ഒരു മഴയും തോരാതിരുന്നിട്ടില്ല | Powervision Choir | Malayalam Christian Song | Powervision Tv

  Рет қаралды 13,350

POWERVISION TV

POWERVISION TV

Күн бұрын

Пікірлер: 15
@minimathew7483
@minimathew7483 2 жыл бұрын
1 ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലാരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല; തിരമാലയിൽ ഈ ചെറുതോണിയിൽ(2) അമരത്തെന്നരികെ അവനുള്ളതാൽ 2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ എൻ ജീവിതത്തിന്നു നന്നായി വരാനായി എൻ പേർക്കു താതൻ ഒരുക്കുന്നതാ;- 3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടുകൂടെ നടക്കുന്നവൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിക്കുന്നവൻ;-
@shinyfrancis6194
@shinyfrancis6194 2 жыл бұрын
Thank s
@chinchuts6685
@chinchuts6685 2 жыл бұрын
Amen Amen Amen Amen
@francispo2258
@francispo2258 2 жыл бұрын
Sthothram Sthothram Sthothram Amen
@jidhaniya167
@jidhaniya167 2 жыл бұрын
ആശ്വാസഗാനം
@jidhaniya167
@jidhaniya167 2 жыл бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല. Amen
@sebymartin
@sebymartin 2 жыл бұрын
Praise the Lord May God bless you all🙏
@amalvs772
@amalvs772 2 жыл бұрын
Amen 🙏🙏🙏🙏
@sivadasanpillai6885
@sivadasanpillai6885 Жыл бұрын
super
@aparnadevi3277
@aparnadevi3277 2 жыл бұрын
Halleleuah
@subyemil2257
@subyemil2257 2 жыл бұрын
Songs 👍
@elizabethsimon8075
@elizabethsimon8075 2 жыл бұрын
Sung nicely. God bless .
@bregectysaji4147
@bregectysaji4147 2 жыл бұрын
Nice song
@shinyfrancis6194
@shinyfrancis6194 2 жыл бұрын
Amam aman
@vipinvs3745
@vipinvs3745 2 ай бұрын
Amen 🙏
Oru Mazhayum Thorathirunnittilla | Jany D Johnson | Pr.Johnson Daniel | Carmel Band
4:54
Carmel Sharon Church Bangalore
Рет қаралды 98 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Oru mazahyum thorthirunittilla song .lyrics and music  Rev Father Sajan p Mathew mtc
6:08
НЕМЦЫ НЕ УСПЕВАЮТ ЗА КАЗАХАМИ
0:50
Лёхинский фан
Рет қаралды 888 М.