ഹൃദയ വിശുദ്ധിയുള്ള ഇതു പോലെയുള്ള വൈദികർ സത്യത്തിൽ എല്ലാ മത വിശ്വാസികൾക്കും ഒരു അനുഗ്രഹമാണ്.
@GeethaJohnson-g9t11 ай бұрын
അച്ഛാ, ഞാൻ ഈ പാട്ട് പഠിച്ചു ഒരു മെഡിറ്റേഷൻ ആയി ഇടക്ക് പാട്ട് ഞാൻ പാടും അപ്പോൾ എന്റെ വിഷമം മാറും. ഞാൻ ഒരു ഡയാലിസിസ് ചെയ്യുന്ന പെഷ്യൻറ് ആണ്. അച്ഛന്റെ പ്രാത്ഥനയിൽ. ഡയാലിസിസ് രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണം. ഗോഡ് ബ്ലെസ് യു അച്ഛാ.
@reenarojin37917 ай бұрын
Prathikam
@jollykbaby55506 ай бұрын
🙏🙏🙏❤
@samusanju92876 ай бұрын
🙏
@achiammaabraham94226 ай бұрын
🙏🏾🙏🏾
@selinjoseph22435 ай бұрын
❤
@Sujaaji-us7wf5 ай бұрын
ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു നോവും കുറയാതിരുന്നിട്ടില്ല തിരമാലയിൽ ഈ ചെറുതോണിയിൽ അമരത്തെന്നരികെ അവനുള്ളതാൽ മഞ്ഞും മഴയും പൊള്ളുന്നവെയിലും എല്ലാം നാഥന്റെ സമ്മാനമാം എൻ ജീവിതത്തിന് നന്നായ് വരാനായ് എൻപേർക്ക് താതൻ ഒരുക്കുന്നതാം കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോട് കൂടെ നടന്നീടുവാൻ എൻ പാദമിടറി ഞാൻ വീണുപോയാൽ എന്നെ തോളിൽ വഹിച്ചീടുവാൻ..❤❤❤❤❤❤❤
@sosammageorge98002 ай бұрын
😅i
@AliceJose-sb4vzАй бұрын
😭
@AliceJose-sb4vzАй бұрын
🙏🙏🙏
@varghesepk759826 күн бұрын
👏👏
@augustinelawrence37754 күн бұрын
❤️❤️❤️❤️
@kvthomas1717 Жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത, കേൾക്കുന്തോറും വളരെ സന്തോഷവും പ്രതീക്ഷയും നല്കുന്ന ഈ ഗാനം ഒരു ദൈവീക ദാനമാണെന്നതിൽ സംശയമില്ല 🙏🙏🙏
@premafrancis1563 Жыл бұрын
സൂപ്പർ പാട്ട് അച്ഛാ. ബംഗളുരുവിൽ നിന്നും ഫ്രാൻസിസ് തരകൻ & ഫിലോമിന ഫ്രാൻസിസ്. 🙏🏻
@dhanujadhanu4074 Жыл бұрын
വിശ്വാസത്തെ ആഴപ്പെടുത്തുന്ന സാക്ഷ്യം + ഗാനം. അച്ചാ നന്ദി.
@vathakatens Жыл бұрын
മനുഷ്യന്റെ ഉള്ളിലേക്ക് കയറി വന്നു അവനെ ഉയരങ്ങൾ താണ്ടാൻ ഉത്തേജനം നൽകുന്ന ഗാനം. എത്ര വട്ടം കേട്ടാലും മതിവരാത്ത ഒരു ഗാനം. ദൈവം അനുഗ്രഹിക്കട്ടെ.
@meenananekar Жыл бұрын
Good song🎵 beautiful voice heart touching words. God bless you father to sing more.
@meenananekar Жыл бұрын
Very nice👍 song🎵 heart ❤touching words and father you sing very nice carry on . Let God bless you with all your life😄😄😄😄😄😄
@aliceagnesagnes301911 ай бұрын
തമ്പുരാന്റെ കൃപയും പരിശുദ്ധൽമാവിന്റെ ചൈതന്യവും അനുഗ്രഹവും ദീർഘായുസും അച്ഛന് സംരദാമ്മയുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@beenathomaskuruvila5575 Жыл бұрын
ദൈവം അച്ഛനെ സമർത്ഥമായി ഇനിയും പരിശുദ്ധാത്മാവിന്റെ ശക്തി നിറച്ച് ധാരാളം അനുഗ്രഹിക്കട്ടെ ഈ പാട്ട് എല്ലാ മക്കൾക്കും അനുഗ്രഹപ്രദമാകട്ടെ എല്ലാവരും ഇതുപോലെ സമാധാനത്തിൽ ജീവിക്കട്ടെ യേശുവേ നന്ദി ഹാലേലുയ്യ ആമേൻ
@manjuabheesh6234 Жыл бұрын
.q
@SamJoeMathew Жыл бұрын
അച്ചൻ
@georgemathew7904 Жыл бұрын
@@SamJoeMathew9
@prabharaveendran9614 Жыл бұрын
ഒരു സ്വാന്തന ഗീതം തന്നതിന് അച്ഛന് നന്ദി🙏 Thank you God 🙏👍🙏
@carolinexavier2256 Жыл бұрын
Very good song and it give strength to bear pain.
@smithajanardhanan6491 Жыл бұрын
അമരത്തെന്നറികിൽ നീയുള്ളതാൽ❤വേറെ എന്താ വേണ്ടെ എന്റെ കർത്താവേ❤❤❤❤❤
@regimjosegospelofgrace22463 ай бұрын
❤❤❤❤❤❤❤❤
@sobhamenon747926 күн бұрын
Pls pray for me also father
@ranicheriyan67817 ай бұрын
അനേകരുടെ ജീവിതത്തിൽ സ്വാന്തനമായി മാറിയ ഒരു നല്ല ഗാനം . ❤
@mathewkk5787 ай бұрын
എന്റെ ജീവിതത്തിൽ പ്രയാസ ഘട്ടങ്ങളിൽ ഈ പാട്ടു പാടി ആശ്വസവും ശക്തി യും പ്രാപിച്ചു, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@iathikav31732 ай бұрын
❤ ആമേൻഎൻറെ യേശുവേ സ്തോത്രം❤
@abdullaabdulla4206 Жыл бұрын
അർത്ഥവത്തായ വരികൾ, പ്രത്യാശ നൽകുന്നു. അച്ചൻ്റെ ഗംഭീരമായ ശബ്ദം.! അഭിനന്ദനങ്ങൾ!!
James babu 2 weeks ago ningalude cmmt kaanunnu ee achan eppol evide yaanu pl give me replay sir🙏
@jamesbabu3061 Жыл бұрын
ഞാൻ തീർച്ചയായും അന്വേഷിച്ചു മറുപടി തരാം.
@georgektt Жыл бұрын
@@elmyouseph9420 Achen ipp ol Aluva UCC St.peters marthoma church preist aanu
@maryammacherian82596 ай бұрын
എപ്പോഴും കേൾക്കാൻ ആഗ്രഹം തോന്നുന്നു 🙏🙏🙏ഈശോ അനുഗ്രഹിക്കട്ടെ 👏👏👏
@ബർആബാ Жыл бұрын
സത്യമാണ്. അച്ചനിലൂടെ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീലിംഗ് ഉണ്ട്. 🙏🙏
@healthiswealth37056 ай бұрын
തോരാത്ത മഴയും തീരാത്ത ദുഃഖവും ഇല്ല 🙏 സത്യം 👍 പ്രത്യാശ യാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് 🙏 ഓരോ ദുഃഖ വെള്ളിയും ഉയിർപ്പിന്റ പ്രത്യാശ യിലേക്ക് എന്നതുപോലെ 👍 അച്ഛന് ആയുരാരോഗ്യ സൗഖ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🙏
@akkruakku4418 Жыл бұрын
എല്ലാവരുടേയും അസുഖങ്ങൾ ഭേദമാക്കാൻ സർവ്വേശ്വരൻ തുണയാകട്ടെ ........
@ffmediamusics Жыл бұрын
ദൈവം അച്ഛനിലൂടെ ലോകത്തിന് നൽകിയ സമ്മാനമാണ് ഈ ഗാനം. ഹൃദയത്തിൽ സമാധാനവും കുളിരും ഏകുന്ന ഈ ഗാനം വേദനയിൽ ഇരിക്കുന്നവർക്ക് ഒരു ആശ്വാസമായി തീരട്ടെ🙏🙏🙏
@markssaj Жыл бұрын
Yes
@bindhujoseph2725 Жыл бұрын
🙏🙏🙏🙏🙏🙏💯
@kkmohanankalathilkunnummel9474 Жыл бұрын
🎉 great
@remadeviremadevi5778 Жыл бұрын
5:30
@trycryptos1243 Жыл бұрын
അച്ചൻ എന്ന് അല്ലേ വേണ്ടത്?
@sonichanvarghese8950 Жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ. ഈ പാട്ട് പലപ്രാവശ്യം കെട്ടിട്ടുണ്ടെങ്കിലും ഇത്ര കാര്യമായും അർഥമുള്ളതാണെന്നും അറിഞ്ഞില്ല അച്ഛാ, അച്ഛൻ പാടിയപ്പോൾ വളരെ ഇഷ്ടമായി, അർഥമുള്ള വരികൾ, ദൈവം അച്ഛനെയും, ഇതിന് കൂടെ സഹകരിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏
@mercyjoy6183 Жыл бұрын
ദൈവത്തിന്റെ കരവേലകൾ എത്ര സുന്ദരം ദൈവമെ നന്ദി 👍❤🙏🙏🙏
@alphonseantony854519 күн бұрын
അച്ചാ സുഖമാണെന്നു വിശ്വസിക്കുന്നു നമ്പർ കിട്ടിയാൽ ഉപകാരമായിരിക്കും എൻ്റെ പ്രാർത്ഥനയിൽ എപ്പോഴും ഞാൻ അച്ചനെ ഓർക്കാറുണ്ടു പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങൾ ഇനിയും ഉണ്ടാകട്ടെ
@peedikatharayil Жыл бұрын
എന്നും കേൾക്കുന്ന ഒരു ഗാനം.... രാവിലെ ജോലിക്കു പോകും മുൻപ് കേൾക്കുന്ന പാട്ടുകളിൽ ഒന്ന്.. അച്ചൻ എവിടെ ഈ പാട്ടിനെ പറ്റി പറഞ്ഞാലും അവിടെ എല്ലാം ബോബി അച്ചനെ പറ്റി പറയും... അതാണ് അച്ചന്റെ എളിമയും താഴ്മയും...ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
@euginouseph54510 ай бұрын
വീണ്ടും,വീണ്ടും, കേട്ടുകൊണ്ടിരിക്കാൻ . 🙏🙏🌹🌹 Thank u father.
@ajitha3497 Жыл бұрын
താങ്ക്സ് ഫാദർ ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്ക് തന്നതിന് ഗോഡ് ബ്ലസ്ഡ് 🙏🙏🙏🙏❤️❤️❤️
@cucoomber-x7f Жыл бұрын
അച്ഛാ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഇത് കേൾക്കുമ്പോൾ അച്ഛനെ പോലുള്ള ഒത്തിരി ജനങ്ങൾ ഉണ്ട് അവർ അച്ഛന്റെ ആ സ്വരം കേൾക്കുമ്പോൾ അവർക്ക് മനസ്സിലാകും ദൈവത്തിന്റെ കരവിരുത് അച്ഛന്റെ കയ്യിൽ ഉണ്ടെന്ന് 🙏👍👍👍🙏🙏🙏🙏🌹
ദൈവം ഹൃദയത്തിൽ തൊട്ടു നൽകിയ വരികൾ. അനുഭവത്തിലൂടെ നാഥൻ നൽകുന്ന ആശ്വാസം അച്ചനിലൂടെ അനേകർക്ക് കൃപയായി പെയ്തിറങ്ങുന്ന സുന്ദര നിമിഷം.ഹൃദയത്തിൽ ദൈവകൃപ തിരതല്ലി കവിഞ്ഞൊഴുകുന്ന... വേദനിപ്പിക്കുന്ന മനസ്സുകൾക്ക് തലോടലാകുന്ന ഇത്തരം അനേകം ഗാനങ്ങൾ അച്ചനിലൂടെ നല്ല തമ്പുരാനേ ഇനിയും ധാരാളമായി നൽകി അങ്ങയുടെ വിശ്വാസജനതയെ ആശ്വാസത്തിൻ്റെ പാതയിൽ നടത്തേണമേ.🙏🙏🙏
@addulllaaddullq6871 Жыл бұрын
അർത്ഥവത്തായ വരികൾക്ക് അച്ചന്റെ ഗംഭീര ശബ്ദം. കേൾക്കാൻ സുഖമുണ്ടായിരുന്നു. 👍
@BijipaulKunjumol11 ай бұрын
ദൈവം അങ്ങിലൂടെ ഞങ്ങൾക്കായി തന്ന വരികൾ സങ്കടങ്ങൾ ജീവിതം മാറ്റി മറിക്കുമ്പോൾ ഈ വരികൾ എത്ര ആശ്വാസം ആണെന്നോ 🎉🎉🎉🎉
@dr.hemarajesh2143 ай бұрын
സങ്കടം തോന്നുമ്പോൾ കേൾക്കാറുള്ള ഒരു മനോഹര ഗാനം 🙏🏻
@johnypa7388 Жыл бұрын
അച്ഛാ നമിച്ചിരിക്കുന്ന്.വളരെ നല്ല ശബ്ദം.കേട്ടിരിക്കാൻ പറ്റിയ നല്ല അർത്ഥം ഉള്ള വരികൾ. Thank you father.god bless you.
@mohananmohanan3807 Жыл бұрын
ആർദ്രമായ ,, മനസ്സിനെ,, തഴുകി,, തലോടി,, ഒഴുകി വരുന്ന,, ആ ഗാനം, എന്റെ,, ഹൃദയത്തിൽ, എന്നും,,,, ഞാൻ കേൾക്കുന്നു 💕🌹🌹🙏🙏👍👍
@jomyjose6820 Жыл бұрын
🌹🙏👏✝️
@sobhamenon747926 күн бұрын
Entay sorrows theeran vendi prathikanamay pls pray for me also father
@johncc635 Жыл бұрын
എത്രതവണ കേട്ടാലും മതി വരില്ല
@LSsiblings6 ай бұрын
ഈ പാട്ടിന്റെ അനുഭവം കേട്ടതിൽ വളരെ സന്തോഷം. Thank you so much 🙏
@babyemmanuel853 Жыл бұрын
എല്ലാം നാഥൻറ സമ്മാനം.....
@amminipushparaj6995 Жыл бұрын
ഹൃദയത്തിന്റെ അഗാധത്തിൽനിന്നും പ്രത്യാഷയായ് വന്ന വരികൾ. കേൾക്കുമ്പോൾ ആനന്ദം തോന്നും 🙏🙏🙏❤
@newsviewsandsongs6 ай бұрын
വൃണിത ഹൃദയരായ അനേകായിരങ്ങൾക്ക് ആശ്വാസമായി തീർന്ന ഈ ഗാനം രചിക്കാൻ സർവ്വേശ്വരൻ സഹോദരനെ ബലപ്പെടുത്തിയതിനായി സ്തോത്രം 🙏 പലയാവർത്തി കേൾക്കുന്നതിനും, ഒപ്പം പാടുന്നതിനും ദൈവം ഇടയാക്കി. ആശ്വാസദായകനായ ദൈവം സഹോദരന് പൂർണ്ണ സൗഖ്യം നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏 ഫിലിപ്പ് വർഗീസ് എരിയൽ, സെക്കന്തരാബാദ്
@MathewkuttyPB5 ай бұрын
അപ്രതീക്ഷിതമായ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ഞാൻ കിടപ്പിൽ ആയിപ്പോയി ഈ പാട്ട് കേട്ടപ്പോൾ മുതൽ തന്നെ ദൈവം എന്നെ എഴുന്നേൽപ്പിച്ച് നടത്തും എന്നുള്ള ആ പ്രത്യാശയെ ഞാനും കുടുംബവു ഈ ചെറുതോണിയിൽ ഞാനും മുന്നോട്ട്
@ignatiusjacob549111 ай бұрын
How comforting to listen to achen and hear his soothing advice." My grace is sufficient for you". touching words.Thanku achen
@sreejarajeev147211 ай бұрын
Great Father God bless you ❤️🙏❤️
@korahmkurian8 ай бұрын
നല്ല പ്രത്യാശ നൽകുന്ന ഗാനം,,, അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@aljoy2956 Жыл бұрын
ഒരൂ ആത്മീയ ഉണർവും ശക്തിയൂം തരുന്ന മനോഹരമായ സന്ദേശം!!!
@BINDUMOLJOSEPH-um1mn Жыл бұрын
കണ്ണുകൾ നിറഞ്ഞുതൂവുന്നു.......
@anithajayalal13364 ай бұрын
Sankadapettirikkukayayirunnu , I hu kettappol kurachu aswasam ❤
@salyjoseph45398 ай бұрын
മനസ്സിന് ആശ്വാസവും സന്തോഷവും തരുന്ന ഗാനം. ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ഗാനം. സാജനച്ഛന്റെ ശബ്ദത്തിൽ കേൾക്കുമ്പോളാണ് ഈ പാട്ട് ഏറ്റവും നന്നായി ഫീൽ ചെയ്യുന്നത്🙏🏻❤
@bindujose362 Жыл бұрын
മിക്കവാറും ഈ പാട്ട് ഞാൻ കേൾക്കാറുണ്ട്... അത് കേൾക്കുമ്പോൾ ഈശോയോട് കൂടെ നടക്കുന്ന അനുഭവം ആണല്ലേ
@elsammamathew682 Жыл бұрын
അത്മാവിലേക്കിറങ്ങുന്ന അഭിഷേകം നിറഞ്ഞ ഗാനം . അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤❤
@johndullus11715 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം
@sooraize3 ай бұрын
മനസ്സിൽ ആഴത്തിൽ ഇറങ്ങുന്ന ഗാനം . അച്ഛാ നമിച്ചു❤🙏
@madhurimadhuri6932 Жыл бұрын
എന്തു നല്ല പാട്ട് മനസ്സിൽ നല്ല കുളിർമ നൽകുന്നു ഗോഡ് ബ്ലെസ് നല്ല അർത്ഥം ഉള്ള വരികൾ പല പ്രാവശ്യം കേട്ടു
@bijucp1899 Жыл бұрын
സൂപ്പർ ശബ്ദം, വരികൾ,❤❤❤❤ Thanks father
@nisarfalcon4991 Жыл бұрын
മഞ്ഞും,മഴയും, വൈലും, രാവും, പകലും എല്ലാം നാഥന്റെ സമ്മാനം 👍🌷
@sojan3690 Жыл бұрын
അച്ചന്റെ കിടുക്കൻ sound.. Bass sound 👍🏻👌🏻👌🏻
@omanamathew53334 ай бұрын
അച്ഛാ, അനുഭവത്തിൽ നിന്നുള്ള അർത്ഥസംപൂർണ്ണമായ പാട്ട്. 🙏
@maniammamohan717911 ай бұрын
എന്റെ ഹൃദയം തൊട്ട ഗാന൦അച്ചന് ദൈവ൦അനുഗ്രഹിക്കടെ
@johnsonlazar129 Жыл бұрын
Comforting lyrics, gives energy in life for many, thank you father, God bless you.. Praise Jesus.. ❤
@mollymattam3234 Жыл бұрын
Thank you fr. For heart touching lyrics
@hemarosegonsalvas7714 Жыл бұрын
Father എന്തു രസമാ കേൾക്കാൻ 🙏🙏
@valsamma1415 Жыл бұрын
Karthavee mahathum 🙏🙏🙏
@mathayimachamthode78876 ай бұрын
എൻ്റെ ഹൃദയം നുറുങ്ങുമ്പോഴൊക്കെ ഈ ഗാനം എനിയ്ക്കൊരു ശമനൗഷധമായി മാറുന്നു! പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുടെ പൂച്ചെണ്ടുകൾ!!
@mullanakuzhiyil_h84266 ай бұрын
Glad to hear a wonderful Christian song from Your mouth. I listened to your oath in the Name of God God bless you.
@ShibuSudha-h2x2 ай бұрын
🙏🙏
@pradeepasic6284 ай бұрын
അച്ചാ എന്റെ വിഷമാവസ്ഥയിൽ എന്നെ ഒത്തിരി ആശ്വസിപ്പിച്ച പാട്ടാണിത്. God bless you അച്ചാ... 🙏🙏🙏
@rasheedafakrudeen9783 Жыл бұрын
Achante voice super. Kettirunnu pokum❤❤
@elsammacleetus6148 Жыл бұрын
എത്ര കേട്ടാലും മതി വരില്ല praise the Lord
@WolfWolf-t4z6 ай бұрын
Oh father etra beautiful God thana sahanm. Pina athil vana pattum pristha Lord
@BabyDad-v3i Жыл бұрын
Baby das Beautiful song Thank you father God bless you 🙏🙏🙏🙏🙏🌹
@mariprasanna5522 Жыл бұрын
ദൈവം Father ഇനിയും അനുഗ്രഹിക്കട്ടെ. എന്റെ രോഗാവസ്ഥകളിൽ ഈ പാട്ടു പലപ്പോഴും കേൾക്കാറുണ്ട്.
@shajimathaimathai4 ай бұрын
Aacha super 😢 Aacha super 😢
@elsyjoseph44314 ай бұрын
I believe my brother fr.George Puthenpura PIME will be cured from the serious illness under treatment in Remesh hospital Vijayawada Request prayers 🙏🙏🙏🙏
@MathewkuttyPB4 ай бұрын
നീ എന്നോട് കൂടെയുള്ള ദൈവമാകെയാൽ നിനക്ക് സ്തോത്രം
@rosammamathew2919 Жыл бұрын
AmenHalaluya Sostharam praisethe Lord
@jessyclamand11885 ай бұрын
Father God bless you please Pray for my family Achayanet kanninu kazhca kittan Prathikkename Amen Amen Amen 🙏🌹🙏💖
@mollyphilip64015 ай бұрын
പ്രയാസസന്ദർഭങ്ങളിൽ ഈ പാട്ടിൻ്റെ വരികൾ എന്നെ അങ്ങേയറ്റം സ്പർശിച്ചിട്ടുണ്ട് Praise God May God bless you Achen abduntly
@dasank56564 ай бұрын
God bless you,!!നല്ലസാബ്‌ദം!!!ഒരു രോഗവും, മാറാ തിരുന്നിട്ടില്ല, തീരത്തെ പുണരാതിരുന്നിട്ടില്ല 🙏
@akabraham68915 ай бұрын
അച്ഛാ ഈ പാട്ട് എന്നെ വളരെ സ്വാധീനിച്ചതാണ്. എല്ലാ ദിവസവും രാവിലെ എന്റെ പ്രാർത്ഥയിൽ രണ്ടാമത്തെ പാട്ട് ഇതാണ്. പാടി കഴിയുമ്പോഴേക്കും എന്റെ രണ്ടു കണ്ണിൽ ഓരോ തുള്ളി കണ്ണുനീർ വന്നിരിക്കും.
@georgemd68824 ай бұрын
Here I also remembering Fr. Boby Jose Kattikkat , OFM Cap.
@edwinambalathingal4563 Жыл бұрын
ഈ പാട്ടിലെ ഓരോ വരിയും ഈശോയുടെ സ്നേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്നു ❤❤❤
@anugrahafoodproductandcakes6 ай бұрын
മനസ്സിലെ നൊമ്പരങ്ങൾക്ക് ആശ്വാസം നൽകുന്ന ഗാനം 🙏🙏🙏🙏താങ്ക്സ് Fr.
@lucythomas7445 Жыл бұрын
Such a meaningful lyrics God bless you dear fatherAmen
@chandrikakumarythankam43645 ай бұрын
Fr,This is a miracle song.My sorrows dissoles each time I hear in your voice
@hemamalini3988 Жыл бұрын
God's blessings always with you father 🙏
@issacbabu7804 Жыл бұрын
Very good song fr may GOD bless you
@AshaAntony-r6u7 ай бұрын
Ennae Uyiraane ente Easho.ente parishudhan 🙏🏻🙏🏻🔥🔥🔥🙏🏻
@GeethaPinaki3 ай бұрын
ദൈവിക മായ വരികൾ
@josephphilodas17673 ай бұрын
beautiful song God bless you father. and your family ❤❤❤
@annakuttyjemes40843 ай бұрын
God bless you Father Very good meditation Thanks a lot.
@josephkuttianickal5771 Жыл бұрын
A very inspiring and moving song. Thank you so much.
@novavlogs8440 Жыл бұрын
Praise the lord
@SrJolly-dn9ky Жыл бұрын
Very meaningful song. God bless you father
@sebastianvarkey7623 Жыл бұрын
ഹൃദ്യമായ വരികൾ. മനോഹരമായ ആലാപനവും. ഞാനിപ്പോൾ ദൈവവിശ്വാസിയല്ല. Fr. Shajan Mathew. 🌹 അച്ചന്റെ ആലാപനം എന്റെ കണ്ണുകൾ നനയിച്ചു. 🥲🌹💓🌹
@emmanuelshaji19553 ай бұрын
Acha eepat enikum othiri ishtamanu
@gmathewmathew44104 ай бұрын
Manasinu Balam nalkunna super song.God bless Dear Achaa.