ കമന്റ്അടിയിൽ.. സെന്റ് ആകുക
@IsmailKinningar-gf7nc Жыл бұрын
ചില ഡോക്ടർ ഇങ്ങനെ അല്ല പറയുന്നത് ചില ആൾ ഇങ്ങനെ പറയും എന്നോട് ഒരു ഡോക്ടർ പറഞ്ഞു മുട്ട ബീഫ് ബിരിയാണി ഷവർമ എണ്ണ പലഹാരം എല്ലാം എടുക്കാൻ പാടില്ല എൻ ഇയ്യാൾ എല്ലാം എടുക്കാൻ പറയുന്നു ഇദ് ജോലി ഒന്നും ഇല്ലാത്ത ഡോക്ടർ മാർ നല്ല ഡോക്ടർ മാർക് ഒന് നേരെ മിണ്ടാൻ പോലും ടൈമ് ഇല്ല ബായി
@sudheerbava9812 жыл бұрын
Oru pad nallathe darannakkal policheyutiya vedio
@jessyzaidh13452 жыл бұрын
Thank you dr❤️😊
@premilapremi86602 жыл бұрын
Thankyou dr
@rasheedarasheeda78862 жыл бұрын
Good informetion👍💪
@Hasiii78612 жыл бұрын
Good information dr..tank u
@kuttipattalam63632 жыл бұрын
Excellent&informative conversation
@jjp8978 ай бұрын
You talking about all This but how to eat and loose 15 kg
@assimshaanas31658 ай бұрын
തൈറോയ്ഡ്കാർക്ക് ഗോതമ്പ് കഴിച്ചൂടന്നു. പലരും പറയുന്നു ശേരിയാണോ dr pls drr മറുപടിതരനെ
@ameenav54293 ай бұрын
15 kilo എങ്ങനെ കുറയ്ക്കും
@lulufathima71192 жыл бұрын
Thanks for your more information dr
@divyavarghese99992 жыл бұрын
Llpppk909l89k8 ippol
@SureshBabu-sy7zu2 жыл бұрын
Gud information thx dr
@SureshBabu-sy7zu2 жыл бұрын
Sir nte watsupil douts paranju tharumo
@jeenaagustus5235 Жыл бұрын
Your video was good, but few points really confused me, regarding LDL, red meat and processed meat and diary fats are the main source LDL, Then it ll be better for cholesterol patients to avoid anything that increase LDL, from your video they get a wrong notion that the cholesterol that they get from meat is HDL only and they can take is as much as they want and only thing to avoid is simple carbs and refined oils. If i'm wrong plz correct me. I really appreciate your good intentions.