No video

ഒരു മണിക്കൂർ കൊണ്ട്‌ Auto CAD പഠിക്കാം|Er.SAJAN JOSE| ONLINE AUTOCAD MALAYALAM CLASSES

  Рет қаралды 265,168

THE REAL CIVIL ENGINEERING TEAM

THE REAL CIVIL ENGINEERING TEAM

Күн бұрын

For Joining our Whats App Group:
chat.whatsapp....
For Offline/Online Training With Certificate -
+91 9633635637, +91 9048481522, +91 9048481544
Fundamental CAD
AutoCAD Level 1 (2D Drafting)
AutoCAD Level 2 (3D Modeling)
ARCHITECTURE/CONSTRUCTION - Revit Architecture, Revit Structure, SketchUp, 3DS MAX, V-ray Rendering, Lumion Rendering, Tekla Structures, STAAD Pro, ETABS, Autodesk CIVIL3D Infrastructure
MECHANICAL/MEP/ELECTRICAL/PRODUCT DESIGN - MEP Using AutoCAD, REVIT MEP, Navisworks, Solid Works, Fusion 360, Inventor Professional, CATIA, PRIMAVERA Project Management
More Details: 9567793968
Email: sajanjose33@gmail.com
Blog: therealcivileng...
AUTOCAD MALAYALAM TUTORIALS
Part 1 • ഒരു മണിക്കൂർ കൊണ്ട്‌ A...
Part 2: • ഒരു മണിക്കൂർ കൊണ്ട്‌ A...
Part 3: • ഒരു മണിക്കൂർ കൊണ്ട് Au...
Part 4: • AUTOCAD ഉപയോഗിച്ച് ഒരു...
Part 5: • AUTOCAD ഉപയോഗിച്ച് ഒരു...
Part 6: • STAIR വരയ്ക്കാൻ പഠിക്ക...
Part 7: • SLOPE ROOF PLAN എങ്ങനെ...
Part 8: • SITE PLAN & KEY PLAN എ...
IBPMS MALAYALAM TUTORIALS
1. എന്താണ് IBPMS - Intro
Part1: • IBPMS ONLINE TUTORIALS...
2.എങ്ങനെ IBPMS ചെയ്തു തുടുങ്ങാം
Part2: • IBPMS ONLINE TUTORIALS...
3.പുതിയ റെജിസ്ട്രേഷൻ എങ്ങനെ എടുക്കാം
Part 3: • HOW TO COMPLETE IBPMS ...
4.എങ്ങനെ പുതിയ അപ്ലിക്കേഷൻ സമർപ്പിക്കാം
Part 4: • IBPMS|HOW TO SUBMIT NE...
5.40 മിനിറ്റിനുള്ളിൽ IBPMS പൂർത്തിയാക്കാം
Part 5: • IBPMS|RESIDENTIAL COMP...
6.എങ്ങനെ പെർമിറ്റ് ഫീസ് അടച്ചു പെർമിറ്റ് download ചെയാം
Part 6: • IBPMS|HOW TO PAY PERMI...
7.ചോദ്യങ്ങളും ഉത്തരങ്ങളും
Part 7: • IBPMS|Q&A DISCUSSION P...
8. Addition & Extention ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Part 8 : • IBPMS|Q&A DISCUSSION P...
9. IBPMS Errors എങ്ങനെ പരിഹരിക്കാം
Part 9: • PREDCR ERRORS എങ്ങനെ പ...
10. ഒരു മണിക്കൂറിനുള്ളിൽ TWO STOREY വീടിന്റെ IBPMS പൂർത്തീകരിക്കാം
പാർട്ട് 10: • ഒരു മണിക്കൂറിനുള്ളിൽ T...
Staad Pro Malayalam Tutorials
Part 1: • STAAD PRO എളുപ്പത്തിൽ ...
Part 2: • STAAD PRO എളുപ്പത്തിൽ ...
SITE PLAN എങ്ങനെ വരക്കാം: • SITE PLAN & KEY PLAN എ...
Engineering ലൈസൻസ് എങ്ങനെ എടുക്കാം: • TYPES OF CIVIL ENGINEE...
Digital Survey
Total Station & GPS Survey
Part 1: • TOTAL STATION & GPS SU...
Google Sketchup: • 3D ഇനി എളുപ്പത്തിൽ വരക...
Building Age എങ്ങനെ കണ്ടുപിടിക്കാം : • ഇനി മുതൽ നിങ്ങൾക്കും വ...
Kerala Building Rules
Colour Schemes: • പ്ലാൻ വരയ്ക്കാനുള്ള കള...
Types of Buildings as per 2019 KBR: • TYPES OF BUILDINGS AS ...
A Magic with Autocad: • Auto Cad ഉപയോഗിച്ച് ഒര...
CADMAT Software: • പരിചയപ്പെടാം പ്ലാൻ വരയ...
സിവിൽ എഞ്ചിനീറിംഗുമായി ബന്ധപ്പെട്ട softwares പഠിക്കാനും, പ്രാക്ടിക്കൽ ക്ലാസുകൾ ലഭിക്കുന്നതിനും
Follow our KZbin Channel
THE REAL CIVIL ENGINEERING TEAM
#sajanjose #therealcivilengineer #autocadonlineclasses #sajanpalayoor #autocadmalayalamtutorials

Пікірлер: 391
@KrishnaPrasad-zd6ck
@KrishnaPrasad-zd6ck 3 жыл бұрын
Anavishyamayitulla topics paranju kuzhappikathe venda karyangal mathram paranju manasilaki thanna sir inu oru big salute.....👌👌👌👌👌👌
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
Thank You
@shyjuassanaru
@shyjuassanaru 2 жыл бұрын
Link kittumo
@ichaayan5974
@ichaayan5974 2 жыл бұрын
ഞാനും autoCAD ഇലെക്ട്രിക്കൽ പഠിക്കാൻ ചേർന്നിരുന്നു ...തുടങ്ങിയതേ ഉള്ളു ....പക്ഷെ അവിടുന്ന് മനസ്സിലാക്കിയതെക്കാൾ പെട്ടെന്ന് സർ ന്റെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ............എളുപ്പത്തിൽ കുറെ കാര്യങ്ങൾ ....തങ്ക് യൂ ...
@abishaj5585
@abishaj5585 3 жыл бұрын
ക്ലാസ്സ്‌ മുഴുവൻ കണ്ടില്ല.... ക്ലാസ്സ്‌ ഒന്ന് വിലയിരുത്താൻ കയറി നോക്കിയതാണ്.. മുഴുവൻ കാണണം എന്നില്ല അങ്ങയുടെ ക്ലാസ്സിന്റെ നിലവാരം അറിയാൻ... എനിക്ക് ഈ കമന്റ്‌ ഇടുന്ന പരുപാടി തീരെ ഇല്ലാത്തതാണ്... ഇതിനു ഇട്ടില്ലെങ്കിൽ നന്ദി കേട് ആയിപ്പോകും എന്ന് തോന്നി.... തുടർന്നും ഇതുപോലെ നിലവാരമുള്ള ക്ലാസുകൾ പ്രേതീക്ഷിക്കുന്നു....
@er.sajanjose2799
@er.sajanjose2799 2 жыл бұрын
Thanks for valuable supports 🙏😀
@vijayantr3453
@vijayantr3453 8 ай бұрын
നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്❤👍
@eternallove3867
@eternallove3867 2 жыл бұрын
ഇത്രയും easy ആയി പഠിപ്പിച്ചു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.. 😍🥰.. ഒരുപാട് ഇഷ്ടം 🥰
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
Thank You
@vishnudasdas2569
@vishnudasdas2569 5 ай бұрын
Sir super anu class thanks for the chance
@lino820
@lino820 Жыл бұрын
എൻ്റെ പ്രോഫഷണിലും ജീവിതത്തിലും ഏറ്റവും കൂടുതൽ സഹായകരമായ വ്യക്തി ! ഒരു പാട് നന്ദിയുണ്ട് സാർ... വളരെ നല്ല ക്ലാസ് ആണ് , ഇനിയും നല്ല അറിവുകൾ പകർന്നു നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ! നന്ദി...
@user-pe8wj5ij7l
@user-pe8wj5ij7l 3 жыл бұрын
വളരെ നന്നായി സർ. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലുള്ള അങ്ങയുടെ ക്ലാസ്സ് ഇഷ്ടായി. ഞാനും ഒപ്പമുണ്ട് വന്ദനം സർ
@pradeepab7869
@pradeepab7869 Жыл бұрын
കോഴ്സ് കഴിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാതെ മറന്ന് പോയി. ഇപ്പോ വീണ്ടും പഠിക്കാൻ തുടങ്ങി. എനിക്ക് പറ്റിയ മാസ്റ്റർ ആണ് താങ്കൾ. നന്ദി. നന്ദി.
@jijomathew539
@jijomathew539 3 ай бұрын
Njanum 2009 il
@lakshmilachu5746
@lakshmilachu5746 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് 🥰ഞാൻ autocad പോയി പഠിച്ചപ്പോൾ പോലും ഇത്രേം മനസിലാക്കാൻ പറ്റിയിട്ടില്ല. അവര് ഓടിച്ചു വിട്ട് പഠിപ്പിച്ച feel ആരുന്നു, ഇത് നല്ല detailed ആയി പറഞ്ഞ കൊണ്ട് ഇനി ഈ കാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല. ഈ ചാനൽ മാത്രം മതി എനിക്ക് 😍👌
@kirankumarh9956
@kirankumarh9956 Жыл бұрын
Auto cad nallathano.enikku padikana
@Storiesbyakshitha
@Storiesbyakshitha 2 ай бұрын
Evideyan padichath
@atmuttathil
@atmuttathil 6 ай бұрын
One of the best classes, I ve ever attended, watching in 2024. Great work dear. God bless. 🙏
@therealcivilengineeringteam
@therealcivilengineeringteam 6 ай бұрын
It's my pleasure
@shirinaki5541
@shirinaki5541 3 жыл бұрын
Hi sir .thank you for giving this tutorial.i am an agriculture engineer and to my first landscape sketch I dedicated to you .it is my first auto cadd .
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
All the best👍
@nadeemhassan807
@nadeemhassan807 3 жыл бұрын
നന്ദി മാത്രം 🙏
@hakkeemep
@hakkeemep 4 ай бұрын
പല വീഡിയോയും കണ്ട് പകുതിക്ക് നിർത്തി പോക്കാണ് പതിവ്, കാരണം നമുക്ക് upakaarappedaarilla . ഇത് നന്നായി ഇഷ്ടപ്പെട്ടു, നന്ദി, ആളുകൾക്ക് upakaarappedananam എന്ന udeshyathilulla ക്ലാസ്സ് ആണ് ഇത്, ദൈവം അനുഗ്രഹിക്കട്ടെ!
@athiraanoop3693
@athiraanoop3693 Жыл бұрын
ഒരുപാട് നന്ദി ഉണ്ട് സർ, ഈ ബിൽഡിംഗ്‌ ഡിസൈൻ ഡിപ്ലോമ കോഴ്സ് 6mnth dueration പഠിക്കാൻ തുടങ്ങിയ എന്നെപോലുള്ളവർക്കൊക്കെ ഒരുപാട് ഉപകാരപ്പെട്ട ഒരുക്ലാസ് ആണ് ഇത്. ഇതിനെ കുറിച്ചുള്ള oru base പോലും ഇല്ലാതെയാണ് ഞക്ലാസ്സിലേക് വന്നത്, മറ്റു സ്റ്റുഡന്റ് എല്ലാം ITI കഴിഞവർ ആണ് എനിക്ക് മാത്രമേ ഇതിനെ കുറിച് ഒന്നും അറിയാതെ ഉള്ളൂ, but എന്റെ ക്ലാസ്സ്‌ ടീച്ചർ പോലും എടുത്താൽ മനസിലാവാത്ത കാര്യങ്ങൾ പോലും സർ ഇത്രയും ഡീറ്റൈൽ ആയെ പറഞ്ഞു തരുന്നത്, എനിക്ക് ഒരുപാട് നന്ദി ഉണ്ട് സർ
@athiraanoop3693
@athiraanoop3693 Жыл бұрын
ഇതുപോലെ തന്നെ സർ ക്ലാസ്സ്‌ continue ചെയ്യണം അതാണ്‌ മജോറിറ്റി ആളുകളും ആഗ്രഹിക്കുന്നത്
@therealcivilengineeringteam
@therealcivilengineeringteam Жыл бұрын
Sure, thanks for your valuable words🙏
@anilmathaiparanthaladoorvl3758
@anilmathaiparanthaladoorvl3758 3 жыл бұрын
Great. Very simple explanation. Well done keep it up !!!!!!!!.
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
THANK YOU
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 2: kzbin.info/www/bejne/jXiVd3ZvfJ6Nrs0 part 3:kzbin.info/www/bejne/f5S5lICifLOUlZI
@kannanskannan7226
@kannanskannan7226 2 жыл бұрын
Sir great job.thaks for the class.. Good class. Adikam valichuneetathe kryangal paranju manasilakan saduchathil valare nanni
@thoufeeqabbas1600
@thoufeeqabbas1600 3 жыл бұрын
Sir cad ll super ayite edukune inde nalonam manasil avune um inde tq❤️
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
well explained. unit set ചെയ്യുമ്പോൾ ft ആണോ സാധാരണ follow ചെയ്യുന്നത്. Room size 10 X 15 ആണെങ്കിൽ unit ft അല്ലേ Set ചെയ്യുക ?
@afrinathavu5988
@afrinathavu5988 2 жыл бұрын
Your class vera level sir thanks a lot for sharing your this knowledge in so simple way and making it so simple for us..real basic level video for the beginners from the root itself you have explained very clearly once again thanks sir😇
@arathyshibu3462
@arathyshibu3462 Жыл бұрын
ഞാൻ ഓട്ടോ കാട് പഠിചു കഴിഞ്ഞിട്ട് 5 years ആയി ബട്ട്‌ ഇത് കണ്ടു കഴിഞ്ഞപ്പോൾ നല്ല freshness feel ചെയ്യുന്നു thank u sir
@therealcivilengineeringteam
@therealcivilengineeringteam Жыл бұрын
All the Best...
@nishadnishu2921
@nishadnishu2921 Жыл бұрын
ഇത്രയും easy ആയി പഠിപ്പിച്ചു കൊടുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല.. 😍🥰
@Birds_life_of_kerala
@Birds_life_of_kerala 7 ай бұрын
Cad center നേക്കാളും enik കൂടുതലും മനസിലാക്കാൻ കഴിഞ്ഞത് ഈ vdo കണ്ടിട്ടാണ് 😍😍
@vishnumk8964
@vishnumk8964 9 ай бұрын
Njan oru auto Cadd padicha students aahn site work cheyyandi vannath kond tech vittu poyi but eee video nalla use full aayi ❤
@DanShs303
@DanShs303 Жыл бұрын
സർ, എനിക്ക് മനുവലായി നല്ലത് പോലെ പൈപ്പിങ് സ്കെച്ച് വരയ്ക്കുവാനറിയാം. ഇത് പഠിക്കണമെന്നുണ്ട് ഒന്ന് ശ്രമിച്ച് നോക്കാം എന്നുകരുതുന്നു. നല്ലത് പോലെ വിശദീകരിച്ച് തരുന്നുണ്ട്. അഭിനന്ദനങ്ങൾ... 🌹💕🌹
@hanidq4381
@hanidq4381 10 ай бұрын
ക്ലാസ്സിൽ പോയി പഠിക്കണം
@bhavikanair2624
@bhavikanair2624 2 жыл бұрын
Thanks a lot sir. Very useful guidance.
@ManojKk-b9c
@ManojKk-b9c 2 күн бұрын
very good class sir njan autocad electrical padikkan start cheyyunne ullu.eiectrical tools and symbols engine edukkum
@psclimitedstop7075
@psclimitedstop7075 2 жыл бұрын
അവശ്യം ഉള്ള കാര്യം മാത്രം പറഞ്ഞു തരുന്ന sir..you are great.
@nikhilvnair419
@nikhilvnair419 3 жыл бұрын
Sir nalla video aanu. Nannayi manasilakunnund.. Thanku sir🙏
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3:kzbin.info/www/bejne/f5S5lICifLOUlZI
@amrithasreekumar5876
@amrithasreekumar5876 Жыл бұрын
നല്ല ക്ലാസ്സ്‌ ആണ്. താങ്ക്സ് 😊
@anjukunju6858
@anjukunju6858 2 жыл бұрын
Thank you sir. Good class.. Explained simply . Great sir. 👏👏👏👌👌
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
Thank you for your valuable comments
@shijinshijindas-yz2ge
@shijinshijindas-yz2ge 3 ай бұрын
Thanks bro 🥰🤝 ഇപ്പോൾ ഒരു idea ആയി AutoCAD ചെയ്യാനുള്ള
@vahabdudevideo1213
@vahabdudevideo1213 9 ай бұрын
അടിപൊളി 😘😘😘
@joshyjohn893
@joshyjohn893 3 жыл бұрын
Good class, Thank you Sir..
@coolvlogsalr7692
@coolvlogsalr7692 2 жыл бұрын
പറഞ്ഞ എല്ലാം മനസ്സിലായി..☺️
@sreerajtv8022
@sreerajtv8022 5 ай бұрын
Sir nte class valare easy aay manasil aakaan aavund, i subscribed ,,,
@AyishaRafna
@AyishaRafna 3 жыл бұрын
nannayittund sir avatharanam
@kannankurudikkad
@kannankurudikkad Жыл бұрын
supper class..easy understood.. Thank uou very much sir
@ronykromy2426
@ronykromy2426 Жыл бұрын
Very simple & powerful class Thank you sir 👍
@kavyasreekutty8050
@kavyasreekutty8050 3 жыл бұрын
Ethu pole manasilaki thanna sirnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muhammadzubairthecheri233
@muhammadzubairthecheri233 Жыл бұрын
Thank you very much. very good class
@afraazeez4181
@afraazeez4181 3 жыл бұрын
Sir nalla classs thank uuu👍
@ABHIJITHMGM
@ABHIJITHMGM 8 ай бұрын
Thankyou sir Usful anu❤️ 🙏
@animex7329
@animex7329 3 жыл бұрын
Thank u soo much... This was very informative sir
@zodiaccurtains1956
@zodiaccurtains1956 2 жыл бұрын
Good class thanks... 🙏 🙏 🙏
@haizajaseem9369
@haizajaseem9369 Жыл бұрын
It's really use full.is there anyway to clear doubts .?
@sachinpradeep7841
@sachinpradeep7841 Жыл бұрын
Nanayi connect aavuna reethiyil parayunund.. 1st video kandapo review cheyanamenn thoani. 🤝
@pm3093
@pm3093 10 ай бұрын
ഞാൻ ഓട്ടക്കാട് പഠിച്ചിട്ട് ആറ് വർഷമായി ഈ ക്ലാസ്സ് കൂടിയത് എനിക്ക് ഇന്നത്തെ ഇന്റർവ്യൂന് ഉപകാരമായി ❤❤👍
@user-bi2lg2ot2v
@user-bi2lg2ot2v 10 ай бұрын
Sir ksmart software ne patti oru video cheyyamo
@aymaaybin9143
@aymaaybin9143 6 ай бұрын
Excellent class.. I am very thoughtfull of you sir.😊
@sarikak8234
@sarikak8234 Жыл бұрын
Actually sir njan ellam marannthaayirunnu. Bt now.....❤️ super sir
@jestinjose6387
@jestinjose6387 2 жыл бұрын
Good presentation and simple explanation..great sir👏👏❤❤😍😍
@metalartdesigner
@metalartdesigner Жыл бұрын
ഇത്രയും സിമ്പിൾ ആയി പറയുന്നതിന് ബിഗ് സല്യൂട്ട്
@sivaramant1614
@sivaramant1614 3 жыл бұрын
Good clas.... Thankyou sir
@rubeenasameer6423
@rubeenasameer6423 10 ай бұрын
സാർ ksmart software ne പറ്റി ഒരു basic video please 🙏
@amalnived2975
@amalnived2975 3 жыл бұрын
Sir, good presentation 💯🙌,good video...keep going💯
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
🤝
@mmspkd
@mmspkd 3 жыл бұрын
Thank you very much 🙏
@ambilimk870
@ambilimk870 Жыл бұрын
Super Class ,Very Simple and helpful
@Phoenix_eleven11
@Phoenix_eleven11 Ай бұрын
Sir nannai mansilaavunund adipoli class aanu sir.
@shihabsharif9436
@shihabsharif9436 2 жыл бұрын
excellent class sir. Thank you🎉
@nibingeorge349
@nibingeorge349 2 жыл бұрын
Very informative class.Thank You Sir.
@akhilkrishna962
@akhilkrishna962 Жыл бұрын
Sir.... Class poli anu.... Nannyii understand ayi..... Thanks
@abdulnazarkudukkan8259
@abdulnazarkudukkan8259 2 ай бұрын
Nalla class aan...thank you..
@sijinaabhilash7649
@sijinaabhilash7649 5 ай бұрын
Thank you so much sir for these useful class🙏🙏🙏
@josephfernandezm2664
@josephfernandezm2664 3 ай бұрын
Thank you so much for this awesome tutorial 🙏
@vinayapunjanumathunokierik3977
@vinayapunjanumathunokierik3977 Жыл бұрын
സൂപ്പർ ക്ലാസ്സ്‌, എല്ലാവർക്കും മനസ്സിലാവും
@thadiyanzworld4091
@thadiyanzworld4091 2 жыл бұрын
Sir your explanation was brilliant thank you for your awesome tutorial
@weldtechaluva5415
@weldtechaluva5415 2 жыл бұрын
Valare nalla class
@sajisoman3499
@sajisoman3499 Жыл бұрын
Superb class thanks alot
@fasilep7802
@fasilep7802 Жыл бұрын
Thanku sir, Getting confident after ur explanation
@maneeshmadhavan3297
@maneeshmadhavan3297 3 жыл бұрын
Thank you sir... nalla class aayirunnu sir...
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3: kzbin.info/www/bejne/f5S5lICifLOUlZI
@rahmanji9
@rahmanji9 3 жыл бұрын
very very useful class 👍👌✌️🤝🙏
@sreelakshmidevan3960
@sreelakshmidevan3960 10 ай бұрын
Sir Ksmart software നെ പറ്റി ഒരു basic video പ്രതീക്ഷിക്കുന്നു 🙏🏽
@smithakv788
@smithakv788 Жыл бұрын
Thank you sir. Your explanation was very good. And understood,
@ajith8087
@ajith8087 2 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു.... ഇതു മായി ഒരു ബന്ധം ഇല്ലാത്ത ഒരു ജോബ് ആണ് എന്റേത് എന്നാലും എനിക്ക് എല്ലാം മനസിലായി.. വളരെ നന്ദി
@therealcivilengineeringteam
@therealcivilengineeringteam 2 жыл бұрын
Auto Cad Online Tutorials links Part 1 kzbin.info/www/bejne/aZLHZ2h4Zq-qhZY Part 2: kzbin.info/www/bejne/jXiVd3ZvfJ6Nrs0 Part 3: kzbin.info/www/bejne/f5S5lICifLOUlZI Part 4: kzbin.info/www/bejne/mqXYnGx8lr-XZsk Part 5: kzbin.info/www/bejne/iIucm6SnhZ1kbJI Part 6:kzbin.info/www/bejne/eJTYXqmjl6qqo80 Part 7: kzbin.info/www/bejne/hGHPnYOZqcqBgKM Part 8: kzbin.info/www/bejne/d3SyoISYm9h3pac Er.SAJAN JOSE THE REAL CIVIL ENGINEERING TEAM 9567793968
@KL50haridas
@KL50haridas 2 жыл бұрын
Dear sir ഞാൻ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത്.. വളരെ നല്ല ക്ലാസ്സ്‌. 2003 ൽ ഞാൻ ജോലി ആവശ്യം കുറച്ചു തനിയെ പഠിച്ചിരുന്നു.. പിന്നെ ജോലി മാറി പോയി.. ഇപ്പോൾ വീണ്ടും കണ്ടപ്പോൾ സന്തോഷം.. ഇനി ഇടക്ക് നോക്കാം. Thankyou sir.. 🌹
@jinjujk9737
@jinjujk9737 9 ай бұрын
sir വളരെ വ്യക്തമായ വാവതരണം 👍
@sreenilayam319
@sreenilayam319 2 жыл бұрын
Good class
@sarathprpr9668
@sarathprpr9668 3 ай бұрын
Very good class. 👍thank you sir
@chinnuzzworld6925
@chinnuzzworld6925 2 жыл бұрын
സർ, njan civil engineering padichatha, pakshe cad padichirunnilla athukond thanne evideyum join cheyyan pattunnilla. E class enik gunamundu
@amrithasreekumar5876
@amrithasreekumar5876 Жыл бұрын
3 dx max വീഡിയോ ഇതുപോലെ ഇടാമോ. ടൂൾസ് മാത്രം പഠിപ്പിച്ചാൽ സഹായം ആയിരുന്നു pls...
@Shabeelsha1
@Shabeelsha1 3 жыл бұрын
Hi very good.... Simple teaching... Easy to under stand
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 3: kzbin.info/www/bejne/f5S5lICifLOUlZI
@rashidk6054
@rashidk6054 3 жыл бұрын
3ds max tutorial cheyyamo?
@Haizu_Naizu
@Haizu_Naizu 3 жыл бұрын
Nice class thank you sir
@johnsonvarghese2848
@johnsonvarghese2848 3 жыл бұрын
Nice class .. Thanks
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
You are welcome
@taniyaagnez616
@taniyaagnez616 3 жыл бұрын
next video upload pls very useful for all
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 2: kzbin.info/www/bejne/jXiVd3ZvfJ6Nrs0 part 3:kzbin.info/www/bejne/f5S5lICifLOUlZI
@noblebinoy8329
@noblebinoy8329 4 ай бұрын
Thank you sir....helpful video❤❤❤
@robingeorge7501
@robingeorge7501 3 жыл бұрын
Kindly share the next video
@therealcivilengineeringteam
@therealcivilengineeringteam 3 жыл бұрын
part 2: kzbin.info/www/bejne/jXiVd3ZvfJ6Nrs0 part 3:kzbin.info/www/bejne/f5S5lICifLOUlZI
@sreenandhmv7081
@sreenandhmv7081 4 ай бұрын
What a beauty ur class.... Super.. 😍😍
@yamisethukumar948
@yamisethukumar948 Жыл бұрын
Very good class sir..thank you so much
@bavajdtpoly8618
@bavajdtpoly8618 Ай бұрын
good
@adarshkv5293
@adarshkv5293 3 жыл бұрын
Thank You sir
@zahrahasnu8629
@zahrahasnu8629 2 жыл бұрын
Thank you Sir
@chodiyansvlogs7552
@chodiyansvlogs7552 Жыл бұрын
Good class. It is very helpful for beginners
@muhammadsavad3574
@muhammadsavad3574 Жыл бұрын
classs kidukkachi...each and evry move u saying...
@anilrinsha7603
@anilrinsha7603 7 ай бұрын
Superb class.... Thank you
@johnsonvarghese2848
@johnsonvarghese2848 3 жыл бұрын
Nice class
@greenapple8541
@greenapple8541 3 жыл бұрын
thanku bro
@shibusadanandan9006
@shibusadanandan9006 3 жыл бұрын
Very nice class
@ajaykumar-iq2sf
@ajaykumar-iq2sf Жыл бұрын
Very good teaching skills.. keep going.thank u..
@sumeshgopalan2979
@sumeshgopalan2979 5 ай бұрын
തൃശ്ശൂർ ഭാഷയിൽ നല്ല ക്ലാസ്സ്‌ Good
@dayanaphilip7476
@dayanaphilip7476 3 жыл бұрын
So good💞🔥
@AKHILakhil-iz4sg
@AKHILakhil-iz4sg 10 ай бұрын
സാർ എല്ലാവർക്കും വേണ്ടി പുതിയ software ആയ ksmart നെ പറ്റി ഒരു വീഡിയോ ചെയ്തുടെ?
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 26 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
REVIT Beginner Tutorial - Floor plan (part 1) MALAYALAM
10:57
AEC Upskills
Рет қаралды 84 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН