സ്വന്തം ഭർത്താവ് വേറെ ഒരുത്തിയും ആയിട്ട് ബന്ധം ഉണ്ടന്ന് അറിയുമ്പോൾ ഏത് പെണ്ണായാലും ഇങ്ങനെ തന്നെ പ്രതികരിക്കും.
@FidhaStory_Book_78618 сағат бұрын
6:19 പ്രശ്നം ഉണ്ടാക്കേണ്ട ആവശ്യമുണ്ട് കാരണം ആ ജിനു തന്നെയല്ലേ പറഞ്ഞത് ഇത് എന്റെ മകൾ അല്ല ഡിഎൻഎ ടെസ്റ്റ് വേണമെന്ന് 😡😡
@നീർമാതളം19 сағат бұрын
തനൂജ സ്വന്തം ഭർത്താവ് മറ്റൊരുത്തിയെ ഒപ്പം ജീവിക്കുന്ന കണ്ടാൽ ഏതൊരു സ്ത്രീയും ചെയ്യുന്നത് മാത്രമേ ചെയ്തുള്ളു. ഈ സ്ഥാനത്തു ഞാനാണേലും ചിലപ്പോൾ ഇങ്ങനെ തന്നെ ആയിരിക്കും
@ShaniAnsar-b5r18 сағат бұрын
Yes
@manju276918 сағат бұрын
@@നീർമാതളം ജിനു എന്നുപറയുന്ന ആ മനുഷ്യന്റെ ഒരു വീഡിയോസോ അല്ല ഒരു കോമഡി പരിപാടി പരിപാടി ഞാൻ കാണാറില്ല എനിക്ക് അവനെ അത്രയ്ക്കും വെറുപ്പ് എന്നോട് അവൻ ഒന്നും പറഞ്ഞിട്ടില്ല ഈ കുഞ്ഞിനെ തനിച്ചയും ഒഴിവാക്കി പോയതുകൊണ്ടാണ് ഇപ്പോൾ തനിയെ ഞാൻ കുറ്റം പറഞ്ഞത് ആ കുഞ്ഞിനെ വീഡിയോയ്ക്ക് മുന്നിൽ വന്നു മാനസികമായിട്ടും അതിനെ പീഡിപ്പിക്കുന്നത് കണ്ടു കൊണ്ടാണ് ഞാൻ പറഞ്ഞത് ഇതിന്റെ പേരിൽ നാളെ ആരെങ്കിലും ബാലാവകാശ കമ്മീഷണർ കേസെടുത്താൽ നമുക്കെന്തെങ്കിലും പറയാൻ പറ്റുമോ അതുകൊണ്ട് തന്നെ കുറെ സൂക്ഷിക്കുക അത്രയേ ഉള്ളൂ
@PrameelaPrami-y3t14 сағат бұрын
അതെ ❤
@divine893216 сағат бұрын
ആ സ്ത്രീ എത്ര വേദനിച്ച് കാണും, ആ സ്ത്രീ ആ മകൾക്ക് വേണ്ടി ആണ് ജീവിക്കുന്നത്, അവർ അങ്ങനെ പെരുമാറിയതിൽ തെറ്റില്ല, ആ വേദന അനുഭവിക്കുന്നവർക്കേ അറിയൂ.
@UshaArun-hh5zj9 сағат бұрын
@@divine8932. നിങ്ങൾ ഒരു ഫേക്ക് അല്ലേ ആദ്യം സ്വന്തം ഐഡിയിൽ വന്ന് കമെന്റ് ഇടുക.തനുജ എന്ന ലേഡിക്ക് സപ്പോർട് ചെയ്ത് കമെന്റ് ഇടുന്ന ഭൂരിപക്ഷം ആൾക്കാരും ഫേക്ക് ആണ്. 😄😄😄😄
@Shahidhakochukunj18 сағат бұрын
കൈസേ നിങ്ങളുടെ റിയക്ഷൻ വിഡിയോ വളരെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ പക്ഷേ ഇത് സെരിയായില്ല കാരണം മകളെ ഉപേക്ഷിച്ചു മറ്റ് ഒരാളോടൊപ്പം പോയ ഒരു അമ്മയുടെ വേദന അതു മനസിലാക്കണം. ആ കുട്ടി വിളിച്ചപ്പോൾ ആ അച്ഛൻ തിരിച്ചു ചോദിക്കുന്ന ചോദിയം അതു സെരിയാണോ അങ്ങനെ ആണോ ആണോ ഒരച്ഛൻ പ്രതികരിക്കുന്നദ് അതു കേൾക്കുന്ന ഒരമ്മ അതു ഞാൻ ആണെഗിലും ഇതുപോലെ പ്രതികരിക്കു. അതിനു egane അലക്കണ്ട കാര്യം ഇല്ല
@ameenaaami769117 сағат бұрын
💯💯💯
@sajithk978215 сағат бұрын
💯
@Easytips7715 сағат бұрын
100%
@tag210315 сағат бұрын
Public നു മുന്നിൽ വന്നു ആ കുഞ്ഞിനെ ഇങ്ങനെ upadravikano.. അവര് ആൾക്കാരുടെ simpathykku വേണ്ടി cheyyunnathanu
അവരെ കുറ്റം പറയാൻ പറ്റില്ല ഒരു സ്ത്രിക്ക് ഭർത്താവ് പോകുമ്പോൾ ഇങ്ങനെ തന്നെ എക്കെ കാണിക്കുക
@reenaanoo184918 сағат бұрын
Khaiz ഞാൻ നിങ്ങളുടെ videos കാണുന്ന ആൾ ആണ്.. But ഇത് നിങ്ങൾ കാര്യം അറിയാതെ ചെയ്ത ഒരു video ആയി പോയി..
@KalichiriSantham15 сағат бұрын
ഒരു സ്ത്രീകും സഹിക്കാൻ പറ്റാത്ത കാര്യം ആണ് അവരുടെ ഭർത്താവ് അവരോട് ചെയ്തത് 😢 പാവം 🥺🙏
@EvaWorld-x8j13 сағат бұрын
True.. nigal paranath sheriyanu
@niya14318 сағат бұрын
ജിനു live ഇട്ടത് കണ്ടിട്ട് ആണ് തന്നൂജ പ്രതികരിച്ചത് നിങ്ങൾ കാര്യങ്ങൾ നന്നായി അന്നെഷിച്ചു വീഡിയോ ഇടാൻ ശ്രമിക്കു
@Nasimajeed18 сағат бұрын
ആ കുഞ്ഞിനോട് നിനക്ക് സുഖമല്ലേ എന്നൊരു ചോദ്യം....മൊണ്ണ വല്ലാത്ത മൊണ്ണ ആയി പോയി
@nibusdairy826618 сағат бұрын
മകൾ പാവം... But മകളെയും, അമ്മയെയും ഒഴിവാക്കി പോയതല്ലേ... ആ സങ്കടം കൊണ്ടാവും അമ്മ അങ്ങനെ റിയാക്ട് ചെയ്തത്... 🥺 അവൾ അമ്മയോട് പറയാതെ വിളിക്കാൻ പാടില്ലായിരുന്നു.. എന്ന് തോന്നുന്നു
@husnasalim241318 сағат бұрын
സ്വന്തം ഭർത്താവ് വേറെ സ്ത്രീകളുടെ കൂടെ പോകുമ്പോൾ സഹിക്കാൻ പറ്റാതെ ചെയ്യുന്നതാണ്, അത് ഇത്ര വലിയ കാര്യം ആയി തോന്നുന്നില്ല, അയാൾ തനൂജയെയും കുഞ്ഞിനേയും ആത്മാർത്ഥമായി സ്നേഹിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല, ആ വൃത്തികെട്ടവൻ നല്ലപിള്ള ചമഞ്ഞു വന്നേക്കുന്നു, വേറൊരുത്തന്റെ ഭാര്യയുടെ ജീവിക്കുന്ന അലവലാതി
@UshaArun-hh5zj17 сағат бұрын
അപ്പോൾ തനുജ പോയില്ലേ. അവന്മാരുടെ കൂടെ പൂജ ചെയ്യാൻ പോയതാണോ 😄😄😄
തനൂജയെ കുറ്റം പറയാൻപറ്റില്ല. DNA ടെസ്റ്റ് വേണമെന്ന് പറഞ്ഞവനാണ്.
@manju276917 сағат бұрын
@@rockeyalphonsasworld7926 തനിച്ചായ കുറ്റം പറയത്തില്ല ആ കുഞ്ഞിനെ പബ്ലിക്കിന്റെ മുന്നിൽ മാനസികമായി പീഡിപ്പിക്കാതിരിക്കുക പിന്നെ വരും ബാലാവകാശ കമ്മീഷണർ കേസ് പൊല്ലാപ്പായി
@unknownlife327515 сағат бұрын
ആകൊച്ചിന് ഒന്നും അറിയില്ല അനുഭവിക്കുന്നത് മൊത്തം ആ അമ്മയല്ലേ അച്ഛൻ എന്തുകൊണ്ട് ഇത്രയും നാൾ ആയിട്ട് വിളിച്ചില്ല വീണ വിളിക്കാൻ സമ്മതിച്ചില്ലങ്കിലും
@NidhaFidha-q8l17 сағат бұрын
ഞാൻ thanuja യുടെ കൂടെ ആണ്. ആ വേദന അനുഭവിച്ചാലെ മനസ്സിലാകു
@minijayan42316 сағат бұрын
തനൂജ കറക്റ്റ് ane ചെയ്തത് അവിഹിതത്തിനു പോയാൽ ഇങ്ങനെ തന്നെ പ്രതികരിക്കേണ്ടത് പിന്നെ മക്കളെ ഏതു അമ്മമാരാണ് അടിക്കാത്തത്. താനൊന്നു പോടോ ഞങ്ങൾ സപ്പോർട്ട് ചെയ്യും thanujaku
@honeyjayan697518 сағат бұрын
എല്ലാ pennungalum ചെയ്യുന്നത് തനുജ ചെയ്തു. ആർക്കാണ് മറ്റൊരു പെണ്ണിനെ കൊണ്ടു നടക്കുന്നത് സഹിക്കുന്നത്.. സ്നേഹം കൊണ്ട് ഇങ്ങനെ ആയി പോകുന്നത് ആണ്. എല്ലാരുടെയും മനസ് ഒരു പോലെ അല്ല. ചിലർക്കു താങ്ങാൻ പറ്റാത്ത വിഷമം ആയിരിക്കും. അതു ഏത് രീതിയിലും അവർ പ്രകടിപ്പിക്കും. ചിലപ്പോ ദേഷ്യം ആയും ചിലപ്പോൾ സങ്കടം ആയും. വൈരാഗ്യം ആയും, പക ആയും ഒക്കെ പ്രകടമാകും. അത്ര സ്നേഹിച്ചിട്ടുണ്ടാകും അയാളെ. പക്ഷെ ആണുങ്ങൾക് ഇതൊന്നും മനസ്സിലാകില്ല. അനുഭവിച്ചവർക് അറിയാം അത് എങ്ങനെ ആണെന്ന്. വാ കൊണ്ടു പറയാൻ എല്ലാർക്കും പറ്റും. പിന്നെ ചില പെണ്ണുങ്ങൾ അയാൾ poyal മറ്റൊരാൾ എന്ന മട്ടിൽ നില്കും. അവര്ക് സങ്കടം ഉണ്ടാകില്ല.. അവർ ഇത്രയും കരഞ്ഞു പുറകെ നടന്നിട്ടും ജിനുവിന് യഥാർത്ഥ സ്നേഹം മനസിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷെ കാലം എന്നൊന്ന ഒന്ന് ഉണ്ട്.
@MollammaMoll17 сағат бұрын
ആ വീഡിയോ മുഴുവനായി അവർ ഇട്ടിട്ടില്ല. അവിഹിതം കണ്ടുപിടിച്ചാൽ ഏതൊരു ഭാര്യയാണെങ്കിലും ചോദിക്കും. അതുതന്നെയാണ് തനൂജ അയാളുടെ കോളറിന് പിടിച്ച് ചോദിച്ചത്.. ബാക്കി വീഡിയോ മുഴുവനും അവർ ഇട്ടില്ല. ബാക്കി വീഡിയോയിൽ മുഴുവനും അയാളും അയാളുടെ കുടുംബക്കാരും ചേർന്ന് തനുജയെ തല്ലുന്നത് ആണ്.. ഇപ്പോൾ കൂടെ അയാളുടെ കൂടെയുള്ള ലേഡിയുടെ കൂടെ അയാളെ ജീവിപ്പിക്കാൻ വേണ്ടി അയാളും കുടുംബക്കാരു൦ ചേർന്ന് തനുജ പുറത്താക്കി.. വീഡിയോ ഇടുമ്പോൾ മുഴുവനായി ഇടാതെ അയാൾ വീണ്ടും
@sayuskitchensayuskitchen98410 сағат бұрын
ഈ കഥ ചേച്ചി എന്നോട് പറഞ്ഞിരുന്നു അവർ എല്ലാരും തനൂജ ചേച്ചിയെ അടിച്ചിട്ട്
@MollammaMoll9 сағат бұрын
@sayuskitchensayuskitchen984 ഇതൊക്കെ കണ്ടുനിന്നവർക്ക് അറിയാം. ജിനുവിൻറെ കുടുംബക്കാരാണ് കണ്ടത് അടിച്ചത് അവർ പുറത്തു പറയില്ല
@shaithrakk469218 сағат бұрын
എന്റെ സപ്പോർട്ട് തണുജക്ക് ആണ്, ഏതൊരു ഭാര്യയും ഈ സിറ്റുവേഷൻ എങ്ങനെയെ പ്രതികരിക്കു
@rajipillai334118 сағат бұрын
Njsnum
@TeenaS4j33v17 сағат бұрын
എൻ്റെ സപ്പോർട്ട് തനൂജക്ക് വർഷങ്ങളായി ഒരു കണക്ഷനുമില്ലാത്ത അച്ചനെ അമ്മയറിയാതെ വിളിച്ചത് തെറ്റു തന്നെയാണ്.
@ShaniAnsar-b5r16 сағат бұрын
Exactly 👍
@RajeshR-z5r16 сағат бұрын
Hi🙏🎉🎉😢👌
@RajeshR-z5r16 сағат бұрын
Hi🙏🙏🎉🎉😢😢
@RajeshR-z5r16 сағат бұрын
Hi🙏🙏🙏🙏🙏🎉🎉🎉😢👌
@ambikavedanth49315 сағат бұрын
നീ അവൻ ആ സ്ത്രീക്ക് കൊടുക്കേണ്ട പൈസയും പൊന്നും വാങ്ങിച്ചു കൊടുക്ക്. കഥ അറിയാതെ സംസാരിക്കരുത്
@arathychiyachilla156818 сағат бұрын
ആ ചേച്ചിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നുവെങ്കിൽ ഇന്ന് അവനും കാമുകിയും ഇന്ന് ജീവനോടെ കാണില്ല ഭർത്താവ് വേറെ പോകുന്നത് കണ്ടാൽ അയാളെ ജീവനെ പോലെ സ്നേഹിക്കുന്നഒരു പെണ്ണും സഹിക്കാൻ പറ്റില്ല
@rajipillai334118 сағат бұрын
Athe
@Rinsha_10r18 сағат бұрын
പിന്നേ ഒരു തേങ്ങയും ചെയ്യാൻ പറ്റില്ല. ഇരുന്ന് വീമ്പിളക്കാൻ പറ്റും. തൂൂഫ്.
@arathychiyachilla156817 сағат бұрын
@@Rinsha_10r അത് തോന്നൽ മാത്രം ആണ്
@Rinsha_10r17 сағат бұрын
@@arathychiyachilla1568 പിന്നേ അപ്പുറത്തു നിൽക്കുന്നവർ പൊട്ടൻ ആവില്ലല്ലോ. കയ്യൂക്കുള്ളവൻ തന്നെ ആവില്ലേ? ഇരുന്ന് പൊങ്ങച്ചം പറയാതെ പോ കുട്ടീ..
@Rinsha_10r17 сағат бұрын
@@arathychiyachilla1568 പിന്നേ അപ്പുറത്തു ഉള്ളവൻ പൊട്ടൻ ആവില്ലല്ലോ.. കയ്യൂക്കുള്ളവൻ തന്നെ ആവ്വില്ലേ.. ഇരുന്ന് വെറുതേ പൊങ്ങച്ചം പറയാതെ പോ കുട്ടീ..
@kashisaran105411 сағат бұрын
ഫുൾ സപ്പോർട്ട് തനുജ ചേച്ചി 👏🏻👏🏻👏🏻👏🏻 അവരുടെ സ്ഥാനത്തു ഏത് പെണ്ണ് ആയാലും ഇങ്ങനെ തന്നെ പ്രതികരിക്കു. സ്വന്തം കൊച്ചിനോട് dna ചോദിച്ചവനെ ന്യായികരിക്കാൻ നാണം ഇല്ലേ
@Mycookbook-l2r14 сағат бұрын
അയാൾക്ക് ആ കുട്ടിയോട് ഒരു സ്നേഹവുമില്ല. അത് ആ സംസാരം കേട്ടപ്പോൾ തോന്നി.
@FidhaStory_Book_78618 сағат бұрын
അപ്പാടെ ഒച്ച കേൾക്കാൻ വിളിച്ചതാ 😥😥😥പാവം മോൾ..... താനൂജ പാവം 😥
@UshaArun-hh5zj17 сағат бұрын
😄😄😄
@josilykj718817 сағат бұрын
ഒരു പരിധി കഴിഞ്ഞാൽ ഏതൊരു പെണ്ണും ഇങ്ങനെയൊക്കെ പ്രതികരിച്ചു പോകും
@anithaashok557017 сағат бұрын
താൻ ആരാ ഇതൊക്കെ ജഡ്ജ് ചെയ്യാൻ.. അവരുടെ വിഷമം അവർക്ക് അറിയൂ. വെറുതെ മറ്റുള്ളവരുടെ ജീവിതം വെച്ച് ക്യാഷ് ഉണ്ടാക്കല്ലേ.. നാണമില്ലേ നിങ്ങൾക്കു..
@abdulsalampu817318 сағат бұрын
അയാളും അഭിനയിക്കുകയാണ്.. മാന്യമായി ഡിവോഴ്സ് ചെയ്തു ആ കുട്ടിക്ക് ചെലവ് കൊടുക്കാമായിരുന്നു വേണ്ടത്.... അതല്ലാതെ വേറെ ഒരു പെണ്ണുമായുള്ള സെറ്റപ്പ് ഒരു ഭാര്യയും സഹിക്കില്ല.....
@ShameerksShameerks-n1w19 сағат бұрын
ഇതൊക്കെ കേട്ടിട്ട് എനിക്ക് തോന്നിയത് പറയട്ടെ സഹോദര നീ ഇചെയ്തത് ജീനുവിനെയും അയാൾക്ക് ഒപ്പം താമസിക്കുന്ന സ്ത്രീയേയും വെളുപ്പിക്കാൻ ആണ് എന്ന് മനസിലായി 🤝പിന്നെ നീ അവസാനം പറഞ്ഞു വെച്ച ഒരു സ്റ്റേറ്റ് മെന്റ് ഉണ്ട് അവളെ ആരും സപ്പോർട്ട് ചെയ്യരുത് എന്ന് 🙄അവൾക്ക് ആകെ ഉള്ള ഒരു അടിസ്ഥാനവരുമാനം യൂട്യൂബ് ആണ്. ആ കുഞ്ഞിനെ അവളെ ഏൽപ്പിച്ചിട്ട് പടുകുഴിയിൽ തള്ളിയിട്ട്. ഒരുപാട് ചെളിയിൽ ചവിട്ടി ജീവിതത്തിൽ പിടിച്ചു കയറിവരുന്ന അവളെ ഇത്രയും ക്രൂരമായി പറയാൻ എങ്ങനെ കഴിഞ്ഞു 2ഭാഗവും അതിന്റെ രണ്ടു വശവും നീ പറഞ്ഞിരുന്നു എങ്കിൽ ok നിന്നെ ഞാനും സപ്പോർട്ട് ചെയ്തേനെ ഇത് അതല്ല കൃത്യമായലക്ഷ്യം നിനക്ക് ഉണ്ട് ഉബകാരം വേണ്ട ജീവിക്കാൻ അനുദിക്കുക അറിയില്ലെങ്കിലും ഒരു 4000ആളുകൾ അതിനുമേൽ ഉണ്ട് അവൾക്കൊപ്പം അത് മതി 🤝മറുപടി കൃത്യമായി തനു ലൈവിൽ അവൾക്ക് പറയാൻ ഉള്ളത് ഇനിയും പറയും അത് കാണരുത് എന്ന് നീ നിന്റെ ചാനലിൽ ഉള്ള ആളുകളെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചല്ലോ കഷ്ട്ടം 🙄🙄
@Still3.719 сағат бұрын
നിന്റെ കാഴ്ചപാടല്ല ബാക്കിയുള്ളവർക്ക്
@RamlathKM-yr3so18 сағат бұрын
@@ShameerksShameerks-n1w ഇവൻ പറഞ്ഞാൽ സപ്പോർട്ട് കൊടുക്കാതിരിക്കുമോ ആരെങ്കിലും ഇവനുള്ള സപ്പോർട്ടു കൂടി കുറയും അതേ ഉണ്ടാകൂ..
@Rinsha_10r18 сағат бұрын
നിങ്ങൾക്ക് തന്നുജയുടെ സ്വഭാവം അറിയാഞ്ഞിട്ടാണ്.. ഞാനും തനുജയുടെ side ആയിരുന്നു. ഇവർ ഏതോ ഒരു culture ഇല്ലാത്ത ലേഡി യുടെ കൂട്ട് കൂടി ഓരോ live ലും എന്തൊക്കെയാണ് ഇരുന്ന് പറയുന്നത്.. ജിനു ഗോപി എത്രെയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട് തനുജയുടെ കൂടെ ജീവിക്കാൻ കഴിയുന്നില്ല എന്ന് ഇഷ്ടമില്ല എന്നും. പിന്നെ എന്തിനാണ് ഇഷ്ടമില്ലാത്ത ഒരാളുടെ പിറകെ പൊയ്കൊണ്ടിരിക്കുന്നത്. അയാളെ വെറുപ്പിച്ചുകൊണ്ട് ഇരിക്കുന്നു. ഇനി അയാൾക്ക് സ്വന്തം മോളോട് വരെ വെറുപ്പ് തോന്നിപ്പിക്കുന്ന അവസ്ഥയിലേക്ക് തനുജ കൊണ്ടെത്തിക്കും.. ലോകത്ത് തനുജക്ക് മാത്രമല്ല ഈ അവസ്ഥ വന്നിട്ടുള്ളത്.. മഞ്ജു ചേച്ചി വരെ അത് അനുഭവിച്ചത് അല്ലേ? അവർ മാന്യമായി ആ life ൽ നിന്ന് ഇറങ്ങി പോന്നു. അതെ കുറിച്ചൊന്നും ആരോടും ഒന്നും പറഞ്ഞില്ല. നീതിപീഠത്തിൽ മാത്രം അറിയിച്ചു. അങ്ങനെ ആവണം ആത്മാഭിമാനം ഉള്ള സ്ത്രീ.. ഇതെന്തൊരു പേകൂത്ത് ആണ് ഈ തനുജ ചെയ്യുന്നത്. കുഞ്ഞിന് iq ലെവൽ കുറഞ്ഞ കുട്ടിയാ എന്ന് അവൾ തന്നെ ഇരുന്ന് പറയുന്നു.. ആ കുട്ടിയോട് പറയുന്നതേ അത് ചെയ്യൂ. കാൾ വിളിക്കാൻ പറഞ്ഞതും ചെയ്യിച്ചതും ത്നുജ തന്നെയാവണം..
@@Rinsha_10r manju panamaayum Baki ellareethiyilum support und...Ivar theruvilekkaanu irangiyath ....aa sthreee athrem anubavichu...🥹🥹 Avarkku oru counciling aavishyamaanu.....
@Nimisha713218 сағат бұрын
പൊന്നു സഹോദരാ.. ഒന്നില്ലെങ്കിലും നാലാളറിയുന്ന ഒരു യൂട്യൂബർ അല്ലേ താങ്കൾ..എടുക്കുന്ന വിഷയങ്ങൾ ഒന്ന് പഠിച്ചിട്ട് വീഡിയോ ചെയ്യൂ. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും യോജിക്കാൻ കഴിയില്ല..സത്യത്തിന്റെ കൂടെ നിന്ന് സംസാരിച്ചൂടെ.. ഇവിടെ ആരാണ് തെറ്റുകാരൻ എന്നു എല്ലാവർക്കും അറിയാം. എന്താണ് വീഡിയോ ചെയ്യാൻ കാരണം എന്നു തിരക്കുന്നുണ്ടോ ആരെങ്കിലും. ഒന്നും പോട്ടെ എന്തൊക്കെ മോശമായി പലരും തനുവിനെ പറഞ്ഞു വീഡിയോ ചെയ്തു. അപ്പോളൊക്കെയും നിങ്ങളെ പോലുള്ളവരെ കണ്ടില്ലലോ.. ഒരു മനുഷ്യന്റെ അവസ്ഥ മനസിലാക്കു ബ്രോ 😊
@amarkunderi182714 сағат бұрын
👍
@unknownlife327515 сағат бұрын
അയാൾ 24മണിക്കൂർ വീണയുടെ കൂടെ അല്ലല്ലോ ഒരു അച്ഛൻ എന്ന നിലയിൽ അയാൾക്ക് വിളിക്കാം ഒരു മാസം എന്തെങ്കിലും എമൗണ്ട് അയച്ചുകൊടുക്കാം ഇതൊന്നും ചെയ്യാത്ത ആളെ അച്ഛനാണ് എന്ന് പറയുന്നത് എന്തിനാണ് ജനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ ആകില്ല ഇപ്പോൾ ആണെങ്കിലും ആ കൊച്ചു ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ ആ അമ്മയുടെ വിയർപ്പാണ്
@MariyakuttyammaVlog12 сағат бұрын
ഇവൻ സുഹിക്കാൻ പോയി. ഒരു പെണ്ണും സഹിക്കില്ല ബ്രോ. മോൾ വിളിച്ചപ്പോൾ ഇയാള് പറഞ്ഞത് കേട്ടോ ബ്രോ അപ്പൻ ഒഴുകിയ സ്നേഹം.
@Maya2312-z3n18 сағат бұрын
വിഡിയോ കണ്ടു പക്ഷെ എന്ത് കൊണ്ട് thannu അങ്ങ്നെ ചെയ്‌തു എന്നു നിങ്ങൾക്ക് മനസിലായില്ലേ ഇങ്ങനെ അല്ലാതെ എങ്ങനെ ആണു അവര് പ്രതിക്കരിക്കണ്ടത് നിങ്ങൾ ഇത് എടുത്തു ചെയ്‌തത് ഒട്ടും ശെരിയായില്ലാ എന്താ അന്ന് നടന്നു എന്നു തനുജ പറയുന്നുണ്ട് കഷ്ട്ടം....
@AbiabayAbi15 сағат бұрын
താനൂജ ആണ് ശരി♥️ അവരുടെ ഭർത്താവ് എന്ന് പറയുന്നവൻ ചെയ്തത് ആരും ന്യായീകരിക്കാൻ വരണ്ട
@Rabizworldramla17 сағат бұрын
താനൂജ പാവം... Husband വേറെ പോയി... എല്ലാം നഷ്ടപ്പെടുമ്പോൾ എല്ലാവരും ഇങ്ങനൊക്കെയാവും
@SubymolThomasSubymolThomas14 сағат бұрын
പാവം ആ സ്ത്രീ ക്ക് ഒത്തിരി വേദന ഉണ്ട്.. ഭർത്താവ് ഇട്ടിട്ടു വേറെ പെണ്ണിന്റ പുറകിൽ പോകുമ്പോൾ അതെങ്ങനെ അവർ സഹിക്കും. അവർക്ക് മനസ്സിൽ വിഷമം കൊണ്ടാകും
@ShaniAnsar-b5r18 сағат бұрын
ഖൈസ് ദേവു വിളിക്കുമ്പോൾ ജിനു വിന്റെ മറുപടി അത് കേട്ടാൽ മനസ്സിലാകും ആ കുഞ്ഞിനോട് ഒരു സ്നേഹവുമില്ല എന്ന് 😢
@jasmine939913 сағат бұрын
സത്യം.. ഇന്നലെ വീഡിയോ ഇട്ടപ്പോൾ സ്നേഹം ഒഴുക്കുവാരുന്നു. നല്ല നടൻ തന്നെ.. എന്റെ മോള് എന്നൊക്ക പറഞ്ഞിട്ട്,, dna ചെയ്ത് റിസൾട്ട് കിട്ടിയോ
@aavoos360018 сағат бұрын
ജിനു ഗോപി വീഡിയോ ഇടുമ്പോൾ ഫുൾ ആയി ഇടാമായിരുന്നു...തനുജ എന്ന ആ സ്ത്രീ ഇത്ര പ്രകോപിത ആകാൻ ജിനുവിന്റെ ഭാഗത്തുനിന്നും എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്..വെറുതെ ഒരാൾ കേറി വൈലന്റ് ആയി കൊങ്ങക്ക് കുത്തി പിടിക്കില്ലല്ലോ..🤣..ഒരു വൈഫിന്റെ ദേഷ്യത്തിന്റെ എക്സ്ട്രീം ലെവൽ അവർ കാണിച്ചിട്ടുണ്ടങ്കിൽ ജിനുവിന്റെ വായിൽ നിന്നും അവരെ വേദനിപ്പിക്കുന്നത് എന്തോ ഒന്ന് വീണിട്ടുണ്ട് തീർച്ച..മനുഷ്യന്റെ മാനസിക നില പിടിച്ചാൽ കിട്ടാത്ത ചില അവസരങ്ങളുണ്ട് അത് ചിലപ്പോൾ ഒരുപാട് സ്നേഹിച്ചവർ നഷ്ടപ്പെടുന്നു എന്ന തോന്നലിൽനിന്നും അവർ വിശ്വാസവഞ്ചന ചെയ്യ്തു എന്ന് മനസിലാകുമ്പോഴും ആണ്... 😥അതാണ് ഇവിടെ കണ്ടതും.. 🙏🏻.. അച്ഛനെ കുഞ്ഞു വിളിച്ചതിനല്ല.. കൊച്ചിനെ കൊണ്ട് വിളിപ്പിച്ചു എന്നവർ manipulate ചെയ്തതുകൊണ്ടാണ് ആ സ്ത്രീക്ക് അങ്ങനെ ബീഹെവ് ചെയ്യേണ്ടി വന്നത്... തനുജ എന്ന സ്ത്രീ ഫുൾ ശരിയാണെന്നു പറയുന്നില്ല... ബട്ട് ഒരു ഭാര്യ, അമ്മ എന്ന നിലയിൽ ചിന്തിച്ചാൽ അവരേ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല.. 🙏🏻ആരും മഹാത്മാ ഗാന്ധി ഒന്നും അല്ലല്ലോ... ക്ഷമ എന്നത് എല്ലാവർക്കും ഉണ്ടാകണമെന്നും ഇല്ല... ഖൈസിന്റെ വീഡിയോസ് ഇഷ്ട്ടമാണ് പക്ഷേ വിഷയങ്ങൾ എടുക്കുമ്പോൾ നന്നായി ചിന്തിച്ചിട്ട് എടുക്കുക...👍
@sreekutty419518 сағат бұрын
Correct 👍
@fathimafathi985218 сағат бұрын
സത്യം
@BinduAnil-z7u15 сағат бұрын
Ngan vallom anenkil konnene
@Geethu201110 сағат бұрын
Correct 👍
@PonnuInnu-o1w16 сағат бұрын
ആരെയും ഭാഗത്തുനിന്നു പറയുകയല്ല നിങ്ങളെ വീഡിയോ കാണാറുണ്ട് ബട്ട് ഇന്ന് പറയുന്നതിനോട് യോജിക്കുന്നില്ല സ്വന്തം ഭർത്താവ് മറ്റൊരുത്തയുടെ കൂടെ ജീവിക്കുമ്പോൾ ആരായാലും അങ്ങനെ തന്നെയായിരിക്കും പ്രതികരിക്കുക
@RamlathKM-yr3so19 сағат бұрын
തനൂജ പ്രകോപിതയായതിൽ അത്ഭുതപ്പെടാനില്ല മകളുടെ DNA ടെസ്റ്റ് ആവശ്യപ്പെട്ട ആളാണ് ജിനു എന്ന് പറയുന്ന അപ്പൻ. അയാൾ ആ കുട്ടിയോട് ചോദിച്ചത് നിങ്ങൾ ശ്രദ്ധിച്ചോ എന്ന് എനിക്കറിയില്ല (എന്താ ഇപ്പോ എന്നെ വിളിച്ചേ ഇത്രയും നാൾ അപ്പനെ അറിയില്ലേ എന്ന്) എന്താ അയാൾക്ക് കുട്ടിയെ വിളിക്കാമായിരുന്നില്ലേ .
@meenakshi980119 сағат бұрын
Sathyam...
@ShaniAnsar-b5r18 сағат бұрын
മാനസിക നില തെറ്റും കഷ്ടം 😢
@കൃഷ്ണ-ഘ2ഷ18 сағат бұрын
പിന്നെ എന്തിനു അച്ഛൻ അച്ഛൻ എന്നുപറഞ്ഞു പുറകെ നടക്കുന്നു 😂😂😂... ജിനു ജിനു
@thahseen.m.minhafathima.m128018 сағат бұрын
Correct
@rajipillai334118 сағат бұрын
Currect
@AnumitraSudeesh14 сағат бұрын
തനുജ ചേച്ചി ചെയ്തതിൽ ഒരു തെറ്റുമില്ല,, തനുജ ചേച്ചിക്ക് ഫുൾ സപ്പോർട്ട്❤
@rajiantony941317 сағат бұрын
താനുജ ആണ് ശരി. ഞാൻ തനുജയെ സപ്പോർട്ട് ചെയ്യുന്നു... Thanuja you are great love you ❤️❤️❤️❤️❤️
@VijiPradeep-s3g15 сағат бұрын
ജിനു പക്കാ ഫ്രോഡ് ആണെന്ന് തോന്നിയിട്ടുണ്ട്..
@afsal201815 сағат бұрын
ഈ വിഷയത്തിൽ ഏതൊരു പെണ്ണും ഇങ്ങനെയേ പ്രതികരിക്കൂ...
@lpUpstudiescorner917419 сағат бұрын
അവർ എന്തുകൊണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടു എന്ന് മനസ്സിലാകാതെ ആണ് ഈ ഒരു reaction video എന്ന് മനസ്സിലാക്കുന്നു. കാരണം ആ കുട്ടി അതിൻ്റെ അച്ഛനെ വിളിച്ചത് ഈ സ്ത്രീ യുടെ നാടകം ആണ് എന്ന് പറഞ്ഞു ഈ കുട്ടിയുടെ അച്ഛൻ ആണ് ആ സമയത്ത് ലൈവ് വന്ന് problem ആക്കിയത് ..രണ്ടുപേരുടെയും live കണ്ട ഒരു വക്തി എന്ന നിലയിലാണ് ഈ comment ഞാൻ ഇടുന്നത്.. ആ രണ്ടു വക്തികളും ചെയ്യുന്ന live കാണുന്ന എല്ലാ ആളുകൾക്കും അറിയാം ഈ കാര്യങ്ങൾ.. ദയവായി എല്ലാ കാര്യങ്ങളും നന്നായി വിലയിരുത്തി വീഡിയോസ് ഇടുക.. കാരണം നിങ്ങളുടെ നല്ല വീഡിയോസ് ആയി കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്...positive ആയി മാത്രം കണ്ടാൽ മതി ഈ comment..
@@lpUpstudiescorner9174100%ഞാനും ഈ പറഞ്ഞതിനോട് യോജിക്കുന്നു 🤝🤝
@Nasimajeed18 сағат бұрын
ഇതിൽ എന്താ കുഴപ്പം .. ഞാൻ ആണങ്കിൽ രണ്ട് പൊട്ടിച്ചേനേ..
@Saji-dv9rd18 сағат бұрын
അങ്ങനെയാണെങ്കിൽ മുൻ ഭാര്യയെയും രണ്ട് പൊട്ടിക്കുന്ന തിൽ തെറ്റില്ല
@Nasimajeed18 сағат бұрын
അത് വിധം മാറും മോനേ...മകളും ഭാര്യയും രണ്ടു തട്ടിലാ🤓
@Nasimajeed18 сағат бұрын
@@Saji-dv9rd .
@Nasimajeed18 сағат бұрын
@@Saji-dv9rd തനൂജ ആയത് കൊണ്ട് മാത്രം ആണ് അയാൾ അവളുടെ കൂടെ ജീവിക്കുന്നത് ... അല്ലങ്കിൽ വിവരം അറിഞ്ഞേനേ...
@Nasimajeed18 сағат бұрын
ആരാണ്ടാ.. കമന്റ് ..ഡിലീറ്റുന്നേ...,, നട്ടെല്ലിന് ഉറപ്പു ഇല്ലാത്ത വനേ
@ashnaap-l5c12 сағат бұрын
ഈ സിറ്റുവേഷൻ ലൂടെ കടന്ന് പോകുന്നവർക്കേ അതിന്റെ വിഷമം മനസ്സിലാകൂ. താനൂജ ചെയ്തത് തെറ്റല്ല
@Chinnu123abc18 сағат бұрын
ഇവനൊക്കെ അവിഹിതം വെളുപ്പിക്കാൻ നടക്കുന്നു നാണം ഇല്ലാത്തവൻ നീ 😡
@Geethu201110 сағат бұрын
👍
@shuhaibkm34619 сағат бұрын
തനുജയുടെ ബന്ധം ഒരു ഡിവോഴ്സ് കൊണ്ട് മാറും... But ആ മകളുടെ ബന്ധം മാറില്ല
@snehaharikrishnan142511 сағат бұрын
മകളെ തള്ളി പറഞ്ഞ അച്ഛനോട് എന്ത് ബന്ധമാണ് ഉള്ളത്.. മുറിച്ചാൽ മുറിക്കാത്ത ബന്ധം പോലും😂😂
@sajithk978215 сағат бұрын
ഒരു പെണ്ണ് എന്തും സഹിക്കും ഭർത്താവിന്റെ അവിഹിതം അവൾക്ക് സഹിക്കാൻ പറ്റില്ല ഭർത്താവിനെ സ്നേഹിക്കുന്ന ഒരു പെണ്ണിന്റെ മാസികനില തന്നെ തകരാൻ ഈ ഒരു കാരണം മതി ഞാൻ ഒരു പെണ്ണ് ആയതുകൊണ്ട് തനുജ യുടെ അവസ്ഥ എനിക്ക് മനസിലാകും
@nibusdairy826618 сағат бұрын
ഇവർ മകളെയും, ഭർത്താവിനെയും ഒരുപാട് സ്നേഹിച്ചിരുന്നെന്നു തോന്നുന്നു 🥺
@manju276918 сағат бұрын
@@nibusdairy8266 തനിക്ക് മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് കാര്യം ശരിയാ പക്ഷേ ഒരു പബ്ലിക്കിന്റെ മുന്നിൽ വന്നിരുന്ന ആ പെൺകുട്ടിയെ തളിക വഴക്ക് പറയുന്നതും തല്ലാൻ ചെല്ലുന്നതും ശരിയല്ല നമ്മുടെ നാട്ടിലെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകില്ല ആൾക്കാരുടെ ചെറിയ കാര്യം കിട്ടാൻ നോക്കിയിരിക്കാൻ അതിന്റെ പുറകെ പോയി കേസ് കൊടുക്കാൻ ബാലപീഡനം എന്നൊക്കെ പറഞ്ഞു
@AnliyaLiya16 сағат бұрын
ഇപ്പോഴും അവർ ജിനുവിനെ സ്നേഹിക്കുന്നു അതാണ് അവർ ഇങ്ങനെ പെരുമാറുന്നത്
@soumyam331116 сағат бұрын
She is a narssisistc character
@Ancy07-s8n14 сағат бұрын
Ningalkku എങ്കിലും അവരെ മനസ്സിലാക്കാൻ പറ്റിയല്ലോ...
@manju276914 сағат бұрын
@@AnliyaLiya ആ മരപ്പട്ടി ജിനുവിന് മകളെയും ഭാര്യയും വേണ്ട പിന്നെ എന്ത് ചെയ്യാന് എത്ര സ്നേഹിച്ചാലും കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നത് മാതിരി ആണ് പിന്നെന്തു ചെയ്യും അവൻ ഒരിക്കൽ അനുഭവിക്കും
@reshmaramani773216 сағат бұрын
Support thanuja only.. Enthu paranjittum valyam karyam illa
@sreekalavenugopal973714 сағат бұрын
സത്യമായ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ പ്രതികരിച്ചാൽ നന്നായിരുന്നു സപ്പോർട്ട് ആ അമ്മയ്ക്കും മകൾക്കും ,അച്ഛൻ എന്തുകൊണ്ട് ആണ് ആ മകളെ തിരിഞ്ഞു നോക്കാത്തത്
@thahseen.m.minhafathima.m128018 сағат бұрын
കാര്യം അറിയാതെ ഇതുപോലുള്ള വീഡിയോസ് ഇടരുത്... ബ്രോ... മറ്റുള്ളവരുടെ കാര്യങ്ങൾ നിങ്ങൾക് ചർച്ചചെയ്യേണ്ട ആവശ്യമുണ്ടോ....അവർ പൊട്ടി തെറിച്ചതിനു കൃത്യമായ കാരണം ഉണ്ടല്ലൊ.... അച്ഛനെ സപ്പോർട്ട് ചെയ്തു വന്നിരിക്കുന്നു..... ആ കുട്ടി അവരുടെ അമ്മയുടെ കൂടെ അല്ലെ നില്കുന്നത് അപ്പോൾ ആ അമ്മ അറിയണം ആ കുട്ടി അച്ഛന് വിളിക്കുന്ന കാര്യം... മറ്റൊരുത്തിയുടെ കൂടെ പോയ അയാളെ സപ്പോർട്ട് ചെയ്യരുത്....
@jayas421016 сағат бұрын
U tube പണം കൊടുക്കുന്നത് നിർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😂
@anoopekek392915 сағат бұрын
👍👍💪💪🙏🙏💯💯💯👏👏👏
@chippysoudhan282614 сағат бұрын
Correct 💯
@Sumi-t6y14 сағат бұрын
ഇവിടെ Khaiz മരിക്കാൻ തുടങ്ങുന്നു അവിടെ അതുല് മരിക്കാൻ തുടങ്ങുന്നു കീണാമ്മയുടെ ഒരു പവറേ😂
@MareenaThomas-g7d15 сағат бұрын
Full support thanooja ♥️
@SunithaSuni-cz9xu12 сағат бұрын
ഒരു പാവം സ്ത്രീയല്ലേ എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്ത് പാവം സ്ത്രീയാണ് അവരെ എന്തുമാത്രം വിഷമിക്കുന്നുണ്ടെന്നറിയോ ഭർത്താവ് വേറൊരു പോയിട്ട് ജീവിക്കുന്നു
@rinshidhasherin164017 сағат бұрын
Khaiz niyaann kurach over😏
@RockySP-er6ju8 сағат бұрын
സ്വന്തം ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചിട്ട് വേറൊരുത്തിടെ കൂടെ അവിഹിത പൊറുതി തുടങ്ങിയ അയ്യാളെ ന്യായീകരിക്കാൻ ഒരു നീതിപൂർവ്വമായ ന്യായം ഉണ്ടോ?
@sheemavimalroy241417 сағат бұрын
മോനെ നിനക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാലെ മനസ്സ്ലാവൂ
@aalimdeeniman12 сағат бұрын
Sathyam
@Nabeesa-h8r12 сағат бұрын
താനൂജയ്ക്ക് തീർത്താൽ തീരാത്ത സങ്കടമുണ്ടായിക്കാണും ആ കുഞ്ഞൂ വിളിച്ചപ്പോൾ അയാൾ എത്ര ദാർഷ്‌ടയത്തോടെയാണ് സംസാരിക്കുന്നത് കുഞ്ഞു വിതുമ്പി യാണ് ഫോൺ കട്ടാക്കിയത് ഏതൊരമ്മയുടെയും നെഞ്ചുവിങ്ങി പ്പോകും അവളാണെങ്കിൽ ഈ കുഞ്ഞിനുവേ. ണ്ടി യാണ് ജീവിക്കുന്നത് അയാളുടെ രക്തത്തിൽ പിറന്ന കുഞ്ഞല്ലേ ഇത് ഈ കുഞ്ഞു എത്ര സ്നേഹത്തോടെ യാണ് വിളിക്കുന്നത്
@sureshsura35999 сағат бұрын
അപ്പീ നിനക്ക് ഒന്നും അറിയില്ല... നമ്മുടെയൊക്കെ അച്ഛന്റെ ബോണ്ട അല്ല അവരുടെ ബോണ്ട.ആ പാവം ചേച്ചി കഷ്ടപ്പെട്ടാണ് ആ കൊച്ചിനെ നോക്കുന്നത്. സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു പോയത് ന്യായീകരിക്കല്ലേ 🙏🙏🙏
@aswathysuresh474216 сағат бұрын
Setup നെ support ചെയ്യല്ലേ khaise
@sayuskitchensayuskitchen98411 сағат бұрын
Bro നിങ്ങൾ കാര്യം അറിയാതെ സംസാരിക്കണ്ട.... ആദ്യം എല്ലാം ശ്രദ്ധിച്ചു വീഡിയോ ചെയ്യ്
@binduanil777717 сағат бұрын
Thanuja correct aanu
@hareethapv17 сағат бұрын
കേരളം ഇത്ര അതപതിച്ചു പോയല്ലോ 😡😡😡🙏🏾 വീട്ടിൽ നടക്കുന്ന സ്വകാര്യതകൾ പോലും എടുത്തു social platform ഇട്ടു cash ഉണ്ടാക്കുന്നു..അതിനെ വിവരിക്കാൻ കുറെ എണ്ണങ്ങൾ.. വല്ല ജോലി ചെയ്തു ജീവിച്ചൂടെ...
@VipinSs-bh4je17 сағат бұрын
@@hareethapv viyarppinte asugama
@hareethapv16 сағат бұрын
@@VipinSs-bh4je അതെ ഇങ്ങനെ ആണേൽ കുറച്ചു കഴിയുമ്പോ നല്ലോണം വിയർക്കും..
@VipinSs-bh4je15 сағат бұрын
@@hareethapv appol aval vere adavumayivarum.kunjinte karyam anu kashtam achanum illa ammayum illa
@RejishaRejisha-gm5or18 сағат бұрын
Khaiz ningal e video cheythathu karyangal sarikum manassilakkathe anennu thonnunu
@rajipillai334118 сағат бұрын
Athe
@sheejaps742216 сағат бұрын
കുഞ്ഞിന്റെ സൗണ്ട് കേട്ടിട്ടു സങ്കടം വരുന്നു 😊
@annasunny258515 сағат бұрын
തനൂജയുടെ അവസ്ഥ മനസ്സിലാക്കണം ആ കുട്ടിയുടെ മാനസിക അവസ്ഥ വളരെ കഷ്ട്ടമാണ് ദയവു ചെയ്തു മനസ്സിലാകു Kaiz ന് വീഡിയോയിൽ വന്നിരുന്ന പറയുന്ന പോലെയല്ല കാവ്യങ്ങൾ
@valsalakrishnamurthy554815 сағат бұрын
Helo കൈസ് നിങ്ങൾ ഒന്ന് മനസിലാക്കണം നിങ്ങൾ ഒരു സ്ത്രീ ആയിരുന്നു എങ്കിൽ ഈ വീഡിയോ ഇങ്ങനെ ആയിരിന്നില്ല ഇടേണ്ടത് അവർക്കറിയാം ഇത് നേരെ തിരിയും കുഞ്ഞിനെകൊണ്ട് തനൂജ വിളിപ്പിച്ചു എന്ന് പറയും അത് ഒരു കണ്ടെന്റ്റ് ആക്കും എന്നുള്ളത്. പിന്നെ അവർ ആരോട് ഇതൊക്കെ പറയും അയാളും ഇപ്പോൾ വന്നിട്ടുള്ള സ്ത്രിയും തന്നോജയെയും കുഞ്ഞിനേയും എന്തെല്ലാം ആണ് പറഞ്ഞു വീഡിയോ ചെയ്യുന്നത്,, ആക്ഷൻ ഉള്ളപ്പോൾ അല്ലെ റിയാക്ഷൻ ഉണ്ടാകുന്നത്.. ഇയാളിൽ നിന്നും അവർ ഒരുപാട് അനുഭവിച്ചവർ ആണ് നോക്കി നിൽക്കുന്ന നമുക്ക് ഇങ്ങനെ ഒക്കെ പറയുവാൻ ഈസ്സി ആണ്.. ഒരു കുഞ്ഞിനെ വളർത്തണം എങ്കിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് അവർ ദാരിദ്ര്യം പറഞ്ഞു എന്ന് അതിൽ എന്താ തെറ്റുള്ളത്,, പിന്നെ അവർ മറ്റ് രീതിയിൽ പോയി പൈസ ഉണ്ടാക്കണോ?? കൈസ് നിങ്ങളുടെ വീട്ടിൽ ആർക്കും ഇത് പോലെ അനുഭവം ഉണ്ടാവാതിരിക്കട്ടെ.. ഒന്ന് പറയാം ജിനു എന്ന ആൾ അത്ര നല്ലവൻ ആയി തോന്നുന്നില്ല അയാൾ എന്നും വിഡിയോ ഇട്ട് അവരെ തകർക്കാൻ നോക്കുന്നു സഹായിച്ചില്ലേലും നമ്മൾ ആരെയും ദ്രോഹിക്കാതിരിക്കുക 🙏
@jasmine939913 сағат бұрын
ജിനുവിന് ഇപ്പോഴാണോ മോൾടെ സേഫ്റ്റി യെ കുറിച്ച് ചിന്ത വന്നത്.. അവർ അനാഥാലയത്തിൽ ആയിരുന്നപ്പോ പോയി നോക്കിയില്ലല്ലോ.. നടു റോട്ടിൽ മോളെ dna ന്നും പറഞ്ഞു ചോദ്യം ചെയ്തവനാ.. അയാളുടെ അവിഹിതം പിടിച്ചപ്പോ പ്രതികരിച്ചതാ.. ബാക്കി വീഡിയോ കൂടെ ആഡ് ചെയ്യാമായിരുന്നു 😄ഒരു ഭാഗം മാത്രം കാണിച്ചു.. ദേവൂന്റെ കാര്യം ഓർത്തു സങ്കടം ഉണ്ട്
@RockySP-er6ju8 сағат бұрын
ഇയാളുടെ കൂടെ ഇപ്പൊ കൂടിയിരിക്കണവൾ ഒരു കുടുംബം തകർത്തിട്ട് ആ ഭാര്യയുടേം കുഞ്ഞിന്റേം കണ്ണീർ വീഴ്ത്തിയിട്ട് ഗുണം പിടിക്കുന്നേൽ പിടിക്കട്ടെ.
@sreeyaanksh17 сағат бұрын
2:57 ithil ippo entha ullath enn thanik parayam..than kaaryam arinjittano samsaarikunne..aa koch vilich vech the very next second athinte thantha enn parayunna aa naari live itt thanuja drama kaanichatha thanuja viliplichatha enn paranj..cheyatha oru kaaryam paranj kurtapeduthi naanam keduthumbo avar enth venam..than enit entha jasmine nte kaaryam vannappo mindathe irunillallo nyaayeekarikan vannille..athe pole avare kaliyaki appo thanne live ittappo avarde samanila thettiyittundaakum..avar ithra okke anubhavicha oru sthree alle..avark undaaya trauma athiloode kadann poyavarke ariyu..avarde cheruppakaalam athra nallathaarunilla..avarde ammayude sneham polum kitteettilla angane oru situation il kettiya aal koode ninm chathikumbo life il motham ingane trauma varumbo aarayalum ingane aayi pokum..pinne avar kochine pidich uluthiyathe ullu allathe thalliyilla..aeth amma maara makkale thallathath..pinne last video njan enganum aarunni thanujayude sthanath enkil collar il pidikuvalla avante thala aruth eduthene..vyabhicharikan poit avan nyaayeekarikunnu thavalamaaakri yude montha ulla panna naayinte mon..avar aayath kond athre cheuthullu..njan aarunenki avante samaanam murich eduthene
@ShinlaSahabudeen13 сағат бұрын
തണുജയെ ഏത് സ്ത്രീ യ്ക്ക് കുറ്റം പറയാൻ പറ്റും ഭർത്താവിന്റെ അവിഹിതത്തെ പ്രോത്സാഹിപ്പിക്കണോ. പക്ഷേ കുഞ്ഞിന് നേരെ തനുജ കാണിച്ചത് ശരിയായില്ല
Ayal thirichu aa kuttyk sugano allenkil mol kazhicho enn polum chodichilla entha ale....
@nishadpillai15018 сағат бұрын
തനുജ 👍👍👍👍💪💪💪💪
@Sonu3684-v4j10 сағат бұрын
എടൊ അയാൾ ഒരു ലൂപ് ലു പെട്ടേക്കുവാന്.. പിന്നെ കൊറേ traumas ഉണ്ട്.. അതിന് അവർ ആദ്യം ചെയ്യേണ്ടത്.. ഒരു ഡോക്ടർ consult ചെയ്യേണ്ടത്.. ആ കൊച്ചു ഫോൺ ചെയ്യുമ്പോൾ അയാൾക് ഒന്ന് സ്നേഹം ആയിട്ട് samsarikkalo.. അതിന് അയാൾക് ആരുടെ അനുവാദം വാങ്ങണം... ഒരിക്കലും ജിനു, വീണയെ സപ്പോർട്ട് ചെയ്യാൻ പറ്റുല്ല
@MariyakuttyammaVlog12 сағат бұрын
അച്ഛൻ അല്ല എന്നു പറഞ്ഞു പോയവൻ പിന്നെ എന്തിനാ. ആ കൊച്ചു വിളിച്ചത് അമ്മ അറിയാതെ വിളിച്ചത് തെറ്റാണു. അയാൾ കാണിച്ചത് ലോകം മുഴുവൻ കണ്ടതാണ്
@ManjulaMattanchery15 сағат бұрын
താനൂജ ♥️♥️♥️
@Maalu45315 сағат бұрын
Ni കാണിക്കുന്നത് ആണ് over ഞങ്ങൾക്ക് ഇത് അരോചകം ആയി പോയി
@Chuppysworld16 сағат бұрын
ആ കുഞ്ഞിന് അതിന്റെ അച്ഛനെ വിളിക്കാൻ തോന്നിക്കാനും കുഞ്ഞല്ലേ എല്ലാവരും അച്ഛനെ കുറിച്ച് പറയുമ്പോൾ അതിനു തോന്നിക്കാനും ഒന്ന് വിളിക്കാൻ but അയാൾ ക്ക് അത്ര സ്നേഹം ആ കുഞ്ഞിനോടില്ല ആ call കേട്ടാൽ മനസ്സിലാകും. അയാൾ ഇട്ട വിഡിയോയിൽ എന്തോക്കെയോ cut ചെയ്തിട്ടുണ്ടേ he is not corct
പാവം ആ കുഞ്ഞു എന്ത് പിഴച്ചു, മക്കൾക്കു ഇപോഴും അച്ഛനും അമ്മേം കൂടെ venom
@Arkham4477-tj1sl9 сағат бұрын
തണുജ ഇത്രയും നാളും ആ കുഞ്ഞിനുവേണ്ടി ജീവിച്ചു
@hridhikaprajeesh750115 сағат бұрын
ഈ സ്ത്രീ ശരി അല്ല, വീണയും ശരി അല്ല, അതൊരിക്കൽ അവരെ താങ്ങുന്ന വിവരദോഷികൾക്ക് മനസിലാകും, ഒരു ടോക്സിക് ലേഡീ ആണ് തനൂജ, അവരുടെ കൂടെ കഴിയാൻ അയാൾക്കിഷ്ട്ടമുണ്ടാകില്ല, വീണയും വളരെ മോശം അമ്മതന്നെ ആണ്, സ്വന്തം കുട്ടികളെ ഉപേക്ഷിച്ചു പോന്നവൾ,
@aalimdeeniman12 сағат бұрын
Pinne jinu aano nallavan
@hridhikaprajeesh750112 сағат бұрын
@aalimdeeniman ആ സ്ത്രീകളെ വെച്ച് നോക്കുമ്പോൾഅയാൾ എത്രയോ ഭേദം ആണ്
@MariyakuttyammaVlog12 сағат бұрын
അതു ശെരി. ഭാര്യ കൊള്ളില്ല dna വേണം എന്നു പറഞ്ഞു പോയപ്പോ കൂടെ ഒരു കൊച്ചിന്നയും ഓകത്തു വച്ചു ഒരു പെണ്ണ് കൂടേ ഉണ്ടായിരുന്നു. തന്നുജ അവന്റെ കിടുങ്ങാ മണി നോക്കി ഒന്ന് കൊടുത്തിരുന്നുകിൽ അവന്റെ.......
@jayavijesh80599 сағат бұрын
ബ്രോ.. ഒരു സൈഡ് മാത്രം നോക്കി... വീഡിയോ... ചെയ്യാതെ.. രണ്ടു.. പേരുടെ ശരി & തെറ്റുകൾ പറയൂ..... കൂടെ.. വീണ ടെ... രണ്ടു കുട്ടികളെ.. അവരുടെ.. റിയൽ husband... അവരുടെ vedanakalkudii കാണും..
@pournamis203815 сағат бұрын
I support thanuja
@naihafathima18226 сағат бұрын
Ithil kuuduthal comments um thanoojaku support aanu❤💯
@opraistar94417 сағат бұрын
അപ്പനെ വിളിച്ചു എന്ന് പറയരുത് d n a venam ennu paranja alalle
@rameessiraj564714 сағат бұрын
അയ്യേ അയ്യയ്യേ സോഷ്യൽ മീഡിയ തുറന്നാൽ എല്ലായിടത്തും കുടുംബപ്രശ്നം. വീട്ടിൽ ഒതുങ്ങേണ്ട കുടുംബപ്രശ്നം ലോകം മുഴുവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒത്തുപോകാൻ പറ്റാത്തവർ പിരിഞ്ഞുപോകുക. കുറച്ചുനാൾമുമ്പ് ഫാത്തി കുടുംബവും. ഷാജിത ഷാജിയുടെ വികാരങ്ങളും. പുതിയ കുടുംബ പ്രശ്നങ്ങളുമായി തനൂജ കുടുംബം. ഇതെന്തോന്ന് സീരിയലോ സിനിമയോ നാടകമോ. എങ്ങോട്ടാണീ പോക്ക്.
@angrygrl444619 сағат бұрын
ആ കുഞ്ഞിന്റെ അവസ്ഥ 😢😢പാവം സ്വന്തം അച്ഛനെ വിളിച്ചതിന് ഇങ്ങനെ ചെയ്യണോ 🙄
@jasminerpse637318 сағат бұрын
കഥ അറിയാത്ത ആട്ടം കാണല്ലേ പെങ്ങളെ. ആ മകളെ പരസ്യമായി തള്ളി പറഞ്ഞ അച്ഛൻ ആണ് അത് DNA വേണം എന്നാലേ മകൾ ആണെന്ന് അംഗീകരിക്കു എന്ന് മകളുടെ മുന്നിൽ വെച്ച് പറഞ്ഞ അച്ഛൻ ആണ്. മകൾ അച്ഛനെ വിളിച്ചതിന് പുറകെ അച്ഛൻ ഇപ്പൊ കൂടെ യുള്ള വെപ്പാട്ടി സ്ത്രീയെ യും കൂട്ടി പബ്ലിക് ആയി ലൈവ് ഇട്ട് ആ മോൾ വിളിച്ചതിനെ പുച്ഛിച്ചു സംസാരിച്ചു. അത് ആ കുഞ്ഞിന്റെ അഭിനയം ആണ് അതിനെ കൊണ്ട് നാടകം കളിപ്പിച്ചത് ആണ് എന്നൊക്കെ പറഞ്. ഇത് കണ്ടാണ് തനൂജ വികാരഭരിത ആയി പൊട്ടി തെറിച്ചത്.
@devdev-zo9nw17 сағат бұрын
Dna test venam paraja achana...pinne varshagal kazhij kunj vilichapo ayal parajath kettille