കണ്ടപ്പോഴേ നല്ല മണം ഇവിടെവരെ എത്തി... ലിയോ & ലൈക്ക.. 😍😍
@sajimons46797 ай бұрын
അടിച്ചു പൊളിച്ചു... പണ്ട് കാലത്തേക്ക് ഒരു തിരിഞ്ഞ് നോട്ടം....
@marunadanmalayali9027 ай бұрын
yes for sure....kadayil even canil kittunna salted cashews ne kalum taste aanu nammal chiratta ittu adichu edukunna chutta kashuvandikku....ente young days il vetil achanum ammayum mamanum mamiyum okke ella summer vacationilum enikkum ente cousins inum okke undakki therum....ithu pole thanne kurachu moopichu karuthu irikunnathanu taste...pinne koode viraku adupill undakiya chayayum....oh ellam innu njan miss cheyunnu...thanks for uploading this video...feeling nostalgic
@KRiSHNA-yi1jw7 ай бұрын
😃Thumb nail kandapo aadhyam Njn karuthi Mazhakkaalath ellarum kalikunna nostalgic aayttulla ntho game Laikakutty kalikkaan pokuwaanenn...😂pinnae video kandapozha manasilaayae kashuvandi thallunnathaanenn...😍
@pushpakt26607 ай бұрын
ലൈക്ക ❤ ലിയോ ❤ ലൈകാ പാവം പണി എടുത്തു മടുത്തു.ലിയോ എ പ്പോഴും സൂപ്പർവൈസർ .പണിയെടുക്കാൻ മടി. എനിക്ക് dog എന്നാൽ ഭ യങ്കര പേടിയാണ്.ലിയോ ,ലൈകയെ കാണുമ്പോൾ പേടിപോയി . അകലെ നിന്ന് സന്തോഷത്തോടെ എല്ലാ നായയുടെ കളികളും കാണാറുണ്ട്. ഇവരെ ഒന്നു വന്നു നേരിൽ കാണാൻ കൊതിയുണ്ട്.അനുവതികുമോ .
@anaghamohan55297 ай бұрын
പണ്ട് കാലത്ത് ഇതൊക്കെ ഒരു രസം ആയിരുന്നു. ദിലീപ് ചേട്ടൻ aa കാലം ഓർമ്മ പെടുത്തി. Laika മോൾ മിടുക്കി കുട്ടി ❤❤❤❤❤❤❤❤❤😊😊
@sunithato50907 ай бұрын
വിറകു പെറുക്കി കൊണ്ടുള്ള വരവ് സൂപ്പർ ലിയോക്കുട്ടൻ, ലേയ്ക്കമോൾ ❤️❤️❤️❤️
@prasaddubaidubai45917 ай бұрын
സൂപ്പർവൈസർ ലിയോക്കുട്ടൻ.. ലെയ്ക്കമോൾ അടിപൊളി ഉഷാർ. പഴയകാലത്തേക്ക് ഒര് തിരിഞ്ഞ് നോട്ടം.. നൊസ്റ്റാൾജിയ സൂപ്പർ... the real organic food... കശുവണ്ടിയുടെ മൂക്ക് കുത്തൽ danger ആണ്...
@SoudhaminiSoudhamini-k3n7 ай бұрын
🤣🤣അയ്യോ നല്ല വാസന ഇങ്ങു വരുന്നുണ്ട് 🤣🤣🥰🥰🥰
@seenathsidhik79407 ай бұрын
കത്തിക്കുന്നത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു അത് കരിഞ്ഞു പോകും എന്ന് 😂ലൈക്ക മോളെ കൊണ്ട് മാത്രം പണി cheyyipikkathe ലിയോ നോട് parayanam ചെയ്യാൻ cheyyipikkanam അമ്മക്ക് Leo നോട് ആണ് കൂടുതൽ sneham അത് ശെരിക്കും മനസ്സിലാകും അത് kaanumbol സങ്കടം തോന്നാറുണ്ട് അച്ഛൻ 2 പേരെയും ഒരു പോലെ ആണ് കാണുന്നത് ഞങ്ങടെ ലൈക്ക മോള് എന്തു മാത്രം പണികള്‍ ആണ് അവിടെ ചെയ്യുന്നത് അതിനുള്ള പരിഗണന laikka molkk കിട്ടുന്നുണ്ടോ എന്നൊരു ഡൌട്ട് ഇല്ലാതില്ല കെട്ടോ 😂
Happy birthday ലെയ്ക അഡ്വാൻസ് , Dilepetta ചേച്ചി ക്യാമറ Man, സൂപ്പർ,, ലിയോ കുട്ടാ മിടുക്കൻ തന്നേയ്, എന്നിരുന്നാലും ജോലി ചെയ്യണമെങ്കിൽ ലെയ്ക kutty തന്നേയ് ആവണം, കശുവണ്ടി ഇച്ചിരി പാകം പോയി
@thechottuzvlog507 ай бұрын
അതെ. ഒരുപാട് കാലമായില്ലേ 😃
@geethuraj39547 ай бұрын
Laikakutti ummmmmma ❤️love you ❤️othiri ishttam aanu mole ❤️
@sandhyadevi94087 ай бұрын
Sir your love for pets are unconditional. I too have three dogs. I had also let them free.. sir are you also dealing with dogs fur inside house here and there. Sir is the heart of the home. His lively attitude, I like it.
@manjujacob96647 ай бұрын
Ammayeku leo aanu ishtam, laika smarta❤❤
@sunitharadha21487 ай бұрын
പൊളിച്ചു ചേട്ടാ ❤❤. ലിയോ ❤❤laika ❤❤
@binduprakash68017 ай бұрын
പഴയ ഓർമകൾ........കൊതിയായി........❤❤❤❤
@sumithajames38017 ай бұрын
ഞങ്ങൾ പണ്ട് എല്ലാം കൊല്ലംവും ഇതു പോലെ ചെയ്യും മായിരുന്നു. സൂപ്പർ
@sujanababu65027 ай бұрын
അടിപൊളി 🥰🥰🥰🥰🥰ലിയോ ലൈക... ❤️❤️❤️❤️❤️
@Shinyjmn7 ай бұрын
Adipoli super video ❤❤ kothippikkalle ❤❤ Leokutta Laikakutty ❤❤❤❤
@suvithao46067 ай бұрын
Pand njanoke andi egane chuttu kazhichitund. Nalla test anu. 👍👌
@reshmapratheesh62217 ай бұрын
ലൈക്കയുടെ കുരുത്തക്കേട് എനിക്ക് ഭയങ്കര ഇഷ്ട്ടം ❤❤
@ammalayalamvlogs39627 ай бұрын
സൂപ്പർ വീഡിയോ ചേട്ടാ..
@karthikeyanr56417 ай бұрын
🥰🥰🥰കുറച്ചു ദിവസം അവിടെ വന്നു താമസിച്ചു കൊള്ളട്ടെ 🥰🥰🥰😂😂😂❤️❤️
@thechottuzvlog507 ай бұрын
വെൽക്കം 🥰
@jessynair84396 ай бұрын
Cashew kandittu kothiyayi
@jollysunny21237 ай бұрын
ഞൻ വിചാരിച്ചു ലെയ്ക്ക ക്രിക്കറ്റ് കളിക്കാൻ പോകുവനെന്ന്❤❤❤😂😂😂
@RajalakshmiPillai7 ай бұрын
Laika very smart leo also smart
@premachandranpp23907 ай бұрын
❤❤.. Leo, lika 🥰🥰🥰🥰.. ഉമ്മ രണ്ടു പേർക്കും 😍😍💞💞🥰🥰
@MolammaSaji-w9m7 ай бұрын
Pazhaya ormakal super Chettan chechi God bless you
@gayathrisoman47317 ай бұрын
Hai Acha ❤️❤️❤️Leokutta❤️❤️❤️Laika 💞💞❤️❤️and family 💞❤️❤️💞
@sobhav3907 ай бұрын
So sweet 💗 Liyo and Lykka chakkare ❤😊
@farhanmuhammed89207 ай бұрын
ദിലീപ് ചേട്ടാ പണ്ട് എന്റെ വീട്ടിൽ അടുക്കളയിൽ ജോലി തീർന്നിട്ട് അടുപ്പിൽ ഇട്ട് ചൂടും കണ്ടപ്പോൾ കൊതി വന്നു 😄😄😄😄😄😄
Avarkലൈക കഴിഞ്ഞിട്ടേ ഉള്ളു മറ്റാരും ഒരു വ്ലോഗ് കാണുമ്പോഴേക്കും നമ്മൾ അനാവശ്യ കമന്റ്സ് ഒഴിവാക്കണം ലെയൊകുട്ടനെ ആക്റ്റീവ് ആക്കാനാണ്. അവനു ഒരു മിടുക്കിക്കുറവുമില്ല ലൈകകുട്ടി ചക്കരമുത്താണ്. ❤❤❤❤❤u
@പ്രദീപ്കുമാർ.പി7 ай бұрын
ചോട്ടുവിന്റെ വേർപാടിനു ശേഷം വന്നവന്നാണ് ലിയോക്കുട്ടൻ അവൻ വന്നതിനു ശേഷമാണ് എല്ലാവർക്കും ഹൃദയം നിറഞ്ഞത് ചോട്ടുവിന്റെ രണ്ടാം ജന്മം ആണ് ലിയോക്കുട്ടൻ അതുകൊണ്ട് അവന്റെ സ്ഥാനം കഴിഞ്ഞേ ലെയ്ക്കക്കുട്ടിക്കുള്ളൂ ഇത് അനാവശ്യ കമന്റുകൾ അല്ല